മലപ്പുറത്തെ കാണാതായ ഉമ്മയേയും |, കുഞിനേം കൊണ്ട് പോയ വാപ്പയേയും കണ്ടെത്തിയോ❓ ഇന്നത്തെ വിവരങ്ങൾ ഇതാണ്🤲

#manimelammedia #malappuramnews #malabarnews #keralamedia
ഒരു നാട് മുഴുവൻ ഇവർക്ക് വേണ്ടി കാത്തിരിക്കുകയാണ് 🙏🤲🤲🤲

Пікірлер: 60

  • @AamiameeAami
    @AamiameeAami2 күн бұрын

    Ya അല്ലാഹ് എത്രയും പെട്ടന്ന് ഒരു സന്ദോഷമുള്ള വാർത്ത നമ്മളെ കേൾക്കാൻ വിധിയേകണേ 😢 ആ ഉമ്മാനെ എത്രയും പെട്ടന്ന് കിട്ടണേ 🤲🏻🤲🏻🤲🏻

  • @YakoobT
    @YakoobT2 күн бұрын

    പടച്ച റബ്ബേനിനക്ക് അറിയാം എല്ലാം ആഉമ്മാനെഒരുബുദ്ദിമുട്ടുംകൂടാതെ അവരുടെ വീട്ടിൽ എത്തിക്കണേ 🤲🏻🤲🏻🤲🏻🤲🏻

  • @arszz7080
    @arszz70802 күн бұрын

    കുഞ്ഞിനെ പോലീസിന് ഇതുവരെ കിട്ടിയില്ലേ 🙏കഷ്ട്ടം 😩

  • @shadilsvlog1737
    @shadilsvlog1737Күн бұрын

    ഞങ്ങളെ നാട്ടിലാണ് ഉമ്മ യുടെ വീട്. എത്രയും പെട്ടന്ന് കിട്ടട്ടെ

  • @user-oq9gx4pp7n
    @user-oq9gx4pp7n2 күн бұрын

    Aameen

  • @user-ne6js5bj9l
    @user-ne6js5bj9lКүн бұрын

    അള്ളാഹു എത്രയും പെട്ടന്ന് അവരെ കണ്ടെത്തി കൊടുക്കട്ടെ 🤲🏻🤲🏻 ആമീൻ

  • @musthafakvd5698
    @musthafakvd56982 күн бұрын

    ആമീൻ ആമീൻ 🤲🏻🤲🏻😢

  • @prashanthmalappuram7819

    @prashanthmalappuram7819

    2 күн бұрын

    🤲🤲

  • @MuhsinaA-lh6ox
    @MuhsinaA-lh6ox2 күн бұрын

    😢😢😢🤲

  • @susanpalathra7646
    @susanpalathra76462 күн бұрын

    ഉമ്മയ്ക്ക് ഒരാപത്തും വരാതെ തിരികെ ലഭിക്കാൻ പ്രാർത്ഥിക്കുന്നു. അതുപോലെ പിതാവും ആ മോനും. ആ കുഞ്ഞുമോനെ ദൈവം സൂക്ഷിക്കട്ടേ. ആ പിതാവിനെ കണ്ടു കിട്ടുമ്പോൾ രണ്ടു നല്ല പൊട്ടീര് കൊടുക്കണം. മറ്റൊരു സ്ത്രീയുമായി ജീവിക്കാൻ 1വയസ്സുകാരനെ വച്ചാണ് കളിക്കേണ്ടത്?

  • @Amlu_Mol

    @Amlu_Mol

    2 күн бұрын

    Monalla.mol

  • @rahumathnisa1232

    @rahumathnisa1232

    2 күн бұрын

    മോളാണ്

  • @ThabshiraSafeer
    @ThabshiraSafeer2 күн бұрын

    ഹായ് പ്രശാന്തേട്ടാ

  • @Husna-uh8dq
    @Husna-uh8dq2 күн бұрын

    🤲🏻🤲🏻

  • @SajlaummerSajlaummer
    @SajlaummerSajlaummer2 күн бұрын

    Aameen 🤲🤲🤲😭

  • @prashanthmalappuram7819

    @prashanthmalappuram7819

    2 күн бұрын

    🤲

  • @user-wz1pu7ft2b
    @user-wz1pu7ft2b2 күн бұрын

    Amen🙏🏼🙏🏼🙏🏼

  • @DERBESH__KHAN
    @DERBESH__KHAN2 күн бұрын

    ഉമ്മയെ ഒരാപത്തും കൂടാതെ എത്രയും പെട്ടന്ന് കാണാൻ കഴിയട്ടെ______🤲🏻 ആ സഹോദരൻ വരുകയോ വരാതിരിക്കുകയോ എന്തോ ആവട്ടെ___ആ കുഞ്ഞിന്റെ അവസ്ഥയാണ് സങ്കടകരം ____കുഞ്ഞിനൊന്നും സംഭവിക്കാതെ ഉമ്മാടെ കൈകളിൽ അവൻ എത്തട്ടെ____🤲🏻

  • @mayamayagod9173
    @mayamayagod91732 күн бұрын

    DAIVAME EVARE ALLAVAREYUM ALUPPAM KANDETHITHARANE😭🙏🙏

  • @user-ct8ck6vc3h
    @user-ct8ck6vc3hКүн бұрын

    അള്ളാ 🤲🏻🤲🏻🤲🏻🤲🏻

  • @SafiyaE-rc2dd
    @SafiyaE-rc2dd2 күн бұрын

    🤲🤲😭

  • @Adhi....648
    @Adhi....6482 күн бұрын

    എല്ലാവരും കൂടി മജ്ലിസുന്നൂർ ഒരുമിച്ചു ചൊല്ലുക ഉമ്മാനെ ആരോഗ്യത്തോടെ നമ്മുടെ മുന്നിലേക്ക് തിരിച്ചു കിട്ടട്ടെ. എല്ലാവരും പ്രാർത്ഥിക്കുക. ദുആ ചെയ്യുക

  • @niflac.v2087

    @niflac.v2087

    2 күн бұрын

    Allah Allah Allah Allah Allah Allah

  • @prashanthmalappuram7819

    @prashanthmalappuram7819

    2 күн бұрын

    🤲🤲

  • @hayy1900

    @hayy1900

    2 күн бұрын

    ആരാ പറഞ്ഞു തന്നത്.. മജ്‌ലിസ് നൂർ ചൊല്ലിയാൽ. പോയ വർ ഒക്കെ വരും എന്ന്... അന്ത മില്ലാത്ത വർഗം ... നമസ്കാര o കഴിഞ്ഞു നന്നായി പ്രാർത്ഥിക്ക..... ഖുർആൻ ഓതി പ്രാർത്ഥിക്ക..... മനസ് ഉരുകി പ്രാർത്ഥന ചെയ്യുക.. അല്ലാതെ മജ്‌ലിസ് അല്ല പ്രാർത്ഥന... അതിൽ വിശ്വസികണ്ട.... അല്ലാഹു വിനോട് തഹജ്ജുദ് നമസ്കാരം തിൽ പ്രാർത്ഥിക്കുക.. അത് തന്നെ ആണ്. നമ്മുടെ എല്ലാ ശക്തി യും

  • @GamingShortskL54

    @GamingShortskL54

    2 күн бұрын

    Majlisunnur ramayanamonnumalla anthamillatha kureyennam

  • @binthyoosuf7532

    @binthyoosuf7532

    2 күн бұрын

    ​@@hayy1900 സത്യം ഇതാണ്.. Bt ചിലർക്ക് എത്ര പറഞ്ഞു മനസിലാക്കി കൊടുത്താലും ഈ വിഷയത്തിൽ തിരിച്ചറിവ് കിട്ടൂല 😔

  • @nafeesanabi858
    @nafeesanabi8582 күн бұрын

    വല്ലിമ്മാനിം കുട്ടിയേയും കിട്ടിയാൽ മതിയായിരുന്നു 🤲🏻🤲🏻

  • @prashanthmalappuram7819

    @prashanthmalappuram7819

    2 күн бұрын

    🙏

  • @user-bh1nk5fc7x
    @user-bh1nk5fc7x2 күн бұрын

    Aaameen

  • @lailal1537
    @lailal15372 күн бұрын

    പറഞ്ഞത് തന്നെ പറയുന്നു

  • @mayamayagod9173

    @mayamayagod9173

    2 күн бұрын

    Vishamam kondalle

  • @roshanzameerzameer3762
    @roshanzameerzameer37622 күн бұрын

    Inshaallha

  • @richuvolg3710
    @richuvolg37102 күн бұрын

    ഇപ്പോൾ ആ കാര്യം ഒക്കെ മറന്നു കാണും ഇപ്പോൾ അവിടെ ആരെയും കാണുന്നില്ല നിങ്ങൾ ഇനിയും നീട്ടികൊണ്ട് പോവുക

  • @FathimaFathima-kf1wr
    @FathimaFathima-kf1wr2 күн бұрын

    0:29

  • @sahira8888
    @sahira88882 күн бұрын

    Akuttine.kandapposankadamvannu.okksheriakum.ummayeyum.kuttiyeum.kittan.dhuha.cheyyam.auppayeyum

  • @muthumol3136
    @muthumol31362 күн бұрын

    അവൻ പോട്ടെ,,, ആമോളെയും ഉമ്മയെയും കിട്ടിയാൽ മതി 🤲🏻🤲🏻🤲🏻🤲🏻 ബട്ട്‌ അവൻ കാമുകിയെ കൊണ്ട് നടക്കല്ലേ,,,,, ഒരു ഭാര്യ ഉണ്ടായിട്ടും,,,

  • @rahumathnisa1232
    @rahumathnisa12322 күн бұрын

    Allah umma evdepoi😢

  • @kappadkitchen
    @kappadkitchen2 күн бұрын

    ആ വിട്ടിൽ തന്നേ എവിടേങ്കിലും ഉണ്ടൊ ?

  • @syedthaha.a4321
    @syedthaha.a43212 күн бұрын

    18 th mini ootyil kandpole nundea ..?

  • @kulsubeevi-nw3de
    @kulsubeevi-nw3de2 күн бұрын

    ഉമ്മയെ വേഗകണ്ട എത്ത ടെ🤝😫😫😫🤲🤲🤲

  • @prashanthmalappuram7819

    @prashanthmalappuram7819

    2 күн бұрын

    🤲🤲🤲

  • @user-yw4yt6mq8o

    @user-yw4yt6mq8o

    2 күн бұрын

    Aameen

  • @butterfly2715
    @butterfly27152 күн бұрын

    അവന്റെ കൂടെ കാമുകി ആയിരിക്കില്ല.. ചിലപ്പോ വല്ല അവയവ മാഫിയയിലെ കണ്ണി ആകും ആ പെണ്ണ്. അറിയില്ല.. ഒരു അഭിപ്രായം പറഞ്ഞു എന്ന് മാത്രം

  • @Mufeedha-wv3vl
    @Mufeedha-wv3vl2 күн бұрын

    Ameen ameen😢😢

  • @prashanthmalappuram7819

    @prashanthmalappuram7819

    2 күн бұрын

    🤲🤲

  • @ahlahiba6705
    @ahlahiba6705Күн бұрын

    Yutub kaark pasa undaakkaam😂😂😂

  • @prashanthmalappuram7819

    @prashanthmalappuram7819

    Күн бұрын

    Pasa athentha sathanam 🤔🤔🤔🤔

  • @butterfly2715
    @butterfly27152 күн бұрын

    പുറക് വശത്തു കാട് ആണെങ്കിൽ എന്തെങ്കിലും ജീവികൾ വല്ലതും ചെയ്തിട്ടുണ്ടാകുമോ 😭

  • @rukhiya7368
    @rukhiya7368Күн бұрын

    Kunnumpuram thu rajadani jewelleryiyude munnil vechu kandapole thonni

  • @prashanthmalappuram7819

    @prashanthmalappuram7819

    Күн бұрын

    Aare

  • @rukhiya7368

    @rukhiya7368

    17 сағат бұрын

    @@prashanthmalappuram7819 ithu pole valliyummane

  • @irshadriku9031
    @irshadriku90312 күн бұрын

    നീ ഒന്നും പറയണ്ട

  • @IsmailIshu-x1l
    @IsmailIshu-x1l2 күн бұрын

    Aameen

  • @prashanthmalappuram7819

    @prashanthmalappuram7819

    2 күн бұрын

    🤲🤲🤲

Келесі