MA Baby Interview on Lok Sabha Election 2024 | സ്വേച്ഛ്വാധിപതികൾ നിലംപതിക്കും | Manila C. Mohan

#mababy #cpi #cpm #ldf #loksabhaelection2024 #ManilaCMohan #rahulgandhi #congress #bjp #truecopythink
തീവ്ര വലതുപക്ഷത്തിന് ഒരു പരിധിയ്ക്കപ്പുറം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വഞ്ചിക്കാനും കഴിയുകയില്ലെന്നും സ്വേച്ഛാധിപതികളായ ഫാസിസ്റ്റ് ഭരണാധികാരികൾ നിലംപതിച്ചതിൻ്റേതാണ് ലോക ചരിത്രമെന്നും 2024 ഇന്ത്യയിൽ അതിനുള്ള സാധ്യതയാണെന്നും പറയുകയാണ് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി. രാഹുൽ ഗാന്ധിയുടെ കേരളത്തിലെ സ്ഥാനാർത്ഥിത്വം, ഇന്ത്യാ മുന്നണി, സ്ഥാനാർത്ഥിത്വത്തിലെ സ്ത്രീസംവരണം, സംഘപരിവാർ സഭാ കൂട്ടുകെട്ട് തുടങ്ങിയ കാര്യങ്ങളും സംസാരിക്കുന്നു.
.......................
In this riveting interview with Truecopy Think's Editor in Chief, Manila C. Mohan, CPM polit Bureau member MA Bbay highlighted that the extreme right wing will not be able to mislead and deceive the people beyond a certain limit. He noted the historical precedent of the downfall of tyrannical fascist regimes worldwide, suggesting its potential manifestation in India by 2024. The conversation also touched upon Rahul Gandhi's candidacy in Kerala, women's reservation in candidacy, potential alliances with Sangh Parivar and the church, and other pertinent topics.
.....................
Do read and watch: truecopythink.media/tag/lok-s...
.......................
Follow us on:
Website:
www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...

Пікірлер: 23

  • @manmadhansankaranarayanapi4826
    @manmadhansankaranarayanapi48269 күн бұрын

    വളരെ ഉയർന്ന നിലവാരം പുലർത്തുന്ന ഒരു അഭിമുഖം വളരെ നന്ദി

  • @rafeeqperinthattiri1115
    @rafeeqperinthattiri111517 күн бұрын

    TrueCopy പോലോയുള്ള വാർത്താമീഡിയകൾ കേരളത്തിലെങ്കിലും നിലനിൽക്കേണ്ടിയിരിക്കുന്നു

  • @user-is9em9ph8q
    @user-is9em9ph8q15 күн бұрын

    ബേബി കുമാരപിള്ള സെർ കീ ജയ്.. 💪

  • @avinashtilak3441
    @avinashtilak344117 күн бұрын

    Waste of time .

  • @rafeeqperinthattiri1115
    @rafeeqperinthattiri111517 күн бұрын

    Thanks!

  • @JobiRajan
    @JobiRajan17 күн бұрын

  • @SulaimanSuli-mn3fp
    @SulaimanSuli-mn3fp17 күн бұрын

    സഖാവ് എം.എ ബേബി❤

  • @ANILKUMARMURLIDHARBhaskar
    @ANILKUMARMURLIDHARBhaskar13 күн бұрын

    ഇന്ത്യയ്ക്ക്ബി 1947 സ്വാതന്ത്ര്യം കിട്ടിയിട്ടും അത് അംഗീകരിക്കാത്ത പാർട്ടിയാണ് ഇന്ത്യ ചൈന യുദ്ധത്തിൽ ഇന്ത്യൻ ഫെഡന്മാർക്ക് രക്തം ദാനം ചെയ്തു എന്ന് ആരോപിച്ചുകൊണ്ട് അച്യുതാനന്ദന് പുറത്താക്കിയ പാർട്ടിയാണ് ഇന്ത്യൻ ഭരണഘടന അംഗീകരിക്കുന്നില്ല എന്നു പറഞ്ഞ പാർട്ടിയാണ് ഇന്ത്യയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച പാർട്ടിയാണ് മകനാണ് മഹാത്മാഗാന്ധിയെ വെടിവെച്ചു കൊന്നത് എന്നിട്ട് വന്നിരിക്കുകയാണ് ഗുണപതിയാരം പറയാം

  • @AbdulHameed-iq6nx
    @AbdulHameed-iq6nx14 күн бұрын

    Pv modi Fascism totalitarian both party knowledge nill

  • @Dark.391
    @Dark.39117 күн бұрын

    Kiliroor kaviyoor case le prathi

  • @placidmendez9689
    @placidmendez968915 күн бұрын

    കേരളത്തിലെ അഴിമതികൾ ആര് നടത്തി എവിടെ നടത്തിയെന്നൊക്കെയുള്ള വിവരം എനിക്കറിയാമെന്നു തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ വെളിപ്പെടുത്തിയത് സാക്ഷൽ മോദിയാണ്. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ രണ്ടു മുഖ്യമന്ത്രിമാരെയാണ് ജയിലിൽ അടച്ചിരിക്കുന്നതു. പിണറായി. അഴിമതിക്കാരനാണെന്നു വ്യക്തമായ തെളിവുണ്ടെന്ന് പറഞ്ഞ മോഡി എന്തുകൊണ്ട് അന്നെഷണവിധേയനാകുന്നില്ല എന്നാണ് രാഹുൽ ഗാന്ധി ചോദിച്ചത്. അതിൽ എന്താണ് തെറ്റ്.

  • @PremKumar-hf3lb
    @PremKumar-hf3lb15 күн бұрын

    അയ്യോ അദ്ദേഹത്തോട് question ഒന്നും ചോദിക്കരുതേ സഹോദരി. ഉത്തരം കേട്ടു ബോധം കെടും.

  • @anoopkm8461
    @anoopkm846115 күн бұрын

    😂😂😂😂😂

  • @devadathan
    @devadathan15 күн бұрын

    Poor Baby

  • @vineethk7609
    @vineethk760917 күн бұрын

    Kerathilum

  • @roseed8816
    @roseed881617 күн бұрын

    This guy does not have any good thing to talk about! Why your leader Pinarayi can not fight against Modi? It us easy to fight against Congress, right?

  • @nandanankuttan9634
    @nandanankuttan963412 күн бұрын

    ഇയാൾ പറയുന്നത് എനിക്ക് കേൾക്കാൻ വേണ്ട ഞാൻ കട്ട് ചെയ്യുന്നു

  • @Kottayam14
    @Kottayam1417 күн бұрын

    ബേബി വീണ്ടും…..ആ ജോസഫ് സാറിന്റെ കൈ വെട്ടിയ നേരം ആ കാപാലികന്മാരെ പിന്തുണച്ച ബേബി എന്താണ് വീണ്ടും ചിലക്കുന്നത്?

  • @unnikrishnanpr5442
    @unnikrishnanpr544217 күн бұрын

    Kundara Stalin..

  • @user-ui5np3ij1u
    @user-ui5np3ij1u14 күн бұрын

    ശ്രീ M.A. ബേബി സാറിനോട് ഒരു ചോദ്യമുണ്ട് ഇത്രയൊക്കെ മതേതരം പറയുന്ന താങ്കൾ കേരളത്തിൽ നിരന്തരമായി നടക്കുന്ന ഇസ്ലാമോഫോ ബിയ കണ്ടി ല്ലെന്ന് നടിക്കുന്നതെന്താ ?

  • @rageshsrkollayil2986
    @rageshsrkollayil298611 күн бұрын

    Da ബേബി നീ എവിട്രാ... ഒരു വിവരോം ഇല്ലല്ലോ

Келесі