മലയാള സിനിമയിലെ അഭിനയം നിർത്തുവാനുണ്ടായ കാരണം തുറന്ന് പറഞ്ഞ് പൂർണിമ ഭാഗ്യരാജ്

Ойын-сауық

മലയാള സിനിമയിലെ അഭിനയം നിർത്തുവാനുണ്ടായ കാരണം തുറന്ന് പറഞ്ഞ് പൂർണിമ ഭാഗ്യരാജ്
#AmritaTVArchives #samagamam #AmritaTV l #goldenarchives #talkshow #interview #chat #siddique #BalachandraMenon #actor #director #scriptwriter #KBhagyaraj #PoornimaBhagyaraj

Пікірлер: 29

  • @devadhersanam4720
    @devadhersanam47206 ай бұрын

    പൂർണ്ണിമയെ കണ്ടതിൽ സന്തോഷം.. ഇതിനു അമൃത ടിവിക്കും thanks ❤️❤️

  • @tn-vp4vz
    @tn-vp4vz6 ай бұрын

    ഇപ്പോഴും നല്ല ഐശ്വര്യം 👍

  • @mbvinayakan6680
    @mbvinayakan66807 ай бұрын

    💞അഭിനയിച്ച സിനിമകളെല്ലാം മലയാളികൾ കൈ നീട്ടി സ്വീകരിച്ചു.പൂർണ്ണിമ ജയറാം(ഭാഗ്യരാജ്) 80-കളിൽ യുവാക്കളുടെ ഹരമായിരുന്നു.🌹❣️👍

  • @pbalagopal7169
    @pbalagopal71696 ай бұрын

    ഭാഗ്യരാജിന്റെ ഓരോ ചിത്രവും അന്ന് റിലീസ് കാത്തിരുന്നു കാണുമായിരുന്നു .പൂര്ണ്ണിമ അന്ന് മലയാളത്തിന്റെ പ്രിയ നായിക. ആയിരുന്നു

  • @vijayalakshmilakshmi3595
    @vijayalakshmilakshmi35957 ай бұрын

    എന്റെ ഇഷ്ട നായിക..❤❤❤❤❤

  • @bagavathramchilloutzone6878
    @bagavathramchilloutzone68787 ай бұрын

    പൂർണിമ അതുല്യ കലാകാരി. 3 വർഷം എത്ര ചിത്രങ്ങൾ മമ്മൂട്ടി മോഹൻലാൽ നെടുമുടി വേണു ശങ്കർ ബാലചന്ദ്ര മേനോൻ ഷാനവാസ്‌ ഭാഗ്യരാജ് രജനികാന്ത് പ്രഭു മോഹൻ ഇവരുടെ ഓക്കെ നായികയായി. 2 ഫിലിം ഫെയർ അവാർഡ്സ് ഒരു കേരള സ്റ്റേറ്റ് അവാർഡ്.... സന്ദർഭം പൂർണിമ നായിക ആവേണ്ടത് ആണ്. പിന്നെ സരിത വന്നു. കുറെ നായികമാർ പൂർനിമയുടെ ഒഴിവിൽ വന്നവർ.... നല്ല റേഞ്ച് ഉള്ള നായിക. അഭിനയിച്ച ഫിലിം ഓക്കെ സൂപ്പർ ഹിറ്റ്സ്. കമൽ ഹസ്സൻ ഒഴികെ ബാക്കി എല്ലാ നായകന്മാർ കൂടെ അഭിനയിച്ചു ❤️👌👌❤️❤️

  • @user-vn1uj4rd2b

    @user-vn1uj4rd2b

    6 ай бұрын

    കമലാഭാസന്റെ കൂടെ അഭിനയിക്കാഞ്ഞത് നന്നായി.

  • @mayakumari2083
    @mayakumari20836 ай бұрын

    Sundari, cute, poornima peruth ishtam, bhagyaraj, sundaran, cute, peruth ishtam♥️🥰🙏😊

  • @anitaroy8113
    @anitaroy81136 ай бұрын

    My Favourite Directors - Balachandra Menon Sir & Bhagyaraj Sir. I enjoyed watching their movies which was mainly family oriented. I used to laugh watching Bhagyaraj Sir's movies. His voice, acting, jokes and behaviour was all fantastic. Actress Poornima's acting was natural and excellent. Siddique Sir is also a born actor. Watching this episode was mind-blowing. ❤

  • @viswanathanp5186
    @viswanathanp51866 ай бұрын

    It is really nice to see what Sri B Menon's tone of Tamil language.Expect such interesting interview.Thanks Sri B Menon.

  • @shaheen.s1710
    @shaheen.s17106 ай бұрын

    ഒരു അഹങ്കാരവും ഇല്ല ആർക്കും 🌷

  • @iloveindia1076
    @iloveindia10767 ай бұрын

    ഭാഗ്യരാജിന്റെ യഥാർത്ഥ ഭാര്യ മഞ്ഞപിത്തം വന്ന് മരിക്കുന്നു, സിനിമയിൽ പൂർണിമ അദ്ദേഹത്തിന്റെ ഭാര്യയായി മഞ്ഞ പിത്തം വന്ന് മരിക്കുന്നു, പിന്നീട് പൂർണിമയേ അദ്ദേഹം വിവാഹം കഴിക്കുന്നു

  • @dingribeast

    @dingribeast

    6 ай бұрын

    IT WAS A HOG WASH.. HE FINISHED HIS FIRST WIFE.

  • @iloveindia1076

    @iloveindia1076

    6 ай бұрын

    @@dingribeast ഭാഗ്യരാജ് ആദ്യ ഭാര്യയെ കൊലപ്പെടുത്തിയോ

  • @dingribeast

    @dingribeast

    6 ай бұрын

    @@iloveindia1076 That was many Evening Media said that time.

  • @himabenny1446
    @himabenny14466 ай бұрын

    ❤️Welcome back!👏

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu52536 ай бұрын

    Enjoyable conversation between actor/directors Balachandra Menon K Bhagyaraj both very similar in their approach to cinema delivering some of the best in respective languages and Poornima(till date thought that she’s a Malayali).

  • @sandeepthundikandy8671
    @sandeepthundikandy86716 ай бұрын

    Baghyaraj , Balachandra Menon & Santosh Pandit are all rounders in south industry 😅

  • @Lifeline12317
    @Lifeline123176 ай бұрын

    Poornima chechi...... Gassy look ❤❤❤lady

  • @user-wm9gb9tl5b
    @user-wm9gb9tl5b7 ай бұрын

    🌹❤️

  • @axxoaxx288
    @axxoaxx2886 ай бұрын

    So this interview 2007 right??

  • @pauloseputhenpurackal3135
    @pauloseputhenpurackal31356 ай бұрын

    2006

  • @parthasarathy-bn8xe
    @parthasarathy-bn8xe7 ай бұрын

    Poornima chechiyude kudumbham keralam alle shornoor

  • @ManuMundakkal-nx8cl

    @ManuMundakkal-nx8cl

    6 ай бұрын

    No. Mumbai & settled in Chennai

  • @parthasarathy-bn8xe

    @parthasarathy-bn8xe

    6 ай бұрын

    അത് എനിക്ക് അറിയില്ല ബ്രോ പക്ഷെ പൂർണിമ യ്ക്ക് എന്തോ ഒരു ബന്ധം കേരളത്തിൽ ഒണ്ട് അത് പൂർണിമ തന്നെ ഒരിക്കൽ പറഞ്ഞു ഞാൻ കേട്ടിരുന്നു അതാ അങ്ങനെ എഴുതിയത് അമ്മയുടെ വീട് ഷൊർണൂർ എന്നാണ് പറഞ്ഞത് മറ്റൊന്നും എനിക്കറിയില്ല

  • @AnnieSaEr-kc4mb

    @AnnieSaEr-kc4mb

    6 ай бұрын

    പൂർണ്ണിമയുടെ മകൻ കല്യാണം കഴിച്ചത് കോഴിക്കോട്ടുകാരിയായ നടി നന്ദനയെയാണ്- സ്നേഹിതൻ സിനിമയിൽ കുഞ്ചാക്കോ ബോബന്റെ നായിക. അതാണ് കേരള കണക്ഷൻ

  • @parthasarathy-bn8xe

    @parthasarathy-bn8xe

    6 ай бұрын

    Ok

  • @girija2910

    @girija2910

    6 ай бұрын

    Mumbayil trainil vechu njan Poornimeye kandirunnu

  • @noushadnoushad770
    @noushadnoushad7706 ай бұрын

    നല്ല നടി ❤❤

Келесі