മലപ്പുറം താത്ത ചാനൽ നിർത്തുന്നു എത്ര കഷ്ടപ്പെട്ടുണ്ടാക്കിയ ചാനലാ 😔😔😔

Пікірлер: 394

  • @rabikondootty8194
    @rabikondootty81943 жыл бұрын

    മൈ മോചാനൽ നിർത്തരുത് എന്റെ പുയ്യാപ്പള ഗൾഫിലാണ് നല്ല ജോലിത്തിരക്കുള്ള ആളാണ് ഫോൺ വിളി കുറവാണ് അതു കൊണ്ട് തന്നെ സമയം പോ വാന്യം എന്റെ ടെൻഷൻ മാറാനും മൈമൂന്റെ വീടിയോ കാണും ചില ദിവസങ്ങളിൽ കണ്ട വീടിയോ തന്നെ വീണ്ടും വീണ്ടും കാണും അത്രയ്ക്കിഷ്ടാണ് മൈമോ അന്നെ ഞമ്മക്ക് എന്ത് പ്രശ്നം വന്നാലും ചാനൽ നിർത്തരുത്🙏🏼🙏🏼🙏🏼🙏🏼😔😔😔😔🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @beenababu9629
    @beenababu96293 жыл бұрын

    എന്നും ഞാൻ താത്തേടെ ചാനെൽ കാണും. ഇഷ്ട്ടായി. കൊറേ ഞാൻ ചിരിക്കും.. ചാനെൽ നിർത്തല്ലേ. നിർത്തല്ലേ. നിർത്തല്ലേ. ഭാഷ നല്ല രസം ഉണ്ട് കേൾക്കാൻ.

  • @suhadafirossuhadafiros5177
    @suhadafirossuhadafiros51773 жыл бұрын

    ഞാൻ ഫസ്റ്റ് ആയിട്ടാണ് ട്ടോ കാണുന്നെ ഒരുപാട് ഇഷ്ടപ്പെട്ടു 😍😍😍🤙🤙

  • @sharafusharafu2702
    @sharafusharafu27023 жыл бұрын

    ഇത്താ ചാനൽ നിർത്തരുത്. ഞങ്ങളുണ്ടല്ലോ നിങ്ങളെ കൂടേ 😍

  • @yoosufyoosufkotathara2463
    @yoosufyoosufkotathara24633 жыл бұрын

    ഒരിക്കലും ചാനൽ നിർത്തരുതേ എല്ലാ സപ്പോർട്ടും ഉണ്ട് കേട്ടോ

  • @abrahamvayanad4124
    @abrahamvayanad41243 жыл бұрын

    താത്താ ചാനല് നിർത്തല്ലീ പ്രശനങ്ങളൊക്കെ എല്ലാവർക്കുമുണ്ടാവും ചാനൽ അതെല്ലാം അതിജീവിച്ച് മുന്നോട്ട് പോവുക എന്ത് പ്രശ്നം വന്നാലും ങ്ങള് ചാനൽ നിറുത്തരുത് പ്ലീസ്😔😔😔🙏🙏🙏🙏😭😭😭

  • @rajeevsuni5764
    @rajeevsuni57643 жыл бұрын

    Very nice video 👍🙏🙏🙏❤️ Daivum Anugrahikkumarakatte ❤️

  • @Devanpes
    @Devanpes3 жыл бұрын

    👍... Videos kandirunal time povunathu ariyunilla..... Ee samsaram kettirikyan rasam annuto....

  • @preethatd1909
    @preethatd19093 жыл бұрын

    Chanal niruthinna varthanam onnum parayaruthu mymu veruthe kure comments varum pettennu kanumpol entho valiya sambhavam ayo ennu thonnu muthe. Keep it👍👍👍❤️

  • @malappuramdays7964
    @malappuramdays79643 жыл бұрын

    Thatha ഞാൻ ippo ഇങ്ങളെ fan ആണ് 😍😍😍😍

  • @subaidaavithodi7545
    @subaidaavithodi75453 жыл бұрын

    Super🥰ningal valare nishkalankamayi samsaarikkunu🙂

  • @RidhaJabeen
    @RidhaJabeen3 жыл бұрын

    താത്ത ഇങ്ങൾ ചാനൽ നിർത്തരുത് നമ്മൾ ഉണ്ട് support ചെയ്യാൻ. നിങ്ങൾക് ഇത്രയും Support കിട്ടുന്നില്ലേ. എന്നെ ഒന്നും ആരും support ചെയ്യാൻ ഇല്ല.😔😔 എനിക്ക് 1k പോലും ആയിട്ടില്ല അതോണ്ട് ഇങ്ങൾ ചാനൽ നിർത്തരുത്. Keep Going Dear❤❤❤❤❤

  • @nourinoufa
    @nourinoufa3 жыл бұрын

    Superb 👍🏻

  • @rahimvilayilrahimvilayil636
    @rahimvilayilrahimvilayil6363 жыл бұрын

    Video nirtharuthe voice kelkkanum recipe kananum nalla chanalane super dishane yentunniyale ningal idunnathe

  • @safooraskitchen6281
    @safooraskitchen62813 жыл бұрын

    എന്തിനാണ് താത്ത നിർത്തുന്നത് നമ്മളെയൊന്നും ചാനൽ ഒരാൾ പോലും തിരുന് നോക്കുന്നില്ല ഇത്ത പൊളിയല്ലെ 😍

  • @rajansandhya7547
    @rajansandhya75473 жыл бұрын

    ഞങ്ങൾക്ക് ഒരുപാട് ഇഷ്ടം ആണ് ചാനൽ നിർത്തരുത്

  • @salisaleena7876
    @salisaleena78763 жыл бұрын

    ഞാൻ ഇപ്പോൾ സ്ഥിരമായി കാണാറുണ്ട് എന്നെ ഒന്ന് പിൻ ചെയ്യുമോ. താത്ത ചാനൽ ഒന്നും നിർത്തരുത് ഇറക്കത്തിന് ഒരു കയറ്റവും കയറ്റത്തിന് ഒരു ഇറക്കവും ഉണ്ടാവും

  • @shibybiju1196
    @shibybiju11963 жыл бұрын

    Nigalude chanal innale muthalanu kanathe valiya ishttamayi orikkalum nirtharuthu Njan ernakulam anu Athu kodu basha vallatha ishttam

  • @annienima382
    @annienima3823 жыл бұрын

    മൈമൂ ഇത്താന്റെ ചാനൽ കാണാതെ പറ്റൂല്ല എന്നായിരിക്കുന്നു. നിർത്തുന്ന കാര്യൊന്നും പറയല്ലേ ഇത്ത 🤗🤗

  • @rasiyaph1741
    @rasiyaph17413 жыл бұрын

    Super. Maymu. 🥰👍

Келесі