മക്കൾക്കെന്തു കൊടുത്താലും ഇതു പറഞ്ഞേ കൊടുക്കാവൂ..‼️ | കണ്ണീരണിയിക്കുന്ന ജീവിതാനുഭവങ്ങൾ.. | Br Sunil

Ойын-сауық

#brsunilramapuram#brsunil#frbijilchakkiathmsfs #frbijilchakkiath#latest #frbijillatest#frbijil#koonamavu #koonamavuconvention#frdanielpoovannathillatesttalk #frdaniel #saturdayconvention#jaineesmedia #marunadanmalayalee #marunadantv #marunadan #marunadanmalayali #palakkadconvention #parishretreat #arakuzhaparish #srannmaria #marthomastharayil #bishopthomas #frjinupallipatt #frjinu #frbijilchakkiath #shorttalks #frjamesmanjackal #manjackal #charisbhavan #frbijillatest #frbinojmulavarickal #frbinoj #comedytalks #frdanielpoovannathillatesttalk #frbijilchakkiath #shekinahlive #shekinah #karichen #marian #frkuriankarickal #catholicchurch #msfs #jerusalemretreatcentre #youthministry
Follow Fr. Bijil Chakkiath MSFS ::
E-mail : directorcharisbhavan@gmail.com
KZread : / frbijilchakkiathmsfs
Facebook : / bijilchakiathmsfs
Instagram : bijilchakkiath?...
WhatsApp : chat.whatsapp.com/JaFHPmrdn2H...
Telegram : t.me/frbijilchakkiathmsfs

Пікірлер: 167

  • @theresasebastian8765
    @theresasebastian87655 ай бұрын

    ദൈവമെ എന്റെ ജീവിതപങ്കാളിയുടേമേൽ കരുണയായിരിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @JessyPaul-ce2hz
    @JessyPaul-ce2hz5 ай бұрын

    യേശുവേ, എൻ്റെ മകന് സ്ഥിര വരുമാനമുള്ള ഒരു ജോലി എത്രയും വേഗം നല്കി അനുഗ്രഹിക്കണമേ ആമേൻ🙏✝️🙏

  • @lucyjose7552
    @lucyjose75525 ай бұрын

    എൻറെ ഈശോയെ ഞങ്ങളുടെ മേൽ കരുണ തോന്നണമേ 🙏🌹🌹🙏

  • @salythomas4256
    @salythomas42565 ай бұрын

    യേശുവേ എന്റെ മക്കൾക്കു മനസാന്തരം കൊടുക്കണേ 🙏🙏

  • @Ponnamma9229
    @Ponnamma92295 ай бұрын

    യേശുവേ മോൾക്ക് നന്നായി പഠിക്കാനും നന്നായി എക്സാം എഴുതിനും വിജയം കിട്ടാനും മോൾ ടെുടെ ഉണ്ടായിരിക്കുന്ന മോ കൈവിടല്ലേ യേശുനാഥാ ആമ്മേൻ

  • @rosammasebastian7456
    @rosammasebastian74565 ай бұрын

    ഈശോയേ എല്ലാ മക്കളെയും കൃപയാൽ nirakkaneh 🙏🙏

  • @shijivarghese8475
    @shijivarghese84755 ай бұрын

    ഈശോയെ മോന് ദുബായിൽ നല്ല ഒരു കമ്പനിലേക്ക് ജോലിക്ക് ശ്രെമിക്കുന്നുണ്ട് അത് സാധിച്ചു കൊടുത്തു മോനെ അനുഗ്രഹികുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @baijumanuvel5389
    @baijumanuvel53895 ай бұрын

    യേശുവേ എൻറെ ക്യാൻസർ രോഗമില്ലാതാക്കണമേ

  • @eboj-cc5qe

    @eboj-cc5qe

    5 ай бұрын

    🙏🙏

  • @damsondamson2703

    @damsondamson2703

    5 ай бұрын

    🙏🙏🙏

  • @shijikinson5263

    @shijikinson5263

    5 ай бұрын

    🙏🙏

  • @jancygeorge4385

    @jancygeorge4385

    5 ай бұрын

    😢 പ്രാർത്ഥിക്കാം

  • @gracevisioncreations4655

    @gracevisioncreations4655

    4 ай бұрын

    Esho rakshikkate. Ayussu neeti tharatte🙏🏻 He is capable of doing that. Praise the Lord🙏🏻

  • @sijijosenetumchalil5819
    @sijijosenetumchalil58195 ай бұрын

    എന്റെ ഈശോയെ പരിശുദ്ധ തന്മ നിറവ് നൽകി അനുഗ്രഹിക്കണമേ 🙏🙏🙏 മക്കളിൽ ആത്മാവിന്റെ അഭിഷേകം നൽകണേ 🙏🙏🙏

  • @minijacob6254
    @minijacob62545 ай бұрын

    ഈശോയേ ഞങ്ങളോട് കരുണയായിരിക്കണേ 🙏🙏🙏🙏🙏

  • @Ponnamma9229
    @Ponnamma92295 ай бұрын

    യേശുവേ മക്കൾക്ക് ജോലി കൊടുത്ത് സഹായിക്കണേ

  • @maryjose3409
    @maryjose34095 ай бұрын

    മഹത്വം മഹത്വം യേശുവിന്🙏🙏🙏🔥🔥🔥

  • @tinythoughts6939
    @tinythoughts69395 ай бұрын

    എന്റെ ഈശോ എന്റെ മകളുടെ വിവാഹ൦ നടക്കുന്നതിന് തിരുമനസ്സാകണമേ ആമേ൯

  • @jijo6848

    @jijo6848

    5 ай бұрын

    Evideya place

  • @eboj-cc5qe

    @eboj-cc5qe

    5 ай бұрын

    🙏🙏

  • @shinythomas632

    @shinythomas632

    5 ай бұрын

    എൻറെ മോനും വിവാഹം ആലോചിക്കുന്നുണ്ട് 32 വയസ് ആയി Australiail jobanu

  • @sabuvarghese5040

    @sabuvarghese5040

    5 ай бұрын

    Kashttam thanne😅😮

  • @silsongeorge2550
    @silsongeorge25505 ай бұрын

    മുഴുവനും ശ്രെദ്ധയോടെ ശ്രെവിക്കാൻ സാധിച്ചു ദൈവത്തിനു നന്ദി🙏. സുനിൽ ബ്രദറിന്റ നാവിലൂടെ ദൈവം എന്നേയും പിടിച്ചുലച്ചു, അപ്പാ എന്റെ വിശ്വാസത്തെ വർത്തിപ്പിക്കണേ. പിതാവിനും പുത്രനും പരിശുദ്ധത്മവിന്റെയും നാമത്തിൽ സ്തുതി.

  • @user-yv7di7bv4p
    @user-yv7di7bv4p5 ай бұрын

    Yesuvae nanni nanni hallelujah 🙏hallelujah 🙏brother🙏ente🙏bhavana paniya🙏🙏prarthekaname🙏amen🙏🙏

  • @lissaroy238
    @lissaroy2385 ай бұрын

    ദൈവമേ നന്ദി...'' ആവേ മരിയ❤❤❤❤❤

  • @lucyjose7552
    @lucyjose75522 ай бұрын

    Thank you Jesus 🙏🙏🙏🙏

  • @beenababy6725
    @beenababy67255 ай бұрын

    യേശുവേ ഈ പ്രഭാഷണം ഒത്തിരി പേർ കേൾക്കാനും അഭിഷേകം ലഭിക്കാനും അനുഗ്രഹിക്കണമേ. 🙏🙏🙏

  • @valsammachacko5162
    @valsammachacko51625 ай бұрын

    Amen Praise the Lord 🙏

  • @leelammadaniel6206
    @leelammadaniel62065 ай бұрын

    Thank you jesus🙏🙏🙏

  • @aleyamma6536
    @aleyamma65365 ай бұрын

    Praise the Lord

  • @bijijacob9133
    @bijijacob91335 ай бұрын

    യേശുവെ എൻ്റെ ജീവിത പങ്കാളിക്ക് ജോലി പോയിട്ട് ഒരു വർഷം കഴിഞ്ഞു പുതിയ ജോലി ലഭിപ്പാൻ പ്രാർത്ഥിക്കേണമെ😢

  • @augustinevj1015

    @augustinevj1015

    5 ай бұрын

    llllq

  • @daisyjames4656

    @daisyjames4656

    5 ай бұрын

    L

  • @eboj-cc5qe

    @eboj-cc5qe

    5 ай бұрын

    🙏🙏

  • @damsondamson2703

    @damsondamson2703

    5 ай бұрын

    🙏

  • @sabuvarghese5040

    @sabuvarghese5040

    5 ай бұрын

    Kashttam thanne 😅😅

  • @thomask8219
    @thomask82195 ай бұрын

    ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ജീവിതപങ്കാളിയുടെ രോഗം സുഖപ്പെടാൻ കടബാധ്യതകൾ മാറാനും വേണ്ടി പ്രാർത്ഥിക്കണമേ

  • @thresiammasamuel8805
    @thresiammasamuel88055 ай бұрын

    Esoye anugrahikkaname 🙏

  • @mjmandapathil1681
    @mjmandapathil16815 ай бұрын

    Daivathinte Makkale, ഇതാണ് ദൈവീക പ്രഭാഷണം. ഇതുപോലെ ഒന്ന് ഞാൻ എന്റെ ജീവതത്തിൽ കേട്ടിട്ടില്ല. യാതൊരുവിധ പ്രഹസനമോ ധനാലബ്ധിക്കുവേണ്ടിയോ അല്ലയീ അതിമനോഹരമായ പ്രഭാഷണം. ഇനിയും ധാരാളം ധാരാളം പ്രഭാഷണങ്ങൾ ചെയ്യുവാൻ ഇദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ. ദൈവത്തിനു നന്ദി. ജോസഫ് മണ്ഡപത്തിൽ, ആലുവ, കൊച്ചി.

  • @jessythomas9729
    @jessythomas97295 ай бұрын

    Very touching and inspiring talk. May God bless you

  • @princejohn2878
    @princejohn28785 ай бұрын

    Ohh my god. I really love his teaching… praise god 🙏🏻🙏🏻

  • @vidhyavadhi2282
    @vidhyavadhi22825 ай бұрын

    ആമേൻ brother 🙏🙏🙏അങ്ങയുടെ പ്രഭാഷണം വളരെ ഗംഭീരം ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് ഇതുപോലൊരു പ്രഭാഷണം കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം നർമം കലർത്തി ചിരിപ്പിക്കാൻ അധികമാർ പ്രയാസമാണ് അങ്ങേക്ക് നമസ്കാരം 🙏🙏❤🌹

  • @prasannashynibhavan4771
    @prasannashynibhavan47715 ай бұрын

    എൻ്റെമകന് ഒരു ജേലി കെടുത്ത് അനുഗ്രഹിക്കണമെ ആമേൻ

  • @thresiammakc8851
    @thresiammakc88515 ай бұрын

    Praise the Lord ❤❤❤❤❤❤❤

  • @maryjancy307
    @maryjancy3075 ай бұрын

    ഈശോയെ നന്ദി ഈശോയെ swthuthi ഈശോയെ സ്തോത്രം 🙏🙏🙏🙏🙏🙏

  • @beenasabu8683
    @beenasabu86835 ай бұрын

    Thank you brother, no words

  • @alammamathew5300
    @alammamathew5300Ай бұрын

    Amen

  • @nimmijohnson514
    @nimmijohnson5145 ай бұрын

    Hallelujah Hallelujah Hallelujah Amen Amen Amen🙏🙏🙏

  • @sijirajan3691
    @sijirajan36915 ай бұрын

    Daivamea enikkoru Nalla joly nalki tharanamea, entea sambathika kadangal ellam pettannu theerkkan edayakkenamea, familyum orumichu Evidea jeevikkanum molea Evidea padippikkanum edayakkenamea 🙏🙏

  • @maryvarghese9234
    @maryvarghese92345 ай бұрын

    What a nice message…realities of life…from a simple, humble man of GOD…One doesn’t have to be a high profile person to give a powerful message but he just needs the Grace of GOD in abundance…GOD BLESS 🙏

  • @linsvv6821
    @linsvv68215 ай бұрын

    Amen🙏🏻

  • @AchsahAllu
    @AchsahAllu5 ай бұрын

    Ithrakk innocent aayittulla ...manas niranjulla chiri...njan ee aduthidakk onnum kandittilla...Thank you brother ..

  • @sheenashee9729
    @sheenashee97295 ай бұрын

    കുട്ടിക്കാലം കേട്ട് കരഞ്ഞുപോയി ദൈവം ഇനിയും അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു

  • @thresiaantony3347
    @thresiaantony33475 ай бұрын

    In my school days we was also like you, Mr.Sunil. God blessed us a lot. Thank you Jesus, praise you Jesus. Hallelujah, Hallelujah... ❤🙏🙏

  • @Endeeesho
    @Endeeesho5 ай бұрын

    ഈശോയെ എന്റെ കുഞ്ഞുങ്ങ ളെ നീ തിരഞ്ഞടുകണമേ..... നിന്റെ ഉള്ളം കയ്യിൽ സുരക്ഷിതമായിരിക്കണമേ 🙏

  • @joshymvarghese1183
    @joshymvarghese11835 ай бұрын

    സ്വഭാഭിക പ്രഭാഷണം = ദൈവീകം ❤️❤️❤️ എനിക്കിതു മതി 🙏🙏🙏🙏🙏🙏

  • @felixraphael8888
    @felixraphael88885 ай бұрын

    God bless you father thank you very good message

  • @aleyamma6536
    @aleyamma65365 ай бұрын

    48:06 praise the Lord 🙏🙏❤❤❤🌹🌹

  • @midhunmathew2174
    @midhunmathew21745 ай бұрын

    Esoyae, entae ullilum aanandathintae urava tharanae ❤

  • @user-cw1kv5of3e
    @user-cw1kv5of3e5 ай бұрын

    Yesuvae nanni🙏🏻bhavanapani 🙏🏻brother🙏🏻prathikaname🙏🏻🙏🏻

  • @beenajoseph7995
    @beenajoseph79955 ай бұрын

    യേശുവേ ആരാധന

  • @mathewkj5453
    @mathewkj54534 ай бұрын

    Thankyou Jesus Praise to Jesus

  • @maryjose3409
    @maryjose34095 ай бұрын

    Praise the lord Amen hallelujah 🙏🙏🙏🔥🔥🔥

  • @georgeaj2543
    @georgeaj25435 ай бұрын

    Amen Amen 🙏🙏🙏❤️🔥

  • @shilamathew6462
    @shilamathew64625 ай бұрын

    Praise the Lord. Thank you Sunil brother. Beautiful and graceful talk. Please pray for us.🙏🙏🙏

  • @celinabraham1076
    @celinabraham10765 ай бұрын

    God bless sunil brother

  • @sarakutty5836
    @sarakutty58365 ай бұрын

    fr Sunil,Jesus loves you❤

  • @maryyantony3410
    @maryyantony34104 ай бұрын

    Amen 🙏🏼

  • @vincydaniel4192
    @vincydaniel41925 ай бұрын

    Njangalude makkalude vivahathadassangal maati ellam. Anukoolamaakki tharan prarthikkunnu. 🙏

  • @lorakorah1339
    @lorakorah13395 ай бұрын

    യേശു വെ ഈ Biji Jacob ഇന്റെ ജീവിതപങ്കാളി ക്കു ഒരു ജോലി വേഗം കൊടുക്കേണമേ!🙏☝🏽

  • @miniraju9203
    @miniraju92035 ай бұрын

    Esoye anugrahikkane

  • @joicsyst1686
    @joicsyst16865 ай бұрын

    Eshoye enne vedanipichavarku papabodhavum pashathapavum nalki anugrahikaname

  • @rosammageorgegeorge5843
    @rosammageorgegeorge58435 ай бұрын

    Brother അപ്പൻ്റെ മകൻ തന്നെ ' ഇതാണ് സ്വന്തം പകർപ്പ്' വളരെ ഭംഗിയായി വചനം പങ്കുവച്ചു. യേശുവെ അപ്പാ അനുഗ്രഹിക്കണമെ കൂടുതൽ പേർ വചനം കേൾക്കാനും ഗ്രഹിക്കാനും ഇടവരട്ടെ.

  • @Kingdom33AD

    @Kingdom33AD

    5 ай бұрын

    മരിക്കുന്നതിന് മുമ്പ് ദയവായി ഇത് വായിക്കുക.* Gala 3:1 Bible പ്രകാരം രണ്ടാം പ്രമാണം മുകളിൽ സ്വർഗ്ഗത്തിലോ, ഭൂമിയിലോ, താഴെ വെള്ളത്തിലോ ഉള്ള യാതൊന്നിന്റെയും പ്രതിമയോ, ചിത്രമോ ഉണ്ടാക്കരുതെന്നും, അവയെ നമസ്കരിക്കുകയൊ, നോക്കുകയോ ചെയ്യരുതെന്നുമാണ്. അവയെ നമസ്ക്കരിക്കുകയോ, നോക്കുകയോ ചെയ്യുന്നവരെ ദൈവം മൂന്നും നാലും തലമുറവരെ ശിക്ഷിക്കുമെന്ന് പറഞ്ഞിട്ടുണ്ട് (പുറ 20:3-7).ഈ രണ്ടാം പ്രമാണം കത്തോലിക്ക സഭ മനപ്പൂർവ്വം ഒഴിവാക്കി പത്താം പ്രമാണമായ അന്യന്റെ വസ്തുക്കൾ മോഹിക്കരുതെന്നതിന്റെ ഉപപ്രമാണമായ അന്യന്റെ ഭാര്യയെ മോഹിക്കരൂതെന്നത് പത്ത് പ്രമാണം തികക്കുന്നതിനായി രണ്ട് പ്രമാണമാക്കി മനപ്പൂർവ്വം കൂട്ടി ചേര്‍ത്തു വഞ്ചിക്കുന്നു.* *കത്തോലിക്ക സഭ ഇത് കൂട്ടി ചേർത്താൽ മാത്രമേ അവർക്ക് കുരിശ്, മാതാവിന്റെയും യേശുവിന്റെയും പടം വയ്ക്കാനും, കുർബാന ചൊല്ലാനും, കൊന്ത ചൊല്ലാനും, വിശുദ്ധരെന്ന് സഭ പറയുന്ന മരിച്ച മനുഷ്യരുടെ ചിത്രങ്ങളും പ്രതിമ വയ്ക്കുവാനും, നൊവേന ചൊല്ലാനും, ഓസ്തിയെ യേശുവെന്ന് പറഞ്ഞ് ആരാധിപ്പിക്കാനും കഴിയുകയുള്ളൂ. ഇത് യേശുവിന്റെയോ മാതാവിന്റെയോ ചിത്രമല്ലാ, മൈക്കിൾ ആഞ്ചലോ എന്ന ചിത്രക്കാരൻ 1450 കളിൽ തന്റെ ഭാവനയിൽ നിന്നും വരച്ച ചിത്രം മാത്രമാണ്.* *ഞാൻ ഒരു കത്തോലിക്കൻ ആയിരുന്നു. Bible വായിച്ചപ്പോൾ Catholica, Marthoma, Jacoba, Orthodox, CSI എന്നീ സമുദായം മാത്രമായ സഭകൾക്ക് യേശുവുമായോ Bible ഉം മായോ യാതൊരുവിധ ബന്ധവുമില്ല എന്ന് ബോധ്യപ്പെട്ടു. ആയതിനാൽ ഞാൻ സ്നാനപ്പെട്ട് യേശുവിനെ നേരിട്ട് ആരാധിക്കുന്നു. ബൈബിൾ പ്രകാരം രണ്ടോ മൂന്നോ പേർ യേശുവിന്റെ നാമത്തിൽ ഒന്നിച്ച് കൂടി പ്രാർത്ഥിക്കുന്ന കൂട്ടത്തെ ആണ് ദൈവ സഭ എന്ന് പറയുന്നത്.* *വിരലിലെണ്ണാവുന്ന Pentecost Pastor മാർ തെറ്റിപ്പോയി എന്ന് വിചാരിച്ച് എല്ലാ Pastor മാരും കള്ളൻമാർ എന്ന് പറയുന്നത് തെറ്റാണ്. Bible പ്രകാരം Pentecostal ഉപദേശം മാത്രമാണ് ശരി. ഉദാഹരണം: ശിശു സ്നാനം, കുർബാന, കൊന്ത, മരിച്ച മനുഷരോടുള്ള പ്രാർത്ഥന,നൊവേന, മരിച്ചവരെ നരകത്തിൽ നിന്നും ശുദ്ധീകരണ സ്ഥലത്ത് കയറ്റി, അവിടെ നിന്നും സ്വർഗ്ഗത്തിൽ കയറ്റാമെന്നും പറഞ്ഞുള്ള പ്രാർത്ഥന, Bible ൽ ഇല്ലാത്ത ശുദ്ധീകരണ സ്ഥലം എന്നിവ യേശുവിനും Bible നും എതിരായതിനാൽ പൈശാചികമാണ്.* *യേശുവിനെ മാതൃകയായി സീകരിച്ച്, യേശുവിന്റെ വചനം വായിച്ച്, അവന്റെ അന്ത്യ കല്പനയായ വീണ്ടും ജനനം പ്രാപിക്കുന്ന മുതിര്‍ന്നവർക്കുള്ള ജലം സ്നാനം സ്വീകരിച്ചു (Mark 16:15,16 & Mathew **28:18**-20) ദൈവ പുത്രൻ/പുത്രി പദവി ചോദിച്ചു വാങ്ങേണ്ടതാണ് (John 1:12). മരണപര്യന്തം വിശ്വസ്തരായി ജീവിച്ചാൽ ജീവകീരീടം തരാമെന്ന് യേശു പറഞ്ഞിട്ടുണ്ട്‌ (വെളിപാട് **2:10**).* *യേശു, ക്രിസ്തുമതം സൃഷ്ടിച്ചിട്ടില്ല. യേശു വഴിയും സത്യവും ജീവനുമാകയാൽ യേശുവിന്റെ ജീവിത രീതി അനുകരിക്കുവാൻ മാത്രമാണ് പറഞ്ഞത് (John 14:6)* *എന്നെ വിമർശിക്കണമെന്ന് തോന്നുവർ Bible വായിച്ച് സ്വയം ബോധ്യപ്പെട്ടുക. ന്യായവിധി ദിവസത്തിൽ വിധി കർത്താവായ യേശു എന്റെ ഈ സന്ദേശം നിങ്ങൾക്ക് കാണിച്ച് തരുന്നതാണ് (Gala 3:1). അപ്പോൾ ഞാൻ ജനിച്ച ക്രിസ്തുമതം എന്നെ ഇങ്ങനെയാണ് പഠിപ്പിച്ചത്, പള്ളിയിലെ കുടുംബ കല്ലറയിൽ ശവമടക്ക് നടത്തുന്നതിനാണ് എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല, നേരേ നരകയാഗ്നിലോട്ട്, അവിടുന്ന് ഒരുക്കാലത്തും മോചനമില്ല.* *നാം എപ്പോഴാണ് മരിക്കുന്നത് എന്ന് നമുക്കറിയില്ല, അതിനാൽ Bible വായിക്കുക. സമുദായ ക്രിസ്തീയ സഭയിലെ വൈദികരോട് ഉപദേശം ചോദിക്കരുത്. അവർക്കറിയില്ലാ, അവരെ സെമിനാരിയിൽ പഠിപ്പിക്കുന്നത് Bible പ്രകാരമല്ലാ. അവരുടേതായ സഭയുടെ പ്രബോധന പുസ്തകം അടിസ്ഥാനമാക്കി മാത്രമാണ്. ഇത് പൈശാചികമാണ്. Bible അല്ലാതെ വേറൊരു പുസ്തകമോ പ്രവചനമോ കേൾക്കുകയോ അനുസരിക്കുകയോ ചെയ്യുന്നവന് നിത്യ നരകമാണെന്ന് യേശു വ്യക്തമായി പറഞ്ഞിട്ടുണ്ട്. (വെളിപാട് **22:18**-21).* *ആദ്യ ദൈവസഭ തുടങ്ങിയത് യേശുവിനെ ക്രൂശിൽ തറച്ചതിന്റെ 50 താം ദിനം, Pentecost തിരുന്നാൾ ദിനത്തിലാണ്. അതായത് യേശു കുരിശിൽ മരിച്ച്, മൂന്നാം ദിവസം ഉയർത്തെണീറ്റതിന്റെ 47അം ദിനത്തിലാണ്. ഇത് സത്യമാണോ എന്നറിയുവാൻ അപ്പ പ്രവര്‍ത്തനം 1,2 അദ്ധ്യായങ്ങൾ മാത്രം വായിച്ചാൽ മനസ്സിലാക്കാം. AD 314ൽ Constantine ചക്രവര്‍ത്തിയാണ് മുതിര്‍ന്നവർക്കുള്ള മുഴുവൻ ജലസ്നാനം ഒഴിവാക്കി, ശിശു സ്നാനം നടപ്പാക്കി, ക്രിസ്തുവിന്റെ പേരിൽ ഒരു രാജകീയ മതമുണ്ടാക്കി കച്ചവടമാക്കിയത്.* ജാതിയും മതവും ഇല്ലാത്ത Bible പ്രകാരമുള്ള യേശുവിനെ അറിയാൻ വിളിക്കുക. CALL 98953 42475. Bible പ്രകാരമുള്ള യേശുവിനെ പ്രഘോഷിക്കുന്ന Power Vision TV or Harvest TV Channel മാത്രം കാണുക.

  • @sajijoseph2711
    @sajijoseph27115 ай бұрын

    സുനിൽ ബ്രദർ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @angel_8978
    @angel_89785 ай бұрын

    No words to tell. May God bless you and your family abundantly brother

  • @philominaaugustine9176
    @philominaaugustine91765 ай бұрын

    Yesuve nanni yesuvenanni,,,,❤

  • @Gracy_d73
    @Gracy_d735 ай бұрын

    Fr paranjathellam valare sheriya thank you fr

  • @rachelmathew5123
    @rachelmathew51235 ай бұрын

    Pray for my daughter and me.we need lots of prayers for all the blessing from Easo Sunil brother may God bless you.

  • @alshaanna5235
    @alshaanna52355 ай бұрын

    Amen... Halleluia 🙏🏻🌹

  • @sojiphilipose5347
    @sojiphilipose53475 ай бұрын

    Mr Pr. Do not think everyone not like that . Myself binging to until now we are happy living. Stay tune with God . Tune your life every day .

  • @JessyJoy-up4ow
    @JessyJoy-up4ow5 ай бұрын

    ❤❤❤

  • @user-cw1kv5of3e
    @user-cw1kv5of3e5 ай бұрын

    Plase prayfor my family🙏🏻amen praisethe lord🙏🏻hallelujah 🙏🏻🙏🏻

  • @thomadal8447
    @thomadal84475 ай бұрын

    യേശുവേ sijimolജോലി തടസം മാരേണമേ

  • @epantony5638
    @epantony56385 ай бұрын

    Eeshoye parishuthalmavinal nirakyanamme

  • @sheebageorge4839
    @sheebageorge48395 ай бұрын

    Amen, pray for my daughter 's x'am

  • @mariammacherian2378
    @mariammacherian23785 ай бұрын

    Yeshuve ente mon vinod thinu nalla varumanamulla joli nalkiyathinay strotham

  • @chinnammaanthony3340
    @chinnammaanthony33405 ай бұрын

    Br.Shine tom Chacko enna nadanu vendi prarthikanam .Parisuthalmabhishekam nirakaname Eesoye🙏🙏🙏

  • @marydevassy6445
    @marydevassy64455 ай бұрын

    Jesus son of david .have have mercy on me.

  • @LovelyKMathew-ff8jr
    @LovelyKMathew-ff8jr5 ай бұрын

    🙏🙏🙏

  • @smithacp740
    @smithacp7405 ай бұрын

    🌹🙏

  • @elsammageorge5291
    @elsammageorge52915 ай бұрын

    pray for my husband filling holy spirit

  • @leenakg432
    @leenakg4325 ай бұрын

    🙏🏻🙏🏻🙏🏻❤️❤️❤️

  • @kavithaaugusty3865
    @kavithaaugusty38655 ай бұрын

    👍👍🙏🙏❤

  • @shijijomy4345
    @shijijomy43455 ай бұрын

    My daughter is a footballer. Whenever she play with habakook 3. 19

  • @bijithomas8029
    @bijithomas80295 ай бұрын

    🙏🙏❤️❤️

  • @user-cq5su7fo4f
    @user-cq5su7fo4f5 ай бұрын

    Entha parayandey arilla....kelkkan sadichathinu entey Appanu Nandi

  • @user-ny4xj6gl7j
    @user-ny4xj6gl7j5 ай бұрын

    😊😊😊

  • @beenajoseph7995
    @beenajoseph79955 ай бұрын

    യേശുവേ നങി

  • @sophy4593
    @sophy45935 ай бұрын

    Sophy ude Givitham Almavinal nirayuvan prayer

  • @nadeerapk7965
    @nadeerapk79655 ай бұрын

    എനിക്കുവേണ്ടിപ്രാര്ഥിക്കണം

  • @sylussylus5194
    @sylussylus51945 ай бұрын

    Yesuve, ente bharthavinte allergy maran sahayikkenam, amen

  • @tinuabraham2598
    @tinuabraham25985 ай бұрын

    Jesus please cure my husband's urinary problem and prostate cancer Ammen Leelamma

  • @eboj-cc5qe

    @eboj-cc5qe

    5 ай бұрын

    🙏🙏🙏

  • @rajishaji5102
    @rajishaji51025 ай бұрын

    🙏🙏😭😭

  • @josekurian5185
    @josekurian51855 ай бұрын

    100%✓🔥🔥🔥🕊️

  • @Rani-te7zj
    @Rani-te7zj5 ай бұрын

    എന്റെ മരുമകൾക്ക് സ്ഥിരമായ ജോലി നൽകി അനുഗ്രഹിക്കണമേ കൂടാതെ എന്റെ മകൾക്ക് കൃപയുള്ള കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ എന്റെ മരുമകൾക്ക് കൃപയുള്ള മക്കളെ നൽകി അനുഗ്രഹിക്കുമാറാകട്ടെ

  • @Rani-te7zj

    @Rani-te7zj

    5 ай бұрын

    എന്റെയും എന്റെ അമ്മയുടെയും നട്ടെല്ലിന്റെ രോഗങ്ങൾ മാറ്റി അനുഗ്രഹിക്കണമേ ഈശോയെ കൂടാതെ എന്റെ അനുജത്തിമാരുടെയും രോഗങ്ങൾ മാറ്റി അനുഗ്രഹിക്കണമേ

  • @Rani-te7zj

    @Rani-te7zj

    5 ай бұрын

    എന്റെ അനുജത്തിയുടെ മകന്റെ ഫിറ്റ്സിന്റെ അസുഖം മാറ്റി അനുഗ്രഹിക്കണമേ ഈശോയെ കൂടാതെ എന്റെ മറ്റൊരു അനുജത്തിയുടെ മകന് വിവാഹം നടത്തി തരണമേ

  • @Rani-te7zj

    @Rani-te7zj

    5 ай бұрын

    എന്റെ ഭർത്താവിന്റെ ചീത്ത സ്വഭാവങ്ങൾ മാറ്റി അനുഗ്രഹിക്കണമേ

  • @sabuvarghese5040

    @sabuvarghese5040

    5 ай бұрын

    ​@@Rani-te7zjThagalude nalla swafavum engil Daivum karuna kattum

  • @jancyjosef2182
    @jancyjosef21825 ай бұрын

    Brother pls.pray for my daughter

  • @kiransiby2412
    @kiransiby24124 ай бұрын

    ❤❤❤❤❤

  • @eleykuttythomas3384
    @eleykuttythomas33845 ай бұрын

    Daivam thannathanellam ethu ulkollan krupa nalkename

  • @joicsyst1686
    @joicsyst16865 ай бұрын

    Eshoye ente husbandinu self personality nalki anugrahikaname

  • @joykochupurackal4916
    @joykochupurackal49165 ай бұрын

    യേശുവിനെ വിട്ട് മററു പലതിലും ആശ്രയിക്കുന്നതിനയാണ്് പൊട്ടക്കിണർ എന്നു പറയുന്നതു. അ.പ്ര 4/12

  • @mariakuttyvarghese3602
    @mariakuttyvarghese36025 ай бұрын

    Plz pray for my family

  • @rosejoseph3334
    @rosejoseph33345 ай бұрын

    Is the Valiamma alive.Appa heard your prayer and now you are what you are.

  • @bhagyavathy672
    @bhagyavathy6725 ай бұрын

    Karthavanente Balam 🙏🏻🙏🏻🙏🏻

  • @marydevassy6445
    @marydevassy64455 ай бұрын

    😅

Келесі