മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ' | Singer Rituraj

Ойын-сауық

കുറച്ചുവർഷങ്ങൾക്കുമുമ്പ് ഒരു മലയാളം റിയാലിറ്റി ഷോ വേദിയിൽ പല്ലില്ലാത്ത ഒരു കുട്ടിക്കുറുമ്പൻ പാട്ടുപാടാനെത്തി. സംഗീതസംവിധായകരേയും ഗായകരേയുമെന്നപോലെ കേരളത്തിലെ സംഗീതാസ്വാദകരുടെയും മനസ്സിൽ കണ്ണടവെച്ച ആ കൊച്ചുകുട്ടി നിറഞ്ഞുനിന്നു. കേരളത്തിന്റെയും ഇന്ത്യയുടെയും അതിരുകൾ വിട്ട് ലോകം മുഴുവനുമുള്ള ഇന്ത്യൻ സംഗീതപ്രേമികൾ റിച്ചുക്കുട്ടന്റെ ആരാധകരാവാൻ അധികസമയം വേണ്ടിവന്നില്ല. അനുഭവങ്ങളും കുറുമ്പും പാട്ടുകളുമായി റിച്ചു മാതൃഭൂമി ഡോട് കോമിനൊപ്പം.
Click Here to free Subscribe: bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: t.me/mathrubhumidotcom
#Mathrubhumi

Пікірлер: 250

  • @siddiqedv04
    @siddiqedv04 Жыл бұрын

    സംഗീതം പഠിക്കാതെ തന്നെ റിയാലിറ്റി ഷോകളിൽ Top singer ആയി മാറിയ റിച്ചു വലിയൊരു അത്ഭുത പ്രതിഭ തന്നെ. ഈ പ്രായത്തിൽ ഇന്ത്യ മുഴുവൻ അറിയപ്പെട്ട, വലിയ വേദികളിൽ തിളങ്ങിയ മലയാളത്തിന്റെ മുത്താണ് റിച്ചു... Set max channel super star singer show യിൽ റിചൂന്റെ ആലാപനം കണ്ട് അത്ഭുതപ്പെട്ടു പോയി...ഉയരങ്ങളിൽ എത്തും..

  • @minnaminungukal

    @minnaminungukal

    9 ай бұрын

  • @faisalmm5090
    @faisalmm5090 Жыл бұрын

    നമ്മുടെ കോഴിക്കോട്. റിച്ചു കുട്ടൻ നാളത്തെ. ഗന്ധർവ്വൻ. ഒരു. സംശയവുമില്ല. അഭിനന്ദനങ്ങൾ. റിച്ചു 👏👏👏

  • @haridasmk3107
    @haridasmk3107 Жыл бұрын

    സംസാരത്തിൽ മെച്ചേർഡ് ആയിട്ടുണ്ട് മിടുക്കൻ 👍👍

  • @jayakumarg6417
    @jayakumarg6417 Жыл бұрын

    റിയാൽറ്റി ഷോവഴി മികച്ച പ്രതിഭ തെളിയിച്ചത് റിച്ചുവാണ്.ഇന്ന് ഇന്ത്യയിലെ സംഗീത പ്രേമികളിൽ റിച്ചു ഉണ്ട്.

  • @sreekumaribr1339
    @sreekumaribr133910 ай бұрын

    മോന്റെ പാട്ടു കേൾക്കുമ്പോൾ സന്തോഷവും സമാധാനവും കിട്ടാറുണ്ട് ..... വലിയ ആളയാത് പോലെ ....എപ്പോഴും ദൈവഗ്രഹം കൂടെയുണ്ടായിരിക്കട്ടെ....❤

  • @shantapk1861
    @shantapk1861 Жыл бұрын

    ഋതു രാജ് , മോൻ എത്ര നന്നായിപാടി അതിശയിപ്പിച്ചുവോ അതു പോലെയോ അതിലേറെയോ ഈ സംഭാഷണം കേട്ട് അത്ഭുതപ്പെടുത്തുന്നു. എത്ര ലാളിത്യത്തോടെയും പക്വതയോടും കൂടിയാണ് മോൻ സംസാരിക്കുന്നത്!

  • @vijayakumari3206

    @vijayakumari3206

    Жыл бұрын

    Ponnu mon nalla pattukaran avanum oyarangalil athanum ayittu prarthikku nnu mone neerittonnu kanan agraham untayirunnu annal ante health anuvadikkunnilla

  • @miniprasad847
    @miniprasad847 Жыл бұрын

    മോനേ റിച്ചൂട്ടാ എല്ലാ പ്രാർത്ഥനയും ആശംസയും ......

  • @ammu7926
    @ammu7926 Жыл бұрын

    റിച്ചുട്ടാ മുത്തേ ❤️😘എനിക്ക് മോൻ ഏതെങ്കിലും തമിഴ് റിയാലിറ്റി ഷോയിൽ പങ്കെടുക്കണം എന്നും നല്ല തമിഴ് പാട്ടുകൾ മോന്റെ ശബ്ദത്തിൽ കേൾക്കണം എന്നും വലിയ ആഗ്രഹം ആണ് 😘

  • @kalagrk8481

    @kalagrk8481

    Жыл бұрын

    സത്യം

  • @thedramarians6276

    @thedramarians6276

    Жыл бұрын

    അതേ 👍

  • @lathanair9524

    @lathanair9524

    Жыл бұрын

    Waiting Richukutta❤❤❤

  • @giridharamsangeetham9014

    @giridharamsangeetham9014

    Жыл бұрын

    Yes ..really

  • @bhargavik8493

    @bhargavik8493

    Жыл бұрын

    Lilulllllllllllllllllllllllllllllllllllllllllllllppppppppppppp

  • @arifaea3908
    @arifaea3908 Жыл бұрын

    നല്ല anger ഉം നല്ല മോനും മോൻ ലോകം അറിയുന്ന പാട്ട് കാരനാവട്ടെ..ആമീൻ

  • @panda6145

    @panda6145

    Жыл бұрын

    Anchor

  • @sudhakaranpoovangal753
    @sudhakaranpoovangal753 Жыл бұрын

    ഞാൻ sony chanel indian idol സ്ഥിരമായി കാണാറുണ്ട്, Rithuraj ന്റെ ഹിന്ദിയിലെ പെർഫോമൻസ് കണ്ടപ്പോൾ മലയാളി ആണെന്നറിഞ്ഞപ്പോൾ വിചാരിച്ചത് മുംബൈ ലോ ബംഗ്ലൂർ വിലോ settle ചെയ്ത് മലയാളി കുടുംബത്തിലെ കൊച്ചു പയ്യനെന്നാണ്, അത്ഭുതം തോന്നുന്നു ഹിന്ദി കാർട്ടൂൺ chanel നിരന്തരം കണ്ടിട്ടാണ്, ഇത്ര നന്നായി ഹിന്ദി സംസാരിക്കാനും ഹിന്ദി പാട്ടുപാടാനും പറ്റിയത് എന്നത്, ഇതു ഹിന്ദി പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കു ഒരു പാഠം തന്നെ, അഭിനന്ദനങ്ങൾ!

  • @sreelathakb6092
    @sreelathakb6092 Жыл бұрын

    നല്ല ആങ്കറും മിടുമിടുക്കൻ റിച്ചുട്ടനും... Thanks Mathrubhumi

  • @VaradharajTk
    @VaradharajTk Жыл бұрын

    മോനേ റി ച്ചു കുട്ടാ മോനേ കണ്ടതിൽ വളരെയധികം സന്തോഷം തോന്നുന്നു എനിക്ക് കൂടുതൽ ടെൻഷൻ ഉള്ള സമയത്ത് റിച്ചു കുട്ടന്റെ പാട്ട് കേട്ടിട്ടാണ് ഞാൻ മനസ്സിനെ കൂളാക്കാറ്

  • @lalgeo7

    @lalgeo7

    Жыл бұрын

    njanum

  • @sheeba2020

    @sheeba2020

    Жыл бұрын

    Richukuttane othiri ishtamanu

  • @josepanjikaran5675
    @josepanjikaran5675 Жыл бұрын

    നമ്മുടെ റിച്ചുവിന്റഹിന്ദിറിയാലിറ്റിഷോയിലെ കഥകേട്ട് വളെരെ സന്തോഷംതോന്നി. ഒരുടെൻഷൻഇല്ലാതെപാടാൻപറ്റുന്നതാണ്റിച്ചുവിന്റെവലിയനേട്ടം. അതു പോലെ ഇനിയുംറിയാലിറ്റിഷോയിൽപങ്കെടുക്കും മെന്നുഅറിഞ്ഞതിൽവലിയസന്തോഷം. റിച്ചുസംഗീതത്തിനു വേണ്ടിജനിച്ചവനാണ്. അതു തീർച്ചയാണ്. റിച്ചുതെളിയിച്ചുകൊണ്ടിരിക്കുന്നു. ♥️♥️

  • @suma6455

    @suma6455

    Жыл бұрын

    ആ. പ്രോഗ്രാമിൽ. ഹിന്ദിസിനിമിയിലെ. പ്രമുഖരൊക്കെ റിച്ചുപാട്ടകേട്ട്. അതിശയിച്ചു. ധർമ്മേന്ദ്രസർ പറഞ്ഞുപേരിൽ രാജാ. ഉള്ളതുപോലെ സ०ഗീതലോകത്തു० രാജാവാകു० 🙏

  • @josepanjikaran5675

    @josepanjikaran5675

    Жыл бұрын

    @@suma6455 100%ശരിയാണ്. 🙏🙏🙏

  • @pksuma4668

    @pksuma4668

    Жыл бұрын

    Richuvine pole bhava sandramqyi padunna arum thanne avide undayirunnilla. Fanzine winner aakkqn vendiyayirikkum Richuvinu melody kodukkathayath.

  • @josepanjikaran5675

    @josepanjikaran5675

    Жыл бұрын

    @@pksuma4668 നമ്മുടെ റിച്ചുട്ടൻ തന്നെ അവിടെ ഹീറോ. 🙏🙏🙏🙏

  • @pksuma4668

    @pksuma4668

    Жыл бұрын

    @@josepanjikaran5675 100%. Viewers koodathirikkan Richuttante pattu upload cheyyunnath avasanam. Srivalli onnum ittitteyilla

  • @beenabenny7354
    @beenabenny7354 Жыл бұрын

    റിച്ചുട്ടന്റെ പാട്ടും സംസാരവും കേൾക്കാൻ ഇഷ്ടം.

  • @chandrikamukundan6804
    @chandrikamukundan6804 Жыл бұрын

    അറിയപ്പെടുന്ന ഒരു ഗായകനാകട്ടെ. 😍🥰

  • @bhn-kg3hj
    @bhn-kg3hj Жыл бұрын

    Rithuraj is showing Great maturity in this interview.

  • @meenumeenu4519
    @meenumeenu4519 Жыл бұрын

    റിച്ചു അവിടെ അടിച്ചു പൊളിക്കരുന്നു.... 👏👏🥰🥰🥰😍😍😍😘😘😘😘

  • @suzisarath8050
    @suzisarath8050 Жыл бұрын

    Rithu 💕ടെമ്പോ... എപ്പോഴും കാണും, വല്ലാത്ത സന്തോഷമാണ്.... 💕

  • @clementt3715

    @clementt3715

    Жыл бұрын

    ശരിയാണ് റി ച്ചുട്ടന്റെ ടെമ്പോ😂😂🧡🧡🧡

  • @11a-2-advaitrajeev4
    @11a-2-advaitrajeev4 Жыл бұрын

    ഋതുകുട്ടാ എന്ത് രസാടാ മോനു നിൻെറ സംസാരം കേൾക്കാൻ പാട്ടിൽ മാത്രമല്ല സംസാരത്തിലും ഇല്ല പതറിച്ച ഒരു നല്ല മിടുക്കനാ.. കേട്ടൊ . ശബ്ദം മാറുന്നതിനു മുൻപ് തമിഴിലും ഒന്ന് പാടിവിജയിക്കൂ .കുട്ടാ. ...മോനു വിന് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ. . ഉമ്മ ഉമ്മ ഉമ്മ

  • @kunhikannankodour2749
    @kunhikannankodour2749 Жыл бұрын

    റിച്ചുകുട്ടാ നിന്നെ ഒരു പാട് ഇഷ്ടമാണ് എനിക്ക് നീ നല്ലൊരു ഗായകനായി വരും അതിൽ യാതൊരു സംശയം ഇല്ല ❤️❤️❤️

  • @bincybinoy5600
    @bincybinoy5600 Жыл бұрын

    റിച്ചുമണീ..ചക്കരേ..മോന്റെ പാട്ട് എത്ര കേട്ടാലും മതി വരില്ല..

  • @KrishnaKumar-dx6nb
    @KrishnaKumar-dx6nb Жыл бұрын

    നന്നായി ഇന്റർവ്യൂ . റിച്ചു ക്കുട്ടാ all the best

  • @SureshBabu-mu7cu
    @SureshBabu-mu7cu Жыл бұрын

    റിച്ചുകുട്ടാ നീ ഒരു സംഭവം തന്നെ നിന്നിൽ നിന്നും കുറെ പഠിക്കാൻ ഉണ്ട് 🙏നമിച്ചിരിക്കുന്നു

  • @ashashobi8734
    @ashashobi8734 Жыл бұрын

    ഗിരീഷ് പുത്തഞ്ചേരിയുടെ ബന്ധുവല്ലേ ഉഗ്രൻ ആകാതിരിക്കുമോ 👌❤️❤️❤️

  • @chindhulohinandh6947

    @chindhulohinandh6947

    Жыл бұрын

    Ano???? Verutheyalla.....Adehathinte anugrahokke undavum...mon uyarangalil ethatte Adyam comments anuto nokiye...Richunte valiyachananu.ennu manasilyayi. Girish puthanccherry

  • @muthalavan1122
    @muthalavan1122 Жыл бұрын

    കുഞ്ഞു വായിൽ വലിയ വർത്താനം... റിച്ചുട്ടൻ ഒരു നല്ല സന്ദേശം തന്നു... ടെൻഷൻ അടിച്ചിട്ട് ഒരു കാര്യവും ഇല്ല എന്ന്..

  • @sujathaks9683
    @sujathaks9683 Жыл бұрын

    Richukutta 🥰😍God bless 🙏🙏🙏

  • @manjukumar6801
    @manjukumar6801 Жыл бұрын

    കൂടുതൽ ഉയരങ്ങളിലേക്കെത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏

  • @sojoshow23
    @sojoshow23 Жыл бұрын

    THANK YOU മാതൃഭൂമി & ടീംസ് 🙏🏻👌💐👍I LOVE YOU RICHUUS... GOD BLESS YOU ALL🙏🏻🙏🏻🙏🏻🙏🏻🙏🏻Solly teacher Calicut🙋

  • @gowoohno5424
    @gowoohno5424 Жыл бұрын

    പാവം കുട്ടൻ... ഞാൻ വികൃതിയാരുന്നു 😍😍😍....

  • @gunamala1559
    @gunamala1559 Жыл бұрын

    Very sweet boy.. Very talented boy... God gifted Versatility... May krsna the supreme personality of Godhead bless you..

  • @lathasahadevan6036
    @lathasahadevan6036 Жыл бұрын

    Etra nannayittanu samsarikkunathu Richu. Nalla interview. All the best.

  • @geethakumari1324
    @geethakumari1324 Жыл бұрын

    Richootta...well behaved child...🥰🥰

  • @ramseenaniyas7574
    @ramseenaniyas7574 Жыл бұрын

    നല്ല സംസാരം 🥰🥰🥰

  • @shaneann2252
    @shaneann2252 Жыл бұрын

    Ee cheriya praayathil Daivam anugrahichu nalliya sangeethathil kelvikkaare ororuthareyum athil mayakki kalayunna Richu muthe, God bless you much more Kutta🥰🥰😘😘😘🤗🤗🤗🤗🤗

  • @rekharavindran6540
    @rekharavindran6540 Жыл бұрын

    Richuttaa lam very proud of you dear ❤️👍👍❤💚🧡🧡💕💕

  • @ushashaji5925

    @ushashaji5925

    Жыл бұрын

    God bless you richootta l missyouda

  • @DevathasanAPNair
    @DevathasanAPNair Жыл бұрын

    Very talented boy n without much musical training. Amazing. Lots of luck for your future . Love from Malaysia 🇲🇾

  • @geethagopakumar2040
    @geethagopakumar2040 Жыл бұрын

    Super, blessed child. All the best.

  • @fathimamaha9554
    @fathimamaha9554 Жыл бұрын

    റിച്ചുകുട്ടാ...🌹🌹🌹🌹🌹🌹

  • @jayabharathi2866
    @jayabharathi2866 Жыл бұрын

    Hindi songs ellam sooper ayirunnu. Full songs eppolum kanum.

  • @ponnukkili
    @ponnukkili Жыл бұрын

    Richumone ഉയരങ്ങളിലേക്ക് എത്തട്ടെ മോനേ

  • @suthanc4262
    @suthanc4262 Жыл бұрын

    The one and only Richuttan... Love u daa... 💞❤🥰🥰

  • @thankamanikv9756
    @thankamanikv9756 Жыл бұрын

    Richuttante top singerile njan othiri eshtamayirunnu , pinne Sony yile programum kandu aennum monu top aakaneyennu aennum monu vendi prarthikkunnu 🙏 nalloru pattukaranayi uyaratte 🙏🙌🙌🙌🙌🥰🥰🥰

  • @sreelathaa3574
    @sreelathaa3574 Жыл бұрын

    മോനെ റിച്ചു all the best

  • @jessysabu5687
    @jessysabu5687 Жыл бұрын

    Supper richukutta

  • @sundarinatrajan4392
    @sundarinatrajan4392 Жыл бұрын

    Our beloved little singer . Sweet kisses

  • @safiahabeeb1423
    @safiahabeeb1423 Жыл бұрын

    God bless our Richukuttan

  • @rosammasebastian8700
    @rosammasebastian8700 Жыл бұрын

    God bless you, Richuutta🙏

  • @sukumaranmachat2067
    @sukumaranmachat2067 Жыл бұрын

    Really great - excellent ഹൃദ്യമായ സ്നേഹാഭിനന്ദനങ്ങൾ അറിയിക്കുന്നു അറിയിക്കുന്നു Wish you all the best

  • @thomasgeorge5365
    @thomasgeorge5365 Жыл бұрын

    Richukuttan is going to be the future famous singer. Richukuttan is genius and very matured for his age.let God help him to become a great singer.

  • @thanoojasajeev5053
    @thanoojasajeev5053 Жыл бұрын

    Richutta... adipoliyayirunnu . Luv u daa muthe 🥰😍😘

  • @daisyjoseph3310
    @daisyjoseph3310 Жыл бұрын

    Owesome. Love you monae.God bless you abundantly

  • @prabeena5252
    @prabeena5252 Жыл бұрын

    Richu 🥰🥰🥰🥰

  • @surendransankaran9458
    @surendransankaran9458 Жыл бұрын

    Hai muthe muthe chakkara muthe kmr adipoli thakarthu no words all time best wishes God blessed Richutta

  • @thedramarians6276
    @thedramarians6276 Жыл бұрын

    നല്ല anchor 👌, richoos🥰

  • @anujames6452

    @anujames6452

    Жыл бұрын

    yy n

  • @molysasidharan2536
    @molysasidharan2536 Жыл бұрын

    Dear റിച്ച.. എന്നും മിടുക്കനായിരിക്കട്ടെ god bless ❤❤🥰🥰🥰

  • @manjugr7246
    @manjugr7246 Жыл бұрын

    God bless you richoota.. 👍🏻👍🏻👍🏻

  • @abhiramigopal52
    @abhiramigopal52 Жыл бұрын

    I love richukuttan😍😍 am a big fan of him ...such a talented boyy..god bless u monee😍😘✨

  • @sammanohar3406
    @sammanohar3406 Жыл бұрын

    Richu super Hindikaarey elakkiyalow super ayirunnu hair style egney mati etha nallatu.

  • @rajalakshminair8913
    @rajalakshminair89133 ай бұрын

    Richuutta....love God Bless 🙌 🙏 ❤️ 🙏🙌

  • @likhithaanil5930
    @likhithaanil5930 Жыл бұрын

    RichuKuttan😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @sunilkumarsargam7232
    @sunilkumarsargam7232 Жыл бұрын

    SS2 full kande, Rethu mon Malayalikalku Abhimanam, , Hindikare njticha Richu, Abhimana manu💓💕💕👏👏👍👍👌👌✌✌🥰🥰🥰

  • @kalavijayakumar7033
    @kalavijayakumar7033 Жыл бұрын

    Richootta ❤️❤️❤️❤️ soooooooo happy to see u dear. God bless u.

  • @adithkk6879
    @adithkk6879 Жыл бұрын

    ഞാൻ എപ്പോളും normal ആണ്.😂 Richu love you 😍😍😍😘

  • @silu4479
    @silu4479 Жыл бұрын

    Ente richuttante song topsingeril padiyathoke njan ipolum kelkarund😘😘😍😍😍

  • @prnmb
    @prnmb Жыл бұрын

    Richoos❤️🙌soo happy to see you and listen to your conversations.A Big hug .Happy diwali❤️❤️🥰🙌

  • @wanderlustatraveler2662
    @wanderlustatraveler2662 Жыл бұрын

    Maturity level🙏

  • @arunavalsan7960
    @arunavalsan7960 Жыл бұрын

    റിച്ചു സേ ദൈവം അനുഗ്രഹിക്കട്ടെ

  • @balachandrank855
    @balachandrank855 Жыл бұрын

    അനുഗ്രഹീതനായ കുട്ടി. വളരെ നല്ല ഭാവി കാണുന്നു. ഹിന്ദി ചാനലിൽ കസറി , മലയാളികളുടെ അഭിമാനം ഉയർത്തിയവൻ. അഭിനന്ദനങ്ങൾ

  • @Dreamer-zm2eq
    @Dreamer-zm2eq Жыл бұрын

    Richuuuuuuuuu...miss u...eniyum reality show il vaaa

  • @sheelapm7249
    @sheelapm7249 Жыл бұрын

    Richukutta ❤❤❤❤💕💕💕🙏🙏🙏🙏🙏🙏👌👌👌👌👍👍👍👍

  • @abaanvlogs333
    @abaanvlogs333 Жыл бұрын

    Richuuu...vave....miss you sweetheart

  • @shaneann2252
    @shaneann2252 Жыл бұрын

    It’s always a pleasure to listen to Richoottan’s talking and a blessing to hear him sing and to melt away in it♥️♥️❣️❣️🥰🥰.. ee kunjinte ee nishkalangavum kusruthiyum niranja athilupari jeevithathile cheriya but valiya oru secret umm paranju thanna ee oru talk time is really really worth to watch ❤️❤️♥️♥️🤗🤗🤗.. thank you Mathrubhumi and Anjana chchi for this beautiful show❣️🥰

  • @keerthanabkumar481

    @keerthanabkumar481

    Жыл бұрын

    Super mon

  • @leelamanipg4395

    @leelamanipg4395

    Жыл бұрын

    റിച്ച് കുട്ടാ സൂപ്പർ

  • @remadeviv7192
    @remadeviv7192 Жыл бұрын

    All the best. Mone super.

  • @jayasreenair3789
    @jayasreenair3789 Жыл бұрын

    Hai Richuuuu... Great pleasure to see you

  • @CradleStorebyHamnaMunna
    @CradleStorebyHamnaMunna Жыл бұрын

    Richssssss😍😍😍😍😍😍😍😍

  • @lilachacko2
    @lilachacko2 Жыл бұрын

    Very sweet little darling. God bless💕💕💕

  • @riswanaramsi4785
    @riswanaramsi4785 Жыл бұрын

    Richu 🥰🥰😘

  • @elizabethjoseph8019
    @elizabethjoseph8019 Жыл бұрын

    Love you Richukutten!❤All the very best for a bright future! Stay blessed!

  • @susyjose6453
    @susyjose6453 Жыл бұрын

    Richutta , God Bless

  • @paathu901
    @paathu901 Жыл бұрын

    അങ്ങനെ ആയിരുന്നോ ഹിന്ദി പഠിച്ചത് 😃മാഷാഅല്ലാഹ്‌. ഞാൻ കരുതി ഫാമിലി വഴി ഒക്കെ ആയിരിക്കും എന്ന്. മിടുക്കൻ 😍👍

  • @beenajohn7526
    @beenajohn7526 Жыл бұрын

    Sweetheart 💓...You are definitely reincarnation of Your Vallyachan Gireesh Puthenchry Sir..💓💓💓💓💯

  • @jaleelkecheri288
    @jaleelkecheri288 Жыл бұрын

    Richu great 👏

  • @sheelak5533
    @sheelak5533 Жыл бұрын

    Richutta 🥰❤️❤️

  • @jasminboby696
    @jasminboby696 Жыл бұрын

    God bless you mone 😍❤️

  • @ramseenaniyas7574
    @ramseenaniyas7574 Жыл бұрын

    എന്റെ റീച്ചൂസ് 🥰

  • @insanityunleashed3577
    @insanityunleashed3577 Жыл бұрын

    Richuttan.. All the best....

  • @geethaajithdas2335
    @geethaajithdas2335 Жыл бұрын

    God bless Richukutta❤️❤️❤️❤️

  • @sunus6741
    @sunus6741 Жыл бұрын

    Eanikorupad ishttam aanu richuttane

  • @alicesebastian6397
    @alicesebastian6397 Жыл бұрын

    Richu Raj all the best.God Bless you further.

  • @vijays828
    @vijays828 Жыл бұрын

    💖💖💖💖💖💖rithuraj

  • @vidyaiyer5351
    @vidyaiyer5351 Жыл бұрын

    Love you Muthe♥️😘

  • @remadevip8264
    @remadevip8264 Жыл бұрын

    മോനെ ഇനി ഒരു show ലും Prank - നൊന്നും പോകരുത്..നന്നായി പാടുക Judges നെ ബഹുമാനിക്കണം ... മോനെ ഒത്തിരി സ്നേഹിക്കുന്ന ഒരു അമ്മാമ്മയാണ് ... അവിടെ drama കാണിച്ച പലരും അവരുടെ Raja betta.. മോൻ nauhty, chaitan.. ആ വിളി കേട്ട് ഒത്തിരി വിഷമിച്ചിരുന്നു. വളരെ നന്നായി അവിടെ perform ചെയ്ത മോനെ ഇങ്ങനെ treat ചെയ്തത് നന്നായില്ല. പിന്നെ മുടി ഇങ്ങനെ നീട്ടി വളർത്തി പോകണ്ടാ.. അഭംഗിയാണ്.. അടുത്ത show-ൽ പങ്കെടുക്കണം.. കാത്തിരിക്കുന്നു ..എല്ലാ വിധ നന്മകളും.. നേരുന്നു..♥️♥️

  • @suzisarath8050
    @suzisarath8050 Жыл бұрын

    Rithu മുത്തേ 💕💕

  • @PradeepPradeep-pu1vd
    @PradeepPradeep-pu1vd Жыл бұрын

    Ente ammooo enthaa feel 🙏🙏🙏🙏🙏

  • @seemadhini5209
    @seemadhini5209 Жыл бұрын

    Muthumani ❤️🌹🤲🤝💯🤲🤝💯🤲 🤲 Happy

  • @treesajoseph8240
    @treesajoseph8240 Жыл бұрын

    Very simple interview,both are lovely happy to see richukuttan everytime

  • @ushakumarik6585
    @ushakumarik6585 Жыл бұрын

    God bless you richukkutta

  • @shermyrose8409
    @shermyrose8409 Жыл бұрын

    Richukuttaaa...so sweett😘😘😘😘

  • @shaijajohnson6314
    @shaijajohnson6314 Жыл бұрын

    God bless you richutta

  • @kpgeethavarma
    @kpgeethavarma Жыл бұрын

    കണ്ണാ എല്ലാം അടിപൊളി ആണു.

Келесі