No video

മലപ്പുറത്ത് ചുഴലിക്കാറ്റടിച്ചു; കടപുഴകിയത് നിരവധി മരങ്ങൾ | Malappuram

മലപ്പുറത്ത് ചുഴലിക്കാറ്റടിച്ചു; കടപുഴകിയത് നിരവധി മരങ്ങൾ.
#malappuram #keralarains #weatherupdate
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 16

  • @neenajacob86
    @neenajacob86 Жыл бұрын

    ഭൂമിശാസ്‌ത്രപരമായി സവിശേഷതകൾ ഉള്ള ജില്ലകളിൽ ഒന്നാണ് മലപ്പുറം... മലനാടും ഇടനാടും തീരപ്രദേശവും ഒരുപോലെ വ്യാപിച്ചു കിടക്കുന്ന ജില്ലയാണ്... ഉരുൾ പൊട്ടലിനും വെള്ളപ്പൊക്കത്തിനും കടലക്രമണത്തിനും ഒക്കെ ഒരുപോലെ ഇരയാവുന്ന നാട്...കളക്ടർ മലപ്പുറത്തു ഉണ്ട് എന്നതല്ലാതെ ജില്ല ഇതുവരെ മുഴുവനായും സദർശിക്കുകയോ ജില്ലയുടെ ഭൂമിശാസ്ത്രം മനസ്സിലാക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്നു അദ്ദേഹത്തിന്റെ പ്രതികരണമില്ലായ്മയിൽ നിന്ന് മനസ്സിലായി..... ഇന്നലെ ഉച്ചക്ക് ശേഷം ജില്ലയിൽ പെയ്ത മഴയുടെ സ്വഭാവം വെച്ച് നോക്കിയാൽ കൊച്ചു കുട്ടികൾക്കു എങ്കിലും അവധി കൊടുക്കാമായിരുന്നു.... ഇവിടിടുത്തെ സ്ഥിതിഗതികൾ അങ്ങേരെ ധരിപ്പിക്കുന്നതിൽ ബന്ധപ്പെട്ട തദ്ദേശഭരണ സംവിധാനങ്ങളും വേണ്ട പോലെ ശ്രമിച്ചില്ലെന്നു വേണം കരുതാൻ....

  • @lovelygirl-ox6qj
    @lovelygirl-ox6qj Жыл бұрын

    Malappuram Nalla mazhayanu...

  • @jubairk5110
    @jubairk5110 Жыл бұрын

    മലപ്പുറത്ത് മലയോരമേഖലയിൽ രാത്രിയിൽ തുടങ്ങിയ കനത്തമഴ ഏറിയും കുറഞ്ഞും ഇപ്പോഴും തുടരുകയാണു. പലയിടത്തും റോഡുകളിൽ വെള്ളം കയറുന്ന സ്ഥിതിയിലാണു.

  • @aboobackervv
    @aboobackervv Жыл бұрын

    ഈ മഴ എന്ന് പറയുന്നത് ആദ്യമായിട്ടാന്നോ. കുറച്ചു കൊല്ലങ്ങളായി മഴയും കാറ്റും ഉണ്ടായാൽ വിദ്യാലയങ്ങൾക്ക് അവധി കൊടുക്കുക. കൊടുക്കാതിരുന്നാൽ അതിനെ ചോദ്യം ചെയ്യാം. കേരളത്തിലെ കാലാവസ്ഥ ജൂൺ ജൂലൈ ആഗസ്റ്റ് മാസങ്ങളിൽ മഴ നന്നായിട്ട് പെയ്യും ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സോഷ്യൽ മീഡിയ തുടങ്ങിയതിനു ശേഷം മഴപെയ്ത് ഒരു മരം വീണാൽ പൊടിപ്പും തേങ്ങലും വെച് വാർത്തകൾ ആകും ക്യാമറയും പിടിച്ചുകൊണ്ട്.

  • @VijeeshViji-nc9pd
    @VijeeshViji-nc9pd Жыл бұрын

    എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ കിട്ടുന്നത് രണ്ടു കയ്യും നീട്ടി സ്വീകരിക്കുക അതിനർഹതയുണ്ട് നമ്മളൊരുരത്തർക്കും 😢

  • @NadeeraN-bz4fh
    @NadeeraN-bz4fh Жыл бұрын

    Malappuram nalla mazaann

  • @sevanapandikkad8152
    @sevanapandikkad8152 Жыл бұрын

    Ningal tightl idunnath Nirthoo pls. Mazha pokum

  • @kunjimuhammed9161
    @kunjimuhammed9161 Жыл бұрын

    മലപ്പുറത്ത് പെയ്യുന്നത് മഴയല്ല മയ ആണ്

  • @saslittlegarden2088

    @saslittlegarden2088

    Жыл бұрын

    ഓഹ്! നല്ല രീതിയിൽ ഒന്നു കൂടെ കണ്ടു നോക്കു. അതു മാത്രമാണോ ഉള്ളത് എന്ന് ചൂണ്ടിക്കാണിക്കണ്ടേ ഇയാൾക്ക്. പുര കത്തുമ്പോഴാ വാഴ വെട്ടാൻ നടക്കുന്നത്

  • @saburaghavan5361

    @saburaghavan5361

    Жыл бұрын

    പുര കത്തുമ്പോഴാ ഓന്റെ തമാശ 😂😂😂

  • @favasfavas67
    @favasfavas67 Жыл бұрын

    Malappuram keralathil alla

  • @favasfavas67
    @favasfavas67 Жыл бұрын

    Perinthalmanna innale rathri thudanghiya Mazha ippolum thudarunnu

  • @sirajagafoor6125
    @sirajagafoor6125 Жыл бұрын

    Wayanadilum nalla mayayan evide oru liv polum kittnilla

  • @saburaghavan5361
    @saburaghavan5361 Жыл бұрын

    K റെയിലും കൂടി വന്നാൽ എല്ലാം ശുഭം 😂

  • @MuhammedAbdulrahman-sc5lk
    @MuhammedAbdulrahman-sc5lk Жыл бұрын

    Malalpuram collector ozhivakkanam

  • @athilali8142
    @athilali8142 Жыл бұрын

    Malappurathe collector uranguvaayirikkum😂😂

Келесі