ഇന്ന് ദുല്‍ഹിജ്ജ 30! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം dulhijja 30 rav

ഇന്ന് ദുല്‍ഹിജ്ജ 30 രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം dulhijja 30 rav
ദുല്‍ഹിജ്ജ മാസത്തിന്റെ ഈ പുണ്യ നിമിഷങ്ങളെ ദിക്റ്
തസ്ബീഹ് സ്വലാത്തുകള്‍ കൊണ്ട് ധന്യമാക്കാം
---------------------
ഇന്ന് ദുല്‍ഹിജ്ജ 30 രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം dulhijja 30 rav
ഇന്ന് ദുല്‍ഹിജ്ജ 30 പുണ്യരാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം dulhijja 30 rav
ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം
dulhijjah last days magrib
dulhijjah 30
ദുല്‍ഹിജ്ജ 30 രാവ്
ദുല്‍ഹിജ്ജ 30 ആം ദിനം
Dhul Hijjah
dulhijja
dulhijjah 30
Dulhijjah 30 rav
ദുല്‍ഹിജ്ജ 30
ദുല്‍ഹജ്ജ്
ചൊല്ലേണ്ട ദിക്റുകള്‍
chollendath
dikr swalath thasbeeh
Dulhijjah dua
Dulhijjah 2023
Dulhijjah Swalath
Dulhijjah Dhikr
ദുല്‍ഹിജ്ജ
ദുല്‍ ഹജ്ജ്
ദുല്‍ഹിജ്ജ 2023
monday
friday
swalath majlis
swalath dikr majlis
dikr majlis
dua majlis
ദുആ മജ്‌ലിസ്
സ്വലാത്ത് മജ്‌ലിസ്
ദിക്റ് മജ്‌ലിസ്
വെള്ളിയാഴ്ച രാവ് സ്വലാത്ത് മജ്‌ലിസ്
തിങ്കളാഴ്‌ച രാവ് സ്വലാത്ത് മജ്‌ലിസ്

Пікірлер: 303

  • @juneethasalam7345
    @juneethasalam73455 күн бұрын

    🤲 നന്മ നിറഞ്ഞ ഓരോ മജ്ലിസും കൃത്യ സമയങ്ങളിൽ ഞങ്ങളിൽ എത്തിക്കുന്ന ഉസ്താദിന് ആഫിയത്തോടുകൂടിയ ദീർഘയുസ്സ് നൽകണേ അല്ലാഹ്🤲

  • @jameelahassan5408

    @jameelahassan5408

    5 күн бұрын

    ആമീൻ യാ റബ്ബൽ ആലമീൻ

  • @RaihanRaihan-le4xy

    @RaihanRaihan-le4xy

    5 күн бұрын

    Aameen ya rabbal aalameen

  • @Afireshi

    @Afireshi

    5 күн бұрын

    Aameen

  • @shahenaasnaas8271

    @shahenaasnaas8271

    5 күн бұрын

    امين امين يارب العالمين 🤲

  • @Afireshi

    @Afireshi

    5 күн бұрын

    @@juneethasalam7345 aameen yarabbal alameen

  • @sunithakoduvath4283
    @sunithakoduvath42835 күн бұрын

    അല്ലാഹുവേ 🤲🕋പോരിശയേറിയ ഈ സമയത്തെ ഞങ്ങളുടെ മജ്ലിസിനെ ഖബൂൽ ചെയ്യണേ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🕋💚

  • @jameelahassan5408

    @jameelahassan5408

    5 күн бұрын

    ആമീൻ യാ റബ്ബൽ ആലമീൻ

  • @thamleeq1234

    @thamleeq1234

    5 күн бұрын

    Ameen ameen

  • @ahammednaseema786
    @ahammednaseema7865 күн бұрын

    അല്ലാഹുവേ അടുത്ത വർഷവും ഇതേപോലെ ഉസ്താതിന്റെ കൂടെ ഫജർ ഇമ്പമുള്ള ഓത് കേൾക്കാൻ വിധി കൂട്ടണേ നാഥാ. നമ്മൾ തന്നെ ഓത്തുമ്പോൾ ഇത്ര ഭംഗി യുണ്ടാവില്ല. അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് ലില്ലാഹ് റബേൽ ആലമീൻ 🤲🤲🤲

  • @jasminnizar6670
    @jasminnizar66705 күн бұрын

    ഈ വിശിഷ്ഠ രാവിൽ🤲🤲🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @Faheem-bh9vf

    @Faheem-bh9vf

    5 күн бұрын

    Alhamdulillah

  • @sulekhamt1497

    @sulekhamt1497

    5 күн бұрын

    Alhamdulillah alhamdulillah alhamdulillah ❤🤲🤲🤲🤲🏾🤲🏾🤲🏾

  • @banijamkutty9748
    @banijamkutty97485 күн бұрын

    ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങള്ക്ക് ഒരിടം നൽകണേ 💜🤲

  • @AmsiShajahan
    @AmsiShajahan5 күн бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ ദിവസത്തിന്റെ ഈ സമയത്തിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾ ചെയ്തു പോയ സർവ്വദോഷങ്ങളും പൊറുത്തു മാപ്പാക്കി തരണമേ നാഥാ ഞങ്ങൾ ചെയ്യുന്ന എല്ലാ മലകളും സ്വീകരിക്കേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @jasminnizar6670
    @jasminnizar66705 күн бұрын

    അല്ലാഹുവെ 💚ഞങ്ങളിൽ നിന്നും നീ സ്വീകരിക്കേണമേ🤲നിശ്ചയമായും നീ എല്ലാം കേൾക്കുന്നവനും അറിയുന്നവനും ആണ്🤲ആമീൻ 🤲🤲🤲

  • @banijamkutty9748
    @banijamkutty97485 күн бұрын

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜ഈ വർഷം കഴിയാൻ മണിക്കൂറുകൾ മാത്രം ബാക്കി ഉള്ളപ്പോൾ ഞങ്ങൾ ചൊല്ലുന്ന ദിക്റുകൾ, സ്‌സ്വലാത് എല്ലാം ഖബൂൽ ചെയ്യണേ റബ്ബേ 💜വരാൻ പോകുന്ന പുതു വർഷത്തിലെ ക് ആഫിയത്തോടെഎത്തിക്കണേ റബ്ബേ എല്ലാ അമലുകളും റാഹത്തായി ചെയ്യാൻ തൗഫീഖ് ചെയ്യണേ അല്ലാഹ് 💜🤲

  • @juneethasalam7345
    @juneethasalam73455 күн бұрын

    🤲 പരിശുദ്ധരാവിലും പകലിലും ഉസ്താദിൻ്റെ പ്രധാന പ്രാർത്ഥനയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണമടഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ടവരേയും ഉൾപ്പെടുത്തണേ . മക്കളുടെ പഠനത്തിലും ജോലിയിലും വിജയവും ബറക്കത്തും ഉണ്ടാവാനും പ്രാർത്ഥിക്കണേ'🤲

  • @Aaaacchuuu

    @Aaaacchuuu

    5 күн бұрын

    അമീൻ

  • @jameelahassan5408
    @jameelahassan54085 күн бұрын

    ഉസ്താദിന്റെ വിലപ്പെട്ട എല്ലാ ദുആയിലും ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണേ.. നമ്മൾ ചെയ്യുന്ന എല്ലാ അമലുകളും സ്വീകരിച്ചു ഖബൂൽ ചെയ്യണേ അള്ളാഹ്.. പുണ്യ ദുൽഹിജ്ജ മാസത്തിന്റെയും കടന്നു വരുന്ന പരിശുദ്ധ മുഹറം മാസത്തിന്റെയും മുഴുവൻ പോരിശയും ഉസ്താദിനും പ്രിയപ്പെട്ടവർക്കും നമുക്കെല്ലാവർക്കും നൽകണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ

  • @zeenathazeez6722

    @zeenathazeez6722

    5 күн бұрын

    ഉസ്താദിൻ്റെ ദുആ യിൽ എന്നെയും എൻ്റെ കുടുംബത്തിനെയും ഉൾപ്പെടുത്തണേ.....

  • @pavizham8098

    @pavizham8098

    5 күн бұрын

    اوصيكم بالدعاء

  • @AaminaAami-xb1yp
    @AaminaAami-xb1yp5 күн бұрын

    അൽഹംദുലില്ലാഹ് അല്ലാഹുവേ പോരിശ ഏറിയ ഈ സമയത്ത് ഉസ്താദിനൊപ്പം ഞങ്ങൾ ചൊല്ലുന്ന ഖുർആൻ ദിക്റ് സ്വലാത്ത് തസ്ബീഹ് എല്ലാം തന്നെ ഞങ്ങളിൽ നിന്ന് പൂർണ്ണമായും നീ സ്വീകരിക്കേണമേ അള്ളാ ഉസ്താദിനും കുടുംബത്തിനും ഞങ്ങൾക്കും ആരോഗ്യമുള്ള ദീർഘായുസ്സ് തരണേ അള്ളാ

  • @jameelahassan5408
    @jameelahassan54085 күн бұрын

    അൽഹംദുലില്ലാഹ് അല്ലാഹുവേ മഗ്‌രിബോടടുക്കുന്ന ഈ സമയത്തുള്ള മജ്‌ലിസ് ഖബൂലാക്കണേ അള്ളാഹ്.. പരിശുദ്ധ ഖുർആനിലെ ആയത്തുകളുടെ ബറക്കത്തു കൊണ്ട് എല്ലാ ഖൈറും ബറ ക്കത്തും നൽകി പരിശുദ്ധ മായ ഹജ്ജും ഉംറയും സിയാറത്തും ചെയ്യാനുള്ള ഭാഗ്യം ഞങ്ങൾക്ക് നൽകണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ

  • @msmmsm1903
    @msmmsm19035 күн бұрын

    റബ്ബേ ഞങ്ങൾ കേട്ട് ചെല്ലാൻ അല്ലെ കഴിയുകയൊള്ളൂ സ്വീകരിച്ചു തരുന്നവൻ റബ്ബ്‌ അല്ലെ കബൂൽ ആക്കി സ്വാർഗം നൽകണേ അല്ലാഹ് 🤲🤲😪😪 ഉസ്താതെ ഞാൻ ആരോടും ഒരു തെറ്റും ചെയ്യാൻ പോകാറില്ല എന്നാലും എന്റെ കുടുംബംങ്ങൾ ചില ആളുകൾക്ക്‌ എന്നോട് ഒരു അവഗണിച്ചു കൊണ്ട് ആണ് വല്ലാത്ത സങ്കടം ആണ് ഉസ്താതെ അവർക്ക്ക്കെ എന്നോട് വെറുപ്പ് ഒന്നും ഇല്ലാതെ നല്ല ഇഷ്ടം തോന്നാൻ ഉസ്താതും എന്റെ മെസ്സേജ് കാണുന്നവർക്കെ ദുഹാ ചെയ്യണം 😭😭🤲🤲 എനിക്ക് നല്ല സുഖം ആണ് അൽഹംദുലില്ലാഹ് ഇടക്ക്ഇടക്ക് ഞാൻ എന്റെ ഹസ്സിന്റെ അടുത്ത്ക്ക് പോകും സൗദിയിലേക്ക് അപ്പൊ മക്കത്തും മുത്ത് നബിയുടെ അടുത്ത് പോകാറുണ്ട് എനിക്ക് എല്ലായിടത്തും പറയാൻ ഉള്ളത് ഈ സങ്കടം ആണ് ഭയങ്കര വേതനയാ ഞമ്മൾ ഒറ്റ പെടൽ പറഞ്ഞാൽ തീരില്ല 😭😭😭😭എല്ലാരും ദുഹാ ചെയ്യണം 🤲🤲🤲😭😭😭

  • @Shamsu-ku8kl

    @Shamsu-ku8kl

    4 күн бұрын

    Insha allah😔

  • @jameelahassan5408
    @jameelahassan54085 күн бұрын

    അല്ലാഹുവേ ഞങ്ങളുടെ തെറ്റു കുറ്റങ്ങൾ പൊറുത്തു തരണേ അള്ളാഹ്.. പാപമോചനവും നരകമോചനവും നൽകി സ്വർഗ്ഗപ്രവേശനം കിട്ടാൻ തൗഫീഖ് നൽകണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ

  • @jasminnizar6670
    @jasminnizar66705 күн бұрын

    യാ അല്ലാഹ്🤲യാ റഹ്മാൻ പരിപാപനം ആയ ഈ ദുൽഹിജ്ജ മാസത്തിലെ ഈ വേളകളിലും 🤲നിന്റെ കാരുണ്യത്താൽ ആഗതം ആകുന്ന പരിശുദ്ധമായ മുഹറം മാസത്തിലും ഞങ്ങൾക്ക് നിന്റെ അളവറ്റ ഹൈറും ബറക്കത്തും റാഹത്തും പ്രദാനം ചെയ്യണെ 🤲ആമീൻ ആമീൻ🤲💚💚

  • @user-rn4uy9ww8m

    @user-rn4uy9ww8m

    5 күн бұрын

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😢

  • @banijamkutty9748

    @banijamkutty9748

    5 күн бұрын

    ആമീൻ യാറബ്ബൽ ആലമീൻ 🤲💙

  • @jameelahassan5408

    @jameelahassan5408

    5 күн бұрын

    ആമീൻ യാ റബ്ബൽ ആലമീൻ

  • @msmmsm1903

    @msmmsm1903

    5 күн бұрын

    ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲

  • @ansaranu3083

    @ansaranu3083

    5 күн бұрын

    ആമീൻ

  • @ayishashamla5805
    @ayishashamla58055 күн бұрын

    അല്ലാഹുവേ ഞങ്ങൾക്കും ഞങ്ങളുടെ ഉസ്താദിന് സ്വർഗ്ഗം തന്നാൽ അനുഗ്രഹിക്കണമേ എവിടെ ഞങ്ങൾ പരാജയപ്പെടുത്തൽ അല്ലാഹുവേ 🤲🤲🤲🤲🤲

  • @fathimamaruvayil4356
    @fathimamaruvayil43565 күн бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റഹ്മാനായ തമ്പുരാനേ ഞങ്ങളുടെ എല്ലാ തെറ്റു കുറ്റങ്ങളും പൊറുത്ത് മാപ്പാക്കണം റബ്ബേ ദുഹിജ്ജ മാസത്തിന്റെ ബർകതും റഹ്മത്തും ഏറ്റി ഏറ്റി തരണം തമ്പുരാനേ..

  • @user-tq1pz6dp2y
    @user-tq1pz6dp2y5 күн бұрын

    🕋 അൽഹംദുലില്ലാഹ് 🤲🤲🤲 അള്ളാഹുവേ 🤲🤲 റബ്ബിന് വേണ്ടി ഒരുപാട് ഇബാദത്തുകൾ ചെയ്യാൻ ഉസ്താദിനും ❤️നമുക്കും തൗഫീഖ് ചെയ്യണേ റബ്ബേ 🤲🤲അള്ളാഹുവേ 🤲🤲🤲 അടുത്ത ദുൽ ഹിജ്ജവരെയും നമുക്കാർക്കും ഒരാപത്തും മുസീബത്തും മാരകമായ അസുഖങ്ങളിൽ നിന്നെല്ലാം റബ്ബേ🤲🤲🤲 നിന്റെ കാവലും രക്ഷ യും നൽകണേ 🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋

  • @zeenathvp1340
    @zeenathvp13405 күн бұрын

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓പാപമോചനം നൽകി സ്വർഗത്തിൽ ഉൾപ്പെടുത്തണേ അല്ലാഹ് 🤲🏻🤲🏻🤲🏻😓😓😓

  • @Ayshabi-rb3pv
    @Ayshabi-rb3pv5 күн бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മഗ്‌ രി ബോട് അടുത്ത സ മ യത്തു ന മ്മ ൾ ഉസ്‌താ ദിന്റെ കൂടെ ചൊ ല്ലി യ എല്ലാ ദിക് റു കളും സ്വ ലാത്തു കളും ത സ് ബീ ഹും ഒക്കെ സ്വീ ക രിക്കെ ണ മേ ഉസ്താദ് പ്രത്യേകമായി ദുആയിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @asminoufi7651
    @asminoufi76515 күн бұрын

    യാ അല്ലാഹ് 🤲🤲ഞങ്ങളിൽ നിന്ന് പാപങ്ങൾ പൊറുത്തു മാപ്പാക്കി കൂടുതൽ അമലുകൾ ചെയ്യാനും താഖ്‌വ യുള്ള സജ്ജനങ്ങളിൽ ഞങ്ങളെ ചേർക്കണേ അല്ലാഹ് 🤲🤲🤲

  • @user-tq1pz6dp2y
    @user-tq1pz6dp2y5 күн бұрын

    🕋 ഉസ്താദേ ♥️പോരിഷയായ ദുആയിൽ മുഹമ്മദ്‌ ആദമി നെയും ഞങ്ങളെയും മരണപ്പെട്ട വർക്കും ദുആ ചെയ്യണേ 🤲🤲ഉസ്താദേ ♥️🕋

  • @SowjathSulthan
    @SowjathSulthan5 күн бұрын

    അള്ളാ എല്ലാം വിഷമം ങ്ങൾ എല്ലാം ഈ മാസത്തിൽmaruvan ദുആ 😭ഉസ്താദ് പുതിയ ഒരു വർഷം നന്മകൾ ചെയ്തു hayarum റാഹmath നൽകി റബ്ബേ 😭മുഹറം മാസ്ത്തിന് അള്ളാ ഹുവിന് മാസമായി അറിഞ്ഞു കൊണ്ട് എല്ലാം ബർകതുംകുടുബം ത്തിൽ എല്ലാം വർക്കും ആഫിയത്തും ള്ള ആരോഗ്യം നൽകി സന്തോഷം സമാധാനം നിസ്കാരം നിലനിർത്തി മക്കളെ സൊലീഹ് ഇരു ലോഗോ വിജയം ഉള്ള ഓപകരം ഉള്ള മക്കൾ ആകുവാൻ ഉസ്താദ് ദുആ മരണം പ്പെട്ടു പോയ എന്റെ വാപ്പയും താത്ത കും കാരണവന്മാർ സ്വർഗം കൊടുവാൻ ഉസ്താദ് ദുആ 😭ഉസ്താദ് കുടുബം ത്തിനും എല്ലാം hayarum ബർകതും ദുആ 😭

  • @AslamAslu-pq1hz
    @AslamAslu-pq1hz5 күн бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളുടെ ചെയ്യുന്ന അമലു കൾ ഒക്കെ സ്വാലിഹായഅമലായി സ്വീക റിക്കണേ റബ്ബേ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻

  • @BalkeesSanasinu
    @BalkeesSanasinu5 күн бұрын

    ഭർത്താവിന് പനിയാണ് അത് മറാൻ ഉസ്താദ് ദുആ ചെയ്ണം മുത്തഅല്ലിമായി മോൻ മറാനും മക്കൾ സ്വലിഹത്തവാനും ഉറ ചെയ്യാൻ ആഗ്രഹം ആ മുറാദ് ഹാസില വാനും മരണം നന്നായി തിരാനും ഉസ്താദ് പ്രത്യകം ദുആ ചെയണം

  • @muhammadshafi8443
    @muhammadshafi84435 күн бұрын

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഇസമയത്തുള്ള ഞങളുടെ ഹമലുകൾ ശിക്കരിക്കണേ

  • @juneethasalam7345
    @juneethasalam73455 күн бұрын

    💫💫💫 ഞങ്ങളുടെ എല്ലാ അമലുകളും ഖബൂൽ ചെയ്യണേ അല്ലാഹ്' അടുത്ത വർഷത്തിൽ കൂടുതൽ അമലുകൾ ചെയ്യാൻ തൗഫീഖ് നൽകണേ .⭐🌙⭐🌙⭐🌙

  • @asminoufi7651

    @asminoufi7651

    5 күн бұрын

    ആമീൻ 🤲🤲

  • @attabipandari1675
    @attabipandari16755 күн бұрын

    യാ അല്ലാഹ് എല്ലാ അമലുകളും നിൻ്റെ പ്പൂർണ തൃപ്തിയിൽ സ്വികരിക്കണെ ആമിൻ🤲🏿🕋🤲🏿

  • @jasminnizar6670
    @jasminnizar66705 күн бұрын

    അൽഹംദുലില്ലാഹ്🤲🤲🕋🕋പ്രഭാത പ്രദോഷങ്ങളിൽ ഹൃദയങ്ങൾക്ക് ആശ്വാസം പകരുന്ന ദുആ സ്വലാത്ത് മജ്ലിസുകൾ വിശ്വാസികൾക്ക് സമർപ്പിക്കുന്ന ഉസ്താദിന്റെ ദറജകൾ ഇരു ലോകത്തും റഹ്മാനും റഹീമും ആയ റബ്ബ് ഉയർത്തട്ടെ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @shahida.b8519
    @shahida.b85195 күн бұрын

    alhamdhulilla alhamdhulilla alhamdhulilla alhamdhulillaആഖിബത്ത് നന്നാക്കി തരണേ പടച്ചവനേഎല്ലാ മുറാദുകളും ഹാസിലാക്കി തരണേമകന്റെ കല്യാണം എത്രയും പെട്ടെന്ന് കഴിയുവാൻ ദുഹാ ചെയ്യണേവീട് ആവാൻ ദുആ ചെയ്യണം 🤲

  • @ramlushamsu4210
    @ramlushamsu42105 күн бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. റഹ്മാനും റഹീമായ വദൂദ് ലത്തീഫ് മുജീബായ അള്ളാഹുവേ ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. മുഹറം മാസത്തിൽ എല്ലാ അമലുകളും നിന്റെ പൊരുത്തത്തിൽ ചെയ്യാൻ ആരോഗ്യവും ആഫിയതുള്ള ദീർഘായുസ്സും നൽകണേ അള്ളാഹ്. ഞങ്ങളെ വിജയിപ്പിക്കണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.

  • @user-qi2mv1vw3r
    @user-qi2mv1vw3r5 күн бұрын

    ദുആ യിൽ ചേർക്കണേ ഉസ്താദ് മക്കൾ ക്ക് പഠിച്ചതൊക്കെ ഓർമ യിൽ നില്കാൻ ദുഹാ ചെയ്യാനേ

  • @fathimamaruvayil4356
    @fathimamaruvayil43565 күн бұрын

    എല്ലാ നല്ല മുറാദ് കളും ഹാസിലാകാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲

  • @banijamkutty9748
    @banijamkutty97485 күн бұрын

    ഈ വർഷം ഞങ്ങളെ ചെയ്ത എല്ലാ അമലുകളും സ്വീകരിക്കണേ റബ്ബേ 💜ഞങ്ങൾ എല്ലാവരെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടണേ നാഥാ 💜ഉസ്താദിനും ഞങ്ങൾക്കും ഇതിന്റെ പ്രവർത്തകർക്കും അഫിയത്തുള്ള ദീര്ഗായുസ് നൽകണേ അല്ലാഹ് 💜🤲

  • @jameelahassan5408

    @jameelahassan5408

    5 күн бұрын

    ആമീൻ യാ റബ്ബൽ ആലമീൻ

  • @nusaifahashim8885
    @nusaifahashim88855 күн бұрын

    🤲അൽഹംദുലില്ലാഹ് 🤲ബിസ്മില്ലാഹി തവക്കൽതു അലല്ലാഹ് 🌻ദുആ വസിയ്യത്തോടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲♥️♥️♥️🤲🤲🤲

  • @AyshabiAba-rz7fw
    @AyshabiAba-rz7fw5 күн бұрын

    അൽഹംദുലില്ലാഹ് ഉസ്താദ് എപ്പോഴും ദുആയിൽ ഉത്പാടുത്ത ണെ

  • @maimoonaazeez1862
    @maimoonaazeez18625 күн бұрын

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുതണെ ഉസ്താദേ ആമീൻ യാറബൽ ആലമീൻ

  • @RayhanathRayhanath-ld6jq
    @RayhanathRayhanath-ld6jq5 күн бұрын

    ദുഹായിൽ ഉൾപെടുത്തുക ഉസ്താദ് ആമീൻആമീൻ

  • @CARLUXXEMINIAUTOMOTIVE
    @CARLUXXEMINIAUTOMOTIVE5 күн бұрын

    ഉസ്താദിന്റെ വിലയേറിയ ദുആ യിൽ ഞങ്ങളേയും ഉൾപ്പെടുത്തണം

  • @fathimamaruvayil4356
    @fathimamaruvayil43565 күн бұрын

    മഗ്‌രിബോ ഡ്അടുക്കുന്ന ഈ സമയത്ത് ഞങ്ങളുടെ ദുആ സ്വീകരിക്കണേ നാഥാ 🤲🤲🤲🤲

  • @dreamsworld2164
    @dreamsworld21645 күн бұрын

    ഉസ്താദേ,ഇന്നത്തെ വിലപ്പെട്ട ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണെ

  • @abdullavettikad2541
    @abdullavettikad25415 күн бұрын

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @V.p.Kunchappa-ri4hv
    @V.p.Kunchappa-ri4hv5 күн бұрын

    എല്ലാ ഉദ്ദേശങ്ങൾ നിറവേറ്റാൻ ദുആ ചെയ്യണേ ഉസ്താദ്

  • @SahidaV-yx5us
    @SahidaV-yx5us4 күн бұрын

    ഉസ്താദേ.. നാളെ മോൾക് എക്സാം തുടങ്ങുകയാണ്.. എക്സാം എളുപ്പമാവനും നല്ല മാർക്കോടെ വിജയിക്കുവാനും ദുആ ചെയ്യണേ

  • @mohamedalik2920
    @mohamedalik29205 күн бұрын

    Aameen aameen ya rebal aalameen 🤲🤲🤲🤲😢😢😢😢

  • @naveedinaam5074
    @naveedinaam50745 күн бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @asurasalim2617
    @asurasalim26175 күн бұрын

    Alhamdhulillah Alhamdhulillah Alhamdhulillah

  • @zeenathsidhikh8972
    @zeenathsidhikh89725 күн бұрын

    അൽഹംദുലില്ലാഹ് 🤲🤲🤲maasha Allahഅസ്‌തഗ്ഫിറ്ല്ലാഹൽ aleem 🤲അല്ലാഹ് ഉസ്താദ് ന് ആഫിയത്തും ദീർഘായുസ്സും നൽകി അല്ലാഹ് അനുഗ്രഹിക്കട്ടെ 🤲ആമീൻ 🤲ദീനിന്റെ വഴിയിലേക്ക് നയിക്കുന്ന ഉസ്താദുമാർക് അല്ലാഹ് ഹൈർ ബർകത്തുകൾ നൽകി അനുഗ്രഹിക്കട്ടെ 🤲ആമീൻ 🤲

  • @HakkimSha-yb2mr
    @HakkimSha-yb2mr5 күн бұрын

    അൽഹംദുലില്ലാഹ് ആമീൻ

  • @user-gn6of5ge3h
    @user-gn6of5ge3h5 күн бұрын

    ❤Allahuve vidaparayan pokunna Dulhijja masathinday ella bharkkathum rahumathum ellavarkum nalkey anughrahikkanay Rabbay Aameen Yarabbal Aalameen 🤲🤲🤲🤲🤲🤲🤲🤲

  • @juneethasalam7345
    @juneethasalam73455 күн бұрын

    ❤❤❤ സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം❤❤❤

  • @mohamedalik2920
    @mohamedalik29205 күн бұрын

    Alhamdulillah alhamdulillah alhamdulillah aameen ya rebal aalameen 🤲🤲😢😢😢😢😢

  • @havvaumma4564
    @havvaumma45645 күн бұрын

    അൽഹംദുലില്ലാഹ് മാഷാ അള്ളാ

  • @ayshaaboobacker5430
    @ayshaaboobacker54305 күн бұрын

    ഞാൻ വിഷമത്തിൽ ആണ് സമാധാനം ഇല്ല ഉസ്താദേ എൻെറ മുറാദ് കൾഹാസിലാവാൻ ദുആചെയ്യണേ ഉസ്താദേ

  • @salimameni4533
    @salimameni45335 күн бұрын

    ALHAMDULILLAH ALHAMDULILLAH ALHAMDULILLAH 🤲🤲🤲🕋🕋🕋

  • @safasulaikha4028
    @safasulaikha40285 күн бұрын

    الحمداللہ امیں یا رب الالمین 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @banijamkutty9748
    @banijamkutty97485 күн бұрын

    ഞങ്ങൾ ഇത് വരെ ചെയ്ത പാപങ്ങൾ പൊറുത്തു തരണേ അല്ലാഹ്,, വരുന്ന വർഷം റാഹത്തും, രഹമത്തും, ബർകതും ഉള്ള നല്ലൊരു വർഷം ആക്കി തരണേ റബ്ബേ 💜🤲

  • @jasminnizar6670

    @jasminnizar6670

    5 күн бұрын

    ആമീൻ 🤲💚

  • @jameelahassan5408

    @jameelahassan5408

    5 күн бұрын

    ആമീൻ യാ റബ്ബൽ ആലമീൻ

  • @ayshaaboobacker5430
    @ayshaaboobacker54305 күн бұрын

    ഉസ്താദ് ൻ ആഫിയത്ത് ആരോഗ്യം ആയുസ്സ് നൽകണേ അള്ളാ അമീൻ ഈമജ്ല്സ് ഉയർച്ചയിൽ നിന്ന് ഉയർച്ചയീൽ എത്തിക്കണേ അള്ളാ ആമീൻ സമാധാനം സ്വന്തോഷവും നൽകണേഅള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @muhammedsk3498
    @muhammedsk34985 күн бұрын

    الحمدلله الحمدلله الحمدلله❤

  • @03afrahabdullaafra79
    @03afrahabdullaafra795 күн бұрын

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഉൾപ്പെടുത്തണേ

  • @AyaanAyaan-jl6lw
    @AyaanAyaan-jl6lw5 күн бұрын

    Bismillah Alhamdulillah Duayil Ulpeduthane Usthade

  • @Shefnafathima-xz3xt
    @Shefnafathima-xz3xt5 күн бұрын

    അൽഹംദുലില്ലാഹ്🤲🏻

  • @fathimaashraf7446
    @fathimaashraf74465 күн бұрын

    Alhamdulillah Alhamdulillah Alhamdulillah aameen ya rebal aalameen 💫💫🤲🤲

  • @jamshiss9047
    @jamshiss90475 күн бұрын

    Ee majilisinte bharkath kond ellavarudeyum prayasangal rahathakatte usthathe dhuhayil prethekam ulpeduthane🤲🤲🤲🤲🤲 😭😭😭😭😭

  • @nihalnihadh2541
    @nihalnihadh25415 күн бұрын

    Allah Alhamdulillah alhamdulillah alhamdulillah 🤲

  • @parisaezak6078
    @parisaezak60785 күн бұрын

    ദുആയിൽ ചേർക്കണേ ഉസ്താദ്

  • @nafeesaavm975
    @nafeesaavm9755 күн бұрын

    Alhamdulillahirabbilhalameen🤲🤲🤲ആമീൻ..

  • @bushrabushra7690
    @bushrabushra76905 күн бұрын

    Alhamdulillah usthade duhayil ulpaduttanam ❤vaalikumassalam

  • @anshadali2219
    @anshadali22195 күн бұрын

    Alhamdulillahi Aameen aameeyarabbulaalameen🤲🤲🤲

  • @raaztech8542
    @raaztech85425 күн бұрын

    Alhamdulillah🤲

  • @asyakottarathil8978
    @asyakottarathil89785 күн бұрын

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ഹലമീൻ തുഹായിൽ ഉൾപെടുത്താൻ മറക്കരുത് ഞാനും തുഹാ ചെയ്യും

  • @UmaibaManaf-cg5lp
    @UmaibaManaf-cg5lp5 күн бұрын

    ആമീൻ ആമീൻ 🤲

  • @sajthalisaithali8809
    @sajthalisaithali88095 күн бұрын

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @fathimarafeek1396
    @fathimarafeek13964 күн бұрын

    കടം വിടാൻ വിട് പെട്ടന്ന് കച്ചവടം ആവാൻ ദുആ ചെയ്യെണെ ഉസ്താ ദെ

  • @ayshaaboobacker5430
    @ayshaaboobacker54305 күн бұрын

    ആമീൻ ആമീൻ

  • @juneethasalam7345
    @juneethasalam73455 күн бұрын

    .❤ അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് യാ റബ്ബി സ്വല്ലി അലൈഹി വ സല്ലിം❤

  • @sahad-sq3ce
    @sahad-sq3ce5 күн бұрын

    ഉസ്താദേദുആയിൽ ഉൾപ്പെടുത്തണേ

  • @FahadFasal-v7z
    @FahadFasal-v7z5 күн бұрын

    ഉസ്താദ് തുഹാ ചെയ്യണേ വീട് പണി പൂർത്തി യാക്കി അതിൽ കയറി ഇരിക്കാൻ

  • @bisharabisha3852
    @bisharabisha38525 күн бұрын

    Duayil anneyum kudubatheyum ulpeduthane usthad 🤲🏻

  • @muhammedvp7559
    @muhammedvp75595 күн бұрын

    നഫീസ. അൽഹംദുലില്ലാഹ് ദുആയി ൽ ഉൾപ്പെടുക്കണേ

  • @rajlakader7514
    @rajlakader75145 күн бұрын

    അൽഹംദുലില്ലാഹ്🤲🏻🤲🏻

  • @veruthey
    @veruthey5 күн бұрын

    Alhamdulillah alhamdulillah alhamdulillah duayil ulpeduthuka ustade aameen yarabbal aalameen ❤

  • @shaanshaazil9485
    @shaanshaazil94855 күн бұрын

    Duayil ulpeduthane 🤲🤲🤲

  • @balkeesvk4575
    @balkeesvk45755 күн бұрын

    Alhamdhulilla

  • @aminarahiman1445
    @aminarahiman14455 күн бұрын

    Ameen ameen yarabal alameen 🤲🤲🤲

  • @saleenasulaiman2423
    @saleenasulaiman24235 күн бұрын

    ..*آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻

  • @shabina1711
    @shabina17115 күн бұрын

    Duayil ulpeduthana prethiyakam

  • @thahiraabdulla4006
    @thahiraabdulla40065 күн бұрын

    ദുആയിൽ ഉൾപെടുത്തനെ ഉസ്താദേ

  • @riyaskalathil8488
    @riyaskalathil84885 күн бұрын

    🤲🤲 അൽഹംദുലില്ലാഹ്🕋 അൽഹംദുലില്ലാഹ്🤲🤲🤲

  • @user-nf1gf7og8h
    @user-nf1gf7og8h5 күн бұрын

    Alhumdulillah

  • @seenathvm2068
    @seenathvm20685 күн бұрын

    Alhamdulillahalhamdulillah❤️aameenaameeeeeen

  • @ummurayhana2692
    @ummurayhana26925 күн бұрын

    بسم الله الرحمن الرحيم الحمد لله 🤲🤲🤲

  • @ayishabeevi9366
    @ayishabeevi93665 күн бұрын

    Jazakallah khair

  • @ashhchannel1049
    @ashhchannel10495 күн бұрын

    Allahuve njngalude halalaya muradukal niravetti tharane 🤲🤲🤲🤲🤲

  • @user-jw8zc1vb3w
    @user-jw8zc1vb3w5 күн бұрын

    Aameenameen

  • @aminarahiman1445
    @aminarahiman14455 күн бұрын

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade 🤲🤲🤲🤲😊😊

  • @aminakutty887
    @aminakutty8875 күн бұрын

    Ustadeyellavareyumduayilulpedutane dhaneta

  • @rejeeshkhan5419
    @rejeeshkhan54194 күн бұрын

    അൽഹംദുലില്ലാഹ്. ആമീൻ യാ റബ്ബിൽ ആലമീൻ.

  • @shahidap1952
    @shahidap19525 күн бұрын

    Alhamdulillh ♥️ jazakkalla khair ♥️ ❤️

  • @saleenasulaiman2423
    @saleenasulaiman24235 күн бұрын

    Usthadhe duaayil ulpeduthane 🤲🏻🤲🏻😰

Келесі