മലയാളത്തിലെ ഏറ്റവും വലിയ പാട്ട് ഇതാണ് 😲 | Paattuvarthanam with Divakrishna | Saina South Plus

Diva Krishna creates content on Instagram where he passionately delves into the meaning behind the lyrics of classic Malayalam songs
Creative Director & Programme Producer : Arjun Zaq
Anchor: Ajin
Camera : Gokul , Dain,
Editor: Mohd Riyas
Production Controller: Sarath Kumar
#Paattuvarthanam #interview #malayalam
SAINA VIDEO VISION introduced for the First time "Video CD's in Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.

Пікірлер: 128

  • @nanduchandrasekhar9728
    @nanduchandrasekhar9728 Жыл бұрын

    എന്തോ 'പാട്ടുവർത്തമാനം' ചേട്ടനെ ഭയങ്കര ഇഷ്ടമാണ് ❤

  • @muraliks2979
    @muraliks2979 Жыл бұрын

    Gireesh puthencheri 🔥

  • @repelsumi6790
    @repelsumi6790 Жыл бұрын

    ഈ ഇന്റർവ്യൂ മുഴുവൻ കാണാൻ ഉള്ള intrest ഈ anchor കളഞ്ഞു

  • @anandhukumarvs724
    @anandhukumarvs724 Жыл бұрын

    Anchor വരികൾ നൊക്കി വായിച്ചിട്ടും തെറ്റിച്ചോ 😂

  • @lathape1410
    @lathape1410 Жыл бұрын

    Diva krishna പാട്ടിനെ പറ്റി എന്തൊരു അറിവ്. ദൈവാനുഗ്രഹം തന്നെ .. ഇങ്ങനെ തന്നെ മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ 💐💐💐

  • @shafeekbk
    @shafeekbk Жыл бұрын

    ആങ്കർ ചേട്ടായി കമണ്ട്സ് വായിക്കാറുണ്ട് എന്ന് പറയുന്നത് കേട്ടു.പൊന്നു ചേട്ടാ കുറച്ചൂടി പ്രിപ്പയർ ചെയ്തിട്ട് വരൂ 🎉

  • @h2oworld36
    @h2oworld36 Жыл бұрын

    പതിനാലാം രാവിന്റെ പിറ പോലെ... തിരുത്തിയില്ല

  • @sujithsushamaajith
    @sujithsushamaajith Жыл бұрын

    Machan Supera.... but anchor as always nalla shokam🥱🥱

  • @BijulalBabuOfficial
    @BijulalBabuOfficial Жыл бұрын

    മച്ചാനെ പണ്ടേ അറിയാം ❤️

  • @bijeeshgopal3064
    @bijeeshgopal3064 Жыл бұрын

    ഈ anchor ലോക പരാജയം ആണ്....

  • @akhilsuresh6019
    @akhilsuresh6019 Жыл бұрын

    Divakrishna Bro poliyaaanu....♥️♥️♥️♥️

  • @vipinu.s3441
    @vipinu.s3441 Жыл бұрын

    ഇന്റർവ്യൂ ചെയ്യുന്ന ആളിന് പാട്ടിനെ പറ്റി ഒട്ടും വിവരം ഇല്ലെങ്കിലും പാട്ടിന്റെ വരികളെങ്കിലും തെറ്റാതെ പാടാൻ ഉള്ള കഴിവെങ്കിലും വേണ്ടേ? എല്ലാവർക്കും അറിയുന്ന പാട്ടുകൾ പോലും തെറ്റിച്ചാണ് പാടുന്നത്.അതോ ഇനി റീച്ചിന് വേണ്ടി ഉള്ള കോപ്രായമാണോ എന്നറിയില്ല. അല്പം കൂടി സാമാന്യ ബോധം ഉള്ള ആളിനെ ആംഗർ ആക്കാമായിരുന്നു. അല്ലെങ്കിൽ അതിഥികളെ വിളിച്ചിരുത്തി അപമാനിക്കുന്ന പോലെ ആയിപ്പോകും

  • @raajeshgvr
    @raajeshgvr Жыл бұрын

    തമിളൻഡാ രമേഷിന്റെ മലയാളം പതിപ്പാണ് ദിവ കൃഷ്ണ, പക്ഷേ നന്നായി അന്വേഷിച്ചു കണ്ടെത്തി വീഡിയോകൾ ചെയ്യുന്നുണ്ട് അത് അഭിനന്ദനാർഹമാണ്.

  • @Sahad24
    @Sahad24 Жыл бұрын

    ഈ നാക്ക് തിരിയാത്തവനെയൊക്കെ ആങ്കർ ആക്കുന്നതിലും ഭേദം എന്നെ വിളി.. ഒരു ബിയറും ബിരിയാണീം വണ്ടിക്കൂലിം തന്നാമതി

  • @SajanNR
    @SajanNR Жыл бұрын

    Divakrishna ബ്രോ 🔥❣️

  • @aravindj7139
    @aravindj7139 Жыл бұрын

    ഈ anchor ഇതെന്തോന്ന് മര്യാദയ്ക്ക് പാടുകയും ഇല്ല.. അത് പോട്ടെ എല്ലാരും പാടില്ല എന്നാല്‍ മെനക്ക് നോക്കി വായിച്ചൂടെ...

  • @vinaydivakaran1651
    @vinaydivakaran1651 Жыл бұрын

    Ee Manushyan oru rakshayum ella,Pulli parayunnadhu kekkan nalla rasam aanu.Anyaya manushyan.Hia KZread channel is great❤

  • @nkshroopesh
    @nkshroopesh Жыл бұрын

    Best anchor... Verippakals

  • @vishnudazmelophile7405
    @vishnudazmelophile7405

    Ichiri....oru podike....engilum bodham ullavare pidiche eruthan nokkanam....eganeyulla interview ne......it's a humble request...

  • @PiusEbin
    @PiusEbin

    Enna grace aah pullik ❤❤

Келесі