മഹ്ദി (റ)യുടെ ആഗമനം | ramalan speech 2006 | rahmathulla qasimi

join whatsapp group
Follow this link to join my WhatsApp group: chat.whatsapp.com/L8C9pYGWYxz...
Contact us :
+919645121228
+919946338023
SAMASTHA | SYS | SKSSF | SKSBV | ISLAMIC SPEECH | MALAYALAM ISLAMIC SPEECH | MALAYALAM SPEECH | RAHMATHULLA QASIMI MOOTHEDAM | RAHMATHULLAH QASIMI MUTHEDAM | QURAN STUDY CENTRE | QUR'AN PRABHASHANAM | QURAN CLASS | സമസ്ത | ഖുർആൻ പ്രഭാഷണം | പ്രഭാഷങ്ങൾ | റഹ്മത്തുള്ള ഖാസിമി | റഹ്മതുള്ളാഹ് ഖാസിമി മൂത്തേടം | ഖുർആൻ സ്റ്റഡി സെന്റർ
#റഹ്മത്തുള്ളഖാസിമി
#Rahmathullaqasimi

Пікірлер: 240

  • @jabirmk8459
    @jabirmk84596 ай бұрын

    2024 ൽ കേൾക്കുന്നവർ ഉണ്ടോ

  • @savadnalakath1155
    @savadnalakath11556 ай бұрын

    2024 ല്‍ കേള്‍ക്കുന്നവര്‍ ഉണ്ടോ

  • @tubekerala851

    @tubekerala851

    Ай бұрын

    കേൾക്കുന്നവർ ഉണ്ട്🎉

  • @ayshanafip.m371
    @ayshanafip.m3712 жыл бұрын

    ഞാൻ നൗഷാദ് പുതിയപുര കിൽത്താൻ, ലക്ഷദ്വീപ്പിൽ നിന്നാണ്, ഉസ്താദിന്റെ പ്രഭാഷണം കേട്ടു, ഉസ്താദിന്റെ പ്രസംഗം മുഅമിൻ ആയവരുടെ ഇമാൻ തീർച്ചയായിട്ടും വർധിപ്പിക്കുന്നു, പാവപെട്ട എന്നെയും ഉസ്താദിന്റെ പ്രാർത്ഥന കളിൽ ഉൾപ്പെടുത്തണം, അള്ളാഹു ഉസ്താദിനു എല്ലാവിധ അനുഗ്രഹവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @ansarudeenhameed1774

    @ansarudeenhameed1774

    2 жыл бұрын

    ആമീൻ

  • @safvansafvan5874

    @safvansafvan5874

    Жыл бұрын

    എന്തൊക്കെയാ ലക്ഷദ്വീപ്പിലെ വർത്താനം

  • @ismailk2615

    @ismailk2615

    Жыл бұрын

    അതൊക്കെ പോട്ടെ. ലക്ഷദീപില്വെക്കെ വെരണം എന്ന് കൊറെ ആയി വിചാരിക്കുന്നു. എങ്ങനയാ വെരുആ

  • @satharvv3502

    @satharvv3502

    6 ай бұрын

    ആമീൻ സത്യം

  • @bkvabunajiyabkvabunajiya5545

    @bkvabunajiyabkvabunajiya5545

    4 ай бұрын

    Inshallah ramalaninn sesham shavval 1st nn varumm

  • @tubekerala851
    @tubekerala8513 жыл бұрын

    റഹ്മത്തുള്ള ഖാസിമി 2006ൽ ആണ് പ്രഭാഷണം നടത്തിയത് നമ്മൾ ജീവിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ എല്ലാം കണ്ടുകൊണ്ട് അടയാളങ്ങളുടെ നടുവിൽ ഒരു ജീവിതം നയിച്ചു കൊണ്ടിരിക്കുകയാണ് സൂക്ഷ്മതയോടെ ജീവിച്ച് പരലോക വിജയം കരസ്ഥമാക്കുന്ന വരുടെകൂട്ടത്തിൽ നമ്മെ എല്ലാവരെയും അള്ളാഹു ഉൾപ്പെടുത്തും മാറാകട്ടെ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ

  • @aburabeeh5573
    @aburabeeh5573 Жыл бұрын

    അന്ന് തടിച്ചു കൂടിയ വരിൽ ഭൂരിഭാഗം പേരും ഇന്ന് ഹഖ് മാത്രം പറയുന്ന ഈ പണ്ഡിതനെ ഇന്ന് സപ്പോർട്ട് ചെയ്യുന്നില്ല എന്നതാണ് ഖേദകരം. കാരണം രാഷ്ട്രീയത്തിലൂടെ കേറി വന്ന വഹാബിസത്തിന് എതിരെ പ്രസംഗിച്ചു എന്നതാണ്.

  • @yaserpk1709

    @yaserpk1709

    9 ай бұрын

    Absolutely correct 👍

  • @fathimasuhraperumpally6298

    @fathimasuhraperumpally6298

    8 ай бұрын

    Sathyam

  • @shihabchoturofficial
    @shihabchoturofficial Жыл бұрын

    ചിന്തിക്കുന്നവന്ന് ദൃശ്ടാന്തമുണ്ട് 😭

  • @MuhammedHussain07

    @MuhammedHussain07

    Жыл бұрын

  • @muhammedbadusha9452

    @muhammedbadusha9452

    Жыл бұрын

    Duayil Ulpeduthane

  • @aap2083
    @aap2083 Жыл бұрын

    അല്ലാഹുവേ എന്നെയോ എന്റെ മകനെയോ മഹ്ദി (റ )ഇമാമിന്റെ സംഘത്തിൽ ചേർത്ത് സഹീദാകിതരണേ

  • @junaisjunu5189
    @junaisjunu51892 жыл бұрын

    2022ൽ കാണുന്നവർ ഏകദെശം 15 വർഷത്തിന് ശേഷം ഏറെ കുറേ എല്ലാം ആയി കൈഞ്ഞ പോലെ തോന്നുന്നു, അല്ലാഹുവേ മഹ്ദി ഇമാമിന്റെ കൂടെ അണി നിരക്കാൻ തൗഫീഖ് നൽകണേ റബ്ബേ 🤲🏻🤲🏻🤲🏻

  • @irshadk_c9756

    @irshadk_c9756

    2 жыл бұрын

    ആമീൻ 🤲🤲

  • @anasfaizy5332
    @anasfaizy53323 жыл бұрын

    മഹ്ദി (റ) കൈ മുത്താൻ. അള്ളാഹു ത്വവഫീക് നൽകട്ടെ. കൂടാനും.

  • @ajeebahammeda.p313

    @ajeebahammeda.p313

    3 жыл бұрын

    ആമീൻ

  • @muhammedaboobacker7517

    @muhammedaboobacker7517

    3 жыл бұрын

    Aameen

  • @samseer485

    @samseer485

    3 жыл бұрын

    Aameen

  • @saaa-ey4wy

    @saaa-ey4wy

    3 жыл бұрын

    Ameen

  • @nabusworld9186

    @nabusworld9186

    3 жыл бұрын

    ആമീൻ

  • @Ashik-zt6hc
    @Ashik-zt6hc3 жыл бұрын

    2021ൽ കാണുന്നവർ ഉണ്ടോ. ഉസ്താദ് പറയുന്നത് ഖുർആൻ. ഹദീസ് ഇന്ന് നമ്മൾ കാണുന്നു. മാഷാഅല്ലാഹ്‌

  • @seeksomething9483

    @seeksomething9483

    2 жыл бұрын

    2022

  • @ramshad1058

    @ramshad1058

    Жыл бұрын

    2023

  • @mumthumumthas6850

    @mumthumumthas6850

    8 ай бұрын

    2023നവംബർ

  • @thebbc786

    @thebbc786

    8 ай бұрын

    2023 nov 5

  • @MRSKITCHEN21

    @MRSKITCHEN21

    8 ай бұрын

    2023 /11/07

  • @Underworld121
    @Underworld1213 жыл бұрын

    2006ൽ നടന്ന പ്രസംങ്കം നാം ഇന്ന് പലതും നേരിട്ട് കാണുന്നു

  • @muzammilch1285
    @muzammilch12852 жыл бұрын

    Maasha allah ഇഷ്ട്ടം ഉസ്താദ് ന്റെ പ്രസംഗം അല്ലാഹുവേ elmel ബർകത് ചെയ്യണേ...

  • @sajithabeevi3197
    @sajithabeevi31973 жыл бұрын

    എല്ലാം സത്യമായി പുലരട്ടെ, സമയം അടുത്തിരിക്കുന്നു, എല്ലാം ഖൈറിൽ ആകട്ടെ

  • @abdurahman1639
    @abdurahman16398 ай бұрын

    മാഷാ അല്ലാഹ് ഇതില്‍ പറഞ കാരൃങ്ങള്‍ അതികവും ഇപ്പൊള്‍ നടക്കുന്നു

  • @muhammadarif8414
    @muhammadarif84143 жыл бұрын

    എത്ര നല്ല വിശദീകരണം

  • @rabeesworldbadri5137
    @rabeesworldbadri51377 ай бұрын

    20023 ഡിസംബറിൽ കേൾക്കുന്നു ...അല്ലാഹു ഈമാൻ വർധിപ്പിച്ചു തരട്ടെ ആമീൻ

  • @mhtm6506
    @mhtm65064 ай бұрын

    യാ അല്ലാഹ് ...2006ൽ നടന്ന പ്രസംഗം..2024ൽ ഒന്ന് കേട്ട് നോക്ക്...😮😮

  • @faisyvtr5022
    @faisyvtr50223 ай бұрын

    2006 mudal 2024 vare Njan ithu kelkunnu etra kettalum madivaraata class e usthadiloode anu Njan orupaad ariv padichad alhamdulillha

  • @mallugamer3503
    @mallugamer35032 жыл бұрын

    ഞാൻ 2022 ഇല് ആണ് കാണുന്നത് മാർച്ച് മാസം

  • @nvadhamfaisal785
    @nvadhamfaisal7852 жыл бұрын

    2022 ലും കാണുന്നവർ ഉണ്ട്

  • @lionfromhind
    @lionfromhind9 ай бұрын

    ഇപ്പോൾ കേൾക്കേണ്ട സമയം

  • @muh8728
    @muh87282 жыл бұрын

    കാണാൻ വൈകി പോയി 👌💕🤲

  • @shanidkm786313
    @shanidkm7863133 жыл бұрын

    Njamala muth allahu deergayusum aarogyavum aafiyathum nalki kond anugrahikkatte aameen

  • @usmanvpz623
    @usmanvpz6233 жыл бұрын

    നല്ലവണ്ണം മനസിലാക്കാൻ തൗഫീഖ് ചെയ്യണേ റബ്ബേ...

  • @timetravel792
    @timetravel7928 ай бұрын

    സലാം യാ മഹ്ദി ❤

  • @timetravel792
    @timetravel7923 ай бұрын

    2024 ൽ കേൾക്കുന്നവർ ഉണ്ടൊ ❓

  • @sahadiyachedhi2567

    @sahadiyachedhi2567

    Ай бұрын

    Undeda

  • @karahimanactrandrahiman3277
    @karahimanactrandrahiman32773 жыл бұрын

    Ustathinnu Allahu thergayissu kodukatte Aameen

  • @kamaraiwa9984
    @kamaraiwa99843 жыл бұрын

    ഇപ്പോൾ ഈ പ്രഭാഷനത്തിന് 5 വർഷം കഴിഞ്ഞു..... കേൾക്കുന്നവർക്കു ഒരു പാട് മനസ്സിലാക്കാനുണ്ട്....

  • @Underworld121

    @Underworld121

    3 жыл бұрын

    15 വർഷം

  • @fingertip6816

    @fingertip6816

    Жыл бұрын

    2005-2006നുള്ളിൽ നടന്നതാണ്

  • @nasrushamna
    @nasrushamna Жыл бұрын

    Nalla arivulla alann kasimi malappuram muthedam❤️❤️👍

  • @user-uh6il3kk4n
    @user-uh6il3kk4n9 ай бұрын

    Njan 2006 um 2023 um kelkunni. jus repating .what a perfect

  • @nujoompozhikkara7523

    @nujoompozhikkara7523

    8 ай бұрын

    പലസ്തീന്‍ 😮

  • @yaallah-dm1ms

    @yaallah-dm1ms

    8 ай бұрын

    Bhagyvaan

  • @user-yq7ik4eh2m
    @user-yq7ik4eh2m3 жыл бұрын

    بارك الله

  • @muhammedhamis9271
    @muhammedhamis92719 ай бұрын

    Paalasthin hamas yudham🥹🥹🥹🥹

  • @yunusparambe2946
    @yunusparambe29463 жыл бұрын

    അൽഹംദുലില്ലാഹ്

  • @jazeelaboojalwa2136
    @jazeelaboojalwa21362 ай бұрын

    2024ൽ കാണുന്നവർ...?😊

  • @amnmohmmed7076
    @amnmohmmed70769 ай бұрын

    സിറിയ സമാധാനത്തിൽ ഇരുന്ന കാലത്തിൽ നടന്ന പ്രസംഗം ഇന്നത്തെ സിറിയയുടെ അവസ്ഥ ശരിക്കും അക്കാലത്തിൽ ശാം എന്ന് പറഞ്ഞ മേഖലിയിൽ നിന്ന് പ്രശ്നം തീരില്ല എന്ന് പറയുന്നു കൂടാതെ ഇറാഖിനെ കൂടെ പറയുന്നു സത്യത്തിൽ സിറിയ ഫലസ്തീൻ ലബനാൻ ഇവിടങ്ങളിൽ നിന്ന് പ്രശ്നം തീരുന്നേ ഇല്ല

  • @safna8722

    @safna8722

    7 ай бұрын

    1400 varshamമുന്നേ paranjath alle

  • @muhammedthahir3490
    @muhammedthahir34903 жыл бұрын

    الحمدالله

  • @anasfaizy5332
    @anasfaizy53323 жыл бұрын

    സ്വർണ മല പൊന്തും. ഇറാൻ പോവും. തുർക്കി പോവും. കൊറോണ കഴിഞ്ഞാൽ നമുക്ക് പ്രതീക്ഷിക്കാവുന്നതാണ്. ഇന്ഷാ അല്ലാഹ്

  • @kabeerkabeer9275

    @kabeerkabeer9275

    3 жыл бұрын

    2027ൽ വരും എന്നാണ് അങ്ങനെ എങ്കിൽ 5വർഷത്തിന് ഉള്ളിൽ ഇതെല്ലാം കാണാം.

  • @shadowhiden4667

    @shadowhiden4667

    3 жыл бұрын

    @@kabeerkabeer9275 വിഡി ത്വം പറയരുത് ! വരുന്ന ആദ്യം സൂര്യ ഗ്യഹണം പിന്നെ ചന്ദ്ര ഗ്രഹണം ആണ് ! നബി സ പറഞ്ഞത് ആദ്യം ചന്ദ്രനും പിന്നെ സൂര്യനം ആണ് ! 6 വർഷം കൊണ്ട് ഒന്നും നടക്കത്തില്ല ! Bomb nuclear weapon ഒക്കെ തകരണം: എന്നാലേ നടക്കത്തോള്ളൂ ! Bomb ആയിട്ടുള്ള യുദം അല്ല വാളാൽ ആണ് അപ്പോ അറബ് രാഷ്ട്രം തകരണം! - വെറുതെ വായിൽ ഉള്ളത് വിളിച്ച് പറയല്ലേ

  • @sarigama911

    @sarigama911

    2 жыл бұрын

    @@shadowhiden4667 ആധുനിക യുദ്ധ രീതികൾ ഒന്നും ഉണ്ടാകില്ല എന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത് ? ഇസ്ലാമിൽ ഓരോ പ്രവാചകന്മാർ വന്നിരുന്നത് ആ കാലഘട്ടത്തിൽ എന്തെന്നാണ് ലോകത്ത് മികച് നിന്നിരുന്നത് ആ മേഖലയിൽ ഉന്നതമായ രീതിയിൽ മുഅജിസത്ത് പ്രകടമാക്കി ആണ്. ഉദാഹരണത്തിന് സിഹർ ലോകത്ത് മികച് നിൽക്കുമ്പോൾ അതിനെ നിഷ്പ്രഭമാക്കുന്ന രീതിയിൽ മുഅജിസത്ത് പ്രകടമാക്കിയാണ് മൂസാ നബി കടന്നുവന്നത്. വൈദ്യ മേഖലയിൽ ഏറ്റവും മികവ് നിലനിൽക്കുന്ന കാലത്താണ് ഈസാ നബി മുഅജിസത്തിലൂടെ വെള്ളപ്പാണ്ട് മാറ്റിയതും ജന്മാന്തർക്ക്‌ കാഴ്ച നൽകിയതും മരിച്ചവരെ പുനർജീവിപ്പിച്ചതും. സാഹിത്യം ഏറ്റവും ഉന്നതിയിൽ നിൽക്കുന്ന കാലത്താണ് ആരാലും അതുപോലെ ഒന്ന് നിർമ്മിക്കാൻ കഴിയാത്തവണ്ണം മുത്ത് നബി തങ്ങൾക്ക് ഖുർആൻ അവതരിച്ചത്. പിന്നെ എങ്ങനെയാണ് ലോകത്തിന് മുഴുവൻ മാതൃക ആകുന്ന ഇമാം മഹദി വരുമ്പോൾ കാലഘട്ടത്തിലെ മികച്ച ടെക്നോളജിയിൽ നിന്ന് ഒഴിവായി നിൽക്കുക ? ചില ഹദീസുകളിൽ ഉണ്ട് ഇമാം മഹ്ദി യുദ്ധത്തിനെ കുതിരകളെയും വാളുകളും ഉപയോഗിക്കും എന്ന്. അത് ഇന്നും എല്ലാ രാജ്യങ്ങളുടെയും മിലിറ്ററിക്ക്‌ ഔദ്യോഗികമായി തന്നെ ഉണ്ട്. എന്നുകരുതി ഇമാം മഹ്ദി യുദ്ധത്തിന് വാളുകളും കുതിരകളും മാത്രമാണ് ഉപയോഗിക്കുക എന്ന് പറയാൻ പറ്റില്ല. കാലഘട്ടത്തിൽ ഏറ്റവും മികച്ചത് അദ്ദേഹത്തിൻറെ കയ്യിൽ ഉണ്ടാകും. . ان شاء الله الله اعلم

  • @shadowhiden4667

    @shadowhiden4667

    2 жыл бұрын

    @@sarigama911 പിന്നെ എന്ത് കൊണ്ട് പ്രാചീന യുദ്ധ തന്ത്രങ്ങളാണലോ? ഇതിൽ പറയുന്നത്. ഒരു nuclear weapon ന്റെ സൂചന പോലും നൽകുന്നില്ല! എത്ര കാലം കഴിഞ്ഞാലും തോക്ക് കൊണ്ട് ആയുധം ഉള്ള യുദ്ധം തീരും എന്ന് തോന്നുന്നുണ്ടോ ?

  • @RR-vp5zf

    @RR-vp5zf

    2 жыл бұрын

    @@shadowhiden4667 കുതിരകൾ എന്നതും വാളുകൾ എന്നതും കാലത്തിനനുസരിച് മാറും,, ഇന്ന് കുതിരകൾക്ക് പകരം വാഹനമാണ് ഉപയോഗിക്കുന്നത്, വാളുകൾക്ക് പകരം വെടിമരുന്ന് കൊണ്ടുള്ള ആയുധങ്ങൾ.. ചിന്തിക്കു ചിന്തിക്ക്

  • @fathihmanzil6473
    @fathihmanzil64733 жыл бұрын

    ما شاء الله الحمد لله الحمد لله الحمد لله

  • @ismayilkm6692
    @ismayilkm66923 жыл бұрын

    🌹💕❤️اللهم صل على سيدنا محمد و على ال سيدنا محمد وبارك وسلم عليه♥️💕🌹

  • @aliperingattmohamed3537
    @aliperingattmohamed35372 жыл бұрын

    اللهم صلى على سيدنا حبيبنا محمد وعلى اله وصحبه وسلم 🌹

  • @yakoobmampad4260
    @yakoobmampad42608 ай бұрын

    അൽഹംദുലില്ലാഹ്..... ഇന്ന് കേൾക്കേണ്ട speech

  • @ajoosworldkavanoor8745
    @ajoosworldkavanoor87452 жыл бұрын

    2022 ഇൽ കാണുന്നു ❤️.

  • @ajoosworldkavanoor8745

    @ajoosworldkavanoor8745

    2 жыл бұрын

    15 വർഷം മുമ്പുള്ള പ്രസംഗം

  • @riyasr5549
    @riyasr55496 ай бұрын

    Allahuakbar Njan 2024 januvari 11nan Kealkunnad allah eamanvardippich tharane

  • @shahilmp7822
    @shahilmp78222 жыл бұрын

    Masha allah 🌹🌹👍🏻

  • @jaffersadik4109
    @jaffersadik41093 жыл бұрын

    Waiting

  • @abdulgafoormuthuvana5277
    @abdulgafoormuthuvana52773 жыл бұрын

    Good speech 🌹

  • @smartmedia6707
    @smartmedia67073 жыл бұрын

    മാഷാ ളള

  • @mistmus3339
    @mistmus33393 жыл бұрын

    الحمد لله

  • @ashkarep5423
    @ashkarep5423 Жыл бұрын

    Watching 14/Nov/2022 9:15 pm from Dubai

  • @anvartlrrur7333
    @anvartlrrur73333 жыл бұрын

    Aameen

  • @kabeere.p1657
    @kabeere.p16573 жыл бұрын

    ماشاءالله

  • @ismupayyoor1501
    @ismupayyoor15013 жыл бұрын

    ജസാകല്ലാഹ്

  • @abdulsakeer6007
    @abdulsakeer60073 жыл бұрын

    Alhamdulilla

  • @vavashameer9598
    @vavashameer95982 жыл бұрын

    Masha Allah

  • @user-uh6il3kk4n
    @user-uh6il3kk4n9 ай бұрын

    What a perfect everything untill to day.

  • @abdupallikandam3489
    @abdupallikandam34893 жыл бұрын

    ഇതൊരു പത്ത് കൊല്ലം മുമ്പുള്ളത്. ഉസ്താദ് വളരെ ചെറുപ്പമാണ്.

  • @k_irshad.irshae

    @k_irshad.irshae

    3 жыл бұрын

    15 kollam

  • @user-py6qq1nj2t

    @user-py6qq1nj2t

    3 жыл бұрын

    2006 റമളാൻ പ്രഭാഷണം

  • @abdulaliap4108

    @abdulaliap4108

    3 жыл бұрын

    15 Year Ago

  • @mohammedsaleemsha9847
    @mohammedsaleemsha98472 жыл бұрын

    MashaAllah

  • @hubbumadeena8805
    @hubbumadeena88053 жыл бұрын

    Subhanalla Alhamdulillah allahu akbar

  • @fathah711
    @fathah7113 жыл бұрын

    Alhamdulillah

  • @saifudheennazer4669

    @saifudheennazer4669

    2 жыл бұрын

    Njn usthad inte speech kelkkunnidathokke ningal undallo Masha allah🙌

  • @smartmedia6707
    @smartmedia67073 жыл бұрын

    മാഷാ അല്ലാ

  • @alifkvr.4402
    @alifkvr.44023 жыл бұрын

    💖💞😍

  • @muhammedrahilrsn3961
    @muhammedrahilrsn39613 жыл бұрын

    سبحان الله

  • @thoniyapole
    @thoniyapole9 ай бұрын

    Saudi Arabia oke full footballinte pinnale ann

  • @mohamedshafeeq5905
    @mohamedshafeeq5905 Жыл бұрын

    1:29:30 football

  • @irshadirshu3141

    @irshadirshu3141

    11 ай бұрын

    Qatar would cup

  • @nujoompozhikkara7523

    @nujoompozhikkara7523

    8 ай бұрын

    ​@@irshadirshu3141സൗദി world cup 😮

  • @irshadirshu3141

    @irshadirshu3141

    8 ай бұрын

    @@nujoompozhikkara7523 mm

  • @samseer485
    @samseer4853 жыл бұрын

    Alhamdulillah.katta waiting 🤗

  • @madeenapalace3102
    @madeenapalace31023 жыл бұрын

    അൽ ഹംദുലില്ലാഹ്....' അൽ ഹംദുലില്ലാഹ്: .....

  • @aliperingattmohamed3537
    @aliperingattmohamed35372 жыл бұрын

    💞💐💐

  • @malayalamactorsfanpage7107
    @malayalamactorsfanpage71073 ай бұрын

    Njan orupaaad prsangangal kandu youtubil pakshe aarokke enthokke paranjalum rahmathullah qasimi paranjath mathrame njan eduthitollu

  • @Razu191
    @Razu1919 ай бұрын

    Allah....

  • @kmckombanfan-nx8ke
    @kmckombanfan-nx8ke8 ай бұрын

    Yes

  • @ahlussunna-al-ahsariyya4567
    @ahlussunna-al-ahsariyya4567 Жыл бұрын

    2022 Dec kanunnavar undoo

  • @Vipplayer770
    @Vipplayer7706 ай бұрын

    ❤❤❤❤❤❤❤

  • @malludotcom2493
    @malludotcom24935 ай бұрын

    2024 kanunnu

  • @nujoompozhikkara7523
    @nujoompozhikkara75238 ай бұрын

    2023 November 4 Sunday പലസ്തീന്‍ ഇസ്രായേല്‍ 😮

  • @Madeena2345.
    @Madeena2345. Жыл бұрын

    جزی اللہ عنا محمد صلی اللہ علیہ وسلم بما ھو اھلہ..🧡

  • @bkvabunajiyabkvabunajiya5545
    @bkvabunajiyabkvabunajiya55454 ай бұрын

    2 3 2024

  • @nabusworld9186
    @nabusworld91863 жыл бұрын

    മാഷല്ലാഹ്

  • @ijashassan464
    @ijashassan4642 жыл бұрын

    Masha Allah, Ee vishaythil Ithra detail aytulla vere prabhshnam undo?

  • @Sithuponnu
    @Sithuponnu2 ай бұрын

    2024 may 10:37 pm

  • @subaidasubaida2060
    @subaidasubaida20603 жыл бұрын

    Subaida noorudeen usthad Uruguayan the

  • @anasjn3266
    @anasjn32668 ай бұрын

    പറഞ്ഞ എല്ലാം പുലർന്നു കൊണ്ടിരിക്കുന്നു ഒന്നും നടക്കാതെ ലോകം തീരില്ല

  • @ismupayyoor1501
    @ismupayyoor15013 жыл бұрын

    യബുദൂനാനീ. ആയത് മുഴുവനും വിശദീകരിച്ചില്ല സലഫികൾ കാത്തിരിക്കുന്നു

  • @aboobackerabu7491

    @aboobackerabu7491

    3 жыл бұрын

    ഒന്ന് പോടേയ്

  • @satharvv3502

    @satharvv3502

    6 ай бұрын

    അവിടെ നിൽക്കാൻ പറ 😂😂😂

  • @Hariz313
    @Hariz3133 жыл бұрын

    🤲🤲🤲🤲🤲

  • @madaprabasanam
    @madaprabasanam3 жыл бұрын

    Assalamualikum

  • @user-dn3iy9lr7h
    @user-dn3iy9lr7h3 жыл бұрын

    നല്ല സ്പീച്ച്

  • @mohammedashrafkc6012
    @mohammedashrafkc60122 жыл бұрын

    Uhhhh, nm

  • @niklaus2383
    @niklaus23833 жыл бұрын

    New speech idu ith munb itathale

  • @bavabava6677

    @bavabava6677

    3 жыл бұрын

    ഇതെന്നെ ഒത്തിട്ടല്ല

  • @barikkv1332
    @barikkv13329 ай бұрын

    2023

  • @Ashar5864
    @Ashar58643 жыл бұрын

    Usthathe middle eastil war thudanganayo?

  • @MrSaac007

    @MrSaac007

    3 жыл бұрын

    Allahu ahlam

  • @bavabava6677

    @bavabava6677

    3 жыл бұрын

    അടുത്ത ബുധനായ് ച തുടങ്ങും

  • @nujoompozhikkara7523

    @nujoompozhikkara7523

    8 ай бұрын

    ​@@bavabava6677😮

  • @truthseeker5111
    @truthseeker51112 жыл бұрын

    01:23:00 please correct it to the Mongols, cousin tribe of Turks..!! Mongols burned and destroyed Iraq and Basra..!! Allah raised Turks from the same tribe and spread hidayah throughout Europe..!!

  • @MD-cy7lb

    @MD-cy7lb

    11 ай бұрын

    Yes brother നിങ്ങൾ പറഞ്ഞത് ശരിയാണ് അത് നടന്നു കഴിഞ്ഞു

  • @muhammedvaleedk4430
    @muhammedvaleedk44303 жыл бұрын

    ഇന്ത്യയിൽ ഒരു യുദ്ധം ഉണ്ടാവുമല്ലേ?

  • @shafeeqshafeeq8791

    @shafeeqshafeeq8791

    3 жыл бұрын

    M

  • @ADOLFFURHER-lc8xr

    @ADOLFFURHER-lc8xr

    Жыл бұрын

    Indavo ? 🤔

  • @aburabeeh5573

    @aburabeeh5573

    Жыл бұрын

    ഗസ്വാ ഈ ഹിന്ദ്.

  • @nujoompozhikkara7523
    @nujoompozhikkara75238 ай бұрын

    24:minutes മുതല്‍ ഉള്ളത് ഇപ്പോള്‍ നടക്കുന്നത് അമേരിക്ക control ചെയ്ത സൗദി അറേബ്യ

  • @nujoompozhikkara7523
    @nujoompozhikkara75238 ай бұрын

    2:50😮 പലസ്തീന്‍ Lebanon Egypt 🤨yemen 🙃

  • @Vipplayer770
    @Vipplayer7706 ай бұрын

    முசாவம்சம்வழிபார் பார்த்துக் கொண்டுதான் இருக்கிறோம்

  • @saygood116
    @saygood1163 жыл бұрын

    ആ സമയത്ത് missile aanava missile gun okke ഉണ്ടാവില്ലേ?

  • @mohamedzabink5472

    @mohamedzabink5472

    3 жыл бұрын

    ആധുനിക യുദ്ധരീതികൾ ഉപയോഗപ്പെടില്ല

  • @shadowhiden4667

    @shadowhiden4667

    3 жыл бұрын

    @@mohamedzabink5472 nge pinne engane yudhm nadakkum ...

  • @shadowhiden4667

    @shadowhiden4667

    3 жыл бұрын

    Nuclear weapon vnnu ippo bio weapon vare ind.. pinne aa samayath ithokke pookum enn parayunnathill enth adisthanm aanu ullath??

  • @mohamedzabink5472

    @mohamedzabink5472

    3 жыл бұрын

    @@shadowhiden4667 ആധുനിക യുദ്ധരീതികൾ അന്ന് ഉപയോഗപ്പെടുകയില്ല എന്ന് ഹദീസ് ഉണ്ട്

  • @shadowhiden4667

    @shadowhiden4667

    3 жыл бұрын

    @@mohamedzabink5472 shastriyamaayi para..

  • @safna8722
    @safna87227 ай бұрын

    കാലിക പ്രസക്തി😮😮

  • @saygood116
    @saygood1163 жыл бұрын

    Appol sujood ചെയ്യാന്‍ vulu vende?2:04:01

  • @jamalmbasheer4677

    @jamalmbasheer4677

    2 жыл бұрын

    Sukrinta sujoodin vulu eduth vannitt allallo cheyyal... Oru apakadathil ninn rakshappettal appol thanne sujoodil veen allahond nandi parayukayalle cheyyunnath

  • @saygood116

    @saygood116

    2 жыл бұрын

    @@jamalmbasheer4677 vulu vende? Venam

  • @nujoompozhikkara7523
    @nujoompozhikkara75238 ай бұрын

    31:50

  • @shamnadk6381
    @shamnadk63813 жыл бұрын

    Palestin eppol anu Israelinod pakaram chodikkuka?

  • @Refusers
    @RefusersАй бұрын

    മുസ്ലിംകളുടെ ജീവിതം തന്നെ കളിയായി. ഫുട്ബോൾ

Келесі