മറിയാമ്മയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് രാഹുൽ ​ഗാന്ധി; ഇത് അത്രമേൽ വികാരനിർഭരം

മറിയാമ്മയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് രാഹുൽ ​ഗാന്ധി; ഇത് അത്രമേൽ വികാരനിർഭരം | Oommen Chandy Passed Away,
Kunjoonju,
Oommen Chandy dies at 79,
Congress party,
Former Kerala Chief Minister,
The man of masses,
Tribute to Congress veteran,
senior Congress leader

Пікірлер: 30

  • @sudheeshk2492
    @sudheeshk2492 Жыл бұрын

    എല്ലാ ജനങ്ങളോടും തൊഴു കയ്യോടെ നിൽക്കുന്ന ഉമ്മൻ‌ചാണ്ടി സാറിന്റെ മോനോട് ഒരുപാടിഷ്ടം തോന്നിയ നിമിഷം

  • @afraparveen8675
    @afraparveen8675 Жыл бұрын

    പോലീസിൽ ക്രൂരൻ മാർ ഉണ്ടങ്കിലും ഇവിടെ ഇവരുടെ സേവനം അഭിനന്ദനങ്ങൾ അർഹിക്കുന്ന പ്രവർത്തനം തന്നെ ഇത്രയും മനോഹരം മായി ജനങ്ങളെ വെറുപ്പിക്കാതെ സഹകരണത്തോടെ പ്രവർത്തിച്ചു അഭിനന്ദനങ്ങൾ. പാവങ്ങളുടെ നേതാവിന് വിടാ.ആദരാജ്ഞലികൾ

  • @rahmankp9261
    @rahmankp9261 Жыл бұрын

    രാഷ്ട്രീയ കേരളത്തിന്റെ ഇതിഹാസ പുരുഷനായ സ്നേഹ നായകൻ ഉമ്മൻ ചാണ്ടി ♥️♥️♥️ സാറിന്റെ ചരിത്ര പ്രസിദ്ധമായ യാത്രയയപ്പ് ... അർത്ഥവത്തായ വാക്കുകളിലൂടെ അവതരിപ്പിച്ചു ഞങ്ങളിലെത്തിച്ച 24 ന്റെ അമരക്കാരൻ SKN ന് നന്ദി 🙏🙏🙏

  • @fightmediaclub5532
    @fightmediaclub5532 Жыл бұрын

    ജനനായകന് കണ്ണീരോടെ😰വിട🙏ഉമ്മൻചാണ്ടി സാ൪💐

  • @sooppyk9302
    @sooppyk9302 Жыл бұрын

    അതെ മനസ്സാണ് MR രാഹുൽജിയുഡെതും

  • @josemathunni3975
    @josemathunni3975 Жыл бұрын

    അയാൾ ഒരു sathaya വിശ്വാസി ആയിരുന്നു അതിന്നു exa. അല്ലാ ആൾക്കാരയും ഒരു പോലെ സ്നേഹിച്ച ആളായിരുന്നു ❤❤❤❤❤😢

  • @Shaluvlogs123
    @Shaluvlogs123 Жыл бұрын

    Real Hero minister in the world 🙏🏻പ്രണാമം sir 🌹🌹🌹

  • @bijujayadevan5661
    @bijujayadevan5661 Жыл бұрын

    പ്രിയ നേതാവിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 🙏🏻🌹🌹🌹😢😢

  • @lizypaul7423
    @lizypaul7423 Жыл бұрын

    Rahulji 🙏🙏

  • @georgethattil6460
    @georgethattil6460 Жыл бұрын

    Rahulji ofcourse Ummanchandy sir's blessings along with their families and all Keralits love and blessings will be with you let us dream for a better India where all indians living together as brothers and sisters where no religion can not seperate them

  • @sadiqali7833
    @sadiqali7833 Жыл бұрын

  • @chinnumathai5420
    @chinnumathai5420 Жыл бұрын

    ❤❤❤❤Rahulji ❤❤❤❤🎉big salute ❤😊🫡🫡🫡🫡🫡 Really he is a wonderful man Ever!!!! I'm so proud of u!!! Sacha heart touching ♥️ 💙 💓 💖 moment ❤❤❤❤❤❤❤❤

  • @jebarajpaulraj3928
    @jebarajpaulraj3928 Жыл бұрын

    🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏🙏

  • @benmaruthanal581
    @benmaruthanal581 Жыл бұрын

    Now we’re is solar case, what you guys done to that man who dose involved in that case, what all have done, but he always have the smile in his face.

  • @seenathns7327
    @seenathns7327 Жыл бұрын

    Rahulji

  • @ronaldjacob5125
    @ronaldjacob5125 Жыл бұрын

    Cmay God bless chandy sir family msg by Raymond jacob

  • @vikramv332
    @vikramv332 Жыл бұрын

    🙏🙏 കുറ്റബോധം കൊണ്ട് ഗണേശൻ മാത്രം അന്ത്യോപചാരം അർപ്പിക്കാൻ എത്തിയില്ല

  • @raichelammavarghese5644

    @raichelammavarghese5644

    Жыл бұрын

    He attended in tvm

  • @vikramv332

    @vikramv332

    Жыл бұрын

    @@raichelammavarghese5644 സരിതയുടെ കാമുകൻ

  • @neethumolsinu6384
    @neethumolsinu6384 Жыл бұрын

    ❤️❤️

  • @Fashionbeave
    @Fashionbeave Жыл бұрын

    Alegent of. Political kerala. Good bye with tears.😢😢

  • @bibinbaby8205
    @bibinbaby8205 Жыл бұрын

    🙏❤🔥💐

  • @rashidrashid4543
    @rashidrashid4543 Жыл бұрын

    എല്ലാവരും വന്നു പക്ഷെ cm മാത്രം വന്നില്ല എന്നാണ്. അപ്പോഴും മാറി നിന്ന് എന്ന് തന്നെ പറയാം. മാറി നിന്നതിനും ഒരു അളിഞ്ഞ ഞായികരണം കാണും അത് ഉറപ്പ്

  • @anilkumaranilkumar2734
    @anilkumaranilkumar2734 Жыл бұрын

    S.k.n.sir.tae..vivarthanam.👍

  • @rajeshnair-gx7eg
    @rajeshnair-gx7eg Жыл бұрын

    Oomen chandy's brother Thomas Chandy. !

  • @sabiraraheem1969
    @sabiraraheem1969 Жыл бұрын

    Orikkal rahulgandhiyude raliyil adheham pinnilninnirunna chandi sarine munnilak charthi thannodoppam nirthunnath ormavannu❤

  • @jincyshainjincy8786
    @jincyshainjincy8786 Жыл бұрын

    Where is pv

  • @rajeshnair-gx7eg
    @rajeshnair-gx7eg Жыл бұрын

    Thomas Chandy is already expired, but no respect from mallu , !

  • @peacesearchworldwide5906
    @peacesearchworldwide5906 Жыл бұрын

    Touching ❤

  • @shakuntala.k1028
    @shakuntala.k1028 Жыл бұрын

    Achan cherthu pidichu irikkunna Rahul Gandhi ye thalli paranjhu poya Anil Antony enna Visha jandhu evide.ithra mahanaya manushyane onnu vannu kanduvo.ganesh Kumar evide.nalla oru manushyane thakarthu tharippanamakkiyavar thottille adyehathinte munpil🌹🌹🌹🌹

Келесі