Madhumazha Evergreen hits- EV Valsan - Full Song CD Available

Hits song combinations of madhumazha
MADHUMAZHA ALL SONGS AVAILABLE @ RS 200
WhatsApp - 8921427068

Пікірлер: 317

  • @madhumazha5280
    @madhumazha52806 жыл бұрын

    kzread.info/dash/bejne/p32qxsexeNytqLw.html madhumazha Cd labhikkan aay ee video kaanuka

  • @USHAKUMARI-kn1uo

    @USHAKUMARI-kn1uo

    5 жыл бұрын

    madhumazha songs

  • @jeeshma.t.tjeeshma.t.t8875

    @jeeshma.t.tjeeshma.t.t8875

    5 жыл бұрын

    Hai sir

  • @SureshKumar-km6fy

    @SureshKumar-km6fy

    5 жыл бұрын

    @Vijesh champad on

  • @rayeesmuthira1753

    @rayeesmuthira1753

    4 жыл бұрын

    ചെല്ലകാറ്റും വന്ചിപ്പാട്ടും ദൂരെ എന്നൊരു ഗാനമുണ്ടായിരുന്നു..കാണുന്നില്ല?

  • @monishatchandran6009

    @monishatchandran6009

    4 жыл бұрын

    @@rayeesmuthira1753 ആ song തിരഞ്ഞ് വന്നതാണ് ഞാന്‍.. എവിടുന്നാ kitua

  • @kannurchandrasekhar522
    @kannurchandrasekhar5222 жыл бұрын

    ഞാൻ കണ്ണൂർ ചന്ദ്രശേഖർ ആണ് ശ്രീ E V വത്സൻ മാഷുടെ മധുമഴയിലെ ഒട്ടു മിക്ക ഗാനങ്ങളും "ഈ മനോഹരഭൂമി " അടക്കം ആലപിച്ചത് ഞാൻ ആണ്... . കമന്റ്സ് കേൾക്കുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു... എല്ലാവർക്കും ഒരുപാടു നന്ദി.

  • @madhumazha5280

    @madhumazha5280

    2 жыл бұрын

    ♥️✨

  • @pristineaudio5642

    @pristineaudio5642

    Жыл бұрын

    Hi ,.wish to buy the original Audio CDs of Madhumazha and. Alippazham.... please help

  • @Sandhya..959

    @Sandhya..959

    Жыл бұрын

    👌👌👌❤️❤️❤️

  • @pristineaudio5642

    @pristineaudio5642

    Жыл бұрын

    @@Sandhya..959 do you have CD?

  • @manojmm6629

    @manojmm6629

    Жыл бұрын

    95, 96 കാലത്ത് ഇറങ്ങിയ ആൽബം. അന്നുതൊട്ട് കേൾക്കുന്നു അന്നത്തെ പ്രായത്തിൽ ഏറെ ഇഷ്ടമായിരുന്ന പലതിനോടും ഇപ്പോൾ അകന്നുപോയിരിക്കുന്നു. ഈ പാട്ടുകളോട് അന്നുമിന്നും അതേയിഷ്ടം. ഈ മനോഹരഭൂമിയും അമ്മക്കുയിലും ഓണത്തുമ്പിയുമൊക്കെ അന്നത്തെ അതെയിഷ്ടത്തോടെ ഇന്നും കേൾക്കുന്നു. ❤️

  • @sojansoman1695
    @sojansoman16955 жыл бұрын

    18 വർഷം മുൻപ്.. (2001)ആ സമയത്ത് ഞാൻ പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോൾ ഒരു ഏഴാം ക്ലാസുകാരിയെ കണ്ടു..പിന്നീട് അവൾ എന്റെ അയൽവാസിയായി..ഇതിലെ പാട്ടുകൾ ഞാൻ എന്നും ഉച്ചത്തിൽ വക്കും. പക്ഷേ.. അവൾക്കു ഒരു മൈൻഡും ഇല്ല. പിന്നീട് ഞാൻ അവിടന്ന് സ്ഥലം മാറി.. പിന്നീട് അവളെ കുറിച്ച് ഒരു അറിവും ഇല്ല.. വർഷങ്ങൾക്ക് ശേഷം ,എങ്ങനെയോ അവളുടെ നമ്പർ എനിക്ക് കിട്ടി..ഞാൻ വിളിച്ചു.. ഇതിലെ പാട്ടുകളെ കുറിച്ച് തന്നെ പറഞ്ഞു... ഇന്ന് അവൾ എന്റെ മകന്റെ അമ്മയാണ്.. ....ഒരു ഓർമ്മക്കുറിപ്പ്....

  • @sujithvb7244

    @sujithvb7244

    5 жыл бұрын

    2001പ്രീഡിഗ്രി !!!

  • @roshnamohan7502

    @roshnamohan7502

    4 жыл бұрын

    Sojan Soman woooow.... poliiii👌👌👌😍😍😍

  • @Jithuuthaman

    @Jithuuthaman

    4 жыл бұрын

    @@sujithvb7244annu pre degree um plus two um undu

  • @neethubala540

    @neethubala540

    3 жыл бұрын

    അമ്പട വീരാ 😀😀

  • @Dreamland516

    @Dreamland516

    3 жыл бұрын

    Super

  • @thambhuranvlog4648
    @thambhuranvlog46483 жыл бұрын

    മനുഷ്യ മനസ്സിൽ പ്രണയം എന്ന വികാരം ഉള്ള കാലത്തോളം മധുമഴ എന്ന ആൽബത്തിലെ ഗാനങ്ങൾക്ക് മരണമില്ല.

  • @arundevcreator

    @arundevcreator

    3 жыл бұрын

    ❤️❤️❤️❤️👍👍👍

  • @leninlenin8946

    @leninlenin8946

    2 жыл бұрын

    സത്യം

  • @jishnumagic7795

    @jishnumagic7795

    2 жыл бұрын

    Nalla nireekshanam 👍❤️

  • @gokul4358

    @gokul4358

    2 жыл бұрын

    💯💯❤️

  • @madhunair7748

    @madhunair7748

    2 жыл бұрын

    All songs very beautiful

  • @suvarnasanthosh1389
    @suvarnasanthosh13893 жыл бұрын

    മധുമഴയിലെ എന്റെ പ്രിയപ്പെട്ട പാട്ട് അമ്മകുയിലേ.... ആണ്, എത്ര സ്റ്റേജിൽ പാടി എന്ന് എനിക്കു പോലും അറിയില്ല, ഒരു പക്ഷേ നരിക്കുനിയിൽ ഏറ്റവും കൂടുതൽ ഈ പാട്ട് പാടിയത് ഞാനായിരിക്കാ൦ ഇന്നു൦ പഴയ കൂട്ടുകാരൊക്കെ കാണു൩ോൾ എന്നെ ഓ൪ക്കുന്നത്, ഈ പാട്ടിലൂടെ , ഇന്നു ൦ ഞാനീ പാട്ട് പാടുന്നു....... മധുമഴയിലെ ടീമിനും വൽസൻമാഷിനു൦ എന്നു ൦ നന്മകൾ🎶🎶❤❤❤🙏

  • @sreejithvelutha613
    @sreejithvelutha6133 жыл бұрын

    ഈ പാട്ട് കേള്‍ക്കുബോള്‍ ഇല്ലാത്ത കാമുകിയെ ഓര്‍ത്ത് ഒര് പാട് കണ്ണീര്‍ പൊഴിച്ചഞാന്‍

  • @gokul4358

    @gokul4358

    2 жыл бұрын

    😁

  • @anilkomathkollam5314
    @anilkomathkollam53144 жыл бұрын

    ഡിഗ്രിക്ക് പഠിക്കുന്ന സമയത്തും ശേഷവും എന്റെ മനസ്സിനെ ഇത്രയും സ്വാധീനിച്ച പാട്ടുകൾ വേറെയില്ല. പാട്യം പഞ്ചായത്തിലെ കാര്യാട്ടുപുറത്തെ മങ്ങാടൻ അനീഷിന്റെ കാസറ്റ് കടയിൽ മധുമഴയുടെ പുതിയ വോള്യം (ഓഡിയോ കാസറ്റ്) വരുമ്പോൾ എനിക്കായി ഒരെണ്ണം അവൻ മാറ്റി വെക്കാറുണ്ട്. ഇപ്പോൾ 20 വർഷത്തോളമായി പോലീസ് ജീവിതം തുടങ്ങിയിട്ട്,അത്രയും കാലമായി കണ്ണൂരിൽ നിന്ന് കൊല്ലത്തേക്ക് താമസം മാറ്റി. 2019 ൽ കോഴിക്കോട് വന്നപ്പോൾ ഒരുപാട് കാസറ്റ് കടകളിൽ കയറി ഇറങ്ങി എങ്കിലും മധുമഴയുടെ സി. ഡി. കിട്ടിയില്ല. എങ്കിലും യുട്യൂബിലൂടെ കാണുമ്പോൾ പഴയ നല്ലകാല ഓർമ്മകൾ പുനർജനിക്കുന്നു. നന്ദി വൽസൻ മാഷിനും അണിയറ പ്രവർത്തകർക്കും.

  • @babumaster4714

    @babumaster4714

    3 жыл бұрын

    എപ്പോഴും കേൾക്കാൻ കൊതിക്കുന്ന - മനോഹരഗാനങ്ങൾ - 'ഇവിയ്ക്ക് ഇനിയും ഇതുപോലെ എഴുതാൻ കഴിയട്ടെ

  • @jithinraj9120

    @jithinraj9120

    3 жыл бұрын

    Valliyayi നിന്നും പാത്തിപ്പാലം വരെ സൈക്കിളും ചവിട്ടി പോവാറുണ്ട് കാസറ്റ് വാങ്ങിക്കാൻ. ഓഡിയോ മാത്രല്ല VCR ൽ ഇടുന്ന ആ യമണ്ടൻ കാസറ്റ് വാങ്ങാനും.

  • @sajithbalan85
    @sajithbalan853 жыл бұрын

    ഒരു തലമുറ ഊണിലും ഉറക്കിലും പാടി നടന്ന വരികൾ.. കാലങ്ങൾ എത്ര കഴിഞ്ഞാലും മനുഷ്യരുടെ മനസ്സിൽ പ്രണയവും വിരഹവും സന്തോഷവും സങ്കടങ്ങളും ഓണവും വിഷുവും വരുന്ന കാലം വരെ മധുമഴ ഗാനങ്ങൾക്ക് മരണമില്ല... വത്സൻ മാസ്റ്റർ കോഴിക്കോടിന്റെ അഭിമാനം... 🙏🙏

  • @manojkumar-hd3ue

    @manojkumar-hd3ue

    Жыл бұрын

    😮

  • @posersnshooters
    @posersnshooters Жыл бұрын

    കാലി കാസറ്റ് കൊണ്ട് നടന്നു ഇഷ്ടഗാനങ്ങൾ റിക്കോർഡ് ചെയ്തിരുന്ന കാലം..... 😔😔

  • @sushitharajesh3955
    @sushitharajesh39553 жыл бұрын

    ഈ പാട്ടുകൾ കേൾക്കുമ്പോൾ ഒരുപാട് ഓർമ്മകൾ. കണ്ണുകൾ നിറയുന്ന മനസ്സ് നിറയുന്ന ഓർമ്മകൾ. മാഷിന് ഒരുപാട് നന്ദി

  • @chandranpattanur5555
    @chandranpattanur55552 ай бұрын

    ആലിപ്പഴം,മധുമഴ എന്നീ കാസറ്റുകൾ,മധുമഴ CD ഇപ്പോഴും സൂക്ഷിക്കുന്നു . ഇഷ്ട ഗാനങ്ങൾ

  • @rakhilraveendra9555
    @rakhilraveendra95554 жыл бұрын

    എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ... വടകരക്കാരുടെ സ്വന്തം വത്സൻ മാഷ്. നന്ദി..

  • @praseetharamesh9896

    @praseetharamesh9896

    2 жыл бұрын

    ഓടും വെന്മേഖമേ 🥰🥰ഒരു നൊമ്പര കാഴ്ച 🌹

  • @shijiharikumarharikumar7552
    @shijiharikumarharikumar75526 жыл бұрын

    15 വർഷം മുൻപ് ഞാൻ ഊണിലും, ഉറക്കിലും കേട്ടുകൊണ്ടിരുന്ന പാട്ടുകൾ, അയ്യോ എന്തു പറയണം എന്നറിയില്ല, ഇത്രയും വർഷങ്ങൾക്കിപ്പുറം ഒരു വരിപോലും മറക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം, ഇതിലെ ഓരോ വാക്കും ഓരോ കാവ്യമാണ്, ഇതിന്റെ രചന, സംഗീതം, ശബ്‌ദം എല്ലാം ഒന്നിനൊന്നു മെച്ചം. ഇത്രയും വർഷങ്ങളായി ഇത്രയും ഞാൻ സ്നേഹിച്ചതും, ആസ്വദിച്ചതുമായ മറ്റൊരു ഗാനം ഇല്ല.

  • @vineeshsourav1923

    @vineeshsourav1923

    6 жыл бұрын

    sathyam brooo

  • @madhumazha5280

    @madhumazha5280

    6 жыл бұрын

    kzread.info/dash/bejne/p32qxsexeNytqLw.html

  • @nishrit1431

    @nishrit1431

    5 жыл бұрын

    Me too

  • @bhaskaran7690

    @bhaskaran7690

    5 жыл бұрын

    Super super

  • @RK-yo3bd

    @RK-yo3bd

    3 жыл бұрын

    ഏഴാം ക്ലാസുകാരിയെ അമ്മയാക്കിയ ദുഷ്ടാ നിന്നോട് ദൈവം ചോദിക്കും

  • @ddworld5546
    @ddworld55462 жыл бұрын

    3 വയസ്സുള്ള എന്റെ മകളും, 30 വയസ്സുള്ള ഞാനും എന്റെ ഗുരുനാഥന്റെ പാട്ടുകളുടെ വലിയ ആരാധകരാണ്... മധു മഴയിലെ അമ്മക്കുയിലെ എന്ന പാട്ട് കേട്ടാണ് മകൾ ഉറങ്ങുന്നത്...

  • @rajeevanedathil5545
    @rajeevanedathil55455 жыл бұрын

    എന്ത് രസമാണെന്നോ അങ്ങയുടെ പാട്ടുകൾ ഇതിലെ ഗായകർക്കും അണിയറയിലെ എല്ലാവർക്കും ഹൃദ്യമായ അഭിനന്ദനങ്ങൾ 👌👌👏👏👏🙏

  • @karthikakarthu8065
    @karthikakarthu80653 жыл бұрын

    ഞങ്ങൾ ഒരുപാട് പേർക്ക് സ്കൂൾ കാലഘട്ടം മധുരം കൂട്ടിയ ഗാനങ്ങൾ ആണ് മധുമഴ❤️ uuffff.... Memories 😭😭😭

  • @Jagannath2024

    @Jagannath2024

    2 жыл бұрын

    സത്യം.. അന്ന് യുവജനോത്സവങ്ങളിൽ മൈക്കിൽ കൂടി ഈ പാട്ടുകൾ മാത്രം ആയിരുന്നു

  • @swaramkhd7583
    @swaramkhd7583 Жыл бұрын

    പ്രിയ ചങ്ങാതി വളവൻ ഇന്ന് ഈ ആൽബത്തെ ഓർമ്മിപ്പിച്ചു ഉടൻ വന്നു .... എല്ലാം കേട്ട് കമന്റും ഇട്ട് മടങ്ങുമ്പോൾ കൂട്ടിന് പഴയ കാലത്തിന്റെ ഓർമ്മകളും ..

  • @joshikaaarav2217
    @joshikaaarav22175 жыл бұрын

    മധുമഴ പകരം വയ്ക്കാനില്ല ത മധുര ഗീതങ്ങൾ .ഇതിന്റെ മനേഹര സംഗീതം ആരേയും കൊതിപ്പിക്കും.ഇതിന്റെ മനോഹര സംഗീതം കേ പ്പിയടിച്ചു മാപ്പിള്ളപ്പാട്ടുകളും മറ്റ് മത ഭക്തിഗാനങ്ങളും ധാരളം ഇറങ്ങി

  • @sinijashannushannuajuaju146

    @sinijashannushannuajuaju146

    4 жыл бұрын

    songs

  • @hareeshhari916
    @hareeshhari9165 жыл бұрын

    സ്കൂളിൽ പഠിക്കുന്ന കാലത്ത് ഏത് പരിപാടിക്കും ഞാൻ മധുമഴയിലെ മനോഹരഗാനങ്ങൾ പാടാൻ ശ്രമിക്കാറുണ്ട്‌‌‌.‌‌..എത്ര കേട്ടാലും മതിവരാത്ത അതിമനോഹരഗാനം

  • @vijayanp.t3828
    @vijayanp.t38282 жыл бұрын

    ഒരിക്കലും മരിക്കാത്ത പ്രണയ ഓർമ്മകൾ' സമ്മാനിച്ച ഗാനങ്ങൾ

  • @ithoosservice
    @ithoosservice Жыл бұрын

    എന്തു മനോഹരം വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾ വത്സൻ മാസ്റ്റർക്കും ടീമിനും അഭിനന്ദനങ്ങൾ

  • @nishapnhandadi1327
    @nishapnhandadi13275 жыл бұрын

    മധു മഴ ജീവിതത്തിൽ മറക്കാൻ പറ്റണില്ല എന്താ എന്ന് അറീല സങ്കടം അത് പോലെ സന്തോഷം എന്റെ കൈയിൽ നിന്നും casaet നഷ്ട പ്പെട്ടു ഇപ്പോൾ കേൾക്കാൻ പറ്റി താങ്ക്സ്

  • @beenamanojkumar6331

    @beenamanojkumar6331

    3 жыл бұрын

    ഞാനും ഇതേ അവസ്ഥ യിൽ ആയിരുന്നു പണ്ട് കേട്ടാൽ പാട്ട് ഇപ്പോളാണ് വീണ്ടും കേൾക്കുന്നത് എല്ലാ സോങ്‌സും സൂപ്പർ

  • @annapremnabas4286
    @annapremnabas42864 жыл бұрын

    പണ്ടൊക്കെ ടാപ്റെക്കോർഡിൽ caset ഇട്ട് ഒരുപാട് ഒരുപാട് തവണ കേട്ട് മനസ്സിൽ ഓരോ വരിയും മനഃപാഠമാക്കിയ പാട്ടുകൾ... ആരെയൊക്കെയോ കേൾപ്പിക്കാൻ ഉച്ചത്തിൽ വെച്ചൊരു കാലം....

  • @vijeshkavinisseri5204

    @vijeshkavinisseri5204

    3 жыл бұрын

    Yes,,,,, ☺️

  • @lenincv1865
    @lenincv18655 жыл бұрын

    Enikke 22 age njan valare cheruppathil ketta pattukalanu ithokke .... Koottukudumbam ayirunna samayam achan veettil vachukondirunna pattukal ayirunnu ithellam.. Inne Ithe kelkkumbol kazhijupoya kure nalla samayangal aaanu orma varunnathu tnx ...

  • @ajaycalicut3080
    @ajaycalicut30802 жыл бұрын

    മധുമഴ എന്ന ആൽബത്തിലെ ഗാനം ഇപ്പോൾ കേൾക്കുമ്പോൾ പഴയ കാര്യങ്ങൾ ഓർമ്മ വരും

  • @aslamachus2826
    @aslamachus28264 жыл бұрын

    Comments vaayikkumbo thanne aake romaanjam..enthu manoharamaaya ganangal..innu Watsappil oru video kandu.ammakkuyile enna ganam stagil oruthan paadunnu..thallikkollaana thonniyath..athukandappozha KZread thurannu nokkiyath..valsettan👌

  • @anuragt1301
    @anuragt13013 жыл бұрын

    ചെറുപ്പത്തിൽ ഉറങ്ങാൻ പോകുമ്പോ അച്ഛൻ വച്ച് തരാരുള്ള പാട്ടുകൾ...🥺..

  • @VysaliSreejith
    @VysaliSreejith8 ай бұрын

    വത്സൻ മാഷിന്റെ സംഗീതത്തിൽ സജീവൻ ചേക്കോറ്റ രചന നിർവഹിച്കണ്ണൂർ ചന്ദ്രശേഖ ർ ആലപിച്ച സൂപ്പർ ഹിറ്റ്‌ ഭക്തി ഗാനം ഉണ്ട്. ശ്രീ ചേക്കോറ്റ കാവിലമ്മ എല്ലാ ഗാനങ്ങളും സൂപ്പർ ആണ്.. കൂടെ ഫീമേയിൽ സോങ് ആലപിച്ചത് ശ്രീലത എത്ര കോപ്പി കാസറ്റ് വിറ്റ് എന്നത് ഒരു കണക്കും ഇല്ല ഇന്നും ആ കാവിൽ ഈ പാട്ടുകൾ രാവിലെയും വൈകുന്നേരം കേൾക്കാൻ പറ്റാറുണ്ട്... Super songs,. Super music... Super lirics..❤❤❤

  • @user-wl3vm7cr9d
    @user-wl3vm7cr9d2 жыл бұрын

    ഈ ഗാനങ്ങൾ കേൾക്കുമ്പോൾ ആ പഴയ കാലത്തേക്ക് പോവും☺️ഇനി കിട്ടാത്തതുമായ ആ പഴയ കാലം😢

  • @sangeethamediamusicmedia2812
    @sangeethamediamusicmedia28122 жыл бұрын

    എക്കാലത്തെയും ഫേവറേറ്റ് പാട്ടുകൾ❤️❤️❤️😘😘😘...

  • @asokank5117
    @asokank5117 Жыл бұрын

    എത്രകേട്ടാലും മതിവരാത്ത മികച്ച പാട്ടുകൾ. വർഷങ്ങളായി ഈ ഗാനങ്ങൾ കേട്ടുകൊണ്ടിരിക്കുന്നു. മടുപ്പു തോന്നാത്ത ഗാനങ്ങൾ സംഗീതം എടുത്തു പറയേണ്ടിയിരിക്കുന്നു. എന്നാൽ രചനയും, ആലാപനവും സൂപ്പർ, ഒന്നും പറയാനില്ല. നല്ലത് മാത്രം ആശംസിക്കുന്നു.

  • @jitheshgs1994
    @jitheshgs19943 жыл бұрын

    മലയാള ലാളിതഗാനശാഖയിലെ സുവർണ കാലഘട്ടം ആയിരുന്നു മധുമഴ ഇറങ്ങിയ സമയം ഞാൻ പ്രീഡിഗ്രി പടിക്കുന്നകാലം .മധുമഴ 1 ലെ ഉദയം കഴിയാറായി എന്ന ഗാനം ഞാൻ ഗൾഫിൽ ഇരുന്നു എന്നും കേൾക്കാറുണ്ട് .അതിലെ ഓമനേ ഞാൻ ഇവിടെ ഓർമകളെ തഴുകുന്നു ഊമനിക്കാൻ അരികിൽ എത്താൻ കൊതിയെ നിക്കില്ലന്നോ ..എന്ന വരി

  • @aamisworld..1302
    @aamisworld..13025 жыл бұрын

    കാലം പണി തീർത്ത ശരശയ്യയിൽ എന്റെ... ചിരകാല മോഹമെല്ലാം ചിറകറ്റു പോയി......

  • @akhilm9823

    @akhilm9823

    3 жыл бұрын

    നല്ല വരികൾ 👍👍

  • @karthikakarthu8065
    @karthikakarthu80653 жыл бұрын

    10 -14 years back....... School padikumbo tape recorder lu sthiram.... Ithayirunnu💞💞😍😍😍😻😻😍😍

  • @gokul4358

    @gokul4358

    2 жыл бұрын

    ❤️

  • @latheefmoonu3711
    @latheefmoonu37113 жыл бұрын

    എന്റെ പഠന കാലത്തെ ഞാൻ എപ്പോഴും കെട്ടിരുന്ന സൂപ്പർ സോങ്‌ 🥰

  • @neethukrishnankutty6337
    @neethukrishnankutty63374 жыл бұрын

    ഓർമ്മകൾ💜 എല്ലാ ഗാനങ്ങളും മനോഹരമാണ്

  • @jincyalbin4170
    @jincyalbin41703 жыл бұрын

    മധുമഴ പറയാൻ വാക്കുകൾ ഇല്ലാ മനോഹരമാണ് എല്ലാ ഗാനവും

  • @ashalathapt4988
    @ashalathapt49884 ай бұрын

    ഓരോ പാട്ടും വളരെ വളരെ ഇഷ്ടം ❤❤❤❤ ഈ പാട്ടുകൾ കേൾക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു 🙏🙏🙏വത്സൻ മാഷ്ക്ക് ഒരായിരം നന്ദി 🙏

  • @p.e.chandrannambiar2758
    @p.e.chandrannambiar27584 жыл бұрын

    എന്നും കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾ

  • @nitzzz5282
    @nitzzz52822 жыл бұрын

    ഓർമകളെ നിന്നെ ഓർത്തു കരയുന്നു ഞാൻ.. നിന്റ ഓർമകളിൽ വീണുരുണ്ട് പിടയുന്നു ഞാൻ 💔💔💔💔💔

  • @subhashpk8890
    @subhashpk8890Ай бұрын

    ഈ പാട്ട് കേൾക്കുമ്പോൾ പഴയ കാലം ഓർമ വരുന്നു

  • @sumeshkallachi6735
    @sumeshkallachi67353 ай бұрын

    എവെർഗ്രീൻ സോങ്‌സ്. അഭിനന്ദനങ്ങൾ വത്സൻ മാഷേ.. ❤️❤️❤️

  • @sinink6522
    @sinink65222 ай бұрын

    ഒരുപാട് ഇഷ്ടം..... മധുമഴ 👍👍👍👍👍👍👍

  • @sadanandantk1428
    @sadanandantk14282 жыл бұрын

    എപ്പോഴും ഏറെ ഇഷ്ടത്തോടെ കേൾക്കുന്ന പാട്ടുകൾ വൽസൻ മാസ്റ്റർ എന്നും അഭിമാനം

  • @Manukr-wg3cx
    @Manukr-wg3cx3 жыл бұрын

    മംഗളങ്ങൾ നേർന്നുപോയൊരു... മാനസേശ്വരി... സുഖം തന്നെയോ.....💕💕💕

  • @seethashaji8248
    @seethashaji82484 жыл бұрын

    Devatharu poothakalam nee marannuvo innu devathamar choodithanna poo marannuvo Deva dooothumayi vannorente swapname.... Devalokaminnenik nashta swargamo....... 😢😢😢😢

  • @prabiprabi3914
    @prabiprabi3914 Жыл бұрын

    ഞാൻ ഡ്രൈവ് ചെയ്യുമ്പോൾ എപ്പോഴും ഈ പാട്ടുകൾ കേൾക്കാറുണ്ട്...👌😍

  • @subhashpadannakkara1760
    @subhashpadannakkara17605 жыл бұрын

    Madhu mazha pattinu thullyam veare illa Suuuuper song's for ever

  • @ramysami7854
    @ramysami78543 жыл бұрын

    2021 ആരെങ്കിലും ഉണ്ടോ 🌹

  • @vijeshkavinisseri5204

    @vijeshkavinisseri5204

    3 жыл бұрын

    Forever

  • @jithinraj9120

    @jithinraj9120

    3 жыл бұрын

    🙋‍♂️

  • @rodrigorodrigo2509
    @rodrigorodrigo25093 жыл бұрын

    Madhu mazha all songs are nostalgic... Valsan mash ❤️❤️❤️❤️

  • @vikramrajc3610
    @vikramrajc36106 жыл бұрын

    Oru janathayude sangeetha sneha sangalpangale matti maricha ganangal..Still loving thank u valsan sir

  • @ajeeshcartonix8667
    @ajeeshcartonix86672 жыл бұрын

    My favourite album.2000 തൊട്ട് കേൾക്കുന്നു ❤️❤️❤️

  • @sreejuaappan5188
    @sreejuaappan51884 жыл бұрын

    Super ഒരിക്കലും മറക്കാൻ കഴിയാത്ത പാട്ടുകൾ

  • @shyamshyam8443

    @shyamshyam8443

    4 жыл бұрын

    Super

  • @lineeshkumar6360
    @lineeshkumar63608 ай бұрын

    ഒരു തലമുറയുടെ പ്രണയ സങ്കൽപ്പങ്ങൾക്കൊപ്പം സഞ്ചരിച്ച ആൽബം

  • @mohammedmurshid5665
    @mohammedmurshid56655 жыл бұрын

    Kazinnu poya Kaalam remake super a an. Ath kett thiranj vannatah

  • @sreekumarmssreekumar5988

    @sreekumarmssreekumar5988

    4 жыл бұрын

    Vadakarayude mathramalla keralathinte

  • @rijeshkp4673
    @rijeshkp46735 жыл бұрын

    മധുമഴ ആൽബം സോങ്ങ് എന്ന് കേൾക്കുമ്പോൾ അന്നും ഇന്നും എനും ഓടി എത്തുന്ന ഒരേ ഒരു പേര് സ്കൂളിൽ പഠിക്കുന കാലത്ത് പ്രണയത്തിന്റെയും വിരഹത്തിന്റയും ഓർമകൾ,,,,,,, വിഡിയോയെന്നും നമുക്ക് ഉണ്ടായിരുന്നില്ല കാസറ്റ് 10 രൂപ കൊടുത്ത് റെക്കോഡ് ചെയ്താണ് ഉത് കേട്ടത്

  • @radhakrishnanev1334

    @radhakrishnanev1334

    3 жыл бұрын

    എന്തു പറയാൻ ജീവിതം പോയി - ഇത്ര നല്ല ഒരു _ മധുമഴ ഇനി ണ്ടാക മോ??

  • @abhinavk.a3759

    @abhinavk.a3759

    3 жыл бұрын

    ഉള്ളിൽ തട്ടിയ പാട്ടുകൾ

  • @sandeepks7569
    @sandeepks75693 жыл бұрын

    സൂപ്പർ നന്നായിട്ടുണ്ട്

  • @vipinkumar.v445
    @vipinkumar.v4454 жыл бұрын

    ODUM MEGHANGALE SONG👌 ORUPADISHTAM💝💝💝💝💝💝

  • @Prasanth242
    @Prasanth2426 жыл бұрын

    മനോഹരം...... വാക്കുകൾക്കുമപ്പുറം

  • @shaliniranjith2063
    @shaliniranjith2063 Жыл бұрын

    ഹോസ്റ്റൽ ജീവിതം ഓർത്തു പോയി....

  • @vinodanpk884
    @vinodanpk8846 жыл бұрын

    E V Valsan master, great of Vadakara and proud

  • @aneeshnair7192
    @aneeshnair71924 жыл бұрын

    സമയരഥം മുന്നിലോടും മനസ്സിൽ പ്രതീക്ഷ തലോടും എന്ന് തുടങ്ങുന്ന ഗാനം ഒന്ന് കിട്ടോ മധുമഴ 2 ലെ അവസാന പാട്ടാണ്

  • @maheshmannil1847

    @maheshmannil1847

    3 жыл бұрын

    ഗതകാല സ്മരണകളെ.... ഗതി മാറി പോവതെങ്ങോ.. ഞാൻ ആ പാട്ട് അന്വേഷിച്ചു നടക്ക

  • @skkottembram5431
    @skkottembram54315 жыл бұрын

    വത്സൻ മാഷേ ഒന്നും പറയാനില്ല.... തന്റെ ജീവിതാനുഭവങ്ങൾ വരികളാക്കിയ വ്യക്തി.... അതുല്യ പ്രതിഭ

  • @user-qq4id6fj7r
    @user-qq4id6fj7r3 жыл бұрын

    മൊഴി ചൊല്ലി പിരിയുമ്പോൾ ഇടനെഞ്ചു പിടയുമ്പോൾ ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ......

  • @karthikakarthu8065
    @karthikakarthu80653 жыл бұрын

    Ammakuyile onnu paadu...❤️

  • @vijeeshkvijeesh8853
    @vijeeshkvijeesh88535 жыл бұрын

    ഞാൻ ഏറ്റവും കൂടുതൽ കേട്ട പാട്ട്

  • @justiceudayabhanu756
    @justiceudayabhanu7563 жыл бұрын

    Beautiful songs.

  • @chaithannyajayaram783
    @chaithannyajayaram783 Жыл бұрын

    9:30 രാരീരാരിരോ രാരാരീരാരീരോ രാരീരാരാരീരാരോ (2) അമ്മക്കുയിലേ ഒന്നുപാടൂ അമ്മിഞ്ഞപ്പാലിൽ ഒന്നു നീരാടിക്കോട്ടേ (2) ഉറക്കമില്ലമ്മേ ഉറങ്ങാൻ നിന്റെ താരാട്ടു കേട്ടൊന്നു മയങ്ങാൻ (2) രാത്രി പകലായ് മാറ്റും ഞാനീ രാജമല്ലിമരച്ചോട്ടിൽ രാക്കുയിലായ് പാടിയ പാട്ടിലെ രാജകുമാരനല്ലേ ഞാൻ രാജ്യമെങ്ങമ്മേ സൗഭാഗ്യനാളെങ്ങമ്മേ (അമ്മക്കുയിലേ...) രാജയോഗത്തിൽ പിറവിയല്ലേ അമ്മ കാതോടു കാതിലെന്നും പറഞ്ഞതല്ലേ പൂജ കഴിയും പ്രഭാതങ്ങളിൽ ഇന്നും പാൽക്കഞ്ഞി നൽകുവാൻ വന്നുവെങ്കിൽ എന്തിനു നീ മോഹങ്ങൾ തന്നേച്ചും പോയീ എങ്ങിനെയീ ശൂന്യതയിൽ സൗഭാഗ്യം നേടാൻ ദൂരെ നീ പാർക്കും ശൂന്യതയിൽ ഈ പാട്ടിന്റെ സ്വരം കേൾക്കുമോ (അമ്മക്കുയിലേ...) കാലം പണിതീർത്ത ശരശയ്യയിൽ എന്റെ ചിരകാല മോഹമെല്ലാം ചിറകറ്റു പോയി നീ കൊതിപ്പിച്ച പൊൻപുലരി ഇന്നും അജ്ഞാതരാവിലെങ്ങോ മറഞ്ഞു നില്പൂ ചാരെ വരൂ സാന്തോക്തി ഓതാനായ് അമ്മേ കൈവിരലാൽ മുറിവേറ്റ നെഞ്ചിൽ തലോടാൻ ഈ വിഷാദത്തിൻ ഉൾക്കടലിൽ നിന്റെ സ്നേഹാമൃതം നുകരാൻ (അമ്മക്കുയിലേ...)

  • @GireeshEk-z2z
    @GireeshEk-z2z18 күн бұрын

    ❤❤ super

  • @anusreeanu9496
    @anusreeanu94963 жыл бұрын

    Adipoli songsss

  • @ameenanissar5873
    @ameenanissar5873 Жыл бұрын

    എത്ര മനോഹരമായ ഗാനങ്ങൾ

  • @nijisammi
    @nijisammi3 жыл бұрын

    ഓർമ്മകൾക്ക് ഇന്നും ബാല്യം....

  • @sijas009
    @sijas0096 жыл бұрын

    thanks for this nostalgic songs😍

  • @shyjushyju2936

    @shyjushyju2936

    5 жыл бұрын

    athrakettalum mathiyavilla

  • @anuragt1301
    @anuragt13013 жыл бұрын

    ചെല്ലക്കാറ്റും വഞ്ചിപ്പാട്ടും song തേടി വന്ന ഞാൻ... എവിടെ കിട്ടും..😒☹️

  • @user-rv3mn4ix3c

    @user-rv3mn4ix3c

    3 жыл бұрын

    ഞാനും

  • @sanoops3521

    @sanoops3521

    2 жыл бұрын

    ഗുഗിൾ ഉണ്ടു ഞാൻ കേട്ടു

  • @sarathlalthayyil1295

    @sarathlalthayyil1295

    2 жыл бұрын

    എല്ലാ പാട്ടുകളും കലക്ട് ചെയ്ത് ആൽബം ആക്കിയിട്ടുണ്ട്. വത്സൻ മാഷെ കോൺടാക്ട് ചെയ്താൽ കിട്ടും

  • @sreedevi7743
    @sreedevi77436 жыл бұрын

    For me, it is heart touching

  • @user-hv8xk9kq8t
    @user-hv8xk9kq8t8 ай бұрын

    കഴിഞ്ഞു പോയ കാലം എല്ലാവരുടെയും ഓർമ്മകൾ

  • @jitheshkk9105
    @jitheshkk91053 жыл бұрын

    ഒന്നും പറയാനില്ല മാഷെ 🙏♥️

  • @sharmilakp5806
    @sharmilakp58066 жыл бұрын

    Outstanding..... ❤❤❤❤❤

  • @rajeeshrk3259
    @rajeeshrk32597 ай бұрын

    Ente caril. Eppolum madhu mazhayile pattanu

  • @vijithmk7579
    @vijithmk75794 ай бұрын

    Old memories❤❤❤

  • @gulfmobile7866
    @gulfmobile78666 жыл бұрын

    Manoharam athi manoharam

  • @fajarpk6851
    @fajarpk68513 жыл бұрын

    ഓർമകളിൽ നിന്നെ ഓർത്തു കരയുന്നു ഞാൻ

  • @suni321
    @suni3212 жыл бұрын

    പ്രണയത്തിന്റെ നൊസ്റ്റാൾജിയ 🙏🏻

  • @AnilAnil-vn1lu
    @AnilAnil-vn1lu6 ай бұрын

    Ente jeevante jeevante Ennil ninnum Adarthi mattiya ganan

  • @bijukk342
    @bijukk3425 жыл бұрын

    പിന്നിട്ട ജീവിതത്തിൽ നാം നടന്ന വഴി

  • @roovithpv5738
    @roovithpv57382 жыл бұрын

    Ammakkuyile onnu paadoo...... Youthfestival nostalgia ❤❤

  • @santav1795
    @santav17953 жыл бұрын

    Super song

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk4 ай бұрын

    😥👉😊👈👉🥰chintamani 🕵️

  • @saljithpadmalayam3033
    @saljithpadmalayam30336 жыл бұрын

    Ever green songs

  • @somannath4706
    @somannath47069 ай бұрын

    👌super

  • @chinnusvlogs5677
    @chinnusvlogs5677 Жыл бұрын

    അമ്മക്കുയിലെ ഒന്ന് പാടൂ.. 🥰12th പഠിക്കുമ്പോ 17 വർഷങ്ങൾക്ക് മുൻപ് സ്കൂളിൽ പാടിയ ലളിതഗാനം 🥰

  • @arunkb8818
    @arunkb88184 жыл бұрын

    Super songs❤

  • @somannath4706
    @somannath47069 ай бұрын

    Veryindrasting

  • @sajithsajith5043
    @sajithsajith50436 жыл бұрын

    സൂപ്പർ

  • @prasadedayatturprasu5330
    @prasadedayatturprasu53303 жыл бұрын

    ente teaching practisinidakku.......swaadheenicha......paattukal........

  • @somannath4706
    @somannath47069 ай бұрын

    Madumazhatop

  • @prameelavalsan6080
    @prameelavalsan60803 жыл бұрын

    Supper hit

  • @pmdkavingal
    @pmdkavingal2 жыл бұрын

    ഇപ്പോഴത്തെ കുട്ടികൾക്ക് ഇതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല

  • @prameelav9217
    @prameelav92173 жыл бұрын

    Super sir

  • @balakrishnaamal9366
    @balakrishnaamal9366 Жыл бұрын

    Super super super ❤

Келесі