മദീനയിലേക്കുള്ള പാത 2020 | ലോകം തിരുനബി (സ)യെ തേടുന്നു | Speech of Samadani Sahib

എം പി അബ്‌ദു സമദ് സമദാനിയുടെ പ്രഭാഷണം.
പ്രമേയം: ലോകം തിരുനബി ﷺയെ തേടുന്നു
M. P. Abdu Samad Samadani, is scholar, orator, academician, Indian politician and a two-time member of Rajya Sabha, the upper House of Indian Parliament and former Member of Legislative Assembly (MLA) of Kerala from Kottakkal Assembly Constituency. Born in Kottakkal, a small town in Malappuram district in Kerala, Samadani is currently the national secretary of Indian Union Muslim League (IUML).

Пікірлер: 89

  • @ShahulHameed-eb3ok
    @ShahulHameed-eb3ok3 жыл бұрын

    കോഴിക്കോട് കടപ്പുറത്ത് ആ ജന സമുദ്രങ്ങൾ ഇടയിൽ ഒന്നും കൂടിയും മദീനയിലേക്കുള്ള പാത കേൾക്കാൻ കൊതിയാവുന്നു

  • @midlajmiduz3672
    @midlajmiduz36723 жыл бұрын

    സമദാനി സാഹിബിന്റെ പ്രസംഗം കേട്ടാൽ സ്വലാത്ത് ചൊല്ലാത്തവരും ചൊല്ലും . എനിക്ക് സമദാനി സാഹിബിനെ ഒരുപാട് ഇഷ്ടപ്പെടാൻ കാരണം സമദാനി സാഹിബ് ചൊല്ലുന്ന സ്വലാത്താണ്.

  • @user-ss4gx6ny9s
    @user-ss4gx6ny9s3 жыл бұрын

    Masha Allah മുത്തു നബിയെ സമദാനി സാഹിബ്‌ വർണിക്കുന്നത് കേൾക്കാനെന്തൊരു മൊഞ്ചാണ് 🌹🌹🌹🌹

  • @riyaskeenari1780
    @riyaskeenari17803 жыл бұрын

    അള്ളാഹുവെ സമദാനി സാഹിബിന് ആയുരാരോഗ്യവും ദീർഘായുസും കൊടുത്ത് അനുഗ്രഹിക്കേണമേ (ആമീൻ)

  • @abdusamsd2312

    @abdusamsd2312

    3 жыл бұрын

    അമീൻ

  • @Uppachiyum

    @Uppachiyum

    3 жыл бұрын

    Ameen

  • @seemasheema5426

    @seemasheema5426

    3 жыл бұрын

    Aameen

  • @niyasniya2051

    @niyasniya2051

    3 жыл бұрын

    Good bless you

  • @rasheedc7615
    @rasheedc76153 жыл бұрын

    മാനവരാശിയുടെ സകല സമസ്യകൾക്കുമുള്ള സമ്പൂർണ്ണ പരിഹാരം, കാരുണ്യത്തിന്റെ തിരുദൂതരു(സ)ടെ പുണ്യ ജീവിത സന്ദേശം തന്നെ... പുണ്യനബി(സ) അധ്യാപനങ്ങളിലൂടെ ശ്രോതാക്കളുമായി അങ്ങ് നടത്തുന്ന സഞ്ചാരത്തിൽ ഞാനും സഹയാത്രികൻ, കൃത്യവും വ്യക്തവുമായ വിവരണം, പ്രമാണ ബദ്ധമായ സമീപനം... വിഷയത്തിന്റെ ഗാംഭീര്യത്തോടും സൗന്ദര്യത്തോടും ഒട്ടിനിൽക്കുന്ന മനേഹരമായ ശൈലി... ഒത്തിരി നന്ദിയുണ്ട് സർ..' കാരുണ്യവാനായ സ്രഷ്ടാവ് ആയുരാരോഗ്യ സൗഖ്യം നൽകി അങ്ങയെ അനുഗ്രഹിക്കട്ടേ....

  • @sayyedjaffer7783
    @sayyedjaffer77833 жыл бұрын

    തുല്യതയില്ലാത്ത അനുഗ്രഹീത പ്രഭാഷണം അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @ayishameharinc9487
    @ayishameharinc94873 жыл бұрын

    തുല്ല്യത ഇല്ലാത്ത പ്രഭാഷകൻ ദീർഘായുസ് നേരുന്നു

  • @NishadIslamic77

    @NishadIslamic77

    3 жыл бұрын

    Ameen

  • @firozdmm4571
    @firozdmm45713 жыл бұрын

    റസൂലിനെ കുറിച്ച് സമദാനി സാഹിബിലൂടെ ശ്രവിക്കുമ്പോൾ. മന:സ്സിൽ വല്ലാത്ത ഒരു അനുഭൂതിയാണ.

  • @sarafucherukulam
    @sarafucherukulam3 жыл бұрын

    റമദാനിൽ മദീനയിലേക്കുള്ള പാതയിൽ പങ്കു ചേരാൻ കടപ്പുറത്തേക്ക് പോകുമ്പോഴുള്ള ആ ആവേശം കുറച്ചൊന്നുമല്ലായിരുന്നു ഇൻഷാ അല്ലാഹ് ഇനിയും കാത്തിരിക്കുന്നു പ്രതീക്ഷയോടെ

  • @abdulgafoor4567
    @abdulgafoor45673 жыл бұрын

    വ്യക്തവും സ്പഷ്ടവുമായ അവതരണം. ഹൃദ്യമായ ശൈലി. ഈ ശൈലി തന്നെ തുടരണം. കാരണം ഞങ്ങളെപ്പോലുള്ള യുവവിദ്യാർത്ഥികൾക്ക് ധാരാളം അറിവുകൾ പകർന്നേകുന്ന പ്രഭാഷണം. THANK YOU SO MUCH ⚘

  • @yousephsaidumuhammed7583
    @yousephsaidumuhammed75833 жыл бұрын

    അള്ളാഹു അദ്ദേഹത്തിന് ഇനിയും നല്ല പ്രഭാഷണം ചെയ്യാൻ വിധി ഉണ്ടാക്കട്ടെ

  • @anwarthayal2108
    @anwarthayal21083 жыл бұрын

    Ente habeebine ($) varnikkunnath kaanaanum👁️ kalkaanum👂enth bangi😘 Samadaani saahibin allahu aafiyath thalgatte🤲

  • @abirafee1648
    @abirafee16483 жыл бұрын

    ന്റെ സ്വന്തം സമദാനി സാഹിബ്‌...... ആഫിയത്തുള്ള ദീർഗായുസ് നൽകണേ നാഥാ..... പ്രാർത്ഥിക്കുന്നു അങ്ങേക്ക് വേണ്ടി......

  • @anwarthayal2108

    @anwarthayal2108

    3 жыл бұрын

    Aameen 🤲

  • @almanalalmanal4367

    @almanalalmanal4367

    3 жыл бұрын

    مشاء الله

  • @almanalalmanal4367

    @almanalalmanal4367

    3 жыл бұрын

    وعليكم السلام ورحمة الله وبركاته

  • @fakrudheenalichemmala2611

    @fakrudheenalichemmala2611

    3 жыл бұрын

    Ameen

  • @ayishameharinc9487

    @ayishameharinc9487

    3 жыл бұрын

    Aameen

  • @noise_toast
    @noise_toast3 жыл бұрын

    മണി മുത്തുകൾ കൊരുത്ത ആ ശബ്ദ സൗന്ദര്യം കടൽ അലകളിൽ തഴുകി അത്മവിനു ഊർജം പകർന്ന ആ കാലം ആനന്ദം പരിപൂർണ ആനന്ദം .

  • @rajivrajiv6164
    @rajivrajiv61643 жыл бұрын

    Andea ullill ulla ezzathulla mugam no hindu no cast manushyan athe andha annu padippikkunna Muslim janmam samadani 👍👍👍

  • @abirafee1648
    @abirafee16483 жыл бұрын

    കാത്തിരുന്ന പ്രഭാഷണം 🌹🌹🌹🌹🌹🌹🌹🌹

  • @nazarfousi9166
    @nazarfousi91663 жыл бұрын

    അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ ഹൃദയത്തിൽ പതിക്കേണ്ടതും, പതിപ്പിക്കേണ്ടതുമായ സന്ദേശം.

  • @shihabdheen2569

    @shihabdheen2569

    3 жыл бұрын

    امين

  • @shihabdheen2569

    @shihabdheen2569

    3 жыл бұрын

    الله

  • @shihabdheen2569

    @shihabdheen2569

    3 жыл бұрын

    allahu ayoor arokiyam kodukattea samadhani sahibinu eath manushianum manasinm samadhanavum nalkuna vakukallanu namallil eathikunath ethrayo bookukall vayikunathinu pasikunathinum thulliyamanu sarintea vakukall shukkran jazakallahu khairan

  • @hameedvkhameed6085
    @hameedvkhameed60853 жыл бұрын

    അളളാഹുഅനുക്രഹിക്കട്ടേ നിങ്ങളേ

  • @majeedainapully9397

    @majeedainapully9397

    3 жыл бұрын

    അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @shihabdheen2569
    @shihabdheen25693 жыл бұрын

    ماشاء الله dheerkaysum arokiyavum rabb nalki anughrahikatea

  • @lulufathimalulufathima8146
    @lulufathimalulufathima81463 жыл бұрын

    മുത്ത് 💚💚💚

  • @shuhaibb5644
    @shuhaibb56443 жыл бұрын

    കാരുണ്യമാണ് മുത്ത് റസൂൽ (സ)

  • @anwaranu6954
    @anwaranu69543 жыл бұрын

    Mashallah

  • @abdurahimanalithodi1814
    @abdurahimanalithodi18143 жыл бұрын

    Habeebine kurich Samadani sahib parayunnath kelkumbol manassinu vallathoru kulirmayanu. Padachavan.Samadani sahibinu Afiyathuulla Deergayuss nalkatte .Ameen

  • @abdulmuneer7574
    @abdulmuneer75743 жыл бұрын

    صلى الله على محمد صلى الله عليه وسلم

  • @jafarali-yf7li
    @jafarali-yf7li3 жыл бұрын

    بارك الله في علمك يا استاذ الكريم

  • @musthafapallikkal1
    @musthafapallikkal13 жыл бұрын

    മദീനയിലേക്കുന്ന പാത ഓഫ് ലൈനിൽ അനേകം തവണ ഒത്തു കൂടാൻ മോഹം

  • @busharanm62
    @busharanm623 жыл бұрын

    Maashaallhha

  • @mohammedshafi6772
    @mohammedshafi67723 жыл бұрын

    Alhsmdulillah,Assalamu alaika ya RASOOLALLAH

  • @qurthuby12md98
    @qurthuby12md983 жыл бұрын

    صلى الله على سيدنا محمد صلى الله عليه وسلم وعلى آله وصحبه وسلم وبارك وسلم عليه

  • @shihabtkp376
    @shihabtkp3763 жыл бұрын

    Masha Allah

  • @mkkallachi1
    @mkkallachi13 жыл бұрын

    'ശരിയായ സമ്പത്ത് ആത്മാവിന്റെ സമ്പത്ത് ആണന്ന' ഹദീസ്

  • @siyxaad._3617
    @siyxaad._36173 жыл бұрын

    മാഷാഅല്ലാഹ്‌ സൂപ്പർ

  • @muhammadalirm9539
    @muhammadalirm95393 жыл бұрын

    Mashaallah kathirikkunnu ningalude speeches ayittu

  • @muhammedkvt4804
    @muhammedkvt48043 жыл бұрын

    Sallallahu aala muhammed swallallahu alaihiva swallam

  • @rafeeqrafeeq8240
    @rafeeqrafeeq82403 жыл бұрын

    Sallahu alaa Muhammed sallallaahu alaihivasallam

  • @rifaisino
    @rifaisino3 жыл бұрын

    Mash allha

  • @sameer31
    @sameer313 жыл бұрын

    തിരു നബിയുടെ മദ്ഹ്ഹ് പറയാൻ അള്ളാഹു നിയോഗിച്ച വ്യക്തിത്തം

  • @musthafapallikkal1
    @musthafapallikkal13 жыл бұрын

    Good

  • @niyasudheenparakkal4536
    @niyasudheenparakkal45363 жыл бұрын

    Maashaalah 😘

  • @omarjaleel8716
    @omarjaleel87163 жыл бұрын

    Sir angeyk HABEEB SWALLAHU ALIHIWA SELLAM YE kurich parayunnath mathramee match aakooooo..love you.. Sir not only Sir..but my Sir..

  • @savadthattamparbil6362
    @savadthattamparbil63623 жыл бұрын

    mashaallah

  • @salmanfarizi9603
    @salmanfarizi96033 жыл бұрын

    Mashaalla

  • @bsbdxbxp5391
    @bsbdxbxp53913 жыл бұрын

    മാഷാഅല്ലാഹ്‌

  • @accountingtaxationtraining2804
    @accountingtaxationtraining28043 жыл бұрын

    super🤝🤲

  • @mfsdrawings8600
    @mfsdrawings86003 жыл бұрын

    الحمد لله

  • @kadararkapaika99
    @kadararkapaika993 жыл бұрын

    InsaAllha

  • @azeezbanam3035
    @azeezbanam30352 жыл бұрын

    അൽഹംദുലില്ലാഹ്

  • @azeezazeez2346
    @azeezazeez23463 жыл бұрын

    മാഷാ അല്ലാഹു

  • @nisarpottayil4339
    @nisarpottayil43393 жыл бұрын

    Mashallah good speach

  • @muhammadashikibnkhalid7737
    @muhammadashikibnkhalid77373 жыл бұрын

    സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹിവസല്ലം

  • @mohammedshafi6772
    @mohammedshafi67723 жыл бұрын

    കാലം കാത്തിരിക്കും ഈ മുത്തിനെ

  • @muhammedshafi5498
    @muhammedshafi54983 жыл бұрын

    🤝

  • @noushadbabunp5616
    @noushadbabunp56163 жыл бұрын

    Good presantation

  • @nasarathullamkd4722
    @nasarathullamkd47223 жыл бұрын

    👌👌👌👌👌

  • @latifthondiyil3671
    @latifthondiyil36713 жыл бұрын

    Sallallahu alaihi vasallam.

  • @faisalvaliyakath2376
    @faisalvaliyakath23763 жыл бұрын

    Great

  • @muhammedjuraijkambalakkad9362
    @muhammedjuraijkambalakkad93623 жыл бұрын

    ♥️

  • @samadameen5344
    @samadameen53443 жыл бұрын

    mashallah

  • @zainadheen3918
    @zainadheen39183 жыл бұрын

    الله

  • @muhammadshameer1339
    @muhammadshameer13393 жыл бұрын

    👍👍❤️

  • @rasheedakp1737
    @rasheedakp17373 жыл бұрын

    👍👍👍

  • @abdullapokkanali9714
    @abdullapokkanali97143 жыл бұрын

    Swallallahualamuhammed sallallahualaivasallim

  • @mujeebtk3539
    @mujeebtk35393 жыл бұрын

    Anugraham. Parayunnathum kelkkunnathum. Salam

  • @beerankuttymuhamed2997
    @beerankuttymuhamed29973 жыл бұрын

    Good Speech

  • @manafpv3771
    @manafpv37713 жыл бұрын

    Good speech

  • @nazarfousi9166
    @nazarfousi91663 жыл бұрын

    *ചിന്ത *നന്മയുടെ പാത തേടുന്നവർ മുഴുവനും കേൾക്കാതെ പോകല്ലേ?

  • @omarjaleel8716
    @omarjaleel87163 жыл бұрын

    Sir angeyk HABEEB SWALLAHU ALIHIWA SELLAM YE kurich parayunnath mathramee match aakooooo..love you..

  • @daruthaqwa7618
    @daruthaqwa76183 жыл бұрын

    സമദാനി സാഹിബിൻ്റെ Speechs കിട്ടുന്ന Whats Aap Group ഉണ്ടോ?

  • @subinavm
    @subinavm3 жыл бұрын

    The ads killing the whole flow

  • @darkroom8351

    @darkroom8351

    3 жыл бұрын

    p

  • @ayyobnabu8178
    @ayyobnabu81783 жыл бұрын

    Ayoob ullatil

  • @muhammedkvt4804
    @muhammedkvt48043 жыл бұрын

    Masha Allah

Келесі