മൈസൂരിൽ എവിടെല്ലാം പോണം? |mysore tourist places|mysore travel guide|mysuru
മൈസൂരിൽ എവിടെല്ലാം പോണം|mysore tourist places|mysore travel guide|mysore|Malayalam|Travel Marker Vlog
……………………………………………………….
Any doubts regarding this video, asks through comment or WhatsApp 8589049917
Track: Lost Identities x Robbie Rosen - Moments [NCS Release] Music provided by NoCopyrightSounds. Watch: • Lost Identities x Robb... Free Download / Stream: ncs.io/LIxRRMoments
Track: Abstrakt - Nobody Else [NCS Release] Music provided by NoCopyrightSounds. Watch: • Abstrakt - Nobody Else... Free Download / Stream: ncs.io/NobodyElse
Track: STAR SEED & Cafe Disko - Innocent (feat. Michaella) [NCS Release]
Music provided by NoCopyrightSounds.
Watch: • STAR SEED & Cafe Disko...
Free Download / Stream: ncs.lnk.to/Innocent
Track: Wiguez - Pray Tonight (Ft. P-One) [NCS Release]
Music provided by NoCopyrightSounds.
Watch: • Wiguez - Pray Tonight ...
Free Download / Stream: ncs.io/PrayTonight
"Dreamworld" by Infraction
bit.ly/3B8Nl4c
Music promoted by Inaudio: bit.ly/3qxoX6U
"Discovery" by Infraction
bit.ly/2ZBqiB4
Music promoted by Inaudio: bit.ly/3qxoX6U
Пікірлер: 236
Places to visit in kodaikanal 👇 kzread.info/dash/bejne/pYWDuaqQlqa-k6w.html
മ്യൂസിക് കാതടപ്പിക്കുന്ന സൗണ്ടും സംസാരം സൗണ്ട് കുറവും മാണ്. അത് കൊണ്ട് വീഡിയോ കാണാൻ പ്രയാസം..
Videos നല്ല ഉഷാറാണ് നിങ്ങളുടെ video കണ്ടു ഞാൻ coorg ൽ പോയി 👍ഇനിയും തുടർച്ചയായി ഇതുപോലത്തെ വീഡിയോ ചെയ്യണം
Nalla reethiyil one by one aayi paranju thannu👍🏻 athupole open close timing 'um include cheithad kond pinneyum helpful aayi good information🙌🏻 big salute.
Tqu brother.... Ingane oru vdo nokki irikkuakayayirnnu. ❤❤
followed ur advice such a good trip 👌 thank u ❤
Well detailed explained thanks bro🥰
super clear summary
Hi Bro, video super anu. September 1 or 2 weeks travel cheyyan pattiya time ano? Accommodation enth cheyyum?
വൃന്ദാവൻ ഗാർഡൻ സൂക്ഷിക്കണം എന്റെ കാറിന്റെ ഗ്ലാസ് അടിച്ചുപൊളിച് വണ്ടിയിലുള്ള എല്ലാം കൊണ്ടുപോയി. ഒരു കാരണവശാലും വണ്ടി ആളില്ലാത്ത ഏരിയയിൽ കൊണ്ട് വെക്കരുത് എനിക്ക് പാർക്കിംഗ് ഒരു പയ്യൻ കാണിച്ചു തന്നതാണ് അവിടെ നിർത്തിയപ്പോൾ ഉണ്ടായ അവസ്ഥയാണ്
@vasudevanpotti5378
Жыл бұрын
@SANTHOSH A kip . . No
@shahidshd4433
Жыл бұрын
oh scenee, povaan pediyavunallo
@nevadalasvegas6119
Жыл бұрын
AA PAYYAN thanne agent avum
Thanks Bro, Super explanation
സൂപ്പർ നല്ല അവതരണം
Would you like to make a video about low cost hotels in Mussoorie?
Mahn💥🔥
എന്റെ നഗരത്തെക്കുറിച്ചുള്ള മികച്ച വീഡിയോ,
Pwolii pwolii☀️☀️☀️
Adipoly aayi tto thanksdaa
Good effort bro... 👌🏻👌🏻
Nice very useful video
Crisp and clear bro
Good, thanks
Under water zoo ennu perozhichal veronnumilla, entry fee kathi, aa kaanunnathe ullu, better palnet earth aquarium, Infosys campus back side, korach activities cheriya farm kore pets and aquarium, entry fee 125
Good going bro..
ഞങ്ങളും വന്നു.പറഞ്ഞതെല്ലാം കാണാൻ പറ്റി.very very Happy
@swaraj4108
Жыл бұрын
Mysoore gunda problem undo. Chilavar bheeshani peduthi. Room I'll ninnu paisa medikkum ennuokka parayunnundu. Nigal evidayanu thamasichathu
Thanks bro
Great👍🏻
സൂപ്പർ ബ്രോ
Informative
God job bro tknx
Nice bro♥️♥️
Most Develpment state.. Karnataka 💗
Presentation ok ane bro.. Sound clarity sredikku
Miss you mysor 😔😔😭❤
Great pics and short descriptions...liked it. Not like other mallu travel blogs...
Thanks muthumaniiiii
wow Saper
Good work
സൂപ്പർ
സിറ്റിയിൽ ഉള്ളിൽ തന്നെ നൂറ്റാണ്ടുകൾ പഴക്കമുള്ള സെന്റ് ഫിലോമിന ചർച്ച് ഉണ്ട്
Super ❤️ 👍🏻
ഒരു പാട് ഓടി ഒറ്റ എപ്പിസോഡിൽ ഒതുക്കി ഇല്ലേ... സത്യം പറയണമെങ്കിൽ, നേരെ ചൊവ്വേ മൈസൂറും, ചുറ്റുപാടുകളും കാണണമെങ്കിൽ ചുരുങ്ങിയത് ഒരു മൂന്ന് ദിവസമെങ്കിലും വേണം 👍
Nice 💥✨
Helpfull
Hi please share more places in Chennai and Hyderabad tooo
well explained bro, even your time schedule and chart were very useful.
അടിപൊളി മച്ചാനെ 👌👌👌
@Samadpalath1
Жыл бұрын
ഞമ്മളും അവിടെ പോയി വ്ലോഗ് എടുക്കും 😄
Underwater zooil studentsn ticket pricil adjustment undooo?
Very help full 👏👏👏❤️❤️❤️
Super
Hydrabad trip video ചെയ്യുമോ
Wooow😍
my mysore😇😇
Gumbuz e Shahi, tipu fortilekoke kerala vandikal kadathi vidumo
Adipoli
Mysore🖤🖤🖤🖤🖤
അടുത്തദ് ഇതേപോലെ Bangalore places video ido
😍😍👌
😍🤩
Nice video☺️ lag illathe paribadi kayinj
Bro. Nice content, helped me for my Mysore trip, but pls improve your voice clarity. Music is very loud comparing with ur voice
Where is St Philomena cathedral. You not included beautiful most visited church nearby palace
Crisp and clear 👍🏼👍🏼👏🏽
Eniyum avdatha ethra nalla places und so athukoda include cheyyamayirinu like, under water aduthu snow city und,zoo connected ayirikunna karanji lake, pinna kukkrahalli lake,st Philomena's chrh, especially, chamundi hills,lot of beautiful places have in near mysuru city so please include that also, it will help those who are coming mysuru for tour
@arshusworld208
Жыл бұрын
Church kanendath thanneyan
@raheemmishab6428
Жыл бұрын
Njangal varaan aagrahikkunnu onnu hlp aaako
Poli
Nice
Visited with friends and family 35 members first time, just 5 days ago
Nagarhole national parkilek povan Mysore ninnu bus service undo?
Namma mysoru👍👍
@swaraj4108
Жыл бұрын
Bro mysoore room I'll okke vannu gundakal paisa thatti idukkunnu enna news kandu. Avida agana ookk undoo. Mysoore ponam ennu undu. Ottakkanu
ഞങ്ങളും പോയി
👍
Bro. ഫാമിലി ആയി വരുമ്പോൾ stay ചെയ്യാൻ പറ്റിയ hotels or resort പറഞ്ഞ് തരുമോ
👍👍
Timing of Chamundi hills
Chamundi hills poylla??
👌
🔥
ടിപ്പു സുൽത്താൻ ഗുമ്മസിന്റെ അടുത്ത് കാവേരി സംഗമം ഉണ്ട് 3 നദികൾ സംഗമിക്കുന്ന ഇടം
very nice
@johnsonpj4856
2 жыл бұрын
Super
Bro ,വളരെ നല്ല വീഡിയോ
Two wheeler rent kittumo? Arkenkilum aryamo? Please
ചാവക്കാട് ഉണ്ട്
❤
👍👏
നല്ല അവതരണം 👌
🥂🥂😎
ഞാൻ പോയിട്ട് 2week
GRS അമ്യുസ്മെന്റ് പാർക്ക് ഉണ്ട് ബാംഗ്ലൂർ ബൈപാസ് മംഗലാപുരം ബാംഗ്ലൂർ ഹൈവേ
ട്രെയിൻ മാർഗ്ഗം കോഴിക്കോട് നിന്നു വരുമ്പോൾ റൂട്ട് പറഞ്ഞു തരുമോ ബ്രോ, അതുപോലെ താമസവും 2days
🖤
❤💫
Camera kondu povan extra charges undo
trip vannitt kaanunnavar undo😂
Baground മ്യൂസിക് നോർമൽ ആക്കും സൗണ്ട് കൂടുതൽ ആണ് ഇതിനു പറ്റിയതല്ല
Musoor sherikum worthy aano😊
Nice presentation❤
ശ്രീ രംഗ പട്ടണത്തിൽ ശ്രീ രംഗ നാഥൻ ടെംപിൾ അവിടെ പ്രധാന സ്ഥലം ആണ്
താങ്കളുടെ വിശദീകരണം സൗണ്ട് കുറവും ബേഗ്രൗണ്ട് മ്യൂസിക് ഓവരും..
@RaviKumar-do8yr
Жыл бұрын
ശരിയാണ് മ്യൂസിക്കിന് ഇത്ര കൂടുതൽ ശബ്ദം അലോസരമാണ്.
സ്ഥലങ്ങൾ പരിചയപ്പെടുത്തിയതും വരുന്ന ചെലവ് അറിയിച്ചതും ഒക്കെ നന്നായി. എങ്കിലും ഒറ്റക്ക് ഓടിനടന്ന് കാണുകയാണെങ്കിൽ പോലും രണ്ട് ദിവസം കൊണ്ട് ഇത്രയും സ്ഥലങ്ങൾ ആസ്വദിക്കാനാവുമെന്ന് തോന്നുന്നില്ലല്ലോ Bro. കോട്ടയുടെ സമീപത്തെ ടിപ്പുവിന്റെ പള്ളിയും അവിടെ സൂക്ഷിച്ചിരിക്കുന്ന ടിപ്പുവിന്റെ കയ്യെഴുത്ത് ഫലകങ്ങളും , ഗ്രന്ഥങ്ങളും ഉപ്പെടുത്തിയിരുന്നെങ്കിൽ ഒന്നുകൂടെ നന്നായിരുന്നു. Anyhow, Nice video. Thanks, ഞാനും Mysore ൽ ആണ്.
@rashidmp2668
Жыл бұрын
താമസിക്കാൻ നല്ല ഹോട്ടൽ കൂടി suggest ചെയ്യൂ
@neemanavadak120
Жыл бұрын
@@rashidmp2668 ഈ ഏരിയയിൽ തന്നെ താമസിക്കുന്നതിനാൽ പ്രദേശത്തെ ഹോട്ടലുക്കളെക്കുറിച്ച് അറിവ് കുറവാണ്. Sorry.
@santhoshmathewmathew2668
Жыл бұрын
താങ്കൾ പറയുന്നത് ശരി പക്ഷെ ബസ് ബെയ് നിന്നും ഓരോ സ്ഥലത്തേക്കും ഉള്ള ദുരം കൊടുക്കണം.
Bus service undo
Cheap and best staying hotels parayu..
@snstories5851
Жыл бұрын
Roadside tent