മഞ്ചാടി മൈന | Malayalam Album2022 | Afsal, Miah Essa Mehak, Rajeev Alunkal | Keyframez International

Музыка

Watch: മഞ്ചാടി മൈന #malayalam #album2022 #Afsal #miah Essa Mehak, #rajeevalunkal ‪@rajeevalunkalofficial‬ ‪@keyframezinternational6653‬
Lyrics and Music - Rajeev Alunkal (+91 94461 92777)
Sung by - Afsal, Miah Essa Mehak .
Producer & Direction - Raffi Vakkom
Banner - Keyframes International
Keyboard - Sunil Paryag
Precussion - Jojo Mathew
Flute - Libu Thiruvananthapuram
Veena - Midhun. J
Base Guitar - Alan Jobe
Tabala - Sumith
Voice Recording - Denny Meenadom
Mixing - Renjith Rajan
Studio - Audio Lounge, Kottayam
designer Media Usman Omar
Welcome to Keframez International KZread Channel .Here you will find latest malayalam Album songs & music video & short Film
ഏറ്റവും പുതിയ HD ഗാനങ്ങൾ നിങ്ങളുടെ വിരൽ തുമ്പിൽ എത്താൻ
ഇപ്പോൾ തന്നെ (keyframez International ) സബ്സ്ക്രൈബ് ചെയ്തു 🔔 ഐക്കൺ ക്ലിക്ക് ചെയ്യൂ ( Sᴜʙsᴄʀɪʙᴇ ᴛʜɪs ʏᴏᴜᴛᴜʙᴇ ᴄʜᴀɴɴᴇʟ )
--------------------------------
Tᴀᴇᴍ Keyframez International എന്നും നിങ്ങളുടെ സ്വപ്നങ്ങൾക്കായ് കൂടെ നിൽക്കും
ഞങളുടെ എല്ലാ സബ്സ്ക്രൈബേസിനും സപ്പോട്ടേഴ്സിനും പ്രൊമോട്ടേഴ്‌സിനും
ഒരുപാട് നന്ദിയും കടപ്പാടും ട്ടീം Keyframez International അറിയിക്കുന്നു ..
-------------------------------
For Enquiry Call & Whatsapp: +971524226603
email : keyframezinternational2022@gmail.com
Web: www.keyframezlive.com
#music #newmusic #funny #vlog #memes #soundcloud #podcast #spotify #entertainment #subscribe #subscriber #newvideo #video #youtube #youtuber #youtubechannel #youtubecommunity #youtubecontent #youtubeguru #youtubevideo #youtubeislife #shorts #like #viral #follow #trending #news #tbt
#fun #live #funny #comedy #lol #fun #meme #trending #memes #subscriber #Youtub #gamecommunity #shortstiktok #funnyvideos #comedy #memes #comedyvideos #lmao #laugh #youtube #youtuber #subscribe #youtubelikes #youtubevide #youtubemarketing #youtubeviews
#instavideo #instayoutube #youtube #video #vlog #live #life #youtubechannel #memes #twitch
#viral #lol #trending #newvide #youtubemusic #spotify #music #newmusic #hiphop #youtubevideos #rap #musicvideo #youtubelife #beats #musician #beats #youtubecommunity
#song #rapmusic #musicproducer #youtubeblack #youtubeuse #songwriter #musical

Пікірлер: 275

  • @sayyidnaeemulhaqm.k8966
    @sayyidnaeemulhaqm.k8966 Жыл бұрын

    മൈനയേ തന്നെ വിളിച്ചലോ പാടാൻ പറ്റിയ ആളെ തന്നെ സെലക്ട് ചെയ്ത് മിയകുട്ടി 🥰🥰🥰.

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 Жыл бұрын

    മിയമിയ മിയമിയ മിയമിയ 🥰🥰🥰❤️❤️❤️❤️❤️❤️🥰🥰❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️സൂപ്പർ 🥰🥰🥰🥰അഫ്സൽ ബ്രദർ ❤️🥰❤️❤️❤️❤️❤️❤️🤲🏻🤲🏻🤲🏻🤲🏻

  • @sreekumarpr6990
    @sreekumarpr6990 Жыл бұрын

    Miyakuttanum Afsal sir.. Superb

  • @krishnachandranchandran19
    @krishnachandranchandran19 Жыл бұрын

    മഞ്ചാടി മൈന എന്ന അതിമനോഹരമായ ഈ ഗാനം നമ്മുടെ പ്രിയപ്പെട്ട മിയക്കുട്ടിയുടെയും, പ്രിയപ്പെട്ട അഫ്സൽ sir ന്റെയും ആലാപനത്തിൽ ഒരുക്കിയ റാഫി വക്കം sir നും , കീ ഫ്രയിംസ് ഇന്റർനാഷണൽ നും അഭിനന്ദനങ്ങൾ... പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവായ രാജീവ്‌ ആലുങ്കൽ sir ന്റെ അതിമനോഹരമായ രചന... അദ്ദേഹത്തിന്റെ തന്നെ മികച്ച സംഗീത സംവിധാനം,ഓഡിയോ ലോഞ്ച് എന്ന മികച്ച റെക്കോർഡിങ് സംവിധാനം, എഡിറ്റിംഗ്, ക്യാമറ തുടങ്ങി പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ... ഈ ഗാനം ജനഹൃദയങ്ങളിൽ മികച്ച സ്വീകാര്യത നേടട്ടെ എന്ന് ആശംസിക്കുന്നു 💕💕

  • @abhijith1286
    @abhijith1286 Жыл бұрын

    മിയക്കുട്ടിക്ക് നല്ലൊരു പാട്ടുനൽകിയ രാജീവ് ആലുങ്കൽ സാറിനും കീഫ്രെയിംസിനും നന്ദി. ഈ പാട്ട് വൈറലാകും... 🥳

  • @jamsheerptk1093
    @jamsheerptk1093 Жыл бұрын

    ❤❤❤❤❤👏🏻👏🏻👏🏻👏🏻

  • @Cinetechs
    @Cinetechs Жыл бұрын

    സൂപ്പർ

  • @avanisatheesh3514
    @avanisatheesh3514 Жыл бұрын

    മിയകുട്ടി 😘😘😘😘😘😘😘അടിപൊളി ❤️

  • @Sanoofer_Sanu
    @Sanoofer_Sanu Жыл бұрын

    അഫ്സലിക്കന്റെ കൊഞ്ചൽ ❤❤🥰🥰 കുട്ടിക്ക് നല്ല സപ്പോർട്ട് കൊടുക്കാൻ കഴിഞ്ഞ് 🥰🥰🥰👍👍👍

  • @badrukka
    @badrukka Жыл бұрын

    ❤❤❤

  • @theerthasubhash
    @theerthasubhash Жыл бұрын

    അടിപൊളി ആയിട്ടുണ്ട്. Simple and sooooooooooper 💕

  • @AppumonS
    @AppumonS Жыл бұрын

    മുത്തേ 🥰🥰🥰👌

  • @rijopoovappallil745
    @rijopoovappallil745 Жыл бұрын

    സൂപ്പർ 👌👌👌🥰🥰

  • @sherlyjoseph9870
    @sherlyjoseph9870 Жыл бұрын

    Miyakkutti is very lucky

  • @mohammedallipparambil
    @mohammedallipparambil Жыл бұрын

    രാജീവ്‌ സാറിന്റെ വരികൾ മനോഹരമായി ആലപിച്ച മിയകുട്ടിയുടെ ശബ്ദം ഒഴുകി എത്തിയപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി. അഫ്സലും നന്നായിപ്പാടി അഭിനന്ദനങ്ങൾ. 🙏🙏🙏👍👍❤️. A. M. D.

  • @Nims_yoga
    @Nims_yoga Жыл бұрын

    Polichu ,Thakarthu ,kidukki..

  • @ragasudhaganesh9833
    @ragasudhaganesh9833 Жыл бұрын

    Supperb

  • @jayasreebalakrishnan7701
    @jayasreebalakrishnan7701 Жыл бұрын

    മിയകുട്ടിക്കൊരു പഞ്ചാരമുത്തം. അഫ്സൽ തകർത്തു. രാജീവ്.. അഭിനന്ദനങ്ങൾ മനോഹരമായ ഈ album ഞങ്ങൾക്ക് സമ്മാനിച്ചതിനു 👍🌹🌹♥️♥️👏👏👏 ഒരുപാട് ഇഷ്ടപ്പെട്ടു.

  • @janvimuralidharan1002
    @janvimuralidharan1002 Жыл бұрын

    Super👌👌👌❤️❤️miya kutti polichu❤️❤️❤️❤️

  • @lotustexandfancy7453
    @lotustexandfancy7453 Жыл бұрын

    സൂപ്പർ 👍👍👍

  • @rajeeshpoolamannaofficial1934
    @rajeeshpoolamannaofficial1934 Жыл бұрын

    ആഹാ മനോഹര ഗാനം മിയ കുട്ടി തകർത്തു പാടി ഇനിയും ഇതുപോലെ ഒത്തിരി പാട്ടുകൾ പാടാൻ പറ്റട്ടെ മുത്തേ അഫ്‌സൽ ഇക്ക യും വാവയും അടിപൊളി ആയി പാടി ✨️✨️❤️❤️🥰

  • @hishanaaboobacker3089
    @hishanaaboobacker3089 Жыл бұрын

    നല്ലൊരു പാട്ട് 🥰❤️

  • @sabeenanisar1924
    @sabeenanisar1924 Жыл бұрын

    miyakuttyyy😍😍😍😍

  • @user-he9lz3gs9b
    @user-he9lz3gs9b Жыл бұрын

    Super miyakutty… love you daaa chakara molee

  • @ksramachandran7185
    @ksramachandran7185 Жыл бұрын

    മനമറിയാതെ ഇടയ്ക്കിടെ ചുണ്ടിലോടിയെത്തുന്ന മൈലാഞ്ചി മൊഞ്ചിന്റെ സംഗീതത്തിൽ ഒരു മാസ്മരികതയുണ്ട്. മിയക്കുട്ടിയുടെ ആലാപനത്തിനും നല്ല മൊഞ്ചുണ്ട്.

  • @mohammedallipparambil

    @mohammedallipparambil

    4 ай бұрын

    മനോഹരമായ ഈ ഗാനം എത്രകേട്ടാലും മതിവരില്ല. മിയ കുട്ടി, അഫ്സൽ സാർ.....കലക്കീട്ടോ..❤❤❤❤❤ AMD

  • @riyasatvd7717
    @riyasatvd7717 Жыл бұрын

    അഫ്സൽക പൊളി മിയ കുട്ടി 👌

  • @hibahibuz3487
    @hibahibuz3487 Жыл бұрын

    miyoos is awesome super polichu and afsal

  • @aqillanaura8494
    @aqillanaura8494 Жыл бұрын

    Miah🥰🥰🥰😘

  • @dr.veenaprasad2490
    @dr.veenaprasad2490 Жыл бұрын

    അഫ്സൽ പ്രിയ ഗായകൻ ആണ്. സുന്ദരി മിയക്കുട്ടിയെപ്പറ്റി എന്താ പറയുക.. Excellent എന്നു പറഞ്ഞാൽ. കുറഞ്ഞുപോകും. ഗാനരചയിതാവ് എന്റെ നാട്ടുകാരൻ ആയതിൽ അഭിമാനം. മനോഹരം 🌹

  • @anjithsurendran660
    @anjithsurendran660 Жыл бұрын

    അഫ്സൽ & മിയ നന്നായി പാടി..... രാജീവേട്ടാ നല്ല വരികൾ ..... നല്ല സംഗീതം ❤️

  • @hameedkavil6552
    @hameedkavil6552 Жыл бұрын

    പ്രമുഖനായ ഗായകൻറ കൂടെ മിയ മോളും നന്നായി പാടി

  • @mubarak.erattuputta
    @mubarak.erattuputta Жыл бұрын

    സൂപ്പർ 🌹🌹🌹🌹

  • @Kuriyachantelokam
    @Kuriyachantelokam Жыл бұрын

    Miah kutty super 😍❤️ love you muthe... fasal ikaa supper ❤️🎁

  • @vikasgopalkk7406
    @vikasgopalkk7406 Жыл бұрын

    Miya kutty super aayi paadi

  • @pradeepnk1778
    @pradeepnk1778 Жыл бұрын

    Super👌👌🎉🎉

  • @lathikaunnikrishnan6356
    @lathikaunnikrishnan6356 Жыл бұрын

    ഹായ് സൂപ്പർ 👌മിയക്കുട്ടീ....♥️നിറഞ്ഞ അഭിനന്ദനങ്ങൾ 👏👏🌹

  • @rukkiabeevia8682
    @rukkiabeevia8682 Жыл бұрын

    Miyakutta super

  • @anurajpr7509
    @anurajpr7509 Жыл бұрын

    മിയകുട്ടി 🥰❤🥰❤🥰❤

  • @subisvlog4441
    @subisvlog4441 Жыл бұрын

    Miya super 👍🏻👏🏻👏🏻👏🏻

  • @lathiflathif5218
    @lathiflathif5218 Жыл бұрын

    Spr spr spr ❤❤❤👍🌹🥰

  • @aiswaryamanoj5005
    @aiswaryamanoj5005 Жыл бұрын

    Super song super exlant 👌🎁🎁🎵

  • @premalathathilini4686
    @premalathathilini4686 Жыл бұрын

    Good..miya.new.song

  • @noorufathi2012
    @noorufathi2012 Жыл бұрын

    🥰😍🤩

  • @user-nl9qz3ww5k
    @user-nl9qz3ww5k Жыл бұрын

    Miakkutti😍❤️

  • @miahkuttyofficial5939
    @miahkuttyofficial5939 Жыл бұрын

    “മഞ്ചാടി മൈന” എന്ന അതിമനോഹരമായ ഈ ഗാനം എനിക്ക് സമ്മാനിച്ച “Key Frames International” Rafi Vakkom സാറിനും, പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവായ Rajeev Aalungal സാറിൻറെ അതിമനോഹരമായ രചന, അദ്ദേഹത്തിൻറെ തന്നെ മികച്ച സംഗീതസംവിധാനവും, കൂടെ പാടിയ പ്രശസ്ത പിന്നണി ഗായകനും എനിക്ക് ഏറെ പ്രിയപ്പെട്ട Afsal അങ്കിളിനും, Audio Launch എന്ന മികച്ച Recording Studio, Editing, Camera, etc തുടങ്ങി പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും എൻറെ ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു. by Miah Kutty ❤️😍❤️😍❤️

  • @hibahibuz3487

    @hibahibuz3487

    Жыл бұрын

    miah kutteee😍😍😘

  • @kasthurik4838

    @kasthurik4838

    Жыл бұрын

    🎉🎉🎉

  • @ayappasevasangham9841
    @ayappasevasangham9841 Жыл бұрын

    കേട്ടിട്ടും കേട്ടിട്ടും മതിവരാത്ത വരികളും സംഗീതവും. 👌🏻👌🏻👌🏻സൂപ്പർ മാപ്പിളപ്പാട്ട്. രാജീവ് ആലുങ്കൽ സിനിമയ്ക്ക് സംഗീതം ചെയ്യണം.

  • @djgameing4223
    @djgameing4223 Жыл бұрын

    തകർത്തു രാജീവേട്ടാ❤️🥰🥰🥰🥰🥰🥰

  • @abeesmoosa2750
    @abeesmoosa27508 ай бұрын

    അഞ്ചി കൊഞ്ചി മിയാ മോളേ കിടിലൻ.

  • @najlaneji931
    @najlaneji931 Жыл бұрын

    Miah kutty polich Mashaa allaahhh

  • @joyaljacob3988
    @joyaljacob3988 Жыл бұрын

    ക്രീഫ്രെയിംസ് പ്രതീക്ഷ തെറ്റിച്ചില്ല. രാജീവ് ആലുങ്കൽ സാർ. ഈ പാട്ട് ഞങ്ങൾ ഏറ്റെടുത്തു.... 🥳

  • @prasanthmusical8785
    @prasanthmusical8785 Жыл бұрын

    Gambheeram rajeevetta 🙏🏻🙏🏻🙏🏻🙏🏻super song... Miyakkutti kalakki... Afsalikkaaaa🙏🏻🙏🏻🙏🏻🙏🏻🙏🏻key frames inu aasamsakal🌹🌹🌹🌹

  • @prasannasaikumar8670
    @prasannasaikumar8670 Жыл бұрын

    👌👌👌🌹

  • @abuekarath4932
    @abuekarath4932 Жыл бұрын

    മിയ കുട്ടി തകർത്തു,

  • @indiramohanan6831
    @indiramohanan6831 Жыл бұрын

    Super super super

  • @AMMU-CREATIONS
    @AMMU-CREATIONS Жыл бұрын

    രാജീവ് ആലുങ്കലിന്റെ രചനയും സംഗീത വും മിയ മോളും അഫ്സലും അനശ്വരമാക്കി !!! _ ഗിരീഷ് മുറ്റിച്ചൂർ അന്തിക്കാട്

  • @s.sindhudeviramesh7428
    @s.sindhudeviramesh7428 Жыл бұрын

    Miah kutty kalakki with Afsalji 👍👍👏👏❤❤❤Lyrics & Music Superb Sir 🙏🙏

  • @philiposegeorge7759
    @philiposegeorge7759 Жыл бұрын

    ഇത്തരം പാട്ടുകൾ ഇപ്പോളെന്താണ് സിനിമയിൽ ഇല്ലാത്തത്. രാജീവ് ആലുങ്കൽ, അഫ്സൽ മിയ, നിങ്ങൾക്ക് അഭിമാനിക്കാം 👌🏻

  • @hussaintharala4074
    @hussaintharala4074 Жыл бұрын

    സൂപ്പറായി പാടിയല്ലൊ മിയച്ചക്കര മനോഹരം.

  • @profachuthakurup7047
    @profachuthakurup7047 Жыл бұрын

    Rajeev Alunkal super lyrics and music Afsal and Miya kutty singing super Good attempt Keyframs

  • @ajeshap7490
    @ajeshap7490 Жыл бұрын

    Best wishes.. Sree Rajeev Alungal sir...

  • @abdulsalam-iw8jv
    @abdulsalam-iw8jv Жыл бұрын

    രാജീവ് സാർ, അഫ്സൽ ഭായ്, മിയകുട്ടി, അണിയറയിൽ പ്രവർത്തിച്ചവർക്കെല്ലാം അഭിനന്ദനങ്ങൾ.

  • @sreekumarpr6990
    @sreekumarpr6990 Жыл бұрын

    Chakkara Miyakutty ara Magical queen

  • @PriyaRagam
    @PriyaRagam Жыл бұрын

    Oru manoharamaya Ganam 👌🥰 Alunkal sir ,Afzal Kka 👌👌Miya kutti ❤️

  • @sajnanishadsajnanishad9483
    @sajnanishadsajnanishad9483 Жыл бұрын

    മുത്തേ തകർത്തു ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤❤❤❤❤❤❤❤❤❤

  • @sarathkattakada6165
    @sarathkattakada6165 Жыл бұрын

    Adipoi ♥️👌

  • @ushadevi7876
    @ushadevi7876 Жыл бұрын

    Excellent singing &expression s Miahkutty.

  • @rajeshalamcode2836
    @rajeshalamcode2836 Жыл бұрын

    💖💖💖

  • @sumamms3543
    @sumamms3543 Жыл бұрын

    ❤️❤️❤️❤️👍👍👍👌👌👌

  • @fantasylikerfantasy4252
    @fantasylikerfantasy4252 Жыл бұрын

    ✨👏

  • @Kevin-cm6et
    @Kevin-cm6et Жыл бұрын

    Sreelakshmi kiiii jaiiiiii

  • @samikajamohideen8548
    @samikajamohideen8548 Жыл бұрын

    Super

  • @mollyerasseril7167
    @mollyerasseril7167 Жыл бұрын

    Super miya and all those who encourage that child God bless

  • @anugrahasmusicworld3999
    @anugrahasmusicworld3999 Жыл бұрын

    Adipoli

  • @anusr3420
    @anusr3420 Жыл бұрын

    👌👌😍👏👏

  • @shahidaazeez29
    @shahidaazeez29 Жыл бұрын

    Super miyakutty ❤❤❤

  • @pradeepknambiar2332
    @pradeepknambiar2332 Жыл бұрын

    Wow... super.... എല്ലാവർക്കും അഭിനന്ദനങ്ങൾ... മിയകുട്ടി സൂപ്പർ 💞❤️

  • @rajeeshpoolamannaofficial1934
    @rajeeshpoolamannaofficial1934 Жыл бұрын

    വാവേ ഗംഭീരം ഗാനം ❤️😘

  • @satheedevic9306
    @satheedevic9306 Жыл бұрын

    സൂപ്പർ. എല്ലാവരും തകർത്തു👍👍❤️

  • @purpleland6013
    @purpleland6013 Жыл бұрын

    മിയ.കുട്ടാ👌🏻👌🏻👌🏻😍😍😍😍😘😘😘

  • @familycrechers3307
    @familycrechers3307 Жыл бұрын

    കൊള്ളാം നന്നായി ആശംസകൾ

  • @sunithadevinandana9121
    @sunithadevinandana9121 Жыл бұрын

    നന്നായി പാടി. കേൾക്കാനും നല്ല സുഖം

  • @Sajeer_MP
    @Sajeer_MP Жыл бұрын

    Super💓💓

  • @preethikp794
    @preethikp794 Жыл бұрын

    അഫ്സലിനോടൊപ്പം തന്നെ മിയ പാടി നല്ല അനിയത്തി കുട്ടിയായ് ഈ പാട്ട് കേട്ടപ്പോൾ അങ്ങാടിയിലെ രംഗം ഓർമ്മ വന്നു വ്യത്യസ്തതയുള്ള നല്ല വരികൾ. ഈണവും മനോഹരം അഭിനന്ദനങ്ങൾ

  • @ravikumarvolgs6671
    @ravikumarvolgs6671 Жыл бұрын

    ഈ പാട്ട് വൈറലാകും അഫ്സൽ കിടിലം മിയകുട്ടി കിടിലോക്കിടിലം mr. John alunkan താങ്കൾക്കൊരു big salute ❤❤❤❤❤❤❤

  • @nandinithankam9775
    @nandinithankam9775 Жыл бұрын

    nice Song

  • @josnabinu9200
    @josnabinu9200 Жыл бұрын

    Congratulations Miahkkutty മഞ്ചാടിമൈന ആൽബം സൂപ്പർ 🥰🥰🥰🥰

  • @user-nd7xz2zh8f
    @user-nd7xz2zh8f4 ай бұрын

    അഫ്സലിന് m,. G, ശ്രീ കുമാറിന്റെ ശബ്ദം ആണ് നല്ല പാട്ട് ❤️❤️❤️

  • @mingtakrupageorge6267
    @mingtakrupageorge6267 Жыл бұрын

    Miahkutty super 💯💫. Congratulations to all teams

  • @mohammedrafeeque4332
    @mohammedrafeeque4332 Жыл бұрын

    Super Keyframez congrats 🌹🌹💓

  • @sreeletharaju8885
    @sreeletharaju8885 Жыл бұрын

    വളരെ വളരെ മനോഹരമായിട്ടുണ്ട്. രചന, സംഗീതം, ആലാപനം... എല്ലാം super.. മിയകുട്ടി ♥️♥️♥️😘

  • @ajeshap7490
    @ajeshap7490 Жыл бұрын

    Nice song.. best wishes Sree Rajeev Alungal...

  • @lalyrajeev5406
    @lalyrajeev5406 Жыл бұрын

    ❤❤നല്ല വരികൾ..... മിയക്കുട്ടി... അഫ്സൽ... Supr🌹🌹🌹🌹🌹

  • @dakshdharmik944
    @dakshdharmik944 Жыл бұрын

    Beautiful ❤️❤️❤️

  • @ambilidinu
    @ambilidinu Жыл бұрын

    Wow... So cute... Hats off to the whole team... Love you Miah kutty❤

  • @Cinetechs
    @Cinetechs Жыл бұрын

    super

  • @yemuna1986
    @yemuna1986 Жыл бұрын

    രാജീവ്‌ സാറിന്റെ വരികളും,സംഗീതവുംഅടിപൊളി,👌🏻👌🏻👌🏻👌🏻👌എന്തു സൂപ്പറാന്നോ, നമ്മുടെ 😘😘😘😘മിയകുട്ടീടെ പാട്ടും, അഫ്സൽ സാറിന്റെ ശബ്ദം 🥰🥰🥰 എല്ലാം വീണ്ടും ഈ പാട്ട് കേൾക്കാൻ തോന്നിക്കുന്നു by ദേവിക ഗിരീഷ്

  • @sujasreekumar4567
    @sujasreekumar4567 Жыл бұрын

    നല്ല വരികൾ പാടി ഗംഭീരമാക്കി❤️😍

  • @b.m.prasad7488
    @b.m.prasad7488 Жыл бұрын

    സൂപ്പർ 👌നല്ല മൊഞ്ചുള്ള പാട്ട് 👌🥰👏👏 ഹായ് മോളു ❤👍

  • @jomonkjohn4882
    @jomonkjohn4882 Жыл бұрын

    രാജീവ് ആലുങ്കൽ നിങ്ങൾ ആളു പുലിയാ ❤❤❤ രചനയും സംഗീതവും സൂപ്പർ. ഇത് ഒരു സിനിമാ പാട്ടായെങ്കിൽ...

  • @rajeevalunkalofficial
    @rajeevalunkalofficial Жыл бұрын

    Thanks To All ❤️

Келесі