#മണാലി

Our Recent Videos 👎👎👎
Manali part 1- • Come Lets Go A Budget ...
#Manali part 2 - • A Bullet Ride Through ...
#Manali part 3- • Kashmir Of Manali (Gul...
#Taj mahal • A Day at Taj Mahal - A...
#Delhi trip • 250 രൂപയ്ക്ക് ഒരു ഡെൽഹ...
#Kodaikanal • A college trip to koda...
#Ponmudi • A Bike Ride To Ponmudi...
മണാലിയിലേക്ക് ചുരുങ്ങിയ ചെലവിൽ തീവണ്ടിയിൽ പോകാം.
പ്രിയപ്പെട്ട കൂട്ടുകാരെ,😍
മണാലിയിലേക്ക് പോകാൻ നിരവധി പേർക്ക് നല്ല താൽപ്പര്യം ഉണ്ട് എന്നു പറയാറുണ്ട്.
എങ്കിലും പലർക്കും തീവണ്ടികളിൽ എങ്ങനെ പോകണം എന്നു വ്യക്തമായ അറിവില്ല.ഇങ്ങനെയുള്ളവർക്ക് ഉപകാരപ്പെടണം എന്നു കരുതിയാണ് എന്റെ ഈ പോസ്റ്റ്.
മണാലിയുടെ ഏറ്റവും അടുത്ത മുഖ്യ റെയിൽവേ സ്റ്റേഷനാണ് Chandigarh Junction.
കേരളത്തിൽ നിന്ന് ചണ്ഡീഗഡിലേക്ക്
എല്ലാ തിങ്കളാഴ്ചയും ശനിയാഴ്ചയും പുറപ്പെടുന്ന തീവണ്ടിയുണ്ട്.ആ തീവണ്ടിയാണ്
*Train no 12217
Kerala Sampark Kranti express
(Monday & Saturday only) (Alleppey via)
Stops in Kerala :
Kochuveli : 9.15am
Kollam Junction : 10.05am
Kayamkulam Junction : 10.48am
Alappuzha : 11.27pm
Ernakulam Junction : 12.55pm
Thrissur : 2.02pm
Shoranur Junction : 3.00pm
Kozhikode : 4.22pm
Kannur : 5.52pm
Kasaragod : 6.48pm
Chandigarh Junction : 3.45pm
(Monday & Wednesday)
ഈ തീവണ്ടി തിരുവനന്തപുരത്തെ കൊച്ചുവേളിയിൽ നിന്ന് ചണ്ഡീഗഡിലേക്കുള്ള 3088 കിലോമീറ്റർ ദൂരം എത്താൻ54 മണിക്കൂറും 30 മിനുട്ടുമെടുക്കും. ഇതിനിടക്ക് ഈ തീവണ്ടി 20 റെയിൽവേ സ്റ്റേഷനുകളിൽ നിറുത്തും.
യാത്രാ നിരക്കുകൾ💵
Ticket rates from Kochuveli to Chandigarh :
Second class : Rs.530
Sleeper : Rs.980
3rd AC : Rs.2535
2nd AC : Rs.3795
1st AC : Rs.6615
Ticket rates from Ernakulam to Chandigarh:
Second class : Rs.510
Sleeper : Rs.945
3rd AC : Rs.2460
2nd AC : Rs.3670
1st AC : Rs.6385
Ticket rates from Calicut to Chandigarh :
Second class : Rs.490
Sleeper : Rs.915
3rd AC : Rs.2380
2nd AC : Rs.3545
1st AC : Rs.6160
ചണ്ഡീഗഡിലേക്ക് കേരളത്തിൽ നിന്ന് നേരിട്ട് പോകാതെ ഡൽഹിയിലേക്ക് പോയി അവിടെ നിന്ന് തീവണ്ടി മാറിക്കയറുകയും ചെയ്യാം.
കേരളത്തിൽ നിന്ന് ഡൽഹിയിലേക്ക് ധാരാളം തീവണ്ടികളുണ്ട്.അതുപോലെ ഡൽഹിയിൽ നിന്ന് ചണ്ഡീഗഡിലേക്കും ധാരാളം തീവണ്ടികളുണ്ട്.
ആദ്യം കേരളത്തിൽ നിന്ന് ഡൽഹിയിലേക്കുള്ള തീവണ്ടികൾ ഏതൊക്കെയാണെന്ന് നോക്കാം.
Trains from Kerala to Delhi :
New Delhi, Old Delhi Junction,
Hazrat Nizamuddin, Delhi Sarai Rohilla,
Delhi Cantonment എന്നിവ ഡൽഹിയിലെ പ്രമുഖ റെയിൽവേ സ്റ്റേഷനുകളാണ്.ഇവയെ പരസ്പരം ബന്ധിപ്പിച്ചു മെട്രോയുണ്ട്.
ആദ്യം നമുക്ക് ദിവസവുമുള്ള തീവണ്ടികൾ നോക്കാം.
*Train no 12617
Mangala Lakshadweep express (Daily)
Stops in Kerala :
Ernakulam Junction : 1.15pm
Aluva : 1.33pm
Thrissur : 2.12pm
Shoranur Junction : 3.15pm
Pattambi : 3.34pm
Kuttippuram : 3.54pm
Tirur : 4.14pm
Parappanangadi : 4.29pm
Ferok : 4.49pm
Kozhikode : 5.07pm
Koyilandy : 5.29pm
Vadakara : 5.49pm
Thalassery : 6.19pm
Kannur : 6.52pm
Payangadi : 7.14pm
Payyanur : 7.29pm
Nileshwar : 7.49pm
Kanhanagad : 8.04pm
Kasaragod : 8.24pm
Hazrat Nizamuddin : 1.15pm
(Train reaches from Ernakulam Junction to Hazrat Nizamuddin by 48 hours).
*Train no 12625 Kerala express
(Daily) (Kottayam via)
Stops in Kerala :
Trivandrum Central : 11.15am
Varkala Sivagiri : 11.49am
Kollam Junction : 12.20pm
Kayamkulam Junction : 12.58pm
Mavelikara : 1.09pm
Chengannur : 1.18pm
Tiruvalla : 1.29pm
Changanassery : 1.44pm
Kottayam : 2.12pm
Vaikom road : 2.44pm
Ernakulam town : 3.45pm
Aluva : 4.08pm
Thrissur : 5.12pm
Ottappalam : 6.09pm
Palakkad Junction : 6.42pm
New Delhi : 1.45pm
(Train reaches from Trivandrum Central to New Delhi by 50 hours 30 minutes) മുകളിൽ പറഞ്ഞ മംഗള എക്‌സ്പ്രസ്സും
കേരള എക്‌സ്പ്രസ്സും കേരളത്തിൽ നിന്ന് ഡൽഹിയിലേക്ക് ദിവസവുമുള്ള തീവണ്ടികളാണ്.
ഇനി ആഴ്ചയിൽ ഏതാനം ദിവസം ഓടുന്ന തീവണ്ടികൾ നോക്കാം.എല്ലാ തീവണ്ടികളെയും പറ്റി ചെറിയ കുറിപ്പ് എഴുതാം.ഈ തീവണ്ടികൾക്ക് കേരളത്തിൽ എവിടെയൊക്കെയാണ് സ്റ്റോപ്പ് മുതലായ കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ ട്രെയിൻ നമ്പർ ഗൂഗിളിൽ തിരയുക.
ഇതിൽ ചില തീവണ്ടികൾ പാലക്കാട്- കോയമ്പത്തൂർ വഴിയും,മറ്റു തീവണ്ടികൾ മംഗലാപുരം- കൊങ്കൺ വഴിയുമാണ് ഡൽഹിയിലേക്ക് പോകുന്നത്.
* Train no 22653
Trivandrum Central - Hazrat Nizamuddin express (Saturday only) (Kottayam via)
* Train no 22655
Trivandrum Central - Hazrat Nizamuddin express
#HealthAndVoyage
#Manali

Пікірлер: 157

  • @healthandvoyage
    @healthandvoyage4 жыл бұрын

    Dear friends Thanks for watching video.. ഞങ്ങളുടെ ചാനലിൽ ധാരാളം travel വിഡിയോസും health വിഡിയോസും, Entertainment വിഡിയോസും ഉണ്ട്.. കണ്ടു നോക്കിയിട്ട് അഭിപ്രായം പറയണേ.. ഇഷ്ടമായാൽ subscribe ചെയ്യാൻ മറക്കല്ലേ.. 😊

  • @mediatoday7258

    @mediatoday7258

    3 жыл бұрын

    ഫോൺ നമ്പർ ഒന്ന് തരുമോ

  • @jayaprakash..
    @jayaprakash..4 жыл бұрын

    Orupadu thanks..🙏

  • @shinegopinadh1
    @shinegopinadh15 жыл бұрын

    Well explained, Appreciated :)

  • @irshad5480
    @irshad54804 жыл бұрын

    Nice അവതരണം.. thelivaayi vivarichu.. thanks.. insha allah.. povanam.. ennund.. with family, 😍.. thanku ones again..

  • @healthandvoyage

    @healthandvoyage

    4 жыл бұрын

    Lifil one time poyirikenda stalam aanu nalloru Experence aayirikkum 👍👍😀

  • @jayarajnair310
    @jayarajnair3104 жыл бұрын

    Excellent detailing.

  • @jesteenamariyajesteenamari9344
    @jesteenamariyajesteenamari93444 жыл бұрын

    Tnks sis broo..Kure doubts undarnnu.ellm clear ayi 🤗😍

  • @healthandvoyage

    @healthandvoyage

    4 жыл бұрын

    All the best for your journey if you have any doubt ask me 😀

  • @photoshopman9739
    @photoshopman97394 жыл бұрын

    Eettanum chechiyum super😍😍

  • @healthandvoyage

    @healthandvoyage

    4 жыл бұрын

    Thanks bro for your support ❤️❤️

  • @sasidharank3120
    @sasidharank31204 жыл бұрын

    The gurdwara is near shimla city bus stand or ISBT Tutikandi?

  • @jayaprakash..
    @jayaprakash..4 жыл бұрын

    ഒരുപാട് informations kitti Manali season time എപ്പോഴാ.?

  • @YaseenYaseen-bt7om
    @YaseenYaseen-bt7om3 жыл бұрын

    manali yatra chaitha feel .....good explain

  • @healthandvoyage

    @healthandvoyage

    3 жыл бұрын

    Thanks bro for your support 😍😍

  • @shahanshashaan9820
    @shahanshashaan98203 жыл бұрын

    Thanks ❤

  • @healthandvoyage

    @healthandvoyage

    3 жыл бұрын

    🥰🥰

  • @PrajithPrasad
    @PrajithPrasad3 жыл бұрын

    Very good information dears god bless

  • @healthandvoyage

    @healthandvoyage

    3 жыл бұрын

    Thanks bro for your support 🥰

  • @kiranrajeev1219
    @kiranrajeev12195 жыл бұрын

    Yyeeey😍

  • @healthandvoyage

    @healthandvoyage

    5 жыл бұрын

    ✌🏻✌🏻😍😍

  • @lionofjudahjesuschrist3034
    @lionofjudahjesuschrist30345 жыл бұрын

    Aahladee yenthaa muhathu oru ഗൗരവം ഒന്ന് ചിരിക്കു 😉

  • @healthandvoyage

    @healthandvoyage

    5 жыл бұрын

    Adutta video aakatta chirikkam 😜😜👍🏼

  • @lionofjudahjesuschrist3034

    @lionofjudahjesuschrist3034

    5 жыл бұрын

    Mmm. ഇച്ചരെ കൂടി ഫ്രീ ആകണം. ഒരു നാണം ഉള്ളത് പോലെ. 😉😉😉

  • @kumarannair1629
    @kumarannair16294 жыл бұрын

    ചേട്ടാ ചേച്ചി നല്ല അവതരണം and well explained ur experience. Manali പോകാൻ നല്ല ആഗ്രഹം ഉണ്ട്‌. ഇനി എപ്പോഴെങ്കിലും പോകുക ആണെങ്കിൽ we will contact you. Sreekumar kannur.

  • @healthandvoyage

    @healthandvoyage

    4 жыл бұрын

    Thanks bro for your support 😍😍👍

  • @jojimonthomas7804
    @jojimonthomas78042 жыл бұрын

    Nice information

  • @noushadmeethal9032
    @noushadmeethal90323 жыл бұрын

    Super👍👍👍👍👍👍

  • @lubnasinanlubnasinan58
    @lubnasinanlubnasinan584 жыл бұрын

    Nice explanation 😍

  • @healthandvoyage

    @healthandvoyage

    4 жыл бұрын

    Thanks for your support 😍😍

  • @jamshisona3827
    @jamshisona38274 жыл бұрын

    Bro മഞ്ഞു വീഴ്ച കൂടുതൽ ഉള്ളപ്പോൾ പോയാൽ kure place close ആവില്ലേ exple rohtang pass okke അതിനു പകരം hamptha പാസ്സ് choose ചെയ്യാമല്ലോ അല്ലെ മാക്സിമം place കവർ ചെയ്ത് മഞ്ഞു വീഴ്ച കുറച്ചെങ്കിലും കിട്ടാൻ best tym ഏതാണ് feb last മാർച്ച്‌ ഫസ്റ്റ് best aanoo

  • @healthandvoyage

    @healthandvoyage

    4 жыл бұрын

    The best time to trek to Hampta Pass is from mid-June to mid-October. There are chances to witness some snow on the high passes in the early days of the season and then it melts down completely by August. Routag pass in winters, the pass remains closed but is open from June to October for motor vehicles. This pass is a gateway to Lahaul Spiti, Pangi and Leh valley. The best time to visit the pass is between May/June to October/November. In the month of May, Rohtang becomes a hotspot for adventure

  • @muhammedibrahimpk6350
    @muhammedibrahimpk63503 жыл бұрын

    Rent a car എത്ര ചെലവ് വരും? Car ഉപയോഗിച്ച് കുളു, മണാലി സ്ഥലങ്ങൾ സന്ദർശിക്കാൻ പറ്റുമോ? കുളുമുതൽ മണാലി വരെ എത്ര ദൂരം വരും?

  • @lulushereen5573
    @lulushereen55733 жыл бұрын

    Toy train kalka to shimla enna kanunne elladthhm....appo shimla to chandigarh toy train ille? Please guide me

  • @lulushereen5573

    @lulushereen5573

    3 жыл бұрын

    pls rply

  • @revathyaneesh6763
    @revathyaneesh67634 жыл бұрын

    Total expenses etra ayi fudm purachasingm ellamkudi

  • @healthandvoyage

    @healthandvoyage

    4 жыл бұрын

    Video last paraunnundu bro

  • @rappergaming1344
    @rappergaming13443 жыл бұрын

    March 2021 okay aano .??

  • @athulyapriyarenjini6065
    @athulyapriyarenjini60654 жыл бұрын

    Super 👍😊 super

  • @healthandvoyage

    @healthandvoyage

    4 жыл бұрын

    Thanks for your support 😍😍

  • @naaz-tirur855
    @naaz-tirur8553 жыл бұрын

    Hai dears🙏,,, we have planed to go shimla,other religions can stay in "gurudwara"🤔there is????

  • @healthandvoyage

    @healthandvoyage

    3 жыл бұрын

    Yes

  • @rijup4707
    @rijup47074 жыл бұрын

    Delhi manali bus ticket online allathe bus statil ninum adukkan pattumo

  • @healthandvoyage

    @healthandvoyage

    4 жыл бұрын

    Kittum ISBT Kashmir gate Delhi busstand

  • @vijoyvincent9351
    @vijoyvincent93514 жыл бұрын

    Awesome video

  • @healthandvoyage

    @healthandvoyage

    4 жыл бұрын

    Thanks bro for your support 😍😍

  • @rishannju1249
    @rishannju12493 жыл бұрын

    Good video.. Sound celerity kurachoode.. Nannakkanm

  • @healthandvoyage

    @healthandvoyage

    3 жыл бұрын

    😍😍This our old video pls watch our latest video and tell your opinion

  • @vibinvthomas2971
    @vibinvthomas29713 жыл бұрын

    Super engane venam parayan

  • @healthandvoyage

    @healthandvoyage

    3 жыл бұрын

    Thanks bro for your support 🥰

  • @noohbinhydrose8814
    @noohbinhydrose88144 жыл бұрын

    Kulu and Shimla nigal eduthaa time details onnu parayo

  • @healthandvoyage

    @healthandvoyage

    4 жыл бұрын

    Shimla only one day we spent kulu also

  • @anwarms2894
    @anwarms28944 жыл бұрын

    Managala lakshadweep trainine agra cantt stop undallo?? Videoyil illa ennanallo parayunne sheriyano?

  • @healthandvoyage

    @healthandvoyage

    4 жыл бұрын

    Agra cant stop undu bro

  • @anwarms2894

    @anwarms2894

    4 жыл бұрын

    @@healthandvoyage thank u e video kanditte aane njan ippo Manali trip plan cheythekune atha chothiche

  • @shafeeqpa7056
    @shafeeqpa70563 жыл бұрын

    daily starting from ernamkulam mangalaladweep nu agra cantt il stop undallo

  • @healthandvoyage

    @healthandvoyage

    3 жыл бұрын

    2 year aayi bro paranja mistake aakum

  • @shafeeqpa7056

    @shafeeqpa7056

    3 жыл бұрын

    @@healthandvoyage 😍

  • @jamshisona3827
    @jamshisona38274 жыл бұрын

    ഏതാണ് bro 300 രൂപ kku full delhi മണാലി shimla okke കറങ്ങാനുള്ള buss available aaya govnment site plz rply തനിയെ പോകുന്നത് കൊണ്ടാണ്tto ഇടയ്ക്കിടെ ഓരോ doubt ചോദിക്കുന്നത് നിങ്ങളുടെ vlog ആണ് പോകാനുള്ള ആദ്യ inspiration plz rply

  • @healthandvoyage

    @healthandvoyage

    4 жыл бұрын

    Paytm vayi aanu Njan book cheda

  • @jamshisona3827

    @jamshisona3827

    4 жыл бұрын

    @@healthandvoyage sight link ഇടുമോ

  • @anwarms2894

    @anwarms2894

    4 жыл бұрын

    @@jamshisona3827 300 roopakke Delhi Manali ellam illa bro only Delhi aa agencyde details ente kayyil undenne thonunu screen shot what's up me 9947609916 njanum e video aane base aayitte edukunath

  • @muhammedajmal4204
    @muhammedajmal42044 жыл бұрын

    Return Train ethaan bhai, Including food aayttlla

  • @healthandvoyage

    @healthandvoyage

    4 жыл бұрын

    12284 Nzm Ers duronto express

  • @abc...7241
    @abc...72415 жыл бұрын

    Delhik flight illeaa🤔🤔🤔

  • @healthandvoyage

    @healthandvoyage

    5 жыл бұрын

    ahdal bachu undu one side 5000-7000rs train one side only 900rs sleeper train

  • @saifudheensainudheen1996
    @saifudheensainudheen19963 жыл бұрын

    Super

  • @healthandvoyage

    @healthandvoyage

    3 жыл бұрын

    Thanks bro ✌🏻

  • @nandulskammath2222
    @nandulskammath22224 жыл бұрын

    Which train used for return journey

  • @healthandvoyage

    @healthandvoyage

    4 жыл бұрын

    Pls read discreption

  • @Karthikeyan-sm3cj
    @Karthikeyan-sm3cj5 жыл бұрын

    നിങ്ങൾ എവിടെ ന്നാ. പോയെ. ഡൽഹി to എര്ണാകുളം. ട്രെയിൻ ചാർജ് എത്ര?

  • @healthandvoyage

    @healthandvoyage

    5 жыл бұрын

    Kozhikode ninna poya

  • @healthandvoyage

    @healthandvoyage

    5 жыл бұрын

    Delhi to Ernakulam 885rs sleeper 3A -2300 2A- 3400

  • @deviljithuzz2650

    @deviljithuzz2650

    4 жыл бұрын

    ജനറൽ 420. Riserved 950

  • @cafeburgerly9394

    @cafeburgerly9394

    4 жыл бұрын

    OK

  • @irshad5480
    @irshad54804 жыл бұрын

    Calicut aanu njanum..ningal poya aa train detail onnu vidane.. then family aayi povumbo.. problm.. onnumundavillallo.. insha allah

  • @healthandvoyage

    @healthandvoyage

    4 жыл бұрын

    Descriptionil kodutittundu train details adu nokki endalum is dout unda chodikku

  • @jamshisona3827
    @jamshisona38274 жыл бұрын

    ഈ February പോകാൻ പ്ലാൻ ചെയ്യുന്നുണ്ട് അപ്പൊ snow fall കൂടുതൽ ആണെങ്കിൽ bike possible ആണോ അല്ലെങ്കിൽ എന്ത് ചെയ്യും car കിട്ടുമോ plz plz rply

  • @healthandvoyage

    @healthandvoyage

    4 жыл бұрын

    Njan poyappol snow fall ellayirinnu Car rent kittumonnu zoomcar otta search chey

  • @jamshisona3827

    @jamshisona3827

    4 жыл бұрын

    @@healthandvoyage clear aayilla onnu കൂടി detail aayi പറയുമോ

  • @anwarms2894

    @anwarms2894

    4 жыл бұрын

    @@jamshisona3827 cab kittumayirikkum

  • @allualameenraw8374
    @allualameenraw83744 жыл бұрын

    Bro train tiket online allathe station couterill poyi book cheyyan patto

  • @mallumedicoslounge9102

    @mallumedicoslounge9102

    4 жыл бұрын

    Yes pattum 2 counter undu reservation counter and ordinary counter

  • @healthandvoyage

    @healthandvoyage

    4 жыл бұрын

    Yes Unreserved and reserved counter undu based on your ticket you can deside

  • @allualameenraw8374

    @allualameenraw8374

    4 жыл бұрын

    Thanks bro, i am just planning and searching about all this 👍💓

  • @healthandvoyage

    @healthandvoyage

    4 жыл бұрын

    How to find my train seat enna topic video undu adu kandu nokku use full aakum kzread.info/dash/bejne/fXupqcyhhb3Jp9Y.html

  • @allualameenraw8374

    @allualameenraw8374

    4 жыл бұрын

    @@healthandvoyage 👍

  • @nidhinra2681
    @nidhinra26815 жыл бұрын

    Da ningalude video kurachu koodi interactive akarunnu..

  • @healthandvoyage

    @healthandvoyage

    5 жыл бұрын

    Mh next video nokkam bro 😜

  • @nandulskammath2222
    @nandulskammath22224 жыл бұрын

    250 ₹ ഡൽഹിയിലെ മുഴുവൻ സ്ഥലങ്ങളു കാണാൻ പറ്റുവോ? അത് aganey ann aaa vedio link onju kanikavo?

  • @healthandvoyage

    @healthandvoyage

    4 жыл бұрын

    Manali trip playlist il 7 videos undu adil undu bro

  • @viveksuresh5892
    @viveksuresh58923 жыл бұрын

    New subscriber..

  • @healthandvoyage

    @healthandvoyage

    3 жыл бұрын

    Welcome Bro 😍

  • @jamshisona3827
    @jamshisona38274 жыл бұрын

    മണാലി പോകാൻ best month eethaanu

  • @healthandvoyage

    @healthandvoyage

    4 жыл бұрын

    October to February is the winter season and is considered to be the best time to visit Manali if you like the cold and January is best to enjoy the chilly pleasure of fresh snowfall . The temperature drops down below zero degrees Celsius. Summer in the region starts in the month of March and lasts till June.

  • @jamshisona3827
    @jamshisona38274 жыл бұрын

    Agrayil നിന്ന് ബുള്ളറ്റ് rent kittumo

  • @healthandvoyage

    @healthandvoyage

    4 жыл бұрын

    Agra to Manali about 700km one side journey Kittumonnu enikku ariyilla

  • @jamshisona3827

    @jamshisona3827

    4 жыл бұрын

    @@healthandvoyage agra മാത്രം കാണാൻ വേണ്ടിയാണ് manaali വരാൻ allato

  • @boy9163
    @boy91633 жыл бұрын

    Kochi to Delhi flight ticket edukkan passport veno?

  • @healthandvoyage

    @healthandvoyage

    3 жыл бұрын

    Venda bro

  • @boy9163

    @boy9163

    3 жыл бұрын

    @@healthandvoyage thanks🤗

  • @mohamedrazal.p.m2074
    @mohamedrazal.p.m20744 жыл бұрын

    Ethoke hotel aanu ningal book chaythathu ennu arinjal kollamayirunnu so athu thanne book chaythal mathiyalloo

  • @healthandvoyage

    @healthandvoyage

    4 жыл бұрын

    9895314980 condact me

  • @binumathew3560
    @binumathew35604 жыл бұрын

    നിങ്ങളുടെ ബൈക്ക് റെന്റൽ വീഡിയോ കണ്ടു.. അതിൽ അവർ റെന്റൽ ബൈക്ക്ന് എത്ര km ആണ് അനുവദിക്കുന്നത്? Pls reply

  • @healthandvoyage

    @healthandvoyage

    4 жыл бұрын

    Minimum Km avar paranjilla

  • @shafeekpv5272
    @shafeekpv52722 жыл бұрын

    അവിടന്ന് ഉപയോഗിക്കാൻ ജാക്കറ്റ് extr... rent കിട്ടുലെ അതിന്റെ price എത്ര എന്നും കൂടി പറയാമോ

  • @user-fi4ob8jm3o

    @user-fi4ob8jm3o

    2 жыл бұрын

    Full items 250 or 300

  • @traveltravelling1605
    @traveltravelling16054 жыл бұрын

    Appo.kullu.polano

  • @healthandvoyage

    @healthandvoyage

    4 жыл бұрын

    Kullu chilar nalladu enna paraunna

  • @jkvlogs7396
    @jkvlogs73964 жыл бұрын

    Sleeper class aano bro??

  • @healthandvoyage

    @healthandvoyage

    4 жыл бұрын

    Ya sleeper

  • @jamshisona3827
    @jamshisona38274 жыл бұрын

    Government sight seeing sitente link idumo

  • @healthandvoyage

    @healthandvoyage

    4 жыл бұрын

    HRTC sight check chey

  • @healthandvoyage

    @healthandvoyage

    4 жыл бұрын

    9895314980

  • @anwarms2894

    @anwarms2894

    4 жыл бұрын

    Hrtc.in but ippol route kaanikunilla March 1st ne kaanikunnunde

  • @cellspare6561
    @cellspare65614 жыл бұрын

    ബുള്ളെറ്റ് rent എടുക്കുമ്പോൾ petrol അവിടെ തന്നെ undo

  • @healthandvoyage

    @healthandvoyage

    4 жыл бұрын

    Shop near pump undu bro

  • @binumathew3560
    @binumathew35604 жыл бұрын

    പ്ലീസ്.. നിങ്ങൾ പോയത് ഏത് മാസം ആണെന്ന് ഒന്ന് പറയുമോ.? . തീർച്ചയായും നിങ്ങളിൽനിന്ന് ഒരു റിപ്ലൈ പ്രതീക്ഷിക്കുന്നു

  • @healthandvoyage

    @healthandvoyage

    4 жыл бұрын

    April

  • @healthandvoyage

    @healthandvoyage

    4 жыл бұрын

    But snow fall time is December January time

  • @rahulrajan6930
    @rahulrajan69304 жыл бұрын

    Bus il 300rs koduthu sthalam kaanumbol... Avar time limit vekkumo...?

  • @healthandvoyage

    @healthandvoyage

    4 жыл бұрын

    Vaikkum etra time aakumpo businu aduttu ettanam ennu

  • @cellspare6561
    @cellspare65614 жыл бұрын

    Petrol എവിടെ നിന്ന് അടിക്കും

  • @healthandvoyage

    @healthandvoyage

    4 жыл бұрын

    Manali cityil Petrol pump undu

  • @adeebrahman5336
    @adeebrahman53363 жыл бұрын

    Original documents veno- room,rent bike, travel etc...🙄

  • @healthandvoyage

    @healthandvoyage

    3 жыл бұрын

    Vendi varum bro

  • @healthandvoyage

    @healthandvoyage

    3 жыл бұрын

    Eppoyum yatra cheyumpo oru Orginal documents karudunnadu nallada

  • @adeebrahman5336

    @adeebrahman5336

    3 жыл бұрын

    @@healthandvoyage thanks for your replay 👍

  • @shibinsabu5779
    @shibinsabu57795 жыл бұрын

    Torrriiii

  • @healthandvoyage

    @healthandvoyage

    5 жыл бұрын

    ✌🏻✌🏻✌🏻😜😜

  • @harishbabu4211
    @harishbabu42112 жыл бұрын

    മണാലിയിൽ നിന്ന് ഷിംലയ്ക്ക് 9 മണിക്കൂർ യാത്ര ഉണ്ടെന്നു പറഞ്ഞുവല്ലോ, അപ്പോൾ രാത്രിയാണോ യാത്ര ചെയ്തത്, ഗുരുദ്വാരയിൽ ബ്രേക്ക്ഫാസ്റ്റ് കഴിച്ചു എന്ന് പറഞ്ഞു, അപ്പോൾ ഷിംലയിലേക്കുള്ള യാത്ര സൈറ്റ് സീയിംഗ് ആസ്വദിക്കാൻ പറ്റിയിട്ടുണ്ടാവില്ലല്ലോ

  • @healthandvoyage

    @healthandvoyage

    2 жыл бұрын

    Night bus

  • @jamshisona3827
    @jamshisona38274 жыл бұрын

    Hamtha പാസ്സ് ഇപ്പൊ ഓപ്പൺ ആണോ? മണാലിയിൽ നിന്ന് ബൈക്ക് or കാർ rentinu കിട്ടില്ലേ അതോ ഡൽഹിയിൽ നിന്ന് കാറിലോ ബൈക്കിലോ വരണോ? Plz rply മണാലി എവിടെയാണ് rent കാർ or ബൈക്ക് service ഉള്ളത് ഡൽഹി എവിടെയാണ് rent car or ബൈക്ക് സർവീസ് ഉള്ളത് plz rply ഞങ്ങൾ pakage അല്ല പോകുന്നത് നിങ്ങളെ പോലെ സ്വന്തം റിസ്കിൽ ആണ് plz rply

  • @healthandvoyage

    @healthandvoyage

    4 жыл бұрын

    kzread.info/dash/bejne/g3xhw498YbTTqdY.html

  • @healthandvoyage

    @healthandvoyage

    4 жыл бұрын

    Ee video kandu nokku bike rent full details with condact number

  • @healthandvoyage

    @healthandvoyage

    4 жыл бұрын

    Manali bike rent shop istampola undu car Njan check cheydilla

  • @healthandvoyage

    @healthandvoyage

    4 жыл бұрын

    Delhi to Manali bus aanu cheapest option oru Vidam ella busum night start cheydu morning eattum

  • @healthandvoyage

    @healthandvoyage

    4 жыл бұрын

    Hamtha pass climate aanusarichu change aakum open and close so avida ulla aarodalum eppoyatta status chodikunnada nalladu

  • @noohbinhydrose8814
    @noohbinhydrose88144 жыл бұрын

    Season time eppolaa

  • @healthandvoyage

    @healthandvoyage

    4 жыл бұрын

    October to February is the winter season and is considered to be the best time to visit Manali if you like the cold and January is best to enjoy the chilly pleasure of fresh snowfall . The temperature drops down below zero degrees Celsius. Summer in the region starts in the month of March and lasts till June.

  • @rafeekrafee2025
    @rafeekrafee20253 жыл бұрын

    Family ആയി പോവാന്‍ ആരാലും ഉണ്ടോ

  • @Ahammad301
    @Ahammad3012 жыл бұрын

    ഇത് കൊറോണയ്ക്ക് മുൻപ് പോയതല്ലെ?

  • @salmansha636
    @salmansha6364 жыл бұрын

    Ledhak poyille

  • @healthandvoyage

    @healthandvoyage

    4 жыл бұрын

    Ella bro ledakh,Kasmir new aagrahm ❤️

  • @abdulbasil4904
    @abdulbasil49043 жыл бұрын

    ഡൽഹി, മണാലി പോവാൻ ആഗ്രഹിക്കുന്നസാദാരണകാർക് ubakarapeduna video

  • @healthandvoyage

    @healthandvoyage

    3 жыл бұрын

    Thanks bro 🥰🥰

  • @jamshisona3827
    @jamshisona38274 жыл бұрын

    വോൾവോ ബസ് delhi എവിടെ നിന്നാണ് available aavuka

  • @anwarms2894

    @anwarms2894

    4 жыл бұрын

    Kashmiri gate..plan undo enikkum plan unde

  • @jamshisona3827

    @jamshisona3827

    4 жыл бұрын

    @@anwarms2894 aa ഉണ്ട് feb first പോകാൻ plan ചെയ്തിട്ടുണ്ട്

  • @anwarms2894

    @anwarms2894

    4 жыл бұрын

    @@jamshisona3827 njan February 27 plan

  • @jamshisona3827

    @jamshisona3827

    4 жыл бұрын

    @@anwarms2894 agency വഴി ആണോ ഞങ്ങൾ ഈ പറഞ്ഞത് പോലെ കുറച്ചു delay ആക്കിയാലോ എന്നും കരുതുന്നുണ്ട് feb ലാസ്റ്റിലോട്ട് becz കൊറോണ വൈറസ് രാജസ്ഥാനിലൊക്കെ എത്തീട്ടുണ്ട് ചെറിയൊരു പേടി ഞങ്ങൾ delhi manali ഷിംല അങ്ങനെയാണ് വിചാരിക്കുന്നത് എല്ലാം ഒരു പാട് ടൂറിസ്റ്റുകൾ വരുന്ന place അല്ലെ.. എന്തായാലും നന്നായി നോക്കിയിട്ട് പോകു bro അള്ളാഹു എല്ലാ ആപത്തിൽ നിന്നും നമ്മെ കാത്തു രക്ഷിക്കട്ടെ.... ആമീൻ

  • @anwarms2894

    @anwarms2894

    4 жыл бұрын

    @@jamshisona3827 agency vazhi Alla self aane shimla plan illa agra Manali thirich vanitte Delhi ticket eduthatilla available aane February 27 so waiting

Келесі