No video

മലപ്പുറത്തെ പ്രധാനപ്പെട്ട 10 സ്ഥലങ്ങൾ | Top Ten Places In Malappuram

Top Ten Places Malappuram | top 10 places മലപ്പുറം വളരെ പ്രസിദ്ധമായ ജില്ലയാണ് ഒരുപാട് സവിശേഷതകൾ അതുപോലെ തന്നെ കണ്ണിനു കുളിരേക്കുന്ന സന്തോഷം നൽകുന്ന കുറേ സ്ഥലങ്ങളും കാണാൻ മലപ്പുറം ജില്ലയിൽ ഉണ്ട്. അതിൽ പ്രധാനപ്പെട്ട 10 സ്ഥലങ്ങൾ ആണ് ഈ വിഡിയോയിൽ ഉൾപെടുത്തിയിട്ട് ഉള്ളത്. വേറെ ഏതെങ്കിലും സ്ഥലം ഈ ലിസ്റ്റിൽ ഉൾപെടുത്താതെ പോയി എങ്കിൽ ക്ഷമ ചോദിക്കുന്നു. അങ്ങനെ സ്ഥലങ്ങൾ ഉണ്ട് എങ്കിൽ കമെന്റ് ബോക്സിൽ രേഖപെടുത്തുക.
____________________________________________
Malappuram Places Video,
Top Ten Places Malappuram,
Malappuram Is One Of The Best Place In Kerala,

Пікірлер: 1 700

  • @SalamSallu
    @SalamSallu Жыл бұрын

    കോഴിക്കോട് സ്ഥലങ്ങൾ 👇kzread.info/dash/bejne/mnyd27SLmLCraMY.html

  • @vineeshcr24
    @vineeshcr24 Жыл бұрын

    മലപ്പുറക്കാർ ഉണ്ടെങ്കിൽ ലൈക് അടി ചെങ്ങായിമാരെ ❤❤🔥🔥🥰🥰

  • @SalamSallu

    @SalamSallu

    Жыл бұрын

    ❤️❤️😍😍

  • @latifshahs

    @latifshahs

    Жыл бұрын

    മലപ്പുറം കോട്ടക്കുന്ന് ഇല്ലാത്ത എന്ത് ലിസ്റ്റ് ഭായ്....

  • @sameer_dxb17

    @sameer_dxb17

    Жыл бұрын

    Nammude malappuram...kidu aaanu

  • @sameer_dxb17

    @sameer_dxb17

    Жыл бұрын

    Malappuram team come

  • @salaamhamzath

    @salaamhamzath

    Жыл бұрын

    Ath enthoru chodhyan chengayii

  • @prajithkp5208
    @prajithkp5208 Жыл бұрын

    മലപ്പുറംകാർക്ക് സ്വാഗതം 🙌🏿🙌🏿❤

  • @SalamSallu

    @SalamSallu

    Жыл бұрын

    ❤️❤️😍👍🏻👍🏻👍🏻

  • @usmanv5350

    @usmanv5350

    Жыл бұрын

    ഇന്ത്യ യിൽ ഒന്നാമത്തെ സ്ഥാനത്തു മലപ്പുറം

  • @dyandeerav6618

    @dyandeerav6618

    Жыл бұрын

    njan malapuram valancheri

  • @musthafap4613

    @musthafap4613

    Жыл бұрын

    ഞാൻ മലപ്പുറം കോട്ടക്കൽ

  • @dreamcatcher6846

    @dreamcatcher6846

    Жыл бұрын

    Malappuram Tirur

  • @abdulgafoor427
    @abdulgafoor427 Жыл бұрын

    മലപ്പുറത്ത് ജനിച്ചതിൽ അഭിമാനിക്കുന്നു, വളാഞ്ചേരി

  • @SalamSallu

    @SalamSallu

    Жыл бұрын

    Malappuram 😍😍

  • @shameemmk7695

    @shameemmk7695

    Жыл бұрын

    Tirur daaa

  • @thahir_5536

    @thahir_5536

    Жыл бұрын

    @@shameemmk7695 tirur oodee

  • @shameemmk7695

    @shameemmk7695

    Жыл бұрын

    @@thahir_5536 vailathur

  • @thahir_5536

    @thahir_5536

    Жыл бұрын

    @@shameemmk7695 vailathuril oode aan

  • @monarkindia
    @monarkindia2 жыл бұрын

    എൻ്റെ വീടു കൊച്ചി .എന്നാല് ഞൻ ഇന്നലെ മലപ്പുറത്ത് ഒരു അത്യാവശ്യ കാര്യത്തിന് ഞാനും ഭർത്താവും കൂടി വന്നിരുന്നു നല്ല ഒരു ഐശ്വര്യം ഉളള സ്ഥലം തന്നെ യാണ് .നല്ല പ്രകൃതി ഭംഗി . കൂളിംഗ് . അവിടെ നല്ല ആൾകാർ നല്ല സ്നേഹത്തോടെ പെരുമാറ്റം . എനിക്ക് ഇഷ്ടപ്പെട്ടു. പക്ഷേ ഈ പറഞ്ഞ സ്ഥലങ്ങൾ അറിയില്ലായിരുന്നു. എന്നെങ്കിലും വരുകയാണെങ്കിൽ ഒന്നു് കാണണം ok👍 Thanks

  • @SalamSallu

    @SalamSallu

    2 жыл бұрын

    താങ്ക്സ് Lucy 😍😍😍😍

  • @royal5807

    @royal5807

    Жыл бұрын

    ഇത്രയും പറഞ്ഞു കൊണ്ട് ഒരു മലപ്പുറത്തുകാരൻ 🤣🤣🤣😂😂😂 തള്ളുമ്പോൾ കുറച്ച് തള്ള് ചങ്ങാതി

  • @monarkindia

    @monarkindia

    Жыл бұрын

    @@royal5807 ഒന്നു പോടൊ കുശുമ്പാ 😂

  • @ashrafthiroor6535

    @ashrafthiroor6535

    Жыл бұрын

    വളരെ നന്നായിട്ടുണ്ട്, തിരൂർ ഇല്ലാത്ത മലപ്പുറം കണ്ടപ്പോൾ വെഷമം തോന്നുന്നു. പരിഹരിക്കണം.

  • @mastermuhammed1000

    @mastermuhammed1000

    Жыл бұрын

    ഞാൻ ഒരുരാത്റി അവിടെ തിരിച്ച് കണ്ണൂരിൽ വരാൻ കാശ് കുറവുവന്നപ്പോൾ വളരെ സ്നേഹമായി ഒരുമനുഷൃൻ എല്ലാ സഹായവും തന്ന് രാവിലെ തിരിച്ചു വരാൻ ഏർപ്പാടാക്കി സ്നേഹമുള്ള ആൾക്കാരാണ്

  • @frasmovies5185
    @frasmovies5185 Жыл бұрын

    ഹമാരാ മലപ്പുറംക്കാർ ❤

  • @SalamSallu

    @SalamSallu

    Жыл бұрын

    ❤️❤️😍😍

  • @Noushadaliab

    @Noushadaliab

    Жыл бұрын

    Kottakunnu paranjilka

  • @Noushadaliab

    @Noushadaliab

    Жыл бұрын

    Vettathur dam

  • @AbdulAzeez-pg2cm

    @AbdulAzeez-pg2cm

    2 ай бұрын

    Paloorkotta paranhilla

  • @jaseenaap4066
    @jaseenaap40662 жыл бұрын

    സത്യത്തിൽ പറഞ്ഞാൽ മലയാളികൾ മറ്റു ജില്ലകളിലേക്ക് യാത്ര ചെയ്യുന്നു. ഈ വീടിയോ കണ്ടപ്പോഴാണ് മലപ്പറം എന്താണെന്ന് ഞാൻ മറസ്സിലാക്കിയത്

  • @anyway9434

    @anyway9434

    Жыл бұрын

    ആണോ നീ എവിടെയാ

  • @shareef1044

    @shareef1044

    6 ай бұрын

    👍🤲🤲🤲

  • @Thelakkadan

    @Thelakkadan

    2 ай бұрын

    ഇജ്ജ് മനസ്സിലാക്കിയത്

  • @rafiathimannil
    @rafiathimannil Жыл бұрын

    കോട്ടക്കുന്ന്, തുഞ്ചൻ പറമ്പ്, തിരൂർ noor lake, താനൂർ തൂവൽ തീരം ബീച്ച്, നിള പാർക്ക് അങ്ങനെ ഒരുപാട് എണ്ണം ഇനിയും ഉണ്ട്

  • @sanusunusanusunu5684

    @sanusunusanusunu5684

    Жыл бұрын

    Othayi ഇല്ലല്ലോ..?

  • @bavajasy1209

    @bavajasy1209

    Жыл бұрын

    thoovaltheeram beech evening poli vibe aan

  • @saslittlegarden2088

    @saslittlegarden2088

    Жыл бұрын

    ഇതൊക്കെ എവിടെ

  • @rafiathimannil

    @rafiathimannil

    Жыл бұрын

    @@saslittlegarden2088 ഇതൊക്കെ സൂപ്പർ സ്ഥലങ്ങൾ അല്ലേ. യൂട്യൂബിൽ serch ചെയ്യൂ

  • @jameela5157

    @jameela5157

    Жыл бұрын

    Miniyootti

  • @RJ-rd4mt
    @RJ-rd4mt Жыл бұрын

    മലപ്പുറം ജില്ലയിൽ തിരൂരങ്ങാടിയിലേക്ക് ഒന്നു വരുക അവിടെ ഒരു കൊച്ചു ഗ്രാമം ഉണ്ട് ഇരട്ടക്കുട്ടികളുടെ സ്വന്തം നാട് കൊടിഞ്ഞി ഏറ്റവും കൂടുതൽ ഇരട്ടക്കുട്ടികളുടെ നാട് ♥️♥️♥️♥️

  • @SalamSallu

    @SalamSallu

    Жыл бұрын

    👍🏻👍🏻❤️❤️

  • @finalwhistle5544

    @finalwhistle5544

    Жыл бұрын

    Kodinjeekkaran 😍

  • @shahidaniyasnichusachu9694

    @shahidaniyasnichusachu9694

    Жыл бұрын

    Insha allah

  • @preethatd1909

    @preethatd1909

    Ай бұрын

    Correct njan thamacichitund❤❤❤

  • @100pics7
    @100pics710 ай бұрын

    1921ലെ ധീര സമരനായകന്മാർ പടുത്തുയർത്തിയ മലപ്പുറം ജില്ല. മറക്കരുത് ഒരിക്കലും അവരുടെ അധ്വാനത്തിന്റെ ഫലമാണ് ഈ കാണുന്ന മലപ്പുറം ജില്ല അഭിമാനിക്കുന്നു ഇവിടെ ജനിച്ചതിൽ 🥰💪

  • @SalamSallu

    @SalamSallu

    10 ай бұрын

    Malappuram ❤️

  • @binshidbinshid2560
    @binshidbinshid25602 жыл бұрын

    കരുവാരകുണ്ട് ഒരു power സ്ഥലം ആണ് ഇവിടുത്തെ കേരളകുണ്ട് വെള്ളച്ചാട്ടം, വട്ട മല, കൂമ്പൻ മല തുടങ്ങി കുറേ സ്ഥലം കരുവാരകുണ്ട് ഉണ്ട് THE BEST🥰

  • @SalamSallu

    @SalamSallu

    2 жыл бұрын

    താങ്ക്സ് ബ്രോ.. അഭിപ്രായം പറഞ്ഞതിന് 😍😍😍

  • @shameemkallungal1091

    @shameemkallungal1091

    Жыл бұрын

    Kottakkal,,,,?

  • @roshanz1204

    @roshanz1204

    Жыл бұрын

    Karuvarakund is a rural forest area

  • @midlajk7245

    @midlajk7245

    Жыл бұрын

    Kooomban mala truckin pattumo

  • @Thelakkadan

    @Thelakkadan

    2 ай бұрын

    അധികം വൈകാതെ തമിഴ്നാട് കുണ്ട് എന്ന വെള്ളച്ചാട്ടം ആനകട്ടിയിൽ ഉണ്ട്

  • @muhammadkutty8944
    @muhammadkutty8944 Жыл бұрын

    മലയാള ഭാഷ പിതാവിന്റെ നാടായ തുഞ്ചൻപറമ്പ് തീരുർ ആണ് മലപ്പുറം ജില്ലയിലെ പ്രധാനപ്പെട്ട ഒരുസ്ഥലമാണ് തീരുർ

  • @SalamSallu

    @SalamSallu

    Жыл бұрын

    ❤️❤️😍😍😍

  • @maheshmarshh4756

    @maheshmarshh4756

    Жыл бұрын

    അതെ 😍

  • @neenurajesh6730

    @neenurajesh6730

    Жыл бұрын

    Njanum Tirur

  • @muhammedfaisalvpmuhammedfa4234

    @muhammedfaisalvpmuhammedfa4234

    Жыл бұрын

    മലയാളഭാഷ പിതാവിന്റെ നാടായ തുഞ്ചൻപറമ്പ് അവൻ വിട്ടു പോയി വിവരം ഇല്ല

  • @amarnathkp346

    @amarnathkp346

    9 ай бұрын

    പ്രതിമ സ്ഥാപിച്ചോ

  • @noufalm902
    @noufalm902 Жыл бұрын

    മലപ്പുറം കാരൻ ആയതിൽ അഭിമാനം

  • @SalamSallu

    @SalamSallu

    Жыл бұрын

    ❤️❤️❤️❤️😍😍😍

  • @royal5807

    @royal5807

    Жыл бұрын

    ഞങ്ങളൊക്കെ അഭിമാനം കൊള്ളുന്നത് കേരളക്കാരനായതിലാണ് 🥴🥴🥴🥴🥴

  • @noufalm902

    @noufalm902

    Жыл бұрын

    @@royal5807 ഇന്ത്യ ക്കാരൻ ആയതിൽ അഭിമാനിക്കുന്നുണ്ടോ... കേരളം ഇന്ത്യ യിൽ ഉള്ളതല്ലേ 🙄🙄

  • @royal5807

    @royal5807

    Жыл бұрын

    @@noufalm902 അത് നിനക്ക് ഇപ്പോഴാണോ മനസ്സിലായത് പിന്നെന്തിനാ നീ മലപ്പുറംകാരനായ അഭിമാനം കൊള്ളുന്നത് എന്ന് കമന്റ് ഇട്ടത് 🥴🥴🥴🥴

  • @royal5807

    @royal5807

    Жыл бұрын

    @@noufalm902 എന്നാൽ പിന്നെ നിനക്ക് ആദ്യമേ ഈ കമന്റ് ഇട്ടൂടായിരുന്നോ മലപ്പുറം എന്താ ഇന്ത്യയിൽ കേരളത്തിൽ അല്ലേ 🤣🤣😂😂😂🥴🥴🥴

  • @jimscom.5819
    @jimscom.5819 Жыл бұрын

    മലപ്പുറം ഇഷ്ടം ❤️from കാസറഗോഡ് 🙂

  • @Sal_man-98
    @Sal_man-98 Жыл бұрын

    ജീവനാണ് മലപ്പുറം ജില്ല...😘😊

  • @SalamSallu

    @SalamSallu

    Жыл бұрын

    ❤️❤️❤️❤️

  • @HaifaTraveler
    @HaifaTraveler Жыл бұрын

    മലപ്പുറത്ത് പുതുതായി വന്ന ഒരു സ്ഥലവും ഉണ്ട് ഇപ്പോൾ മലയിൽ ഫാം ഹൗസ്😍😍😍തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലം തന്നെയാണ്. അത് കാണാൻ മലപ്പുറംകാരന്റെ ഈ ചാനലിൽ കയറിയാൽ മതി😍😍😍

  • @basheerkannatti1051

    @basheerkannatti1051

    2 ай бұрын

  • @profulanmc7253
    @profulanmc7253 Жыл бұрын

    മലപ്പുറത്ത് കോട്ടക്കുന്ന് എന്നുപറയുന്ന ഒരു സ്ഥലമുണ്ട് ആ സ്ഥലം ഉൾപ്പെടുത്തണം ആയിരുന്നു നിങ്ങൾ പറയുന്നതിൽ വെച്ച് ഏറ്റവും മനോഹരമായ സ്ഥലമാണ് കോട്ടക്കുന്ന് മലപ്പുറം ടൗണിൽ തന്നെയാണ്♥️

  • @SalamSallu

    @SalamSallu

    Жыл бұрын

    😍😍❤️❤️

  • @shanusvlog5628

    @shanusvlog5628

    Жыл бұрын

    This is the best park kottakkunn

  • @tkkadeeja4714
    @tkkadeeja4714 Жыл бұрын

    സഹോദരൻ മലപ്പുറത്തെ പറ്റി പറഞ്ഞപ്പോൾ വളരെ സന്തോഷമുണ്ട് കാരണം ഞാൻ ഒരു മലപ്പുറത്തുകാരിയാണ് അവിടുത്തെ സ്കൂളും അവിടുത്തെ ചുറ്റുപാടുകളും അവിടുത്തെ പുഴകളും ഭാരതപ്പുഴയും ഒക്കെ കണ്ടതും അതിലൂടെ നടന്നു വരദ പുഴ കടന്ന് അക്കരെ എത്തിയിട്ടുണ്ട് അങ്ങനെ പല സ്ഥലങ്ങളും എനിക്കറിയാം അപ്പോൾ അതുകൊണ്ട് തന്നെ എനിക്ക് മലപ്പുറം വളരെ ഇഷ്ടപ്പെട്ട സ്ഥലമാണ്

  • @sidchiksidchik1179

    @sidchiksidchik1179

    Жыл бұрын

    ഭാരത പുഴ

  • @hanichuhas963

    @hanichuhas963

    Жыл бұрын

    എന്റെ നാട് 💐💐💐💐💐മലപ്പുറം 💐💐💐💐💐💐

  • @anyway9434

    @anyway9434

    Жыл бұрын

    നീ എവിടെയാ

  • @muhammadkutty1180

    @muhammadkutty1180

    Жыл бұрын

    എന്റ നാട് മലപ്പുറം തീരുർ 3

  • @abdulhayyfalaki9333

    @abdulhayyfalaki9333

    Жыл бұрын

    'ഭാരത പുഴ'

  • @shafeequept8282
    @shafeequept8282 Жыл бұрын

    ഗൾഫ് മണി യിൽ സബ്ബന്നമാണ് മലപ്പുറം ജില്ല.. ഇന്ത്യയിൽ ഇത്ര അധികം പണം വിദേശത്തു നിന്ന് വരുന്ന ഒരു ജില്ല വേറെ ഇല്ല ❤️❤️മലപ്പുറം

  • @SalamSallu

    @SalamSallu

    Жыл бұрын

    👍🏻👍🏻😍😍😍🔥🔥

  • @Thelakkadan

    @Thelakkadan

    2 ай бұрын

    അത് തന്നെയാണ് സംഘപരിവാർ മലപ്പുറം തീവ്രവാദികളുടെ ആവാസസ്ഥലമാണ് മലപ്പുറം എന്ന് പറയുന്നത് കള്ളപ്പണം വല്ലാതെ വിദേശത്തു നിന്ന് വരുന്നുണ്ട് കള്ളന് കഞ്ഞി വെക്കാൻ ഇടം കൊടുക്കണോ ഇങ്ങനെയൊക്ക് ഗൾഫ് മണി വരുന്നുണ്ട് എന്ന് പറഞ്ഞു

  • @hamdhagarden117

    @hamdhagarden117

    20 күн бұрын

    Malappuram

  • @lukkuzz8172
    @lukkuzz8172 Жыл бұрын

    ഞാൻ ഒരു നിലമ്പുര് കാരൻ മലപ്പുറത്ത്‌ കാരനായതിൽ ഞാൻ അഭിമാനിക്കുന്നു 💪💪💪

  • @SalamSallu

    @SalamSallu

    Жыл бұрын

    ❤️😍😍

  • @iconicgamer3309

    @iconicgamer3309

    Жыл бұрын

    Njaan edavanna

  • @lukkuzz8172

    @lukkuzz8172

    Жыл бұрын

    @@iconicgamer3309 👍👍👍👍👍

  • @razichulliyodeofficial4132

    @razichulliyodeofficial4132

    Жыл бұрын

    njan chulliyode

  • @lukkuzz8172

    @lukkuzz8172

    Жыл бұрын

    @@razichulliyodeofficial4132 എന്റെ ഭാര്ര്യ വീട് വെങ്ങാപ്പരത ആണ് 🙈🙈🙈

  • @shanusanu9346
    @shanusanu9346 Жыл бұрын

    Malappuram ❤️ Perinthalmanna ❤️❤️

  • @travelstory1382
    @travelstory1382 Жыл бұрын

    ഇപ്പോൾ മലപ്പുറത്ത് 2ഗ്ലാസ്‌ ബീഡ്ജ്ജ് ഉണ്ട് 💪💪💪💪🔥🔥 കേരളത്തിൽ ഒന്നാമത് 🔥 1.കൊണ്ടോട്ടി 2.മിനിഊട്ടി

  • @SalamSallu

    @SalamSallu

    Жыл бұрын

    🔥❤️😍😍

  • @shamshuddin7594
    @shamshuddin7594 Жыл бұрын

    പോരാളികളുടെ നാട് ധീരന്മാരുടെ നാട് സ്നേഹമുള്ളവരുടെ നാട് മതസൗഹാർദ്ദത്തിന്റെ ഈറ്റില്ലം മലപ്പുറംഡാ 💪💪👍👍❤️❤️🌹🌹

  • @nivyajomon5996
    @nivyajomon5996 Жыл бұрын

    വേറെ സ്ഥലങ്ങൾ ഉണ്ട് ആഡ്യാൻ പാറ വെള്ളച്ചാട്ടം, Amazon view point, കുരിശുമല, നിലമ്പൂർ കോവിലകം - നിലമ്പൂർ , കോട്ട കുന്ന് - മലപ്പുറം, പാലൂർ കോട്ട വെള്ളച്ചാട്ടം- പെരിന്തൽമണ്ണ 😻

  • @SalamSallu

    @SalamSallu

    Жыл бұрын

    അടുത്തതിൽ ok ആകാം 👍🏻👍🏻

  • @mohdbasheer2505
    @mohdbasheer2505 Жыл бұрын

    ഞാൻ നിലമ്പൂർ ക്കാരൻ ആണ്🔥🔥മലപ്പുറക്കാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു

  • @user-rd9jg7xv8j

    @user-rd9jg7xv8j

    3 ай бұрын

    നിലമ്പൂർ എന്ന സ്ഥലം നല്ല വൈബാണ് എനിക്ക് വയ്യകര ഇഷ്ട്ടമാണ് ഞാൻ വൈലത്തൂർ

  • @hamdhagarden117

    @hamdhagarden117

    20 күн бұрын

    Edapple

  • @noushadvk9529
    @noushadvk9529 Жыл бұрын

    തിരൂർ തുഞ്ചൻ പറമ്പ് ... മലയാള ഭാഷ പിതാവിൻ്റെ നാട് .... പറയാൻ വിട്ടത് ഏറെ ലജ്ജാകരം...

  • @SalamSallu

    @SalamSallu

    Жыл бұрын

    ❤️

  • @unaisektkt6879

    @unaisektkt6879

    Жыл бұрын

    ആദ്യം പറയണ്ടതാ.. മിനി ഊട്ടി പറയാൻ മൂപ്പർ മറന്നില്ല 😟

  • @jaseenaap4066
    @jaseenaap40662 жыл бұрын

    മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛൻ ജനിച്ച തുഞ്ചൻ പറമ്പും മഹാകവി വെള്ളത്തോളിൻ്റെ സർവകലാശാലയും ഈ വീടിയോയിൽ പറഞ്ഞില്ല

  • @lovesong2241
    @lovesong22416 ай бұрын

    ഞാൻ കൊണ്ടോട്ടിക്കാരൻ കേരളത്തിലെ ഏറ്റവും വലിയ ഗ്ലാസ്‌ ബ്രിഡ്ജ് ഇവിടെ. പിന്നെ തലക് മീതെ വിമാനം ഇറങ്ങുന്നതും പൊങ്ങുന്നതും മനോഹരമായി കാണാൻ പറ്റിയ സ്ഥലം. മലപ്പുറത്തെ കുറിച്ച് നന്നായി പറഞ്ഞതിൽ സതോഷം. ഇതിൽ ഉൾപെടാത്ത ഒരുപാട് സ്ഥലങ്ങൾ ഇനിയുമുണ്ട്. മറ്റൊരു വീഡിയോ ചെയ്യുമെന്ന് പ്രദീക്ഷിക്കുന്നു. വീഡിയോ യിലൂടെ കാണാത്തതായ ശാന്തിതീരം പരിചയപ്പെട്ടു 🤝.

  • @poli.yalle.
    @poli.yalle. Жыл бұрын

    മ്മടെ മലപ്പുറത്തു ഒന്ന് വന്നാൽ പിന്നെ ആരും ഇവിടെന്ന് പോകാൻ ഇഷ്‌ടപ്പെടില്ല. 💥💖⭐️🥰

  • @SalamSallu

    @SalamSallu

    Жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട സ്ഥമാണ് മലപ്പുറം 😍

  • @mohammedsuhail4309
    @mohammedsuhail4309 Жыл бұрын

    ഏഴോളം യൂണിവേഴ്സിറ്റികൾ മലപ്പുറത്തിനു സ്വന്തം !

  • @Chikkusvlog
    @Chikkusvlog Жыл бұрын

    Wow 🤩 ഇത്രയൂം ടൂറിസ്റ്റ് സ്ഥലങ്ങൾ നമ്മുടെ മലപ്പുറം ജില്ലയിൽ ഉണ്ടായിരുന്നോ 🔥🔥🔥

  • @SalamSallu

    @SalamSallu

    Жыл бұрын

    താങ്ക്സ് 😍😍

  • @fathimaashira9743

    @fathimaashira9743

    Жыл бұрын

    Njan malappuram ann but njan eth katituil nale povannam njan valanchery ann nila park yara mall pinne matil mall eth ok poli ann 10 ala namude malappuram ulath kura und njan malappuram jenichu sathosham ann I love you malappuram ❤️❤️❤️❤️❤️❣️❣️❣️💞💞💞💕💕💟💟💕💕💞💓💓💗💗💖💝💝💝

  • @pranavunni8444
    @pranavunni8444 Жыл бұрын

    മലപ്പുറം പാണ്ടിക്കാട് ചരിത്രം ഉറങ്ങുന്ന മണ്ണ് ✨️

  • @SalamSallu

    @SalamSallu

    Жыл бұрын

    😍❤️😍❤️😍❤️

  • @anshiidhh10

    @anshiidhh10

    Жыл бұрын

    💥

  • @shahidvp6977

    @shahidvp6977

    Ай бұрын

    ❤yes

  • @user-sl5uz9bw1f

    @user-sl5uz9bw1f

    Ай бұрын

    Urangikko

  • @lndkl8695

    @lndkl8695

    15 күн бұрын

    Charithram Unarthunna pndkd Kunjaan 😅😂

  • @shareefmk9916
    @shareefmk9916 Жыл бұрын

    ❤കോട്ടക്കുന്ന് ഏറ്റവും പ്രധാനപ്പെട്ട താണ് മലപ്പുറത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്നു

  • @shamseetshazz4659
    @shamseetshazz4659 Жыл бұрын

    മലപ്പുറത്തു വന്നാൽ കാളപൂട്ട് കാണാതെ പോവാൻ കയില്ല. അത് ഒരു ഹരം മാണ് 😍😍😍

  • @SalamSallu

    @SalamSallu

    Жыл бұрын

    👍🏻👍🏻❤️❤️

  • @mohamedfasil4765

    @mohamedfasil4765

    Жыл бұрын

    അപ്പൊ ഫുട്ബോല്ലേ

  • @ramachandran7849

    @ramachandran7849

    Жыл бұрын

    മലപ്പുറം കരുവാരകുണ്ട്

  • @shoukathalipp
    @shoukathalipp Жыл бұрын

    Waaooo... ❤️❤️❤️ ഇത്രയും സ്ഥലങ്ങൾ മലപ്പുറത്തു കാണാനുണ്ടോ,,... സൂപ്പർ വീഡിയോ, ഞാൻ ഒരു മലപ്പുറത്തു കാരനാണ്... ഇനിയും ഒരുപാട് സ്ഥലങ്ങൾ ഇതിൽ ഉൾപെടുത്താനുണ്ട്...

  • @SalamSallu

    @SalamSallu

    Жыл бұрын

    😍😍😍❤️❤️❤️

  • @ummerpa4125
    @ummerpa4125 Жыл бұрын

    മലപ്പുറം ജില്ലയിലെ ഒരു പ്രധാന തീർത്ഥാടന കേന്ദ്രം പൊന്നാനി. നിങ്ങൾ മറന്നു പോയോ...😘😘 .

  • @SalamSallu

    @SalamSallu

    Жыл бұрын

    ക്ഷമിക്കണം അടുത്തതിൽ പറയാം

  • @uvairanvk6998

    @uvairanvk6998

    Жыл бұрын

    അതു ഏതാ

  • @hamdhagarden117

    @hamdhagarden117

    20 күн бұрын

  • @user-lt1kc1il7k
    @user-lt1kc1il7k Жыл бұрын

    നമ്മുടെ തിരുരങ്ങാടി പൊളി ആണ് ഫാൻസ്‌ ഉണ്ടോ??? ലൈക് എവിടെ

  • @SalamSallu

    @SalamSallu

    Жыл бұрын

    😍😍❤️❤️❤️

  • @preethatd1909

    @preethatd1909

    Ай бұрын

    Undu varshangal avide thamacicha Ekm.kari❤❤❤❤

  • @Liocut
    @Liocut Жыл бұрын

    Bro ഞാൻ മലപ്പുറം ഉള്ളതാണ് 🔥🔥🔥🔥🔥🔥 ഫുട്ബോൾ player ഉള്ള നാട് 🔥🔥🔥🔥🔥

  • @SalamSallu

    @SalamSallu

    Жыл бұрын

    👍👍👍👍

  • @raghivijesh6610
    @raghivijesh66102 жыл бұрын

    Kodikuthimala പൊളി സ്ഥലം ആണ്.

  • @latestvideos8275

    @latestvideos8275

    Жыл бұрын

    ഇന്നലെ മഞ്ഞുമൂടി അടുത്തു നിൽക്കുന്ന ആളെപോലും കാണാൻ പറ്റിയിരുന്നില്ല 👌

  • @mariyamsspecial4367
    @mariyamsspecial4367Ай бұрын

    'മതസൗഹാർദത്തോടെ ബ്രീട്ടീഷ്‌ കാരുെട മുന്നിൽ ധീരമായി പോരാടിയ മലപ്പുറത്തിൻ്റെ മക്കൾ ' ആ സ്നേഹവും സാഹോദര്യവും ഇപ്പോഴും നിലനിൽക്കുന്നു

  • @SalamSallu

    @SalamSallu

    Ай бұрын

    ❤️🥰

  • @mariagecomandos1479
    @mariagecomandos1479 Жыл бұрын

    മിനി ഊട്ടി ഇപ്പോള് പഴയ പോലെ അല്ല ഈ വീഡിയോ എട്ട് മാസം മുന്നേ ഉള്ളത് ആണ് ഇപ്പോള് രണ്ട് മാസം ആയി അവിടെ പാർക്കും മറ്റ് നല്ല നല്ല പ്രോജക്ടുകളും വന്നിട്ടുണ്ട് . കേരളാംകുണ്ട് werry better . ശാന്തി തീരം ഇപ്പോൾ രണ്ടുമാസം ആയി മഴക്കാലം ആയതിനാൽ പൂട്ടിയിരുന്നു

  • @SalamSallu

    @SalamSallu

    Жыл бұрын

    ❤️❤️😍😍😍

  • @sirajsiraj5215
    @sirajsiraj5215 Жыл бұрын

    നമ്മുടെ സ്വന്തം മലപ്പുറം😊😊 ഞാൻ തിരൂരങ്ങാടി😊😊

  • @SalamSallu

    @SalamSallu

    Жыл бұрын

    ❤️❤️👍🏻👍🏻👍🏻

  • @sagheeres7345
    @sagheeres7345 Жыл бұрын

    സ്ഥലത്തെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞു.എന്നാൽ നമ്മളെ സ്വതന്ത്ര ത്തിലേക്ക് നയിച്ച വീരനായകർ മരണപ്പെട്ട പവിത്രമായ സ്ഥലങ്ങൾ കൂടി ഉൾപ്പെടുത്തേണ്ട തായിരുന്നു.

  • @SalamSallu

    @SalamSallu

    Жыл бұрын

    അടുത്ത വിഡിയോയിൽ ശെരിയാക്കാം 😍😍❤️❤️❤️

  • @nikkashtk

    @nikkashtk

    Жыл бұрын

    @@SalamSallu ഏറ്റവും കൂടുതൽ ബ്രിട്ടീഷ് ആർമി ആളുകളെ കൊല ചെയ്യപ്പെട്ടിട്ടുള്ളതും മലപ്പുറത്താണ്, അത് ബ്രിട്ടീഷുകാരുടെ ചെരിപ്പ് നക്കികളുടെ ഉറക്കം ഇന്നും കൊടുക്കുന്ന

  • @user-kr6nf7mq2f
    @user-kr6nf7mq2f2 жыл бұрын

    വേറെ ഉണ്ട് Noor lake തിരൂർ .... കിടു സ്ഥലം for photography😍

  • @SalamSallu

    @SalamSallu

    2 жыл бұрын

    Thanks Nanba 😍😍

  • @thahir_5536

    @thahir_5536

    Жыл бұрын

    😃

  • @mufnasherin6255
    @mufnasherin6255 Жыл бұрын

    മലപ്പുറം എടവണ്ണകാരി ആയതിൽ അഭിമാനിക്കുന്നു 💞

  • @SalamSallu

    @SalamSallu

    Жыл бұрын

    ❤️❤️😍😍

  • @jaleelkallivalappil5290
    @jaleelkallivalappil5290 Жыл бұрын

    ഞങ്ങൾ താമസിക്കുന്ന സ്ഥലം തന്നെയാണ് ബിയ്യം കായൽ &പാർക്ക്‌ അടിപൊളി തന്നെയാണ് ഒരു സംശയവും വേണ്ടാ.................?

  • @Sejju75
    @Sejju752 күн бұрын

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണ് മലപ്പുറം ഞാൻ കണ്ടിട്ട് പോലും ഇല്ല എന്നാലും എനിക്ക് ഭയങ്കര ഇഷ്ടാ കാരണം എന്റെ ജീവന്റെ ജീവനായ ആളുടെ നാടാണ് ❤😘

  • @RamlaMambi
    @RamlaMambiАй бұрын

    ഞാൻ കണ്ണൂർ ജില്ലയിൽ ആണ്. മലപ്പുറം ജില്ല ഏറെ ഇഷ്ടം. കാരണം അവിടെ മനുഷ്യർ എല്ലാവരും ഒരുപോലെ.😀😀😀

  • @bashib411
    @bashib4112 жыл бұрын

    10 വർഷം കൊണ്ട് മിനി ഊട്ടി ഇല്ലാതെ ആകും ആ പോക്ക് ആണ് പോകുന്നത് ഇപ്പോൾ തന്നെ മലയുടെ പകുതി നിരപ്പായി കഴിഞ്ഞു

  • @messifans3174

    @messifans3174

    2 жыл бұрын

    മിനി ഊട്ടി ഇനി പൊളി ആയിരിക്കും ഇപ്പോൾ സറ്റപ്പ് ആക്കിയിട്ടുണ്ട്

  • @vfxmp4118

    @vfxmp4118

    2 жыл бұрын

    Bro mini ooty vere und namakk kodukuthi mala, perinthalmanna 🥳🔥

  • @rayinkuttyk2022

    @rayinkuttyk2022

    Жыл бұрын

    മിനി ഊട്ടി കൊണ്ടോട്ടി മുനിസിപ്പാലിറ്റിയുടെ അതിർത്തിയിൽ നിന്ന് 2 KM മാത്രം ദൂരെയാണ്

  • @rasheedrasheed7929
    @rasheedrasheed7929Ай бұрын

    ഞാൻ വയനാട്ടിൽ 40/ശതമാനം ആൾക്കാരും പിതാക്കൻ മാർ മലപ്പുറത്തു നിന്ന് വന്നവർ ❤😂🎉

  • @manikandannalukandam8659
    @manikandannalukandam8659 Жыл бұрын

    തിരൂർ തുഞ്ചൻപ്പറമ്പ് , തിരുന്നാവായ (മാമങ്കം ചരിത്രം ) നവാമുകുന്ദ തൃപ്രങ്കോട് ശിവക്ഷേത്രം ഇതൊന്നും ഉൾപ്പെടുത്താത്തതെന്ത്? എന്ന് തവനൂർക്കാരൻ 😊

  • @SalamSallu

    @SalamSallu

    Жыл бұрын

    😍😍😍

  • @rumaisali5465
    @rumaisali5465 Жыл бұрын

    ഞാൻ മലപ്പുറത്തുകാരൻ ആയതുകൊണ്ട് എല്ലാ സ്ഥലങ്ങളും സന്ധർശിച്ചിട്ടുണ്ട് മലപ്പുറത്തു ഇതിലേറെ tourist place-കൾ ഉണ്ട് Mini Ooty-ക് അടുത്ത് കേരളത്തിലെ ഏറ്റവും വലിയ glass ബ്രിഡ്ജ് സ്ഥിതിചെയുന്നുണ്ട് ......

  • @SalamSallu

    @SalamSallu

    Жыл бұрын

    😍😍😍❤️❤️😍😍😍

  • @pranavunni8444
    @pranavunni8444 Жыл бұрын

    ശാന്തിതീരം ഒരു പിടി മധുരമാം ഓർമ്മകൾ മയങ്ങുന്ന ഒരിടം ❤️✨️

  • @SalamSallu

    @SalamSallu

    Жыл бұрын

    ❤️❤️😍😍

  • @yunusak3526

    @yunusak3526

    Ай бұрын

    അവിഹിത തീരം

  • @VinuNichoos
    @VinuNichoos2 жыл бұрын

    Malappuram 💞💞💞Kottakkal

  • @SalamSallu

    @SalamSallu

    2 жыл бұрын

    വിനു ബ്രോ 😍😍❤️❤️ 👍🏻👍🏻

  • @VinuNichoos

    @VinuNichoos

    2 жыл бұрын

    @@SalamSallu Hi salu

  • @muzimmk

    @muzimmk

    2 жыл бұрын

    🅺︎🅺︎🅻︎

  • @Thekkan528
    @Thekkan528 Жыл бұрын

    പടിഞ്ഞാറേക്കര ബീച്ചിന്റെ അടുത്താണ് എന്റെ വീട്. ബിയ്യം കായൽ അടുത്തുതന്നെ ആണ്. മിനിയൂട്ടിയിൽ പോയിട്ടുണ്ട്.

  • @homosapien400
    @homosapien400 Жыл бұрын

    മലപ്പുറത്തു വികസിപ്പിച്ചു എടുക്കാൻ കഴിയുന്ന ടൂറിസ്റ്റ് സ്പോട്ടുകൾ ഉണ്ടെന്നെത് പുതിയ അറിവാണ്.

  • @binduk5282
    @binduk52822 жыл бұрын

    തിരൂർ തുഞ്ചൻ പറമ്പ് ❤️❤️❤️

  • @SalamSallu

    @SalamSallu

    2 жыл бұрын

    😍😍😍😍😍

  • @Roshan_99

    @Roshan_99

    Жыл бұрын

    @@anyway9434 Dubai

  • @abdullac7128

    @abdullac7128

    Жыл бұрын

    Mampad

  • @Rahul-uo8md

    @Rahul-uo8md

    Жыл бұрын

    @@anyway9434 japppan

  • @Nayan557
    @Nayan557 Жыл бұрын

    മലപ്പുറം ❤️⚽️

  • @user-ij8gp2kw7d
    @user-ij8gp2kw7dАй бұрын

    വട്ടമല എന്ന് പറയുന്ന ഒരു സ്ഥലം കരുവാരകുണ്ട് മേഖലയിൽ മലപ്പുറം ജില്ലയിൽ ഉണ്ട് പാലക്കാട് മലപ്പുറം ഡിസ്റ്റിക് ബോർഡർ എല്ലാ ഭാഗത്തും ഫോറസ്റ്റ് സായാഹ്നം ആസ്വദിക്കാൻ പറ്റിയ സ്ഥലം ഏറ്റവും കൂടുതൽ ടോപ്പ് മഴയുള്ള സമയത്ത് വന്നാൽ അടിപൊളി ഒരു വെള്ളച്ചാട്ടം കാണാം അതൊരു സീൻ തന്നെയാണ് പരീക്ഷിച്ചു നോക്കൂ എന്റെ നാടാണ്

  • @unaisch1531
    @unaisch1531 Жыл бұрын

    ആഢ്യൻപാറ വെള്ളച്ചാട്ടം, കോട്ടക്കുന്ന്, mpm kkd ബോർഡറിൽ സ്ഥിതി ചെയ്യുന്ന കക്കാടംപൊയിൽ മലനിരകൾ, കുരിശുമല, നിലംബൂർ കരുവാരകുണ്ട് ഭാഗങ്ങളിലെ Eco spots, etc..

  • @SalamSallu

    @SalamSallu

    Жыл бұрын

    👍👍

  • @abdullahkutty8050
    @abdullahkutty8050 Жыл бұрын

    കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയാണ് എന്ന് മാത്രമല്ല കേരളത്തിലെ 6 ജില്ലയിൽ ഉള്ള ജനസംഖ്യ മലപ്പുറം ജില്ലയിലുണ്ട്. ജനസംഖ്യയുടെ 60 ശതമാനവും 30 വയസ്സിന് താഴെയാണ്.

  • @manupk6472
    @manupk6472 Жыл бұрын

    മിനി ഊട്ടി കൊണ്ടോട്ടി അല്ല, മലപ്പുറം വേങ്ങര റോഡിൽ ഊരകം എന്ന സ്ഥലത്ത് ആണ്

  • @SalamSallu

    @SalamSallu

    Жыл бұрын

    Thank You 😍😍

  • @abdulgafoorkunjmon6946

    @abdulgafoorkunjmon6946

    Жыл бұрын

    Kondotty morayur

  • @ipodbadar899
    @ipodbadar899 Жыл бұрын

    മലയാളികൾക്ക് അഭിമാനിക്കാൻ പറ്റിയത് ബ്രിട്ടീഷ് കാരുമായി യുദ്ധം ചെെത വാരിയംകുന്നൻ അദ്ധേഹത്തേ വെടിവെച്ച് കൊന്ന കോട്ടക്കുന്ന് ഇവിടെയുണ്ട് അതാണ് മലപ്പുറത്തേ അഭിമാനം കാരണം രാജ്യം വെള്ള പട്ടാളത്തിൽ നിന്ന് മോജിപിക്കാൻ വേണ്ടി യുദ്ധം ചൈയ്ത മനുഷ്യനേ കോട്ടക്കുന്നിൽ കൊണ്ട് വന്ന് കണ്ണ് കെട്ടി പുറകിൽ വെടിവെക്കുമെന്നായപ്പൊ അവസാനതേ ആഗ്രഹം ചോദിച്ചപ്പൊ എൻ്റെ ക്കണ്ണ്തുറന്ന് എൻ്റെ നെഞ്ചിലേക് വെടിവെക്കണം വെടിവെക്കുന്നത് എനിക്ക് കാണണം എന്ന് പറഞ്ഞ വാരിയംകുന്ന കുഞ്ഞനന്മദാജിയേ വെടിവെച്ച കോട്ടക്കുന്ന പറ കാതേ പോയത് മലപ്പുറത്തുകാർ സഹിക്കൂല.താങ്കൾക്ക് മുഴുവൻ പറയാൻ പറ്റൂലങ്കിൽ ഒന്നും പറയണ്ട. മിനി ഊട്ടി ഒരു ചുക്കും ഇല്ല അത് പോലത്തെ എത്ര സ്ഥലം മലപ്പുറത്ത് താങ്കളുടെ ബിസിനസ് അജണ്ടതിരിയും.

  • @SalamSallu

    @SalamSallu

    Жыл бұрын

    🔥🔥🔥😍😍

  • @bensidhi4094
    @bensidhi4094 Жыл бұрын

    മലപ്പുറം 🔥🔥🔥❣️❣️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @nhcreationz988
    @nhcreationz988 Жыл бұрын

    Karma road ponnani❤️❤️best place

  • @SalamSallu

    @SalamSallu

    Жыл бұрын

    ❤️❤️😍😍

  • @ranafathimvlogs6114
    @ranafathimvlogs6114 Жыл бұрын

    Malappuram makkals like adichu♥️

  • @mallikamarath8033
    @mallikamarath80332 жыл бұрын

    കോട്ടക്കൽ ജനിച്ചു വളർന്നതാണെന്നു പറയാൻ അഭിമാനമുണ്ട്

  • @SalamSallu

    @SalamSallu

    2 жыл бұрын

    😍😍❤️❤️❤️❤️

  • @user-xf9rn5zt6w

    @user-xf9rn5zt6w

    2 жыл бұрын

    Im അവിടുന്നു പെരിന്തൽമണ്ണക്ക് വീട് മാറി കോട്ടക്കൽ കാട്ടിലും എന്തു കൊണ്ടും ജീവിക്കാൻ സുഖം ഇവിടം കോട്ടക്കൽ മോശം നു അല്ല

  • @royal5807

    @royal5807

    Жыл бұрын

    ഞങ്ങളൊക്കെ കേരളത്തിൽ ജനിച്ചുവളർന്ന് പറയാൻ അഭിമാനമാണ് എന്നാണ് പറയുന്നത് 🥴🥴🥴

  • @m.a.wadhood

    @m.a.wadhood

    Жыл бұрын

    @@royal5807 ഞങ്ങളൊക്കെ ഇന്ത്യയിൽ ജനിച്ചതിൽ എന്നാണ് പറയാറ് 🤪

  • @royal5807

    @royal5807

    Жыл бұрын

    @@m.a.wadhood അത് ആദ്യം എന്നോടല്ല പറയേണ്ടത് ആ മുകളിൽ കമന്റ് ഇട്ട ആ പൊട്ടനോട് പോയി പറയൂ 🤣🤣😂😂😂

  • @muhammedmuhammed9215
    @muhammedmuhammed9215 Жыл бұрын

    മിനി ഊട്ടി കൊണ്ടോട്ടി അല്ല കുറ്റിപ്പുറം നിള പാർക്ക് മലപ്പുറം കോട്ട കുന്ന് തിരൂർ തുഞ്ചൻപറമ്പ് തിരുർ നൂർ ലൈക്ക് പൊന്നാനി കർമ്മ റോഡ് ഇതെല്ലാം അടുത്തതിൽ ഉൾപ്പെടുത്തുമല്ലോ

  • @SalamSallu

    @SalamSallu

    Жыл бұрын

    തീർച്ചയായും 👍🏻 ഉൾപെടുത്തും

  • @prabeeshprabi6322

    @prabeeshprabi6322

    Жыл бұрын

    കാൽപന്തി൯െ നാട്ടിൽ ജനിച്ചു വളർന്നതിലു൦ കളിക്കാ൯ കഴിയുന്നതിലു൦ അഭിമാന൦ കൊള്ളുന്നു

  • @fazalulabid.p5279
    @fazalulabid.p5279 Жыл бұрын

    മലപ്പുറത്തുകാരനായതിൽ അഭിമാനിക്കുന്നു🔥🔥🔥

  • @SalamSallu

    @SalamSallu

    Жыл бұрын

    ❤️❤️😍😍😍

  • @abdulnasar3227
    @abdulnasar3227 Жыл бұрын

    നിലമ്പൂർ കനോലി പ്ലോട്ട് . മലപ്പുറം കോട്ടക്കുന്ന് മെയിൻ സ്ഥലങ്ങൾ ഒഴിവാക്കി യത് ശരി ആയില്ല.

  • @SalamSallu

    @SalamSallu

    Жыл бұрын

    ക്ഷമിക്കണം പുതിയ വിഡിയോയിൽ ഉൾപ്പെടുത്താം 😍

  • @gr--world2255

    @gr--world2255

    Жыл бұрын

    അത് സത്യം 👍👍👍👍

  • @balachandrabhat5816
    @balachandrabhat5816Ай бұрын

    വടപുറം പുഴയോരത്ത് ലോകത്തിലെ ഏറ്റവും വലിയ തെക്ക്മരങൾ ഉളളകാലത്ത് അതിൻറെ അടിയിൽ 60 കൊല്ലം മുൻപ് കുളിച്ചത് ഇന്നും ഓർമ്മയുണ്ട്.

  • @mohammedasim2681
    @mohammedasim2681Ай бұрын

    2024 ൽ കാണുന്നവർ ഉണ്ടങ്കിൽ "ശാന്തി തീരം പോയി നേരം കളയണ്ട, അവിടുന്ന് കുറച്ചു നടന്നാൽ കോട്ടക്കുന്നു കാണാം 🙌🙌

  • @abdulmajeedkakengalmohamed615
    @abdulmajeedkakengalmohamed615 Жыл бұрын

    നെടു കയം നല്ല കാഴ്ച ആണ്, കുറെ ദൂരം നടന്നു പോവണം.

  • @kunjonkunjon1733
    @kunjonkunjon1733 Жыл бұрын

    മലപ്പുറം ഒതുക്കുങ്ങൽ കുഴിപ്പുറം കോട്ടക്കൽ 🌹🌹🌹🌹🌹♥️

  • @yunusak3526

    @yunusak3526

    Ай бұрын

    നൊട്ടനാക്കൽ

  • @muhammedmpvn1750
    @muhammedmpvn1750Ай бұрын

    നെടുങ്കയം in കരുളായി .. നിലമ്പൂർ 🎉🎉❤❤

  • @cccccccccccccccccccc.
    @cccccccccccccccccccc. Жыл бұрын

    പടിഞ്ഞാറക്കര കൂട്ടായി അഴിമുഖം power സ്ഥലമാണ് 🔥🔥🔥🔥💥💥

  • @SalamSallu

    @SalamSallu

    Жыл бұрын

    😍😍👍🏻❤️

  • @kunjankutty1415
    @kunjankutty1415 Жыл бұрын

    ഞാൻ മലപ്പുറം പാണ്ടിക്കാട് ഇവിടെ ജനിച്ചത്തിൽ ഞാനും അഭിമാനിക്കുന്നു 💪💪💪❤❤❤

  • @SalamSallu

    @SalamSallu

    Жыл бұрын

    👍🏻👍🏻❤️❤️🔥🔥🔥

  • @anshiidhh10

    @anshiidhh10

    Жыл бұрын

    🔥

  • @createtraveller3912
    @createtraveller3912 Жыл бұрын

    മലപ്പുറം🔥🔥❤️കൊണ്ടോട്ടിക്കാരൻ 😁😍

  • @SalamSallu

    @SalamSallu

    Жыл бұрын

    ❤️❤️😍😍

  • @kasimtpkasim264
    @kasimtpkasim264 Жыл бұрын

    കൊടി കുത്തി മലയിൽ ഞാൻ പോയിട്ടുണ്ട് നല്ല കോടയാണ് സൂപ്പർ ❤️ തെക്കു മ്യൂസിയം ഞാൻ പോയിട്ടുണ്ട് സൂപ്പർ ഞാൻ വളാഞ്ചേരി കാരൻ ആണ് ❤️❤️❤️

  • @SalamSallu

    @SalamSallu

    Жыл бұрын

    ❤️😍😍

  • @JaleelmilMil-mn9ny
    @JaleelmilMil-mn9nyАй бұрын

    ശാന്തിതീരം ഇപ്പോൾ അശാന്തിയുടെ തീരമായി അവിടേക്ക് ആരെയും ഇപ്പോൾ കടത്തിവിടാറില്ല ഈ വീഡിയോയിൽ നിന്ന് അത് എടുത്തുമാറ്റാൻ പറ്റുമെങ്കിൽ മാറ്റുക അവിടെ കുടുംബവുമായി പോകുവാൻ പറ്റില്ല.!

  • @naslakukku
    @naslakukku Жыл бұрын

    Ente veed minioottykkaduthanu... This is such blessed place with nature and climate❤️

  • @SalamSallu

    @SalamSallu

    Жыл бұрын

    ❤️❤️❤️ thanks 😍😍😍

  • @safeersafi6183

    @safeersafi6183

    Жыл бұрын

    Mini ootty waste

  • @amalsuriya6883
    @amalsuriya6883 Жыл бұрын

    ഇതെല്ലാം കാണുന്ന ഒരു കോട്ടക്കൽകാരൻ....... 🔥🔥🔥🔥

  • @SalamSallu

    @SalamSallu

    Жыл бұрын

    😍😍😍😍😍

  • @junaidjunuvlogs8083
    @junaidjunuvlogs8083 Жыл бұрын

    ഞാൻ നിലമ്പൂർ കാരൻ ഞ്ഞങ്ങളെ സ്വകാര്യ അഹങ്കാരം ആണ് നിലമ്പൂർ തേക്കും തേക്ക് മ്യൂസിയവും നെടുങ്കയവും🥰🥰🥰❤️❤️❤️ പിന്നെയും ഉണ്ട്.... ഞങ്ങളെ നാടുകാണി ചുരം ആ ചുരത്തിലൂടെ ഉള്ള യാത്രയും ഒന്നാം വളവിന് ശേഷം ഉള്ള ആ വ്യൂ പോയിന്റിലെ കാഴ്ചയും ഉഫ് അത് പൊളി വോയ്‌ബ്‌ തന്നെ ആണ് 😍😍😍😍🔥🔥🔥🔥❤️❤️❤️❤️

  • @SalamSallu

    @SalamSallu

    Жыл бұрын

    താങ്ക്സ് ജുനൈദ് ബ്രോ 😍😍

  • @sherisaniyya8831
    @sherisaniyya8831Ай бұрын

    മലപ്പുറം ജില്ലയെ കുറിച്ച് പറയുമ്പോൾ കോട്ടക്കുന്ന് പറയാത്ത ഒരു മനുഷ്യൻ അയ്യേ..........

  • @abs3654
    @abs3654 Жыл бұрын

    Super 👍👌 ഇനിയു കുറെയേറെ ചേർക്കാനുണ്ടല്ലോ ഭായ്

  • @SalamSallu

    @SalamSallu

    Жыл бұрын

    അടുത്തതിൽ ചേർക്കാം 😍😍

  • @rajithamp8179
    @rajithamp8179 Жыл бұрын

    Carma road... It's a beautiful place 💖

  • @SalamSallu

    @SalamSallu

    Жыл бұрын

    ❤️❤️👍🏻👍🏻

  • @rasheedk8223
    @rasheedk82232 жыл бұрын

    ചെരുപ്പടി മല ഏവരെയും ആകർഷിക്കുന്ന സ്ഥലമാണ് ഇവിടെ നിന്ന് നോക്കിയാൽ കരിപ്പൂർ എയർ പോർട്ട്‌ കാണാം മിനി ഊട്ടിയിൽ നിന്നും അഞ്ചാറ് കിലോമീറ്റർ ഉണ്ടാകും

  • @sirajtirurtriprangode387
    @sirajtirurtriprangode387 Жыл бұрын

    മലപ്പുറം തിരൂർ ആലത്തിയൂർ,,, ഈ പ്രദേശത്തു തന്നെ ഒരു പാട് ടൂറിസ്റ്റ് പ്ലേസ് കൾ ഉണ്ട്, നിള പാർക്ക്‌, ചമ്രവട്ടം ബ്രിഡ്ജ്, കർമ റോഡ്, അഴിമുഖം, നൂർ ലയ്ക്,,

  • @SalamSallu

    @SalamSallu

    Жыл бұрын

    ഒരു വീഡിയോ അത്‌ ചെയ്യാം 👍🏻

  • @sujeshmpm8441
    @sujeshmpm8441 Жыл бұрын

    ഭാഷ പിതാവിന്റെ നാട് തിരൂർ തുഞ്ചൻ പറമ്പ് പൂന്താനത്തിന്റെ നാട് മേല്പത്തൂർ ഭട്ടത്തിരിപ്പാടിന്റെ നാട് ശിഹാബ് തങ്ങളുടെ നാട് വള്ളത്തോൾ ജനിച്ചിടം നന്ദനാർ ജനിച്ച സ്ഥലം ചെറുക്കാടിന്റ നാട് ഉറൂബിന്റ നാട് ഇടശ്ശേരിക്ക് ജൻമം കൊടുത്ത നാട് ധീര ദേശാഭിമാനി വാരിയൻ കുന്നന്റെ മണ്ണ് ആദ്യ കേരള മുഖ്യമന്ത്രി ഇ.എം.എസ് ജനിച്ച നാട് ഏലംകുളം പെരിന്തൽമണ്ണ മൊയിൻ കുട്ടി വൈദ്യർ സ്മാരകം കൊണ്ടോട്ടി എസ് കെ പൊറ്റക്കാടിന്റെ നാട് പുലിക്കോട്ടിൽ ഹൈദർ പാടി പറഞ്ഞ നാട് നിലബൂർ ബാലൻ, ആയിഷ അങ്ങനെ ഒരുപാട് മഹാന്മാർ കോട്ടക്കുന്ന്, നിലയോരം പാർക്ക്‌, മഹത്തായ മാമാങ്കത്തിന്റ നാട് പറവണ്ണ ബീച്ച് ഫ്ലോറ ഫന്റാസിയ പാർക്ക്‌ വളാഞ്ചേരി കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി, കരിപ്പൂർ എയർപോർട്ട് അങ്ങനെ അങ്ങനെ ഉത്സവങ്ങളും നേർച്ചക്കളുമായി ഒരുപാട് അറിയാനുണ്ട് ചെങ്ങായിമാരെ... ♥️♥️♥️♥️

  • @SalamSallu

    @SalamSallu

    Жыл бұрын

    താങ്ക്സ് ❤️❤️

  • @arunvarunvganapathi9908
    @arunvarunvganapathi9908 Жыл бұрын

    Malappuram perinthalmanna❤️❤️❤️

  • @JEMSHIR_EDAKKARA
    @JEMSHIR_EDAKKARA Жыл бұрын

    Nilambur Canoli plot ..Nadukani churam ...Adyanpara Water falls...Kakkadam poyil Ameusment park...Nellikuth forest...Etc....

  • @SalamSallu

    @SalamSallu

    Жыл бұрын

    😍😍❤️❤️❤️

  • @yasirck93
    @yasirck93 Жыл бұрын

    Nilambur നെ കുറിച്ചു മാത്രം ഒരു വീഡിയോ ചെയ്യാനുള്ള സ്ഥലങ്ങൾ ഉണ്ട് .അത്രയേറെ സ്ഥലങ്ങൾ ഉണ്ട്. ആഢ്യൻപാറ വെള്ളച്ചാട്ടം ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമിത തേക്ക്ൻ തോട്ടം.കകടൻപുഴ ഹൈ റൈജ്.tk കോളനി.ചാലിയാർമുക്ക്. ബെംഗളവ്.nilambur റെയിൽ പാത.nilambur കോവിലകം.Karimpuzha National Park. കുരിശും പാറ etc..

  • @SalamSallu

    @SalamSallu

    Жыл бұрын

    നിങ്ങളുടെ നിലമ്പൂർ എന്ന സ്ഥലത്തിന് ഒരുപാട് ഇഷ്ടക്കാർ ഉണ്ടെന്ന് മനസിലായി അത്കൊണ്ട് തീർച്ചയായും ഒരു വീഡിയോ ചെയ്യാം..

  • @sirajsiru7497
    @sirajsiru7497 Жыл бұрын

    നിലമ്പൂർ ഉള്ളവർ ഉണ്ടോ 🙋‍♂️

  • @fathimajamaludin5443
    @fathimajamaludin54432 жыл бұрын

    Malappuram 🥰🥰

  • @SalamSallu

    @SalamSallu

    2 жыл бұрын

    Thank You 😍😍😍❤️❤️

  • @anyway9434

    @anyway9434

    Жыл бұрын

    എവിടെയാ

  • @kakkovetubs7452
    @kakkovetubs7452 Жыл бұрын

    മലപ്പുറം ജില്ലയിലെ വാഴയൂർ പഞ്ചായത്തിലെ കക്കോവിലെ ഒരു സ്ഥലമുണ്ട് ഓറിസോൺ മല. ഒരുപാട് പ്രകൃതി രമണീയമായ ഭൂപ്രദേശം. ഒന്ന് പോയി കാണണേ

  • @SalamSallu

    @SalamSallu

    Жыл бұрын

    👍👍😍😍

  • @muhammedrashadp206
    @muhammedrashadp206 Жыл бұрын

    മലപ്പുറം യൂണിവേഴ്സിറ്റി ♥️♥️♥️

  • @b2ctirur190
    @b2ctirur190 Жыл бұрын

    Njan oru tirur karan ann❤ l LOVE MY TIRUR ❤ and MALAPPURAM ❤❤

  • @SalamSallu

    @SalamSallu

    Жыл бұрын

    ❤️❤️ malappuram 😍😍

  • @user-sk1dh9bq4h
    @user-sk1dh9bq4hАй бұрын

    ഇനിയും ഒരു പാട് സ്ഥലങ്ങൾ ഉണ്ട്. പൊന്നാനി കർമ റോഡ് വളരെ പ്രസിദ്ധം ആണ്. മലപ്പുറം കോട്ടക്കുന്ന്. എല്ലാം ഉൾപ്പെടുത്താ മായി രുന്നു

  • @vamikahomekitchen9189
    @vamikahomekitchen9189 Жыл бұрын

    ഞങ്ങളുടെ സ്വന്തം മലപ്പുറം..... മലപ്പുറം കാരിയായതിൽ അഭിമാനം ❤❤❤❤❤

  • @ajith8555
    @ajith8555 Жыл бұрын

    മലപ്പുറം 💥🔥👌നിലമ്പൂർ 💥🔥🥰

  • @SalamSallu

    @SalamSallu

    Жыл бұрын

    😍😍❤️❤️

Келесі