Malayalam (Vid 32) Twinflame connection cut ചെയ്യാൻ സാധിക്കുമോ?

the truth is here

Пікірлер: 220

  • @serahann1627
    @serahann16272 жыл бұрын

    ഇത്രേം വല്യ പണി ശത്രുക്കൾക്ക് പോലും കൊടുക്കല്ലേ പൊന്നു യൂണിവേഴ്സെ 🚶‍♀️🚶‍♀️🚶‍♀️🙄🥴

  • @nishapramod401

    @nishapramod401

    2 жыл бұрын

    Ha ha ha

  • @ambilibinu.g5156

    @ambilibinu.g5156

    2 жыл бұрын

    സത്യം

  • @thasniansad3200

    @thasniansad3200

    2 жыл бұрын

    Mikkappozhu thonnum sathyam

  • @Radhika-nz5it

    @Radhika-nz5it

    2 жыл бұрын

    Athe🙄

  • @aryanaradhyavlogs4741

    @aryanaradhyavlogs4741

    2 жыл бұрын

    Hahaa ha

  • @sreeshavk9214
    @sreeshavk92142 жыл бұрын

    ഇതൊരു സംഭവം തന്നെ അല്ലേ..... എന്റമ്മോ വല്ലാത്ത അവസ്ഥ 😔😔😔😔 ഇപ്പോ യൂട്യൂബ് ഉള്ള കൊണ്ട് ഇതൊക്കെ മനസിലാക്കാൻ patunu 🙏🙏🙏🙏🙏🌹 tnk യൂണിവേഴ്സ് 🙏🙏🙏🙏e

  • @salinianish8066
    @salinianish80662 жыл бұрын

    ഇനി തിരിച്ചു വരേണ്ട... അവർ സന്തോഷത്തോടെ ജീവിച്ചാൽ മതി

  • @aktootooak

    @aktootooak

    Жыл бұрын

    Yes 😂

  • @syameshvallilvallil7533
    @syameshvallilvallil75332 жыл бұрын

    രണ്ട് ദിനം ഒന്നും ചിന്തിക്കാതെ ഇരിക്കാൻ ശ്രമിക്കും മൂന്നാം നാൾ വീണ്ടും 😔😔😔.. മറ്റൊന്നിലും ശ്രദ്ധിക്കാൻ പറ്റുന്നില്ല.. എങ്ങനേലും ഒന്ന് രക്ഷപെട്ടാൽ മതിയാരുന്നു god 😥..

  • @angel_cheekku_1115

    @angel_cheekku_1115

    2 жыл бұрын

    സത്യം 😔😔

  • @lskshmipirya6555

    @lskshmipirya6555

    2 жыл бұрын

    @@angel_cheekku_1115 athe😬😬 kudungi enthu cheyyum😔

  • @itsme-ms7qm

    @itsme-ms7qm

    Жыл бұрын

    Ade 😭

  • @_Tane_media

    @_Tane_media

    Жыл бұрын

    എനിക്കും

  • @sreelakshmikvarma

    @sreelakshmikvarma

    Жыл бұрын

    Yes we r trapped😂

  • @angel_cheekku_1115
    @angel_cheekku_11152 жыл бұрын

    പലപ്പോഴും സ്വയം കണ്ട്രോൾ ചെയ്തു വേണ്ട ന്നു കരുതി പോകാൻ നോക്കുമ്പോൾ വിടുന്നില്ല... എന്നാ ഭയങ്കര missing ആണ് താനും ❤️❤️❤️ I love my love❤️💔

  • @aksasoman2756

    @aksasoman2756

    2 жыл бұрын

    Satyam.njn nthellam tips chythu.no solution 😭💔

  • @toyraphel3268

    @toyraphel3268

    Жыл бұрын

    ഞാനും 🤣👍🌹

  • @shreenikpz7298

    @shreenikpz7298

    11 ай бұрын

    ഞാനും ഇങ്ങനെ ആണ്. വിട്ട് പോകാൻ കാരണം ഉണ്ടാകും പക്ഷെ വിടുന്നില്ല.

  • @sanucfrancis5526
    @sanucfrancis55262 жыл бұрын

    🙏എന്റെ ദൈവമേ സഹിക്കാൻ ഉള്ള ശക്തി തരണേ 🙏universe എല്ലാം ശരിയാക്കും.

  • @Itsme-vl4wy
    @Itsme-vl4wy2 жыл бұрын

    അതിനൊക്കെ ഞാൻ😛, എന്റെ tf എന്നെ chechi എന്ന് വിളിക്കാൻ ഭയങ്കര മടി ആയിരുന്നു. അവനെ കൊണ്ട് ഇന്നലെ ഞാൻ വിളിപ്പിച്ചു. പാവം വളരെ വേദനയോടെ ആണ് വിളിച്ചത്. Tf ഇന്റെ മനസിലെ പ്രണയം ഞാൻ മുളയിലേ നുള്ളി. എങ്കിലും അവനു എന്നോട് മിണ്ടാതിരിക്കാൻ കഴിയുന്നില്ല. ഞാൻ അങ്ങോട്ട് വിളിക്കും. എനിക്ക് അദ്യം എന്റെ മനസ് അവനോട് പ്രണയം ആകുമൊന്നു പേടിയായിരുന്നു. ഞാൻ പിന്നീട് മെഡിറ്റേഷൻ ചെയ്തു എല്ലാ നെഗറ്റീവ് thoughts ഉം കളഞ്ഞു. അവനെ നല്ലൊരു frnd ആയിട്ട് ആണ് ഇപ്പോൾ സ്‌നേഹം തോന്നണത്. ഞാൻ അവനോട് sis എന്നപോലെ പെരുമാറുന്നത് അവനു emotionally നല്ല feel ചെയ്യുന്നുണ്ട്. പാവം. എങ്കിലും അവനെ ഞാൻ ഒരിക്കലും ഒഴിവാക്കില്ല. കൂടുതൽ attachment ഇല്ലാത്ത ഒരു frndsp ആയി ഞാൻ tf ഇനെ കൊണ്ട് പോകുന്നു. പാവം. ഇവന്റെ പൈങ്കിളി sofavam ഒക്കെ മാറി വരുന്നുണ്ട്. കൂടെയുള്ള ലേഡി staff വിളിച്ചാൽ പോലും ഫോൺ എടുക്കില്ല. ഞാൻ മാക്സിമം അവരെയൊക്കെ കൊണ്ട് വിളിപ്പിക്കാൻ നോക്കും. ഞാൻ വിളിച്ചാൽ അപ്പോൾ എടുക്കും 😂. അത്കൊണ്ട് എല്ലാർക്കും എന്നോട് അസൂയ ആണേ.

  • @jalajajalaja9935
    @jalajajalaja99352 жыл бұрын

    ഞാനും ഇതേ അവസ്ഥയിൽ....പെട്ട് നീറുകയാണ്.... ഫെയ്സ്ബുക്കിൽ ഒരു ഫ്രണ്ട്... സ്ത്രീ ആണ്.. ഞാൻ മലയാലപ്പുഴ അമ്മയുടെ ഭക്തയാണ് അമ്മയുടെ പൂർണ രൂപം കാണാനും ഭാഗ്യം ഉണ്ടായി പക്ഷേ...ആ... പെണ്ണിൽ നിന്ന് ഓടി മറയാൻ കഴിയുന്നില്ല... ഹൃദയത്തിൻ മരണവേദന അനുഭവിക്കുന്നത്... ആരോടും പറയാൻ കഴിയുന്നില്ല.. ദേവിയോട്... ഞാൻ എന്താണ് ഈ അനുഭവിക്കുന്നത്... മരിച്ചാൽ മതി എന്ന് പറഞ്ഞു... അതിന്റെ ഉത്തരം ആയിരിക്കും... ഇങ്ങനെ ഉള്ള വീഡിയോ കൺമുന്നിൽ കൊണ്ട് വന്നത്..... സത്യം ആണ് മോളെ ഇത് മരണ തുല്യമാണ് 🙏

  • @itsme-ms7qm

    @itsme-ms7qm

    Жыл бұрын

    Ade😭

  • @divyadivya1958

    @divyadivya1958

    10 ай бұрын

    എന്റെ twin flame മലയാലപ്പുഴ അമ്മയുടെ മണ്ണിലാണ്. വിട്ടു പോയി തിരിച്ചു വരാനായി പ്രാർത്ഥിക്കണേ. അത്രക് painful ആണ് 😓😓😓

  • @manjooscreations

    @manjooscreations

    4 ай бұрын

    സത്യം

  • @anjali.4174
    @anjali.41742 жыл бұрын

    Hmm ippo ellam pidi kitti.... Chumma avare kuttapeduthittentha.... 24×7 nammal avare aalochikum..... Bcz ithuvarem ariyatha special feelings aanalo avare kurichu mathre mind il undaku... Avarkanekil ithonnum ariyem illa..... Ennitt chumma kidannu karayum....😞 ente oru karyam.....🤭. Than entho special aanu enikk enna ennod paranje... Athenthukondannu avan thirichariyunna vare... Mind il kidannu karangiya appo get out adikkum.. Nokkatte nereyakkan pattuonn.. Avanippo engine aano athuppole njanum aavan pova... Bcz avan thanne aanallo njan Appo pinne no prblm😊😊😊

  • @SarathKumar-ce1wd

    @SarathKumar-ce1wd

    10 ай бұрын

    Ennod paranjathum u r my special friend ennaa 😁😁😁

  • @midhurenjith4443
    @midhurenjith4443 Жыл бұрын

    ആദ്യം deep ലവ് പിന്നെ എന്തോ ഒരു കാരണം പറഞ്ഞു പുള്ളിയായിട്ട് സെപ്പറേഷനിൽ പോയി. ഞാൻ ആണെങ്കിൽ ഒരുപാട് അനുഭവിച്ചു. ഒരിക്കലും മറക്കാനും വെറുക്കാനും പറ്റാത്ത അവസ്ഥയിൽ നീറി നീറി ഒരുപാട് ദിവസം തള്ളിനീക്കി. പിന്നെ ഞാൻ എന്റെ സന്തോഷം മാത്രം നോക്കി ജീവിക്കാൻ തുടങ്ങിയപ്പോൾ വീണ്ടും അവൻ വന്നു, നീയില്ലാതെ എനിക്ക് പറ്റില്ല എന്നു പറഞ്ഞു, ഒരിക്കലും വിട്ടുപോകില്ല എന്ന് പറഞ്ഞു.. എന്നിട്ടോ വീണ്ടും സെപ്പറേഷനിൽ ഞാൻ വീണ്ടും ഡൌൺ... എന്തൊരു ലൈഫ് ആണ്. അല്ലെങ്കിൽ തന്നെ ആവശ്യത്തിൽ കൂടുതൽ pbms ലൈഫിൽ ഉണ്ട്. ഇത് twinflame ആണോ? ഇതുപോലെ എനിക്ക് ആരേം സ്നേഹിക്കാൻ കഴിഞ്ഞിട്ടുമില്ല

  • @sajinavenkadeswaran2691

    @sajinavenkadeswaran2691

    9 ай бұрын

    God bless

  • @toyraphel3268
    @toyraphel3268 Жыл бұрын

    വയ്യ, പറ്റുന്നില്ല പറഞ്ഞത് കറക്റ്റ് ആണ് 👍🌹🌹🌹👍🤣ഞാൻ മെസേജ് അയക്കാറുണ്ട് ഒന്നും റിപ്ലൈ ഇല്ല ഇപ്പോൾ മുതൽ ഞാൻ നിർത്തിതാങ്ക്സ് യൂണിവേർസ് 🤣👍🙏🙏റീഡിങ് കറക്റ്റ് ആണ് 🤣👍🌹

  • @meenakshyreghu8115
    @meenakshyreghu81152 жыл бұрын

    💯True.. Thank you Universe🙏🙏 🌈🌈💖💖❣️❣️Thank you dear Sreenisha 🙏🙏🙏💕💕💕🌹🌹🌹

  • @ajmalazar1210
    @ajmalazar12102 жыл бұрын

    ഞാനും ട്രൈ ചെയ്തു നോക്കി... ഫ്രണ്ട്‌സ് എന്നുള്ള മെന്റാലിറ്റി ഒന്നും എനിക്ക് ഉണ്ടായിരുന്നില്ല. വരുന്ന റിപ്ലേ ok paraju viduna poln. But fevee vrumbolo. Hungry avumbolo. Namuk thane ethrem pain akiyitum. Thualnj po enn parayn ulla thonal illa. Phn erinju potikn thonoylm. Patanila.. avar thne nmlod pzhya krym ormipich oru reethil kondethikum. Ethinte ഓക്കേ ഒരു ആവശ്യം indonu ഓർത്തു. Chuma പിള്ളേരും ആയിട്ടു മാങ്ങാണ്ടിയും പറിച്ചു ഗൾഫിൽ പോയി പൈസേം വാരി വര എന്ന് വെച് ninanatha. അറബിയും പോയി മാങ്ങാണ്ടിയും പോയി...... മാഫി ഫിലോസ്‌.. മാഫി മുഷികിൽ 😪

  • @Divinesoul_11.11
    @Divinesoul_11.11 Жыл бұрын

    Thank you universe🤲🏻thank you devine🤲🏻thank you angels🤲🏻thank you spirit guides🤲🏻thank you dear🙏🏻❤️

  • @aswanthtgsrk5247
    @aswanthtgsrk52477 ай бұрын

    Twinflame is a blessing. Thank you Universe. Thank you God

  • @sitharasreekanth
    @sitharasreekanth2 жыл бұрын

    Cut cheyyanam..... But memories... Already married pinne enthinu oru journey vannu. 🤔🤔

  • @rahulramachandran8326
    @rahulramachandran83262 жыл бұрын

    Thank you... ഇത് വല്ലാത്ത ഒരു journey ആണ്... Painfull... But ഇപ്പൊ മനസ്സിലാകുന്നുണ്ട് mirroring ഇപ്പൊ നടക്കുന്നു... Pain ആണ്... ഇന്നർവർക്ക് ചെയുന്നു... ഞാൻ ചിന്തിക്കുന്നത് പോലെ ആണ് അവിടെയും ചിന്തിക്കുന്നത്... No Contact situation ആയിരുന്നു... അടിച്ചു പിരിഞ്ഞു... ഇപ്പൊ contact ആയി but അവൾ ഇങ്ങോട്ട് ഒരു ഡിസ്റ്റൻസ് കീപ് ചെയ്യുന്നു

  • @malluscopetaro

    @malluscopetaro

    2 жыл бұрын

    Happens

  • @sreevalsancv7021
    @sreevalsancv70212 жыл бұрын

    Thank you Felt a mystifying deep soul connection, done let go but at times her memories gushing to thoughts, no communication causing heart break and pain

  • @mastertechmlp
    @mastertechmlp Жыл бұрын

    Thank you beautiful spiritual being Thank you universe ✨💖🙏💛💓

  • @bijubiju5344
    @bijubiju53442 жыл бұрын

    Ethu oru vallatha avasthayaanu kaichichittu erakkanum pa Mathur richittu thuppanum vayya

  • @saralaviswam843
    @saralaviswam8432 жыл бұрын

    Thank u for your valuable informations 🙏🏿 ഞാനിപ്പോൾ ഇങ്ങനെയാണ് ചിന്തിക്കുന്നത്. സ്വയം നിയന്ത്രിക്കുക. അതേ ഉള്ളു പോംവഴി. ജീവാത്മാവിന് പരമാത്മവിനോടുള്ള ആകർഷണം. അല്ലെങ്കിൽ പ്രകൃതിയും പുരുഷനും(ബ്രഹ്മം )തമ്മിലുള്ള ആകർഷണം. അതല്ലേ ഇത്. ശരീരവും മനസും ഒട്ടിച്ചേർന്ന് ഇരിക്കുന്നതുമൂലമുള്ള തോന്നൽ. Am I correct?

  • @sreelekhaanoop7956

    @sreelekhaanoop7956

    2 жыл бұрын

    ആണ് ജീവത്മ പരമാത്മ ശിവ ശക്തി ബന്ധം അത് മനസ്സിൽ ആക്കാൻ മാക്സിമം അനുഭവിച്ചു കഴിയണം 🙏

  • @abhiramiabhirami9363
    @abhiramiabhirami93632 жыл бұрын

    Hho ...njaninnalethott vijarikunnada...ithengnenkilum ozhivaakkanamenn ..but edakedak ormavarua ...kalayanumthonunila ..ennaal kittunumilla

  • @veenaviswancheppallie7284
    @veenaviswancheppallie72842 жыл бұрын

    Thank you Radhae Krishna 😍😍

  • @shahibabu5043
    @shahibabu5043 Жыл бұрын

    Thank you universe 🙏 thank you God 🙏 thank you angel 🙏 thank you mam 🙏

  • @bibilnv
    @bibilnv11 ай бұрын

    100% sathyam njan oru 1 year vittu ninnappol aval ake pandaram adangi kashtapettu poyi..20 year idayil 1 year njan big happy arnnu..bakki 19 years avalum..saramilla avalkke nanma varan Kure pray cheyyarund..

  • @AkhilChandran-pm4gl
    @AkhilChandran-pm4gl2 жыл бұрын

    Connection cut എന്തിനാണ് ,partner ആണെങ്കിൽ നല്ലതല്ലേ

  • @petkochi1469
    @petkochi1469 Жыл бұрын

    Vallatha oru avastha ayi poyi....kaanandaayirunnu enn thonna....chechi yod onn nerit samsarikkan valla vazhiyum undho....pls...fully confusion an

  • @sonasmixingworld
    @sonasmixingworld2 жыл бұрын

    Pinne al ready married ayever pinne enthu cheyyum chechee avereyum husnyum orkendeee athu sariyano ake confution

  • @banker1223

    @banker1223

    2 жыл бұрын

    Mrg kazhinjavar aanengil enthu cheyyum?

  • @abhitharajeev

    @abhitharajeev

    2 жыл бұрын

    Twinflame ennoru concept il kooduthal chinthikkathirikkuka. Twinflame relationship il vannal athil ninnu maaran pattilla

  • @zyxwe3390
    @zyxwe33902 жыл бұрын

    Thanks.God.Blok aanu.ipo ante sidil problem.Karanam contact.ful poyi.avar അത് അറിയുമോ .. pls rpy...no പോലും ഇല്ല

  • @ruksanarksna4368
    @ruksanarksna43682 жыл бұрын

    Njn eee relationship il vnnthinu sheshm ahnn kshamikkan padichath. Njn nthaann mnssilakiythm thett thiruthiyathm.. pinne spiritual videos kanan idayaythm angel number kanumbo athinte meaning Aryan thoonniyathm okke.. vallathoru connection enk kitty.. nte frndz allel family aredthnnm kittatha oru comfortable ahnn enk ee relationship il kittyth.. bt orupaad kashtapdnnd nkil polm ee connection ct akn njn agrahikknnla.. njn chechide video knditt orupaad changes undayttund.. njn angd mnd kodkand irikkmbo avn ente adth koodthal varunnu.. oru magic aaytt feelavnnu

  • @diya1934

    @diya1934

    Жыл бұрын

    Union kazhinjo

  • @sulekhaarjun1944
    @sulekhaarjun19442 жыл бұрын

    Move on cheyyan pattunnilla. athu seriyanu. Friend shipil thidaran kazhinjal mathyyayirunnu.

  • @sajusaijusajusaiju8109
    @sajusaijusajusaiju81092 жыл бұрын

    Yannod kanikunnadhinu njan vittittu pogan vijarichalum pinnayum manassil vannu kondirikkunnu

  • @rajimolkr4985
    @rajimolkr49852 жыл бұрын

    ഒന്ന് പോയാൽ മതി എന്നായി ഇപ്പോൾ

  • @eva__mehbin5440

    @eva__mehbin5440

    2 жыл бұрын

    Same

  • @anu7129
    @anu71292 жыл бұрын

    E connection cut cheyan patatha avastha Dm undavoole

  • @anniebaburaj9760

    @anniebaburaj9760

    2 жыл бұрын

    Yes....undakum....

  • @Anjali-kk2wp
    @Anjali-kk2wp Жыл бұрын

    മാം 24 വർഷം ആയി കല്യാണം കഴിഞ്ട്ട് എല്ലാ കാര്യങ്ങളും എന്റെ സ്വർണവും പണവും എടുത്താണ് ഉപയോഗിക്കുന്നത് അയാൾ ജോലി ചെയ്യുന്ന കാശ് കള്ളുകുടിച്ചിം മറ്റും ചിലവാക്കി കളയും എന്നാലും ഒരു ദിവസം ഞങൾ കാണാതിരിക്കില്ല ഇപ്പോൾ 10 മാസമായി സർപറേറ് ആണ് ഞാനും വിളിക്കും വഴക്ക് ഉണ്ടാക്കും അയാൾ ബ്ലോക്ക്‌ ചെയ്യും ഞാൻ വേറെ ആരെയെങ്കിലും ഫോൺ വാങ്ങി വിളിക്കും ഡിവോഴ്സ് കേസ് നടക്കുന്നു മക്കൾക്ക് അയാളെ വേണ്ട ഒരു നിമിഷം അയാളെ ഓർക്കാതിരിക്കാൻ പറ്റണില്ലഞാൻ മക്കളെ പടുപ്പിച്ചു വലുതാക്കി അവരെ കെട്ടിച്ചു വിടാൻ സമയം ആകുമ്പോൾ വരാം എന്നാണ് അയാളുടെ വിചാരം ബാധ്യത ഏറ്റുടുക്കാൻ വയ്യ ഇപ്പോൾ അങ്ങനെ അല്ലെ നടക്കുന്നത് അതിനു ഞാനും മക്കളും തയ്യാറല്ല ഇതിന് എന്തെങ്കിലും പറ്റിഹാരം ഉണ്ടോ

  • @PRAVEENKUMAR-lw8zj
    @PRAVEENKUMAR-lw8zj Жыл бұрын

    Thankyou for the awareness.. കുറെ നാളായി. വയ്യാതായി

  • @divyarajesh9332
    @divyarajesh93322 жыл бұрын

    Thank u 🙏

  • @swapnas7239
    @swapnas72392 жыл бұрын

    E parayunna karyam husband and wife twinflame varumpol undaaville

  • @Mullaschandran
    @Mullaschandran7 күн бұрын

    Thankyou universe

  • @lovelykezia3757
    @lovelykezia37572 жыл бұрын

    ശ്രമിക്കും thanks 🙏🏻🙏🏻

  • @ThePeepi
    @ThePeepi2 жыл бұрын

    Thanks mam

  • @cmsyamini7903
    @cmsyamini7903 Жыл бұрын

    എനിക്ക് എങ്ങനെ എക്കിലും ഒന്ന് ഇതിൽ നിന്നും പുറത്തു കടന്നാൽ മതി.വയ്യ ഇനി ഒന്നിനും

  • @vyshuzz1818
    @vyshuzz18182 жыл бұрын

    ഇതു എന്താ സംഭവം എല്ലാവരും sad അടിച്ചു സംസാരിക്കുന്നു twin flame എന്ന് പറയുന്നത് ഒരു വലിയ ഭാഗ്യം അല്ലെ... ✨️💖

  • @BeenaKK

    @BeenaKK

    2 жыл бұрын

    എന്ത് ഭാഗ്യം? നരകം ഇതിനേക്കാൾ ഭേദം..

  • @vyshuzz1818

    @vyshuzz1818

    2 жыл бұрын

    @@BeenaKK എന്തു കൊണ്ടാണ് നിങ്ങൾ ഇങ്ങനെ പറയുന്നത്.. നരകം കാണാൻ ആണോ ആളുകൾ twin flame നെ കാണാൻ കുറെ കാര്യങ്ങൾ ഒക്കെ ചെയുന്നത്

  • @BeenaKK

    @BeenaKK

    2 жыл бұрын

    @@vyshuzz1818 There is light at the end of the tunnel എന്ന് പറയുന്നത് പോലെ ആണിത്. Tunnel കഴിഞ്ഞാൽ വെളിച്ചം മാത്രം. പക്ഷെ അതിനു മുമ്പുള്ള യാത്ര ഇരുട്ടിലൂടെ ശ്വാസം മുട്ടികൊണ്ടും കണ്ണ് പൂട്ടിയും കണ്ണ് തുറിച്ചും ഉള്ള നീണ്ട യാത്ര... എപ്പോൾ അവസാനിക്കും എന്നും പിടിയില്ല. ഇതിനെയാണ് ഞാൻ നരകം എന്ന് വിളിക്കുന്നത്. ഇത് എന്റെ experience ആണ്. മറ്റുള്ളവർക്ക് വ്യത്യസ്‌തമായിരിക്കാം.

  • @vyshuzz1818

    @vyshuzz1818

    2 жыл бұрын

    @@BeenaKK twin flame നോടുള്ള സ്നേഹമാണോ അവിടെ ഇത്രയും വേദന നിറഞ്ഞതക്കുന്നത് twin flame എന്ന് പറയുന്നത് എല്ലാവർക്കും കിട്ടുന്ന ഒന്നല്ലലോ അതു ഒരു അനുഗ്രഹം ആയിട്ടാണ് ഞാൻ വിശ്വസിക്കുന്നത് എനിക്ക് twin flame ഇല്ല ഇനി ഉണ്ടാകുമോ എന്നും അറിയില്ല പക്ഷെ അതിനെ പറ്റി അറിയാൻ വളരെ താല്പര്യം ഉണ്ട്

  • @krishna__devu1115

    @krishna__devu1115

    2 жыл бұрын

    അനുഭവം വല്ലാത്ത അവസ്ഥ ആണ് 8 മാസം ആയി.. പ്രാർത്ഥന. മെഡിറ്റേഷൻ ഒക്കെ ചെയ്തിട്ടും മനസ്സ് വല്ലാത്ത അവസ്ഥയിൽ.

  • @meenakshyreghu8115
    @meenakshyreghu81152 жыл бұрын

    First comment from me❣️❣️

  • @ajmalazar1210

    @ajmalazar1210

    2 жыл бұрын

    അയ്യടി മോളെ.. അതങ്ങു പള്ളി പോയി പറഞ്ഞാൽ മതി... ente ahn ഫസ്റ്റ്

  • @meenakshyreghu8115

    @meenakshyreghu8115

    2 жыл бұрын

    @@ajmalazar1210 mon urangippoyille...njan 1st💃💃💃

  • @preethyDhiya6401
    @preethyDhiya64012 ай бұрын

    Thank you 🙏

  • @user-mu6db3sk6k
    @user-mu6db3sk6k7 ай бұрын

    Thank you universe🙏🙏🙏🙏🙏 thank you dear❤❤❤❤❤

  • @gangaganga2739
    @gangaganga27392 жыл бұрын

    100%100%Goodchechi🥰💞

  • @user-dj4ns4tf6y
    @user-dj4ns4tf6y2 жыл бұрын

    ഒന്ന് പോയി കിട്ടിയാൽ മതി മതിയായി

  • @ambilibinu.g5156

    @ambilibinu.g5156

    2 жыл бұрын

    സത്യം

  • @taishamaria3581

    @taishamaria3581

    Жыл бұрын

    ​@@schoolofenlightenment2023 lnnnn

  • @shahibabu5043
    @shahibabu5043 Жыл бұрын

    Anik vedda eni anik thaghan vayya .....anik anney thanney nashttapettu pokunnu..... karayan vayya kannukal oke cheeju thudaghi .... 😥😥😥

  • @devadhersanam4720
    @devadhersanam472011 ай бұрын

    Twin flame യാത്ര ചെയ്തു തവിടു പൊടിയായി 😢😢

  • @Unicorn12342-s
    @Unicorn12342-s2 ай бұрын

    ഈ reunion എന്താ ഉദ്ദേശിക്കുന്നത് ഫിസിക്കൽ യൂണിയൻ ano

  • @priyamohanhr727
    @priyamohanhr7272 жыл бұрын

    Sreenisha, what is the feeling of divine masculine during the time of separation. Now, he blocked me on all communication channels. So I'm curious to know what is going on in the mind of DF.

  • @priyamohanhr727

    @priyamohanhr727

    2 жыл бұрын

    @TWIN FLAME SPIRITUAL JOURNEY Thank you for your valuable guidance. 🙏 🥰🥰

  • @priyamohanhr727

    @priyamohanhr727

    2 жыл бұрын

    @TWIN FLAME SPIRITUAL JOURNEY what is tower moment and ten of swords ?

  • @priyamohanhr727

    @priyamohanhr727

    2 жыл бұрын

    @TWIN FLAME SPIRITUAL JOURNEY understand and thank you for your guidance. Yes it was devastating and highly shocking when he blocked me. However, I could survive that pain now after having so much attempts to heal myself. Apparently I'm on my way to self growth. I started to love myself. But still struggling with insomnia. I'm still unable to regulate my sleep schedule yet. Anyway let's see where this journey is taking me along!

  • @sairashanavas7622
    @sairashanavas7622Ай бұрын

    Enik mathyai njan enthu chyum oodi pokum varum odipokum

  • @seenanp7870
    @seenanp78702 жыл бұрын

    താങ്ക്സ് verry much

  • @sureshbabuandillath2787
    @sureshbabuandillath2787 Жыл бұрын

    Thanks

  • @abhishekt.nandhan9692
    @abhishekt.nandhan96922 жыл бұрын

    Thanku universe.. ❤❤❤ Thanku dear.. ❤❤❤

  • @aromatic_girl0073
    @aromatic_girl00732 жыл бұрын

    Dm nammalodu frnd ayitu anu kanunnath ennu paranja athu sathyam akumo?... Ipol njn kure chase cheyyum nte feelings thurannu paranjapoloke avan odi pokum ennil ninnum.. Pinne njnmind cheyyathe akumbol pinnem varum..apol idak avan parayum nalla frnds ayi irikam ennum.. Bt njngalk idayil ee paranja pole physical attraction kooduthal aa.. Tf nte ella sign um undthanum... Apol avan eeparayunna frndshp maathram ullu ennu parayunnath avante manasil sathyathil angane thanne akumo... Enik orupaadu ishtaaa... Bt odii pokatheirikan vendii njn ipol avanod athu kanikunnillaaaa...bt enikulla athe imotions um ellam avanum und ennod....

  • @malluscopetaro

    @malluscopetaro

    2 жыл бұрын

    DM can't see u as friend. They might lied to you.

  • @aromatic_girl0073

    @aromatic_girl0073

    2 жыл бұрын

    @@malluscopetaro 🥰tqq

  • @v.pshajiviswanath9405
    @v.pshajiviswanath94052 жыл бұрын

    റെഡിയാക്കാൻ തന്നെയാ

  • @aswinpd1583
    @aswinpd15837 ай бұрын

    Ath thanne ivide njan theri ketu maduthu, iniyum relationu vendi purake nadana njan police station indavum🥲

  • @arunimams2031
    @arunimams20312 жыл бұрын

    But ee time il dm karmic relationship anenkio . Appol entha sambhavikukua

  • @sajuko5119
    @sajuko5119 Жыл бұрын

    After union friendship maintain cheyyan pattumo

  • @malluscopetaro

    @malluscopetaro

    Жыл бұрын

    U both will be the best friends for life too.. but still u both have lot to work on

  • @aryanaradhyavlogs4741
    @aryanaradhyavlogs47412 жыл бұрын

    ഇപ്പൊ നോ കോൺടാക്ട് ആണ്.അപോഴാണ് ഞങൾ twin Flame ആണെന്ന് മനസിലായത്... ഇത് അവരോട് ഒന്ന് പറഞ്ഞ് മനസ്സിലാക്കാൻ ഏതേലും വഴി ഉണ്ടോ...

  • @krishna__devu1115

    @krishna__devu1115

    2 жыл бұрын

    അവർക്കു മനസ്സിലാവില്ല . അവർക്ക് ഭയം ഉണ്ടാവും. എസ്‌കേപ്പ് ആവും ഫലം.

  • @lovelykezia3757
    @lovelykezia37572 жыл бұрын

    Informative....

  • @seenanp7870
    @seenanp78702 жыл бұрын

    സൂപ്പർ മെസ്സേജ്

  • @ashnamaria2932
    @ashnamaria2932 Жыл бұрын

    Trust you universe ❤

  • @mylove5842
    @mylove58422 жыл бұрын

    twinflame ന്റെ energy same ആയിരിക്കുമോ nakshathra prekaram ഭൂമി വായു അഗ്നി വാട്ടർ air ഇതു രണ്ടാളുടെയും same ഉള്ള നക്ഷത്രമാകുമോ ഉണ്ടാവുക അല്ലാത്തത് twinflames അല്ലെ

  • @neethuchakkara3730
    @neethuchakkara3730 Жыл бұрын

    Chechi cut akkan patto.ottayk nilkkan anu vidi egil ithalle nallath.

  • @ajmalazar1210
    @ajmalazar12102 жыл бұрын

    , 3D, 5D level alle energy passvile. Nml contactil ilenkilum

  • @malluscopetaro

    @malluscopetaro

    2 жыл бұрын

    You both always share energy if you are twinflames.. no matter what, all we can do is just control our leakage of energy by refocusing on ourself

  • @sreelakshmikvarma
    @sreelakshmikvarma2 жыл бұрын

    Thanku dear ❤️

  • @haritha4948
    @haritha4948 Жыл бұрын

    Twinflame mirroring alle nammale athe pain avarkk undavuo???

  • @SumidiyaSumidiya
    @SumidiyaSumidiya Жыл бұрын

    Njan oru dout chothichotte. Olredy married anu. Pinne twinflame jurny undakunnathu enthanu. Ellam koodi mind marippokunnu onnum sredhikkan pattunnilla

  • @midhurenjith4443

    @midhurenjith4443

    Жыл бұрын

    മിക്കവരും മാര്യേജ് നു ശേഷമാണു twinflame നെ കാണുക എന്നാണ് കേട്ടത്

  • @devihari7957
    @devihari7957 Жыл бұрын

    ചേച്ചി ഇപ്പോൾ ഇതിലൂടെ നിങ്ങൾ എന്താ പറയുന്നേ നമ്മൾ അവരെ ഓർക്കാതിരുന്നാൽ തന്നെ അവർ നമ്മളെ ഓർത്തു നമ്മളുടെ അടുത്ത് തിരിഞ്ഞു വരും എന്നാണോ? പ്ലീസ് ചേച്ചി റിപ്ലൈ അയക്കു പ്ലീസ് 🙏🙏🙏

  • @draparnageorge2783
    @draparnageorge2783 Жыл бұрын

    Is there any way to connect with you chechi ?

  • @MaNju-u4l
    @MaNju-u4l2 жыл бұрын

    Well said❤❣️⛅

  • @stephinjohn5905
    @stephinjohn59052 жыл бұрын

    Sathayamanniii 😕

  • @bobankuttappan2573
    @bobankuttappan25732 жыл бұрын

    Maam.... I tried to mail you in that mail address. How can I contact you ... I wish to know something Specific

  • @abhiramiabhirami9363
    @abhiramiabhirami93632 жыл бұрын

    Ma'am oru vdeoyil kandu ...tf journy fullayit cut cheyysnpatum ...entho cord upayogichenn seriyano

  • @banker1223

    @banker1223

    2 жыл бұрын

    Ath negative energy cut cheyyunnathalle paranjath.

  • @abhiramiabhirami9363

    @abhiramiabhirami9363

    2 жыл бұрын

    @@banker1223 ano ...ariyillarnu just kettadeyullu

  • @banker1223

    @banker1223

    2 жыл бұрын

    @@abhiramiabhirami9363 codecutting. Relationship il positive code & negative code undakum. Solematilum twinflamilum negative aayittulla code cut cheyyanakum ennalle paranjath.

  • @abhiramiabhirami9363

    @abhiramiabhirami9363

    2 жыл бұрын

    @@banker1223 tf journyilano ..?

  • @banker1223

    @banker1223

    2 жыл бұрын

    @@abhiramiabhirami9363 sarikkumonnu kettu nokku

  • @aromatic_girl0073
    @aromatic_girl00732 жыл бұрын

    Tqqq❤️

  • @shifushifuz4461
    @shifushifuz4461 Жыл бұрын

    Sathym 🥺

  • @renji9422
    @renji94222 жыл бұрын

    ഒരുമിച്ച് ജോലി ചെയ്യുന്ന ആള് ആയതുകൊണ്ട് എന്നും കാണും അതുകൊണ്ടാണ് മനസ്സിന് കൂടുതൽ കഷ്ടം?

  • @MusicMania-lt1ux

    @MusicMania-lt1ux

    6 ай бұрын

    😂😂😂😂

  • @alimoosaalimoosa8861
    @alimoosaalimoosa88612 жыл бұрын

    Frdship allankil pne mrg aako?

  • @saimolsarfu5280
    @saimolsarfu5280 Жыл бұрын

    👍👍

  • @sweeetheartofbty12
    @sweeetheartofbty124 ай бұрын

    ഇതിനി അടുത്ത ജന്മം ഉം തുടരുമോ

  • @rasiyanaufal105
    @rasiyanaufal105 Жыл бұрын

    Antay husband twin flame ano

  • @rasiyanaufal105
    @rasiyanaufal105 Жыл бұрын

    Antay. Husband anik vanam

  • @krishnalalb2874
    @krishnalalb28742 жыл бұрын

    👍❤️

  • @vidhyarnair6735
    @vidhyarnair67352 жыл бұрын

    Fake twine flame ne engane identify cheyyan pattum?

  • @malluscopetaro

    @malluscopetaro

    2 жыл бұрын

    No matter how much you try there will not be any peace with ur life with ur false twinflame

  • @vidhyarnair6735

    @vidhyarnair6735

    2 жыл бұрын

    @@malluscopetaro genuine twin flame ilum samadanam ellallo... Bcoz now I am faceing that situation dear

  • @nkcwayanad7908
    @nkcwayanad79082 жыл бұрын

  • @anniebaburaj9760
    @anniebaburaj97602 жыл бұрын

    ❤❤❤

  • @Dream-tv9hg
    @Dream-tv9hg2 жыл бұрын

    ഓടിരക്ഷപ്പെട്ടു പേക്കണംമെന്ന്തേന്നിപേക്കുന്നു

  • @anu7129
    @anu71292 жыл бұрын

    Maam.... Avarude Dp, status kanathirikaan... Enganeyenkillum maranu pookan veendi avarude number delet chydu... Ithu kond entheelum kariyam undo.. Ithu oru resistance aakumo

  • @anu7129

    @anu7129

    2 жыл бұрын

    @@banker1223mmm... Avstha

  • @ajmalazar1210

    @ajmalazar1210

    2 жыл бұрын

    Athilonum valya kraymunden thonunila. Vendm ningal save akki nokum. Msg vnl vrate enula mindil fixaki trust cheyth poyal mathi

  • @anu7129

    @anu7129

    2 жыл бұрын

    @@ajmalazar1210 mmmm

  • @ajmalazar1210

    @ajmalazar1210

    2 жыл бұрын

    @UCCS56kN9AVWm8dBxt2OYb-Q ningl think cheyunth ninglude sub concious mindil pgrm avund. Once if ningl bumber delet cheythalum twin ahbenki ningl vendm avrude dp kananula tendancy undakum. Avar msg cheyum universil blme cheynd fix cheythal mathi. Avarku space koduth vid. Avar anubaviknda karma ind. Athilr avrk bodm varum. Ath thnna awakening

  • @preethyvijayakumar1982

    @preethyvijayakumar1982

    2 жыл бұрын

    Self love,self focus &spirituality...ethanu better option..try to avoid dm completely...pinnidu kandolu changes...oru tharathilum dfnte energy suck cheyyan dmnu chance kodukkaruthu...dm edaykidaykku thalapokkum...athode df completely depressed akkum...so,athinu chance kodukkaruthu ...angane avoid cheyyumbol avarku vattavum....pinne adipoliya😂real tf anengil avrum vegom awaken avum...try it👍

  • @Vvibes369
    @Vvibes3692 жыл бұрын

    🔥❤🔥

  • @simisimi8132
    @simisimi81322 жыл бұрын

    Oru dbut chothikate..nam. Twnflme nthinane...nammali ninu akanu pokunathu Avarku nammalodu sneham undakumo. Nammal ennu vachal laidies ane..koduthalum attached ay avarude purake pokunathu.. Athenthu kondane.. Avar aytane nammale met chythathum.....nammale kandu pidichathum..bt pinned avarku nammalodu sneham ella.y. ?

  • @malluscopetaro

    @malluscopetaro

    2 жыл бұрын

    Please see the other videos, I have given clarity on all the topics . You both have a soul mission. U both need to grow individually balancing ur inner energies. You both knw your value and accept ppl who gives you equal value.. like wise lot of lessons need to learn. For that twin flame is a catalyst

  • @vsvrinda4134

    @vsvrinda4134

    Жыл бұрын

    ​@@malluscopetaro marriage kazhinjaan TF meet cheyunne...but we both r very satisfied in our committed relationship and fam...but njangalkkullil entho connection und ...ithinn engane escape aavaam????

  • @sweeetheartofbty12
    @sweeetheartofbty124 ай бұрын

    ലോകം മുഴുവൻ twin flames ആണോ 🤣🤣🤣🤣🤣🤣

  • @moidheensha1480
    @moidheensha14802 жыл бұрын

    Number pls mean hlp me

  • @malluscopetaro

    @malluscopetaro

    2 жыл бұрын

    Insta me

  • @Dream-tv9hg
    @Dream-tv9hg2 жыл бұрын

    സതൃമാണ്ഈപറഞ്ഞത്

  • @anaghareghu.s4203
    @anaghareghu.s42032 жыл бұрын

    Thanks

Келесі