No video

MA Psychology [MAPC] | Programme Guide | IGNOU Malayalam | Learnwise

കേരളത്തിലെ ഏറ്റവും മികച്ച IGNOU Support Platform ആയ Learnwise ൻ്റെ IGNOU Community WhatsApp Channel Follow ചെയ്യുക:
whatsapp.com/c...
-----------------------------------------------
Learnwise IGNOU Support
IGNOU കോഴ്‌സുകളുമായി ബന്ധപ്പെട്ട സംശയങ്ങൾ Clear ചെയ്യുന്നതിനും IGNOU Admission, Re-Registration, Assignment, Term End Examination (TEE), Materials, Preparation Strategy, Career Prospects തുടങ്ങി IGNOU യുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും Support ലഭിക്കുന്നതിന് വേണ്ടി താഴെ കൊടുത്തിക്കുന്ന Google Form Fill ചെയ്യുക.
forms.gle/mnjR...
-----------------------------------------------
താഴെയുള്ള നമ്പറിൽ ഞങ്ങളുടെ Admission Executives നെ ബന്ധപ്പെടാം.
📲 WhatsApp: wa.me/+9175929...
📞 Call Now: 7592939616
🌐 Visit Website: learnwise.co/
-----------------------------------------------
വീട്ടിലിരുന്നു കൊണ്ട് ഓൺലൈനായി ഇന്ത്യയിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളിൽ നിന്നും ഡിഗ്രിയോ PG യോ നേടാം.
🎓 കേരളത്തിലെ ഏറ്റവും മികച്ച IGNOU Coaching Platform ആയ Learnwise ൽ IGNOU Degree/PG കോഴ്സുകളുടെ Admissions ആരംഭിച്ചിരിക്കുന്നു.
🔥 നേരത്തേ അഡ്മിഷൻ എടുക്കുന്നവർക്ക് സ്പെഷ്യൽ ഓഫർ! സീറ്റുകൾ പരിമിതമാണ്!!
📝 Available Courses:
Degree Courses:
○ BA Sociology
○ BA English
○ BA History
○ BA Economics
○ BA Psychology
○ BA Political Science
○ BCOM
○ BBA
○ BCA
○ BSW
PG Courses:
○ MA Sociology
○ MA History
○ MA Economics
○ MA Psychology
○ MCOM
○ MBA
○ MSW
○ MA English
○ MSc Physics
○ MSc Chemistry
○ MSc Mathematics with Applications in Computer Science
Learnwise ൻ്റെ മൊബൈൽ ആപ്പ് വഴി കേരളീയ സാംസ്കാരിക പരിസരത്തിനനുയോജ്യമാം വിധം മാതൃഭാഷയിൽ, കൃത്യമായ മെൻ്റെർഷിപ്പോടു കൂടി ഓരോ പഠിതാവിൻ്റെയും കഴിവുകളും കുറവുകളും ഉൾക്കൊണ്ടു കൊണ്ട്, അവർക്ക് എപ്പോഴും എവിടെ നിന്നും പഠിക്കാൻ കഴിയും വിധമാണ് ഡിഗ്രി/PG പ്രോഗ്രാമുകൾ വിഭാവനം ചെയ്തിരിക്കുന്നത്. പഠനത്തോടൊപ്പം, പഠനം പൂർത്തിയാക്കുമ്പോഴേക്കും ഒരു entry-level ജോലി കരസ്ഥമാക്കുന്നതിനാവശ്യമായ Up-Skilling ഉം വ്യക്തിഗത കരിയർ കോച്ചിങ്ങും ഈ പ്രോഗ്രാമിന്റെ ഭാഗമായുണ്ടാവും.
🌐 Learnwise Features 🌐
📖 IGNOU Learners നു കൃത്യമായ മെൻ്റെർഷിപ്പോടു കൂടി Comprehensive ആയ Dignified Learning Experience നൽകുന്ന Learnwise ൻ്റെ പ്രധാനപ്പെട്ട Features എന്തൊക്കെയാണെന്നു നോക്കാം:
○ Recorded & Live Video Lectures
○ Value Added Notes
○ Exampedia & Exam Special Guides
○ Assignment Answer Guide Books
○ Objective Tests
○ Previous Year Question Papers Ultimate Analysis
○ IGNOU Model Exams
○ IGNOU Exam Help Desk
○ Workbooks & Answer Files
○ Happiness Ambassador
🌟 Learnwise ൻ്റെ മാത്രം സ്പെഷ്യൽ ഫീച്ചറുകൾ: English Enrichment Program (EEP) & Happiness Sessions!
📲 WhatsApp: wa.me/+9175929...
📞 Call Now: 7592939616
🌐 Visit Website: learnwise.co/
#learnwise #ignoucourses #ignouadmission #ignou #ignoupsychology #ignoumalayalam #ignoubcom #ignouenglish #ignoubapch #ignoubaegh #ignoumapc #ignoumeg #ignoumso #ignoubcomg #ignoubahih #ignousociology #ignouhistory #ignoubba #ignoumasociology #ignoumapsychology #ignouassignment #ignouassignmentsolved #ignou_assignment_update #ignoubcom #ignoubcomg #ignoubaeconomics #ignoubapoliticalscience #ignoubca #ignoubsw #ignoumaeconomics #ignoumahistory #ignoumsw #OnlineDegreeIndia #DistanceLearning #LearnFromHome #LearnwiseIGNOU #UniversityAdmission #OnlineEducation #EducationPlatform #HigherEducation #CollegeAdmissions #MentorshipPrograms #BAHons #MACourses #BSWDegree #BCADegree #MBAOnline #IGNOUAdmissions #IGNOUCoaching #StudentSupport

Пікірлер: 155

  • @LearnwiseApp
    @LearnwiseApp3 ай бұрын

    Learnwise IGNOU Support IGNOU കോഴ്‌സുകളുമായി ബന്ധപ്പെട്ട സംശയങ്ങൾ Clear ചെയ്യുന്നതിനും IGNOU Admission, Re-Registration, Assignment, Term End Examination (TEE), Materials, Preparation Strategy, Career Prospects തുടങ്ങി IGNOU യുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും Support ലഭിക്കുന്നതിന് വേണ്ടി താഴെ കൊടുത്തിക്കുന്ന Google Form Fill ചെയ്യുക. forms.gle/mnjRbeKCy9t1pQcu9 ----------------------------------------------- താഴെയുള്ള നമ്പറിൽ ഞങ്ങളുടെ Admission Executives നെ ബന്ധപ്പെടാം. WhatsApp: wa.me/+917592939616 Call Now: 7592939616 Visit Website: learnwise.co/

  • @ancyregi5526

    @ancyregi5526

    2 ай бұрын

    Can I apply for Ma Psychology in IGNOU when pursuing a regular pg in Ma English?

  • @kajalfrancis4057
    @kajalfrancis4057 Жыл бұрын

    Njn special education field anu. B. Ed. Ith kazhinjh ma psychology ignou edutha nallathairikuo mam

  • @Anil76541
    @Anil76541 Жыл бұрын

    Degree psychology അല്ല MA psychology എടുത്താൽ psychologist ആവാൻ പറ്റുമോ?

  • @Renu4401

    @Renu4401

    11 ай бұрын

    Yes, but MPhil venam

  • @infomaniac4224
    @infomaniac4224 Жыл бұрын

    Ee ma psychology course psc , upsc valid aano

  • @creativemallu7998
    @creativemallu7998 Жыл бұрын

    thank you for that insightful video, I was just wondering about internship, ignou will choose the place or students have to figure out a place for doing the same?

  • @Ramsi573
    @Ramsi5732 жыл бұрын

    pls reply me research method ,MA economics le paper പോലെയാണോ ? Statistics maths related ano tough ആയിരിക്കുമോ? MA economics ലെ quantitative aptitude മായി റിലേറ്റ ടാണോ

  • @goldenvessel108

    @goldenvessel108

    Жыл бұрын

    നല്ല ബുദ്ധിമുട്ട് ഉണ്ട്... Statistics ഒക്കെ നന്നായി ചോദിച്ചു വെള്ളം കുടിപ്പിക്കും... Project copy അടിച്ചത് ആണോന്ന് അറിയാൻ ദൃശ്യം സിനിമയിൽ ധ്യാനത്തിന് പോയ date വരെ ചോദിക്കുന്ന qstns ആണ് viva നടത്തുന്ന സർ ചോദിച്ചത് 😭

  • @rohithramesh2626

    @rohithramesh2626

    Жыл бұрын

    @@goldenvessel108 Which is better,? BA eduthitu MA edukunathano? or direct MA? my motive is to learn Psycology but want a pg? I have a Bsc degree? Expeciting the subject wise toughnerss pls suggest

  • @honeyrose7502
    @honeyrose7502 Жыл бұрын

    Padikkan tough ano MA psychology.ithu padichal hospital work cheyyan pattumo

  • @ML_highlights_

    @ML_highlights_

    Жыл бұрын

    Tough subject ela.. only tough teachers

  • @infophile10
    @infophile102 жыл бұрын

    MA SOCIOLOGY scope,syllabus course etc ethupole cheyummo ?

  • @srubinvlog8955

    @srubinvlog8955

    Жыл бұрын

    ഞാനും MA sociology ആണ്....ഇനി ഏതു ഫീൽഡിൽ പോകണം അറിയില്ല....pls help

  • @fuadmuhammad2554
    @fuadmuhammad2554 Жыл бұрын

    Register cheythtt ethre days kainjalaan admission confirm aavuka?? Pls reply

  • @Sushmaasree
    @Sushmaasree6 ай бұрын

    Mam...if i see available programmes for admission in ignou i can see BAPCH and BAFPC courses in psychology.....what is the difference? There is no info about course details

  • @amalemil3260
    @amalemil32602 жыл бұрын

    Thank u very much

  • @darlyjohn7605
    @darlyjohn7605 Жыл бұрын

    Idukki evide yanu

  • @archarch800
    @archarch800 Жыл бұрын

    IGNO pg admission innale last date arunnallo Nov 11

  • @mishabkk7876
    @mishabkk787611 ай бұрын

    Very use full video ❤

  • @kurianbindu8706
    @kurianbindu87062 жыл бұрын

    How many marks assignment we get the question of 100Marks

  • @kajalfrancis4057
    @kajalfrancis4057 Жыл бұрын

    Njn degree ba english airunu. Ipo special b. Ed intellectual disabilitiy. Next ma psychology edukunnath ente career nu nallathanoo

  • @LearnwiseApp

    @LearnwiseApp

    Жыл бұрын

    Thanks for your interest in Learnwise! Learnwise IGNOU കോഴ്സുകളെക്കുറിച്ചറിയാൻ നിങ്ങളുടെ മൊബൈൽ നമ്പർ ഇവിടെ അയക്കുക. ടീമിൽ നിന്നും ഒരു Call Arrange ചെയ്യാം. Learnwise നെക്കുറിച്ച് കൂടുതൽ അറിയാനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ കാണുക. kzread.info/dash/bejne/onaptMmBcczIe8o.html താഴെയുള്ള നമ്പറുകളിൽ ഞങ്ങളുടെ Admission Executives നെ ബന്ധപ്പെടാം. +91 75929 39616 +91 81388 24411 +91 79948 83689 +91 75939 29386 WhatsApp ൽ ചാറ്റ് ചെയ്യാനായി: wa.me/+917592939616

  • @directajith
    @directajith6 ай бұрын

    Which s better counseling or clinical

  • @seebaammusaju4715
    @seebaammusaju4715 Жыл бұрын

    Hii , njn b.ed complete cheythath Anu apol a model thane ano MA psychology k ...nk B.ed psychology ishtam ayirunu apol a oru method tane ayirikumo

  • @kajalfrancis4057

    @kajalfrancis4057

    Жыл бұрын

    Same

  • @HaseyahussainHaseyahussain
    @HaseyahussainHaseyahussain Жыл бұрын

    +2 humanity's kaninnavark entha aduth edukendath phycologists aakan 🙂

  • @me_ammu

    @me_ammu

    Жыл бұрын

    BA Psychology or any other degree you wish !

  • @shemdj7151
    @shemdj7151 Жыл бұрын

    BA psychology IGNOU ൽ നിന്ന് compleat ചെയ്തു . next PG IGNOU ൽ ചെയ്യണം എന്നുണ്ട് .. future ൽ job ന് ബാധിക്കുമോ ? abroad ൽ IGNOU PG ക്ക് value ഉണ്ടാവുമോ? please reply

  • @ammas7639

    @ammas7639

    Жыл бұрын

    IGNOU value ഉള്ളത് ആണ്, psychology എന്ന സബ്ജക്ട് ന് value ഇല്ലാത്ത അവസ്ഥയിൽ പോകുന്നു എന്ന് പറയുന്നത് ആകും ശെരി ഡിഗ്രീ കഴിഞ്ഞ ഏതു ഒരാൾക്കും ma PSY ചെയ്യാം എന്ന നിലയിൽ ആണ്, ചിലർ psychologyst എന്ന് പേരിൻ്റെ അറ്റത്ത് വെക്കാൻ വേണ്ടി മാത്രം ഒരു dedication ഇല്ലാതെ എടുക്കുന്നു, അതൊക്കെ കാണുമ്പോൾ സങ്കടം തോന്നാറുണ്ട്, ആത്മാർഥതയോടെ നിങ്ങളെ പോലെ BA മുതല് ഒരേ subject എടുത്തു പഠിക്കുന്ന കുട്ടികൾക്ക് ആണ് problem പേരിനു വേണ്ടി പഠിക്കുന്നവർ അവിടുന്നും ഇവിടുന്നുo കിട്ടുന്ന assignment, projects ഓകെ വാങ്ങി വെച്ച് ജയികും, ഡെഡിക്കേറ്റ് ആയി പഠികുന്നവരെ പോലും ആ കണ്ണിൽ ആണ് കാണുന്നത്,എളുപ്പത്തിൽ ജയിക്കുന്നു എന്നൊക്കെ പറയുന്നത് കേട്ടിട്ടില്ലേ, അത് ഇങ്ങനെ ഓക്കെ ചുളുവിൽ ജയികുന്നവർ കാരണം വാക്കി നല്ല പോലെ പഠിക്കുന്നവർക്ക് കൂടി നനകെട് ആണ്

  • @anumariyam8454

    @anumariyam8454

    Жыл бұрын

    Njan ipo mapc cheyunnund iyaalu join cheytho??

  • @shamileriyal8302

    @shamileriyal8302

    Жыл бұрын

    Ma cheyyan psychology choose cheyyumbo MA psychology aano easier allengil Msc psychology aano edan korch eluppam

  • @jcnavas4915

    @jcnavas4915

    Жыл бұрын

    @@shamileriyal8302 ma psychology is easier... Evda cheyyane

  • @arjunporali7169

    @arjunporali7169

    Жыл бұрын

    IGNOU ൽ നിന്നും MA psychology പഠിച്ചാൽ PhD ക്ക് അപേക്ഷിക്കാൻ പറ്റുമോ

  • @arjunporali7169
    @arjunporali7169 Жыл бұрын

    IGNOU ൻ്റെ MA psychology കഴിഞ്ഞാൽ PhD ക്ക് admission കിട്ടുമോ

  • @AfaAbulNafi

    @AfaAbulNafi

    Жыл бұрын

    Yes

  • @rohithramesh2626

    @rohithramesh2626

    Жыл бұрын

    @@AfaAbulNafi if so, BA psyclogy (base0 illathe namukku research nadathan pato? tough ayrikile?

  • @Edulearnforkids
    @Edulearnforkids8 ай бұрын

    Hi, Ba phsychology eduth teaching fieldilott povan pattumo?

  • @sr.jeseenthahena359
    @sr.jeseenthahena359 Жыл бұрын

    I was a MA psychology student of 2018july batch. I have finished my theory part but my project is in pending. Is it possible to do it now in2023.Whether the time have finished

  • @MISSCOOL20893

    @MISSCOOL20893

    Жыл бұрын

    Your time is over... it's 4 years total you get to complete pg, 6 years for B.A

  • @Veenasreem

    @Veenasreem

    3 ай бұрын

    Course enganey undaarunnu. Finish ayoo job scope undo

  • @abhilasha4493
    @abhilasha4493 Жыл бұрын

    Njn work cheyyuvanu athinidayil ith padikkan pttuo

  • @snehavishnu8779
    @snehavishnu8779 Жыл бұрын

    Abroad ninnu padichal engane internship attend cheyyum?

  • @nandakishorem2491
    @nandakishorem24914 ай бұрын

    2024 IGNOU eppazha

  • @dorachutki8625
    @dorachutki8625 Жыл бұрын

    എനിക്ക് സൈക്കോളജി ചെയ്യാൻ ആഗ്രഹം ഉണ്ട്. പക്ഷെ intersnship നെ പറ്റി ചേരുന്നതിനു മുൻപ് എങ്ങനെ അറിയാൻ പറ്റും

  • @parthanp3435

    @parthanp3435

    Жыл бұрын

    Bro I'm in same issue?? U got any solution

  • @jasheedata2345

    @jasheedata2345

    Жыл бұрын

    Internship, project ഒക്കെ ആണ് എന്നെ കുഴപ്പത്തിലാക്കിയത്. ഞാൻ നിർത്തി പോന്നു 😭

  • @jasminepaul7490

    @jasminepaul7490

    Жыл бұрын

    ​@@jasheedata2345എന്തായിരുന്നു ബുദ്ധിമുട്ട്?? പറയാമോ

  • @jasheedata2345

    @jasheedata2345

    Жыл бұрын

    @@jasminepaul7490 guide ഇല്ല എന്നത് തന്നെ main. .. ഞാൻ working ആണ്. So internship attendance compulsory ആയത് കൊണ്ട് correct പോകാൻ കഴിഞ്ഞില്ല.

  • @DeepthiDeepthi-hp1me

    @DeepthiDeepthi-hp1me

    Жыл бұрын

    ​@@jasheedata2345 vere ethakillum course edukkunnudo pg

  • @vaishakck2888
    @vaishakck2888 Жыл бұрын

    Joli cheythond padikan pattuvo?

  • @chandnisreekanth5247
    @chandnisreekanth5247 Жыл бұрын

    Nalla tough aanalle....I am 32 years old..pg cheyanenu aagraham thonni...ithu kandappo padikan tym kituvonu doubt

  • @rohithramesh2626

    @rohithramesh2626

    Жыл бұрын

    me too ,need a pg. but opt only what you are intrested in. as now there is no one to comple or force. just our wish.

  • @littlecutebutterfly8787

    @littlecutebutterfly8787

    8 ай бұрын

    Da nee join cheyitho

  • @chandnisreekanth5247

    @chandnisreekanth5247

    8 ай бұрын

    @@littlecutebutterfly8787 yes..

  • @worldofhappinessbyafshinan4004

    @worldofhappinessbyafshinan4004

    Ай бұрын

    Enganeyund apdikkan​@@chandnisreekanth5247

  • @worldofhappinessbyafshinan4004

    @worldofhappinessbyafshinan4004

    Ай бұрын

    Clinics okke aayo

  • @fabinakp9500
    @fabinakp9500 Жыл бұрын

    mapc July 2022 batch join cheytha arenkilum undo?

  • @panengadenpaints323

    @panengadenpaints323

    Жыл бұрын

    Yes

  • @sonu-kl9it

    @sonu-kl9it

    Жыл бұрын

    Yes

  • @saranyasmikesh6559

    @saranyasmikesh6559

    Жыл бұрын

    Yes undu evideya place

  • @abdullasameermadeeni7904

    @abdullasameermadeeni7904

    Жыл бұрын

    Newly joined

  • @sawbhagyanv252

    @sawbhagyanv252

    Жыл бұрын

    @@saranyasmikesh6559 how to contact u??? I want to join mapc this 2023

  • @appzammz
    @appzammz2 жыл бұрын

    M.com PG yil sc/St students nu fee consuction kittumoo ?

  • @Ramsi573

    @Ramsi573

    2 жыл бұрын

    ration card bpl ayirinnal kittum

  • @user-by2fo6pk6n
    @user-by2fo6pk6n7 ай бұрын

    Hi mam,iam a b tech graduate,now i would like to do my pg in ma psychology, its difficult to me to study??bcz i have no background in psychology

  • @LearnwiseApp

    @LearnwiseApp

    7 ай бұрын

    Hi, Please Contact on 7592939616

  • @indum111
    @indum111 Жыл бұрын

    Ee practical, counselling sessions continous days ayirikkumo, or on saturdays and sundays? Also is it online or offline mode

  • @anusreek8856
    @anusreek88562 жыл бұрын

    Msc physics undo

  • @treesagreeshma5426
    @treesagreeshma54262 жыл бұрын

    Hello... Thanks a lot for your video... I would like to know about something of which would you please clarify?... I have read UGC's approval of allowing students to do two degrees at the same time... Has Ignou started with it? If so, how will be for the registration?

  • @LearnwiseApp

    @LearnwiseApp

    2 жыл бұрын

    yes they have started..

  • @Soumyanair08
    @Soumyanair08 Жыл бұрын

    Nice video

  • @100plusmedia6
    @100plusmedia62 жыл бұрын

    Hlo, distance MAPC എടുത്താൽ കോഴ്സ് കഴിഞ്ഞാൽ സ്വന്തമായി oru കൗൺസിലിംഗ് സെന്റർ ഇടാൻ പറ്റുമോ,

  • @immalayali5591

    @immalayali5591

    2 жыл бұрын

    Pass MA psychology then Do Mphil In Psychology Then Get RCI registration then you can

  • @100plusmedia6

    @100plusmedia6

    2 жыл бұрын

    @@immalayali5591 thanku, orupade per parayunnu distance ayitte pshycology cheythal avasanm oru karyavumundavillanne. Aake doubt aayi poyi,

  • @immalayali5591

    @immalayali5591

    2 жыл бұрын

    @@100plusmedia6 degree value anu.. PSC okay approve cheyyum

  • @Ramsi573

    @Ramsi573

    2 жыл бұрын

    ​@@immalayali5591 yes approved

  • @Veenasreem
    @Veenasreem3 ай бұрын

    Minimum degree score 39 pattumo

  • @mufiifarha8989
    @mufiifarha8989 Жыл бұрын

    This year clss ithuvare start chythillalo

  • @Renu4401

    @Renu4401

    Жыл бұрын

    Hii mufeeda njanum ippol course cheyunund... please contact me

  • @AamiyumAadiyumPinneNjanum

    @AamiyumAadiyumPinneNjanum

    Жыл бұрын

    Hi exam കഴിഞ്ഞോ ❓️

  • @amalafrancis7567
    @amalafrancis7567 Жыл бұрын

    Ma psychology January 2022 l second year admission edutha arenkilum undo

  • @levinkr6885

    @levinkr6885

    Жыл бұрын

    Amala aa und. Endha

  • @dichuzworld8853
    @dichuzworld88532 жыл бұрын

    Distance ll psychology MA kazhinite job opportunity nganeyaa... Carrier building nganeya.. Onnu parayamo?

  • @LearnwiseApp

    @LearnwiseApp

    2 жыл бұрын

    Kooduthal ariyaan connect our Academic Counselor +91 75929 39616

  • @ammas7639

    @ammas7639

    Жыл бұрын

    Gate എഴുതാം, തുടർന്ന് padikam,clinical അനേനികിൽ RCI അംഗീകാരം ഉള്ള കോളേജ് ചേരണം എങ്കിലേ പ്രാക്ടീസ് ചെയ്യാൻ കഴിയു mental health Bill nokiya മതി, എല്ലാം net ഇല് ഉണ്ടെല്ലോ,

  • @akhilabinuvellinezhi7007
    @akhilabinuvellinezhi700710 ай бұрын

    Age limit ഉണ്ടൊ

  • @shijinath1885
    @shijinath1885 Жыл бұрын

    Ma sociology ethupole cheyyan patto?

  • @farhafarhath313
    @farhafarhath313 Жыл бұрын

    Bsc psychology padichal ma psychology edkkan pattuoo

  • @siyanaismail8694
    @siyanaismail8694 Жыл бұрын

    IGNOU employment registration valid ano

  • @nithyanm2957
    @nithyanm295719 күн бұрын

    Mam MA psychology malayalathil ezhuthan kazhiyumo? Plzz reply

  • @LearnwiseApp

    @LearnwiseApp

    19 күн бұрын

    No. Please call or WhatsApp at 7592939616 for more details

  • @ameenamichunoor3871

    @ameenamichunoor3871

    10 күн бұрын

    H​@@LearnwiseApp

  • @bijijoseph6639
    @bijijoseph6639 Жыл бұрын

    Semester wise alle exam... Then first semester units eathokkeyanu?

  • @Veenasreem

    @Veenasreem

    3 ай бұрын

    Join cheitharunnio

  • @dadzgirl2816
    @dadzgirl28162 жыл бұрын

    Pls rply mam.. +2 science kazhinnavark mathramano MA psychlgy edukam pattu

  • @LearnwiseApp

    @LearnwiseApp

    2 жыл бұрын

    12th kainjal ba/bsc matramaanu chyyan sadikkunnath.. not MA

  • @kajalfrancis4057

    @kajalfrancis4057

    Жыл бұрын

    Degree is required

  • @harisyam4507
    @harisyam45079 ай бұрын

    Im A sociology graduate I would like to do MA psychology

  • @heartofmukkam3536

    @heartofmukkam3536

    7 ай бұрын

    Me too. Sociology eduthavark MA psychology edkan patuo

  • @srbrigithamary7142
    @srbrigithamary7142 Жыл бұрын

    I have taken MA psychology admission on this month, when Will be the exam, first year

  • @samanthazereen9686

    @samanthazereen9686

    11 ай бұрын

    Join cheyto

  • @layyinausman7284

    @layyinausman7284

    6 ай бұрын

    Join cheytho

  • @sreemathismv9052
    @sreemathismv90522 жыл бұрын

    MA Psycology notes tharumo

  • @sijis8112
    @sijis81122 жыл бұрын

    Ma'am practical cheyyunnath evide ayirikkum regional centeril vachano atho study centeril vachano. Plz reply..

  • @najmianaju9505

    @najmianaju9505

    2 жыл бұрын

    Study center

  • @sijis8112

    @sijis8112

    2 жыл бұрын

    @@najmianaju9505 okey thanks

  • @levinkr6885

    @levinkr6885

    Жыл бұрын

    @@najmianaju9505 aynu ne ara najma?

  • @hafsathparedath3243
    @hafsathparedath32432 жыл бұрын

    Msc maths cheyyan patto

  • @LearnwiseApp

    @LearnwiseApp

    2 жыл бұрын

    chyyamallo

  • @sree123ify
    @sree123ify7 ай бұрын

    What is the eligibility criteria for MA Psychology, I have done BA Economics.

  • @LearnwiseApp

    @LearnwiseApp

    7 ай бұрын

    Bachelor's degree from a recognised university. you may contact on +91 7592939616 for more details

  • @indianarmylover9289
    @indianarmylover92892 ай бұрын

    Fees?

  • @shihabudeenkp2222
    @shihabudeenkp2222 Жыл бұрын

    2 nd yr , education psychology ഇല്ലേ, ചൈൽഡ് psycho

  • @LearnwiseApp

    @LearnwiseApp

    Жыл бұрын

    Thanks for your interest in Learnwise! Learnwise IGNOU കോഴ്സുകളെക്കുറിച്ചറിയാൻ നിങ്ങളുടെ മൊബൈൽ നമ്പർ ഇവിടെ അയക്കുക. ടീമിൽ നിന്നും ഒരു Call Arrange ചെയ്യാം. Learnwise നെക്കുറിച്ച് കൂടുതൽ അറിയാനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ കാണുക. kzread.info/dash/bejne/onaptMmBcczIe8o.html താഴെയുള്ള നമ്പറുകളിൽ ഞങ്ങളുടെ Admission Executives നെ ബന്ധപ്പെടാം. +91 75929 39616 +91 81388 24411 +91 79948 83689 +91 75939 29386 WhatsApp ൽ ചാറ്റ് ചെയ്യാനായി: wa.me/+917592939616

  • @Abiabi-pm2di
    @Abiabi-pm2di Жыл бұрын

    Admission epol start aavum plz reply

  • @padmavathipai678

    @padmavathipai678

    Жыл бұрын

    Admission started 2023 Jan cycle

  • @nellikkapodcast
    @nellikkapodcast2 жыл бұрын

    Thank you so much... Ningalude guidance kittan enthanu vazhi

  • @LearnwiseApp

    @LearnwiseApp

    2 жыл бұрын

    aahaa.. enth guidance aanu lijo pkk vendath..? To speak with one of our executives, call +91 75929 39616

  • @nellikkapodcast

    @nellikkapodcast

    2 жыл бұрын

    @@LearnwiseApp ok chechi njan vilikam

  • @jaseelasaeed4735

    @jaseelasaeed4735

    2 жыл бұрын

    @@LearnwiseApp age limit undo

  • @divyas7024

    @divyas7024

    Жыл бұрын

    @@jaseelasaeed4735 No

  • @levinkr6885

    @levinkr6885

    Жыл бұрын

    @@jaseelasaeed4735 no age limit

  • @vikasb6589
    @vikasb6589 Жыл бұрын

    Ma psycologiyile specializations eathokkeya

  • @Veenasreem

    @Veenasreem

    3 ай бұрын

    Cheitharunnoo

  • @suhailasulu3446
    @suhailasulu34462 жыл бұрын

    Uae yil ninn kond cheyyan patuo??

  • @LearnwiseApp

    @LearnwiseApp

    2 жыл бұрын

    Examination nu nattil varendi varum. Kooduthal ariyaan connect +91 75929 39616

  • @suhailasulu3446
    @suhailasulu34462 жыл бұрын

    Ma psychologyude admission strt chytho??

  • @LearnwiseApp

    @LearnwiseApp

    2 жыл бұрын

    Yes, Admission is open now, to know more Call or WhatsApp +91 75929 39616

  • @ShabnasWORLD2020
    @ShabnasWORLD2020 Жыл бұрын

    Ma'am When will the admission start ?

  • @LearnwiseApp

    @LearnwiseApp

    Жыл бұрын

    Thanks for your interest in Learnwise! Learnwise IGNOU കോഴ്സുകളെക്കുറിച്ചറിയാൻ നിങ്ങളുടെ മൊബൈൽ നമ്പർ ഇവിടെ അയക്കുക. ടീമിൽ നിന്നും ഒരു Call Arrange ചെയ്യാം. Learnwise നെക്കുറിച്ച് കൂടുതൽ അറിയാനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ കാണുക. kzread.info/dash/bejne/onaptMmBcczIe8o.html താഴെയുള്ള നമ്പറുകളിൽ ഞങ്ങളുടെ Admission Executives നെ ബന്ധപ്പെടാം. +91 75929 39616 +91 81388 24411 +91 79948 83689 +91 75939 29386 WhatsApp ൽ ചാറ്റ് ചെയ്യാനായി: wa.me/+917592939616

  • @binshan9038

    @binshan9038

    Жыл бұрын

    Ini July il und njaan kazhinja dhivasam neritt poyi thirakki

  • @ShabnasWORLD2020

    @ShabnasWORLD2020

    Жыл бұрын

    @@binshan9038 thankyou

  • @Black_Panther_Love

    @Black_Panther_Love

    Жыл бұрын

    @@binshan9038 so when admission will be opened?

  • @noufalhudawi8465
    @noufalhudawi8465 Жыл бұрын

    Ma phychology igno yil distance ayi cheyyan pattolee

  • @dichuzworld8853
    @dichuzworld88532 жыл бұрын

    Ipozhum same fee structure aano??

  • @nirmalsvarghese4014

    @nirmalsvarghese4014

    2 жыл бұрын

    18,600 annu.. present fees structure ( 2 year total)

  • @dichuzworld8853

    @dichuzworld8853

    2 жыл бұрын

    @@nirmalsvarghese4014 thank u

  • @chithiramidhun351
    @chithiramidhun3512 жыл бұрын

    UAE il ninn cheyyan patto?

  • @LearnwiseApp

    @LearnwiseApp

    2 жыл бұрын

    yes.. admission start aayittila

  • @abhimanyusreekumar3013
    @abhimanyusreekumar30132 жыл бұрын

    IGNOU നിന്ന് MA Psychology എടുത്ത് NET എഴുതി professor ആകാൻ പറ്റുമോ?

  • @LearnwiseApp

    @LearnwiseApp

    2 жыл бұрын

    yes

  • @abhimanyusreekumar3013

    @abhimanyusreekumar3013

    2 жыл бұрын

    @@LearnwiseApp Distant education ആയതുകൊണ്ട് application കൊടുക്കുമ്പോൾ negative വരാൻ സാധ്യതയുണ്ടോ? കേരളത്തിൽ

  • @LearnwiseApp

    @LearnwiseApp

    2 жыл бұрын

    no

  • @Arunkumar-vc6ge

    @Arunkumar-vc6ge

    Жыл бұрын

    ​@@abhimanyusreekumar3013yes

  • @chithiramidhun351
    @chithiramidhun3512 жыл бұрын

    Whatsapp number available aano mam?

  • @LearnwiseApp

    @LearnwiseApp

    2 жыл бұрын

    WhatsApp: wa.me/message/L6W3KLRTVLSXL1

  • @merinmathew2028
    @merinmathew20282 жыл бұрын

    Msc physics undo

  • @ML_highlights_

    @ML_highlights_

    Жыл бұрын

    Yes

  • @merinmathew2028

    @merinmathew2028

    5 ай бұрын

    Details onn share cheyyumo

Келесі