"മകൾ വന്നതോടെ ക്ഷമ വന്നു🤣" മകളുടെ വിശേഷങ്ങൾ ആദ്യമായി പങ്കുവച്ച് Abhirami

Фильм және анимация

Yes Bharath Wedding Collections, Sulthan Bathery
yesbharathweddi...
/ @yesbharathofficial
-------------------------------------------------------
Snow Fantasy welcomes you to India’s finest snow park,where you get to experience a breathtaking ambiance, taking you to a fantasy land surrounded by snow capped mountains of real snow, which otherwise, you get to experience, only if you travel to any polar region, known as a heavenly paradise. Instead, experience that heavenly chill, glory at, our indoor real snow theme Park located at Hilite Mall, Calicut & Brookefields Mall Coimbatore
Book your tickets here.
www.snowfantasy.in/book-now
-------------------------------------------------------
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#abhirami #behindwoods #veena
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwoods.com/
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер: 175

  • @BehindwoodsIce
    @BehindwoodsIce Жыл бұрын

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @user-zr8rc3en6f
    @user-zr8rc3en6f Жыл бұрын

    അഭിരാമിയുടെ പണ്ടത്തെ ഒരു ഇന്റർവ്യുവിൽ അവരുടെ സെർവന്റ്നെ വളരെ സ്നേഹത്തോടെ പരിചയപ്പെടുത്തി. അന്നവർ വളരെ ഉയരത്തിൽ നിൽക്കുന്ന സമയം. അന്നേ അഭിരാമിയെ എനിക്കിഷ്ടമാണ്.

  • @aminaullas6219
    @aminaullas6219 Жыл бұрын

    Abirami is very matured Talk❤️

  • @HYBShorts
    @HYBShorts Жыл бұрын

    എത്രയോ കുഞ്ഞുങ്ങൾക്ക്‌ അച്ഛനമ്മമാരുടെ കൂടെയുള്ള ജീവിതം വെറും സ്വപ്നമാകുമ്പോൾ നമ്മൾ വീണ്ടും വീണ്ടും കുഞ്ഞുങ്ങളെ ലോകത്തിലേക്ക് പെറ്റിടുന്നു. എത്ര കുഞ്ഞുങ്ങളാ ല്ലെ.. അച്ഛനമ്മമാർ എന്നെലുമൊക്കെ തേടി വരുമെന്ന് വിചാരിച് ജീവിക്കുന്നത്. പാവങ്ങൾ 😢. അഭിരാമി 🤍❤️❤️❤️❤️❤️❤️❤️❤️

  • @athiravineeth6902
    @athiravineeth6902 Жыл бұрын

    ദയവു ചെയ്ദ് അഭിരാമി പോലുള്ള നല്ല personalities നെ intervw ചെയ്യാൻ വീണയെ വിടല്ലേ plzz

  • @elathurvillage1032

    @elathurvillage1032

    Жыл бұрын

    Today she did well…

  • @SP-ib4mn

    @SP-ib4mn

    Жыл бұрын

    This was a good interview.. it is her job, so may be we all need to look at each interview and make a judgement, rather than broad stroke… Just IMHO.

  • @athiravineeth6902

    @athiravineeth6902

    Жыл бұрын

    Enik thonniya abhiprayam parayanulla right enikund. So paranju. May be ningal nalla interviewers ne kanditundavila athukondakum ingane parayunnath. Ath ningade freedom. Thats all

  • @elathurvillage1032

    @elathurvillage1032

    Жыл бұрын

    Nalla interview kaananjittalla do… iyyu choodavalle…. Veena ee interview boar aakkiyilla eanne paranjullu athupole abhirami yum enjoycheythu eannuthanneya thonunnathu oru irritation ullapole thonniyilla

  • @Elizabeth-nh6qr
    @Elizabeth-nh6qr Жыл бұрын

    She is very simple and humble.. 💓🥰ഒരു ജാടയുമില്ല ♥️

  • @thanalrs9740
    @thanalrs9740 Жыл бұрын

    അഭിരാമി യുടെ ഒരു ഫിലിം കണ്ട ശേഷം എന്റെ മനസ്സിൽ അഭിരാമി ഒരു ജാഡ ഗൗരവം ഉള്ള ലേഡി എന്നാ. പക്ഷെ ഇ ഇന്റർവ്യൂ കണ്ടപ്പോൾ ഇ ലേഡി പാവം സാധാരണ പോലെ എന്ന് തോന്നി

  • @elizabethjoy629
    @elizabethjoy629 Жыл бұрын

    Proud of you Abhirami ❤

  • @shaijudavis8008
    @shaijudavis8008 Жыл бұрын

    Nice human being....

  • @nidhisumithran4474
    @nidhisumithran4474 Жыл бұрын

    Matured Personality Abhirami 😊

  • @lizypaul7423
    @lizypaul7423 Жыл бұрын

    അഭിരാമി ഇത്ര പാവം ആയിരുന്നോ ❤❤

  • @shar4057
    @shar4057 Жыл бұрын

    BEST OF LUCK!!!Abhiraami,Raahul&Kalki 🤗... GOD BLESS YOU...

  • @AparnaPSown
    @AparnaPSown Жыл бұрын

    lots of Love to Abhirami --

  • @sunilkrr4490
    @sunilkrr449011 ай бұрын

    അഭിരാമി ഒരു ജാടയും ഇല്ലാത്ത നല്ലൊരു നടി ❣️❣️❣️.

  • @harithav310
    @harithav310 Жыл бұрын

    Enikku orupadu orupadu orupadu ishttamanu

  • @anusree_s
    @anusree_s Жыл бұрын

    Such a matured person❤abhirami🥰

  • @lekshmi1983
    @lekshmi1983 Жыл бұрын

    A very sweet person....

  • @lekshmi1983

    @lekshmi1983

    Жыл бұрын

    Used to call her as a fangirl years before. Was very friendly. Used to talk for so long. Still was very patient and very sweet. Really a respectfull person..

  • @noobplays3818
    @noobplays3818 Жыл бұрын

    Abhirami de personality ku Rajaneesh was the apt anchor.

  • @gourinair8911
    @gourinair8911 Жыл бұрын

    You look so beautiful abhirami chechi🥰😍😍😍

  • @BindoosStudio
    @BindoosStudio Жыл бұрын

    Abhi❤️❤️❤️❤️❤️

  • @alnaaleesha5685
    @alnaaleesha5685 Жыл бұрын

    10.40 fantastic reply❤😢

  • @miageorge6905
    @miageorge6905 Жыл бұрын

    Veenakku suitable Robin annu. A matured and knowledgeable person like Abhirami should have been interviewed by Mr. Rajneesh!

  • @niya143

    @niya143

    Жыл бұрын

    എന്നാലും എല്ലാ ഇന്റർവ്യൂ ഉം കാണുംല്ലേ

  • @abhirami9739
    @abhirami9739 Жыл бұрын

    Nte perum Abhirami enna ❤

  • @rajithraveendran8973
    @rajithraveendran8973 Жыл бұрын

    Very matured interview ❤

  • @thomasthomasphilp4393
    @thomasthomasphilp4393 Жыл бұрын

    Sushmita Sen always said that her adopted daughters were born out of her heart

  • @weshallovercome2816
    @weshallovercome2816 Жыл бұрын

    Abirami❤

  • @AfifaET
    @AfifaET Жыл бұрын

    പെൺകുട്ടിയെ ദത്തെടുത്തു❤

  • @sobhav390
    @sobhav390 Жыл бұрын

    Very good video 😊

  • @infinitegrace506
    @infinitegrace506 Жыл бұрын

    6:45.. and we come to realization, it's just life...

  • @shihanashehan860
    @shihanashehan860 Жыл бұрын

    നല്ല മനസ്

  • @sunimolshiji2838
    @sunimolshiji2838 Жыл бұрын

    Abhiramiii❤❤❤

  • @ambilyantony
    @ambilyantony Жыл бұрын

    Aalukale uncomfortable aakan Veena no 1

  • @ShajithaN.P
    @ShajithaN.P Жыл бұрын

    Sooper. ❤❤❤😘😘😘

  • @zainab-co4ie
    @zainab-co4ie Жыл бұрын

    hi

  • @aswathyjoyarakkal
    @aswathyjoyarakkal Жыл бұрын

    രജനീഷ് ബ്രോ ആയിരുന്നു ഈ ഇന്റർവ്യൂ ചെയ്യേണ്ടത്....

  • @seema6705
    @seema6705 Жыл бұрын

    Avide endu vishesham? Ivide nalla vishesham Urangaan vaikum rajanikalthan .....

  • @linithaathish2613
    @linithaathish26137 ай бұрын

    Jesus bless u dear ❤

  • @ksadique3964
    @ksadique3964 Жыл бұрын

    Veena robunte interview edkanam

  • @parvathikurup7587
    @parvathikurup7587 Жыл бұрын

    Oru actress vanitt kooduthal Malayalam samsarikkunath kettathil valare santhosham!!

  • @vidyasajeesh
    @vidyasajeesh9 ай бұрын

    Aarayirukum a kunjine upekshiche..ipo a kunjinu nalla bagyam ayille❤

  • @sheebapunathil9668
    @sheebapunathil9668 Жыл бұрын

    മകളെ കുറിച്ച് പറയുന്നത് 5.50 മുതൽ 😌

  • @safamariyam6394

    @safamariyam6394

    Жыл бұрын

    Thanks😊

  • @farookfarook943

    @farookfarook943

    Жыл бұрын

    Thanks 😊

  • @t.smahadevan6935
    @t.smahadevan6935 Жыл бұрын

    Best wishes

  • @rajeshdevipriyarajeshdevip68
    @rajeshdevipriyarajeshdevip68 Жыл бұрын

    9.40👌👌👌👌 words ❤️

  • @Nimaahh._
    @Nimaahh._ Жыл бұрын

    വീണയുടെ ഇന്റർവ്യൂ ബോർ ആണ് സ്വയം ചിരിക്കും കാണുന്നവർക് ചിരി വരുന്നില്ല 😮

  • @soonasworld7246
    @soonasworld7246 Жыл бұрын

    ❤❤

  • @anuammu9653
    @anuammu9653 Жыл бұрын

    Abhirami ❤

  • @manushyan183
    @manushyan18311 ай бұрын

    ഏതൊരു ജീവിയെയും പോലെ മനുഷ്യൻ ഒരു പ്രായത്തിൽ nestling ( ഇണയെ കണ്ടെത്തി കൂടൊരുക്കി)ജീവിച്ചു കുഞ്ഞുങ്ങളെ ഉത്പാധിപ്പിക്കും എന്നുണ്ട്. എന്നാൽ വിധിയോ എന്തെങ്കിലും കാരണം കൊണ്ടോ അതിനു കഴിവില്ലാതേ പോകുന്ന ലക്ഷകണക്കിന് ആൾക്കാരുണ്ട്. അവരെല്ലാം മനസ് വെച്ചാൽ ഈ ഭൂമിയിലെ ഒരുപാടു കുഞ്ഞുങ്ങൾക്ക് അമ്മേം അച്ഛനേം സംരക്ഷണവും കിട്ടും. ഈ ഭൂമിയിൽ ഒരു കാലം വരും, അങ്ങനെയുള്ള അനാഥരായ കുഞ്ഞുങ്ങൾക്ക് നാഥന്മാരെ കിട്ടുന്ന ദിവസം. ഇപ്പോഴുള്ള തലമുറ വിവാഹം കഴിക്കാതെ ജീവിക്കാൻ ആഗ്രഹിക്കുന്ന പോലെ, നാളെ അവർ ഈ കുട്ടികൾക്ക് തണലാകാൻ സാധ്യതയുള്ള കാലം വിദൂരമല്ല. എന്ന് മറ്റൊരു കുഞ്ഞുങ്ങളില്ലാത്ത, അമ്മ തൊട്ടിലിലെ കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന ഒരാൾ...🙏🏻

  • @haseenasmr1042
    @haseenasmr1042 Жыл бұрын

    Kajal agarwal look

  • @athirasreenith6760
    @athirasreenith6760 Жыл бұрын

    ❤❤❤

  • @ushakumarys6966
    @ushakumarys6966 Жыл бұрын

    എന്താ വീണ ഇങ്ങനെ.

  • @gayathrikrishnan1734
    @gayathrikrishnan1734Ай бұрын

  • @elizabeththomas402
    @elizabeththomas402 Жыл бұрын

    Waiting Robin interview

  • @cheers_sharingandreceiving

    @cheers_sharingandreceiving

    Жыл бұрын

    Waiting for tsunami❤

  • @rohiniu8319
    @rohiniu8319 Жыл бұрын

    😍👍🏿

  • @Dintathomas
    @Dintathomas Жыл бұрын

    Athinu pedichit karyam illa echiri vivavorom indaya mathy or just b aware about ur world

  • @aryaunnivimal
    @aryaunnivimal Жыл бұрын

    Plz ee veena ne onu ozhiv akuvoooo she is such an irritating person

  • @chinjujoseph1068
    @chinjujoseph1068 Жыл бұрын

    Epozhum priyapetta oru nadiyane abhirami

  • @dreamfairy4132
    @dreamfairy4132 Жыл бұрын

    Hai first

  • @AVANISWORLD
    @AVANISWORLD10 ай бұрын

    ഓരോ ചിരിയും എണ്ണി ആണോ ക്യാഷ് കിട്ടുന്നത് ഓരോന്ന് ചോദിക്കുന്നു തനിയെ ചിരിക്കുന്നു കേൾക്കുന്നവർക് ചിരി വരുന്നില്ല ഇറിറ്റേഷൻ തോന്നുന്നു

  • @dramalraj1355
    @dramalraj1355 Жыл бұрын

    Vivaramulla oru nadi

  • @RiyusVlogsRFR
    @RiyusVlogsRFR Жыл бұрын

    ഇത്രയും പാവം ആണോ 😊

  • @nappuskitchen9476
    @nappuskitchen9476 Жыл бұрын

    Ee veenaik vare pani ille

  • @neethu153
    @neethu153 Жыл бұрын

    Ithupoleyulla nalla actors varumbol enkilum ee veenaye ozhivakkikoode😡orumathiri avinja chodyangal kond avare shwasam muttipikunna durantham

  • @shamidhamansoor1824
    @shamidhamansoor1824 Жыл бұрын

    Dhath eduthano mole

  • @Anu......

    @Anu......

    Жыл бұрын

    അതേ❤

  • @heavenhero2013
    @heavenhero2013 Жыл бұрын

    വീണ ഒരു പൊട്ടികളെ പോലെയാണ്. കുറെയധികം മണ്ടൻ ചോദ്യങ്ങളും മണ്ടൻ ആറ്റിറ്റ്യൂഡും കാണിക്കുന്ന ഒരു അവതരിക. പല ഇന്റർവ്യൂവിൽ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് ഗസ്റ്റുകൾ പറയുന്ന മറുപടി ശരിക്കും വീണ ശ്രദ്ധിക്കാതെ ഇരുന്ന് അടുത്ത ചോദ്യം ചോദിക്കാനുള്ള തയ്യാറെടുപ്പ് നടത്തുന്നതായി തോന്നാറുണ്ട്. ആദ്യം ചോദിച്ച ചോദ്യത്തിന്റെ മറുപടി ഗസ്റ്റുകൾ പറയുന്ന നേരം വീണാൽ പൊട്ട ചിരി ചിരിച്ച് ചുമ്മാ മറ്റെന്തോ ആലോചിച്ചിരിക്കുകയാണ്. 😂

  • @healthyjayasvlog7203
    @healthyjayasvlog7203 Жыл бұрын

    വീണ റോബിന്റെ ഇന്റർവ്യൂ ഉടൻ വേണം കട്ട വെയ്റ്റിംഗ് ❤️👍

  • @sakkariyakt1449

    @sakkariyakt1449

    Жыл бұрын

    താൻ ഇപ്പോഴാ ഊ....ളിന്റെ കൂടെയാണ്🙏😂😂

  • @anuajay4935

    @anuajay4935

    Жыл бұрын

    😡

  • @majidafarsanamaji-nd3kn

    @majidafarsanamaji-nd3kn

    Жыл бұрын

    😂

  • @sulfisulfi5337

    @sulfisulfi5337

    Жыл бұрын

    😂

  • @csvloganilcs8508

    @csvloganilcs8508

    Жыл бұрын

    👍👍👏

  • @shamidhamansoor1824
    @shamidhamansoor1824 Жыл бұрын

    Kuttikal undavajitano dhath eduthe

  • @wanderlust3327
    @wanderlust3327 Жыл бұрын

    അപ്പോ ഇവർക്ക് വേറെ മക്കൾ ഇല്ലേ

  • @muhammedfayisos5611

    @muhammedfayisos5611

    Жыл бұрын

    No

  • @jencymol2539

    @jencymol2539

    Жыл бұрын

    No......

  • @saranyatnair4024
    @saranyatnair4024 Жыл бұрын

    Ivakkevida shoot😂😂😂

  • @linithaathish2613

    @linithaathish2613

    7 ай бұрын

    Tamil movies

  • @Faizy-m4p

    @Faizy-m4p

    Ай бұрын

    അത് ഏതവനാ

  • @lichi-kp7we
    @lichi-kp7we9 ай бұрын

    വീണയെ എനിക്ക് ഇഷ്ട്ടല്ല..

  • @shazaaman3536
    @shazaaman3536 Жыл бұрын

    First

  • @SumaSuma-hb8pr
    @SumaSuma-hb8pr Жыл бұрын

    വീണ ബോർ ആണ് ചുമ്മാ ചിരിക്കും

  • @wazeem9916
    @wazeem9916 Жыл бұрын

    Kamal hassan aayondr avalku no paranila nanay angane cheythu😆😆

  • @wazeem9916
    @wazeem9916 Жыл бұрын

    Daughter athinu nee prasavichathonumalalo 10months kashtapettitu prasavichavarke athinte vedhana ariyulu

  • @RemyaSree-cw7gb

    @RemyaSree-cw7gb

    Жыл бұрын

    Kashttamanado ennalea. Oru news kandillea thottathil pettittu poyathu avidea vedhanea ellea

  • @ruqsanamol.k6496

    @ruqsanamol.k6496

    Жыл бұрын

    Thanikoke poyi chathoodedo Prasavichittu aa kunjine kollunna ammamarulla kaalathu adopt cheyth swantham mol ayt snehichu valarthunnath avarude manassinte nanmayanu Thanikoke Engane erunn kuttam parayane ariyathullu

  • @fhfhdddycchhvv2047

    @fhfhdddycchhvv2047

    Жыл бұрын

    പ്രസവിക്കാൻ പറ്റാ ത്തവർക്ക് മാത്രമേ അതിൻ്റെ വേദന അറിയൂ

  • @sreelakshmicv8486

    @sreelakshmicv8486

    Жыл бұрын

    Namichu🙏🏽🙏🏽🙏🏽

  • @aswathyvasu2755

    @aswathyvasu2755

    Жыл бұрын

    Kashtam😢

  • @thakkuvumkunjusumd3
    @thakkuvumkunjusumd3 Жыл бұрын

    ❤❤

Келесі