Mahabharatham I മഹാഭാരതം - Episode 51 16-12-13 HD

Ойын-сауық

Mahabharatham Episode 51 16-12-13 HD
In episode 51 of Mahabharata aired on 16th December 2013, Duryodhan announces Karna as a King
Arjun freezes Duryodhan in an iceberg. Dronacharya announces that Arjun is the world's greatest archer. Karna frees Duryodhan from the iceberg. Later, Karna informs Dronacharya to ask Arjun to contest with him. Shakuni asks Arjun to accept Karna's challenge. Arjun informs Shakuni that he has accepted Karna's challenge. Karna becomes furious at Kripacharya for not allowing him to contest with Arjun. Adhirath orders Karna not to contest with Arjun. Duryodhan announces Karna as a King. Will Duryodhan be able to win the contest against Arjun? To know more, keep watching Mahabharata...
Mahabharata is a high-octane drama involving a huge array of complicated characters. It is more than a story that gives lessons and teaches us on life's morals and values. From sacred literature that brought revelations about Dharma and Karma through generations, this is the most awaited and ambitious project of Indian television, the legendary - Mahabharata.
Mahabharat is an epical tele drama involving a huge array of complicated characters. It is more than a story that gives lessons and teaches us on life's morals and values. From sacred literature that brought revelations about Dharma and Karma through generations. It involves family relations, bondages, love, hatred, war and all emotions that humans pass through. With extreme perfection and wonderful graphic, this is a novel visual experience.
Subscribe to Asianet Official KZread Channel for more videos:
kzread.info_c...
For Asianet News and Updates LIKE our Facebook Page:
/ asianetglobal
and follow us on Twitter:
/ theasianet

Пікірлер: 470

  • @Blackgoku.18arts
    @Blackgoku.18arts Жыл бұрын

    പരശുരാമ ശിഷ്യൻ മഹാരഥി രാധേയ കർണ്ണൻ ❤️🔥

  • @rebel9103
    @rebel9103 Жыл бұрын

    സൗഭാഗ്യം ആണ് യോദ്ധാവേ.. അല്ലങ്കിൽ നിങ്ങളുടെ പെരുവിരൽ ഇല്ലാതായനെ,.. Mass 🔥🔥ഏകലവ്യൻ

  • @Abhijith7889

    @Abhijith7889

    11 ай бұрын

    Shakuni maama Mass dailog

  • @aswathyradhika28

    @aswathyradhika28

    9 ай бұрын

    Sakuni on 🔥

  • @srank4014

    @srank4014

    8 ай бұрын

    ​@@Abhijith7889athe appo thanne arjun annaki kodukum😂😂

  • @Abhijith7889

    @Abhijith7889

    8 ай бұрын

    @@srank4014 athe nee maatrame kandulu🤣🤣🤣

  • @epi4126

    @epi4126

    4 ай бұрын

    Sheriyaaya yodhaav യുദ്ധം ചെയ്തു ജൈക്കും അല്ലാത്തവർ വിഷം നൽകി ജൈക്കും.

  • @shambunath1147
    @shambunath1147 Жыл бұрын

    കർണന്റെ മഹത്വവും ത്യാഗവും ഒരുകാലത്തും മറക്കപ്പെട്ടില്ല 💞❤️

  • @captabhimanyubhat

    @captabhimanyubhat

    Жыл бұрын

    He was terrorist 😂

  • @Amalgz6gl

    @Amalgz6gl

    Жыл бұрын

    Yaaa....he is എലൈറ്റ് 😍💥🔥

  • @akhilkh9862

    @akhilkh9862

    Ай бұрын

    Enthu മഹത്വം?

  • @carlover402

    @carlover402

    Ай бұрын

    ​@@akhilkh9862yudha samayathen krishnante purakil oliche irunne , divyastram poyapol purathe vanna aalude mahathwam 😂😂😂

  • @njr9008

    @njr9008

    Ай бұрын

    ​@@carlover402കൃഷ്ണന്റെ പുറകിലോ വെറുതെ സീരിയൽ കണ്ടു കോണക്കാൻ നിക്കരുത് കൃഷ്ണൻ ഇല്ലായിരുന്നെങ്കിൽ ഒരു ദിവസം കൊണ്ട് അർജുനൻ ആ യുദ്ധം തീർത്തേനെ. പിന്നെ കർണനെ കൊല്ലാൻ അർജുനൻ എല്ലുപമായിരുന്നിട്ടും അർജുനൻ കർണനെ കൊന്നില്ല അതൊക്കെ അർജുനൻറെ ദയ ആണ് 🤣🤣🤌. ഒരു കാര്യം ഓർത്താൽ മതി അർജുനൻ വിഷ്ണുവിന്റെ അംശംവതാരം ആണ് ഒരിക്കലും ആളെ തോൽപിക്കാൻ പറ്റില്ല ധനുർവിദ്യയിലും അർജുനനേക്കാൾ കേമൻ ആരും ഇല്ല. അർജുനൻ കൊല്ലാൻ വേണ്ടി മാത്രം കർണൻ ഒരു അസ്ത്രം തന്നെ സ്വന്തമാക്കിയിട്ടുണ്ട് എന്നാൽ അർജുനൻ അങ്ങനെ ഒന്ന് ചെയ്തിട്ടില്ല.

  • @nidhinnandakumar8019
    @nidhinnandakumar8019 Жыл бұрын

    "പർവ്വതങ്ങൾക്കിടയിൽ ആരെങ്കിലും ശബ്ദം ഉണ്ടാക്കുകയാണെങ്കിൽ അചര്യാ.. പ്രതിധ്വനി ഉണ്ടാകുമെന്നത് സുനിശ്ചിതം തന്നെയാണ്.. പർവതങ്ങൾ ആരുടെയും ആജ്ഞയും പ്രതീക്ഷിച്ചു നിൽക്കുകയില്ല..."

  • @georgeal1342

    @georgeal1342

    Жыл бұрын

    വെരി ഗുഡ് ഡയലോഗ് കർണ്ണൻ തനതായ വ്യക്തിത്വം ഉള്ളവൻ

  • @ebinebii2890

    @ebinebii2890

    Жыл бұрын

    ❤❤❤❤🥰

  • @jkm245

    @jkm245

    Жыл бұрын

    🔥🔥🔥

  • @Amalgz6gl

    @Amalgz6gl

    Жыл бұрын

    🥵💥🔥

  • @vichukuttan9625

    @vichukuttan9625

    11 ай бұрын

    Ithu serial kaarundaakiya dialogue aanu inganoru scene mahabharathathililla

  • @Azezal502
    @Azezal502 Жыл бұрын

    കഴിവുണ്ടായാലും ഭാഗ്യം കൂടി പിന്തുണ്യ്ക്കണം. എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് കർണൻ 😭🥲😭

  • @athulkrishnan1641

    @athulkrishnan1641

    2 ай бұрын

    Kazhivundayittu karyamilla athu enthinu vendi upayogikkanam ennulla thiricharivu koode undayirikkanam.. athillathathinte udhaharanamanu karnan

  • @sabarinathmb

    @sabarinathmb

    28 күн бұрын

    ​@@athulkrishnan1641karnane pandavar cherthu pidichirunnu enkil ingane undakilayirunnu

  • @user-kb6cw2ee9c
    @user-kb6cw2ee9c10 ай бұрын

    ദുരുദ്ദേശത്തോടെ ആണെങ്കിലും കർണന്റെ മഹത്വം അദ്ദേഹത്തിന്റെ സാമാർദ്യം തിരിച്ചറിഞ്ഞു പദവി നൽകിയ ദുരിയോദ്ധനനെ നമ്മൾ മാനിക്കേണ്ടതാണ്. ❤️

  • @soorajps526

    @soorajps526

    6 ай бұрын

    Ithil aanu angana .orginal mahabaratatil duryodananum karnanum childhood friends aanu

  • @itsmegopikavasudev

    @itsmegopikavasudev

    5 ай бұрын

    ​@@soorajps526 അതേ original വായിച്ച് ആളുകൾ അണ് parents grandparents oke ketto

  • @vaisakhrg5232

    @vaisakhrg5232

    Ай бұрын

    ദുരുദ്ദേശം എന്ന് പൂർണമായും പറയാൻ കഴിയില്ല. യുദ്ധത്തിൽ സ്വന്തം സഹോദരങ്ങൾ മുഴുവൻ മരിച്ചു വീണപ്പോൾ പോലും കരയാത്ത സുയോധനൻ,, കർണൻ അമ്പേറ്റു വീഴുമ്പോൾ "കർണാ" എന്ന് വിളിച്ച് അലറിക്കരയുന്നുണ്ട്. ആത്മാർത്ഥ സ്നേഹവും സൗഹൃദവുമായിരുന്നു കർണനും സുയോധനനും പരസ്പരം ഉണ്ടായിരുന്നത്.

  • @rahulmohan5379

    @rahulmohan5379

    24 күн бұрын

    ഒരു ദുരുദ്ദേശവും ഇല്ല.... കഴിവുലവനെ ജാതിയുടെ പേരിൽ തരാതാഴ്ത്തിയപ്പോ കുലമഹിമ നോക്കാതെ അർഹിക്കുന്ന സ്ഥാനം കർണൻ ൻ നൽകുകയാണ് ദുരുയോധന്ൻ ചെയ്തത്

  • @ecofriendly321

    @ecofriendly321

    13 күн бұрын

    ee serial il aanu angne kaanikunne . duryodhanan nu karnanum true friendsanu. avarude trust enthann duryodhanante wife parayuna story und

  • @sreejith625
    @sreejith625 Жыл бұрын

    ലോകം നിലനിൽക്കുന്നോളം കാലം കർണ്ണന്റെ യശസ്സും നിലനിൽക്കും😍🔥

  • @nitheeshkrishna4020

    @nitheeshkrishna4020

    Жыл бұрын

    Parasurama always said it... ❤️

  • @Amalgz6gl

    @Amalgz6gl

    Жыл бұрын

    കർണ്ണൻ 😍💥🔥 അവനെ പോലെ മറ്റാരും തന്നെയില്ല🔥

  • @hemanthkumar7423

    @hemanthkumar7423

    5 ай бұрын

    Jathi vyvasthakethire poradiyath adhym karnan

  • @devanandhan243

    @devanandhan243

    4 ай бұрын

    ഒരു അധർമിയെ ഇത്പോലെ പൊക്കി പറയല്ലേ 😅😅

  • @GeorgeAL-vy3ry

    @GeorgeAL-vy3ry

    4 ай бұрын

    Very good Karna

  • @renjithnair1581
    @renjithnair1581 Жыл бұрын

    Mass entry ! എത്ര വട്ടം കണ്ടൂ എന്ന് എനിക്ക് തന്നെ അറിയില്ല ! Karana your are grate

  • @jkm245
    @jkm2454 ай бұрын

    കർണ്ണന്റെ entry Goosebumps 🔥🔥🔥

  • @Status._.media-
    @Status._.media-Ай бұрын

    Kalki movie kand vannavar undo 😅

  • @sarathsvaliyatharayil5431
    @sarathsvaliyatharayil5431 Жыл бұрын

    ഇവിടെ ആണ് ദുര്യോധനൻ എന്ന വേക്തിയോട് സ്നേഹം തോന്നുന്നത്.

  • @AbdulKader-yw3ly

    @AbdulKader-yw3ly

    Жыл бұрын

    Simply chooshanam. Pulliyodu oru snehavum illa, apamaanikapettadh kondalla karnane support cheydhadh

  • @stq90s52

    @stq90s52

    Жыл бұрын

    @@AbdulKader-yw3ly pakuthi seri aane , pakshe pooke pooke duraiyodhanan karnan aduthu . Ivarude separate kadha thanne unde friendship nte

  • @Torque47

    @Torque47

    Жыл бұрын

    @@AbdulKader-yw3ly intentions vere aayirikkam, ennalum cheytathu nalla kaaryam tanna alle. Ippozhum nammude naattil publicity kk vendi charityum mattu palathum nadakkunille, pakshe publicitykku veendi aanelum charity cheyyunath nallath alle, ath poole ithum kanda mathi.

  • @happylife6323

    @happylife6323

    Жыл бұрын

    @@Torque47 എന്തെങ്കിലും പ്രതീക്ഷിച്ചു ചെയ്യുന്നതിനെ ചാരിറ്റി എന്നു പറയാൻ പറ്റില്ല.. അതു പോലെ തന്നെയാണ് ഇതും

  • @AbdulKader-yw3ly

    @AbdulKader-yw3ly

    Жыл бұрын

    @@Torque47 no bro idh kaanaan patilla, because karnan dharmishtan dharma maargathil sancharikunnavanum aayirunnu. But ee oru chooshanathil pulli bandhanathil aayi. Swanthamaayi decision edkaan pataatha avastha. Dhuryodhanan karnane mithramaayi alla kandadh, just oru kavacham.

  • @Alvin-bl3jl
    @Alvin-bl3jl Жыл бұрын

    Anyone else here for nostalgia? This is a masterpiece 😍❤

  • @martinsam8787

    @martinsam8787

    Жыл бұрын

    Njan unde 2013 2014 sweet memories

  • @praveencm

    @praveencm

    17 күн бұрын

    ഞാനും

  • @shanmugasundaram1149
    @shanmugasundaram1149 Жыл бұрын

    Lifetime fan of KARNAN 🔥

  • @febinmathewalex8741
    @febinmathewalex874110 жыл бұрын

    Son Of Surya,King Of Anga,The Greatest Warrior Of All Time-KARNA

  • @GAMINForAK
    @GAMINForAKАй бұрын

    Kalki 2698Ad kandavare undo 🔥🔥🔥

  • @sanjojoy2479
    @sanjojoy2479 Жыл бұрын

    കർണ്ണൻ the G.O.A.T💯❤️👌

  • @malik.....8659
    @malik.....8659 Жыл бұрын

    സൂതപുത്രനെ രാജാവാക്കിയ ദുര്യോധനൻ ❤️

  • @midhunraj-rw4qv

    @midhunraj-rw4qv

    Жыл бұрын

    Athavante kudila thanthram aan.... Arjunane kollan kittiya 2 mathe gem aan karnan 1 eakalavyan aayirunnu but ath othilla

  • @forcemedia444

    @forcemedia444

    11 ай бұрын

    original mahabharatham vayikkado.serial story oke fake anu.midhunraje

  • @midhunraj-rw4qv

    @midhunraj-rw4qv

    11 ай бұрын

    @@forcemedia444 oo orginal stryil enganado forceemedia paranj tharu

  • @AmalViswanatan

    @AmalViswanatan

    11 ай бұрын

    തീർച്ചയായും അംഗീകരിക്കാമായിരുന്നു പക്ഷേ ദുര്യോധനൻ സ്വന്തം ലാഭത്തിനുവേണ്ടി മാത്രം

  • @akhik1580

    @akhik1580

    10 ай бұрын

    Kolakku koduttu

  • @navinputta8324
    @navinputta8324 Жыл бұрын

    My hero karna 💞

  • @ArunNaidus

    @ArunNaidus

    Жыл бұрын

    Super 💕

  • @rahulramesh7689

    @rahulramesh7689

    Жыл бұрын

    👍🏻👍🏻👍🏻

  • @amalnath2610

    @amalnath2610

    Жыл бұрын

    👍

  • @UdaySooraj
    @UdaySooraj16 күн бұрын

    Ee Mahabharathm Series il polichath Shakuni, Krishnan & Karnan..ivrde acting 🔥

  • @user-kb6cw2ee9c
    @user-kb6cw2ee9c10 ай бұрын

    ഇതിൽ യഥാർത്ഥ യോദ്ധാവ് പരശു രാമന്റെ ശിഷ്യനായ suryaputhran karnan ആണ്. The really hero🔥🔥🔥

  • @kannan6927

    @kannan6927

    10 ай бұрын

    F̤i̤r̤s̤t̤ v̤i̤d̤h̤y̤a̤ a̤b̤h̤a̤s̤i̤c̤h̤a̤t̤h̤ D̤r̤o̤n̤a̤n̤i̤l̤ n̤i̤n̤ṳm̤ a̤n̤n̤e̤.̤

  • @Rangaannan_345

    @Rangaannan_345

    4 ай бұрын

    Yodhavayit Karyamillallo Duriyodhanante shakuniyudeyum Koodeaayipoyille

  • @GeorgeAL-vy3ry

    @GeorgeAL-vy3ry

    3 ай бұрын

    അതെ

  • @Nived-fz1vv

    @Nived-fz1vv

    Ай бұрын

    @@Rangaannan_345 ith pole kaliyakki vitta ar aaylum povum pinne pandavanmar ellarum athre nallavan mar alla

  • @entertainingmedia1499

    @entertainingmedia1499

    14 күн бұрын

    വിരാട് യുദ്ധത്തിൽ കവചം ഉള്ള കർണനേ നിരവധി തവണ പരാജയപെടുത്തി അർജുനൻ അന്നേ കർണനേ അർജുനൻ വധിച്ചു എങ്കിൽ ഇന്ന് ഇങ്ങനെ കർണനേ പൊക്കി ആരും വരില്ലായിരുന്നു 😏

  • @abhirajar7647
    @abhirajar7647 Жыл бұрын

    Duryodhanan at this moment 🔥🔥

  • @anumtz2715
    @anumtz2715Ай бұрын

    എൻ്റപൊന്നോ😮 എന്തൊരു എൻട്രി ആയിരുന്നു കർണൻ്റെ🥵🔥

  • @gopinath4454
    @gopinath445410 ай бұрын

    കർണ്ണൻ entry ❤️‍🔥❤️‍🔥

  • @mohammedbadukp3838
    @mohammedbadukp38382 ай бұрын

    നമ്മളെ ആരാണോ അപമാനത്തിൽ നിന്നും പരിഹാസത്തിൽ നിന്നും കര കയറ്റുന്നന്ത് നമ്മൾ അവന്റെ കൂടെ നിൽക്കും അവൻ നാടിനും സമൂഹത്തിനും എത്ര നീചനായാലും.

  • @athulkrishnaa5956

    @athulkrishnaa5956

    2 ай бұрын

    Ath nthuina evide

  • @SreeHari777

    @SreeHari777

    Ай бұрын

    naadinu neechan aayi suyodhanano😂😂pulli marichappol polum avideyolla janaghalk vishamam aayirunnu ini ith pole oru rajavu undavumo enn orth...duryodhana nu orupad nalla qualities undayirunnu adehathinte shatrutha oru avakashathinum arhatha illatha pandavarod matramayirunnu...maranakedakkayil ullapol aswadhama pandavarude vamshathe illathaki enn paranjappol polum duryodhana nu ath sahikkan pattila rajyam bharikenda avare enthinanu konnath ennayirunnh thirich marupadi athil ninnum manasilaakam ayalude karuthal....sahodharaghal marich poyittum karnan te maranamanu ayaale kooduthal vedhanipichath athil ninn manasilaakam avarude friendship value athum kunthi puthren aanenn arinjitt polum...pinne ayalk aake oru bharya matrame undayirunnolu allathe kaanunavre keri pillere ondaki vidilla😂 Aarum mahabharathathil 100% negative alla except dushasanan ellarum grey shaded aanu even shakuni polum

  • @rahulravi6304
    @rahulravi6304 Жыл бұрын

    I don't know how many times I watched the entire episodes... This one is an epic... Dhuryodhan🔥

  • @iluminatytimetravelerbassboost
    @iluminatytimetravelerbassboostАй бұрын

    കർണനെ കാണാൻ വന്നതാണ് 😊😊😊

  • @sree4559
    @sree4559 Жыл бұрын

    14:39 അടിച്ചവന്റെ അണ്ണാക്കിൽ കൊടുത്തിട്ടുണ്ട്...!!!🔥🔥🔥🔥🔥

  • @HeYiTzMeEagle

    @HeYiTzMeEagle

    26 күн бұрын

    Pakshe jivitha kalam muzhuvan suthan mark poradiyittilla....😊

  • @suga7797
    @suga7797 Жыл бұрын

    4:40 THE G.O.A.T ENTRY⚡

  • @theexplorer2868
    @theexplorer2868 Жыл бұрын

    Karna already knows that pandavas are his brothers and he has even promised his mother he won't kill the 4 pandavas excluding arjuna. So imagine his mental pressures and all before going to war, and he very well knows that's he is in the side of adharma, and whatever happens krisha will make pandavas win and he will die in the battle. This is why karna has a lot of fans because no one has even gone through such mental situations in mahabharata, even then he fought very strong without his armor and with curses. And arjuna killed him by breaking the rules of the battle because even krisha knows that even though karna has lost everything now and going through all these situations, as long as he has Vijaya dhanus in his hands arjuna can't defeat him. He used that dhanus only in the 17th day of battle. It's very evident that karna was just fighting, not with all his powers. That's the power of karna and he fought for his own dharma and he succeeded in that. Fought from the side of adharma and became dharmic after war. Love you karna forever ❤️ If I am a fan of anyone in this world, it's you mighty Karna 🙏🙏

  • @anurajanu3195
    @anurajanu3195Ай бұрын

    ഈ വീഡിയോ കാണുമ്പോ real hero dhuryodhanan തന്നെ 🔥

  • @spk4909
    @spk4909 Жыл бұрын

    Karna 's word🔥

  • @shambunath1147
    @shambunath1147 Жыл бұрын

    സൂര്യ പുത്രൻ കർണ്ണൻ🙏❤️🙏❤️🙏❤️🙏❤️🙏❤️

  • @mathewjohn3104
    @mathewjohn3104 Жыл бұрын

    Karna❤️‍🔥 My favourite

  • @anurajanu3195
    @anurajanu31959 ай бұрын

    ഈ ഒരു സീനിൽ ദുരിയോധൻ മാത്രം ആണ് hero 💥💥💥💥💥💥💥💥💥💥💥

  • @HeYiTzMeEagle

    @HeYiTzMeEagle

    26 күн бұрын

    Enit suthan mark nyam labhichitundo😊

  • @anurajanu3195

    @anurajanu3195

    26 күн бұрын

    @@HeYiTzMeEagle 😍

  • @vishnuBNair-wb8eg
    @vishnuBNair-wb8eg Жыл бұрын

    കർണ്ണൻ❤

  • @gireeshgopalakrishnan926
    @gireeshgopalakrishnan926 Жыл бұрын

    ഭാഗ്യം കെട്ട മഹാഭാരതത്തിലെ സാക്ഷാൽ പരശുരാമ ശിക്ഷ്യൻ സ്രെഷ്ട്ടനായ മഹാരഥി.... മഹാരഥി കർണ്ണൻ മരണം പുൽകിയ നേരത്തു പോലും അഭിമാനത്തോടെ താൻ രാധേയൻ ആണെന്ന് പറഞ്ഞ മഹാവീരൻ സൂര്യ പുത്രൻ കർണ്ണൻ ബാലെ ഭേഷ് ................................ ഇതൊക്കെ പറയുമ്പോളും മഹാകാവ്യം ആയ മഹാഭാരതം എന്ത് കൊണ്ട് വരും തലമുറകളും റെഫർ ചെയ്യുന്നു എന്ന ചോദ്യം ഇന്നിന്റെ ഇന്നിനെ മനസ്സിലാക്കിത്തരുന്ന കാലത്തിനോടൊപ്പം സഞ്ചരിക്കുന്ന മനോഹര കാവ്യം തന്നെ ആണ് എന്നാ സത്യം അതാണ് മഹാഭാരതം നന്ദി

  • @shijinraj9948
    @shijinraj9948 Жыл бұрын

    Royal entry karna.. 🔥🔥🔥

  • @targaryen798
    @targaryen798 Жыл бұрын

    Aroke enthoke paranyalum karnan is great ❤

  • @sijinjoseph9210
    @sijinjoseph92105 ай бұрын

    ഈ സീരിയലിലെ ഏറ്റവും മികച്ചു നിൽക്കുന്നത് ദുര്യോധനൻ ആണ്...ദുര്യോധനൻ,കർണ്ണൻ, ദ്രോണർ, ഭീഷ്മർ, കൃഷ്ണൻ ഇവർ കറക്റ്റ് കാസ്റ്റിംഗ് ആണ്.... എന്നാൽ ഈ മഹാഭാരത കഥയിലെ ഏറ്റവും മികച്ചത് എന്നു തോന്നാവുന്ന സാത്യകി, കൃതവർമ്മാവ്, കൃപാചര്യർ ഈ കഥാപാത്രങ്ങളെ ഒഴിവാക്കിയത് ആണ്

  • @Ranjith-ni9fn

    @Ranjith-ni9fn

    Ай бұрын

    അല്ലാ ഈ സീരിയലിൽ ഏറ്റവും നന്നായത് ശകുനിയാണ് നമ്മുടെ പുത്രാ 😜😜

  • @sabarinathgl3146
    @sabarinathgl31467 ай бұрын

    കർണൻ ഈ സാമർത്ഥ്യം ഉപയോഗിക്കുന്നത് ദുര്യോധന വേണ്ടി 😌 അർജുനൻ ധർമത്തിന് വേണ്ടിയും ❤ ശെരിക്കും പറഞ്ഞാൽ കൗരവരുടെ അടിമ ആണ് കർണൻ 😂

  • @shambunath1147
    @shambunath1147 Жыл бұрын

    കർണ്ണൻ ❤️❤️❤️❤️❤️💓🙏🙏🙏

  • @malik.....8659
    @malik.....8659 Жыл бұрын

    കർണ്ണൻ 😘

  • @chidambarams4227
    @chidambarams4227 Жыл бұрын

    Thrilling entry by Karnan

  • @artworlddddd
    @artworldddddАй бұрын

    Kalki kand vannavar undo😌

  • @devrajdevarjunisthebestalw8932
    @devrajdevarjunisthebestalw8932 Жыл бұрын

    My favourite scene great karna u are the best emperor in Mahabharata

  • @shakirmelattur5980
    @shakirmelattur598016 күн бұрын

    അർജുനൻ ❤🔥🙌🏻

  • @georgeal1342
    @georgeal1342 Жыл бұрын

    karnan no.1

  • @Youuuuuuuuuu_uuuuuuu
    @Youuuuuuuuuu_uuuuuuu Жыл бұрын

    കർണൻ 🔥

  • @ckvarma111
    @ckvarma111Ай бұрын

    Kalki 2898 shesham vanavar ondo😅

  • @alwinxmx
    @alwinxmx29 күн бұрын

    5:51 ooh romancham ❤💥💥

  • @arunprakash4317
    @arunprakash43175 ай бұрын

    മഹാഭാരതത്തിലെ ക്ലാസ് ടീച്ചറുടെ പ്രീയപ്പെട്ട പഠിപ്പിയായ ഒരു പൊട്ടൻ അതാണ് യഥാർത്ഥത്തിൽ അർജുനൻ.😂

  • @sabarinathgl3146

    @sabarinathgl3146

    4 ай бұрын

    എന്ത് അർത്ഥത്തിൽ ആണ് പൊട്ടൻ എന്ന് ഒക്കെ പറയുന്നത് മഹാഭാരത്തിൽ ഒരിടത്ത് പോലും അർജുനനെ കർണൻ തോൽപ്പിച്ചിട്ടില്ല മഹാഭാരത്തിലെ നായകൻ തന്നെ അർജുനൻ ആണ്. വേദവ്യസന്റെ മഹാഭാരതത്തിൽ വിരടാ യുദ്ധത്തിൽ കൗരവസേന ഒന്നടങ്കം അർജുന തോൽപ്പിച്ചതായി പറയുന്നുണ്ട് അതുപോലെ ഈ സീരിയൽ തന്നെ അഭിമന്യു മരിക്കുമ്പോൾ കർണ്ണനെ നോക്ക് കുത്തി ആക്കി മാസ് കാണിക്കുന്നുണ്ട് പിന്നെ എന്ത് അർത്ഥത്തിലാണ് പഠിപ്പി പൊട്ടനൊക്കെ പറയുന്നത്

  • @arunprakash4317

    @arunprakash4317

    4 ай бұрын

    @@sabarinathgl3146 ദ്രോണാചാര്യരുടെ സ്വാർത്ഥത ഒന്നു കൊണ്ട് മാത്രം ഒരു യോദ്ധാവായ വനാണ് അർജുനൻ എന്തുകൊണ് ദ്രോണർ ഏകലവ്യൻ, കർണ്ണൻ, അശുദ്ധാമാവ് എന്നിവർക്ക് വേണ്ട ശിഷ്യണം കൊടുത്തില്ല അത് തന്നെയാണ് അർജുനൻ എത്ര വല്ല്യ കേമനെന്ന് പറഞ്ഞാലും ഇവർക്ക് താഴെയായി പോകുന്നത്. ഒരു പക്ഷേ ആ 3 പേർക്കും വേണ്ടത്ര ശിഷ്യണം നൽകാൻ ദ്രോണർ തയ്യാറായെങ്കിൽ മഹാഭാരതത്തിൽ എവിടെയും അർജുനൻ എന്ന പേര് പോലും പരാമർശിക്കപ്പെടുകയില്ലായിരുന്നു. യഥാർത്ഥത്തിൽ ദ്രോണർ തന്നെ അവനെ വളർത്തി, ദ്രോണർ തന്നെ അവനെ ഇല്ലാതാക്കി ഇതാണ് അർജുനൻ

  • @arunprakash4317

    @arunprakash4317

    4 ай бұрын

    @@sabarinathgl3146 പിന്നെ ഭഗവാൻ ശ്രീകൃഷ്ണൻ സധാ സമയം പരിരക്ഷ കൊടുക്കുന്ന അർജുനനെ എങ്ങനെ തോൽപ്പിക്കും. അത് ആർക്കും കഴിയില്ല ,ശ്രീകൃഷ്ണൻ്റെ പരിരക്ഷയില്ലാതെ മഹാഭാരത യുദ്ധം ജയിച്ചവനാണ് അർജുനൻ എങ്കിൽ ലോകം അംഗീകരിച്ചേനെ. കർണൻ്റെ മുൻപിലും പിൻപിലും ആരും ഇല്ലായിരുന്നു. കവച കുണ്ഡലങ്ങളും ധനുസ്സും ഏന്തിയ കർണനെ അർജുനൻ്റെ അച്ഛൻ ഇന്ദ്രൻ വിചാരിച്ചാലും തോൽപ്പിക്കാൻ കഴിയില്ല പിന്നെയാണ്.അർജുനനു വേണ്ടി എന്തും ചെയ്യാൻ ഇന്ദ്രൻ തയ്യാറായതുപോലെ തൻ്റെ മകനെ രക്ഷിക്കാൻ ഏതറ്റവും വരെ പോകാൻ തയാറായി സൂര്യഭഗവാൻ കർണൻ്റെ മുൻപിൽ നിന്നെങ്കിൽ യാധവ വംശം എന്നേ ചുട്ട് ചാമ്പലായേനെ അത്രൊള്ളു.

  • @jithinsinghsingh1595

    @jithinsinghsingh1595

    4 ай бұрын

    മൊത്തം ചതിയും വഞ്ചനയും..

  • @arunprakash4317

    @arunprakash4317

    4 ай бұрын

    @@sabarinathgl3146 കവച കുണ്ഡലങ്ങൾ പോട്ടെ മഹാഭാരത്തിൽ ഒരിക്കൽ പോലും കർണ്ണൻ അർജുനന് നേരെ വിജയ ധനുസ് എടുത്തിട്ടില്ല, എടുത്താൽ അർജുനൻ എന്നല്ല, ഭീഷ്മർക്ക് പോലും കർണനെ പരാജയപ്പെടുത്താൻ പറ്റില്ല. ഗാണ്ഡീവം ഇല്ലാതെ അർജുനൻ കൊട്ടാരത്തിൽ നിന്ന് പുറത്തിറങ്ങില്ല പിന്നെയാ.

  • @Sudhikarnan
    @Sudhikarnan20 күн бұрын

    കർണന്റെ entry 😍

  • @pramodkumarm4452
    @pramodkumarm445223 күн бұрын

    കർണൻ=കർണൻ 🔥🔥🔥🔥🔥🔥🔥

  • @human5129
    @human5129Ай бұрын

    Kalki fans 🙂

  • @rcmachan8816
    @rcmachan8816 Жыл бұрын

    കര്‍ണ്ണന്‍ 💯💯

  • @Active22923
    @Active22923Ай бұрын

    After Kalki

  • @Rajunamo20100

    @Rajunamo20100

    Ай бұрын

    Yes

  • @praveencm
    @praveencm17 күн бұрын

    കർണൻ 🔥🔥🔥🔥

  • @Familymanvlogs
    @Familymanvlogs29 күн бұрын

    കൽക്കി കണ്ട് വന്നവർ ഇവിടെ കമോൺ😁

  • @adarshachu4728
    @adarshachu47285 күн бұрын

    കഴിവുണ്ടായിട്ടും ലോകം അത് അംഗീകരിക്കുന്നില്ല. അത് അന്നും ഇന്നും. 💥 കർണ്ണൻ ഒരു ഉദാഹരണം മാത്രം⚡

  • @aswathyaswathy135
    @aswathyaswathy135 Жыл бұрын

    Karnan🧡🧡🧡🧡🧡🧡🧡

  • @karthikeyank.p8638
    @karthikeyank.p8638 Жыл бұрын

    Karnan entty

  • @vishnukk9620
    @vishnukk962013 күн бұрын

    മഹാഭാരതത്തിലെ ഏറ്റവും ഇഷ്ടപെട്ട സീൻ.. കർണൻ്റെ re entry 🔥 കർണൻ സിനിമ ആക്കുക ആണെങ്കിൽ interval punch ന് ഇതിലും മികച്ച സീൻ ഇല്ല

  • @yadhukrishnan4614
    @yadhukrishnan4614 Жыл бұрын

    Karnan 🥰😘😘😘😘😘🎉

  • @jpcreationzz6069
    @jpcreationzz6069 Жыл бұрын

    Brothers🔥

  • @balakrishnanmallath7585
    @balakrishnanmallath7585 Жыл бұрын

    ധർമം പ്രകാശിപ്പിക്കുന്ന ഗ്രന്ഥമാണ് ഭാരതം. കൃഷ്ണന് പാണ്ഡവരോട് പക്ഷപാതപരമായ ചായ്വ് ഉണ്ടെന്ന ധാരണ വന്നാൽ തെറ്റാണ്. ധർമത്തോടു മാത്രമാണ് കൃഷ്ണന് പ്രീതി ഉളളത്.

  • @febeenajasmin6852

    @febeenajasmin6852

    Жыл бұрын

  • @shijumk8729

    @shijumk8729

    Жыл бұрын

    പക്ഷെ യുദ്ധം ജയിക്കാൻ അധർമത്തിന്റെ കൂട്ടു വേണം

  • @balakrishnanmallath7585

    @balakrishnanmallath7585

    Жыл бұрын

    @@shijumk8729 തീർച്ചയായും. യുദ്ധം ഉണ്ടാകുന്നതേ അധർമത്തിൻ കൂട്ടു മൂലമാണല്ലോ.

  • @georgeal1342

    @georgeal1342

    Жыл бұрын

    ഈ അഭിപ്രായം താങ്കളുടേത് മാത്രം അനുവാചകർ അവരുടെ അഭിപ്രായങ്ങൾ മാറ്റിയോ യോജിക്കുകയോ ചെയ്യും

  • @balakrishnanmallath7585

    @balakrishnanmallath7585

    Жыл бұрын

    @@georgeal1342 തീർച്ചയായും. രാമായണ ഗ്രന്ഥം കഥയറിയാനായും കർക്കടകത്തിൽ കമ്പകൂട്ടാനായും കൂമായണം എഴുതി കാശുണ്ടാക്കാനും മറ്റും വായിക്കാം.

  • @saabsabareeswar
    @saabsabareeswar Жыл бұрын

    Arrogant and pride = Arjun.. This is why he went to hell and KARNA went to heaven

  • @itsmegopikavasudev

    @itsmegopikavasudev

    5 ай бұрын

    Last avrum സ്വർഗ്ഗത്തിൽ പൊയി sir

  • @saabsabareeswar

    @saabsabareeswar

    5 ай бұрын

    @@itsmegopikavasudev adhyam naragathil punishment okke kazhinyittaanu swargathil poyathu

  • @itsmegopikavasudev

    @itsmegopikavasudev

    5 ай бұрын

    @@saabsabareeswar അതാ paranje കാരണം avr യുദ്ധത്തിൽ അധർമ്മം ചെയ്തേ മറ്റേ avr appoleykum heaven il ayi Beacuse avr last കള്ളം chaiythill

  • @globalentertainerms4694

    @globalentertainerms4694

    29 күн бұрын

    അഹകാരം കർണ്ണൻ നു ആയിരുന്നു... ചതിയനു കൂടി ആയിരുന്നു കർണ്ണൻ... സ്വയം സാമർത്ഥ്യം ഉണ്ടായിട്ടും സ്വയം ചുരുങ്ങി.. അർജുനൻ വിശ്വത്തിലെ സർവ്വ ശ്രേഷ്ഠനായ ധനുർധാരി ആവാൻ ആണ് ശ്രമിച്ചത് ... എന്നാൽ കർണ്ണൻ അർജുനണെ കൾ ശ്രേഷ്ഠനായ യോദ്ധ വ് ആവണം എന്നതിന് വേണ്ടി ആണ് ശ്രെമിച്ചത്.. അതായത് സ്വയം പരിമതപെട്ടു.. കഴിവ് നു ഒപ്പം അസൂയ അഹകാരം വും ഉള്ള വ്യക്തി ആയിരുന്നു കർണ്ണൻ..അത് കൊണ്ടു വിമ്പ് പറയുന്നത് അല്ലാതെ സ്വന്തം ശക്തി യിൽ പൂർണമായു വിശ്വസം ഇല്ലായിരുന്നു... തന്നെ കവചം സംരക്ഷിക്കും എന്നാ അഹകാരം ആയിരുന്നു... അവസാന ആ കവചം നഷ്ടംപെട്ടപൊ ആണ് കർണ്ണൻ മഹാഭാരതം തിൽ നല്ല രീതിയിൽ സാമർത്ഥ്യം കാണിച്ചത്. ചെറുപ്പം തൊട്ടേ ദുര്യോധനദികൾ ക് ഒപ്പം ചേരുന്നു എല്ലാം ചതി കൾക്കും plan ദുരുയോദ്ധനു പറഞ്ഞു കൊടുത്തത് ശകുനി യും കർണ്ണൻ നു കൂടി ആയിരുന്നു... അരക്കില്ല തിൽ പണ്ടവരെ അവരുടെ അമ്മ ക്ക് ഒപ്പം തീ വെച്ച് കൊല്ലാൻ plan ചെയിത കർണ്ണൻ നു ശകുനി യും ആണ്.. ( അത് പണ്ടാവരെ രഹസ്യ ആയി ചരൻ വഴി അറിയിച്ചതു ബുദ്ധിമാൻ ആയ ശകുനി ആണ് എന്ന് പറയാപെടുന്നു ഉണ്ട് അത് book ൽ written അല്ല, കാരണം ശകുനി യുടെ ആവിശ്യം ആണ് ഭീഷമർ നരകിച്ചു മരിക്കുന്നത് കാണണ്ടത്.. അതിനു പണ്ടാവർ വേണം ) അർജുനൻ നല്ല ഗുണം കൾ ഉള്ള യോദ്ധാവ് ആയിരുന്നു... സത്യത്തിൽ മഹാഭാരതം തിൽ ഏറ്റവും വെറുംതിരിവും ദ്രോഹം വും ചതി യും നേരിട്ടത് പണ്ടാവർ താനേ ആണ് എന്നു റിയൽ മഹാഭാരതം വായിച്ചു വിശകലനം ചെയ്താൽ മനസിൽ ആവും... ചെറിയ പ്രായം തിൽ തന്നെ പണ്ടവർ കട്ടിൽ ആണ് വളർന്നത് അവസാനം കൊട്ടാരം തിൽ വന്നപ്പോൾ കൗരവർ കൂടെ കൂട്ടേണ്ടതിനുപകരം മാറ്റി നിറുത്തി ( ശരിക്കും പാണ്ഡവരും കൗരവർ തന്നെയാണ് കുരു വംശം തെ ആണ് കൗരവർ എന്ന് വിളിക്കുന്നത് ) ഭീമൻ ണെ സ്നേഹിച്ചു ഇരുത്തി ഭക്ഷണത്തിൽ വിഷം നൽകി കഴിപ്പിച്ചു... അതിനും കർണ്ണൻ ദുര്യോധന കൂട്ടു ഉണ്ടായിരുന്നു... കർണ്ണൻ ഈ സീരിയൽ കാണിക്കുന്നത് പോലെ ഇത് പോലെ പെട്ടന് ഒരു ദിവസം കേറി വന്നത് അല്ല... സുതാ പുത്രൻ ആയത് കൊണ്ടു കൊട്ടാരം തിൽ ഒരുപാട് privilege കൾ ഉണ്ടായിരുന്നു.. ഒരു ഇന്ത്യൻ പ്രധാന മന്ത്രി യുടെ ഡ്രൈവർ നെ പോലെ ആണ് സുതൻ.. Indian pm ന്റ ഡ്രൈവർ ക്ക് നമ്മളെ കൊണ്ടു സാധിക്കാൻ പറ്റാതെ കാര്യകൾ സാധിക്കാൻ പറ്റിലെ അത് പോലെ ) അത് കൊണ്ടു ആണ് പ്രത്യക്ഷത്തിൽ ഒരു വംശം അല്ലാഞ്ഞിട്ടു പോലും കൗരവ രാജകുമാരൻ മാരുടെ കൂടെ കർണ്ണൻ നു അസ്ത്ര വിദ്യ പഠിക്കാൻ കഴിഞ്ഞത്.. ശെരിക്കു കർണ്ണൻ നെ കൃപരും ദ്രോണാ രും അസ്ത്ര വിദ്യ പഠിപ്പിച്ചിട്ട് ഉണ്ട്... എന്നാൽ കർണ്ണൻ ദിവ്യ അസ്ത്ര ജ്ഞാനം ചോദിച്ചു.. പക്ഷെ അത് എല്ലാവർക്കും നൽകാൻ കഴിയില്ല... ഹസ്തിനാപുരി രാജ്യത്തിന്റെ സൈന്യംകനു പോലു അത് നൽകില്ല.. കാരണം അത് അപകടം കരം ആണ്.. അത് കൊണ്ടു യോഗ്യരായ ഉള്ളവർക്ക് മാത്രമേ നൽകൂ... അതും കൂടാതെ ദ്രോണാരെ കൗരവ രാജകുമാരൻമാരുടെ ഗുരു ആയി ആണ് നിയമച്ചത്... അപ്പൊ ദിവ്യ അസ്ത്ര കൾ അതിനു പുറത്തു ഉള്ളവർക് ആ position ൽ ഇരുന്നു നൽകിണത് രാജ്യം ദ്രോഹം വും ആണ്. അത് കൊണ്ടു ആണ് ദ്രോണാർ ആ അറിവ് കർണ്ണൻ നു നൽകാനത്.. അതു കൊണ്ടു ആണ് കർണ്ണൻ രാജ്യം വിട്ട് പരുശു രാമൻ നെ പോയി കണ്ടു ശിഷ്യൻ ആയതും ദിവ്യ അസ്ത്രം കൾ യാർജിച്ചാതും...

  • @pandemonium541
    @pandemonium541 Жыл бұрын

    കർണ്ണൻ 💓💓💓💓💓

  • @shebinsoman9285

    @shebinsoman9285

    Жыл бұрын

    ❤❤❤

  • @pandis-sz5wt
    @pandis-sz5wt Жыл бұрын

    Karnan real hero i am impres best

  • @anzil2220
    @anzil2220 Жыл бұрын

    Sakuni oru Satyam paranju (ñinak ninthe valath kayle peruviral undakilla)

  • @TomandJerry-pn6jo

    @TomandJerry-pn6jo

    Жыл бұрын

    Satyam😅

  • @Ranjith-ni9fn

    @Ranjith-ni9fn

    Ай бұрын

    കർണ്ണൻ fan മാത്രമല്ല ശകുനി fan ഉം ഉണ്ട് 😜

  • @tharikulazeez7213
    @tharikulazeez7213 Жыл бұрын

    Mahabarathathile ore oru nayakan .... Parashurama shishyan Shakthanaya kadolkagane vadhichavan Kundhiyude mootha puthran Rajav Avan yogyan Ellarm arinjitm suhruthin vendi nilaninnavan. Aaha kavacha kundalaghal varunna scene ufff pure romanjam ❤❤

  • @christinemrisa2425
    @christinemrisa24255 ай бұрын

    No wonder what ppl will say bt I will always love Arjun... According to me he's the best 🎉🎉🎉

  • @vimalnalamkallu5685
    @vimalnalamkallu568511 ай бұрын

    യോദ്ധാക്കളെ ബഹുമാനിക്കുന്ന ദുര്യോധനൻ ♥️

  • @akhilkh9862
    @akhilkh9862Ай бұрын

    അഹം എന്താണ് മനസിലാക്കാൻ കർണ്ണൻ 100% യോഗ്യൻ. കർണ്ണൻ വെറും show മാത്രം ആണന്നു ശകുനി ക്ക് നല്ല പോലെ അറിയാം. ഉള്ളിൽ ഉള്ള അഹന്ത ഇത്രയും ഉള്ള വ്യക്തി മഹാഭാരതത്തിൽ വേറെ ആരും ilaa. അവസാനം നേർക്കു നേരെ യുദ്ധം വന്നപ്പോൾ, ചെളിയിൽ വീണ രഥത്തിന്റെ ചക്രം പൊക്കാൻ പോയ പേടി തൊണ്ടൻ. യുദ്ധം ചെയ്യാൻ വന്നവൻ യുദ്ധം ചെയ്യണം രഥം പൊക്കാൻ സാരഥിയുടെ ഉത്തരവാദിത്വം ആണ്.

  • @aswathysajin5629

    @aswathysajin5629

    Ай бұрын

    ആഹാ നല്ല കണ്ടുപിടുത്തം.

  • @akhilkh9862

    @akhilkh9862

    Ай бұрын

    @@aswathysajin5629 കണ്ട് പിടിച്ചത് ഒന്നും അല്ല വസ്തുത parajatha

  • @anumtz2715

    @anumtz2715

    Ай бұрын

    Actually ahamkaram allayirinnu...pulli oru lakshathinu irangi thirichaal athinte avasaanam kanditte madangu..karnanu pulli marikkumennu ariyaamayirinnu,bcz Krishna..thante kavachakundalum poyittum avasaanam vare fight cheythille🔥karna is the real hero in Mahabharata🔥

  • @sreesree22

    @sreesree22

    28 күн бұрын

    ​@@anumtz2715Nirayudhan aaya oru 16 karan undarnu yudha boomiyil...heroism kanichath karnan alla abhimanyue aanu...aa dhairyashaliyaya yodhavinid karnanum kootarum kanichath bheeruthwam anu....oru heroyk cherna pravarthi alla

  • @sachintnair6208
    @sachintnair6208Ай бұрын

    കർണൻ മികച്ച വില്ലാളി

  • @luttapi.46
    @luttapi.46Ай бұрын

    After Kalki Eee scene vindum kanune alkar indo 😁😁

  • @anandus3242
    @anandus324220 күн бұрын

    കർണൻ ചതിയൻ മാരുടെ കൂടെ നിന്നു 🤣🤣🤣🤣 ചാവേണ്ടി വന്നു 🤣🤣 പക്ഷെ അർജുൻ എന്നും ധർമത്തിന്റെ വഴിയിൽ ആയിരുന്നു അതുകൊണ്ട് എന്നു അർജുൻ 🥰🥰🔥🔥🔥

  • @rolex6853

    @rolex6853

    17 күн бұрын

    Arjun waste😂😂😂

  • @sruthiunni6184
    @sruthiunni61843 ай бұрын

    കർണ്ണൻ ❤❤❤

  • @BharathGM-em9wd
    @BharathGM-em9wd8 ай бұрын

    Karnas world🌎❤️

  • @MangalaMangala-yd4wu
    @MangalaMangala-yd4wu Жыл бұрын

    My hero is arjuna and karna

  • @devanandhan243
    @devanandhan2434 ай бұрын

    എന്ത്കൊണ്ട് അധർമിയയ കർണനെക്കൾ ശക്തൻ ധർമ്മം ഉള്ളവൻ അർജുൻ🔥🔥 തന്നെയാണ്

  • @abhistox2756
    @abhistox275620 күн бұрын

    Karna🔥goosebumps overloaded

  • @alwinxmx
    @alwinxmx29 күн бұрын

    Everyone is a hero until the real one arrives - karnan 🗿

  • @AbhinavSankar-qs7nb
    @AbhinavSankar-qs7nb15 күн бұрын

    Arjunan fan love karnan❤

  • @ratnavathishariyakkal2282
    @ratnavathishariyakkal228219 күн бұрын

    സൂതപുത്രന് അയോധന കല പാടില്ല എന്ന് പറയുത് തെറ്റ് തനെയാണ്

  • @cctvsecurity3589
    @cctvsecurity3589 Жыл бұрын

    ദുര്യോധനൻ ചെയ്തത് വലിയ കാര്യം തന്നെ ആണ് , അതായതു സ്വന്തം ജാതി മാറ്റി നിർത്തി ഒരു യോദ്ധാവിന്റെ കഴിവിനെ അംഗീകരിച്ചു , പക്ഷെ കർണ്ണൻ എന്ത് കൊണ്ട് സ്വന്തം ജാതിയുടെ ഉന്നമനത്തിനായി പ്രവർത്തിച്ചില്ല? മറ്റു സൂത പുത്രംനമാർക്കും ആയുധ അഭ്യസിക്കുവാൻ ഉള്ള അവസരം ഉണ്ടാക്കണം ആയിരുന്നു , അർജ്ജുനനേക്കാൾ വലിയ ധനുർധാരി ആണ് ഞാൻ എന്ന് തെളിയിക്കണം എന്നായിരുന്നു .സ്വന്തം കാര്യം മാത്രം ചിന്തിച്ചു

  • @arunkumar-xs1ol

    @arunkumar-xs1ol

    Жыл бұрын

    ഈ വാദം തെറ്റ് വൈശ്യർ തൊട്ട് ശുഭ്രർ വരെയും , പഞ്ചമരും, മ്ളേച്ഛ രും അന്തിമ യുദ്ധത്തിൽ കർണ്ണപക്ഷത്തുണ്ടായി രു ണു

  • @meghanambiar6893

    @meghanambiar6893

    Жыл бұрын

    ദുര്യോദനൻ ഒരു യോദ്ധാവിന്റെ കഴിവിനെ അംഗീകരിക്കുകയായിരുന്നില്ല. അർജുനനോട് യുദ്ധം ചെയ്തു തോൽപിക്കാൻ കഴിവുള്ള ഒരു യോദ്ധാവ് തന്റെ പക്ഷത്തില്ല എന്നാ കുറവ് നികത്താൻ മാത്രമാണ് കർണനെ അംഗീകരിച്ചത്. അല്ലാതെ കർണനെയോ മാറ്റാരെയോ ജാതിയുടെ പേരിൽ മാറ്റി നിർത്തരുത് എന്ന് വിശ്വസിച്ചത് കൊണ്ടല്ല.

  • @arunkumar-xs1ol

    @arunkumar-xs1ol

    Жыл бұрын

    ​@@meghanambiar6893 അതു തന്നെയാണ് ശരിയെന്ന് തെളിയിക്കാൻ എന്ത് തെളിവാണ് മഹാഭാരതത്തിൽ നിങ്ങൾ കണ്ടെത്തിയത്

  • @anagha1236

    @anagha1236

    Жыл бұрын

    Ee oru tettu kond Annu Karanante marannu udyath.

  • @cctvsecurity3589

    @cctvsecurity3589

    Жыл бұрын

    @@meghanambiar6893 , പക്ഷേ അത് പോലെ ഒരു കാലത്ത് ജാതി സ്പിരിറ്റ് ഭയങ്കരം ആയിട്ടുള്ള കാലത്ത് ഭീഷ്മർ പോലും കർണ്ണനെ അംഗീകരിച്ചില്ല, കാരണം ക്ഷത്രിയൻ മാത്രം ആയുധം എടുത്താൽ മതി എന്ന ഒരു ക്ഷത്രിയ നിയമം ആയിരുന്നു, എന്നൽ ആ ഒരു നിയമത്തെ ആണ് ദുര്യോധന ചോദ്യം ചെയ്തത് , സ്വന്തം ലാഭം ആണെകിൽ പോലും കർണൻ്റെ കഴിവിനെ അംഗീകരിച്ചു. ഇവിടെ ദുര്യോധനൻ സുയോധനൻ എന്ന് അഭിസംബോധന ചെയ്യുന്നുണ്ട് പലരും. ദുര്യോധനൻ ചെയ്ത ഏട്ടവും ഹീന പ്രവർത്തി , വസ്ത്രാക്ഷേപം ആണ്, എന്നൽ അതിനു അവസരം ഒരുക്കി കൊടുത്തത് യുധിഷ്ഠിരൻ തന്നെ ആണ്. യുധിഷ്ഠിരൻ മൽസരത്തിൽ നിന്ന് പിന്മാറണം ആയിരുന്നു. എന്ന്നാൽ സഹോദരൻ്റെ പത്നിയെ ഇപ്രകാരം ചെയ്ത പ്രവർത്തി ദുര്യോധന ചെയ്തത് വലിയ തെറ്റ് തന്നെ ആണ്.

  • @ravidosala6547
    @ravidosala6547 Жыл бұрын

    The greatest Archer in the world

  • @sudheeshsuresh4996
    @sudheeshsuresh4996 Жыл бұрын

    Arjuna 💙

  • @sathyabamanarayanan2003
    @sathyabamanarayanan2003 Жыл бұрын

    karan is real hero

  • @alwinxmx
    @alwinxmx29 күн бұрын

    4:41 Romancham ❤

  • @anziyanabeesath4851
    @anziyanabeesath4851 Жыл бұрын

    Bhagvan krishnan ullathu kondu mathramanu arjunan nu karnane vadhikan kazhinjathu. Alla engil belam kondu orikalum tholpikan kazhiyila. Real hero karnan

  • @anagha1236

    @anagha1236

    Жыл бұрын

    Ath mathram alla mattuvarede kazhiv nasipichu kalju Annu arajun villali veeran ayath.

  • @nabinas4529
    @nabinas4529Ай бұрын

    എത്ര കഴിവുളള ആളായാലും അഹംകാരിയായി അനൃായത്തിന് ഒപ്പം നിന്നാൽ നാശം തന്നെയാണ് എന്നതിന്ഉത്തമ ഉദാഹരണ മാണ് കർണ്ണൻ

  • @nandhakishor103

    @nandhakishor103

    Ай бұрын

    ഇരുഭാഗത്തും അന്യായം ഉണ്ട്

  • @carlover402

    @carlover402

    Ай бұрын

    Theeenga baarya ye panayam veche kalikkam , thanthaye vitte kavacham moshtikkam 😂yudhathil oliche nadakam, ayudham illatha samayathe kollam , ithe aano nyaayam mone 😂😂

  • @njr9008

    @njr9008

    Ай бұрын

    ആരാ ഈ പറയുന്നേ ചെറുപ്പത്തിലേ കള്ളം പറഞ്ഞു വിദ്യ പഠിച്ച കര്ണനോ, അഭിമന്യുന്നേ ബാക്കിൽ നിന്ന് കൊന്ന കര്ണനോ, ഭീമൻ ആയിട്ട് 7 ടൈംസ് തോറ്റ കര്ണനോ, അർജുനൻറെ അടുത്ത നിക്കാൻ പോലും യോഗ്യത ഇല്ല കർണൻ. പിന്നെ സീരിയൽ കണ്ട് കോനാക്യല്ലേ നീ ആദ്യം പോയി മഹാഭാരതം വായിക്കു

  • @supersaiyan3704
    @supersaiyan37047 ай бұрын

    Arjunan, real life nepo kid 😅

  • @pramodpramod6740

    @pramodpramod6740

    6 ай бұрын

    Dhoryodhanan ആൻ

  • @globalentertainerms4694

    @globalentertainerms4694

    28 күн бұрын

    എറ്റവും യതാന അനുഭിചവർ ആണ് പണ്ടാവർ... അർജുന ൻ ഉൾപ്പെടെ.. Nepo kid ദുരൈധനൻ ആണ്..

  • @kariveppilaentertainment6859
    @kariveppilaentertainment685910 ай бұрын

    കർണ്ണൻ 🔥and🔥 അശോത്മാവ്

  • @ayanaammu6527
    @ayanaammu6527 Жыл бұрын

    Arjunan💜🔥😍

  • @ShaikhSahad-hm5ep
    @ShaikhSahad-hm5ep29 күн бұрын

    Everyone after watching kalki

  • @manusebastian3220
    @manusebastian32203 ай бұрын

    കർണൻ ❤❤❤❤

  • @deepuff3331
    @deepuff3331 Жыл бұрын

    All in all karnan

  • @BizarreInsight
    @BizarreInsightАй бұрын

    Mone karnan romancham 🔥🔥🔥

  • @vishnuv1507
    @vishnuv1507 Жыл бұрын

    Karnnan🏹🏹🏹☀❤❤❤

  • @anurajanu3195
    @anurajanu31959 ай бұрын

    അംഗരാജാവ് 👑👑👑👑

Келесі