മകനേ..തന്തയില്ലായ്മ ഒരു അലങ്കാരമാക്കരുത്.പാലാക്കാരൻ പ്രതികരിക്കുന്നു | Sooraj Palakkaran Reacts

Join this channel to get access to perks:
kzread.info/dron/fN97lmIGKWJSREJ15SKRlQ.htmljoin
മകനേ..തന്തയില്ലായ്മ ഒരു അലങ്കാരമാക്കരുത് .പാലാക്കാരൻ പ്രതികരിക്കുന്നു
© 2021 True Satellite Communications Pvt.Ltd
Social Media Link
website :truetvkerala.com/
TrueTv.in
------------------------------------------------------------------------------
bit.ly/2ZxH95c
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on truetvkerala.com/
--------------------------------------------------------------------------------
#soorajpalakkaran #LatestKeralaNews #truetvkerala
* ANTI-PIRACY WARNING *
This content is Copyrighted to True TV. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 1 381

  • @rislarisla8287
    @rislarisla82873 жыл бұрын

    പൊലയാടി എന്ന് വിളിച്ചത് ആത്മാർത്ഥമായിട്ടാണ് എന്ന് എനിക്ക് മനസ്സിലായി ബാക്കി എത്ര പേർക്ക് മനസ്സിലായി

  • @hayrunisa912

    @hayrunisa912

    3 жыл бұрын

    മനസിലായി

  • @sinisinipradeep9929

    @sinisinipradeep9929

    3 жыл бұрын

    എല്ലാവർക്കും പാർപ്പിടം ..... എവിടെ പാർപ്പിടം സൂരജ് സാർ താങ്കൾ വിളിച്ച ആ പൊ ... മോൻ്റെ Phone നമ്പർ ഒന്ന് തരോ. കുറച്ച് പരിദോഷി കൊടുക്കാനാ പ്ലീസ്

  • @sumaunni7047

    @sumaunni7047

    3 жыл бұрын

    😉😉😉

  • @S.K.4338

    @S.K.4338

    3 жыл бұрын

    😂

  • @sreejithramakrishna3193

    @sreejithramakrishna3193

    3 жыл бұрын

    Allathe entha avaneyoke vilikuka..bloody bastard...

  • @syedarif6143
    @syedarif61433 жыл бұрын

    ബഹുമാനപ്പെട്ട സൂരജ് നിങ്ങളുടെ വ്യക്തിത്വത്തിന് മുന്നിൽ ശിരസ്സ് നമിക്കുന്നു.....

  • @rock_z1003

    @rock_z1003

    3 жыл бұрын

    @@mmkingofking8383 neta ammakku sugam anooo nenakku achan ellathathu kondaa neta ammakku vilichathuuu ketta myraaaa

  • @im_proper4030

    @im_proper4030

    3 жыл бұрын

    @@mmkingofking8383 thantedavum veetil anu ithu nadanne engil than ingane parauvo. Njn oru Nalla communist karana. Suraj palakarane Njn snegikunathu pulli ente nattukaran aya kondu mathram alla pulli nalla Oru journalist anu. Nale ithu vilicha ninakum enthelum prblm undel Athu ninak nanma kittunathane pulli Athil kanum. 100 % arum perfect allada myreeee

  • @mvevents3787

    @mvevents3787

    3 жыл бұрын

    @@mmkingofking8383 ninea pollea ullavrk nallathu parayunavarea pidikillaaa

  • @majeedmaji9333

    @majeedmaji9333

    3 жыл бұрын

    👍❤❤👍

  • @TonysMediaByTonyTAugustine

    @TonysMediaByTonyTAugustine

    3 жыл бұрын

    പാലാക്കാരൻ പവർ 🔥🔥💪💪💪

  • @justinsachu1305
    @justinsachu13053 жыл бұрын

    ആ അമ്മമാരുടെ കരച്ചിൽ കണ്ടിട്ട്.. ചങ്ക് പൊട്ടിപ്പോയി.. ഇത്രയും പാവങ്ങളുടെ കയ്യിൽനിന്നും കാശു കണക്കു പറഞ്ഞു ചോദിച്ച പൊലയാടിമോനെ... നീ ഒരുകാലത്തും രക്ഷപെടില്ല...👊👊👊 സൂരജ് ചേട്ടാ നിങ്ങളോട് ഇഷ്ടം കൂടിവരുന്നു.. കട്ട സപ്പോർട്ട്.. 💞💞💞💞💞

  • @kevinshinto9091
    @kevinshinto90913 жыл бұрын

    നിങ്ങളെ പോലെയുള്ള മാധ്യമ പ്രേവർത്തകനെ ആണ് സമൂഹത്തിന് ആവശ്യം ബിഗ് സല്യൂട്ട് 👍👍👍

  • @user-md7bs8od8j
    @user-md7bs8od8j3 жыл бұрын

    ഓരോ മലയാളിയുടെയും ശബ്ദം സൂരജ് ഏട്ടൻ... ഇങ്ങള് ചങ്കല്ല ചങ്കിടിപ്പാണ്

  • @peterantony11

    @peterantony11

    3 жыл бұрын

    Sooraj. Bai Nigalane Heero

  • @abhilashabhi3076

    @abhilashabhi3076

    3 жыл бұрын

    ചെറ്റത്തരം

  • @elapsebie9312

    @elapsebie9312

    3 жыл бұрын

    Sathyam

  • @mallu_girl7445

    @mallu_girl7445

    3 жыл бұрын

    S👍👍👍

  • @adhivlogs1004

    @adhivlogs1004

    2 жыл бұрын

    ❤️❤️❤️❤️

  • @nandhumuthmuth4873
    @nandhumuthmuth48733 жыл бұрын

    എൻറെ പൊന്നു സൂരജ് നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു നീ ആൺകുട്ടിയാണ് ചങ്കുറപ്പുള്ള മനുഷ്യൻ ജനങ്ങൾക്ക് വേണ്ടി നിൽക്കുന്ന മനുഷ്യൻ എന്നും ഉണ്ടാവണം നിനക്ക് സർവ്വ ഐശ്വര്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @chandrikamv8106

    @chandrikamv8106

    3 жыл бұрын

    Aa podimone. Paranari ennanu vilikendathe pavapettavarude chora oottikudikunna para nari

  • @asseeshyder1649

    @asseeshyder1649

    2 жыл бұрын

    Surajbhai👍👍👍

  • @shajanthrickomala6424
    @shajanthrickomala64242 жыл бұрын

    നട്ടെല്ലുള്ള മാധ്യമ പ്രവർത്ഘകൻ... തെറ്റുകണ്ടാൽ ആരായാലും വിളിച്ചു പറയണം... ആൺകുട്ടി 🌹🌹

  • @user-dc9gv2rg9q

    @user-dc9gv2rg9q

    Ай бұрын

  • @neeshmacookingvlog6336
    @neeshmacookingvlog63362 жыл бұрын

    പലർക്കും പേടിയാണ് സർ സത്യങ്ങൾ വിളിച്ചു പറയാൻ പക്ഷെ നിങ്ങളുടെ ചങ്കൂറ്റം സമ്മതിച്ചിരിക്കുന്നു സർ നെപ്പോലെയുള്ള സൂരജ് പാലക്കാർ ന്മാർ ഇനിയും ഉണ്ടാവട്ടെ സർ എങ്കിലെ തഴച്ചുവളരുന്ന അനീതികൾക്ക് കുറേയെങ്കിലും മാറ്റം സംഭവിക്കുകയുള്ളൂ നിങ്ങൾ👍👍👍👍👍🙏🙏🙏🙏🔥🔥🔥🔥🔥

  • @Shorts_Stop_Dude
    @Shorts_Stop_Dude3 жыл бұрын

    ഇത് പോലെ ആർജവം ഉള്ള മാധ്യമധർമം കാത്തു സൂക്ഷിക്കുന്നവരെ ആണ് നാടിനു ആവശ്യം.. ഈ കുടുംബത്തിന് എത്രയും പെട്ടന്ന് നീതി ലഭിക്കട്ടെ ..

  • @siddiqueaayisha4484
    @siddiqueaayisha44843 жыл бұрын

    നിങ്ങളെ പോലുള്ള കുറച്ചു പേരുണ്ടായിരുങ്കിൽ ഈ നാട് കുറച്ചെങ്കിലും മാറിയേനെ.

  • @hussainhuss1734

    @hussainhuss1734

    3 жыл бұрын

    Mone sooraj palakara manassarije oru big sallot

  • @eldospeter9945

    @eldospeter9945

    3 жыл бұрын

    Chetta ingne ulla aalukale niyamathinte munnil konduvaranam. Salut Suraj chetta. Kerala janatha koode und.

  • @AK-jz1tm
    @AK-jz1tm3 жыл бұрын

    ഇതു പോലുള്ള പാവങ്ങളെ സഹായിയ്ക്കു സർക്കാർ .അല്ലാതെ ചത്തുപോയവർക്ക് കോടികൾ ചിലവാക്കലല്ല യഥാർത്ഥ ജന സേവനം. സൂരജ് പാലാക്കാരന് ഒരു ബിഗ് സലൂട്ട്.

  • @maharu.maharu3394
    @maharu.maharu33943 жыл бұрын

    ഈ കാര്യം ജങ്ങളിലേക്ക് എത്തിച്ച ബഹു :സൂരജ് പാലക്കാരന് സാറിന് ഒരായിരം നന്ദിഈ പാവങ്ങൾക്ക് സഹായം ലഭിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കാം 😁👍🙏🇮🇳

  • @miracle9675
    @miracle96753 жыл бұрын

    സൂരജേട്ടൻ പൊളിയാണ്....അവനെ വിടരുത് ഇങ്ങനെ ഉള്ള ചെറ്റകളെ വാഴിക്കരുത് ഈ കേരളത്തിൽ...😔

  • @MYWORLD-kv9ny

    @MYWORLD-kv9ny

    3 жыл бұрын

    aa narry ude karanakuttikke randennam kodukke .aevantea channel eatha.

  • @mmkingofking8383

    @mmkingofking8383

    3 жыл бұрын

    മുസ്ലിം പേര് പറയടാ രക്ഷ പെടും

  • @Ismailac1982

    @Ismailac1982

    3 жыл бұрын

    @@mmkingofking8383 മുസ്ലിം ജാതി മതം നോക്കി സഹായിക്കാറില്ല അബുദാബി ജയിലിൽ കിടന്ന് കൊല്ലാൻ വിധിച്ച പ്രതിയെ ഒരു കോടി കൊടുത്ത് രക്ഷിച്ചത് മുസ്ലിം ആയിരുന്നു ആപ്രതി മുസ്ലിം ആയിരുന്നില്ല വർഗീയ വാദി നീ എന്നാൽ കൊടുത്ത് ഇവരെ സഹായിക്കു

  • @christojohn5491

    @christojohn5491

    3 жыл бұрын

    @@mmkingofking8383 poda nari.ninakku nanam ille..vargiyavadi...poi chathide...

  • @plackanboss9031

    @plackanboss9031

    3 жыл бұрын

    @@mmkingofking8383 ഐവ നിന്നെയൊക്കെയാണ് മുന്നിൽ നാലുവരിയും കൂടെ ചേർത്ത് മോനെ ന്ന് വിളിക്കേണ്ടത് 👌👌

  • @travelnfeastbybini3920
    @travelnfeastbybini39203 жыл бұрын

    ദൈവമേ... ഇവരുടെ ഒക്കെ കരച്ചിൽ കണ്ടിട്ട് സഹിക്കാൻ ആകുന്നില്ല.... 😭😭ഇവനെ പോലെ ഉള്ള നാറികളെ വിടരുത്

  • @rasiyaph1741

    @rasiyaph1741

    3 жыл бұрын

    😭😭

  • @mskdvlogs1340

    @mskdvlogs1340

    3 жыл бұрын

    കറക്റ്റ്....

  • @shobanas4583

    @shobanas4583

    3 жыл бұрын

    ഇതു പോലെ ഉള്ള വർലോകംനനാകൻവോണം

  • @user-rj1yf2zz8c
    @user-rj1yf2zz8c3 жыл бұрын

    പോലയാടി മോൻ ആല്ല പോടി മോൻ 😂😂😂😂 Nice ഡയലോഗ് 😁👍 I ലൈക് it

  • @bindhuaugustine6786
    @bindhuaugustine67863 жыл бұрын

    സൂരജ് ഞാൻ ഒരു പാലാ കാരി ആയത്കൊണ്ട് പറയുകയാണ്. ഒരുപാട് സൂക്ഷിക്കണം...

  • @sunimoldaniel8651

    @sunimoldaniel8651

    3 жыл бұрын

    Arum oru chukkum cheyyilla karyam sathyathinu venti nilkkunna allalle soorajchettan.pinnentha

  • @krishnakumarambakkat115
    @krishnakumarambakkat1153 жыл бұрын

    അഭയമില്ലാത്തവർക്ക് വേണ്ടി സംസാരിക്കാൻ ഇവിടെ ഒരു സൂരജ് പാലാക്കാരൻ എങ്കിലും ഉണ്ടല്ലോ. അഭിവാദ്യങ്ങൾ ചേട്ടാ, കൂടെയുണ്ട്.

  • @varnamkettangal2084
    @varnamkettangal20843 жыл бұрын

    ആ ചെറ്റയെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം, സപ്പോർട്ട്

  • @basheerk1549

    @basheerk1549

    3 жыл бұрын

    Sathym

  • @shyjushyju6530

    @shyjushyju6530

    3 жыл бұрын

    അവൻ കർമ. ന്യൂസ്‌

  • @nithinms7991

    @nithinms7991

    3 жыл бұрын

    Ivn suicide chyn nikkiyarnnn

  • @vimalemmanuel4514

    @vimalemmanuel4514

    2 жыл бұрын

    ചെറ്റ എന്ന് മാത്രമല്ല അതിൻറെ കൂടെ ചില വാക്കുകൾ കൂടെ പൂരിപ്പിക്കേണ്ടത് ഉണ്ട്.

  • @shanmon2046
    @shanmon20463 жыл бұрын

    ലൈഫ് മിഷൻ ഒന്നും അർഹത പെട്ടവർക്ക് കിട്ടുന്നില്ല എന്നതിന്റെ തെളിവാണ് ഇത്

  • @user-nl3ry1xg7o

    @user-nl3ry1xg7o

    3 жыл бұрын

    പാവപ്പെട്ടവർക്ക് കിട്ടില്ല. കുടിലതയും കൗശലതയും ഉള്ള മധ്യവർഗ്ഗത്തിന് മാത്രം. 🙏

  • @santhoshjalaja8383

    @santhoshjalaja8383

    3 жыл бұрын

    കററ്റ് 👍👍👍

  • @reneeshraveendra7182
    @reneeshraveendra71823 жыл бұрын

    ഇവരുടെ അവസ്ഥ ഒരു സർക്കാരും കാണുന്നില്ല.. പാവങ്ങൾ.. ഇവരെയൊക്കെ ആരെങ്കിലും സഹായിക്കണേ 😔

  • @joselinjaison8900
    @joselinjaison89003 жыл бұрын

    ചേട്ടാ ഇവനെ ഒന്നും വിടരുത്...ഞങ്ങൾ കൂടെ ഉണ്ട് യേശു അനുഗ്രഹിക്കട്ടെ സത്യം എന്നും നിലനിൽക്കും

  • @harrykerala2048

    @harrykerala2048

    3 жыл бұрын

    ആമേൻ

  • @shinycharles3808

    @shinycharles3808

    3 жыл бұрын

    🙏🙏

  • @daliyageorge1547

    @daliyageorge1547

    2 жыл бұрын

    😊😊😊❤❤

  • @daliyageorge1547

    @daliyageorge1547

    2 жыл бұрын

    🙏🙏🙏

  • @allin1518
    @allin15183 жыл бұрын

    ആ ഡിസ്‌ലൈക്ക് അടിച്ച 17 പേരുടെ മനസ് ആരും കാണാതെ പോകരുത്

  • @sunilkumarrajan.4859
    @sunilkumarrajan.48593 жыл бұрын

    ചങ്കുറ്റമുള്ള മാധ്യമ പ്രവർത്തകൻ 🤝💪.

  • @abdullahmk4612
    @abdullahmk46123 жыл бұрын

    സൂരജ് പാലാ ഞാൻ ഇപ്പോൾ സൗദി അറേബ്യയിൽ ആണ് റിയാദ് സ്ഥലത്താണ് നിങ്ങൾ ചെയ്യുന്ന ഓരോ കാര്യങ്ങളും അറിയാൻ കഴിയുന്നതിൽ വളരെ സന്തോഷമുണ്ട്

  • @freebirduniversal4735

    @freebirduniversal4735

    3 жыл бұрын

    ❤❤

  • @jayakumarg6417
    @jayakumarg64173 жыл бұрын

    ഇവിടെ സൂരജ്‌മാർ വേണം.ജനപ്രതിനിധികൾ ഈ പാവങ്ങളെ അറിയട്ടെ.ജനസേവനം താഴെത്തട്ടിൽ നിന്നുമാകണം. നന്ദി ബ്രോ 👍

  • @sree9432

    @sree9432

    3 жыл бұрын

    പ്രതികരിക്കുന്ന ഒരു സമൂഹം വളരട്ടെ.. നമ്മുടെ നാട്ടിൽ തന്നെ ആണല്ലോ ഇങ്ങനെ ഒക്കെ ആളുകൾ ജീവിക്കുന്നത്. അവിടെ മെമ്പർ. Mla. മന്ത്രി. ഇങ്ങനെ ആരുമില്ലേ..

  • @ranjimedia9918
    @ranjimedia99183 жыл бұрын

    സൂരജ് bro 😍😍😍വളരെ നല്ലകാര്യം 👌അവരുടെ കരച്ചിൽ കണ്ടിട്ട് വിഷമം വരുന്നു 😍 keep going 👌full support 👌

  • @ronymonsworld07
    @ronymonsworld072 жыл бұрын

    സൂരജ് ചേട്ടൻ ഉയിർ, ഇവനെയൊക്കെ എന്ത് ചെയ്യണം, ചവുട്ടി കൂട്ടണം..

  • @abdullahmk4612
    @abdullahmk46123 жыл бұрын

    സൂരജ് പാലാ നിങ്ങൾ പാരിപ്പള്ളി അടുത്തുള്ള പാവപ്പെട്ട വീടിന്റെ അവസ്ഥയും നിലമേൽ കൈതോട് മരണപ്പെട്ട കുട്ടിയുടെ വീട് സന്ദർശിക്കുകയും അവിടെനിന്ന് വീഡിയോ വിടുകയും ഇത് കണ്ടു ഞാൻ നിങ്ങൾക്ക് എന്റെ പരിപൂർണ്ണ പിന്തുണ സ്നേഹവാത്സല്യം എപ്പോഴും നിങ്ങളുടെ കൂടെ ഞാൻ ഉണ്ടാവും ഞാൻ പാരിപ്പള്ളി അടുത്തുള നാവായിക്കുളം മരുതി കുന്ന് എന്ന സ്ഥലം കാരനാണ് ഈ രണ്ട് പ്രദേശങ്ങളും ബന്ധമുള്ള സ്ഥലങ്ങളാണ് നിങ്ങൾ ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് എന്നെപ്പോലുള്ള പലരുടെയും പിന്തുണ ഉണ്ടാകും നിങ്ങളുടെ ചാനലിനെ ജനപിന്തുണ വരട്ടെ ഞാൻ പ്രാർത്ഥിക്കുന്നു

  • @raidanthagal8966
    @raidanthagal89663 жыл бұрын

    സൂരജ് ഏട്ടന് പാവങ്ങൾക്ക് ഉയർത്തുന്ന ശബ്ദം എന്നും നിലനിൽക്കട്ടെ അല്ലാഹു ദീർഘായുസ്സ് കൊടുക്കട്ടെ ആ മീൻ

  • @AbhiBangalore
    @AbhiBangalore3 жыл бұрын

    കേരളത്തിൽ ഇതുപോലത്തെ വീടുകൾ ഇല്ലെന്ന് വെറുതെ അഹങ്കരിച്ചിരുന്നു. ബംഗാളികൾക്ക് വീട് വെക്കാൻ വെമ്പൽ കൊള്ളുന്ന സർക്കാർ ഇത് കാണുനില്ലെ

  • @valsalavalsu5311

    @valsalavalsu5311

    3 жыл бұрын

    ഞങ്ങളും വാടകയ്ക്ക് ആണ് താമസിക്കുന്നുത്.

  • @user-ih1xb3wr1v

    @user-ih1xb3wr1v

    3 жыл бұрын

    Sarkkarum nannavanam

  • @shamnas8417

    @shamnas8417

    2 жыл бұрын

    ഒരു പാട് ഇപ്പോഴും ഉണ്ട്..ഞാൻ ഉൾപ്പെടെ

  • @kunji_mon7620
    @kunji_mon76203 жыл бұрын

    നല്ല വ്യക്തിയാണ് സൂരജ് കാക്ക പാലക്കാട് ജനങ്ങൾക്കുവേണ്ടി എല്ലാ സഹായം ചെയ്യുന്ന നമുക്ക് കൊടുക്കാം ബിഗ് സല്യൂട്ട്🙋‍♂️

  • @seenathseenath8865
    @seenathseenath88653 жыл бұрын

    ഇങ്ങനെ ഉള്ള ജീവിത സാഹചര്യം ഉള്ള ആളുകളുടെ കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കുവാൻ സൂരജ് പാലക്കാരന് എന്നും കഴിയട്ടെ എന്ന് പ്രാത്ഥിക്കുന്നു 🙏🙏🙏

  • @ragasudhafilms4834
    @ragasudhafilms48343 жыл бұрын

    അവർക്ക് എങ്ങിനെയും വീടുകൾ ഉണ്ടാക്കികൊടുക്കുന്നതിനു ഭരണകൂടം എത്രയും വേഗം തയാറാവുക എത്ര കഷ്ടം ഈ നാടിന്റെ അവസ്ഥ

  • @satheebal5187
    @satheebal51873 жыл бұрын

    സൂരജ് അടിപൊളി ആരു വിചാരിച്ചു എങ്കിലും പാലാ കാരൻ തലരില്ല

  • @shajahanshajahan8229
    @shajahanshajahan82293 жыл бұрын

    ഇങ്ങനെയുള്ള മാധ്യമപ്രവർത്തകരെ ആണ് വേണ്ടത്.മിസ്റ്റർ താങ്കളെ പോലുള്ളവരെ ആണ് ഈ സമൂഹത്തിന് വേണ്ടത്.ഒരായിരം സല്യൂട്ട്.

  • @JabirKKJabi
    @JabirKKJabi3 жыл бұрын

    ഭയമില്ലാത്ത താങ്കളുടെ വാക്കുകളിൽ നിന്ന് ജനങ്ങൾക്ക് മനസ്സിലാവുന്നു... താങ്കൾ ഒരു ശുദ്ധ മനസ്സിന് ഉടമയാണെന്ന് ♥️♥️♥️

  • @lekhanair3539
    @lekhanair35393 жыл бұрын

    സൂരജ് പാലാക്കാരൻ , നിങ്ങള് ഒരു നല്ല മനുഷ്യൻ ആണ്. ഇത് പോലെയുള്ള മനുഷ്യത്വരഹിതമായ സംഭവങ്ങൾ വെളിച്ചത്തു കൊണ്ടു വരിക തന്നെ വേണം. നിങ്ങൾക്കും കുടുംബത്തിനും നല്ലതുമാത്രം ഉണ്ടാകട്ടെ.

  • @anetaaneta4062

    @anetaaneta4062

    3 жыл бұрын

    🙏

  • @chandranathiyadkam9471
    @chandranathiyadkam94713 жыл бұрын

    ജനങ്ങളുടെ കേരള ജനതയുടെ അഭിമാനമാണ് താങ്കൾ.. എന്നും കൂടെ കാണും...കാസർഗോഡ് നിന്നും ചന്ദ്രൻ and friends

  • @manusworld4303
    @manusworld43033 жыл бұрын

    സൂരജ് പാലക്കാരൻ 🌹❤🌹നിങ്ങൾക് എന്റയും കുടുബത്തിന്റെയും പ്രാർത്ഥന എന്നുംഉണ്ടാവും🌹 ❤❤❤❤🌹

  • @lulululu9605
    @lulululu96053 жыл бұрын

    ത്തീർച്ചയായും നിങ്ങളാണ് താരം

  • @blessenjoseph861
    @blessenjoseph8613 жыл бұрын

    ആ അമ്മമാരുടെ കണ്ണീരിൽ അവൻ വെണ്ണീർ ആകും..... വേറൊന്നും പറയാൻ പറ്റുന്നില്ല 😔😔

  • @KrishnaKrishna-vj3yt
    @KrishnaKrishna-vj3yt3 жыл бұрын

    ബഹുമാനപെട്ട സുരാജ് സാർ താങ്കൾക്കെ അഭിനന്ദനങ്ങൾ. ഏതു വലിയ ആപത്തിലും താങ്കൾ ഉടൻ അവിടെ ഉണ്ടാകും എന്നതാണ്. ദൈവം അനുഗ്രഹിക്കട്ടെ

  • @pscstudentmalappuram2245
    @pscstudentmalappuram22453 жыл бұрын

    അവിടെത്തെ പഞ്ചായത്ത് മെമ്പർക്കും സ്ഥലം MLA ക്കും എന്തോന്നാ പണി 😡😡

  • @vimalemmanuel4514

    @vimalemmanuel4514

    2 жыл бұрын

    വല്ലവരുടെയും കട്ട് തിന്നുക എന്നുള്ളതാണ്പണി...

  • @susyvarghese8436

    @susyvarghese8436

    2 ай бұрын

    പാവപെട്ടവരുടെ പിച്ച ചട്ടിയിൽ കയ്യിട്ട് വാരുക ഇതാണ് അവരുടെ ജോലി

  • @realvision6
    @realvision63 жыл бұрын

    സൂരജ് ചേട്ടാ അഭിനന്ദനങ്ങൾ എന്നും ഒപ്പമുണ്ട്...

  • @raidanthagal8966
    @raidanthagal89663 жыл бұрын

    പാവങ്ങൾക്ക് ഉയർത്തുന്ന നിങ്ങളുടെ ശബ്ദം ആരെങ്കിലും എതിർത്താൽ ഞാനും എന്റെ കുടുംബവും മരണംവരെയും നിങ്ങളെ കൂടെ ഉണ്ടാവും

  • @parvathy.539
    @parvathy.5393 жыл бұрын

    ആയകാലത് മക്കളെ തിരിഞ്ഞു നോക്കിയില്ല ,അമ്മയും,ഭാര്യയും 2 മക്കളും ചെറിയ ഭൂമിയിലെ കൃഷി വരുമാനം കൊണ്ടും ഭാര്യ ബന്ധുക്കളുടെ സഹായം കൊണ്ടും ജീവിച്ചു. കുടിച്ചും പെഴച്ചും ആർമാധിച്ചു നടന്നു രണ്ട് കാലിൽ കമ്പി , സർവത്ര അസുഖങ്ങൾ കൊണ്ട് മക്കളുടെയും ഭാര്യയുടെയും അടുത്തേക്ക് തന്നെ വരുന്നു.നല്ല പോലെ പഠിച്ചു കൊണ്ടിരുന്ന മോൻ നിവർത്തി കേടു കൊണ്ട് പടിത്തം നിർത്തി വണ്ടി ഓടിക്കാൻ ഉൾപ്പെടെയുള്ള ജോലിക്ക് പോകുന്നു,ഭാര്യ തൊഴിലുറപ്പിന് പോകുന്നു. ഈ സമയം വീട്ടിൽ ഇരുന്നു ഭാര്യയെ അപവാദം പറഞ്ഞു വല്ലവന്റെയും കയ്യിൽ നാട് നീളെ നിന്ന് ക്യാഷ് വാങ്ങി കുടിച്ചു സുഖിച്ചു ഒടുവിൽ ക്യാഷ് വാങ്ങിയവർ തിരിച്ചു ചോദിക്കുമ്പോൾ ആത്മഹത്യ നാടകം,നെഞ്ചു വേദന അഭിനയം എന്നിവ കാഴ്ച വെയ്ക്കുന്നു. ഒടുവിൽ വീട്ടുകാർ കടം വാങ്ങി അത് കൊടുത്തു തീർക്കുമ്പോൾ 3 മാസത്തേക്ക് നല്ല പിള്ള ആകും, പിന്നെ വീണ്ടും ശങ്കരൻ തെങ്ങെയിൽ തന്നെ.... ഇങ്ങനെ ഉള്ള തന്ത മാരെ എന്ത് വേണം...അനുഭവിക്കുകയാണ് ഓർമ വെച്ച നാൾ മുതൽ .. സ്കൂളിൽ പോകാൻ കയ്യിൽ വെച്ച വണ്ടി ക്യാഷ് വരെ പേഴ്‌സിൽ നിന്ന് മോഷട്ടിച്ചു കൊണ്ട് പോയി.. ആ ദിവസം സ്കൂളിൽ പോകാൻ പറ്റിയില്ല ..നാട്ടു കാരുടെ മുന്നിൽ പരിശുദ്ധൻ ചമയലും ഇങ്ങനെ ഉള്ളവരെ എങ്ങനെ കൈകാര്യം ചെയ്യും.ഈ ലോകത് ഈശ്വരൻ ശക്തി ഉണ്ടെങ്കിൽ ഒരു പ്രാർധനയെ ഉള്ളു ഇയാളുടെ ശല്യം ഇല്ലാതെ അമ്മയ്ക്കും ചേട്ടനും ഒപ്പം കുറച്ചു നാൾ എങ്കിലും സമാധാനത്തോടെ ജീവിക്കണം

  • @mallanblogger8665
    @mallanblogger86653 жыл бұрын

    സൂരജ് പാലാക്കാരൻ എന്നും ന്യായമായ കാര്യങ്ങൾ മാത്രമേ ചെയ്യാറുള്ളൂ ഇനിയും അങ്ങനെ തന്നെ ആയിരിക്കട്ടെ നന്ദി🙏🙏

  • @AyanAyan-yv2il
    @AyanAyan-yv2il3 жыл бұрын

    അവനെ വെറുതെ വിടരുത്

  • @rahindpraveen9622
    @rahindpraveen96223 жыл бұрын

    ജനങ്ങൾക്ക് ഓരോ വ്യക്തി മനസിലാക്കാനുള്ള കഴിവുണ്ട് ആരുടെ ഭീഷണിക്കു മുന്നിൽ പതറാതെ ഇരിക്കുക

  • @josephsebstian71
    @josephsebstian713 жыл бұрын

    അവൻറെ ശബ്ദം കേൾക്കുമ്പോൾ തന്നെ എനിക്ക് പെരുത്ത് കയറും

  • @thappoosvlogss956

    @thappoosvlogss956

    3 жыл бұрын

    Sathyam,etho nadakathil okke nnouncement cheyyunnapole

  • @Born2eat4

    @Born2eat4

    3 жыл бұрын

    സത്യം

  • @vavavavachi5208

    @vavavavachi5208

    3 жыл бұрын

    Sathyam

  • @rjindia2663
    @rjindia26633 жыл бұрын

    സാമ്പത്തികമായി ഉയർന്നു നിൽക്കുന്ന ആർക്കും സമുദായത്തിന്റെ പേരിലുള്ള യാതൊരുവിധ സംവരണവും ഇനിമുതൽ നൽകേണ്ട ആവശ്യമില്ല . സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സർക്കാർ സംരക്ഷിക്കട്ടെ അതാണ് മതേതരത്വം - മനുഷ്യത്വം

  • @rjindia2663

    @rjindia2663

    3 жыл бұрын

    ന്യുനപക്ഷസംവരണം എന്നുപറഞ്ഞു ഭരണപക്ഷം( മോദിയും പിണറായിയും) ചെയ്തുവരുന്നത് മഹാതെമ്മാടിത്തരമല്ലേ പാലക്കാരാ......സാമ്പത്തികമായി പിന്നിൽനിൽക്കുന്ന ഭാരതീയർക്കല്ലേ ആനുകൂല്യങ്ങൾ സവരണങ്ങൾ ലഭിക്കേണ്ടത് .....

  • @sidhiquesidhique4735
    @sidhiquesidhique47353 жыл бұрын

    സൂരജ് SIR അങ്ങ് ചങ്കാണ്

  • @viswanathanv9669

    @viswanathanv9669

    3 жыл бұрын

    Good

  • @Visitorofdhuniyaa313
    @Visitorofdhuniyaa3133 жыл бұрын

    ❗️❗️കർമ്മ ❗️❗️ ഹാ....കണ്ടറിയണം മോനൂസേ..നിന്റെ കർമ്മഫലം 🥴🥴🥴

  • @fishingvibe3738
    @fishingvibe37383 жыл бұрын

    സൂരജ് പാലാക്കാരൻ ഇതുപോലെ തന്നെ ഇനിയും മുന്നോട്ടു പോവുക great work👍❤

  • @bibinsa4art505
    @bibinsa4art5053 жыл бұрын

    സൂരജ് ചേട്ടൻ വന്നില്ലേ ഇനി പേടിക്കേണ്ട, നല്ലവരായ മലയാളികൾ സൂരജ് ചേട്ടനിലൂടെ നിങ്ങൾക്കയൊരു സഹായം എത്തിക്കും. സൂരജ് ചേട്ടാ നിങ്ങൾ മാസ്സ് അല്ല അതുക്കും മേലെ. God bless u ചേട്ടാ ❤❤❤👍👌

  • @jomonfrango34
    @jomonfrango343 жыл бұрын

    പ്രതികരണ ശേഷി ഇല്ലാത്ത മലയാളിയുടെ പ്രതികരിക്കുന്ന നായകൻ നിങ്ങ വലിയവനാ സുരാജേട്ടാ

  • @sankaranthampisankarantham9441
    @sankaranthampisankarantham94413 жыл бұрын

    ഇവൻറെ ചേട്ടൻ ഒരുത്തനുണ്ട് രഞ്ജിത്ത് അവനും പെണ്ണ് പിടിയും ഇതൊക്കെ തന്നെയാണ് പണി

  • @30594444

    @30594444

    3 жыл бұрын

    ഈ റിപ്പോർട്ടർ ഒരു 'അമ്മ കുട്ടികളെ വില്ലൻ ഉണ്ടെന്നു പറഞ്ഞുഒരു വാർത്ത ചെയ്തു സാമ്പത്തിക സഹായം കിട്ടും എന്ന് അവരോടു പറഞ്ഞു ആണ് ന്യൂസ് കൊടുത്ത് അതിനുമെതിരെ ശിശു ക്ഷേമവകുപ്പ് അയാളുടെ പേരിൽ കേസ് എടുത്തു ...മഴയത്തു ബൈക്കിൽ വന്ന ഒരാൾ ടെന്നീസ് വീണപ്പോൾ അമിത വേഗത്തിൽ ബൈക്കുകാരന്ടെ പരാക്രമം എന്ന് കാട്ടി ന്യൂസ് കൊടുത്തു അന്ന് അയാളെ നാട്ടുകാർ കികാര്യം ചെയ്തു ....പാരിപ്പള്ളി ഹോസ്പിറ്റലിൽ പമ്പു നന്നാക്കിയപ്പോൾ മലിനജലം ഒഴുക്കുന്നു എന്ന് പറഞ്ഞു വാർത്ത കൊടുത്തു ....ഇയാളെ കുറിച്ച് പറയാൻ ഒരു ദിവസം പോരാ സൂരജ് പാലക്കാരാണ് അഭിനന്ദനം

  • @abdullatheef1946
    @abdullatheef19463 жыл бұрын

    ഒരുപാട് നല്ല മനുഷ്യരുടെ പിന്തുണ നിങ്ങൾക്ക് ഉണ്ടാകും.. ഇനിയും ധൈര്യമായി പറയുക 👍👍👍👍

  • @bibinkumarbibinkumar6884
    @bibinkumarbibinkumar68843 жыл бұрын

    ചേട്ടാ ഈ video കാണാൻ താമസിച്ചു പോയി എങ്കിലും പറയാതിരിക്കാൻ വയ്യ നിങ്ങളുടെ പ്രതികരണ ശേഷി നമ്മുടെ നാട്ടിലെ കുറച്ചുപേർക്കെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഈ നാട് നന്നായേനെ video - യിൽ കാണിച്ച ഇവൻമ്മാരെ പോലെ വളർന്നു വരുന്ന ചില നായിക്കൾക്കുള്ള വലിയൊരടിയാണ് ചേട്ടൻ കൊടുത്തത് ഇങ്ങനെ പാവങ്ങൾക്ക് വേണ്ടിയുള യാത്രയിൽ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏👍

  • @shinyebrahim3606
    @shinyebrahim36063 жыл бұрын

    അയ്യോ അവൻ ഇങ്ങനെയുള്ളവനായിരുന്നു. അവൻ്റെ വർത്താനം കേട്ടാൽ അരിശംവരും

  • @COMEONANGLERS2.O
    @COMEONANGLERS2.O3 жыл бұрын

    Voice of malayali jerin, true tv sooraj palakkaran ❤❤❤❤❤❤

  • @sumenimmusumenimmu7746
    @sumenimmusumenimmu77463 жыл бұрын

    എന്നും എന്റെ ഹീറോ. സൂരജ് പാലക്കാരൻ

  • @satheeshsateesh3693
    @satheeshsateesh36933 жыл бұрын

    🙏🙏അഭിനന്ദങ്ങൾ സുരജ് പാലക്കാരൻ🙏🙏

  • @rajeshkumar-vm8ew
    @rajeshkumar-vm8ew3 жыл бұрын

    എല്ലാ മലയാളി കളുടെ ശബ്‌ദം മാണ് സൂരജ്‌ ഏട്ടൻ.

  • @user-in4dl4cg2l
    @user-in4dl4cg2l3 жыл бұрын

    പലരുടെയും കണ്ണിലെ കരടാക്കാൻ സാധ്യത ഉണ്ട് സൂരജ് നിങ്ങൾ സൂക്ഷിക്കുക, 🙏

  • @vimalemmanuel4514
    @vimalemmanuel45142 жыл бұрын

    കള്ളത്തരവും ചെറ്റത്തരവും കാണിക്കുന്ന........ ഇല്ലാത്ത ഓരോരുത്തന്മാർക്കെതിരെ ഉള്ള സൂരജ് പാലാക്കാരൻ്റെ ഈ പ്രവർത്തനങ്ങൾക്ക് ഹൃദയംഗമായ ആശംസകൾ അർപ്പിക്കുന്നു. എല്ലാ ഭാവങ്ങളും അർപ്പിക്കുന്നു .ആശംസകൾ ആശംസകൾ

  • @vineeshkottarakkaravlogs330
    @vineeshkottarakkaravlogs3303 жыл бұрын

    😪😪😪😪ഇങ്ങെനെ ഉള്ള വാർത്തകൾ ഇടുന്നതിനു സൂരജ് ചേട്ടന് നന്ദി 🙏💖🙏

  • @subhashparo5505
    @subhashparo55053 жыл бұрын

    സൂരജ് പാലാക്കാരൻ❤❤💗

  • @freebirduniversal4735

    @freebirduniversal4735

    3 жыл бұрын

    ❤❤

  • @anupamarajeevanupamarajeev5478
    @anupamarajeevanupamarajeev54782 жыл бұрын

    സൂരജ്‌ ചേട്ടാ ബിഗ🙏🏻🙏🏻🙏🏻നമ്മിക്കുന്നു ഈ പാവങ്ങൾക്കു വേണ്ടി പൊരുതുന്നതിനു ❤❤

  • @mg.p.g.4566
    @mg.p.g.45663 жыл бұрын

    അയാളുടെ സംസാരം പോലും നടകീയമാണ്. അവനെപ്പോലെ ഉള്ളവരുടെ വാർത്തകൾ ഇനി എങ്ങനെ വിശ്വസിക്കും. കഷ്ടം. ഇതാണോ പത്രധർമ്മം. സൂരജ്. താങ്കൾ മുന്നോട്ടു പോകുക.. അഭിനന്ദനങ്ങൾ.. 👍👍👍👍👍

  • @farookfarookfarookfarookpn2648
    @farookfarookfarookfarookpn26483 жыл бұрын

    പാലക്കാരനെപോലെ 10പാലക്കാരൻഉണ്ടകിൽഉസാറായെനെ 💪💪💪💪🙏🙏🙏

  • @gloriyapookkottilvlogs8528
    @gloriyapookkottilvlogs85283 жыл бұрын

    താങ്കളെ ഇഷ്ട്ടമാണ് ....ഒരു മാധ്യമ പ്രവര്ത്തകന് ചേരുന്ന ഭാഷ ഉപയോഗിക്കുന്നതാണ് അഭികാമ്യം......താങ്കളുടെ പ്രവർത്തനങ്ങൾ അഭിനന്ദനം അർഹിക്കുന്നത് തന്നെയാണ്.... പക്ഷെ സഭ്യത ഭേദിക്കാതെ അവതരിപ്പിക്കുക .......

  • @akshayshajumusical8266

    @akshayshajumusical8266

    3 жыл бұрын

    തന്തക്ക് വിളിക്കണ്ടവന്റെ തന്തക്ക് തന്നെ വിളിക്കണം... പിന്നെ അദ്ദേഹം ഒരു മാധ്യമപ്രവർത്തകൻ ആണെന്നതിലുപരി അദ്ദേഹം ഒരു സാദാരണക്കാരനെ പോലെ പ്രതികരിച്ചു... 🔥🔥🔥

  • @shibuthiruvalla2796
    @shibuthiruvalla27963 жыл бұрын

    6:30എല്ലാ നല്ലവരായ മലയാളികൾക്കും വേണ്ടി ഈ വിളി സമർപ്പിക്കുന്നു..... 😍😄😄

  • @alikmkallarakkavu9682
    @alikmkallarakkavu96822 жыл бұрын

    അമിതമായ സർക്കാർ ശമ്പളം വെട്ടിക്കുറയ്ക്കക വീട് നൽകാൻ സർക്കാരിന് കഴിയും

  • @manumanu-sn3jg
    @manumanu-sn3jg3 жыл бұрын

    ചേട്ടായി ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @freebirduniversal4735

    @freebirduniversal4735

    3 жыл бұрын

  • @aswathyrajeevan276
    @aswathyrajeevan2763 жыл бұрын

    സൂരജേട്ടാ പൊടിമോൻ എന്ന് പറയുന്നതിന് മുന്നേ ഒരു വാക്ക് പറഞ്ഞില്ലേ. അതാണ്‌ അവനു പറ്റിയ പേര്. സൂരാജേട്ടൻ ഞങളുടെ ചങ്ക്

  • @sajisurendrababu3316
    @sajisurendrababu33163 жыл бұрын

    Adipoli. 👍💯 ചേട്ടനെ ദൈവം അയച്ച ത് ആണ്.അവരുടെ അടുത്ത് . Sooraj. ചേട്ടൻ. നു ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകൂം..🙏❤️❤🔥👍👍👍

  • @ambilylontree5517
    @ambilylontree55173 жыл бұрын

    സൂരജേട്ടാ നിങ്ങൾ വിളിക്കേണ്ടവരെ വിളിക്കുക കൊടുക്കേണ്ടവർക്ക് കൊടുക്കുക

  • @kiranpopzz6008
    @kiranpopzz60083 жыл бұрын

    Ante Ponno Sooraj Ettaaa big fan♥♥♥♥❤❤❤❤❤❤❤❤Ningale onnu Nerittu kaananam ennath aa ante sopnam.... Eth aanu Reporter 🔥🔥♥♥♥Power♥♥♥

  • @merlinroy8712
    @merlinroy87123 жыл бұрын

    സൂരജ് സാറിനു അഭിനന്ദനങ്ങൾ. സാർ ദൈവം മുകളിൽ നിന്നും വരില്ല. നമ്മൾ മനസറിഞ്ഞു ചെയ്‌യുമ്പോൾ അതാണ് ദൈവം. സാർ സൂപ്പർ

  • @gireeshedathil4243
    @gireeshedathil42433 жыл бұрын

    മനുഷ്യതത്തിൻ്റെയും സ്നേഹത്തിൻ്റെയും അവതാര പുരുഷൻ സൂരജ് സാർ. അഭിനന്ദനങ്ങൾ👍🌹🌹🌹🌹🌹🌹🌹

  • @sunivarghese9651
    @sunivarghese96513 жыл бұрын

    സൂരജ് ചേട്ടാ നിങ്ങൾക്കു 🙏👏🙏

  • @damayanthiamma9597
    @damayanthiamma95973 жыл бұрын

    ഇങ്ങനെ ദുരിതത്തിൽ കഴിയുന്ന വരെ സഹായിക്കുന്ന പാലാ കാരന് ബിഗ് സല്യൂട്ട്....... ദൈവം അനുഗ്രഹിക്കട്ടെ.

  • @sibinchunakkara7979
    @sibinchunakkara79792 жыл бұрын

    എന്റെ പ്രിയപ്പെട്ട കമന്റു സഹോദരങ്ങളെ ..സൂരജ് പാലാക്കാരൻ ദൈവം രക്ഷിചോളും...കാരണം അദ്ദേഹത്തിന്റെ പ്രവർത്തികൾ നന്മയുള്ളതാണ്.. ആ വീടിന്റെ മേലെ ഒരു ടാർപ്പാളിന് മേടിച്ചു വലിച്ചു കെട്ടാൻ ആരെങ്കിലുമൊക്കെ ഒരു 500 രൂപ തരാമെന്നു പറഞ്ഞോ..? പ്രാർത്ഥിക്കാനും സല്യൂട്ട് അടിക്കാനുമൊക്കെ എല്ലാവര്ക്കും കഴിയും.. എന്നെക്കൊണ്ടാകുന്ന ഒരു തുക നല്കാൻ ഞാൻ സന്നദ്ധനാണ് , കാരണം മഴപെയ്യുമ്പോ പൊട്ടിയ ഓടിന്റെ മേലെ പ്ലാസ്റ്റിക് കവർ തിരുകി വെയ്ക്കാൻ കേറിയ ഒരു കുട്ടിക്കാലം എനിക്കുമുണ്ടായിരുന്നു.

  • @shinushinoj1758
    @shinushinoj17582 жыл бұрын

    എന്തിനാണ് പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ നിന്ന് കൈയിട്ടു വാരുന്നത് പൈസ ഉള്ളവന്റെ പോക്കറ്റ് തൊട്ടാൽ നിന്റെ കൈകാണില്ല അതറിയാവുന്നത് കൊണ്ടല്ലെ അവനി തൊട്ടിത്തരം കാണിച്ചത് പ്രതികരിച്ച സൂരാജ് പലാക്കാരന് ഹൃദയം നിറഞ്ഞ നന്ദി

  • @ayyappanc7913
    @ayyappanc7913 Жыл бұрын

    സൂരജ് ചേട്ടൻ നിങ്ങളെ ദൈവം സൃഷ്ടിച്ചത് പാവങ്ങൾക്ക് വേണ്ടിയാണ് കഴിയുന്നതും പാവപ്പെട്ടവർക് എന്തെങ്കിലും ചെയ്‌തു കൊടുക്കണം നന്ദി, നമസ്കാരം 🙏🙏🙏

  • @razrazan8828
    @razrazan88283 жыл бұрын

    എല്ലാവരും കർമ ന്യൂസിൽ പോയി പൊങ്കാല ഇടുക.പറ്റുമെങ്കിൽ റിപ്പോർട്ട്‌ ചെയ്യുക

  • @manojbhasker3271

    @manojbhasker3271

    3 жыл бұрын

    അണ്ണാ അണ്ണൻ സൂപ്പർ ആണ് കേട്ടോ

  • @harrykerala2048
    @harrykerala20483 жыл бұрын

    സൂരജ് സാറിനു ഒരു ബിഗ് സല്യൂട്ട്👍🏻

  • @eaglehomestay4744
    @eaglehomestay47442 жыл бұрын

    സൂരജ് ഏട്ടാ ഈ ചെയ്യുന്നത് വളരെ വലിയ കാര്യങ്ങളാണ് ഇങ്ങനെയുള്ള അമ്മമാരുടെ വിഷമം കാണുമ്പോൾ എനിക്കും സഹായിക്കണം എന്നുള്ള ആഗ്രഹമുണ്ട് എന്നാൽ എനിക്ക് അതിനുള്ള സാമ്പത്തിക സഹായം ചെയ്യാൻ കഷ്ടിച്ച് ജീവിക്കുന്ന എൻറെ കയ്യിൽ സാമ്പത്തികം ഇല്ല ഇങ്ങനെയുള്ള അമ്മമാർക്കും പാവപ്പെട്ടവർക്കും വേണ്ടി അക്കൗണ്ട് തുറന്ന് എന്താണ് ശേഖരണം നടത്തി ഇവരെ സഹായിക്കുന്നത് നല്ലതായിരിക്കും ഒന്നില്ലെങ്കിൽ വീട്ടുകാരുടെ പേരിലെങ്കിലും

  • @syhr11
    @syhr113 жыл бұрын

    Mr.സൂരജ് താങ്കളോട് അതിയായ അഭിമാനം തോന്നുന്നു, സത്യം വെളിവാക്കുന്നവർക്ക് കയിപ്പ് ഏറെ കുടിക്കേണ്ടിവരുന്നു എന്നത് സാധാരണമാണ് എങ്കിലും താങ്കളെപോലുള്ളവർ അങ്ങും ഇങ്ങും ഉള്ളതുമാത്രമാണ് ചിലരുടെയൊക്കെ രക്ഷ

  • @revathyr7530
    @revathyr75303 жыл бұрын

    God bless you ... Stay healthy and live long... Stay safe sir

  • @AmMuSCORner1
    @AmMuSCORner13 жыл бұрын

    ഈ sir നെ onnu നേരിട്ട് കാണണമെന്ന് ആഗ്രഹം und

  • @sulekhaarjun4096
    @sulekhaarjun40963 жыл бұрын

    ശ്രീ.സൂരജ് പാലാക്കാരൻ നിങ്ങളുടെ ഈ ആർജ്ജവത്തിന് ദൈവം കൂട്ടായിരിക്കട്ടെ.

  • @KannamNrd123
    @KannamNrd1232 ай бұрын

    സൂരജേട്ടാ അങ്ങേയുടെ വീഡിയോ സ്ഥിരം കാണുന്ന ആൾ ആണ്, വളരെ ഏറെ സൂക്ഷിക്കണം, ഞങ്ങളുടെയും നാവാണ് സുരാജേട്ടൻ, ന്റെ പ്രാർഥന കൂടെ ഉണ്ട്, ഒരു ബിഗ്ഗ് സല്യൂട് സുരാജേട്ട 🙏🙏🙏

  • @richurizu1490
    @richurizu14903 жыл бұрын

    Bro full support anu ningle pole orupad Sooraj palakaranmaar venam avidethe MLA kananam ivarude prasnam pariharichu oru video Sooraj palakkaran idanam

  • @alvianaudiomedia1505
    @alvianaudiomedia15053 жыл бұрын

    Dear suraj... A big salute to you...god bless.you abundantly

  • @adarshpanickeradarsh6908
    @adarshpanickeradarsh69082 жыл бұрын

    ധൈര്യമായിട്ട് മുന്നോട്ടുപോകൂ സൂരജ് ഞങ്ങളൊക്കെ കൂടെയുണ്ട്

  • @abdulsalamrifa28
    @abdulsalamrifa283 жыл бұрын

    proud off you bro,full support you and your tru TV .from Karnataka malayali

  • @rageeshremeshan6353
    @rageeshremeshan63533 жыл бұрын

    സൂരജ് പാലക്കാരൻ നിങ്ങൾ 👍👍

  • @thomasmakkulathu2745
    @thomasmakkulathu27453 жыл бұрын

    ഇവരുടെ ഈ അവസ്ഥ കണ്ടിട്ട് പോലും അവൻ ആറായിരം ചോദിച്ചല്ലോ. ഇവനൊക്കെ മനുഷ്യ ജന്മം തന്നെയാണോ

Келесі