മദ്യപിച്ച് ബോധമില്ലാതെ എം സി റോഡ് കുരുതിക്കളം ആക്കാൻ ശ്രമിച്ച ഡ്രൈവറെ കയ്യോടെ പൊക്കി.

Пікірлер: 12

  • @azizma705
    @azizma705Ай бұрын

    വളെരെ.. നല്ല കാര്യം.. ഇത് പൊലെയുള്ള.. നിയമ ലംഘനങ്ങൾ കണ്ടാൽ... പൊതു ജനങ്ങൾ പോലീസിനെ വിവരം അറിയിച്ചിട്ട്.. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കണം 👍.. ഇത് ചെയ്ത സുഹിത്തുക്കൾക്ക്.. അഭിനന്ദനങ്ങൾ 🌹

  • @renjithviswambaran5722
    @renjithviswambaran5722Ай бұрын

    വളരെ നല്ല കാര്യം 👍👍👍

  • @Natearth
    @NatearthАй бұрын

    നിരപരാധികളായ വഴി യാത്രക്കാരെ ചെറിയ പ്രവൃത്തി കൊണ്ട് രക്ഷിച്ചു

  • @NarayananBabu.
    @NarayananBabu.Ай бұрын

    പ്രശംസനീയമായ പ്രവർത്തി 🙏

  • @baluzachariah8629
    @baluzachariah8629Ай бұрын

    വളരെ നല്ല കാര്യം. പക്ഷേ, ക്യാമറമാൻ വേണ്ടപോലെയല്ല ക്യാമറ പിടിച്ചത്. മുഖം ശരിക്ക് കാണിക്കാതെ ആൾക്കാരുടെ നടുഭാഗം ആണ് കൂടുതലും കാണിച്ചത്.

  • @Reenareny
    @ReenarenyАй бұрын

    നന്നായി

  • @anvarnunuanvarnunu6216
    @anvarnunuanvarnunu6216Ай бұрын

    Gud wrk

  • @vishnuunni3205
    @vishnuunni3205Ай бұрын

    Oruthanu dairyam undo thadayan ksrtc

  • @nirmalakumari8517
    @nirmalakumari851724 күн бұрын

    Adi piyadukanam a naye

  • @stephennedumpilli8059
    @stephennedumpilli8059Ай бұрын

    അവന്റെ മുഖം കാണിക്കാൻ valla ബുദ്ധിമുട്ടും ഉണ്ടോ പ്രമുഖൻ വല്ലതും ആണോ

Келесі