മഹത്തായ ഹദ്ദാദ് റാത്തീബ് തെറ്റില്ലാതെ ഉസ്താദിനൊപ്പം ചൊല്ലാം Haddad Ratheeb

മഹത്തായ ഹദ്ദാദ് റാത്തീബ് തെറ്റില്ലാതെ ഉസ്താദിനൊപ്പം ചൊല്ലാം
Haddad Ratheeb
ഹദ്ദാദ് റാത്തീബ്
ratheebul haddad
ಹದ್ದದ್ರಾ
ತೀಬ್
ஹதாத்
ரதீப்

Пікірлер: 49

  • @havvaumma4564
    @havvaumma45644 ай бұрын

    കാരുണ്യവാനായ അള്ളാഹു ഞങ്ങളിൽ നിന്നും ഈ ഹദ്ദാദ് മജ്‌ലിസിനെ സ്വീകരിക്കണേ റഹ്മാനെ നിന്റെ പൊരുത്തവും കാവൽ ഞങ്ങൾ എപ്പോഴും നൽകണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ

  • @asminoufi7651

    @asminoufi7651

    4 ай бұрын

    ആമീൻ 🤲

  • @zeenathvp1340
    @zeenathvp13404 ай бұрын

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓 ദുആയിൽ എപ്പോഴും ഉൾപെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓എന്റെ സുഹൃത്തിനു കമിലായ ശിഫ നൽകണേ🤲🏻🤲🏻🤲🏻അല്ലാഹ് 😓😓😓

  • @jameelahassan5408
    @jameelahassan54084 ай бұрын

    അൽഹംദുലില്ലാഹ് അല്ലാഹുവേ നമ്മൾ ഉസ്താദിന്റെ കൂടെ ചൊല്ലുന്ന പോരിശയേറിയ ഈ ഹദ്ദാദ്‌ റാത്തീബ് ഖബൂലാക്കണേ അല്ലാഹ് . ഈ ഹദ്ദാദ്‌ മജ്ലിസിന്റെ പോരിശ കൊണ്ട് നമ്മുടെ ഈമാൻ സലാമത്താക്കി തരണേ അല്ലാഹ് .. ലാഇലാഹ ഇല്ലള്ളാഹ് എന്ന കലിമ ഉറക്കെ ചൊല്ലി മരിക്കാനും ഖബർ ജീവിതം സന്തോഷത്തിലും റാഹത്തിലുമാകാനുള്ള മഹാ ഭാഗ്യം ലഭിക്കണേ അള്ളാഹ്.... ആമീൻ യാ റബ്ബൽ ആലമീൻ.. ദുആ വസ്വിയ്യത്തോടെ.... ആമീൻ

  • @asminoufi7651

    @asminoufi7651

    4 ай бұрын

    ആമീൻ 🤲

  • @juneethasalam7345
    @juneethasalam73454 ай бұрын

    🤲 بسم لله الرحمان الرحيم 🤲 🤲 അല്ലാഹുവേ നമ്മൾ ഓതുന്ന ഹദ്ദാദ് റാത്തീബ് സ്വീകരിക്കണേ'പാപങ്ങൾ പൊറുത്ത് തരണേ. പരിശുദ്ധ റമളാൻ മാസത്തിൽ ആഫിയത്തോടെ എത്തിക്കണേ🤲

  • @hayarunisa1540
    @hayarunisa15404 ай бұрын

    അൽഹംദുലിലാഹ് ഉസ്താദേ ദുഹയിൽ എന്നും ഉൾപെടുത്തണം ആമീൻ🤲🤲🤲

  • @suharabikp2910
    @suharabikp29104 ай бұрын

    അൽഹ൦ദുലിലൢാഹ് ഞങ്ങളുടേ ഹദാദ് റാതീബ് സീകരികണേ അളളാഹ് ആമീ൯ യാറബൽ ആലമീ൯

  • @sairaanzil9999
    @sairaanzil99994 ай бұрын

    അൽഹംദുലില്ലാഹ്. ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ് 🤲🏻🤲🏻

  • @ayisha4996
    @ayisha49964 ай бұрын

    ഉസ്താദേ എൻറെ മരുമകളും മകളും ഗർഭിണിയാണ് ഉസ്താദ് പ്രത്യേകം ദുആ

  • @jasminnizar6670
    @jasminnizar66704 ай бұрын

    🕋🤲🕋🤲🕋بسم الله الرحمن الرحيم🕋🤲🕋🤲🕋🤲

  • @kadavilshamsu8321
    @kadavilshamsu83214 ай бұрын

    Alhamdulillah alhamdulillah alhamdulillah

  • @banazirnazeera5700
    @banazirnazeera57004 ай бұрын

    Ameen 🤲🏻🤲🏻🤲🏻Alhamdulillah 🤲🏻🤲🏻🤲🏻

  • @alikhansajitha1083
    @alikhansajitha10834 ай бұрын

    അൽഹംദുല്ലില ദുആവസിയത്തോടെ ആമീൻ ആമീൻ ആമീൻ

  • @ayshabikt4414
    @ayshabikt44144 ай бұрын

    ❤Alhamdulillah ❤Mashaallah ❤🤲🤲🤲

  • @user-nd1wi4rx2g
    @user-nd1wi4rx2g4 ай бұрын

    അൽഹംദുലില്ലാഹ് 🤲അള്ളാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീ ൻ 🤲🤲

  • @juneethasalam7345
    @juneethasalam73454 ай бұрын

    💚💚💚 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സ്വല്ലം💚💚💚

  • @MOHAMMEDALiARlFA
    @MOHAMMEDALiARlFA4 ай бұрын

    الْـحٓـمْدٌﷲِ الْـحٓـمْدٌﷲِ 🌷🌷

  • @sajinamn9929
    @sajinamn99294 ай бұрын

    Alhamdulillah🤲🤲 Aameen🤲🤲🤲

  • @zainabarasheedmanthiyil565
    @zainabarasheedmanthiyil5654 ай бұрын

    Alhamdulillah

  • @fathimafathiya5411
    @fathimafathiya54114 ай бұрын

    Alhamdhulilla🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @aneeshaaneesha2962
    @aneeshaaneesha29624 ай бұрын

    Alhamduilla Alhamduilla Alhamduilla

  • @abdullap4596
    @abdullap45964 ай бұрын

    അൽഹംദുലില്ലാഹ്

  • @ramlasaleem2687
    @ramlasaleem26874 ай бұрын

    Subhanalla🤲🤲🤲🕋🕋🕋

  • @muhammedsk3498
    @muhammedsk34984 ай бұрын

    الحمدلله❤ماشاءالله❤❤

  • @asminoufi7651
    @asminoufi76514 ай бұрын

    അൽഹംദുലില്ലാഹ്.... 🤲

  • @haleemagafoor3936
    @haleemagafoor39364 ай бұрын

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @NaseeraCH-ii6fj
    @NaseeraCH-ii6fj4 ай бұрын

    Alhamdulillah.Ella budhimuttum vishamavum theeranum sukasamadhanam labhikhanum muradukal hasilakanum usthad dua 🤲🤲🤲 cheyyane.aameen aameen yaarabbal aalameen...::;

  • @rameezrameez8213
    @rameezrameez82134 ай бұрын

    അൽഹംദുലില്ലാ

  • @shareefashareefa7078
    @shareefashareefa70784 ай бұрын

    അൽഹംദുലില്ലാഹ് 🤲🤲🤲ദുഹായിൽ മറക്കരുത് us🎉🤲🤲🤲🤲

  • @asurasalim2617
    @asurasalim26174 ай бұрын

    Allahuve njagalude amalukalellaam kaboolakanney yaAllah

  • @parisa1381
    @parisa13814 ай бұрын

    ❤😊alhamthulillah❤kakkanamallah❤

  • @shabina1711
    @shabina17114 ай бұрын

    Duayil ulpeduthana

  • @umaibasalim7857
    @umaibasalim78574 ай бұрын

    Aameenyarabbalalameen

  • @razelrauf1353
    @razelrauf13534 ай бұрын

    🕋🕋🕋🤲🤲🤲

  • @SubaidaThoneri
    @SubaidaThoneri4 ай бұрын

    Assalamu alykum duaayi ullpaduthanaa in sha allah

  • @user-sn8um9wd6v
    @user-sn8um9wd6v4 ай бұрын

    ദുഹാ വസിയ്യത്തോടെ

  • @sheemalatheef5263
    @sheemalatheef52634 ай бұрын

    Ameen yaraball alameen

  • @JazeelCr7
    @JazeelCr74 ай бұрын

    ❤❤❤❤❤❤❤

  • @ansalnaaleem6484
    @ansalnaaleem64844 ай бұрын

    🤲🤲🤲

  • @jasminnizar6670
    @jasminnizar66704 ай бұрын

    🕋🕋🕋👌👌👌الحمدلله🕋🕋👌👌الحمدلله🕋🕋👌الحمدلله👌🕋🕋👌الحمدلله🕋👌🕋👌

  • @majishafi9469
    @majishafi94694 ай бұрын

    🤲🤲🤲qq

  • @jameelahassan5408
    @jameelahassan54084 ай бұрын

    ബസ്മില്ലാഹ് അൽഹംദുലില്ലാഹ്

  • @miracleridha6
    @miracleridha64 ай бұрын

    Kalmutt vedhanakond uraghan polum patanilla usthade 3 maniyayi sahikkan patatha vedhanayan

  • @nafiyafarsa5705
    @nafiyafarsa57054 ай бұрын

    അള്ളാ ഞങ്ങളുടടെ ഹാണ് ത്തീബ്സീകരി എനെ അച്പാ

  • @musthafakiliyamannil6887
    @musthafakiliyamannil68874 ай бұрын

    സംസം വെള്ളത്തിൽ നോർമൽ വെള്ളം മിക്സ് ചൈത് കുടിക്കാമോ?

  • @asmaliya8575
    @asmaliya85754 ай бұрын

    Haill kari haddhad oothan pattumo

  • @busharalatheef3494
    @busharalatheef34944 ай бұрын

    അൽഹംദുലില്ലാഹ്

Келесі