മദ്യപിക്കാനായി മാത്രം ജോലി ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു

മദ്യപാനം കാരണം സർവ്വവും നഷ്ടമായ ഒരു കാലമുണ്ടായിരുന്നു . ജയസൂര്യ നായകനായ വെള്ളം സിനിമ പ്രേക്ഷക പ്രീതി നേടി മുന്നേറുമ്പോൾ യഥാർത്ഥ വെള്ളം മുരളി ദേ ഇവിടുണ്ട്
Wlcome to Club FM Nice to meet you With RJ Rafi
#Vellammovie #ClubFM
----------------------------------------------------
Follow Club FM on
Facebook: / clubfmkerala​​
Instagram: / clubfmkerala​​
KZread: / clubfmkerala​​
Twitter: / clubfmkerala​​
Website: clubfm.in/​​
Club FM, Kerala No.1 FM, has been delivering tons of fun to Malayalee audiences for 14 years, living up to its popular tagline "ton kanakkinu fun". Born from the house of Mathrubhumi in the year 2007 with its first station in Thrissur, Club FM soon expanded to Kannur, Trivandrum, Kochi, Dubai, Kozhikode and Alappuzha, capturing the hearts of millions through well-crafted shows, affable and vibrant RJs and unlimited music curated by experts in the field.
Club FM playlist is an assorted one which includes various genres, the evergreens and the latest hits in Malayalam, Tamil and Hindi. Recognizing the popularity of the station and the versatility of the content, Club FM has been awarded numerous International and National Awards of excellence over the years.
Having always been the patron of change and growth within and around , the brand underwent a re-branding exercise and relaunched on 18 January 2021 in an all New Avatar, the Club FM logo adorning the fresh and effervescent colours of yellow and black and the content embracing a "new normal" format with the primary focus on the listener in real time. The "U" in new ClUb FM is every listener, every Malayalee who is a free-thinker, youthful and intelligent. Tovino Thomas, the dynamic Malayali actor with a huge fanbase, who has never shied away from making his opinions and known for his bold and liberal choices of movies, is the brand ambassador of the Reborn ClubFM. Be sure to catch some amazing content on Club FM, informative and musical, but more than everything, be ready to become a part of us, sharing your opinions, your moods, your experiences, because ClUb FM is all about "U".
A Club FM Production. All rights reserved.

Пікірлер: 383

  • @shanoop95390
    @shanoop953903 жыл бұрын

    എന്റെ മരണം വരെ എനിയ്ക്കു മദ്യ ത്തെ നിയന്ത്രിച്ചു കുടിയ്ക്കാൻ കഴിയില്ല...., അത് കൊണ്ട് മദ്യ പാനം നിർത്തി....... ഇന്നേക്ക് 14 ദിവസം ആയി......❤❤❤❤❤ എല്ലാ ചെങ്ങായിമാരും എന്നെ അനുഗ്രഹിക്കണം.....🎉🎉🎉

  • @MaheshM-su3ol
    @MaheshM-su3ol3 жыл бұрын

    ഇത്രയും വളർന്നിട്ടും കാര്യങ്ങൾ തുറന്നു പറയാനുള്ള മനസ്സ്...🙏🙏

  • @KabeerAhammed
    @KabeerAhammed3 жыл бұрын

    ഏതൊരു ഒരു വ്യക്തിയുടെ ജീവിതത്തിലും ഉയർച്ചയിലും താഴ്ചയിലും ഒരു പെണ്ണ് ഉണ്ടാകുമെന്ന് പറഞ്ഞത് എത്ര സത്യമാണ്.പലരുടെയും കമന്റ് കണ്ടു ഇതുപോലുള്ള ഭാര്യയെ കിട്ടാൻവേണ്ടി😊 പലർക്കും സിനിമ കണ്ടപ്പോൾ തോന്നിയത് ആയിരിക്കും. മുരളി ചേട്ടനെ മുരളി ചേട്ടനാക്കാൻ കാരണക്കാരനായ ചേച്ചിക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്.

  • @shajahanpunnilath3137
    @shajahanpunnilath31373 жыл бұрын

    ജീവിതത്തിൽ അനുഭവിച്ച insult ആണ് ഏറ്റവും വലിയ investment 👌👌👌

  • @santhoshcc5286
    @santhoshcc52863 жыл бұрын

    ഈ അനുഭാവ കഥകൾ ഭാവിയുടെ വാഗ്ദാനമായ കുട്ടികളെ സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ പഠിയ്പദ്യതിയിൽ പഠിപ്പിക്കണം.🙏🙏

  • @sameersign
    @sameersign3 жыл бұрын

    സിനിമ കണ്ടിട്ടാണ് ഇത് കാണുന്നത് , ജീവിതമാണിത് ഇദ്ദേഹത്തിന്റെ ഓരോ വാക്കിലും ഒരു വിങ്ങലാണ് എനിക്ക്

  • @ska4036
    @ska40363 жыл бұрын

    നിയന്ത്രിക്കാൻ പറ്റാത്തവർ പൂർണ്ണമായും കഴിക്കാതെയിരിക്കുക എന്നത് മാത്രമേ പരിഹാരം ഉള്ളു. കുറച്ചു കഴിക്കാം എന്ന് വിചാരിച്ചാൽ പണി പാളും. തുടങ്ങിയാൽ നിർത്താൻ പറ്റില്ല. 😱

  • @sobikrishna1254
    @sobikrishna12543 жыл бұрын

    ആ സിനിമ കണ്ടിട്ട് ഈ ഇന്റർവ്യൂ കൂടി കേൾക്കണം, എന്നാലേ എല്ലാം complete ആവൂ....

  • @kulangaratalkies7582
    @kulangaratalkies75823 жыл бұрын

    "ഇതൊക്കെ കേൾക്കാൻ ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നില്ലേ, അത്‌തന്നെ ഒരു ഭാഗ്യമല്ലേ"..

  • @unni7083
    @unni70833 жыл бұрын

    മോട്ടിവേഷൻ,, 💪💪💪 മുത്താണ് മുരളി ചേട്ടൻ 💖💖💖💖💖💖😘😘🥰🥰🥰🥰🥰🥰 ഇല്ലായ്മ നിന്ന് വളർന്നു വന്ന മണി മുത്തു..... അഭിമാനം 💖💖💖💖💖💖💖💖💖💖💖💖 തോന്നുന്നു.. മുരളി ചേട്ടൻ 🥰🥰🥰🥰🥰🥰🥰🥰🥰

  • @rahulshiva5644
    @rahulshiva56443 жыл бұрын

    പടം പൊരിച്ചു ജയസൂര്യ ഞാൻ ഉദേശിച്ച ആളു അല്ല ❤❤

  • @sujithakhilasujith8337
    @sujithakhilasujith83373 жыл бұрын

    ജീവിതത്തിൽ ജയിച്ചവരെ കണ്ട് പഠിക്കരുത്.തോറ്റവരെ കണ്ട് പഠിക്കണം.

  • @babeeshchathoth3824
    @babeeshchathoth38243 жыл бұрын

    ഇതു കേട്ടപ്പോൾ ഇന്നലെ നിർത്തി ഇന്ന് അടിക്കാൻ തോന്നി അപ്പൊ ഇതു ഒന്ന് കൂടി കണ്ടു ഇന്ന് ഇനി വേണ്ട 🙏😭😭🏃🏃

  • @muhammadAnas-eq9yb
    @muhammadAnas-eq9yb3 жыл бұрын

    ഒരുപാട് ആളുകൾക് ഉപകാരമായിരിക്കും ഈ വീഡിയോ.. എന്തു സുന്ദരമായ ണ് മുരളി ഏട്ടൻ കാര്യങ്ങൾ പറയുന്നത്... ജീവിതത്തിൽ ഒരു മാറ്റം വേണമെന്ന് ആഗ്രഹിക്കുന്ന വർക്കും ഉപകാരപ്പെടും ഈ വീഡിയോ

  • @RajeshRajesh-lq2yi
    @RajeshRajesh-lq2yi2 жыл бұрын

    ഇതു വളരെ നല്ല മനസുള്ള ഒരു വ്യക്തിയാണ്.കുടിക്കുന്നതും അതു പിന്നെ നിയന്ത്രിക്കാൻ കഴിയാത്തതും അദേഹത്തിന്റെ തെറ്റല്ല അത്രയും അഡിക്റ്റായാൽ ബ്രയിൻ മദ്യം മാത്രമേ ചോദിക്കൂ. അനുഭവിച്ചാലേ അതു ശരിക്കും മനസിലാക്കാൻ പറ്റൂ. അതിൽ നിന്നും മാറിയില്ലേ അതു തന്നെ വലിയ കാര്യം

  • @JINUMON22
    @JINUMON223 жыл бұрын

    പച്ച വെള്ളം പോലെ പച്ചയായ മനുഷ്യൻ🤩

  • @vishnuc6117
    @vishnuc61173 жыл бұрын

    ഇട്ടിരിക്കുന്ന ഷർട്ട്‌ കണ്ടോ. ഫിലിമിൽ കാണുന്ന പോലത്തെ തന്നെ ഷർട്ട്‌ അല്ലെ....... ഇപ്പോഴും എല്ലാം തുറന്നു പറയുന്ന മുരളി ചേട്ടൻ...😍

  • @Water_jet
    @Water_jet3 жыл бұрын

    🔥ജയേട്ടൻ തകർത്തഭിനയിച്ചു..👏👏ഒരു രക്ഷേം ഇല്യ.😇🥃

  • @TechDoctorMalayalam
    @TechDoctorMalayalam3 жыл бұрын

    'മദ്യം മ്ളേച്ഛവൃത്തികളുടെ മാതാവ്’ ~ മുഹമ്മദ് നബി(സ്വ)

  • @sajeeshtn5851
    @sajeeshtn58513 жыл бұрын

    ജയിച്ചവന്റെ പാം പുസ്തകം വായിച്ച് ആരും വളരുത് ... തോറ്റവന്റെ ചരിത്രമാണ് നമ്മൾ പഠിക്കേണ്ടത് ... ഇന്നിനെ കണ്ട് നമ്മൾ ആരെയും നാളെയെക്കുറിച്ച് വിലയിരുത്തരുത് ... നാളെ അവൻ മാറും... മാറി മറയും ...അതാണ് ജീവിതം : അതാണ് മുരളി

Келесі