മൗറീഷ്യസിൽ ഉറങ്ങുന്ന രഹസ്യപ്രതികാരം | Everything You Ever Wanted to Know About the Dodo

Ойын-сауық

Пікірлер: 167

  • @സഞ്ചാരി-യാത്രകൾ
    @സഞ്ചാരി-യാത്രകൾ4 жыл бұрын

    ദൈവത്തിന്റെ പ്രിയപ്പെട്ട സൃഷ്ട്ടി ആണ് മനുഷ്യൻ എന്നു പറയുന്നതിനേക്കാൾ നല്ലത് ...ദൈവത്തിന്റെ ഒരു കൈ അബന്ധം

  • @shemeerkb54
    @shemeerkb544 жыл бұрын

    ലോകത്തിൽ ഏറ്റവും ക്രൂരനായ ജീവിയാണ് മനുഷ്യൻ

  • @noushadmambra
    @noushadmambra4 жыл бұрын

    ഇത് കണ്ടു കഴിഞ്ഞപ്പോൾ " കോറോണയോട് " വല്ലാത്ത ബഹുമാനം തോനുന്നു ...... Dear, കൊറോണ ഈ ലോകത്തെ മനുഷ്യരാശിയെ ശുദ്ധികലഹം ചെയ്തിട്ട് നീ ലോകം വിട്ടാൽ മതി.....

  • @GhostCod6
    @GhostCod64 жыл бұрын

    അന്ന് മനുഷ്യൻ ചെയ്യുന്നത് കണ്ട് പ്രക്രിതി നിസ്സഹായതയോടെ നിന്നു, ഇന്ന് പ്രക്രിതി ചെയ്യുന്നത് കണ്ട് മനുഷ്യനു നിസ്സഹായതയോടെ നിൽക്കാനെ കഴിയുന്നുള്ളൂ.. കർമ്മ does exist 😌

  • @shanaspmohammed8325
    @shanaspmohammed83254 жыл бұрын

    ബ്രോ ഇന്നേവരെ ചെയ്തതിൽ ഏറ്റവും ഉള്ളിൽ തട്ടിയ, മനുഷ്യനായതിൽ സ്വയം ലജ്ജ തോന്നിയ വീഡിയോ...

  • @suhailthonikkara9880
    @suhailthonikkara98804 жыл бұрын

    ഡ്യൂഡ് ന്റെ വീഡിയോസിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് പരന്ന വായനയിൽ നിന്ന് കിട്ടുന്ന അറിവ് ആണ്. അല്ലാതെ വെറും ഗൂഗിൾ വച്ച് കൊറച്ചു മസാലയും ചേർത്ത് വിളമ്പുന്ന ശൈലി അല്ല. അത് കൊണ്ടായിരിക്കണം ഡ്യൂഡ് കൊറോണയെ കുറിച് വീഡിയോ ചെയ്യാത്തത് എന്ന് വിചാരിക്കുന്നു. പണ്ട് ഇല്ലുമിനാറ്റിയെ കുറിച് പറയാൻ തുടങ്ങിയപ്പോൾ കൂടെ കൂടിയതാ..ഒരു കട്ട ഡ്യൂഡ് ഫാൻ 🥰♥️

  • @lekshmi3252
    @lekshmi32524 жыл бұрын

    എട്ടാം ക്ലാസിലെ biology text ൽ ഡോഡൊ പക്ഷിയെക്കുറിച്ച് പഠിച്ചതായി ഓർക്കുന്നു. ഇത്ര പാവമായിരുന്നു അവയെന്ന് അറിയുന്നത് ഇപ്പോഴാണ്.

  • @maheshmahipoonu2355
    @maheshmahipoonu23554 жыл бұрын

    2020 best msg bro thans കാരണം എന്റെ അനുജൻ ഒരു വെജിറ്റേറിയൻ ആണ് അവൻ പക്ഷി .മൃഗം എന്നിവയോടു വളരെ സ്നേഹമാണ് 8 വര്ഷത്തിനുമുന്പായിട്ടാണ് അവൻ മാംസ്സം കഴിക്കുന്നത് നിർത്തിയത് അവൻ ഇപ്പോഴും പറയും പക്ഷികളെ ജന്തുക്കൾ ഇവയെല്ലാം കൊന്ന് തിന്നുന്നതിനുള്ള ശിക്ഷ നമ്മൾ പിനീട് അനുഭവിക്കുന്നത്

  • @Arcane782
    @Arcane7824 жыл бұрын

    മനുഷ്യൻ ചെയ്തു കൂട്ടിയ ആ സൽപ്രവർത്തികൾക്ക് ഇപ്പോ വേണ്ട പോലെ സമ്മാനം കിട്ടുന്നുണ്ടല്ലോ...🤑🤑🤑

  • @rafeeques1894
    @rafeeques18944 жыл бұрын

    ചെറുപത്തിലൊക്കെ ഈ ഡോഡോ പക്ഷിയെ നശിപ്പിച്ച കഥ കേൾക്കുമ്പോ ഭയങ്കര സങ്കടമായിരുന്നു .. ഈ വിഡിയോ കണ്ടപ്പോഴും 😔 മാർത്തയും ... ഒരുപാട് വേദനിപ്പിച്ച വാർത്തയായിരുന്നു അത് .

  • @rekhasudhi5719
    @rekhasudhi57194 жыл бұрын

    ഞാൻ എന്റെ വിദ്യാർത്ഥികൾക്ക് മിക്കപ്പോഴും പറഞ്ഞ് കൊടുക്കാറുണ്ട് ഡോഡോയുടെ കഥ ,വരും തലമുറയെങ്കിലും ,ഭൂമിയുടെ അവകാശികൾ അവർ മാത്രമല്ല എന്ന് തിരിച്ചറിഞ്ഞ് ജീവിക്കട്ടെ ,

  • @olympusmons8407
    @olympusmons84074 жыл бұрын

    *ടൈം ട്രാവൽ ചെയ്ത് ഒരു മെഷീൻ ഗൺ ബുള്ളറ്റ്പ്രൂഫ് ജാക്കറ്റ് ആയി ഞാൻ മൗറീഷ്യസിലേക്ക് പോയി എല്ലാ സായിപ്പന്മാരെയും വെടിവെച്ചു കൊല്ലുന്നത് സ്വപ്നം കാണുന്ന ഞാൻ*

  • @vishnupm9814
    @vishnupm98144 жыл бұрын

    സായിപ്പിൻറെ പൂർവികർ ചെയ്തു വെച്ച തെറ്റിന് ഇന്ന് അവർ പ്രായശ്ചിത്ത ചെയ്യുന്നു. പക്ഷേ നമ്മുടെ പൂർവികർ ചെയ്തു വെച്ച നല്ലത് നമ്മളിന്ന് നശിപ്പിക്കുന്നു. എത്ര മനോഹരമായ ആചാരങ്ങൾ 🤪

  • @Jabirjerix
    @Jabirjerix4 жыл бұрын

    *മച്ചന്റെ സൗണ്ട് പൊളി ആണ് വീഡിയോ മുഴുവനും കണ്ടിരുന്നു പോകും♨️♨️*

  • @unnikrishnanb8359
    @unnikrishnanb83594 жыл бұрын

    ഡോഡോ പക്ഷി ഇഷ്ടം

  • @thanfeez369
    @thanfeez3694 жыл бұрын

    അനുഭവിക്കണം ഈ മനുഷ്യ വർഗം 😡😡😡😡😡😡😡😡😡😡

  • @mubashinack1649
    @mubashinack16494 жыл бұрын

    ഡ്യൂഡ് ന്റെ subcriber കൂടിയിട്ടുണ്ടോ എന്ന് എപ്പോഴും നോക്കുന്ന ഞാൻ 😁😍👍

  • @user-og6fy8zl1x
    @user-og6fy8zl1x4 жыл бұрын

    വീഡിയോ കാണാൻ നിന്നാൽ കമന്റ്‌ ബോക്സ്‌ നിറയും so കണ്ടതിനു ശേഷം പറയേണ്ടത് ഇപ്പളെ പറയുന്നു u r great dude 😉😉😉😉

  • @maheshmahipoonu2355
    @maheshmahipoonu23554 жыл бұрын

    ഇതു കൊണ്ടൊന്നും തീരാൻ പോകുന്നില്ല മനുഷ്യൻ മനുഷ്യനെ തിന്നുവാൻ ഇനി അധികം കാലം വേണമെന്നില്ല അത് അടുത്തുതന്നെ......

  • @myfavoritevideosandsongs5192
    @myfavoritevideosandsongs51924 жыл бұрын

    എനിക്ക് ഏറ്റവും ഇ ഷ്ടമായ നിങ്ങളുടെ ഒരു വീഡിയോ. തിരിച്ചറിവുകൾ നൽകുന്ന വീഡിയോ. എന്റെ ഒരു നിഗമനത്തിൽ ഇപ്പോഴും ആ പൂർവികരുടെ വർഗ്ഗങ്ങൾ നിലനിൽക്കുന്നുണ്ട്. ഒരു ഉദാഹരണം പറയുക ആണെങ്കിൽ പൈശാചിമായ സിനിമകൾ നിർമിക്കുന്ന ഭൂരിഭാഗവും വെളുത്ത വര്ഗഗക്കാർ തന്നെ ആണ്. അവരുടെ മനസിലെ പൈശാചികത സിനിമയുടെ രൂപത്തിൽ പുറത്ത് വരുന്നു. cannibal Holocaust പോലെ ഉള്ള ചിത്രങ്ങൾ ഉദാഹരണം. ഇപ്പോൾ മൃഗ സംരക്ഷണ സംഘടനകൾ ഉള്ളത് കൊണ്ട് ഇങ്ങനെ എങ്കിലും പോകുന്നു. അല്ലെങ്കിൽ അവന്മാർ എന്നെ ഇതിനെ എല്ലാം കൊന്ന് തിന്നേനെ😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤

  • @sheebaprakash3268
    @sheebaprakash32684 жыл бұрын

    സത്യത്തിൽ മനുഷ്യരാണ് ഏറ്റവും വലിയ ക്രൂര ജന്മങ്ങൾ : ഇന്നും മനുഷ്യന്റെ കൂരതകൾ തുടർന്നു കൊണ്ടേയിരിക്കുന്നു. : Anyway as usual beautiful presentation 👍

  • @prasanthkumar2403
    @prasanthkumar24034 жыл бұрын

    മാർത്തയെ കുറിച്ച് താങ്കൾ മുന്നെ വീഡിയോ ചെയ്യ്തിരുന്നല്ലോ ഓർമ്മിപിച്ചതിന് നന്ദി - വെറുതെ അല്ല ഇപ്പോൾ അവർ അനുഭവിക്കുന്നത്

  • @manglishfacts5119
    @manglishfacts51194 жыл бұрын

    Crop circle കുറിച്ച് ഒരു video idaamo

  • @arunk7862
    @arunk78624 жыл бұрын

    പ്രകൃതിയുടെ ബാലൻസാണ് സസ്സ്യങ്ങളും മറ്റു ജീവജാലങ്ങളും മനുഷ്യൻ ഇല്ലാത്ത ഭൂമി അതാണ് ഇനി വേണ്ടത്..

  • @vishnusatheesh3239
    @vishnusatheesh32394 жыл бұрын

    മനുഷ്യൻ ഇതിനെല്ലാം എണ്ണി എണ്ണി അനുഭവിക്കും. ആരും രക്ഷിക്കാൻ വരില്ല.ലോകത്തിൽ മനുഷ്യനോളം വലിയ ക്രൂരൻ ഇല്ല.

  • @sjk....
    @sjk....4 жыл бұрын

    അവർ മാത്രമല്ല അവരേപ്പോലെ നമ്മുടെ നാട്ടുകാരും വളരെയധികം നാശം വരുത്തിയിട്ടുണ്ട് .അതിനെക്കുറിച്ച് പഠനങ്ങൾ പുറത്ത് വരാത്തതു കൊണ്ട് പുറത്ത് അറിയുന്നില്ല എന്നു മാത്രം.

  • @Karyam--
    @Karyam--4 жыл бұрын

    കുറച്ചു കഴിയുമ്പോൾ താറാവിനും കോഴിക്കും ഒക്കെ ഈ ഗതി വര്വോ !?

  • @jaiiovlogs6935
    @jaiiovlogs69354 жыл бұрын

    ഡോഡോ ഇല്ലാതായപ്പോൾ കൂടെ ആ മരവും പോയി, മനുഷ്യൻ ഒരുമിച്ച് 2 രണ്ടു ജീവികളേയ് ഇല്ലാതാക്കി, ആ മരത്തിനെയ്യ് തിരികെ കൊണ്ടുവരാൻ ഇന്നത്ത സയൻസിനു കഴിയില്ലി ???

  • @surajsuresh7713
    @surajsuresh77134 жыл бұрын

    ഭൂമി സ്വർഗമാവണമെങ്കിൽ മനുഷ്യൻ ഇല്ലാതാവണം

  • @wayfarer7528
    @wayfarer75284 жыл бұрын

    ഭൂമിയിൽ മേൽക്കോയ്മ ഉണ്ടായിരുന്നവ എല്ലാം ചത്തൊടുങ്ങിയിട്ടേ ഉള്ളു. അടുത്തത് മനുഷ്യവർഗ്ഗമാണ്!!!

  • @praveenfrancisjames5914
    @praveenfrancisjames59144 жыл бұрын

    ഒടുവിൽ ഒന്നേ മനസ്സിലാക്കാൻ ഒള്ളു സാത്തുക്കൾ മണ്ണിൽ ജീവിക്കില്ല

  • @user-uq5co1xf9y
    @user-uq5co1xf9y4 жыл бұрын

    I love you Dude ❤

  • @abijithmaarikkal503
    @abijithmaarikkal5034 жыл бұрын

    കരഞ്ഞു പോയിട്ടാ.. ഡോഡോ..

  • @sanilkannan6296
    @sanilkannan62964 жыл бұрын

    Dude sathyathil manushyan appo eee bhoomiyilekk vanna alien 👽 ano..

  • @althaf93027
    @althaf930274 жыл бұрын

    മനുഷ്യാ.. നിനക്ക് മാപ്പില്ല..

  • @JITHINDEVUG222
    @JITHINDEVUG2224 жыл бұрын

    ഡോടോയുടെ ബുദ്ധി പോലും അവമർക്കില്ല. കഷ്ട്ടം. അനുഭവിക്കട്ടെ

  • @user-oq2if4gr2z
    @user-oq2if4gr2z4 жыл бұрын

    Nice Video Dude bro..... 👌ഒന്നും പറയാനില്ല. Bro ഇടുന്ന എല്ല വിഡിയോസും പോളിയാണ്.

  • @emil8239
    @emil82394 жыл бұрын

    Madagaskar;Only one hindu majority nation in african continent

  • @starsonearth8952
    @starsonearth89524 жыл бұрын

    Humanity ennu parayunnath koodi vaikayanu oro generation kazhiyum thorum.mercy towards animals are also increasing..

  • @vishnupm9814
    @vishnupm98144 жыл бұрын

    മനുഷ്യൻ എന്നത് പ്രകൃതിയുടെ അധിപൻ അല്ല. മനുഷ്യൻ പ്രകൃതിയിലെ ഒരു ഘടകം മാത്രം എന്ന് നമ്മൾ മനസ്സിലാക്കണം നമ്മൾ

  • @traditionalindia
    @traditionalindia4 жыл бұрын

    ഇതെല്ലാം മനസിലാക്കിയിട്ടാകും നമ്മുടെ പഴയ കാല മഹർഷിമാർ സസ്യാഹാരികളാകാൻ നമ്മളെ ഉപദേശിച്ചത്.🙏🙏🙏🙏

  • @akhilrs7473
    @akhilrs74734 жыл бұрын

    Sir, the most relevant and important video you ever did.....YES EVERY ACTION HAS AN EQUAL AND OPPOSITE REACTION...

  • @user-gr8rb4zl9p
    @user-gr8rb4zl9p4 жыл бұрын

    ആരിവിടെ ചുരങ്ങൾ താണ്ടി ചൂളമടിച്ചൂ ആനകേറാ മാമലതൻ മൌനമുടച്ചു.njanulpeduna manushyavargam ipolum prakritiyodula kroorata tudarnukondirikunu.എല്ലാ പ്രവർത്തികൾക്കും ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും...

  • @ashwin_error
    @ashwin_error4 жыл бұрын

    ഇതിന്റെ എല്ലാം ഫലം നമ്മൾ തന്നെ അനുഭവിക്കണം. കൊറോണ വന്ന് മനുഷ്യൻ മുഴുവൻ തീർന്ന മതിയായിരുന്നു, ഞാൻ അടക്കം. 😢

  • @b-talks8931
    @b-talks89314 жыл бұрын

    Vietnam War video chayamo

  • @amalbijo2917
    @amalbijo29174 жыл бұрын

    bro dinauserine kurich oru video cheyyamo?

  • @musthaqhussain7440
    @musthaqhussain74404 жыл бұрын

    Dude you are great

  • @thebreakout8227
    @thebreakout82274 жыл бұрын

    You are great dude..

  • @user-fv2oz2qj3y
    @user-fv2oz2qj3y4 жыл бұрын

    മനുഷ്യൻ ഈ ഭൂമിക്ക് ഭാരമാവാതിരിക്കട്ടെ 🙊

  • @hifi2361
    @hifi23614 жыл бұрын

    Thanks for uploading this.

  • @vishnudas4886
    @vishnudas48864 жыл бұрын

    എത്ര നല്ല വീഡിയോകൾ

  • @Sangeethapallavi
    @Sangeethapallavi4 жыл бұрын

    എന്തിനാണല്ലേ..മൃഗങ്ങളേ നമ്മൾ തിന്നുന്നത്???...... അതിനേ ഒക്കേ ജീവിക്കാൻ വിട്ടിട്ട്...നമുക്ക് എല്ലാവർക്കും വെജിറ്റേറിയൻസ് ആയിക്കൂടേ?...

  • @mithvaker
    @mithvaker4 жыл бұрын

    Bro crusade ne patti oru video

  • @akhilmathew3179
    @akhilmathew31794 жыл бұрын

    മനുഷ്യന്റെ ക്രൂരത മൂലം ഒരു ഭക്ഷ്യശൃംഗല തന്നെ ഇല്ലാതായത് വേദനാജനകം തന്നെ. താങ്കൾ പറഞ്ഞല്ലോ calvaria tree ഇല്ലാതായി. ശേഷിക്കുന്നത് 12 എണ്ണം മാത്രം എന്ന്. ശാസ്ത്രം ഇത്ര അതികം പുരോഗമിച്ച ഈ കാലയളവിൽ നമുക്ക് അത് പുതിയ മരതൈകൾ ഉണ്ടാക്കി എടുക്കാൻ സാധിക്കില്ലേ?. സംശയമാണ്. ഉത്തരം പ്രിതീക്ഷിക്കുന്നു.

  • @abhijithv8484
    @abhijithv84844 жыл бұрын

    Mahavatar Babajiyude oru video chey bro.

  • @saurafpooyamkutty
    @saurafpooyamkutty4 жыл бұрын

    Human zoos നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?

  • @supriyakk527
    @supriyakk5274 жыл бұрын

    ഒന്നും പറയാനില്ല അടിപൊളി വീഡിയോസ് ആണ് എല്ലാം ഈയടുത്തിട്ട വീഡിയോസ് എല്ലാം വളരെ വളരെ നന്നായിരുന്നു

  • @arunnair267
    @arunnair2674 жыл бұрын

    വികസിത മനുഷ്യരാണ് ഭൂമിയുടെ ശത്രുകൾ

  • @abhi_vishnu
    @abhi_vishnu4 жыл бұрын

    Dude❤️

  • @miznakoya9865
    @miznakoya98654 жыл бұрын

    Powli dude❤

  • @vaisakhbk8418
    @vaisakhbk84184 жыл бұрын

    Bro...Can I ask you something.... From where do you collect this huge spectrum of information?.. can you tell the sources too...

  • @user-oi1qy6by2q
    @user-oi1qy6by2q4 жыл бұрын

    Love you DODO😓💝💝

  • @vishnupm9814
    @vishnupm98144 жыл бұрын

    സഞ്ചാരി പ്രവിനെ കുറിച്ചും മാർത്ത എന്ന സഞ്ചാരി പ്രാവിന്റെ മരണത്ത കുറിച്ചു dude മറ്റൊരു വീഡിയോ ചെയ്തിട്ടുണ്ട് അതിനെക്കുറിച്ച് വീണ്ടും ഇതിൽ കൂടുതലായി പ്രതിപാദിച്ചിരിക്കുന്നു

  • @adwaithsreekanths2686
    @adwaithsreekanths26864 жыл бұрын

    Dude poli

  • @dennaillyash7677
    @dennaillyash76774 жыл бұрын

    Dodo nd kalvarya tree..

  • @adheenElan
    @adheenElan4 жыл бұрын

    Dudine ore Social teacheree pole thonununathe enike mathrano. dude u are great🙏.

  • @vishnulakshya9033
    @vishnulakshya90334 жыл бұрын

    Thank you dude

  • @prakashkrishna1490
    @prakashkrishna14904 жыл бұрын

    Nice U kumaranelur aano

  • @jayaammu3551
    @jayaammu35514 жыл бұрын

    Informative 👍👍

  • @samcm4774
    @samcm47744 жыл бұрын

    മനുഷ്യൻ മാറ്റു ജീവികളെ തിന്നു... ഇപ്പോൾ നമ്മൾ അത് അനുഭവിക്കുന്നു... ഇന് മനുഷ്യൻ മനുഷ്യനെ തന്നെ തിന്നുകയാണെകിലോ... അവിടെയാണ് zombie virus അതവാ zombie കൾ ഉണ്ടാവാൻ പോകുന്നത്... എന്നുവെച്ചാൽ മനുഷ്യനെ ഇതിന്നുന്ന ആ മാനുഷ്യൻ.. പിന്നെ zombie ആയി.. മാറുന്നു... നമ്മൾ പണ്ട് പച്ചക്കറി അതികവും മലയാളികൾ കൂടീരുന്ന കാലത്ത് അന്ന് പീഡനങ്ങൾ കുറവാണെന്നാണല്ലൊ പറഞ്ഞുകേടിരുന്നത്... ഇപ്പോഴൊ.. നമ്മൾ അല്ലാ ഇറച്ചിയും തിന്നും... കൊഴി, ബീഫ്, പോത്ത്, താറാവ്... ഒക്കെ അടിച്ചു കേച്ചും.. അതിനു ഫലമായി വേണമെങ്കിൽ പറയാം പീഡനങ്ങൾ ഇപ്പൊൾ കൂടാൻ കാരണം... അതെപോലെ മനുഷ്യൻ മനുഷ്യനെ തന്നെ തിന്നുന്ന കാലം ഉണ്ടായാൽ അവിടെയാണ് ഇന് zombie ഉൽഭവിക്കാൻ പോകുന്നത് ☠️💀☠️

  • @clastrix
    @clastrix4 жыл бұрын

    Nice video bro

  • @donabeji2571
    @donabeji25714 жыл бұрын

    Love you dude 😍😍😍

  • @AnumolR
    @AnumolR4 жыл бұрын

    annakarenena enna novelinekkurich oru video cheyyumo

  • @replyreply2836
    @replyreply28364 жыл бұрын

    DUDE talks abt DODO !

  • @nihals2b339
    @nihals2b3394 жыл бұрын

    Paavam dodo

  • @jabir133
    @jabir1334 жыл бұрын

    മനുഷ്യൻ യഥാർത്ഥ മൃഗം

  • @arunmadhu2414
    @arunmadhu24144 жыл бұрын

    ലോകത്തിലെ ഏറ്റവും അപകടകാരികളായ ജീവികളെ പരിചയപ്പെടുത്തുന്ന കുറേ വിഡിയോകൾ ആൾക്കാർ യൂട്യൂബിൽ ചെയ്തിട്ടുണ്ട് എന്നാൽ എന്നാൽ ആ മനുഷ്യൻ മനസിലാകുന്നില്ല ഈ ഭൂമിയെ സംബന്ധിച്ച് ഏറ്റവും അപകടകാരി താൻ ആണെന്ന് 😏😑

  • @adhulkrishna190
    @adhulkrishna1904 жыл бұрын

    Your videos very nice....

  • @alhuvaissharaf7243
    @alhuvaissharaf72434 жыл бұрын

    Video is good

  • @haripriyan7799
    @haripriyan77994 жыл бұрын

    കൊള്ളാം ബ്രോ

  • @vipinv6188
    @vipinv61884 жыл бұрын

    മനുഷ്യൻ ☠️

  • @subinmouvery3863
    @subinmouvery38634 жыл бұрын

    Now its the turn of nature....beware.. 😊

  • @AnilKumar-yn9so
    @AnilKumar-yn9so4 жыл бұрын

    മനുഷ്യൻ കരുതുന്നു അവനു മാത്രമുള്ളതാണ് ഈലോകം എന്ന്

  • @aryams5019
    @aryams50194 жыл бұрын

    Chummalahh epo anubhavikune karmabhalam

  • @mummyji7142
    @mummyji71424 жыл бұрын

    Excellent

  • @smithak.p6606
    @smithak.p66064 жыл бұрын

    POLI

  • @rezinrahim5196
    @rezinrahim51964 жыл бұрын

    nice

  • @jijovarghese8012
    @jijovarghese80124 жыл бұрын

    Super

  • @amalpradeep1316
    @amalpradeep13164 жыл бұрын

    Watching this video from Mauritius 😁😁

  • @Sailor_Sachin
    @Sailor_Sachin4 жыл бұрын

    ജിന്നുകളെ പറ്റി ഒരു വീഡിയോ ചെയ്യുമോ ?

  • @philipsebastian255
    @philipsebastian2554 жыл бұрын

    Kollam jude

  • @LakshmiLakshmi-uc5hg
    @LakshmiLakshmi-uc5hg4 жыл бұрын

    Engineer fails athe voice 👌

  • @rudhrabadhra8517
    @rudhrabadhra85174 жыл бұрын

    കൊറോണയെ പറ്റി ഒരു വീഡിയോ ചെയ്യുമോ dude

  • @gokilaknair1158
    @gokilaknair11584 жыл бұрын

    Superb

  • @krishnadasv.m9290
    @krishnadasv.m92904 жыл бұрын

    Location matiyathu kalaki bro

  • @jilsgeorge4064
    @jilsgeorge40644 жыл бұрын

    Nice Bro

  • @AnilKumar-ng1yz
    @AnilKumar-ng1yz4 жыл бұрын

    👍

  • @ntn9380
    @ntn93804 жыл бұрын

    Manuciare illea ee bumi enthu sundhamayeane.....

  • @rohithraj5598
    @rohithraj55984 жыл бұрын

    hai dude

  • @mamanodonumthonallesms7478
    @mamanodonumthonallesms74784 жыл бұрын

    👌👌🙏🙏💖💖

Келесі