മൈലാപ്പൂർ തീർത്ഥാടനം_Tomb of St Thomas.A Must Watch Pilgrimage Video. Fr Jison Paul Vengasserry
#stthomas
#mylapore
#chinnamalai
#mountstthomas
#littlemount
#syromalabar
#christian
#pilgrimage #frjisonpaulvengasserry #exodus #marthomamargam #priest#feedmysheep
Пікірлер: 145
ഒരുവട്ടം കൂടി ആ മണ്ണിൽ ചവിട്ടിയ ഓർമ്മ വന്നു. തോമാശ്ലീഹാ കുത്തേറ്റുമരിച്ചു ത് വച്ചിരിക്കുന്ന നിലവിളക്കിൽ. നല്ല സുഗന്ധം ഉണ്ട്. വിശ്വാസത്തോടെ ഒന്ന് പരീക്ഷിച്ചു നോക്കിക്കോളൂ. എന്റെ കൈവശം ഇപ്പോഴും അത് സൂക്ഷിച്ചിട്ടുണ്ട്.12 വർഷം മുമ്പ് ഞാൻ പോയിട്ടുണ്ട്. ഇപ്പോഴും അതേ പിടി കാണാൻ സാധിച്ചതിൽ ഒത്തിരി നന്ദി. 🙏🙏🙏
God bless u father. നേരിട്ട് കാണാൻ കഴിയുന്നത് പോലെ തോന്നി.
വി.തോമാശ്ലീഹായേ....എന്റെ കർത്താവേ എന്റെ ദൈവമേയെന്നു പറയാൻ എല്ലാ മാനവരാശിയുടെയും മനസുകളെ വിശ്വാസത്താൽ നിറക്കേണമേ🙏🙏🙏🙏
Good one Achanmare👏
മൈലാപുരിലേക് തീർത്ഥാടനം നടത്തിയ പ്രതീതി. വളരെ നല്ല explanation and pictures. God bless you all dear fathers. Really wonderful. 🙏🙏🙏👌👍
@sr.prathibhathomas5530
2 жыл бұрын
ഈശോയ്ക്കും ഒത്തിരി നന്ദി മൈലാപ്പൂരിൽ പോയതുപോലെ ....... അച്ചൻമാർക്കും നന്ദി
@josephkgeorge6598
2 жыл бұрын
@@sr.prathibhathomas5530 j
ഞങ്ങൾക്കുവേണ്ടിയും അച്ഛന്മാരുടെ പ്രാർത്ഥനയിൽ അപേക്ഷിക്കണമേ 🙏🏻🙏🏻🙏🏻
Happy to see Fr Jerrin .He was the Asst Vicar in champakulam basilica church.Remembering his selfless service in our parish during 2018 flood ,to rescue our parishners from the flood affected area .May God bless you all.🙏
@FeedMySheep
2 жыл бұрын
Fr Jerin Thottackkattukalayil, now vicar at Devamatha Church, Pampady
Good Presentation.... Achanmaree♥️🥰👌🏻
ഈ വീഡിയോ കാണാൻ സാധിച്ച തിൽ വലിയ ഭാഗ്യ മായി കരുതുന്നു അവിടെ പോയ പ്രതീതി 🌹ആമേൻ
Thank you Fr.Jinsoninspairing.st.Thomas pray for us.
Ente karthave ente daivame ente mathave nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni. Amen amen amen 🙏🙏🙏✝️
ഒരു തവണയെങ്കിലും ഇവിടെ ഒന്നു സന്ദർശിക്കണമെന്നും ആഗ്രഹമുണ്ട്.
Thank you Father. May God keep all Father's and brothers ,sisters ,preachers under his mighty wings.🙏🙏🙏
🙏🏻എന്റെ കർത്താവെ എന്റെ ദൈവമേ. Amen
വിശ്വാസത്തിൽ നിന്ന് വിശ്വസ്തതയിലേക്കുള്ള 5 അച്ഛന്മാരുടെ യാത്ര 🙏🙏✝️ മനോഹരം🥰👏✝️ സന്തോഷം👍🏻 ഇത് പങ്കുവെക്കാൻ തോന്നിയ നല്ല മനസ്സിന് 🌹 നന്ദി നന്ദി നന്ദി 🥰
@omanavarghese5197
Жыл бұрын
Thank you acha poi kanan pattathavark ee vedieo very good.god bless you .please pray for me and My daughters family
I really congratulate dear fathers for your great mission. This is very informative and blissful video that you have made. St. Thomas the great apostle who pronounced the the Holy name of Jesus Christ in India for the first time gives me energy to preach the word of God in all situations. I have never visited the holy place where St. Thomas has his eternal rest. While seeing this vedio it makes my too enthusiastic to visit and pray at this holy place. I really thank you all for taking me there virtually.
@FeedMySheep
2 жыл бұрын
Wilson Achaaaa… we missed your presence. But you and all our other batchmates were there in our prayers🙏🏻
@jomcypoovatholil9323
2 жыл бұрын
Wilso We miss u.❤️ We will meet soon @ Jaipur🥰
Simply superb... dear Fathers... congrats 🌹
Thank you fathers for making the people to know about these holy places and encouraging to come and see the heritage of St. Thomas Christians.👍🤝
Thank you Father 🙏 നേരിൽ കണ്ടതുപോലെ ഒരു അനുഭവം. വിശുദ്ധനാട് തീർത്ഥാടനത്തിനു ശേഷവും അച്ചന്റെ ഇതുപോലെ ഒരു video പ്രതീക്ഷിക്കുന്നു. 😇😇😇😇
@FeedMySheep
2 жыл бұрын
Thank You Do pray kto
Thank you fathers 🙏 This is a great opportunity to see the Holy place and pray to St.Thomas for those who are not able to visit there Thank you very much May God bless you...
Thank you fathers. You all are blessed with God Jesus. l can’t express my happiness in words . Stay blessed.🙏🙏🙏.
Great
St. Thomas pray for us and all the people of India so that we all adore your master and lord Jesus Christ.
Thank you🙏 fathers enikum ee varsham pokan sadichu aviduthe video ayittu kittiyathil valere nandi
❤😍thank God so great congratulations!! thank you so much for sharing this for us!!! God bless all of you ❤😍
First let me congratulate you all for the mission taken up for the proclamation of Kingdom of Heaven and Ambbsador on behalf of our Lord and Saviour Jesus Christ . It is a wonderful video, as we the faithful may not have a chance to see the Tomb... I appreciate all Fathers for take up this pilgrimage .As we the Catholics always have faith in spiritual and education to go hand in hand ..that reflects in our mission work ..May The Mighty Lord and Father guide each one of you in His path and grant you good health to continue your mission entrusted upon you all
Excellent, my dear sons... You have taken us to a beautiful, spiritual journey... Well done ✌️
@FeedMySheep
2 жыл бұрын
Thank you, Our Teacher😍
Avanode koode marikkendathinu namum poka. Ente karthavum daivavumayulleve. Pithavinum puthranum parisudhathmavinum sthuthi. Praise the Lord. Enikkum visudha Thomas sleehayude kabaridem kanan avasaram undakanam. St. Thomas enikku vendi prarthikkanam.
Thank you all very much for sharing this very valuable video which speaks of the importance of this pilgrimage to the holy places blessed by the life of St. Thomas during his life here in India.
Thank you Fathers May God bless you abundantly 🙏🙏🙏💖💖💖
Thank You Fathers for making this video.. God bless you all.
@FeedMySheep
Жыл бұрын
Same to you!
Amen 🙏 Thank you so much Acha 💓 God bless you 🙏 ❤
Thank you father. 🙏🙏🙏.St Thomas pray for us
Thanks for the virtual tour . It was a blessing for those who havent visited
Blessed journey with feed my sheep. Thanks Acha. Beautiful churches and a wonderful experience. Truly feel the need of a personal visit. May God plan it out for us too as family. 🙏✝️🕊
Thank you very much for the beautiful narration.. It was a great feeling.. Thanks to each one of you fathers.. A beautiful group.... Thanks Once again..
Really wonderful and informative thank you dear fathers
Very nice video acha,thank you
Worth watching❤️
ഇതെല്ലാം എനിക്കു നേരിൽക്കാണുവാൻ അവസരം ഉണ്ടാക്കിത്തന്ന മക്കൾക്ക് എല്ലാവിധ ഐശ്വരങ്ങളും സർവേ ശരൻ നൽകട്ടെ❤❤
Thank you father for this beautiful video. Please do more videos like this...... 👍👍👍👍👍
എനിക്കും വീണ്ടും ഒരു പ്രാവശ്യം കൂടി കണ്ട പ്രതീതി വന്നു. 🌹 1 🎂
Wonderful Views, Thank you very much Acha 🙏🙏🙏
Dear Fathers thank you for this blessed program. Please keep us in your prayers.Thank you .God bless each of you.
Thank you Fathers,for your great mission and ministry. By God's grace, the place is amazingly magnificent and beautiful. It is a great miracle,the place itself display the presence of Holy spirit, holiness and serenity It is a very unique place in India. May the Lord keep the place as a light house 🏠, in the darkness ,a place where we witness our Lord and Saviour Jesus 🙏.
Ente karthave ente dhaivame🙏🏻🙏🏻🙏🏻🙏🏻
How wonderful
Oru christhu sishyan marichu veenidath , ellam theernnu ennu karithiyidath, avante Daivathinte oru aalayam..... Avide ninnum anugrahangal varshangal aayi.... Daivam sathyamayum und
താങ്ക്സ് 👌🏻👍🙏
🙏🙏ഈശോ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏
St. Thomas Appacha Prathikkaname papikalaya jagalkkuvendi Esso Appachanodu 🙏🙏🙏❤️❤️❤️🌸🌸🌸💘💘💘
Parise the lord hallelujah hallelujah hallelujah amen ❤❤❤🙏🙏🙏💐💐💐
"My Lord and my God " John 20:28 🕊️
👋👋👋 എല്ലാ അച്ചന്മാർക്കും അഭിനന്ദനങ്ങൾ
സൂപ്പർ 🙏👍
Thank you father 🙏
Congrats fathers 👏👏👍
ഞാൻ നാട്ടിൽ ഇല്ല.. എന്നാലും എല്ലാം ഈ വിധത്തിൽ കാണാനും ഈശോയെ അറിയാനും സാതിക്കുന്നു thanks father 🙏🙏🙏❤️👍
ഓത്തിരി നന്ദി ദൈവം നിങ്ങളെ അനുഗൃഹിക്കട്ടെ
Thank you father Super and excellent video all the best 👍 🙏
You have taken us to a beautiful spiritual journey.good effort.
God bless all of you and use mightily in His Kingdom here.
Dear fatherji, ഇന്നലത്തെ vimalaneshathra പ്രയറിൽ ചോതിച്ചല്ലോ പുരോഹിതർക്കുവേണ്ടി holy mass അർപ്പിക്കാറുണ്ടോ എന്ന്. സത്യത്തിൽ ഞങ്ങൾ ഞങളുടെ ഇടവകയിൽ നിന്നും മരിച്ചുപോയിട്ടുള്ള ഫതെര്സ്, bishopnum വേണ്ടി ഹോളി മാസ്സ്, ഗ്രേഗോറിയാൻ മാസ്സ് chollikarude. ഒന്നും പ്രതിഷിച്ചല്ല ചെയുന്നത് പക്ഷേ ഇതിന് ഇത്രയും മഹത്വം ഉണ്ടെന്ന് അറിയില്ലായിരുന്നു. എന്റെ Esso തോന്നിപ്പിക്കുന്നത് ചെയുന്നു. പ്രാർത്ഥനയിൽ ഒർക്കുന്നു, essoye നന്ദി ഈശോയെ സ്തുതി ഇസോയെ ആരാധന.
🙏ഞാങ്ങളും പോയി കണ്ട പോലെയായി അച്ഛാ 🙏🙏എന്തു സന്തോഷം ഞങ്ങ് ളെ ഒ ക്കെ ആര് കൊണ്ട് പോകാനാ 🙏
Father. God bless. You. Pray. For. Us
Thank you father for sharing this with us. 🙏 God bless you all .🙏
Thank you Jison Acha.
Great!
അച്ഛാ ഈ യാത്ര ഞാൻ ഒരിക്കലും മറക്കില്ല കാരണം തനിച്ചു എനിക്ക് അവിടെ പോകാൻ പറ്റില്ല. ഈ യാത്ര യിൽ ഞാൻ വന്നു
Thank you very much dear Achen for your great efforts in showing these churches. Very well you showed all the places and explained their importance. It was very informative. God bless you.🙏🙏
Wonder ful
Thank you Rev.Fathers. We have booked for the pilgrimage. Your explanation is very helpful to us. We can pre plan according to your video.
@FeedMySheep
Жыл бұрын
Glad it was helpful!
Appachente Kabaril vannu Prathikkan Bhagium kittiyittundu enek 🙏🙏🙏❤️❤️❤️💘💘💘💕💕💕
Praise the lord
വളരെ നല്ല രീതിയിൽ കുറഞ്ഞ സമയം കൊണ്ട് അച്ചൻ മൈലാപ്പൂരിൽ എല്ലായിടത്തും ഞങ്ങളെ എത്തിച്ച് കാണിച്ചു നന്ദി അച്ചാ ഒരു സംശയം തോമാസ്ലിഹാ ഒളിച്ചു താമസിച്ചതും കൂത്തേറ്റതും മരിച്ചതും മൈലാപ്പൂരിലാണങ്കിൽ മലയാറ്റൂരിൻ്റെ സ്ഥാനം എന്താണ്?
Njangal ku vendiyum prarthikanee
Thank u acha. May god bless u.
👍👍💖💖
Amen🙏🙏🙏
Very very Thanks
🙏🙏🙏
Thank you
Thankyou father
More visit to different places
Thank you father,
എനിക്കും വിശുദ്ധ നാട്ടിൽ പോകാനുള്ള അവസരം കിട്ടണേ eashoye 🙏🙏🙏🙏🙏
You good
Iam leelamma thanku verymuch father
Ammen ❤️🙏❤️
Prise the lord
My Lord and my God
❤️🔥🙏
Amen
♥️👌🏻
Amen🙏🙏
♥️🙏🏻
ഞാൻ അവിടെ ആണ് ജീവിച്ചു ഇപ്പോൾ കോട്ടയം കേരളത്തിൽ
അച്ഛാ,മൈലാപൂരുമായി ബന്ധപ്പെടുവാൻ ഏതെങ്കിലും ഫോൺ നമ്പർ കിട്ടുമോ ഞങ്ങൾക്കും അവിടെ പോയി താമസിച്ചു കാണുവാനാണ് 50 പേരോളം അടങ്ങുന്ന ഒരു തീർത്ഥാടന യാത്രയ്ക്ക് ഞങ്ങൾ ആഗ്രഹിക്കുന്നു
👍
അച്ചാ വി. ലുക്കാ വരച്ച പരിശുദ്ധ അമ്മയുടെ ഫോട്ടോ ശരിക്കും ഒന്ന് അച്ചന്റെ അടുത്തവീഡിയോയിൽ ഒന്ന് കാണിക്കുമോ? വിമലനക്ഷത്രം കൂടുന്നു ഇല്ല അച്ഛന്മാർക്കും വേണ്ടി പ്രാർത്ഥിക്കുന്നു. പ്രാർത്ഥനയിൽ ബലിയിൽ ഓർക്കേണമേ 🙏🙏🙏🙏🌹
@thomasissackochumattathil1931
2 жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹