മണിപ്പൂരിനു വേണ്ടി നിറകണ്ണുകളോടെ…..I witness live story …

പ്രാർത്ഥിക്കാം നിറകണ്ണുകളോടെ മണിപ്പൂരിനു വേണ്ടി…..
#manipur #manipurnews #iwitnessmalayalam
നമ്മുടെ സഹോദരങ്ങൾ വേദനിക്കുമ്പോൾ നമുക്ക് ഏങ്ങനെ നിശബ്ദരായി തുടരാൻ കഴിയും?
തൻമൂലം, അതെക്കുറിച്ചു കേട്ടനാൾമുതൽ നിങ്ങൾക്കുവേണ്ടി പ്രാർഥിക്കുന്നതിൽനിന്നു ഞങ്ങൾ വിരമിച്ചിട്ടില്ല.
കൊളോസോസ് 1.9
മണിപ്പൂരിൽ വേട്ടയാടപ്പെടുന്ന ജനങ്ങൾക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. പഴയ നിയമ പുസ്തകങ്ങളിൽ പ്രവാചകന്മാർ കൊല്ലപ്പെടുന്ന ജങ്ങൾക്കു വേണ്ടി പ്രാത്ഥിച്ചതുപോലെ ദൈവ സന്നിധിയിൽ നമുക്ക് കരങ്ങൾ ഉയർത്താം. കൊല്ലപ്പെടുന്ന, വേട്ടയാടപ്പെടുന്ന മണിപ്പൂരിലെ സഹോദരങ്ങൾക്കായി പ്രാർത്ഥനയിൽ നമുക്ക് ഒരുമിക്കാം.
മണിപ്പൂരിലെ ജനതക്കുവേണ്ടി നമുക്ക് ഒരുമിച്ചു ഉപവാസമെടുത്തു പ്രാർത്ഥിക്കാം.താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ .
fastaday.com/
#gibyjoseph #iwitnessmalayalam #iwitness

Пікірлер: 5

  • @lucyjoseph2816
    @lucyjoseph2816 Жыл бұрын

    🙏🙏🙏

  • @vidhufrancis3504
    @vidhufrancis3504 Жыл бұрын

    അവൻ വീണ്ടും പറഞ്ഞു :അവർ ആയുധത്തിലും സാഹസ കൃത്യങ്ങളിലും ആശ്രയിക്കുന്നു. നമുക്കെതിരെ വരുന്ന ശത്രുക്കളെയും ലോകം മുഴുവനെ തന്നെയും അംഗുലി ചലനം കൊണ്ട് തറപറ്റിക്കാൻ കഴിയുന്ന സർവ്വശക്തനായ ദൈവത്തിലാണ് നമ്മുടെ പ്രത്യാശ 2 മക്ക 8: 18🔥

  • @bindhuliju3937

    @bindhuliju3937

    Жыл бұрын

    Amen!!! Amen!! 🔥

  • @gincygeorge856
    @gincygeorge856 Жыл бұрын

    😪😢😭🙏🙏🙏🙏🙏

  • @rosmile
    @rosmile Жыл бұрын

    വിശുദ്ധ കുർബാനയിൽ നമ്മുടെ കുക്കി-മെയ്ത്തി സഹോദരങ്ങൾക്ക് വേണ്ടി ക്ഷമിച്ച് പ്രാർത്ഥിക്കാം. ഒന്ന് നോക്കിയില്ല, ചിരിച്ചില്ല എന്നും പറഞ്ഞ് സഹോദരങ്ങളോട് പിണങ്ങി വിശുദ്ധ കുർബാനയർപ്പിക്കാൻ പോകുന്ന നമുക്ക് കടമയുണ്ട്...കഠിനമായി പീഡിപ്പിച്ചവരോട് ക്ഷമിച്ചു മരണത്തെ പുൽകിയ ഈശോയുടെ തിരു രക്തത്തിന്റെ ശക്തി അവർക്കുമേൽ ചൊരിയപ്പെടാൻ പ്രാർത്ഥിക്കാൻ... "കാരണം, അവന്‍ നമ്മുടെ സമാധാനമാണ്‌. ഇരുകൂട്ടരെയും അവന്‍ ഒന്നിപ്പിക്കുകയും ശത്രുതയുടെ മതിലുകള്‍ തകര്‍ക്കുകയും ചെയ്‌തു. കല്‍പനകളുടെയും ചട്ടങ്ങളുടെയും ആധിപത്യം അവന്‍ തന്റെ ശരീരത്തിലൂടെ ഇല്ലാതാക്കി. ഇരുകൂട്ടരുടെയും സ്‌ഥാനത്ത്‌ ഒരു പുതിയ മനുഷ്യനെ സൃഷ്‌ടിച്ചുകൊണ്ടു സമാധാനം സംസ്‌ഥാപിക്കാനും കുരിശുവഴി ഒരേശരീരത്തില്‍ ഇരുകൂട്ടരെയും ദൈവത്തോട്‌ അനുരഞ്‌ജിപ്പിക്കാനും അങ്ങനെ, തന്നിലൂടെ ശത്രുത അവസാനിപ്പിക്കാനുമാണ്‌ അവന്‍ ഇങ്ങനെ ചെയ്‌തത്‌." (എഫേസോസ്‌ 2 : 14-16)

Келесі