Malayalam entertainer film | PRALAYAM | Premnazir | Sukumaran | Soman Jayabarathi Others

Movie : PRALAYAM (Malayalam - Color ) is a 1980 Indian Malayalam-language film, directed by P. Chandrakumar and Produced by T. K. Balachandran. Banner Teakebees . The film stars Prem nazir, Jayabharathi, Sukumaran lead role Co Stars : Soman | Sreelatha | Sankaradi | Reena | Kanakadurga | Vanchiyoor Madhavan Nair | Prathap Chandran | Poojappura Ravi | Bindhulekha | Vallathol Unnikrishnan | The film's score was composed by A. T. Ummer .

Пікірлер: 95

  • @mruthyumjayan2288
    @mruthyumjayan22882 жыл бұрын

    1-5-2022 ൽ കാണുന്നു സൂപ്പർ മൂവി 🌹

  • @sandeeprajan8222
    @sandeeprajan8222

    17-5-- 2024 ൽ കാണുന്നു എന്ത് നല്ല ചിത്രം ഇപ്പോഴത്തെ സിനിമകൾ എന്ത് ഇന്ന് കണ്ടാൽ നാളെ മറക്കും പാട്ടുകളുമതെ പഴയ പാട്ടുകൾ 50 വർഷം കഴിഞ്ഞാലും മറക്കില്ല അതിന്റെ ഫീൽ ഹൃദയം നിറയും സൂപ്പർ😅😅

  • @fousithalikkuzhy2062
    @fousithalikkuzhy206214 күн бұрын

    13-07-24 ഇപ്പോ ഇറങ്ങേണ്ടുന്ന ഒരു സിനിമ കാലത്തിനു മുന്നേ സഞ്ചരിച്ചു, പത്ര ധർമം, നല്ലതും കെട്ടതും എടുത്തു കാണിച്ചു 👍🏻

  • @Sils-e8e
    @Sils-e8e28 күн бұрын

    One and only one Prem Nazir sir 👏💯💪🔥 for ever and ever ❤😊🎉❤❤

  • @mohananac4206
    @mohananac420628 күн бұрын

    ഈ ഗാനം കണ്ണടച്ച് കേട്ടു ❤🎉👌👌👌❤️

  • @LekhasTastyWorld
    @LekhasTastyWorld2 жыл бұрын

    ഒരു സീനിൽ ജയഭരതിയുടെ ഡ്രെസ്സ് വെത്യാസം..😂😂 സാരി,പിന്നെ സെറ്റും മുണ്ടും ഒരേസീനിലെ ഡയലോഗിൽ 😂😂

  • @user-re8qw7yr3h
    @user-re8qw7yr3h

    നല്ല സിനിമ 😍🥰 നസീർ 😍ജയഭാരതി 😍🥰 സൂപ്പർ 🎉

  • @nimishanishvika6993
    @nimishanishvika6993 Жыл бұрын

    ഈ സിനിമയെ പലഭാഗങ്ങൾ കണ്ടു എന്ന് ചിരി വന്നു😁😂😂😂

  • @jayakumartn237
    @jayakumartn237

    നസീർ സാറിൻ്റെ സൂപ്പർ ഹിറ്റ് മൂവി❤❤❤❤

  • @lijivg265
    @lijivg2652 жыл бұрын

    17/5/22...... ഈ സിനിമ ഈ കാലഘട്ടത്തിൽ ഇറങ്ങേണ്ടത് 🙏🙏

  • @sanalcd
    @sanalcd2 жыл бұрын

    Super classic movie..

  • @mollyky7487
    @mollyky7487

    Old is gold, sooper filim.❤❤❤❤❤❤❤

  • @prakasanpraku12
    @prakasanpraku122 жыл бұрын

    19-5-2022-ൽ ഞാൻ കാണുന്നു.. സൂപ്പർ മൂവി

  • @aswathymolcs2051
    @aswathymolcs20512 жыл бұрын

    Super film

  • @user-gz8ni6my7g
    @user-gz8ni6my7g2 жыл бұрын

    Naseer sir 🙏💪👏💯🌷❤️🙏👏

  • @jobyjoy8802
    @jobyjoy8802

    കൊള്ളാം നല്ല സിനിമ ❤❤

  • @chandranca7690
    @chandranca7690

    ഞാൻ 2024 ൽ കാണുന്നു ഈ പ്രളയം

  • @sinimol223
    @sinimol2232 жыл бұрын

    17. 5. .2022. ഇൽ കണ്ടു നല്ല സിനിമ ❤

  • @jacobthomas6620
    @jacobthomas66202 жыл бұрын

    Good movies are forever

  • @InnocentIceClimber-pk5ew
    @InnocentIceClimber-pk5ew

    Nair Sir grate actor

Келесі