മക്കളുടെ ആയുരാരോഗ്യത്തിനും ഉയർച്ചക്കും അമ്മമാർ നിത്യവും വീട്ടിൽ ചെയ്യണ്ട 5 കാര്യങ്ങൾ
malayalam astrology malayalam horoscope malayalam jyothisham malayalam jyotsiyam malayalam astrologer malayalam horoscope kerala jyothisham kerala astrology kerala horoscope kerala jyotsiyam kerala horescope kerala astrologer malayalam dialy astrology malayalam daily jyothisham malayalam daily horoscope kerala daily horoscope kerala daily jyothisham kerala daily horoscope kerala daily astrology jyotsiyam jyothisham jyotisha keralam
ഉപ്പ് കൊണ്ട് ഈ കാര്യങ്ങൾ ചെയ്താൽ ഞെട്ടിക്കുന്ന ഫലസിദ്ധി
• ഉപ്പ് കൊണ്ട് ഈ കാര്യങ്...
Follow us on facebook :
/ ക്ഷേത്ര-പുരാണം-1041117...
Follow us on instagram:
/ kshetra_puranam
We may not have the technology to measure it, but you probably know what negative energy feels like. It can come from negative people, from your surroundings, or from your own psyche. It can leave you exhausted both mentally and physically. Negative energy perpetuates itself, therefore, breeding more negativity. Learning to deal with negative energy is important for your health and happiness.
Types of Negative Energy
You can't really deal with negative energy until you learn its sources. These three sources may be influencing your feelings of negativity:
You have probably had the experience of feeling positive or negative energy from a person. Some researchers believe that such energy is real and measurable. Others believe humans pick up on anger, sadness, and other negative emotions that others project. We are good at reading those through verbal and nonverbal cues even when they aren't openly expressed.
Negative Environments
You may have experienced feeling very comfortable in some environments and uncomfortable in others. Sometimes this is because of the experience that you associate with the place. You're unlikely to be as comfortable in the dentist's office as in a friend's home. But there is also evidence that the physical details of your surroundings can impact your mood. Clutter, for example, can create stress and even interfere with your sleep. Environments that make you uncomfortable may be described as having negative energy.
Negative Self-Talk
Self-talk is the flow of mostly unspoken thoughts that run through your head. Negative thoughts can harm your health and well-being. Positive thinkers are less susceptible to colds and have better cardiovascular health. They are less likely to be depressed and likely to live longer. Being a positive thinker doesn't mean that you ignore problems. Instead, being one can better your ability to deal with them
Signs of Negative Energy
If you have been experiencing negative energy in the form of people or places, or if you have been engaging in negative self-talk, you may experience these signs and symptoms:
You're Critical
Being critical of others is a way to blame your discomfort on someone or something else. Although criticizing others may make you feel better at first, it seldom feels good later, especially if you have been critical in front of an audience.
You Complain a Lot
Complaining occurs when we express the negative talk in our heads out loud. Complaining can become such an ingrained habit that you don't realize when you are doing it. When you complain, you are putting your negative energy out where it can affect others.
Your Health Is Suffering
Negative emotions can cause stress, which in turn impacts your health. Stress can destroy your body's hormone balance, impair the immune system, and drain your positive brain chemicals. Negative energy in the form of poorly expressed anger can cause dysfunction of the heart and digestive system.
You Can't Sleep
Repeated negative thoughts are associated with poor sleep quality. It's unclear whether the lack of sleep triggers negative thinking or whether the negative thoughts keep you awake. Maybe the combination of negative thoughts and poor sleep creates a vicious cycle in which each element makes the other worse.
You'll be happier if you associate with positive people, which may mean rethinking your social circle. It may not be possible or desirable to remove all the negative people from your life. However, you can find ways to maintain positive energy in their presence. One is to imagine an aura of positivity surrounding you like a shield. Another is to use humor to create positive energy.
Create a Positive Environment
Decluttering your home and workspace can get rid of negative energy. Hold on to useful things and the items you love, and get rid of the rest.
#guruvayoorappan #krishnasigns #krishna #kshethrapuranam #kshethrapuranammalayalam #jyothisham #jyothishammalayalam #astrology #kerala #garudapuranamfacts #garudapuranam #krishnaadvises #bhagavathgeetha #bhagavathgeethaadvises
#children #punarjanmam #rebirth #garudapuranam #vastutips #vastu #negativeenergyremoval #removingnegativeenergy #kshethrapuranam #astrology #jyothisham #jyothishammalayalam #salt #tumeric #tumericremedies #lakshmi #lakshmidevi #alakshmidevi #moneyissues
Пікірлер: 191
നല്ലൊരു അറിവ് പറഞ്ഞു തന്നതിന് നന്ദി തിരുമേനി 🙏🙏🙏
😌🙏 NAMASKARAM GURUJI😌🙏
Namastha thirumeni 🙏🙏🙏
HareKrishna 🪔🪔🪔
ഹരേകൃഷ്ണ 🙏 നമസ്കാരം തിരുമേനി 🙏
Namaskaram thirumeni 🙏🙏🙏🙏
Vishnu Bharani prarthikkane Thirumeni.
നമസ്തേ തിരുമേനി... 🙏🏻🙏🏻🙏🏻
Namaskaram sir
Thankyou
ഞങ്ങൾ വീട്ടിൽ രണ്ടു നേരവും വിളക്കു വെക്കും .വൈകുംന്നേരം വിളക്കുവെച്ച് ഭജന പാടും.
നമസ്കാരം...
നമസ്കാരം തിരുമേനി🙏🙏🙏
vinayak chathayam pushpanjali nadathene thirumeni februvari 13.2002 time11.13pm
Hare krishna 💛sarvam krishna arppanamasthu 🙏🙏
Namaskaram ji.Hare Krishna.
Namaskkaram thirumeni Makanuvendi prarthikkane Adikrishna 29/9/2016 Pooram
തിരുമേനി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏 സിബിൻ ചോതി സുബിൻ ഉത്രം
Hare radhakrishna
Om Nama Sivaya🙏🏻🙏🏻🙏🏻
@kshethrapuranam
Жыл бұрын
Namaskaram 🙏
ഹരേ കൃഷ്ണ 🙏🙏🙏🙏
നമസ്കാരം തിരുമേനി, വിശാഖം suraj, ഉത്രാടം സൗരവ് ഇവർക്കുവേണ്ടി പ്രാർത്ഥിക്കണേ
Thirumeni, uppu roomil sthiramayi vekkano? Idayku maatti kodukkano?
Gayathri manthrganl kurichu oru video iddamo
Eante monu vendi prarthikkua thirumeny binesh anizham aadilghosh aswathi. Divya chathayam. Prarthikkaney thirumeny
ഹരേ krishnaa🙏🏻🙏🏻
Therumeni shashdi.prathosham ekadesi allavrthagalum radunaravum ellanna ozichu velakkuvekum
Namaste🙏 Thirumeni Hare krishana
@kshethrapuranam
Жыл бұрын
Namaskaram 🙏
parthiv.. ചതയം 🙏തിരുമേനി മോനു പ്രാർത്ഥിക്കണേ 🙏
🙏🙏🙏
നമസ്കാരം തിരുമേനി 🙏👍👍🙏🙏🙏🙏🙏❤️
@sujathavishwanadhan5676
Жыл бұрын
U
Rushmadhara pooyam
Hare Krishna Sarvam Krishnarpanamasthu Ammey Mahalakshmi Namosthuthey 🙏🙏🙏🙏🙏🙏🙏🙏🥰🌹🌹🌹🌹
🙏🙏🙏 Thanks for valuable information 🌷🌷 കുട്ടികളുടെ ആരോഗ്യത്തിനും പഠനത്തിനും, തിരുവോണം വൃതം എടുക്കുന്നതല്ലേ നല്ലത്. 🌺
@rithikachandhumolumonu2559
Жыл бұрын
ഏതു മാസം എന്നുണ്ടോ.
Thank you. SAK
@kshethrapuranam
Жыл бұрын
Namaskaram 🙏
Namaskaram thirumeni 🙏🙏🙏
@kshethrapuranam
Жыл бұрын
Namaskaram 🙏
Twins Ajesh Abhesh....uthradam പ്രാർത്ഥിക്കണേ...🙏 എക്സാമാണ്...
athul nalla.jolly kettan prarthikkanam thyrumeny makayiram nal
Namaskaram tirumeni.. Ente makanu 5 vayasundu.avanu nalla vikritiyanu.anusarana kuravanu..etra paranjitum padikanonum kootakunilla..hyperactive anu.verutey 1 minute polum irikilla.avante nal utratathiyanu.peru adimadhav.pratikaney tirumeni.pls reply.
🙏
ഓം നമോ ശ്രീ നാരായണായ നമഃ ഭഗവാനെ അടിയങ്ങളെ എപ്പോഴും . അനുഗ്രഹിച്ചു കൂടെയുണ്ടാകണേ ഭഗവാനെ ഓം ശ്രീ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഹരേ 🙏🙏🙏🙏🌹🌹🌹🌹
@muralis9499
Жыл бұрын
By
Parvathy chithira prarthikkanathirumani
🙏🏼ഹരേ കൃഷ്ണാ..... 🙏🏼നമസ്കാരം ഏട്ടാ..... 🙏🏼എന്റെ മകന് വേണ്ടിയും പ്രാർത്ഥിക്കാമോ 🙏🏼സിദ്ധാർഥ് നക്ഷത്രം ആയില്യം 🙏🏼
Vettil vilakku vekkarilla mon theyil kalikum pinne athum paraju adiyakum chilapo avan thanne vilakku vekkum chanthana thiri katikkum kurumbananu parajathu anusarikkan partikanam irumeni anaswar thiruvathira 30 4 2017 sivane yanu ishtam❤
തിരുമേനി ചിലപ്പോൾ രാത്രി ഒരു 12 മണി 1 മണി ആവുമ്പൊ എന്തോ കരിയുന്ന മണം വരും ഞാൻ ഇന്നലെ കൂടി എഴുന്നേറ്റു നോക്കി അടുപ്പത്തു വല്ലതും ഉണ്ടോ എന്ന് കൊറേ കഴിഞ്ഞപ്പോ അത് അങ്ങ് മാറി എന്താ അങ്ങനെ ദയവായി പറയാമോ ഞാൻ ആണേ ഒറ്റയ്ക്കു ആണ് അമ്മയും അച്ഛനും മരിച്ചു പോയി ഞാൻ വിചാരിക്കും രണ്ടു പേരും എന്നെ കാണാൻ വരുന്നേ ആണെന്ന് അത് കൊണ്ട് പേടി തോന്നാറില്ല എവിടെയോ വായിച്ചു ആത്മാക്കൾ വരുന്നേ ആണെന്ന് അത് അമ്മയും അച്ഛനും അല്ല എങ്കിൽ അങ്ങനെ മണം വരണ്ടു ഇരിക്കാൻ എന്ത് ചെയ്യണം കുടുംബത്തു വച്ച് പൂജ ഉണ്ട് യോഗീശ്വരനും ബ്രഹ്മരക്ഷസും മറുതയും ഒക്കെ ദയവായി മറുപടി തരണം കേട്ടോ
Namaskaram tirumeni
@kshethrapuranam
Жыл бұрын
Namaskaram 🙏
Namaskaram thirumeni ee video orupadu tension matti tannu angayude prarthanayil ella makkaleyum orkkane
മകയിര വ്രതം എന്നാൽ എന്താണ് എങ്ങനെയാണ് അത് ആചരിക്കുന്നത്.
Krishna guruvayoorappa 🙏🙏🙏🔥🔥🔥🌿🌿🌿🌿🌿🌹🌺🌹🌺🌹🌺👨👩👧🏠✈️
ഓം നമഃ ശിവായ 🕉️
@kshethrapuranam
Жыл бұрын
Namaskaram 🙏
Om Namah Shivaya 🙏
@babygirijasajeevan9104
Жыл бұрын
Om nama shivaya,🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണാ 🙏🙏🙏 🙏🙏🙏 സുകൃത പുണർതം സം വ്യത പൂരം ചന്ദ്രിക അനിഴം ഷീജ അശ്വതി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏🙏
@vatsalaputhanpurayil
Жыл бұрын
Namaskaram Thirumeni ente makalkum Makanum vendiyanu Makalk Padanam muzhuvanakan kazhinjilla .pareeksha ezhuthi passayittundenkilum Bondu ie senior Residency enna oru Inturnship cheyyanundu Athu aval swayam thanne nirthi vechechu ponnu. Ikkarythil enthenkilum pariharamundo? Monte joliyum Avante munpottulla karyangalum onnum evideyum ethiyillannoru thonnal anu
@vatsalaputhanpurayil
Жыл бұрын
Makan-Rithwij Jayesh Moolam nakshathram Makal Avittom nakshathram Avarku vendi njan enthanu cheyyendathu Thirumeni Aparna jayesh)
Hare krisha 🙏
@kshethrapuranam
Жыл бұрын
Namaskaram 🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏🙏❤️❤️❤️
Namaskaram
@kshethrapuranam
Жыл бұрын
Namaskaram 🙏
Hare Krishna 🙏♥️🌹
@kshethrapuranam
Жыл бұрын
Namaskaram 🙏
ഹരേ കൃഷ്ണ 🙏🙏നമസ്കാരം തിരുമേനി 🙏🙏
🙏ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🌿🌹🙏അമ്മേ ശരണം ദേവി ശരണം 🌿🌹🙏
@geethabalakrishnan5205
Жыл бұрын
Geetha Namaskarsmthirumeni Harekrishnaguruvayurappa Ammesaranamdevisaranam
🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻
ഹരേകൃഷ്ണ 🙏🙏
Namaskar am thirumeni
@kshethrapuranam
Жыл бұрын
Namaskaram 🙏
🙏🙏🙏🙏
തിരുമേനി മകന് വേണ്ടി പ്രാത്ഥിക്കണo 2014 ഓഗസ്റ്റ് 28 രോഹിണി
🙏🙏🙏🙏🙏🙏🙏
🌹🌹🌹🙏🙏🙏
@kshethrapuranam
Жыл бұрын
Namaskaram 🙏
ഞാൻ ഭർത്താവിനു വേണ്ടി തിങ്കളാഴ്ച്ച ഒരിക്കൽ എടുക്കുമായിരുന്നു. ഇപ്പോ രണ്ടു മാസായി എടുക്കാറില്ലാ.കുറച്ചു മനോവിഷമം ഉണ്ടായതിനാൽ.എന്തേങ്കിലും ദോഷം ഉണ്ടാവോ ഗുരുജി🙏
@suseelak4747
Жыл бұрын
ഭഗവാൻ പരീക്ഷിക്കും അതുകൊണ്ട് തുടർന്ന് ഒരിക്കൽ എടുക്കൂ കഷ്ടം അതിന്റെ സൂചനയാണ്
@PrajithaMangalor
Жыл бұрын
🙏
@kshethrapuranam
Жыл бұрын
Namaskaram orikal eduku ...aadyam shiva kshethra darshanam nadathiya shesham veendum eduthu thudangu🙏
@PrajithaMangalor
Жыл бұрын
എടുത്തു തുടങ്ങി ഗുരുജി .ഭഗവാൻ കൂടെ ഉണ്ട് എന്ന് എനിക്കി മനസ്സിലാവുന്നു😭🙏 ശിവപാർവ്വതി ശിവപ്പാ ശരണം🙏
സാധാ മനസ്സിൽ ഉരുവിടുന്നു അങ്ങനെ അയാൾ 16മാല ജപ പുണ്യം കിട്ടുമോ 🙏🙏🙏
നമസ്തേ
@kshethrapuranam
Жыл бұрын
Namaskaram 🙏
Thirumeni njan shashtti vratham enganaya adukandath ennu onnu paragu tharamo.
@sunithav9178
Жыл бұрын
Thirumeni കുടംബക്ഷേത്രം ഇതുവെര കണ്ടിട്ടില് എന്താ ചെയ എവിടെയാണ് ariyilla
@sunithav9178
Жыл бұрын
മോനെ ജോലിയും മംഗല്യവും നടക്കുന്നില്ല സ്ഥിരം ജോലി താൽക്കാലിക ജോലി ഉണ്ട് സ്ഥിരം ayittilla
@kshethrapuranam
Жыл бұрын
Namaskaram vishadamaya video chanalil labyam anu 🙏
🙏🙏🙏🌹🌹🌹
@kshethrapuranam
Жыл бұрын
Namaskaram 🙏
Namaskaram thirumeni🙏 Ajish punartham. Akhileah Uthrattathi.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@kshethrapuranam
Жыл бұрын
Namaskaram theerchayayum prarthikam 🙏
Kanna kaathurakshickane.
@kshethrapuranam
Жыл бұрын
Namaskaram 🙏
,ശരി
Anandhu aswathi nadhana ayeim
ഞങ്ങൾ എന്നും രാവിലെയും വൈകിട്ടും നിലവിളക്ക് തെളിയിക്കും, ജപമാലയിൽ ഹരേ കൃഷ്ണ മഹാ മന്ത്രം 16 മാല ജപിക്കുകയും ചെയ്യും.
@sathidevimani8974
Жыл бұрын
Good
@jaisree6414
Жыл бұрын
16 മാല ജപിക്കും എന്നു പറഞ്ഞത് മനസിലായില്ല
@sreelekhaanil
Жыл бұрын
@@jaisree6414 ഒരു മാല എന്നാല് 108 പ്രാവിശ്യം എന്നാണ്..അങ്ങനെ 16 തവണ..16x108
@smitham1722
Жыл бұрын
ശ്രീലേഖ അനിൽ പറഞ്ഞ മറുപടി വളരെ ശെരി ആണ്, ഒരു മാല 108 , അങ്ങിനെ 16 മാല .ഇപ്പൊൾ മനസ്സിലായി എന്ന് കരുതുന്നു..🥰
@jaisree6414
Жыл бұрын
@@smitham1722 🙏🏼
തിരുമേനി.... എന്റെ മകൾ 27 വയസു കല്യാണം കഴിഞ്ഞു കുട്ടിക്ക് ചെറിയ കാര്യങ്ങൾക്കു പോലും ദേഷ്യം ആണ് അവൾക്കു അവരുടേതായ അഭിപ്രായം ആണ് എല്ലാ കാര്യത്തിലുംഅത് കാരണം വിവാഹജീവിതത്തിലും ഇടക്ക് പ്രശ്നങ്ങൾ ആണ് ഈ കുട്ടിയുടെ സ്വഭാവത്തിനു കുറച്ചു മാറ്റം വരാൻ ഞാൻ എന്ത് ചെയ്യണം തിരുമേനി. ഉത്രട്ടാതി ആണ് നാള് പയ്യന്റെ നാള് പൂരാടം love marrege ആയിരുന്നു
ഓം നമോ നാരായണ യ
🌹🕉🙏🙏🙏🕉🌹
@kshethrapuranam
Жыл бұрын
Namaskaram 🙏
Malayalam masathil oru nakshatram 2tavana vannal eppozhanu pirannalay karutendath...
@deepapramod2747
Жыл бұрын
രണ്ടാമത്തെ തവണ വരുന്ന നാൾ ആണ് പിറന്നാൾ ആയി എടുക്കുക
🙏🙏🙏🙏🙏🙏
@kshethrapuranam
Жыл бұрын
Namaskaram 🙏
ഹരേ കൃഷ്ണ 🙏🙏🙏🙏🙏
നമസ്തേ കുളദൈവത്തെ എങ്ങനെ ആണ് അറിയുക. അറിയാത്തവർ എന്തു ചെയ്യേണ്ടത്. മറുപടി തരണേ
നമസക്കാരം തിരുമേനി
@kshethrapuranam
Жыл бұрын
Namaskaram 🙏
Thala kulikkathe ambalathil pokunnath dhosham undo
@anirudhm2803
Жыл бұрын
Und,Adhalle nammude viswasam ,kulichit 🙏
@ajayps4501
Жыл бұрын
@@anirudhm2803 namaskaram. Enikku chevikku oru operation paranjittund. Ath kazhinjal kshethrathil pokan. Daily pokananu agraham. Athanu chothichath
@kshethrapuranam
Жыл бұрын
Namaskaram padila. Nanay prarthich oru nanayam ozhinj vakuka ambalathil pokum bandarathil samarpikuka 🙏
Namaskaram, enta name archana marriage kazhinju 3year ayi, eppol pregnant ayi but baby vannu tubeil jenichu tube remove chayitha, eppol mansinu valiya vadhana sargary kazhinju 1month ayi, archana.. Thiruvonam, shiju.. Anizham, anitha.. Chodhi, arun.. Puradam
@ajithahari9670
Жыл бұрын
🙏🙏🙏
ഓം നമോ നാരായണായ.....🙏🙏🙏🙏🙏🙏🙏🙏🙏🙏
@kshethrapuranam
Жыл бұрын
Namaskaram 🙏
നമസ്കാരം തിരുമേനി
@kshethrapuranam
Жыл бұрын
Namaskaram 🙏
Kanna namaha
@kshethrapuranam
Жыл бұрын
Namaskaram 🙏
തിരുമേനി ഒരുപാട് കടം ഉണ്ട് മോന് ജോലിയൊന്നും ഇല്ല പ്രാർത്തി ക്കനെ തിരുമേനി വിഷ്ണു ഭരണി ന്ക്ഷത്രം
@ananthavallycrc2297
Жыл бұрын
എന്റെ മോനും ഭരണി, ജോലി ഒന്നും ആയില്ല, വളരെ വിഷമം ആണ്,
@musicmaniac9615
Жыл бұрын
Ente aniyanum joli seriyayittilla barani tanneyanu nakshthram avane orthu eppolum sangadanu
🙏🙏🙏🙏🙏🙏🙏🙏
@kshethrapuranam
Жыл бұрын
Namaskaram 🙏
ഞാൻ ഇതെല്ലാം ചെയ്തു കൊണ്ടിരുന്നതാ തിരുമേനി എൻ്റെ കുടുംബ ഭരണം ഏറ്റെടുത്തതോടു കൂടി എല്ലാം നിർത്തേണ്ടി വന്നു. വഴിപാട് പോലും ചെയ്യാൻ നിവൃത്തിയില്ല. എൻ്റെ മനോവിഷമം ആരോട് ഈശ്വരന്മാരോട് പറയാ മെന്നല്ലാതെ എന്ത് ചെയ്യാൻ
@rajithasasindran6035
Жыл бұрын
mansuruki easwarane vilikoo,hareram manthram uruvidoo,sister,japabalamundenkil ethu prathisanthiyum tharanam cheyyam,devi anugrahamundayal vazipadu cheyyalo
@ambikspillai1250
Жыл бұрын
@@rajithasasindran6035 no
കൃഷണ ഗുരുവായൂരാപ്പാ
@kshethrapuranam
Жыл бұрын
Namaskaram 🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
മക്കളുടെ പഠന മികവിന് എന്താണ് ചെയ്യേണ്ടത്
@kshethrapuranam
Жыл бұрын
Namaskaram vishadamaya video cheyam 🙏
ഞാൻ എന്നും രണ്ടു നേരം പ്രാർത്ഥിക്കാറുണ്ട്. സന്താണാഗോപാലം ചൊല്ലാറുണ്ട്. ലളിത വിഷ്ണു സഹസ്ര നാമങ്ങൾ ജപിക്കാറുണ്ട്. ഹരേ കൃഷ്ണ കുല ദേവതയെ പ്രാർത്ഥിച്ചിട്ടാണ് ഓഫീസിൽ പോകാറ് . സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏🏻🙏🏻🙏🏻
നമസ്ക്കാരം തിരുമേനി എന്റെ മോൾക്കിപ്പോൾ കഷ്ടപ്പാടാണ്. അവളുടെ വിവാഹം മുടങ്ങി. അവൾക്ക് വേണ്ടി പ്രാർത്ഥിക്കണേ. സോന ---പൂരം.
@kshethrapuranam
Жыл бұрын
Namaskaram theerchayayum prarthikam 🙏
🙏🙏
🙏🙏🙏