Maathalappoo poloru - Swapnam (1973)

Музыка

Song: Shaarike en shaarike maathalappoo poloru maanasam
Film: Swapnam (1973)
Lyrics : ONV Kurup
Music : Salil Choudhury
Singer: S Janaki

Пікірлер: 261

  • @kalloormadamhariharikumarb7869
    @kalloormadamhariharikumarb78695 жыл бұрын

    ''സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നെർത്തുന്നതാണ് നല്ലതെന്നു തോന്നിയിട്ടാവും..... " ഇവരുടെയോക്കെകാലഘട്ടത്ത് ജീവിക്കുവാനും, പാട്ടുകൾ കേൾക്കുവാനുമൊക്കെ അനുഗ്രഹിച്ച ഈശ്വരന് കോടി കോടി നമസ്ക്കാരം.....

  • @rajmen1
    @rajmen15 жыл бұрын

    Perfect pronounciation,perfect pitch,perfect rendering...Janaki amma is perfection.Nobody will say janaki amma is not a malayalee ....amma you are the greatest...miles ahead of everyone.

  • @arunkm3176
    @arunkm31764 жыл бұрын

    ജനാകിയമ്മയും ചിത്ര ചേച്ചിയും കൂടിയുള്ള ഒരു സ്റ്റേജ് വീഡിയോ കണ്ടിട്ട് പാട്ട് കേട്ട് ആസ്വദിക്കാൻ വന്നവന്മാർ വന്ന് മുത്തം തന്നിട്ട് പൊയ്ക്കോ....

  • @shashemilc7566

    @shashemilc7566

    4 жыл бұрын

    Hanha same

  • @shilpaskurup55

    @shilpaskurup55

    3 жыл бұрын

    me tooo

  • @SYML0G753K

    @SYML0G753K

    3 жыл бұрын

    😘

  • @sajeeshaunnikrishnan5102

    @sajeeshaunnikrishnan5102

    3 жыл бұрын

    Mee

  • @santhoshchennathundiel9345

    @santhoshchennathundiel9345

    3 жыл бұрын

    ഞാനും 🥰

  • @ganeshansunder8932
    @ganeshansunder89327 жыл бұрын

    ഈ ഗാനങ്ങൾ സൃഷ്ടിച്ചവർക്കും മറ്റെല്ലാ അതിന്റെ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

  • @ashk3275
    @ashk32755 жыл бұрын

    ONV Kurup, Salil Choudhury, S Janaki - Malayali, Bengali and Andhrite creating the finest melodies in Malayalam - the true greatness of India.

  • @sebastianabraham6063
    @sebastianabraham60632 жыл бұрын

    പഠിച്ചുകൊണ്ടിരുന്നപ്പോൾ മഴയത്തു ഒരുകടയിൽ കയറി നിന്നു അപ്പോൾ ഈ പാട്ട് റേഡിയോയിൽ കേട്ടു ഈ പാട്ട് എപ്പോൾകേട്ടാലും മഴയും ആ കടയും ഓർമ വരും ഇന്ന് ആ കടയും കടക്കാരനും ഒന്നുമില്ല ആ വഴി പോകുമ്പോഴെല്ലാം ഇപ്പോളും ഈ ഗാനം എന്റെ മനസിനെ മറ്റൊരു യൗവനത്തിലേക്ക് തിരിച്ചു കൊണ്ടുപോകുന്നു

  • @shibustartunes

    @shibustartunes

    7 ай бұрын

    Wow..❤❤ ഓർമ്മകൾ മരിക്കുമോ ❤❤🥰😍

  • @user-vt2fr3se9l

    @user-vt2fr3se9l

    6 ай бұрын

    ❤❤❤❤❤

  • @uvaiserahman331
    @uvaiserahman3317 жыл бұрын

    സലീൽദാ ചെയ്തിട്ടുള്ള ഒരു ഗാനവും പിഴച്ചിട്ടില്ല.- All are jewells

  • @ganeshansunder8932

    @ganeshansunder8932

    7 жыл бұрын

    Uvaise Rahman , All are Shining Jems

  • @prathapnair1664

    @prathapnair1664

    4 жыл бұрын

    എല്ലാം സൂപ്പർ ഹിറ്റ്....പ്രണാമം സലിൽ ദാ....

  • @shansenani

    @shansenani

    2 жыл бұрын

    Pulli akkalathe master arunnu.. enna orchestration aanu aakalathu ithra different layered orchestration salil da ullarunnu

  • @nidhinraj5572

    @nidhinraj5572

    2 жыл бұрын

    really adore his tunes. but at times felt slightly forcefitted for words. You can notice it in all his masterpieces in malayalam. Can't blame since a non malayali. But MB Srinivas doesn't have this issue.

  • @shansenani

    @shansenani

    Жыл бұрын

    @@nidhinraj5572 never bother.. music doesn't need wordings.. the tune creates all the emotions

  • @shijildamodharan2771
    @shijildamodharan27713 жыл бұрын

    കേൾവി തന്നല്ലോ ദൈവമെ. അത് തന്നെ ഭാഗ്യം 😍

  • @humanitarian9685

    @humanitarian9685

    3 жыл бұрын

    Njanum

  • @jobyjoseph6419

    @jobyjoseph6419

    Жыл бұрын

    തീർച്ചയായും Shijil ❤❤❤

  • @dasp.k720
    @dasp.k720 Жыл бұрын

    ജാനകിയമ്മ വേറെ ലെവൽ ആണ്....വരികളെ തഴുകി തലോടിയാണ് പാടുന്നത്...

  • @SYLVESTER897
    @SYLVESTER8974 жыл бұрын

    എന്താ സംഗീതം ! എന്താ ആലാപനം ! കേൾക്കുന്തോറും രുചി കൂടുന്നു !

  • @sindhusomansoman4047
    @sindhusomansoman4047 Жыл бұрын

    ജാനകിയമ്മയുടെ ഈ ഗാനം എത്ര കേട്ടാലും മതിയാവുന്നില്ലല്ലോ. Super🌹🌹🌹🌹🌹😍😍😍😍😍👏👏👏👏👏👏👏👏👏👏👏👏👍👍👍

  • @balagopalpv2380
    @balagopalpv23807 жыл бұрын

    A masterpiece by the legendary singer Janaki Amma

  • @SindhuSindhu-yl7dj
    @SindhuSindhu-yl7dj7 жыл бұрын

    one of the beautiful song of S.Janakiamma and the great musician Salilda

  • @ganeshansunder8932

    @ganeshansunder8932

    4 жыл бұрын

    സലിൽ ദാ യെ പോലെയുള്ള സംഗീത സംവിധായകരുടെ കുറവ് ഇപ്പോഴും നമ്മൾ അനുഭവിയ്ക്കുന്നു ഇല്ലേ .....?? ഒരു വിധമുള്ള ഭാഷകളിൽ ഹിറ്റുകൾ സമ്മാനിച്ച "സലിൽ ദാ " യെ മലയാള മണ്ണ് ഒരിയ്ക്കലും വിസ്മരിക്കരുതാത്തതാണ്. മഹാനായ സംഗീത സംവിധായകൻ തന്നെ.

  • @alekhyanaidu8324

    @alekhyanaidu8324

    3 жыл бұрын

    In fact, I think the first song in their combination

  • @ShreeHariGovind

    @ShreeHariGovind

    2 жыл бұрын

    Don't compare have some respect for Lata ji ...she is not an ordinary singer Lata is Lata and Janaki is Janaki ..both are unique singer in their own way

  • @gretgy
    @gretgy13 жыл бұрын

    a song which can be sung by ONE and ONLY Janakiammaa....!! and amazing composition by Salildaa

  • @ambuck2430

    @ambuck2430

    6 жыл бұрын

    gretgy n

  • @ambuck2430

    @ambuck2430

    6 жыл бұрын

    I

  • @ajaykulangara
    @ajaykulangara Жыл бұрын

    എന്റെ പൊന്നു ജനകിയമ്മേ.. 🙏🙏🙏🥰🥰...

  • @unnimanappadth8207
    @unnimanappadth820710 ай бұрын

    ജാനകിയമ്മ മലയാളത്തിന് ലഭിച്ച ഒരു വരദാനമാണ് സലിൽ ദാ, ബാബുക്ക, ഇളയരാജ ഇവരുടെ പാട്ടുകൾക്ക് പൂർണ്ണത കിട്ടാൻ ജാനകിയമ്മ എത്ര മാത്രം സഹായിച്ചു എന്നത് എടുത്തു പറയേണ്ടതാണ്

  • @praveengowreeshanker501
    @praveengowreeshanker5017 жыл бұрын

    ഏഴിലംപാല പൂത്തു കാതിലോല കാറ്റിലാടി പീലി നീര്‍ത്തി കേളിയാടൂ നീല രാവേ ശാരികേ... എന്‍ ശാരികേ....................

  • @sajeevs4100
    @sajeevs41006 ай бұрын

    ഞാൻ ഇപ്പോൾ ഇൻസ്റ്റയിൽ കണ്ടു ജാനകി അമ്മ പറയുന്നത്, അപ്പോൾ തന്നെ വന്നു കണ്ടു ❤

  • @Ravi1533
    @Ravi153311 жыл бұрын

    1970's song, why will not those genuine music lovers won't listen to this a zillion times at at a stretch ?? what a composition by Salil Da and our SJ Amma. one of the mesmerizing ones. Usha Ravi 2chappies. Melbourne

  • @sreekumarkalickal258
    @sreekumarkalickal2588 ай бұрын

    ഈ ഗാനം കേൾക്കുമ്പോൾ നമുക്ക് ചുറ്റി നും മഞ്ഞ് നിറഞ്ഞ് തണുക്കുന്നപോലെ തോന്നുന്നു

  • @prathapnair1664
    @prathapnair16645 жыл бұрын

    മനോഹര ഗാനം.... നല്ല രചന... സലിൽ ദാദയുടെ സംഗീതം... ജാനകിയമ്മയുടെ ആലാപനം... സൂപ്പർ

  • @sudhizzcorner6322

    @sudhizzcorner6322

    2 жыл бұрын

    Dadha yo

  • @ajithkumar-pf1ng
    @ajithkumar-pf1ng10 жыл бұрын

    once again a beautiful song from janaki amma

  • @ganeshansunder8932

    @ganeshansunder8932

    4 жыл бұрын

    Beautiful song and voice

  • @jlscorner4737
    @jlscorner47372 жыл бұрын

    ഓർമവെച്ച കാലം തൊട്ട് കേൾക്കുന്ന ഗാനങ്ങൾ.... അന്നും ഇന്നും ഒരേ ഫീൽ ♥

  • @sreekkuttyijk5350
    @sreekkuttyijk53505 жыл бұрын

    Janki amma padi anaswaramakkiya ganagalil enikkuvalare ishtappetta oru ganamanithu.

  • @humanitarian9685

    @humanitarian9685

    3 жыл бұрын

    Enikkum

  • @pauljiiekm5318
    @pauljiiekm53185 жыл бұрын

    Top singer Seetha lakshmye കണ്ടിട്ട് വന്നവരുണ്ടോ.... എനിക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ട് ആണ്...

  • @prajithannu9259

    @prajithannu9259

    4 жыл бұрын

    Pauljii EKM അവളുടെ അപ്പൻ ജനിക്കുന്നതിനു മുൻപ് ഇറങ്ങിയ പാട്ടാണ് അപ്പോഴാ ഒരു കോപ്പ് സിങ്ങർ

  • @rinuthomas6754

    @rinuthomas6754

    3 жыл бұрын

    @@prajithannu9259 reply തകർത്തു കുറെ എണ്ണം ഇറങ്ങിയിട്ടുണ്ട്

  • @aiswarya5713

    @aiswarya5713

    3 жыл бұрын

    സത്യം. ഞാൻ അത് കണ്ടു. എന്നിട്ടാണ് ഇതു കേൾക്കാൻ വന്നത്.

  • @soorya2172

    @soorya2172

    3 жыл бұрын

    @@prajithannu9259 aynu? സീതയുടെ അച്ഛന്‍ ജനിക്കുന്നതിനു മുമ്പേ ഉള്ള പാട്ടിന് ഇത്രയും reach കിട്ടിയത് ആ കൊച്ചു പാടി തകര്‍ത്തത് കണ്ടിട്ട് തന്നെയാണ്.

  • @orma6249

    @orma6249

    3 жыл бұрын

    നി എന്തു ദുരന്തമാട നാറി .ഇത് ഒട്ടുമിക്ക എല്ലാ മലയാളികൾക്കും അറിയുന്ന പാട്ടണ് ന്യു ജെൻ ബേൾ ക്ക് അറിയല്ല

  • @alexandervincentpaul7074
    @alexandervincentpaul70742 жыл бұрын

    Even though new singers were introduced into malayalam cinema throughout 70s..... Janakiamma continued to top the chart winning kerala state awards almost every year for atleast the next 15 years.....

  • @rkparambuveettil4603
    @rkparambuveettil46038 жыл бұрын

    ശാരികേ... എന്‍ ശാരികേ... മാതളപ്പൂ പോലൊരു മാനസം ഞാനിന്നു കണ്ടു (2) ആരും കാണാതാപ്പൂ ചൂടി ഞാനൊന്നു പാടീ ശാരികേ എന്‍ ശാരികേ ഞാനൊരു ഗാനമായീ വീണ പാടുമീണമായി (2) സ്നേഹമാകും പൂവു ചൂടി ദേവതയായീ ശാരികേ എന്‍ ശാരികേ ഇന്നെന്റെ കിളിവാതിലില്‍ പാടീ നീ വിടരാന്‍ വിതുമ്പുമേതോ പൂവിന്‍ ഗാനം (ഇന്നെന്റെ) ഏഴിലംപാല പൂത്തു കാതിലോല കാറ്റിലാടി (2) പീലി നീര്‍ത്തി കേളിയാടൂ നീല രാവേ ശാരികേ... എന്‍ ശാരികേ...

  • @mamathasumana9229

    @mamathasumana9229

    7 жыл бұрын

    Thank you,,

  • @sreerajmeerasreerajmeera688

    @sreerajmeerasreerajmeera688

    7 жыл бұрын

    Thank u sir

  • @iqbalchakkiparamban449

    @iqbalchakkiparamban449

    6 жыл бұрын

    RK Parambuveettil

  • @pankajpk1

    @pankajpk1

    5 жыл бұрын

    Thank you sir

  • @raveendrants254

    @raveendrants254

    5 жыл бұрын

    RK Parambuveettil Lllll

  • @kongk2
    @kongk211 жыл бұрын

    Greatest malayali of bengali origin....Pranamam Salilda.....

  • @ralarajan1967
    @ralarajan19678 жыл бұрын

    ഞാനൊരു ഗാനമായീ വീണ പാടുമീണമായി ഞാനൊരു ഗാനമായീ വീണ പാടുമീണമായി സ്നേഹമാകും പൂവു ചൂടി ദേവതയായീ ശാരികേ എന്‍ ശാരികേ ....

  • @daspk2144
    @daspk21443 жыл бұрын

    ഇങ്ങനെ പാടാൻ ആർക്ക് കഴിയും?? ദേവി സരസ്വതി തന്നെ

  • @vsankar1786
    @vsankar17865 жыл бұрын

    Aha..! Manoharaganam..! AswadakaManasil Olangal Theerkunna Janakiammayude Bhavojwalamaya ,Athulyamaya Alapanam Ee Ganathinu Mizhiveki..! Onv SalilChoudhury Janakiamma teaminu Pranamam..!!

  • @shajishaji3762
    @shajishaji37629 жыл бұрын

    മാതളപ്പൂപോലൊരു മാനസം ഞാനിന്നു കണ്ടു..

  • @manchuajith210
    @manchuajith2105 жыл бұрын

    One of my favourite song. 😘😘of Janaki amma.😘

  • @sirajshamnad
    @sirajshamnad12 жыл бұрын

    മാതള പൂ പോലൊരു മാനസം ഞാന്‍ ഇന്ന് കണ്ടു .. ആരും കാണാതാപൂവ് ചൂടി ഞാന്‍ ഒന്ന് പാടി ... ശാരികേ എന്‍ ശാരികേ ......!!

  • @manoj75ind
    @manoj75ind7 жыл бұрын

    Nobody can sing this song better than Janakiamma, not even Lata mangeshkar

  • @aratipalliathu4808

    @aratipalliathu4808

    7 жыл бұрын

    listen to the original .far better.

  • @manoj75ind

    @manoj75ind

    6 жыл бұрын

    Listened to the original. 'Ja Re Ja Ja Phire Ja' by Sandhya Mukherjee (1966, Bangla). In most cases original will be the best. Sandhya Mukherjee is a great singer. But Salilda tweaked the song in malayalam and lyrics by ONV added to it makes the song better.Hindi is the worst of all and lyrics is the reason.

  • @NetworkKids

    @NetworkKids

    5 жыл бұрын

    The Malayalam one is indeed a divine composition, and Janaki's voice stands out better to me than all other singers who tried it out.

  • @madhusoodananunniyattil9421

    @madhusoodananunniyattil9421

    4 жыл бұрын

    You are absolutely correct ! Only because of Janaki Amma this song came to such beautiful level ! Even we can ask the music director and lyricist , but both are not alive ! Janaki Amma only changed the tune of this song, else it would have been failure !!! This is the truth , you can ask her ; she had told about the recording story to me !!

  • @VetriVelan_1000

    @VetriVelan_1000

    4 жыл бұрын

    True... Lata can't even justify 1% of Janaki Amma !

  • @G.poomani
    @G.poomani Жыл бұрын

    ஜானகி அம்மா பாடியதாலேயே இப்பாடலைப் கேட்கிறேன்

  • @RAJENDRAPRASAD-cj5ru
    @RAJENDRAPRASAD-cj5ru2 жыл бұрын

    Perfect pronounciation by Janakiamma all the lines. A classic lyrics by ONV Sir and magical music by Salil da .

  • @muhammedashrafmanu8834
    @muhammedashrafmanu88345 жыл бұрын

    ഈ ഗാനം പുറത്തിറങ്ങിയ കാലം ഒന്ന് തിരിച്ചു വന്നെങ്കിൽ

  • @ashraf3370

    @ashraf3370

    3 жыл бұрын

    തീർചയായും കൊതിയാവുനനു .....

  • @khurshid1966
    @khurshid19666 жыл бұрын

    Hats off to salil choudhary. What a composition

  • @uvaiserahman331
    @uvaiserahman3317 жыл бұрын

    സലീൽദാ, മാനസ മൈനെ വരു എന്ന ഗാനം ഒഴിച്ചുള്ള മറ്റെല്ലാ ഗാനങ്ങള്, അദ്ദേഹം താൻ ചെയ്ത ബംഗാളി ഹിന്ദി ഗാനങ്ങളുടെ ഈണം ഇങ്ങോട്ട് plant ചെയ്യുകയയിരുന്നു. ശാരി കെ എന്ന ഈ ഗാനം 60 പതുകളുടെ ആദ്യം ഇറങ്ങിയ പരഖ് എന്ന ചിത്രത്തിലെ വളരെ പോപ്പുലർ ആയ ഓസജ്ന എന്ന ഗാനമാണ്. സാഗരമെ ശാന്തമാകു എന്ന ഗാനം അദ്ദേഹത്തിന്റെ ഭാര്യ പാടിയ ഒരു ബംഗാളി ഗാനമാണ്.പാട്ടും പടവും പൊട്ടി. പക്ഷെ മലയാളത്തിൽ Classic

  • @aratipalliathu4808

    @aratipalliathu4808

    7 жыл бұрын

    ennalum songs ugranalle.

  • @rijunirmal

    @rijunirmal

    6 жыл бұрын

    അതെ, അതിൽ തർക്കം ഇല്ല. പക്ഷെ ഒറിജിനൽ ഗാനങ്ങൾ ആയിരുന്നെങ്കിൽ ഒരുപക്ഷെ ഇതിനേക്കാൾ നന്നായേനെ. കളങ്കം ഇല്ലാത്ത പാട്ടുകൾ ആയേനെ. മലയാളം അറിയാത്ത വേറെയും സംഗീത സംവിധായകർ നമുക്ക് പാട്ടുകൾ തന്നിട്ടുണ്ട്, അവ മിക്കതും ഒറിജിനൽ ഗാനങ്ങൾ ആയിരുന്നു. eg :- ബോംബെ രവി, ഉഷ ഖന്ന, ഖയ്യാം, രവീന്ദ്ര ജെയിൻ

  • @kevinjayamon5161

    @kevinjayamon5161

    6 жыл бұрын

    സർ, സലിൽ ദാ അദേഹത്തിന്റെ സ്വന്തം പാട്ടുകൾ ആണ് എടുത്തത് അല്ലാതെ വേറെ വല്ലവരുടെയും പാട്ടുകൾ അടിച്ചുമാറ്റിയിട്ടല്ല പാട്ടു ഉണ്ടാക്കിയത്. അദേഹത്തിന്റെ മനോഹരമായ പാട്ടുകൾ നമ്മുടെ ഭാഷയിൽ കേൾക്കാൻ നമ്മൾ ഭാഗ്യമുള്ളവരല്ലേ.

  • @SajiThomasGeorge

    @SajiThomasGeorge

    5 жыл бұрын

    Manassa myne varoo enna gaanam Bengali-yil Yesudas paadiyittundu! "Naam Shakunthalo thaar".

  • @SajiThomasGeorge

    @SajiThomasGeorge

    5 жыл бұрын

    @@kevinjayamon5161 : Theerchayaayum athinum Venam oru Bhagyam!

  • @rajeshvk4399
    @rajeshvk43992 жыл бұрын

    നന്ദിതാബോസും,സുധീറും ചേർന്നഭിനയിച്ച ഒരു അപൂർവ്വ ഗാനവും..രംഗവും...

  • @sajithjith7150
    @sajithjith715011 ай бұрын

    Contribution of janakiamma,salil chowdhury and o n v kurup .what an amazing effort.big salute

  • @thoufeequemuhammed4287
    @thoufeequemuhammed42873 жыл бұрын

    മറക്കില്ല ഈ സിനിമയും,പാട്ടും,സലിൽ ദായെയും,ജാനകിയമ്മയെയും പിന്നെ നന്ദിത ബോസിനെയും.

  • @sibijose3jose902
    @sibijose3jose9024 жыл бұрын

    ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത ഗാനം കൗമാര യൗവനങ്ങളുടെ സ്വപ്നങ്ങൾക്കു നിറം ചാർത്തിയ മാതളപ്പൂവിതൾ '' '' '' ''നീ എവിടെയാ.iiiii

  • @jasmineliginligin6704

    @jasmineliginligin6704

    Жыл бұрын

    വീട്ടിൽ കാണും

  • @ranjitdutta3340
    @ranjitdutta33407 жыл бұрын

    Outstanding composition of SALIL CHOWDHURY.

  • @madhavakumar4523
    @madhavakumar45235 жыл бұрын

    Januamma so great.. Devraj mash spoiled so many songs by not using her..

  • @madhusoodananunniyattil9421

    @madhusoodananunniyattil9421

    4 жыл бұрын

    You are absolutely correct , all female singers whom he used had very very ordinary capabilities, except Susheela, may be

  • @anilanoop9326

    @anilanoop9326

    3 жыл бұрын

    Yes.....

  • @alexandervincentpaul7074

    @alexandervincentpaul7074

    3 жыл бұрын

    Well said

  • @krishnamurthiperinkulamgan1326

    @krishnamurthiperinkulamgan1326

    3 жыл бұрын

    If the singer sings it very well, people will talk about him only: composer' s name will be relegated to the background.

  • @jrmedia9316
    @jrmedia93166 жыл бұрын

    ശാരികേ... എന്‍ ശാരികേ... മാതളപ്പൂ പോലൊരു മാനസം ഞാനിന്നു കണ്ടു മാതളപ്പൂ പോലൊരു മാനസം ഞാനിന്നു കണ്ടു

  • @lekshmygopakumar7492
    @lekshmygopakumar74927 ай бұрын

    ശാരികേ - എൻ ശാരികേ മാതളപ്പൂപോലൊരു മാനസം ഞാനിന്നു കണ്ടൂ മാതളപ്പൂപോലൊരു മാനസം ഞാനിന്നു കണ്ടൂ ആരും കാണാതപ്പൂ ചൂടി ഞാനൊന്നു പാടീ ശാരികേ എൻ ശാരികേ... ഞാനൊരു ഗാനമായി വീണപാടുമീണമായീ സ്നേഹമാകും പൂവു ചൂടി ദേവതയായീ ശാരികേ എൻ ശാരികേ... ഇന്നെന്റെ കിളിവാതിലിൽ പാടി നീ വിടരാൻ വിതുമ്പുമേതോ പൂവിൻ ഗാനം ഇന്നെന്റെ കിളിവാതിലിൽ പാടി നീ വിടരാൻ വിതുമ്പുമേതോ പൂവിൻ ഗാനം ഏഴിലം പാലപൂത്തു കാതിലോല കാറ്റിലാടി ഏഴിലം പാലപൂത്തു കാതിലോല കാറ്റിലാടി പീലി നീർത്തി കേളിയാടൂ നീലരാവേ ശാരികേ എൻ ശാരികേ... മാതളപ്പൂപോലൊരു മാനസം ഞാനിന്നു കണ്ടൂ മാതളപ്പൂപോലൊരു മാനസം ഞാനിന്നു കണ്ടൂ ആരും കാണാതപ്പൂ ചൂടി ഞാനൊന്നു പാടീ ശാരികേ എൻ ശാരികേ...

  • @DeepakEapenKoothoor
    @DeepakEapenKoothoor10 жыл бұрын

    What a melody... no words!

  • @TM15HAKRN
    @TM15HAKRN2 жыл бұрын

    J am Vow Mesmerised by music compositn...song..singer..actress.. Scene stealer my fav.actor Indomitable actor Softspoken Madhu sir👑👑👑👑👑

  • @paulropson6473
    @paulropson64738 жыл бұрын

    ശാരികേ... എന്‍ ശാരികേ... മാതളപ്പൂ പോലൊരു മാനസം ഞാനിന്നു കണ്ടു മാതളപ്പൂ പോലൊരു മാനസം ഞാനിന്നു കണ്ടു ആരും കാണാതാപ്പൂ ചൂടി ഞാനൊന്നു പാടീ ശാരികേ എന്‍ ശാരികേ.........

  • @balakrishnanchellan8684
    @balakrishnanchellan86842 ай бұрын

    When I hear this song I will be sent to remember the time I was searching a job

  • @dileep870
    @dileep8708 жыл бұрын

    Ever green Hits of Salilda .. Super

  • @bloodbuilt
    @bloodbuilt14 жыл бұрын

    Wonderful creation by salildha, really really great song . I like this song very much...hmmmmm

  • @christyjoseph7041
    @christyjoseph70418 жыл бұрын

    ശാരികേ... എന്‍ ശാരികേ... മാതളപ്പൂ പോലൊരു മാനസം ഞാനിന്നു കണ്ടു മാതളപ്പൂ പോലൊരു മാനസം ഞാനിന്നു കണ്ടു ആരും കാണാതാപ്പൂ ചൂടി ഞാനൊന്നു പാടീ ശാരികേ എന്‍ ശാരികേ ഞാനൊരു ഗാനമായീ വീണ പാടുമീണമായി (2) സ്നേഹമാകും പൂവു ചൂടി ദേവതയായീ ശാരികേ എന്‍ ശാരികേ ഇന്നെന്റെ കിളിവാതിലിൽ പാടീ നീ വിടരാൻ വിതുംബുമെതൊ പൂവിൻ ഗാനം ഏഴിലം പാല പൂത്തു കാതിലോല കാറ്റിലാടി പീലി നീർത്തി കേളിയാട് നീല രാവേ ശാരികേ എന്‍ ശാരികേ

  • @syammon4865
    @syammon48653 жыл бұрын

    ജാനകി അമ്മ ❣️❣️❣️

  • @vishramam
    @vishramam13 жыл бұрын

    When Salilda tunes a malayalam song he didn't care how the words go and cut into pieces

  • @sreekumarkalickal258

    @sreekumarkalickal258

    3 жыл бұрын

    Explored almost potentail ofJanakiyamma,great song,good song, well sung.

  • @PRANAV737

    @PRANAV737

    3 жыл бұрын

    This song had the beats not matching with the lyrics in fact. It was Janakiamma who suggested Salilda to take the beats as afterbeat to avoid incorrect pronunciation.

  • @suruma12
    @suruma124 жыл бұрын

    ശരിക്കും ഈ പാട്ടിന് എന്തോ ഒരു പ്രത്യേക ത ... വരികളിൽ ദീർഘമിടങ്ങിടത്ത് ഹ്രസ്വം ഫീൽ ചെയ്യുന്നു .... "മാതള പൂ പൊലൊരു" വേണ്ടിടത്ത്..."മാതള പുപോലൊരു" എന്നാണ് കേൾക്കുന്നത് .... നിരവധി സ്ഥലത്ത് ഇതുപോലെ .... അതു കൊണ്ടായിരിക്കാം ഈ ഗാനം ഇത്രയും മനോഹരമായത്

  • @ananthukrishna7162

    @ananthukrishna7162

    2 жыл бұрын

    ഒരു ഇന്റർവ്യൂവിൽ ജാനകി അമ്മ അത് പറഞ്ഞിട്ടുണ്ട് ❤️

  • @jrmedia9316
    @jrmedia93166 жыл бұрын

    ഇന്നെന്റെ കിളിവാതിലില്‍ പാടീ നീ വിടരാന്‍ വിതുമ്പുമേതോ പൂവിന്‍ ഗാനം (ഇന്നെന്റെ) ഏഴിലംപാല പൂത്തു കാതിലോല കാറ്റിലാടി പീലി നീര്‍ത്തി കേളിയാടൂ നീല രാവേ ശാരികേ... എന്‍ ശാരികേ

  • @MeenaBMeena
    @MeenaBMeena5 жыл бұрын

    salildayude Gaanam enikku valare ishmanu

  • @mangalanjayagi8908
    @mangalanjayagi89087 жыл бұрын

    മാതളപ്പൂപോലൊരു മാനസം ഞാനിന്നു കണ്ടു... സലീൽദാ പണ്ട്‌ ചെയ്‌ത ഹിന്ദിപാട്ടിന്റെ ഈണത്തിലാണ്‌ പല മലയാളം പാട്ടും ചെയ്‌തത്‌ എന്ന്‌ പറയുന്നതിൽ അർത്ഥമുണ്ട്‌ എന്ന്‌ തോന്നുന്നില്ല... ദാ എന്ത്‌ ചെയ്‌തു എന്ന്‌ മാത്രം നോക്കുക।।।

  • @narendranshaji7427
    @narendranshaji74277 ай бұрын

    Pranamam to Salil Daa!

  • @abdulrahmann.p53
    @abdulrahmann.p53 Жыл бұрын

    പ്രണയ കാമനകൾ ഇതൾ വിടർന്നിരുന്ന അങ്ങിനത്തെ ഒരു കാലം... 😪

  • @mamithavarghese2541
    @mamithavarghese25417 жыл бұрын

    i love this song ..... This song give me old memories.......... 👌👌👍💓

  • @shawnvaathi7569
    @shawnvaathi756911 ай бұрын

    I notice that Janakiamma's voice is much sweeter in Malayalam... What a treat!

  • @swarnakrupadevanandam9818
    @swarnakrupadevanandam9818 Жыл бұрын

    S janaki Amma dictionary off any music ocean 🌊🌊🌊🌊🌊🌊

  • @krsiyer100
    @krsiyer1005 ай бұрын

    All time beautiful song in Malayalam film sung by Janaki, tuned by Salil Choudhary

  • @midhunm8800
    @midhunm88003 жыл бұрын

    ബംഗാളി തന്ഗം സലീൽ ചൗദരി സർ ജാനകിയമ്മ ❤️❤️❤️❤️❤️❤️

  • @sujithp4942
    @sujithp49422 жыл бұрын

    Ende jeevande jeevan aan salilda my favourite endhoru orchestration aan annoke angane aaru cheydhitund next Raja sir and KJ joy sir my favourite

  • @cherianca7478
    @cherianca74784 ай бұрын

    What a nice song !!?

  • @anichins
    @anichinsАй бұрын

    God given gift !!

  • @sajanb4789
    @sajanb47896 жыл бұрын

    Imagination can go beyond your vision,anybodyelse's vision and my vision :and I like this feminine romantic concept.

  • @jayasree6284
    @jayasree62846 ай бұрын

    മാതളപൂപോലൊരുമാനസംഞാനിന്നുകൻടു

  • @alexanderkurian697
    @alexanderkurian6978 жыл бұрын

    While hearing these songs, my old memories comes to my mind, really all the songs of movie Swapanam is really meaningful & touching. All big salute to late ONV Kurup sir

  • @sarnairprabha
    @sarnairprabha10 жыл бұрын

    Everlasting Classic.

  • @balu9147
    @balu91478 жыл бұрын

    Dr.Raghavan comment doesn't matter for me. Salilda's malyalam songs are always immortal. Everlasting melodies. I listen repeatedly

  • @rijeeshkv1806
    @rijeeshkv18064 жыл бұрын

    Awesome song I love janakiamma grate singer

  • @zaky43
    @zaky4314 жыл бұрын

    really feel nostalgia....... thanks jayalakshmi

  • @myedits6484

    @myedits6484

    3 жыл бұрын

    10 years munp itta commento😲

  • @myedits6484

    @myedits6484

    3 жыл бұрын

    Chetta sukamano

  • @zaky43

    @zaky43

    3 жыл бұрын

    @@myedits6484 just see my comment... thanks a lot. ... I am fine about you?

  • @zaky43

    @zaky43

    3 жыл бұрын

    @@myedits6484 ippoyenkilum kandallo

  • @myedits6484

    @myedits6484

    3 жыл бұрын

    @@zaky43 10 years ago enikk 10 years polum illarnu.....so I was surprised to see a comment marked 10 years ago

  • @seraj01
    @seraj0112 жыл бұрын

    One of my favourite songs, Salil Choudhurys' music you should listen carefully.

  • @anishkaaf
    @anishkaaf11 жыл бұрын

    really really great song .......

  • @binukrishnanv1342
    @binukrishnanv13423 жыл бұрын

    മനോഹര ഗാനം

  • @mamathasumana9229
    @mamathasumana92295 жыл бұрын

    അനുഭൂതി..എന്നെന്നും (പിയം.. ശില്പികൾക്ക് (പണാമം.

  • @jayanthimohan6735
    @jayanthimohan6735 Жыл бұрын

    മാതള പൂ ...പോലൊരു മാനസം ഞാൻ എന്നേ കണ്ടൂ

  • @ganashyama
    @ganashyama13 жыл бұрын

    thanks for uploading this song , really melodious.

  • @aliakbarcp.manaharam7450
    @aliakbarcp.manaharam74507 жыл бұрын

    Manoharam

  • @krishnapradeep9210
    @krishnapradeep92106 жыл бұрын

    I love the song

  • @cherrynbr
    @cherrynbr12 жыл бұрын

    VERY NICE SONG...I LIKE IT...

  • @kmsreejithkalapurakal3852
    @kmsreejithkalapurakal38528 жыл бұрын

    salilda........super

  • @vishramam
    @vishramam13 жыл бұрын

    In those days actressess were considred as beautiful heavenly being coming from skies. they are above and apart from common people.

  • @dinesanplavinchottil8593
    @dinesanplavinchottil85932 жыл бұрын

    What a beutiful song

  • @lensmankrk7965
    @lensmankrk79654 жыл бұрын

    Salil Da.. you are great🙏🏽

  • @venugopal9376
    @venugopal93762 жыл бұрын

    My most favorite song. Feel as something lost and dead.

  • @kgababy7020
    @kgababy70209 жыл бұрын

    orikkalum marakkan pattatha pattu salilgi vandanam

  • @angelofkids20
    @angelofkids2013 жыл бұрын

    nice song

  • @lakshmi2773
    @lakshmi27734 жыл бұрын

    One of my favourite songs

  • @sundarbharath3247
    @sundarbharath32475 жыл бұрын

    Great song

  • @Krishnalalknair
    @Krishnalalknair4 жыл бұрын

    2020 kovid 19. Time

  • @gopanawami31
    @gopanawami319 жыл бұрын

    sweet song

  • @babuchacko9080
    @babuchacko90803 жыл бұрын

    Nice song and attractive

  • @lensmankrk7965
    @lensmankrk79654 жыл бұрын

    My favourite Salil Da.. 2020 Lockdown kelkunnu

Келесі