മകം നക്ഷത്രഫലം അടുത്ത് 28 ദിവസത്തേക്ക് നിങ്ങളുടെ ഫലം with Tarot reading അജിത്കുമാർ

മകം നക്ഷത്രഫലം അടുത്ത് 28 ദിവസത്തേക്ക് നിങ്ങളുടെ ഫലം with Tarot reading അജിത്കുമാർ
ഈ വിഡിയോവിൽ പറയുന്നത് പൊതുവായ ഫലം ആണ്. എല്ലാവർക്കും യോജിക്കണം എന്നില്ല.
നിങ്ങളുടെ ജാതക ഫലം ഗണിക്കുമ്പോൾ ആണ് നിങ്ങളുടെ യഥാർത്ഥ പൂർവ്വ ജന്മ കർമ്മാർജിത്ത ഫലം അറിയുക.
ഫാമിലി പ്രോബ്ലം എന്തുകൊണ്ട് എന്ന് അറിയാൻ കഴിയുക
ഭാര്യ ഭർതൃ ഐക്യം ഇല്ലായ്മ എന്ത് കൊണ്ട് എന്നറിയാൻ കഴിയുക
Relationship വിശ്വസിക്കാമോ, നില നിന്നു പോകുമോ എന്നറിയാൻ.കഴിയുക.
വിദ്യാഭ്യാസം ജോലി സാധ്യത എന്നിവ അറിയാൻ കഴിയുക
മാത്രമല്ല നിങ്ങളുടെ ജീവിതം വീണ്ടും എങ്ങിനെ സമാധാനവും സ്നേഹവും നിറഞ്ഞത് ആക്കാം എന്ന് കൂടി മനസിലാക്കി അതിനു വേണ്ട നിങൾ സ്വയം ചെയ്യേണ്ട പരിഹാരം നിർദ്ദേശിക്കാൻ കഴിയുക. ഇവിടെ ശ്രദ്ധിക്കേണ്ടത്
ജാതക ഫലം നിങൾ കഴിഞ്ഞ് ജന്മത്തിൽ ചെയ്ത് കർമ്മങ്ങളുടെ ഫലം ആണ്. അത് കൊണ്ട് നിങ്ങളിൽ ആണ് സ്വയം മാറ്റം വരുത്തേണ്ടത്. എങ്കിൽ പൂജയുടെ ആവശ്യം അവിടെ വരുന്നില്ല
ജാതക ഫലം അറിയുവാൻ വാട്ട്സ്ആപ്പ് മെസേജ് ചെയ്യുക
വാട്ട്സ്ആപ്പ് നമ്പര്: 6238189847
#ജ്യോതിഷം
#Malayalam
#മലയാളം
#astrology
#horoscope
#മകം
#makam
#നക്ഷത്രം
#star
#ഫലം
#prediction
#ജൂൺ
#2024
#june
#ബുധൻ
#Wednesday
#അമ്മ
#amma
#പ്രാർത്ഥന
#prarthana
#dyanam
#ധ്യാനം
Thank you KZread

Пікірлер: 72

  • @aazhicreationshort7462
    @aazhicreationshort746217 күн бұрын

    തിരുമേനി പറഞ്ഞതെല്ലാം 100%സത്യം ആണ്. 1,2വർഷം കൊണ്ട് അനുഭവിക്കാൻ ഇനി ഒന്നുമില്ല ഇനിയെങ്കിലും നല്ല ഒരു മാറ്റം ഉണ്ടായാൽ മതി മൂകാംബിക അമ്മേ കാത്തുകൊളാണമേ 🙏🏻🙏🏻🙏🏻പ്രാർത്ഥിക്കണേ തിരുമേനി രമ്യ മകം 🙏🏻🙏🏻🙏🏻

  • @mayajohny2069
    @mayajohny2069Ай бұрын

    തിരുമേനി പറഞ്ഞ മുഴുവൻ 100% ശരിയാണ് തിരുമേനി അവിടെ നിന്ന് അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തണം

  • @rajoo5619
    @rajoo561921 күн бұрын

    തിരുമേനി പറഞ്ഞത് ശരിയാണ് മകന്റെ നാൾ മകം ആണ് പ്രാർത്ഥിക്കണേ🙏🏻

  • @SRUTHISR-w6v
    @SRUTHISR-w6vАй бұрын

    തിരുമേനി പറഞ്ഞ എല്ലാ കാര്യങ്ങളും 100% ശരിയാണ്

  • @Lathalatha-y8k
    @Lathalatha-y8k17 күн бұрын

    എൻ്റെ നാൾ മകം ആണ് പറഞ്ഞത് എല്ലാം സത്യം ആണ് കട ബാധ്യത മാറാൻ പ്രർത്ഥിക്കണുമ

  • @stanleythottakath2325
    @stanleythottakath2325Ай бұрын

    പറഞു തരുന്ന കാര്യങ്ങൾ തിരുമേനി കൃത്തിമായി മനസിലാക്കി തരുന്നുണ്ട്. ഏതാണ്ട് 90%കാര്യങ്ങളും ശരിയാണ് താങ്ക്യു തിരുമേനി.

  • @nisharaghu5062
    @nisharaghu506210 күн бұрын

    ശരിയാണ് എ.ന്റെ ഭർത്താവ് ന്റെ നാൾ മകം ആണ് രഘു മകം ഞങ്ങളുടെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണം

  • @ematailoringtutorial6398
    @ematailoringtutorial63989 күн бұрын

    തിരുമേനി പറഞ്ഞത് 100% ശരിയാണ് എന്റെ പേര് പ്രഭാവതി നാള് മകം ഇപ്പോൾ ചെയ്യുന്ന ജോലി നിർത്തുവാൻ തീരുമാനിച്ചതാണ് തിരുമേനി പറഞ്ഞതുകൊണ്ട് ഇനി നിർത്തുന്നില്ല

  • @user-rp4mz1bg7r
    @user-rp4mz1bg7r16 күн бұрын

    തിരുമേനി നമസ്കാരം 'പ്രാർത്ഥനയിൽ എന്നെയും 'മേനേയും കൂടി ചേർക്കേണമേ.! ഓമന മകം,അജേഷ് ചോതി.

  • @DeviDevi-vl5zs
    @DeviDevi-vl5zsАй бұрын

    തിരുമേനി പറഞ്ഞത് മുഴുവൻ ശരിയാണ് ഒരു പാട് നന്ദി

  • @user-bk7zf6yl8k
    @user-bk7zf6yl8k11 күн бұрын

    Suresh Ayillayam shakkeela makam sneha thrikketta sona chothi sunish chathayam kadabhadhakal theeranum joliyil uyarcha undakuvanum🙏🙏🙏🙏

  • @kadukvlogs8521
    @kadukvlogs852126 күн бұрын

    തുളസിദാസ് ടി -രേവതി, ശാന്തദാസ് -പൂയം, രാഗേഷ്ദാസ് ടി -മകം, രതീഷ്ദാസ് ടി -പൂരുട്ടാതി, ഗീതു മോഹൻ -അനിഴം, ആരാധിക രാഗേഷ് -ഉത്രം, അവന്തിക ജി രാഗേഷ് -ചോതി 🙏🙏🙏

  • @prokallan-pt8cj
    @prokallan-pt8cjАй бұрын

    തിരുമേനി എന്റെ ഭാര്യയെയും മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏

  • @SreedeviS-sx9uz
    @SreedeviS-sx9uz7 күн бұрын

    തിരുമേനി പറഞ്ഞത് 100% ശരിയാണ് എൻറെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളാണ്പറഞ്ഞത് ഒരു ജോൽസ് ഇതുവരെ ഇങ്ങനെ ഒരു കാര്യം തീർത്തും പറഞ്ഞിട്ടില്ല വളരെ സന്തോഷം തോന്നി ❤

  • @user-oj8gy1uf5y
    @user-oj8gy1uf5y12 күн бұрын

    Agu, parannathu, ethra, sathyamanu,

  • @leelaprasad9534
    @leelaprasad95346 күн бұрын

    തിരുമേനി പറഞ്ഞത് എല്ലാം ശരിയാണ്. എന്റെ മക്കളുടെ നാൾ.. അത്തം, ഇത് വരെ നല്ലൊരു ജോലി കിട്ടിട്ടില്ലാ. രണ്ടാമത്തെ മോന്റെ നാൾ രേവതി.. അതിനും ആഗ്രഹിക്കുന്ന പോലെ വർക്ക്‌കൾ കിട്ടുന്നില്ലാ ഒത്തിരി ശ്രമിക്കുന്നുണ്ട്. എല്ലാം ശരിയാകാൻ പ്രാത്ഥന ഉണ്ടാകേണ്ണമേ 🙏🏻

  • @jalajanandakumar6483
    @jalajanandakumar648325 күн бұрын

    നന്ദി തിരുമേനി. ഇതിൽ പറഞ്ഞ കുറെ കാര്യങ്ങൾ എന്റെ ജീവിതത്തിൽ സത്യമാണ്. എന്റെ നക്ഷത്രം മകം. എന്റെ ദോഷം കൊണ്ട് എന്റെ മക്കൾക്ക്‌ ജോലി തടസ്സങ്ങൾ ഉണ്ടാവുമോ? ഒന്ന് പറഞ്ഞു തരാമോ തിരുമേനി 🙏🙏🙏

  • @padmajapadmajas3413
    @padmajapadmajas3413Ай бұрын

    ഇതിൽ പറഞ്ഞത് എല്ലാം എന്റെ കാര്യത്തിൽ സെരി ആണ് എന്റെ നക്ഷത്രം മകം

  • @user-wl9sb6cl7g
    @user-wl9sb6cl7g13 күн бұрын

    Sir.paranghathe.muzhuvanayushariyane.pkshe.Ambalathilthannayane

  • @user-oq7yv1bi5v
    @user-oq7yv1bi5v18 күн бұрын

    Sudha makam anikum valare santhoshamayi

  • @deels8723
    @deels8723Ай бұрын

    ശരിയാണ്.... അകാരണമായ അല്ല ശരീരത്തിന് അസുഖം കാരണം മാനസികമായി തകർന്നിരിക്കാന്

  • @kadukvlogs8521
    @kadukvlogs852126 күн бұрын

    രാഗേഷ്ദാസ്-ടി, മകം, വളരെ ശരിയാണ്, പ്രാർത്ഥിക്കണം 🙏

  • @rajoo5619
    @rajoo561921 күн бұрын

    ശരത് രാജ് മകം പ്രാർത്ഥിക്കണേ തിരുമേനി

  • @vilasinikcvilasinikc9129
    @vilasinikcvilasinikc912910 күн бұрын

    തിരുമോനി പറഞ്ഞ കാര്യം എല്ലാം അച്ചട്ട് ആണ് സത്യം എൻ്റെ പേരെ വിലാസിനി മകം നക്ഷത്രം കാസർക്കോട് കാഞ്ഞാ ക്കാട് തിരുമേനി പറഞ്ഞതാല്ലം ശരിയാണ് പ്രർത്തിക്കണം എനിക്കും എൻ്റെ കുടുംബം ത്തിനും വേണ്ടി🙏🙏🙏

  • @preethucm8846
    @preethucm884621 күн бұрын

    ശരിയാണ് പറഞ്ഞതാണ്

  • @balasree623
    @balasree62311 күн бұрын

    100% സത്യം.

  • @sreerajyeroor9122
    @sreerajyeroor91222 күн бұрын

    100% TRUE.... I am amazed....

  • @jayasreevijayan9582
    @jayasreevijayan958221 күн бұрын

    തിരുമേനി ലിന്റ്റു മഗം നക്ഷത്രം ഒന്ന് പ്രാർത്ഥിച്ചേക്കണേ

  • @sheenavk7422
    @sheenavk7422Ай бұрын

    സത്യം ആണ് തിരുമേനി പറഞ്ഞത്

  • @sumasumapa3958
    @sumasumapa3958Ай бұрын

    👏👏👏👏👌താങ്ക്സ് 👏

  • @user-if1gl6gq7n
    @user-if1gl6gq7n15 күн бұрын

    Thanks

  • @rejanishinto8855
    @rejanishinto885529 күн бұрын

    Thirumeni ente makam aanu ellam sharithanne

  • @user-wj6qt9py5v
    @user-wj6qt9py5v17 күн бұрын

    Very,good

  • @beenap7959
    @beenap795929 күн бұрын

    100%ശരിയാണ്

  • @SanalSanu-m4e
    @SanalSanu-m4e7 күн бұрын

    സനൽ കുമാർ പി Age 30 മകം പ്രാർത്ഥനയിൽ ഉൾപ്പെടു ത്തണം

  • @RajendranKv-wp9eu
    @RajendranKv-wp9eu18 күн бұрын

    Good

  • @jayasreeramankutty8879
    @jayasreeramankutty88794 күн бұрын

    Jayasree മകം അഞ്ചു മകം അഖിൽ ഭരണി

  • @kuttu9466
    @kuttu946626 күн бұрын

    Thirumeni paranja karyagal ellam seriyanu.enik oru job nokunnu kittunneyilla

  • @sheenavk7422
    @sheenavk7422Ай бұрын

    എന്റെ മകം

  • @user-cl7ez6vn4l
    @user-cl7ez6vn4l18 күн бұрын

    ശരിയാണ് എൻ്റ നാൾ മകമാണ് പൂജ ചെയ്യണം

  • @SRUTHISR-w6v
    @SRUTHISR-w6vАй бұрын

    തിരുമേനി പറഞ്ഞ എല്ലാ കാര്യങ്ങളും 100% ശരിയാണ് 24:11

  • @jayavijayan2234
    @jayavijayan223416 күн бұрын

    ഞാൻ മകം... 🙏

  • @beenat.r2268
    @beenat.r2268Ай бұрын

    🙏🏻

  • @naveenviju4403
    @naveenviju440325 күн бұрын

    ശരിയാണ് എന്റ് പേര് വിജയലക്ഷ്‌മി മക മാണ് നാൾ പൂജചെയ്യണം

  • @mukeshmr6732
    @mukeshmr673214 күн бұрын

    തിരുമേനി പറഞ്ഞത്.100. ശതമാനം.ശരിയാണ്

  • @user-hw7pq6li8j
    @user-hw7pq6li8j27 күн бұрын

    🙏

  • @user-lj6yf6xe7b
    @user-lj6yf6xe7b3 күн бұрын

    Correct

  • @user-xf1kg2pf4d
    @user-xf1kg2pf4d7 күн бұрын

    തി രുമാനി സത്യം

  • @VijayakumarVijayan-ng4it
    @VijayakumarVijayan-ng4it13 күн бұрын

    Vijishamakam

  • @ushabalakrishnan5526
    @ushabalakrishnan5526Күн бұрын

    Usha makam🙏

  • @thilannurlp9679
    @thilannurlp96795 күн бұрын

    Sasikala makarogashanthi

  • @kadukvlogs8521
    @kadukvlogs852126 күн бұрын

    🙏🙏🙏

  • @premanathan6980
    @premanathan698020 күн бұрын

    Please add me for the prayers

  • @SagiGopalan
    @SagiGopalan29 күн бұрын

    Be help all

  • @SheebaV-g7w
    @SheebaV-g7w3 күн бұрын

    100%ok

  • @bhagyalakshmibhagyam3409
    @bhagyalakshmibhagyam340919 күн бұрын

    100%

  • @shaijuak4914
    @shaijuak4914Ай бұрын

    🙏🙏🙏🙏🙏

  • @DeviDevi-vl5zs
    @DeviDevi-vl5zsАй бұрын

    എന്റെ മോൾക്ക് സന്താനഭാഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കണ

  • @Gvlogz998
    @Gvlogz99827 күн бұрын

    💯🙏♥️

  • @meenanair4491
    @meenanair449127 күн бұрын

    💯 ശരി 😊😊😅😅😂

  • @Chappa29
    @Chappa2925 күн бұрын

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @user-zz3kv8mb4c
    @user-zz3kv8mb4c29 күн бұрын

    Pradeepan. K. P. Makam ❤❤❤🎉🎉❤❤❤❤🎉🎉🎉🎉❤❤❤❤

  • @rajuav6672
    @rajuav667229 күн бұрын

    രാജു മകം

  • @rajaniraji9537
    @rajaniraji953714 күн бұрын

    🙏🏻i🙏🏻🙏🏻🙏🏻

  • @ManiSidarthan
    @ManiSidarthan25 күн бұрын

    വത്സലമകം

  • @SRUTHISR-w6v
    @SRUTHISR-w6vАй бұрын

    തിരുമേനി പറഞ്ഞ എല്ലാ കാര്യങ്ങളും 100% ശരിയാണ്

  • @rajoo5619
    @rajoo561921 күн бұрын

    ശരത് രാജ് മകം പ്രാർത്ഥിക്കണേ തിരുമേനി

  • @Sreegraphics-de3pi
    @Sreegraphics-de3pi17 күн бұрын

    100%

  • @SRUTHISR-w6v
    @SRUTHISR-w6vАй бұрын

    തിരുമേനി പറഞ്ഞ എല്ലാ കാര്യങ്ങളും 100% ശരിയാണ്

  • @SRUTHISR-w6v
    @SRUTHISR-w6vАй бұрын

    തിരുമേനി പറഞ്ഞ എല്ലാ കാര്യങ്ങളും 100% ശരിയാണ്

  • @SRUTHISR-w6v
    @SRUTHISR-w6vАй бұрын

    തിരുമേനി പറഞ്ഞ എല്ലാ കാര്യങ്ങളും 100% ശരിയാണ്

  • @SRUTHISR-w6v
    @SRUTHISR-w6vАй бұрын

    തിരുമേനി പറഞ്ഞ എല്ലാ കാര്യങ്ങളും 100% ശരിയാണ്

Келесі