# മഴയത്ത് KSEB ജീവനക്കാരുടെ കഷ്ടപ്പാട് # Dora jacky vlogs

Пікірлер: 4

  • @joseyjoseph6351
    @joseyjoseph6351Ай бұрын

    മഴക്കാലത്തിനു മുൻപ് വർക്ക് അറേഞ്ച് ചെയ്യുകയാണ് വേണ്ടത്. ( ദിവസക്കൂലിക്കാരോ കരാർ ജീവനക്കാരാണ് സാധാരണ പണി ചെയ്യുന്നത് KSEB ക്കാർ അവിടെ വന്നു ഡയറക്ഷൻ നൽകുകയാണ് പതിവ്.

  • @PraveenKumar-fy8dj
    @PraveenKumar-fy8djАй бұрын

    വാരികൊരി ശമ്പളവും പെൻഷനും വാങ്ങുമ്പോൾ വിഷമം ഒന്നും ഇല്ല. ഇതൊക്കെ ജോലി ചെയ്യാൻ തന്നെ ആണ് പണം കൊടുക്കുന്നത്.

  • @priyeshp6563

    @priyeshp6563

    Ай бұрын

    കേരളത്തിൽ G.o.v.tസർവീസിൽ ഏറ്റവും കൂടുതൽ ജോലി ചെയുന്നത് KSEB തന്നെ ആണ് എപ്പോൾ വിളിച്ചാലും വരും

  • @PraveenKumar-fy8dj

    @PraveenKumar-fy8dj

    Ай бұрын

    @@priyeshp6563 അതിനാണ് കേരളത്തിലെ ജനങ്ങൾ ഏറ്റവും കൂടുതൽ പണം കൊടുക്കുന്നത്.

Келесі