മകള്‍ പറഞ്ഞത് കേട്ട് ഞെട്ടിത്തരിച്ച് വീട്ടുകാര്‍ കോഴിക്കോട്ട് വിവാഹത്തിന് പിന്നാലെ വധുവിന്സംഭവിച്ചത്

Ойын-сауық

മകള്‍ പറഞ്ഞത് കേട്ട് ഞെട്ടിത്തരിച്ച് വീട്ടുകാര്‍, കോഴിക്കോട്ട് വിവാഹത്തിന് പിന്നാലെ നവവധുവിന് സംഭവിച്ചത്..

Пікірлер: 182

  • @rajithapfav3654
    @rajithapfav3654Ай бұрын

    ആ കുട്ടിയെ എങ്കിലും രക്ഷിക്കു.... അവന്റെ കൂടെ ഇനി പറഞ്ഞു വിടരുതേ plz.. 🙏🏼

  • @aswathybosebose2067
    @aswathybosebose2067Ай бұрын

    പെട്ടെന്ന് ആ കുഞ്ഞിനെ തിരിച്ചു കൊണ്ടുവരൂ കല്യാനോം വേണ്ട ഒന്നും വേണ്ട അത് ജോലി ചെയ്തു സമാധാനത്തിൽ ജീവിക്കട്ടെ

  • @TinTin-tb2yh

    @TinTin-tb2yh

    Ай бұрын

    Sathyam

  • @nirmalathomaskutty8292

    @nirmalathomaskutty8292

    Ай бұрын

    Correct

  • @Sunshine-kd5cg

    @Sunshine-kd5cg

    Ай бұрын

    True

  • @raazirilwan8263

    @raazirilwan8263

    Ай бұрын

    Adanne aa paavathine rakshikku😢😢😢

  • @somathomas6488
    @somathomas6488Ай бұрын

    പോലീസ് കേസ് എടുത്താൽ പിന്നെ ഒന്നും അറിയണ്ട 😂😂ആ കൊച്ചിനെ ദൈവത്തെ വിചാരിച്ചു തിരികെ കൊണ്ടുപോകാൻ അപേക്ഷിക്കുന്നു 🙏🏾🙏🏾🙏🏾അതല്ലെങ്കിൽ വേറൊരു വിസ്മയ ആകും 🙏🏾🙏❤️❤️🙏🙏🙏🙏

  • @Bindhuqueen
    @BindhuqueenАй бұрын

    ആ കുട്ടിയെ വീട്ടിലേക്കു കൂട്ടി കൊണ്ടുവരാൻ പേരെന്റ്സ് മടി ഒരിക്കലും കാണിക്കരുത് അവനോടുള്ള ജീവിതം അവസാനിപ്പിച്ചു എത്രയും പെട്ടെന്ന് വീട്ടിലേക്കു കൊണ്ടുവരാൻ പേരെന്റ്സ് തീരുമാനം എടുക്കണം ഏതു നിമിഷവും അതിന്റെ ജീവൻ അപകടത്തിലാണ് ആ കുട്ടി ജോലി ചെയ്തു ജീവിച്ചാലും അവന്റൊപ്പം അയക്കരുതേ 😔😢😢🙏

  • @shinodshinodshinod1194
    @shinodshinodshinod1194Ай бұрын

    നിങ്ങളുടെ മകളെ വിളിച്ചു നിങ്ങളുടെ വീട്ടിൽ കൊണ്ട് പോകുക

  • @sinianu512

    @sinianu512

    Ай бұрын

    അതെ ആകുട്ടിയെ മരണത്തിനു വിട്ടുകൊടുക്കല്ലേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @maneesh8791
    @maneesh8791Ай бұрын

    ഇനി ഒരു ഒത്തു തീർപ്പ് നടത്തി അവളെ അവിടെക്ക് വിടല്ലേ

  • @Revathi323

    @Revathi323

    Ай бұрын

    Yes

  • @user-fy8vy3zn8u
    @user-fy8vy3zn8uАй бұрын

    അവന് സംശയം ആണ്.. വല്ല ഫ്രാന്ത് ആശുപത്രിയിൽ കൊണ്ടുപോയി ഇടു

  • @AswathyAcchu
    @AswathyAcchuАй бұрын

    കല്ല്യാണം കഴിഞ്ഞ് അടുക്കള കാണാൻ വരാൻ ഇരുന്ന എൻ്റെ വീട്ടുകാർ ക്ക് കോൾ.ചെന്ന് അവർ എത്തിയപ്പോൾ എൻ്റെ അവസ്ഥ ചെറുക്കാൻ മാത്രം എല്ലാ അപ്പൻ അമ്മ. ചേടത്തി ചേട്ടൻ പെങ്ങൾ എല്ലാരും ചേർന്ന്. അന്നു വരെ ഉള്ള അനുഭവം കൊണ്ട് ഞാൻ aa ബന്ധം വേണ്ടെന്ന് പറഞ്ഞ്. അന്നു അമ്മയും ആങ്ങള മാറും ബന്ധുക്കളും പറഞ്ഞ് ഒന്ന് കെട്ടി ഒരു ദിവസം കഴിഞ്ഞാലും 2aam കെട്ടു ആണ്.ജീവിതം അല്ലെ അഡ്ജസ്റ്റ് ചെയ്തു പോകാൻ എന്തെല്ലാം അഡ്ജസ്റ്റ്മെൻ്റ് ചെയ്തിട്ടും de addiction centeeril kond പോയി ആള് അറിയാതെ മരുന്ന് വാങ്ങി ഭക്ഷണത്തിൽ കൊടുത്തു .എല്ലാം ചെയ്തിട്ടും ജീവിക്കാൻ നിർവാഹക എല്ലാണ്ട് ആയി.അഡ്ജസ്റ്റ്മെൻ്റ് മാത്രം പറഞ്ഞ് തരുന്ന വീട്ടുകാരുടെ മുന്നിൽ പിന്നെ ഒന്നും അവതരിപ്പിക്കാൻ പോയില്ല .കാലം പോകെ ഒരുപാട് ദുരിതം അനുഭവിച്ചു കള്ളിനും കഞ്ചാവിനും adict ആയ ആളുടെ കൂടെ ജീവിച്ചവർക്കെ മനസ്സിലാകൂ aa വേദന. കാലങ്ങൾ പോയി 2 മക്കൾ ആയി അവസാനം കോടലിക്ക് വെട്ടി തലനാരിഴക്ക് രക്ഷപെട്ട ഞാനും എൻ്റെ. മക്കൾ എൻ്റെ മക്കാൽക്കും ദുർ ആനുഭവം വന്നപ്പോൾ .ഞാൻ തന്നെ തീരുമാനിച്ചു ഡോ tor de നിർദ്ദേശ പ്രകാരം.ഇനി ഇങ്ങനെ തുടരണ്ട ആയുസ്സും ആരോഗ്യവും എങ്കിലും ഉണ്ടാവണ്ടെ ബാക്കിയുള്ള ആര്യോഗ്യം എങ്കിലും എൻ്റെ മക്കൾക്ക് വേണ്ടി മതി എന്ന്.ഇന്ന് 2 മക്കളും കൂടി ആയി ഞാൻ അലഞ്ഞു. അന്ന് എന്നെ അവിടുന്ന് കൊണ്ട് പോരാൻ എൻ്റെ ആളുകളിൽ ആരേലും മനസ്സ് കാണിച്ചെങ്കിൽ എവിടേലും ആരോഗ്യത്തോടെ പണി എടുത്ത് ജീവിക്കാരുന്ന്. ഇന്ന് ഒരു പണി പോലും പോയിട്ട് സ്വന്തം കാര്യം പോലും നോക്കാൻ ആവാത്ത അവസ്ഥയിൽ ആക്കി. അനുഭവം കൊണ്ട് പറയുവാ അവനൊന്നും നന്നാവില്ല വെറുതെ ഒരു പെണ്ണിൻ്റെ ജീവിതം കളയല്ലു അവള് എവിടേലും പോയി പണി എടുത്ത് ജീവിക്കട്ടെ അല്ലെ അവൾടെ ഇഷ്ടത്തിന് ജീവിക്കട്ടെ അവളെ അവിടുന്ന് ippozh തന്നെ രക്ഷിക്കണം

  • @Rafidrafid-zw3zj
    @Rafidrafid-zw3zjАй бұрын

    ആ പെൺകുട്ടിയെ എങ്കിലും രക്ഷിക്കൂ ഇനി ആ ദുഷ്ട്ടന്റെ കൂടെ വിടല്ലേ ഒരുപാട് അനുഭവങ്ങൾ നമ്മുടെ മുന്നിൽ ഉണ്ട് ഓർമ്മവേണം

  • @user-fy8vy3zn8u
    @user-fy8vy3zn8uАй бұрын

    എന്തൊരു കഷ്ടം.. ഇതിനൊക്കെ എന്താ ഒരു വഴി

  • @shajithankachan3003
    @shajithankachan3003Ай бұрын

    ഇങ്ങനെയുള്ള ഭർത്താവിനെ ചവിട്ടി പുറത്താക്കി തന്റേടത്തോടെ ജീവിച്ചു കാണിക്കണം.

  • @user-qe3ku2vo1z

    @user-qe3ku2vo1z

    Ай бұрын

    അതാണ് വേണ്ടത്

  • @marykuttyabraham4833
    @marykuttyabraham4833Ай бұрын

    എന്തിന് ഈ പെൺകുട്ടികൾ സഹിക്കുന്നു.. ഇത് മോഡേൺ വേൾഡ് അല്ലേ.. ഒരടി.. പിന്നെ രണ്ടാമത് ഒന്ന് വാങ്ങരുത് please 👌👌👌👌

  • @user-gr6fr1qo7r
    @user-gr6fr1qo7rАй бұрын

    അ തള്ള എവിടെ ആയിരുന്നു😢 ഇങ്ങനെ അവളെ ചെയ്യുമ്പോൾ ഭാഗ്യം ആയി അടുക്കള കാണാൻ പോയത് അല്ലെങ്കിൽ ആ പെൺകുട്ടി ഈ ലോകത്ത് തന്നെ ഉണ്ടാവില്ല😮

  • @sheelakchellappan6526
    @sheelakchellappan6526Ай бұрын

    അവന്റെ ജർമനിയിൽ പോക്ക് സ്വാഹാ ഇവിടെ കിടന്നു പുളയട്ടെ

  • @jayasreep4203
    @jayasreep4203Ай бұрын

    അവന് ഭ്രാന്താണ്. വിവാഹം കഴിഞ്ഞ ഉടനെ ഇങ്ങനെയാണെങ്കിൽ തുടർന്നങ്ങോട്ട് എങ്ങനെയായിരിക്കും. അവനെ കേസുകൊടുത്ത പൂട്ടിക്കുകയാണ് വേണ്ടത്. ജർമനിയിൽ അല്ല ഒരു അടുപ്പിലും അവന് പോകാൻ പറ്റരുത്. ആ സംശയ രോഗിയിൽ നിന്നും മകളെ രക്ഷിക്കൂ

  • @rukhiyapoomkavanam80

    @rukhiyapoomkavanam80

    Ай бұрын

    അവൻ മനുഷ്യൻ അല്ലായിരിക്കും വല്ല പിശാജുമായിരിക്കും അവൾ തുടക്കത്തിലെ വീട്ടിൽ വിളിച്ചു പറഞ്ഞു അവരെ വരുത്തി പോകണമായിരുന്നു കൂടുതൽ ഇടി മേടിക്കുവാൻ നിൽക്കരുതായിരുന്നു

  • @salhakitchen4929
    @salhakitchen4929Ай бұрын

    ഇവനൊക്കെ എന്തിനാ കല്ല്യാണം കഴിക്കുന്നെ?😢😢

  • @shanifsr4037

    @shanifsr4037

    Ай бұрын

    Germanilu engineer alle...athukonduuu

  • @abhisarts1099
    @abhisarts1099Ай бұрын

    ആ കുട്ടിയെ തിരിച്ചു വിളിച്ചു കൊണ്ടു വരു, 🙏🙏

  • @thasnithasni8125
    @thasnithasni8125Ай бұрын

    ആ ഇനിയും ആ ചെകുത്താന്റെ അടുത്തേക്ക് നിങ്ങളുടെ മോളെ വിടരുത്. നാട്ടുകാർ എന്തുപറയും എന്ന് വിചാരിച്ചു.pls

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953Ай бұрын

    ആൺ കുട്ടികൾ ക്ക് പെണ്ണിനെ കിട്ടാനില്ല എന്ന് കരഞ്ഞു നടക്കുന്നവരെ കാണാം കല്യാണം കഴിഞ്ഞിട്ട് എന്തിനാ ഇതു പോലെ ടോർച്ചർ ചെയ്യാനോ. ഞാനും കല്യാണം കഴിഞ്ഞ് ആദ്യമായി സൽക്കാരത്തിന് വന്ന എന്റെ വീട്ടുകാരുടെ കൂടെ പോവേണ്ട അവസ്ഥ ആയിരുന്നു പക്ഷെ നാണക്കേട് വിചാരിച്ചു മണ്ടത്തരം. 26 വർഷം വേണ്ടി വന്നു എനിക്ക് ഡിവോഴ്സ് ചെയ്യാൻ തീരുമാനം എടുക്കാൻ . കല്യാണം എന്ന് കേൾക്കുന്നത്തെ പേടിയ 👍👍👍👍👍

  • @Userk417h68fs

    @Userk417h68fs

    Ай бұрын

    ഇത്രകാലം സുഖിച്ചു

  • @sreedevisreekumar989
    @sreedevisreekumar989Ай бұрын

    മൃഗങ്ങൾ പോലും ഇങ്ങനെ പെരു മാറില്ല

  • @lekhamadhu8220
    @lekhamadhu8220Ай бұрын

    എത്ര പെൺകുട്ടികളുടെ ജീവിതം ഇല്ലാതായിരിക്കുന്നു. എന്നിട്ടും ക്രൂരതകൾ ആവർത്തിക്കുന്നു... 😢😢🤔

  • @salhakitchen4929
    @salhakitchen4929Ай бұрын

    സമാധാനം ഇല്ല എങ്കില്‍ ഭർത്താവ് എന്ന് പറയാന്‍ ഒരാളുടെ ആവശ്യം ഉണ്ടോ

  • @AbinaNithu

    @AbinaNithu

    Ай бұрын

    Oru avisyolla.

  • @sarithak6760
    @sarithak6760Ай бұрын

    ഇങ്ങനെ ഉള്ളവന് ഇഷ്ടംപേലെ പെണ്ണും കിട്ടും നല്ല ആൺകുട്ടികൾക്ക് പെണ്ണ് കിട്ടില്ല കഷ്ടം

  • @abeenaiype5866

    @abeenaiype5866

    Ай бұрын

    aarado nalla aankuttikal? oru listedithu presideekarikku

  • @shanifsr4037

    @shanifsr4037

    Ай бұрын

    ​@@abeenaiype5866ethartha aanungale ningalu kanathondaaa

  • @jannetjoseph8714
    @jannetjoseph8714Ай бұрын

    Sent him to any mental asylum for better treatments & tht 👧go & take Divorce wth Compensation too

  • @sreedevisreekumar989

    @sreedevisreekumar989

    Ай бұрын

    Yes, ofcourse

  • @ambilyprathapan576
    @ambilyprathapan576Ай бұрын

    വീണ്ടും ഒരു വിസ്മയ ഉണ്ടാവരുത് അവനു സംശയരോഗം ആണ് ഞാൻ ആദ്യമായാണ് കമന്റ്‌ ഇടുന്നത് ഞാനും രണ്ട് പെൺകുട്ടികളുടെ അമ്മയാണ്

  • @Lima3578user
    @Lima3578userАй бұрын

    Anybody who hits should be behind jail, inform workplace also

  • @user-hu8us5th1v
    @user-hu8us5th1vАй бұрын

    Good parents😊😊

  • @sunithaanil8435
    @sunithaanil8435Ай бұрын

    Orekalum.avante koode pokaruth

  • @heckergaming1266
    @heckergaming1266Ай бұрын

    പ്ലീസ് രക്ഷിതാക്കൾ ആ മകളെ അവിടെനിന്ന് രക്ഷിക്കൂ ഇനിയൊരു വിസ്മയ കൂടി ഉണ്ടാവരുത്

  • @sreedevisreekumar989
    @sreedevisreekumar989Ай бұрын

    ഇവനൊക്കെ അച്ഛനും അമ്മയും ഒന്നും ഇല്ലേ

  • @abhinavmaabhi6587
    @abhinavmaabhi6587Ай бұрын

    ഇവളുടെ ഭാഗത്ത് തെറ്റ് ഇല്ലെങ്കിൽ അപ്പോൾ വീട്ടുകാരെ വിളിച്ചു ആ വീട്ടിൽ നിന്ന് ഇറങ്ങണമായിരുന്നു

  • @AkshayaNv-um1tv

    @AkshayaNv-um1tv

    Ай бұрын

    Any അവള theat കണ്ടുപിടിക്കാൻ nik🥲. Aval theat chythinegil തന്നെ ethrayadhikam upadhravikan ആർക്കും അധികാരം ela

  • @Poppins-1234

    @Poppins-1234

    Ай бұрын

    , പെണ്ണല്ലേ എല്ലാം ക്ഷമിച്ചുകാണും

  • @vntbht
    @vntbhtАй бұрын

    Thirichum ethu thanne cheyyuka

  • @ShylaMadhavan-hk2jb
    @ShylaMadhavan-hk2jbАй бұрын

    Eni angottu paranju vidalleee Othiri mammal kandu medium repeat cheyyaruthee please....

  • @Sman-oy4xh
    @Sman-oy4xhАй бұрын

    Sure മാനസികാരോഗിയാണ്

  • @AniammaBaby-bm5wd
    @AniammaBaby-bm5wdАй бұрын

    അവനെ കണ്ടാൽ അറിയാം കൊടും ക്രിമിനൽ എന്ന്, അവനെ വെറുതെ വിടരുത് 🙏🙏

  • @user-by2or3nj5p
    @user-by2or3nj5pАй бұрын

    അവൻ വല്ല മയക്കു മരുന്നിനു അടിമ യായിരിക്കും. ആ പെൺകുട്ടിയെ ഒരു നിമിഷം പോലും അവന്റെ കൂടെ വിടരുത് 🙏🙏🙏

  • @fahadazhimukam5654
    @fahadazhimukam5654Ай бұрын

    കൈയിൽ കിട്ടിയ ഉടനെ പീഡന മാണെങ്കിൽ ഇനിയുള്ള ജീവിതം എന്താകും കൈയിൽ കിട്ടിയപാടെ അവന്റ തനി സ്വരൂപം പാവം പെൺകുട്ടി അറിഞ്ഞത് അതിന്റെ ബാക്യം ആകുട്ടിയെ അതുഷ്‌ടൻ വിട്ട് കൊടുക്കല്ലേ 😭😭

  • @user-cl6xd8dl3t
    @user-cl6xd8dl3tАй бұрын

    . ഇങ്ങനെയുള്ളവർക്ക് കടല ശിക്ഷ അർഹിക്കുന്നതായിരിക്കണം കേരള സർക്കാർ ഇതിനു മുതൽനിന്നില്ല

  • @valsammajose6018
    @valsammajose6018Ай бұрын

    Eni avan Germany swapnam kananda😂

  • @jinymathew7688
    @jinymathew7688Ай бұрын

    Prandhan...arrest that guy..he should not come out again..

  • @sunilashaji946
    @sunilashaji946Ай бұрын

    Samshayam orikalum masrilla thitichu vidalle

  • @ayshanazim4728
    @ayshanazim4728Ай бұрын

    😢😢😢😢

  • @user-gr6fr1qo7r
    @user-gr6fr1qo7rАй бұрын

    😢😢😢

  • @azarudeenmohd3713
    @azarudeenmohd3713Ай бұрын

    Cashum joliyum mathram noki kettichu vittal ingane irikyum.....chilarku varmanam kuravanengilum snehathinnu oru kuravum vekkilla......ethayalum jeevan engilum baki kittiyalloo samadanam🙏

  • @nirmalathomaskutty8292
    @nirmalathomaskutty8292Ай бұрын

    Iniyum avantekoode oru karanavashalum vidalle. Support kodikkoo. Please

  • @unnir5037
    @unnir5037Ай бұрын

    എന്റെ വീട്ടിൽ അവർ വന്നപ്പോ എന്റെ കുറെ കുറ്റങ്ങളും എന്നെ പറഞ്ഞു മാറ്റത്തിനുള്ള വിദ്യയും പറഞ്ഞു കൊടുത്തു എന്റെ അനിയത്തി

  • @vanajaclt8744
    @vanajaclt8744Ай бұрын

    ഇതിനുള്ള മരുന്ന് കുതിരവട്ടത്തുണ്ട്.എന്തിനാണ് മനുഷ്യന് വിദ്യാഭ്യാസ൦.രക്ഷപെട്ടത് ഭാഗ്യ൦.

  • @PonniLiveesh-nb4ef
    @PonniLiveesh-nb4efАй бұрын

    അവനെ ഒഴിവാക്കി സുഖമായി ജീവിക്ക്... ഇപ്പോൾ തന്നെ സ്വഭാവം മനസിലായത് നന്നായി

  • @santhammaprakash169
    @santhammaprakash169Ай бұрын

    Manassika rogi aaya avante koode kuttiye paranju vidaruthu pl.

  • @adheevmon6212
    @adheevmon6212Ай бұрын

    അവന്റെ നട്ടെല്ല് ചവിട്ടി ഓടിക്കണം ഞാനും കല്യാണം കഴിഞ്ഞ പുരുഷൻ ആണ് ...തെണ്ടിത്തരം ചെയ്യാൻ പാടുണ്ടോ...എനിക്ക് തോന്നുന്നത് നല്ല ക്യാഷ് നോക്കി കൊടുക്കുന്ന ചില ആളുകൾക്ക് പറ്റുന്ന പറ്റ് ആണ്...ഒരു സാധാരണ കാരനെ കൊടുത്തു നോക്കെ..അവൻ അവളെ പൊന്നുപോലെ നോക്കും...കുറേ തലയിലും നെഞ്ചത്തും മുഴയും ചതവും ഉണ്ടാക്കുന്ന ഭർത്താക്കന്മാരെ കൈപിടിച്ചു കൊടുക്കല്ലേ മക്കൾക്ക് പിന്നേ അവർക്ക് ജീവതത്തിനോട് വെറുപ്പ് ആവും.. ഒരു കുഴുപ്പമില്ലതാ ജോലി ഉള്ള ചെക്കന്മാർ നമ്മുടെ നാട്ടിൽ ഇഷ്ടപോലെ ഉണ്ട്...പെണ്ണ്മക്കൾ ജീവിക്കട്ടെ....എനിക്കും 2 പെണ്ണ്കുട്ടികൾ ആണ് ..അതാ ഞാൻ പറഞ്ഞത്...😢😢

  • @Yasodha-my8ne
    @Yasodha-my8neАй бұрын

    Jinto❤❤❤❤

  • @THUNDERGAMINGYTYT
    @THUNDERGAMINGYTYTАй бұрын

    Arinchathu nannayi aakutye paranchu vidaruthey 🙏joli aduthu aakutty jeevichotte

  • @ushamenon208
    @ushamenon208Ай бұрын

    Mole ini avante koode vidaruth.. etra kshama paranjalum. Molude jeevananu Vila.. kalyanam kazhinjilelum venda.. itharathilulla vivahabandhathinekal nallath ottak jeevikunnath aanu.. Avante parents un avarude parenting un shariyalla. He doesn't know how to behave with a girl n how to respect her.

  • @mayadevikn9706
    @mayadevikn9706Ай бұрын

    Purathu parayathe manassu neeri ethra perundavum

  • @Eliz1521
    @Eliz1521Ай бұрын

    Ethrayum adi kittiyittum penkutty kal endhina edhokke ninnu sahikunathu ennu eppozhum manassilakunilla..😢

  • @AswathyAcchu
    @AswathyAcchuАй бұрын

    അനുഭവം കൊണ്ട് പറയുവാ ഇനി a kutty ye അവിടെ നിർത്തരുത്. വഷൽ ആകുകയെ ഉള്ളൂ solution indaa ഇല്ല

  • @seethaks1565
    @seethaks1565Ай бұрын

    ഇത്രയും വിദ്യാഭ്യാസം ഉള്ള കുട്ടി എന്താണൊരു തീരുമാനം എടുക്കാഞ്ഞത്?

  • @lizychacko7120
    @lizychacko7120Ай бұрын

    ആ മോളെ വീട്ടിലേക് എത്രയ യും പെട്ടെന്ന് കൊണ്ടുവരുക അവനെതിരെ കേസ് കൊടുക്കുക കെട്ടിച്ച പെണ്ണ് തിരികെ വന്നാൽ നാണക്കേട് ആണന്നു ചിന്തിക്കരുത് ആ മോളെ രക്ഷിക്കൂ പ്ലീസ്

  • @seleenajaleel6394
    @seleenajaleel6394Ай бұрын

    😭

  • @ushamenon2445
    @ushamenon2445Ай бұрын

    Thank God...girls parents came to know ABT...they can take her daughter back....

  • @celinejoy7011
    @celinejoy7011Ай бұрын

    😢😇😇

  • @Aybypp
    @AybyppАй бұрын

    Eth thanne ano cherukkan njan kandath vere photo anu

  • @maryisaac3528
    @maryisaac3528Ай бұрын

    He is a psycho

  • @shineyninan5705
    @shineyninan5705Ай бұрын

    ഇനി ഒരു കാരണവശാലും ആ കുട്ടിയെ ഭർത്താവിന്റെ വീട്ടിൽ അയയ്ക്കരുത്. ഒരു വിസ്മയ കൂടി കേരളത്തിൽ വേണ്ട. സമാധാനം സന്തോഷം സ്നേഹം ഇത് ഒന്നും ഇല്ലെങ്കിൽ പിന്നെ എന്തിനാണ് ഒരു ഭർത്താവ്

  • @SowmyaM-yq1xu
    @SowmyaM-yq1xuАй бұрын

    Police station il parathi koduthathu bhagiam😂😂maanakkedu orthu cheyythairunnillalo chilar mindilla atha ivane pole ullavarkku raksha aakunne😢😢aa kuttiye thirich vilich divorce cheyyanam avante samshayarogam maaroola veruthe pareekshanathinu ninnu jeevan kalayaruruth aa penkuttiyude😢😢manasakshi ullavanu kodukkoo padipum joliyum undayittu kandille kurachu kuranjalum snehiykan manassullavanu kodukkoo😊😊😊

  • @JaneAnn88
    @JaneAnn88Ай бұрын

    He should not go back to germany, nattil nadakkate

  • @saleemam6931
    @saleemam6931Ай бұрын

    E chettaye veruthe vidaruthu

  • @seleenajaleel6394
    @seleenajaleel6394Ай бұрын

    അതിന് എത്രയും പെട്ടെന്ന് വിളിച്ചിട്ടുണ്ടോ ജീവനോടുകൂടി കിട്ടണമെങ്കിൽ

  • @AkshayaNv-um1tv
    @AkshayaNv-um1tvАй бұрын

    പേടി ആകുന്നു 😧😧😧

  • @abhinavshibi5602
    @abhinavshibi5602Ай бұрын

    Avanu nalla panikodukkanam

  • @Sajini-mn1es
    @Sajini-mn1esАй бұрын

    താലികെട്ടിയ ആ മൃഗവുമായിട്ടുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ച് തൻ്റേടത്തോടെ ജീവിക്കുക

  • @archanas5775
    @archanas5775Ай бұрын

    ഇനി ഒരുവിസ്മയ കുടി ഉണ്ടാവരുത്. കുട്ടിയെ തിരിച്ച് കൊണ്ടു് വരൂ

  • @shanifsr4037
    @shanifsr4037Ай бұрын

    Great... degrees are waste..manushyatham ennu parayunna kaaryam aanu vendathu...ethra valiya vidyabyasam indayittu kaaryamilllaaa...athippo...engineer aayitto doctor aayitto..etc....onnullaa

  • @SEEMASHAJAHAN-mq8eb
    @SEEMASHAJAHAN-mq8ebАй бұрын

    Ini avanoppam jeevikkan vidaruth.....

  • @ushaphalan6171
    @ushaphalan6171Ай бұрын

    Vismayaude avasta vararuthe kuttiye etryum sudden veettilkondu pokanam please❤

  • @Elza-aniyan123
    @Elza-aniyan123Ай бұрын

    What is Rahul's friend Rajesh doing in their house? I have doubt on Rahul and his friend's relationship. Proper investigation is needed.

  • @remadevi906
    @remadevi906Ай бұрын

    ഇവനൊക്കെ ജർമ്മനിയിൽ പോയി ചെരച്ചിട്ട് എന്തുകാര്യം

  • @ajayakumarb9658
    @ajayakumarb9658Ай бұрын

    Allaa. Pillaarum. Enginea. Alla. Athrayoo. Nalla. Kuttikal. Und. Avark. Peannum. Kittilla.

  • @ShijiSajeev-vq6gg
    @ShijiSajeev-vq6ggАй бұрын

    Aa thendiye jailil adackanam

  • @rajinehu3336
    @rajinehu3336Ай бұрын

    Avane athrayum pettannu vadashisha nalkuka.eni oru duranthavum undavaathirikatte.saudi niyamam evideyum undakanam.

  • @viji4917
    @viji4917Ай бұрын

    മറ്റൊരു വിസ്മയ ആക്കാൻ ആ കുട്ടിയെ അവിടേക്കു നിർബന്ധിച്ചു വിടല്ലേ... അതു ഈ ഭൂമിയിൽ ജീവിച്ചു പോയിക്കോട്ടെ

  • @valsammathomas7381
    @valsammathomas7381Ай бұрын

    We want see the after effect of the visit of the Parents? Case? Let the people around shud deal this guy

  • @user-qd3sy6mo8g
    @user-qd3sy6mo8gАй бұрын

    Avaneyum ethupole cheyyanam bakki navil varunnathu evide parayan pattilla enthinano evanoke oro penkuttikalude jeevitham thulakkunnathu

  • @kubra_fathima_1705
    @kubra_fathima_1705Ай бұрын

    Avide ayalkhar elle avide egum

  • @PB-um1ic
    @PB-um1icАй бұрын

    Please save that girl. Kashtam thanne....Is it God's own country 😢 This man must be severely punished.

  • @user-sm4wk6pv4f
    @user-sm4wk6pv4fАй бұрын

    അലവലാതി.... എത്ര വിദ്യാഭ്യാസം ഉണ്ടായിട്ടു എന്ത് കാര്യം?😢

  • @mayadevikn9706
    @mayadevikn9706Ай бұрын

    Sthree janangale don't marry,humbly request

  • @manjulamohanan2628
    @manjulamohanan2628Ай бұрын

    അയാൾക്ക് മാനസികരോഗം ആവും. മോളെ ഈ ഭ്രാന്തന് കൊല്ലാനായി വിട്ടു കൊടുക്കല്ലേ😔

  • @sunithanisanth1474
    @sunithanisanth1474Ай бұрын

    Aaaaa avande koode jeevikaathirikunnathanu nallath

  • @jayasreen9787
    @jayasreen9787Ай бұрын

    Ethrayum pettennu divorce cheyyuka. Aa penkuttiyude jeevitham rakshapetatte. Samsayarogam ethra chikitsichalum maratha jeevitham narakamakkunna oru manorogamanu. Aa namorogiyude kayil ninnum rakshapettu santhishamstittu jervikkann aa kuttikkum veettukarkkum sadhikkatte allathe kalyanam nadannu poyennubparanju othu theerppinu bandhukalumayi pokarithu aa kuttiude jeevannum santhishathinum pradhanyam nalkanam.

  • @shubisabu-pb5hc
    @shubisabu-pb5hcАй бұрын

    ശിക്ഷ ഇല്ലാഞ്ഞിട്ട്

  • @rekha.t.vrekha.t.v224
    @rekha.t.vrekha.t.v224Ай бұрын

    Ayaleyum veetukareyum jailil adakkanem

  • @elsaj2485
    @elsaj2485Ай бұрын

    High jobs for both of them..

  • @anumukundakumar2277
    @anumukundakumar2277Ай бұрын

    Vattan

  • @sarukarthika7768
    @sarukarthika7768Ай бұрын

    ആയുസിന്റെ ബലം കൊണ്ട് രക്ഷപ്പെട്ടു. ഇനിയും അവൻ കൊല്ലില്ലാന്ന് എന്താ ഉറപ്പ്?

  • @kcsreekumar6095
    @kcsreekumar6095Ай бұрын

    Puri mon

  • @user-kl4yv1hc5i
    @user-kl4yv1hc5iАй бұрын

    ആ കുട്ടിയെ ചെക്കൻ സൈക്കോയിൽ നിന്നും രക്ഷിക്കൂ

  • @Nishasworld323-nq8lx
    @Nishasworld323-nq8lxАй бұрын

    ഇനിയുള്ള കാലം കല്യാണം കഴിക്കാതെ ജീവിക്കുന്നതാണ് നല്ലത്

  • @sajnishaji2696
    @sajnishaji2696Ай бұрын

    Manasikarogi

  • @user-gx9yf5pr3w
    @user-gx9yf5pr3wАй бұрын

    Pori mon👊👊👊👊

Келесі