Malayali Veettamma | മലയാളി വീട്ടമ്മ | Flowers | Ep# 36

Ойын-сауық

Saturday & Sunday, 9.00PM Only On Flowers.
Our Channel List
================================
Don't miss even a single episode of "Veettamma"
=================================
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 177

  • @salmanp6926
    @salmanp69267 жыл бұрын

    *ധന്യ,സനം,ശ്രീകുട്ടി,* ഒരു കോടിയുടെ ഫ്ലാറ്റ് ആർക്ക് കിട്ടിയാലും നിങ്ങൾക്ക് കിട്ടരുത്,ഫ്ലാറ്റും കാറും പോയിട്ട് വീട്ടിലേക്ക് പോവാനുള്ള വണ്ടി കൂലി പോലും കിട്ടരുത്... കൂടെയുള്ള മത്സരാർഥികളെ നിങ്ങൾക്ക് വിലയിരുത്താനും പുറത്താക്കാനും അവകാശമുണ്ടെങ്കിൽ നിങ്ങളെ വിലയിരുത്താൻ ഞങ്ങൾ പ്രേക്ഷകർക്കും അധികാരമുണ്ട്

  • @binsyskitchen461

    @binsyskitchen461

    7 жыл бұрын

    Salman P 😀😀വണ്ടിക്കൂലി. പക്ഷെ ഇത്‌ ഷെരിയാണ്‌ ട്ടോ

  • @shafihasa

    @shafihasa

    7 жыл бұрын

    ഷെരി അല്ല ശെരി

  • @binsyskitchen461

    @binsyskitchen461

    7 жыл бұрын

    shebi tvm നിങ്ങൾ അതിന്റെ പിറകെ സൈകിൾ എടുത്ത്‌ കൂടിയോ അപ്പോയേക്കും. ഞാൻ നിങ്ങൾ എഴുതിയ ഷ കണ്ടില്ല. ഈ ഷ അല്ല എന്ന് എനിക്കും അറിയാം

  • @shafihasa

    @shafihasa

    7 жыл бұрын

    Binsiya Jasar 🏃🏃🏃🏃🏃🏃

  • @binsyskitchen461

    @binsyskitchen461

    7 жыл бұрын

    shebi tvm ❓❓

  • @sunilpaul4074
    @sunilpaul40747 жыл бұрын

    dhanya aru bore. i hate..😬 kushumbi dhanya. judges very bad

  • @frozenelsa3945
    @frozenelsa39457 жыл бұрын

    ee Ambika barberne ithuvare purathakile...kashtam

  • @vipinmpkzl5901
    @vipinmpkzl59017 жыл бұрын

    എപ്പിസോഡ് മുഴുവൻ കാണാതെ തന്നെ മടുത്തു unlike അടിച്ചവർ ആരോകെ ഉണ്ടിവിടെ

  • @subhashsubhash6394
    @subhashsubhash63947 жыл бұрын

    ആ ഹ ഹ ഒരു കുറവും ഇല്ല. എലിമിനേഷൻ കഴിഞ്ഞ് ഇത്രയും എപ്പിസോഡ് പിന്നിടുമ്പോഴും പ്രേക്ഷകർക്ക് ഒറ്റ വികാരം മാത്രം. പ്രേക്ഷ ക രെന്ന മൂർഖനയാണ് നോവിച്ചത്. മറക്കില്ല. നിങ്ങളാൽ പുറത്താക്കിയ നല്ലവരായ വീട്ടമ്മമാരെ ഞങ്ങളുടെ പ്രതികരണം നിങ്ങൾക്കുള്ള അവാർഡാണ്.

  • @rajeebrajila6407

    @rajeebrajila6407

    7 жыл бұрын

    Yes അതണ് അതിന്റെ ശരി

  • @mahinnassar3937
    @mahinnassar39377 жыл бұрын

    guest ആയിട്ട് വന്ന സാം ഉം പിന്നെ ജഡ്ജ് അംബികയും പറഞ്ഞത് പോലെ കാസർകോട് മുതൽ കന്യാകുമാരി വരെ ഉള്ള ലക്ഷകണക്കിന് പ്രേക്ഷകർ ഉണ്ട് ഈ പരിപാടിക്ക് അവരെല്ലാം ആഗ്രഹിക്കുന്ന ഒറ്റ കാര്യം ഇപ്പോൾ come back നിമിഷ And റെനീഷ് സനം ധന്യ ശ്രീക്കുട്ടി ഈ മൂന്ന് നാശങ്ങളേം പുറത്തുആക്കുക

  • @AbdulSamad-xy9df

    @AbdulSamad-xy9df

    7 жыл бұрын

    Sathyam

  • @annmat6509

    @annmat6509

    7 жыл бұрын

    Mahin Nassar I think rineesha is not apt for this show coz she doesn't even know how to catch a hen ......she was making fun with that task.this is a reality show not a fun show...... but the others did their task very nicely......

  • @mahinnassar3937
    @mahinnassar39377 жыл бұрын

    we want നിമിഷ ആൻഡ് റെനീഷ BACK സനം ധന്യ ശ്രീക്കുട്ടി GO OUT നാശങ്ങൾ

  • @nazerhazan8434

    @nazerhazan8434

    7 жыл бұрын

    Mahin Nassar 100%

  • @frozenelsa3945

    @frozenelsa3945

    7 жыл бұрын

    Mahin Nassar nimisha should be back but rinisha kore pottatharangal ulla kuttiya

  • @neethusreedevi1174

    @neethusreedevi1174

    7 жыл бұрын

    Mahin Nassar 100 present currect ,i agree with u

  • @Diru92
    @Diru927 жыл бұрын

    ജോക്കർ ആകാൻ വേണ്ടി മേക്കപ്പ് വേണ്ടായിരുന്നു ധന്യേ 🙄 !!!! ഈ കോലം കണ്ടാൽ കുട്ടികൾ പേടിച്ചു കരയും.. Horrible joker.. 😂😀

  • @nakshathrabeautyworld9719

    @nakshathrabeautyworld9719

    7 жыл бұрын

    DIRUN D 😂😂😂 first elimination episodil dhanyaye nokkiyal terrorists vare pedichu pokum👹👽👾

  • @Diru92

    @Diru92

    7 жыл бұрын

    diya diya terrorist group ilot dhanya sanam sreekutty ee moonannathinem ayachal theeravunna prashname ullu ipo iraq ilum libiyayilum oke..ivar avide 3 group undakki thammil thalli ellam vedi vachu chaakum..🔫atra skilled aanu ivar..🔫 malayali veettamma daaa 😋😂

  • @nakshathrabeautyworld9719

    @nakshathrabeautyworld9719

    7 жыл бұрын

    DIRUN D athe 👏👏👏👍

  • @Diru92

    @Diru92

    7 жыл бұрын

    diya diya 😜☺☺

  • @merinakerr5797

    @merinakerr5797

    7 жыл бұрын

    DIRUN D mavpau. hjplrrrtt.m

  • @vicky55810
    @vicky558107 жыл бұрын

    ധന്യ ഔട്ട് ആയാൽ ഞാൻ 50 നാളികേരം അമ്പലത്തിൽ ഉടക്കും

  • @nakshathrabeautyworld9719

    @nakshathrabeautyworld9719

    7 жыл бұрын

    Sajeev Gopalan 100 coconut vangichit 50 ambalathil kond poyi udachit bakki 50 avalde thalayil udakkana thonnane...athrak deshya avalod...but veruthe vittekkam avalde kutty,... paavam...

  • @frozenelsa3945

    @frozenelsa3945

    7 жыл бұрын

    diya diya kurachu nalikeram baaki vecheru..a mottathala barberinde thalaku uddakam

  • @vicky55810

    @vicky55810

    7 жыл бұрын

    അവളൊരു അസൂയക്കാരിയാണ്

  • @frozenelsa3945

    @frozenelsa3945

    7 жыл бұрын

    Sajeev Gopalan sheriyaan... asooyayude pinnoru paryayamanu dhanya..

  • @nakshathrabeautyworld9719

    @nakshathrabeautyworld9719

    7 жыл бұрын

    Frozen Elsa 😂😂😂😂

  • @cakeberry7642
    @cakeberry76427 жыл бұрын

    Sam and viji luv uuuu

  • @dubaimediarockz4689
    @dubaimediarockz46897 жыл бұрын

    nimisha chechi we miss you

  • @Vineshpalakkote
    @Vineshpalakkote7 жыл бұрын

    If you r describing genuinity like this, then why did u eleminated Nimisha??? Two of the guests' opinion from two episodes pointing to that question...

  • @archabalachandran8787
    @archabalachandran87877 жыл бұрын

    please nimisha ye onnu tiricheduku... chila prgmsl agane cheyarundalo atu pole nimishaye in akuu.

  • @syamalad9436
    @syamalad94367 жыл бұрын

    babitha and jayanchetta pavizhamally kollam.....prgme kanan nannayirunnu....

  • @praveenkp7469
    @praveenkp74697 жыл бұрын

    Dhanya ulla episode njangal avoide cheyunnu athupole thanne sreekuttyudeyum sanathinteyum

  • @sajanasaidu702
    @sajanasaidu7027 жыл бұрын

    llike anjali and dineeja

  • @ajithcnair9828
    @ajithcnair98287 жыл бұрын

    Dhanyayude molod onne parayanullu ammayude swabhavam mathram kandu padikkaruth...... ahamkarathinum kushumbinum asooyakkum kayyum kalum vach athinoru perum DHANYA nnnn I hate Dhanya. Sreekkutty. Sanam

  • @devki7922
    @devki79227 жыл бұрын

    Sam and Viji very genuine , Super

  • @ashapaxy786
    @ashapaxy7867 жыл бұрын

    Dear sreekandan sir, if u are genuine pls eliminate dhanya, sreekutty, sanam from show. How cruel they were in elimtion. They have no right ti criticize in this way. And both ambikas are below low level in judging, so pls remove them and include best judges, and elimination must b based on marks and not on negtv feedback frm contests...... Pks give value for viewers comment.

  • @arunaarush2871
    @arunaarush28717 жыл бұрын

    dhanya, sanam, sreekutty pls quit.nigale 3perem aarkkum ishttamalla.kusumbi danya.pls bring nimisha genuine contestant. Rinisha ye adyam ishttallarnnu engilum eliminate aya time il attitude ne kurich parayana kettappol ishttwyi.orupad.

  • @sahlazworld6836
    @sahlazworld68367 жыл бұрын

    സ്ത്രീകൾക് സ്മാർട്നെസ്സ് വേണം... അത് ഓവർ ആയ പിന്നെ കാണുന്നവർ ചിരിക്കും... എല്ലാരേയും വിലയിരുത്തുന്ന ധന്യ തന്റെ പോരായ്മകൾ അറിയണം എങ്കിൽ commet box pls read........ പഴ്സണലി 3 എപ്പിസോഡ് കണ്ടപ്പോ തന്നെ സനം.... ശ്രീക്കുട്ടി... ധന്യ ഇവരുടെ ക്യാരക്റ്റർ മനസ്സിലായി... I hate....

  • @mhdriyasatat
    @mhdriyasatat7 жыл бұрын

    മേക്കപ്പിന്റെ ആവശ്യം ഉണ്ടായിരുന്നില്ല .

  • @arshadrpmla7277
    @arshadrpmla72777 жыл бұрын

    ധന്യ സനം ശ്രീക്കുട്ടി പുറത്തു ആക്കണം

  • @sitharaparaven3749
    @sitharaparaven37497 жыл бұрын

    viji sam✌✌✌✌

  • @cforc9134
    @cforc91347 жыл бұрын

    dhanya.swantham,ayittulla.kazhiv,alla.kaanichhath....aa.mole,nallathupole.valarthhanam

  • @majidasidhiq3180
    @majidasidhiq31807 жыл бұрын

    dhanya , sanam, sreekutty ivarude fb account il kayari msg ayak makkale.. avar manassilakate viewers n avarodulla manobhavam

  • @nitheeshbaby1048
    @nitheeshbaby10487 жыл бұрын

    Nimisha chachiii pls come back pls

  • @shaletjoy5274
    @shaletjoy52747 жыл бұрын

    Ambika pila get out from the show

  • @rahoofrahoof1835
    @rahoofrahoof18357 жыл бұрын

    മേക്കപ്പ് വേണ്ടായിരുന്നു ധന്യക്ക്

  • @pp84pp2000
    @pp84pp20007 жыл бұрын

    Must say Choreography was amazing!

  • @anjalisfoodcourtmalayalam
    @anjalisfoodcourtmalayalam7 жыл бұрын

    sam viji ne veendum kanan pattiyadhil sandhosham😊.next episode vannilallo

  • @shivanishivani_02
    @shivanishivani_027 жыл бұрын

    sree kandan nair if you are a genuine person respect audience comment and bring back nimisha on stage .

  • @mnhr2170

    @mnhr2170

    7 жыл бұрын

    Innu sam paranjathuthanneyaa annu nimisha paranjathu verum flatu kandittalla ennu athinaa aa pavathine nalla markundayittum purathakiyathu matoru thamasha ee jedjumaril aaraa nalla kudumbha jeevitham nayikkunnavar?jomolund pakshe swantham parantsinethire pathrasammelanam nadathiyavaraa. Nalla thamashathanne

  • @farisvkd3349
    @farisvkd33497 жыл бұрын

    mazhawil manoramayile made for each other kanuuu

  • @Vineshpalakkote

    @Vineshpalakkote

    7 жыл бұрын

    Faris Vkd it was a good show...

  • @sanulafaisal5389

    @sanulafaisal5389

    7 жыл бұрын

    miss you abirami nd maalathi

  • @elsanoby1908
    @elsanoby19087 жыл бұрын

    dhynade bhagam njan kandilla....

  • @cforc9134
    @cforc91347 жыл бұрын

    dhanya.last.thaan.oru.joker.aakum.nokkiko..ithilum.nalla.vesham.kazhuthharukkunna.aarachharude,.vesham,ittirunnel.like.kittiyene

  • @cforc9134
    @cforc91347 жыл бұрын

    danya..srekutty.sanam..leena,,,neeyokke.out.avunnathu.kanaam.kannilennayozhichhu,kathiirikkuva.njgal...appol.kaanichhutheram....wait

  • @sadikalimoochikadavanpaika7229

    @sadikalimoochikadavanpaika7229

    7 жыл бұрын

    kichhu kichhuz

  • @santishimmy5258
    @santishimmy52587 жыл бұрын

    hi flowers nimisha is very talented girl.pls come back her.we all r waited 4 her reentry.from.calicut

  • @vijeshkannur4362
    @vijeshkannur43627 жыл бұрын

    ധന്യ നിന്റെ മനസ്സിലെ അഴുക്ക് മോളുടെ ക്യൂട്ട്നസ്സ് കൊണ്ട് അലിഞ്ഞില്ലാതാവട്ടെ ...

  • @VAHID8060
    @VAHID80607 жыл бұрын

    എലിമിനേഷൻ വരേ നന്നായി പോയിരുന്ന ഷോ ആയിരുന്നു ഇത്...... ഇപ്പൊ ഈ എപ്പി സോസ് മുഴുവൻ കാണാൻ പോലും തോന്നുന്നില്ല...... തമ്മിൽ തല്ലിപ്പിച്ചപ്പോ.. പോയി... ഈ ഷോയുടെ..ഐഷ്യര്യം..... എന്ത് ചെയ്യാം... ഇതിന് Apt ആയ ജഡ്ജസ് അല്ല ഇവർ..... ഫുഡ് ഐറ്റം ടേസ്റ്റ് ചെയ്യാൻ വരേ പറ്റാത്തവരാണ്... ചില... ജഡ്ജസ്.... അയ്യോ... ഞാനോ'.. ഞാൻ. വെജാ..... ഞാനും വെജാ.... ഞാനും.... എന്നാ പിന്നെ പ്രേക്ഷകർ തീരുമാനിക്കട്ടെ.... അല്ല പിന്നെ.... സത്യം പറഞ്ഞവരെ പുറത്താക്കി.... ഷോയിൽ പെർഫോം ചെയ്ത് മാർക്ക് വാങ്ങിയതിൻ ശേഷം '.... സുരേഷ് ഗോപി പറഞ്ഞ പോലേ ഒരേ ഒരു ചോദ്യം മതി... എല്ലാം തകർക്കാൻ... അത് ശരിയായില്ല..... അന്നത്തെ അംബികാ മാഡത്തിന്റെ പെർഫോമൻസ്.... ഇച്ചിരി ഓവറായി പോയി.. കണ്ടിട്ട് തന്നെ പേടിയായി.... കലികാലം......

  • @Vineshpalakkote
    @Vineshpalakkote7 жыл бұрын

    My dislike is only for dhanya only...😠😠😠

  • @TheJoeDeSouza

    @TheJoeDeSouza

    7 жыл бұрын

    Vinesh Palakkote sorry bro. This is woman's performance show! What is your talent here?

  • @Vineshpalakkote

    @Vineshpalakkote

    7 жыл бұрын

    Joe De Souza... Then why r u here bro??? All viewers are not women bro... all of them are not blind or stupids... be frank... Dhanya was one of my favourite contestant in this show... but elimination round spoiled it...

  • @nazerhazan8434
    @nazerhazan84347 жыл бұрын

    elemination episode varunnath vare Sarikkum kattirippairunnu ee program kanan. ippol veruppikkalod veruppikkal. Nalla manassode ippol ee program kanan pattanilla.

  • @frozenelsa3945

    @frozenelsa3945

    7 жыл бұрын

    abdul nazerpk true

  • @ajayraj1166
    @ajayraj11667 жыл бұрын

    am watching from Ukraine (russia)

  • @user-bf1uv4cv4k
    @user-bf1uv4cv4k7 жыл бұрын

    poyi poyi e programe nilavaram valare kuranju..dhanyaye udane purathakkanam

  • @Abairashihab
    @Abairashihab7 жыл бұрын

    dhanya ku 65 marks aanu...njangal viewers nte bakathu ninnullathu

  • @sindhuroy8748
    @sindhuroy87487 жыл бұрын

    tengil kayari manga paricha nimisha comeback

  • @arshadaju2855
    @arshadaju28557 жыл бұрын

    ധന്യ. സനം . ശ്രീക്കുട്ടി. ഇവരെ പുറത്തു ആക്കണം അവര് ഉള്ള എല്ല പ്രോഗ്രാം ഡിസ് ലൈക് അടിക്കും എന്ന് ഒരു പ്രവാസി

  • @kannan_soman
    @kannan_soman7 жыл бұрын

    Asooyayum koosumbum kuthukal vettum nattukare padippikunnathu, dhanya, sanam, sreekutty.. malayalimanka anatre.. nalla message for society

  • @devki7922
    @devki79227 жыл бұрын

    Dhanya, Super dance

  • @rashi5589
    @rashi55897 жыл бұрын

    🤔Njan athanlla aalojikkunnath. Top scoreril nilkunna aal enganaya Elimination listil undaakuka Ith enth program aanu 🤔🤔

  • @sreeami2563

    @sreeami2563

    7 жыл бұрын

    rashid henna ഇതു താനെട new gen മലയാളി വീട്ടമ്മ co sponsored by dhanya, sanam, sreekutty 😎😏😒😠

  • @sreeami2563
    @sreeami25637 жыл бұрын

    Sreekandan Nair sir ഞങ്ങൾ മലയാളികൾക്ക് വേണ്ടാത്ത ഈ മലയാളി വീട്ടമ്മമാരെ സർ ആർക്കു വേണ്ടിയാ കണ്ടു പിടിക്കുന്നത്? ഇതിൽ eligible ആയ ഒരു ആളെങ്കിലും ഉണ്ടോ? ഒരു വീട്ടമ്മയുടെ criteria എന്താണ്? കുശുമ്പ്, അസൂയ, പാര വയ്പ്, തൊഴുത്തിൽ കുതത്, കുതികാൽ വെട്ട് ഇതൊക്കെ ആണോ ? എങ്കിൽ ഈ ഫ്ലാറ്റും കാറും 3 പേർക്കായി വീതിച്ചു കൊടുത്ത് ഈ prgrm ദയവായി അവസാനിപ്പിക്കു, dhanya , sreekutty, sanam ഇവർ സന്തോഷിക്കട്ടെ. ഞങ്ങൾ പാവം പ്രേക്ഷകരെ വെറുതെ വീടു plzzzz 🙏🙏🙏

  • @girishramankutty1978
    @girishramankutty19787 жыл бұрын

    malayalee veettammayil ninnu dhanyayum sanavum verum kusumbu mathrame ullu evar annanu e show til ninnu eleminate avunnathinu vendi wait cheyyukayanu nimishaya eleminate chettan e ahamgarikal Ara nimisha great your decision

  • @lakshmyprasannan5134

    @lakshmyprasannan5134

    7 жыл бұрын

    Girish Ramankutty k

  • @rabinaayoob7954
    @rabinaayoob79547 жыл бұрын

    second round is so boring😯

  • @Okc649
    @Okc6497 жыл бұрын

    episode 37 upload cheythittille?

  • @sebinann
    @sebinann7 жыл бұрын

    viji & sam nammude viewers inte manassa paranje... Genuine allatha contestants 3-4 ennam und ee programil

  • @Abairashihab
    @Abairashihab7 жыл бұрын

    dhanya ku enthinte adisthanathilanu 92 marks koduthathu....?

  • @Vineshpalakkote

    @Vineshpalakkote

    7 жыл бұрын

    Shi Hab i agree... elimination roundil judges paranhathenthaayirunnu...it is a competition... all contestants need to realize that.. angine palathum.... ippo enthinte adisthaanathilaanu ivar markidunnathu... everyone can see that... dhanya sanam always getting high marks... no genuinity in this show... Raji elemination roundil 'I believe I am talented' ennu paranhappol dhanya paranhathorkkunno?? 'pattum dancum ano talents' ennu... ivar thani tharakalaanu...😂😂😂 ee show malayali veettamma enna nammudeyellam concept maatti marikkum... 😁😁😁

  • @jasmishemi2332
    @jasmishemi23327 жыл бұрын

    dhanya out avanam

  • @TheJoeDeSouza

    @TheJoeDeSouza

    7 жыл бұрын

    Jasmi Shemi try to get in to the show as contestant. Will see how much supporters you will earn.

  • @rajjai6619
    @rajjai66197 жыл бұрын

    Please upload the rest

  • @majidasidhiq3180
    @majidasidhiq31807 жыл бұрын

    task kal okke valare simple aaayi pokunnu..hate dhanya,sanam

  • @sadikalimoochikadavanpaika7229

    @sadikalimoochikadavanpaika7229

    7 жыл бұрын

    majida sidhi o9 q

  • @lindajobin6504
    @lindajobin65047 жыл бұрын

    sanju mathiyaki poyo I hate dhanya sreekutty

  • @fathimanaslik7062
    @fathimanaslik70627 жыл бұрын

    next episode evide

  • @mohammedsharafudheen6432
    @mohammedsharafudheen64327 жыл бұрын

    ഫ്ലവേഴ്സിലെ ഏറ്റവും തറ പരിപാടി. ആരാ സൃഷ്ടാവ്,,, ഒരു 25000 രൂപ മാക്സിമം സമ്മാനം, അത്രക്കേ ഉള്ളൂ. പറ്റിയ കുറച്ച് ജഡ്ജസും. കോമഡി നൈറ്റിൽ തിളങ്ങിയ അശ്വതിയും പരമവധം. എന്തൊക്കെയോ പറഞ്ഞ് സ്വയം ചിരിക്കുന്നു. ശ്രീകണ്ഠാ കമന്റ്സ വായിക്കു

  • @haneefaupandikkad4483
    @haneefaupandikkad44837 жыл бұрын

    onnam gatta levelilekk ippozhum uyarnnittilla ennanu ente opinion

  • @binsyskitchen461
    @binsyskitchen4617 жыл бұрын

    205 dislike and 90 like.

  • @msrrgeorge
    @msrrgeorge7 жыл бұрын

    Dhanya, that joker face is much better than your real face.

  • @TheJoeDeSouza

    @TheJoeDeSouza

    7 жыл бұрын

    msrrgeorge put your dp at least here. Than will talk.

  • @sajanasaidu702
    @sajanasaidu7027 жыл бұрын

    dileep D3yile coreographer ayirunille

  • @twinsbaby4318

    @twinsbaby4318

    7 жыл бұрын

    Sajana Saidu yes

  • @itsshebislife4805
    @itsshebislife48057 жыл бұрын

    elimition episode kandathodukude program veruthu comment idan vendi Matram vannatha😆'

  • @minhameharin1569
    @minhameharin15697 жыл бұрын

    sam viji 👍👍

  • @phoncyjoseph4605
    @phoncyjoseph46057 жыл бұрын

    Ella viewers onnadangam daniyakethiranu.oru programming engane kandittila. manorama ethonnu kanunille.dayavu chethu athine ozhivaku. .

  • @adnanshameer1441
    @adnanshameer14417 жыл бұрын

    Sanam oaaYk

  • @nancymathew5676
    @nancymathew56767 жыл бұрын

    Stupid judges making bad judgements dhanya thalayilottu eduthu vekkum dhanye

  • @sabeeholiyil5325
    @sabeeholiyil53257 жыл бұрын

    എപിസോഡ് കണ്ടില്ല..കാണാന്‍ തോന്നുന്നില്ല ..ആ 3 അസൂയക്കൂതറകള്‍ക്കെതിരെയുള്ള കമെന്റുകള്‍ വായിക്കാന്‍ വേണ്ടി മാത്രം ആണ് ഇപ്പോള്‍ ഇത് കാണുന്നത്.

  • @shameerab6959
    @shameerab69597 жыл бұрын

    flowers e comments onnum kanunille .

  • @user-wj8ox5tn2k
    @user-wj8ox5tn2k7 жыл бұрын

    ക്ലിയർ കുറവാണ്

  • @nasirnaachu3652
    @nasirnaachu36527 жыл бұрын

    judge's yend parayanamen arilla🙉

  • @sacredbell2007
    @sacredbell20077 жыл бұрын

    അംബിക മാഡം പറഞ്ഞത് ശരിയാണ്....ഇത് ലോകം മുഴുവൻ കാത്തിരുന്ന് കാണുന്ന പരിപാടി ആണ്...യൂട്യൂബ് സാധ്യത തിരിച്ചറിഞ്ഞതിൽ സന്തോഷം...സാമും വിജിയും അർഹിച്ച വിജയം ആയിരുന്നു അവർ റിയാലിറ്റി ഷോ വഴി നേടിയത്...അവർ നൽകുന്ന ആ ഒരു പോസിറ്റീവ് ഊർജം വളരെ വലുതാണ്....ദൈവം എല്ലാ അനുഗ്രഹവും നൽകി ദീർഘായുസ്സ് നൽകട്ടെ...

  • @dennisdevadas
    @dennisdevadas7 жыл бұрын

    Excellent performance Dhanya & Mol..

  • @asht2909
    @asht29097 жыл бұрын

    ഫ്ലാറ്റിനും കാറിനും വേണ്ടി മാത്രമായിരിക്കരുത് മത്സരം എന്നല്ലേ നിമിഷ പറഞ്ഞത്, മുൻപ് വന്ന വിനുവും ഈ എപിസോഡിലെ സാമും ഇത് തന്നെ യല്ലേ പറഞ്ഞത്. അത് ശരിയല്ലേ?എന്നിട്ടും നിമിഷയെ പുറത്താക്കി.ഇത് എന്ത് ന്യായം Flowers?

  • @sainabamuhammadmuhammad7915

    @sainabamuhammadmuhammad7915

    7 жыл бұрын

    nimisha paranjath manasilakan kazhivillatha judges

  • @akhilacr7032
    @akhilacr70327 жыл бұрын

    I don't like dhanya

  • @nakshathrabeautyworld9719
    @nakshathrabeautyworld97197 жыл бұрын

    babitha & family super 👍

  • @aswaniachu5019
    @aswaniachu50197 жыл бұрын

    Salman p

  • @taniavarghese4817
    @taniavarghese48177 жыл бұрын

    Dhanya chechi...u did it well...especially ur cute vava....hope,you were compelled to do such criticism against Nimisha ..you hav to go a long run inorder to win and you hav enough time to rectify ur mistakes....surely god will bless u and you will succeed if u r talented enough....Sam chettan and viji chechi....seeing u both after a long time.......

  • @shiyadshiyadkaviladath1086
    @shiyadshiyadkaviladath10867 жыл бұрын

    Hate Dhanya sreekutty and sanam

  • @nesibabubabu
    @nesibabubabu7 жыл бұрын

    viji crct karyam paranju..araa genuine and ara genuine allathe enn audiencinu manassilavum petenn enn...

  • @farzuziyad8987
    @farzuziyad89877 жыл бұрын

    i like mini...she should win

  • @Hemilaibak
    @Hemilaibak7 жыл бұрын

    daniya loka tholvi,,,,,,,,

  • @annmat6509
    @annmat65097 жыл бұрын

    why nobody supporting neba??......she is also talented.....I like her...

  • @aruna9015
    @aruna90157 жыл бұрын

    episodinte aadyam thanne dhanya ye kandappol pinne baaki kaanan thonniyilla

  • @sinukp3321
    @sinukp33217 жыл бұрын

    danya hate u

  • @aswaniachu5019
    @aswaniachu50197 жыл бұрын

    Salman p👍

  • @soniyaachu1332
    @soniyaachu13327 жыл бұрын

    bhabitha chechi spr game

  • @sanu0730
    @sanu07307 жыл бұрын

    Dislike koodunnu njnam cheythu

  • @appusworld2855
    @appusworld28557 жыл бұрын

    irangi poikoode danyaaaaaa

  • @nakshathrabeautyworld9719
    @nakshathrabeautyworld97197 жыл бұрын

    baffoon bhanya , banana🍌 Lakshmi , mudivet Sanam , Aana sreekkutty , natholi Leena , appakkala Ambika Pillai👹........ 🤔🤔🤔 kuranju poyo?

  • @nightriders3272
    @nightriders32727 жыл бұрын

    danyaye outakanam.asooyakari

  • @smartcare2709
    @smartcare27097 жыл бұрын

    pavam .ranisha

  • @ajithcnair9828
    @ajithcnair98287 жыл бұрын

    Dhanya ee Episodil Ullath kond Dislike Button full busy aayi poyi Sanathinte Episodilum Same... ini Sreekkutty.......? 😁😂😀

  • @Limin167
    @Limin1677 жыл бұрын

    elimination is not genuine....

  • @sumesh.chittayam
    @sumesh.chittayam7 жыл бұрын

    i hate dhanya.. ivide dhanyakk and sanam thinu last price kodukan anu nokunne..because kooduthal mark kittunna task anu kodukunne.. for example sanathinu kinattil irangi clean cheyunna oru task indayirunnu.. athu sanathine placill vere aranelum cheyum.. but evar parayunnath sanayam ayakond entho mahath karyam cheyth enn.. pinne hair donate cheyath marks enu centimancenum vendi anu.. mini pandu thott cheyunna charity anu evar ath vere oru reethiyill last paranju .. marks also koduthath angane ayitum sanathinum and dhanyakk kodukkunna atrem koduthilla..sanathinu hair remove cheythe task enu kodutha mark vech nokumbol .. sanam and dhyam is fake person.. please flowers tv nalla rethiyil oru program aakukas.. veruthe drama kattaruth..

  • @sachithramd4378
    @sachithramd43787 жыл бұрын

    dhanya nd sanam.....get lost.....

  • @minhameharin1569
    @minhameharin15697 жыл бұрын

    danya ahankaram ithrak paadilla

Келесі