No video

മട്ടന്നൂർ പി ആർ എൻ എസ് എസ് കോളേജ് പ്രിൻസിപ്പാളും കെ എസ് യു നേതാക്കളും തമ്മിൽ പൊരിഞ്ഞ വാക്കേറ്റം.

#KannurVisionOnline #kannurNews
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി കണ്ണൂര്‍ വിഷന്‍ ഓണ്‍ലൈന്‍ യൂറ്റൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
subscribe our youtube channel👇
/ kannurvisiononlinenews
Like our facebook Page👇
/ kannurvisiononline
Follow Us on instagram👇
/ kannurvisiononline
Visit Our website 👇
www.kannurvision.in
E-mail 👇
news@kannurvision.in
newsdeskkannurvision@gmail.com
Join Our Telegram Group👇
t.me/kannurvis...

Пікірлер: 76

  • @B-A-D-q3v
    @B-A-D-q3vАй бұрын

    കേരളത്തിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിൻ്റെ ഭാഗമായി കലാലയ രാഷ്ട്രീയം നിരോധിക്കണം ...

  • @abdulfathah6332
    @abdulfathah6332Ай бұрын

    അല്ലെങ്കിലേ കോളേജ് ൽ രാഷ്ട്രീയ സ്വന്തന്ത്രമോ മികച്ച ഒരു യൂണിയൻ ഓ ഇല്ല.. രാഷ്ട്രീയ സ്വതന്ത്രം പോലും ഇല്ലാത്ത ഈ കോളേജ് ൽ രാഷ്ട്രീയ സംഘർഷത്തിനും വാദത്തിനും ഒരു കുറവും ഉണ്ടായിട്ടില്ല.. ദിവസവും ഇരു പാർട്ടിയും തമ്മിൽ കോലാഹലം ആണ്.. ശെരിക്കും പ്രശ്നം കുട്ടികൾക്കാണോ അതോ സ്ഥാപനത്തിന് ആണോ അതോ സ്ഥാപന മേധാവികൾക്ക് ആണോ?

  • @user-ch3bn5ms5b
    @user-ch3bn5ms5bАй бұрын

    ഇതൊന്നും ഒരു മാപ്രകളും കാണില്ല. Sfi അറിയാതെ തുമ്മിപ്പോയാൽ എന്തായിരിക്കും പുകില്

  • @user-um2mi7vl3d
    @user-um2mi7vl3dАй бұрын

    SFI ക്കാർ ആകാതിരുന്നത് ഭാഗ്യം.. പ്രിൻസിയുടെ രണ്ട് കരണവും പുകഞ്ഞേനെ...

  • @Globelnetbalussery
    @GlobelnetbalusseryАй бұрын

    ഇതു ksu ആയതു കൊണ്ട് കുഴപ്പം ഇല്ല ഇതാണ് ഇപ്പോഴത്തെ കേരളത്തിലെ അവസ്ഥ

  • @rajantk4102
    @rajantk4102Ай бұрын

    തലവാചകത്തിൽ KSU വിൻ്റെ പേര് പറയാൻ എന്താണ് മടി. ഇതും SFI ക്കാർ ചെയ്തതാണ് എന്ന് തെറ്റിദ്ധരിപ്പിക്കാനാണോ ?

  • @RyanJackson-mh4bs
    @RyanJackson-mh4bsАй бұрын

    കോളജ് ല് പഠിക്കുന്നവനും പഠിച്ചു പോയവനും പ്രിൻസിപ്പലിനെ അഭിസംബോധന ചെയ്തത് ഇയാള് അയാള് 😂 നല്ല സംസ്കാരം നീയൊക്കെ പഠിച്ചിട്ട് എന്തോ കാര്യമാണ് 😂 പരാതി കൊടുക്കാൻ വന്നവൻ വായ്താളം വിടുകയല്ല പരാതി എഴുതി കൊടുക്കുകയാണ് വേണ്ടത് 😂

  • @jessyraju5779
    @jessyraju5779Ай бұрын

    Ksu, ആണെന്കിലും , ആര് ആണെന്കിലും, ഇവരെ ഇങ്ങനെ അഴിഞ്ഞാടാൻ നേതാക്കൾ വിട്ടിരിക്കുന്നത് ശരിയല്ല. നാണം ഇല്ലേ നിങ്ങൾക്ക്.

  • @hidayathullapp8505
    @hidayathullapp8505Ай бұрын

    ഒരു വിദ്യാർത്ഥി സംഘടനാ നേതാക്കളും ഇത്ര മോശമായി ഒരു കോളേജ് പ്രിൻസിപ്പൽ നോട്‌ പെരുമാറരുത്. വളരെ മോശമായിപ്പോയി

  • @joseabraham2951
    @joseabraham2951Ай бұрын

    വിദ്യാർത്ഥി കൾ പഠിച്ചു വിജയിച്ചു വരാൻ നോക്കുക... ജോലി കിട്ടിയിട്ട് രാഷ്ട്രിയം ആകാം 😮😮😮

  • @deepthyjoshydeepuz9874
    @deepthyjoshydeepuz9874Ай бұрын

    1:50

  • @rajeshsugathan3011
    @rajeshsugathan3011Ай бұрын

    ആരായാലും പെരുമാറ്റം മാന്യമാകണം. ക്യാബസിൽ രാഷ്ട്രീയം നിരോധിക്കണം

  • @padmanabhantk6827
    @padmanabhantk6827Ай бұрын

    K S U goons..?????

  • @Radhakrishnan-dl9ih
    @Radhakrishnan-dl9ihАй бұрын

    അല്ലയോ ഹൈന്ദവാ കണ്ണ് തുറന്ന് കാണ് ഇവർക്കൊക്കെ കുതിര കേറാൻ ട N DP യുടെയും NSS ന്റെയും കോളേജുകൾ മാത്രമേയുള്ളോ .....

  • @sharkgamr

    @sharkgamr

    Ай бұрын

    ഞാൻ പിന്നോക്ക ജാതിയിൽ പെട്ട തീയ്യൻ ആണ്, തീയ്യൻ ഹിന്ദു ആയത് എപ്പോൾ മുതൽ ആണ് എന്ന് സഹോദരൻ അന്വേഷിക്കുക

  • @Radhakrishnan-dl9ih

    @Radhakrishnan-dl9ih

    Ай бұрын

    @@sharkgamr സഹോദരന്റെ വിശ്വാസം സഹോദരനെ രക്ഷിക്കട്ടെ .....

  • @nusrathk8614

    @nusrathk8614

    Ай бұрын

    അവിടെയും വർഗീയത

  • @Radhakrishnan-dl9ih

    @Radhakrishnan-dl9ih

    Ай бұрын

    @@nusrathk8614 കണ്ണിൽ കണ്ണിൽ കാണുന്നതു പറയുന്നതിനെയാണോ വർഗ്ഗീയതയെന്നു പറയുന്നത് ആ പാഠപുസ്തകം എവിടെയാണ് സഹോദരാ .....

  • @zakariamk5830

    @zakariamk5830

    Ай бұрын

    Avideyum vargeeyatha.... .

  • @deebee6121
    @deebee6121Ай бұрын

    Ithu ksu ayathu kondu.. Arkum oru problem vum illallo lle..... 🎉

  • @Economicsho
    @EconomicshoАй бұрын

    Onninum padikan thalparyam illa pakshe kore disco parayan bayangaram aanu

  • @radhakrishnanvv9974
    @radhakrishnanvv9974Ай бұрын

    നല്ല ഗുരുത്വം

  • @JayaPrakash-oo8vw
    @JayaPrakash-oo8vwАй бұрын

    Pricipalintethandayudeallakolege

  • @sudheeshkumar6227
    @sudheeshkumar6227Ай бұрын

    പ്രിൻസിപ്പാൽ ഒരു പുച്ച ഭാവം ആണ് ഈ പ്രശ്നത്തിന് കാരണം. CPIM അടിമ പ്രിൻസിപ്പാൽ ആണെന്ന് തോന്നുന്നു. KSUവിനെ SFI യുടെ ആലയിൽ കെട്ടാൻ ശ്രമിക്കുകയാണ് പ്രിൻസിപാൽ ചെയ്തത്

  • @AjithKumar-jm8mm
    @AjithKumar-jm8mmАй бұрын

    കഞ്ചാവും വെള്ളവും ഉള്ള വിദ്യാഭ്യാസം എല്ലാം പുതിയ നിലവാരം

  • @Globelnetbalussery
    @GlobelnetbalusseryАй бұрын

    കൊപ്പിലെ kSU

  • @muhammedajmal.p.k4876
    @muhammedajmal.p.k4876Ай бұрын

    SFI യെ പഠിപ്പിക്കാൻ വന്ന മാന്യന്മാർ എവിടെ

  • @dilipkumardilip7191
    @dilipkumardilip7191Ай бұрын

    1977 to 1982 njan avide padichittundu.

  • @RaviAralam
    @RaviAralamАй бұрын

    ഇത് SFI ആണെങ്കിലോ

  • @yaswavlog

    @yaswavlog

    Ай бұрын

    Ayala adikum athrne

  • @Roopesh4544

    @Roopesh4544

    Ай бұрын

    അന്തി ചർച്ച

  • @unni7115
    @unni7115Ай бұрын

    Nss കോളേജു sndp കോളേജു ഗുരുവയുരപ്പാൻ കോളേജു അങ്ങിനെ ഉള്ള കോളേജ് പ്രശ്നം കൂടും

  • @balakrishnannairvn2324
    @balakrishnannairvn2324Ай бұрын

    നമ്മുടെ ഗുണ്ടാകരൻ ചേട്ടൻ പറഞ്ഞിട്ടുണ്ടല്ലോ " എന്റെ കുട്ടികൾ എന്തും ചെയ്യും. കൊലപാതകം വും നടത്തും. അവർ മിടുക്കരാണ്. അവർക്ക് പൂർണ്ണ സംരക്ഷണം നൽകും " എന്ന്. അതുകൊണ്ട് കിടന്നു കസറിക്കോ മക്കളേ.

  • @SunilKumar-ot4zh
    @SunilKumar-ot4zhАй бұрын

    College l rashtreeyam nirodhikkuka

  • @babutk818
    @babutk818Ай бұрын

    KSU ന് എന്തും പറയാം SFI ആയിരുന്നേൽ ആഘോഷമാക്കിയേനേ!

  • @androidgamesag9839

    @androidgamesag9839

    Ай бұрын

    വിഷയം എന്താണെന്ന് നോക്ക്

  • @myadeeb1
    @myadeeb1Ай бұрын

    ഗാന്ധിസം

  • @dilipkumardilip7191
    @dilipkumardilip7191Ай бұрын

    Pls avoid eda ooda Guru nathan mare bahumanikkuka

  • @salimcp3402
    @salimcp3402Ай бұрын

    ഭാഷ മോശമായിപ്പോയി 😢

  • @damodarancv7667
    @damodarancv7667Ай бұрын

    Anthicharchanatakkilla

  • @farhadk5573
    @farhadk5573Ай бұрын

    Ivarayth kondan ithrayum manytha kanichadh verendenkilm party

  • @NithinC-tl3hw
    @NithinC-tl3hwАй бұрын

    നത്തോലി ചെക്കൻ ഏതാ 😂

  • @musthafam1004
    @musthafam1004Ай бұрын

    Oru Principle ingane Aavaamo ?

  • @Economicsho

    @Economicsho

    Ай бұрын

    Principalk koypam illa. Ninte thalaka koypam .

  • @shajic3698
    @shajic3698Ай бұрын

    KSU Chatagagalake Andum Agam Poory Makkal

  • @fayizmuhammed2327
    @fayizmuhammed2327Ай бұрын

    🐕 show

  • @abdulhakeem2179
    @abdulhakeem2179Ай бұрын

    അയാൾക്ക് നല്ല തണ്ടാണ്

  • @dilipkumardilip7191
    @dilipkumardilip7191Ай бұрын

    K S U orikkalum inghane perumararuthu

  • @SunilKumar-ot4zh
    @SunilKumar-ot4zhАй бұрын

    Ivanteokke samskaram avanteokke vakkukalil

  • @PraveenKumar-fy8dj
    @PraveenKumar-fy8djАй бұрын

    😂😂 ksu എന്ന് പറഞ്ഞു ഇതോപോലെ ചെയ്താൽ കോൺഗ്രസിന്റെ ഒരു നേതാവും സപ്പോർട്ട് ചെയ്യില്ല

  • @sanilkumarn.b6890

    @sanilkumarn.b6890

    Ай бұрын

    അയാളെ KSU വിൽ നിന്നും പിരിച്ചുവിട്ടുമായിരിക്കും

  • @jayarajanpa7195
    @jayarajanpa7195Ай бұрын

    ഇ നശിച്ച വിദ്യാർത്ഥി രാഷ്ട്രീയം എന്ന് അവസാനിക്കുന്നുവോ അന്ന് കേരളം നന്നാകും.

  • @shajishajiemshajishajiem9266
    @shajishajiemshajishajiem9266Ай бұрын

    KSU ഈ തെറിഅഭിഷേകം ഏതെങ്കിലും മാപ്രകളോ മാപ്ര ച്ചികളോ വാർത്ത ആക്കുമോ ?

  • @davis962
    @davis962Ай бұрын

    Pink shirt 👚 ore oola anne

  • @sharkgamr
    @sharkgamrАй бұрын

    ഇന്ദിരാ കുഞ്ഞുങ്ങൾ എത്ര പുണ്യാളാളന്മാർ, അന്തി ചർച്ച ഇല്ലേ

  • @deepthyjoshydeepuz9874

    @deepthyjoshydeepuz9874

    Ай бұрын

    എവിടെ നമ്മുടെ മാക്രികൾ

  • @hpfh2502
    @hpfh2502Ай бұрын

    Sfi യുടെ വളി മാത്രമേ മാപ്പ്രകൾ കാണുകയുള്ളു

  • @user-zt7lc7kn6v
    @user-zt7lc7kn6vАй бұрын

    SFI യും KSU ഉം എല്ലാം ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് വിദ്യാർദ്ധികൾക്ക് ഒരു ബഹുമാനവും ഇല്ല അദ്ധ്യാപകരോട്.

Келесі