മഴക്കാലത്ത് വണ്ടിയുടെ ഗ്ലാസിൽ ഉണ്ടാകുന്ന മൂടൽ മഞ്ഞു എളുപ്പത്തിൽ സിംപിൾ ട്രിക്ക്|Car mist malayalam

Автокөліктер мен көлік құралдары

മഴക്കാലത്ത് വണ്ടിയുടെ ഗ്ലാസിൽ ഉണ്ടാകുന്ന മൂടൽ മഞ്ഞു എളുപ്പത്തിൽ സിംപിൾ ട്രിക്ക്|Car mist malayalam
Driving practice ------ whatsapp 7012898678
Goodson k s
kochuthottathil H , kattappana p o, valiyakandom, Pin 685508
facebook-
/ goodson-kattappana-105...
Instagram
goodsonkatt...

Пікірлер: 357

  • @RowanYouTube
    @RowanYouTube Жыл бұрын

    ഞാൻ ഇതു പരീക്ഷിച്ചു.. മഴ സമയത്തു night ഉം day ഉം നല്ല result..

  • @verghese.t.k.thengungal937

    @verghese.t.k.thengungal937

    Жыл бұрын

    Good Information 👍

  • @RowanYouTube

    @RowanYouTube

    Жыл бұрын

    @@verghese.t.k.thengungal937 shaving ക്രീം ഉം shaving foam ഉം നല്ലതു ആണ്.. smell കുറവുള്ളത് നോക്കി എടുക്കണം.. smell കൂടിയത് ആണെങ്കിൽ glass അടച്ചു ഇട്ടാൽ smell karanam ചിലപ്പോൾ തലവേദന എടുക്കും

  • @anishpk8528

    @anishpk8528

    11 ай бұрын

    സത്യം ആണോ

  • @gejogeorge8987
    @gejogeorge8987 Жыл бұрын

    പകൽ മാത്രം വണ്ടി ഓടിക്കുന്നവർ ഇത് പരീക്ഷിക്കുക. നല്ല റിസൾട്ട് ആണ്. രാത്രി ആയാൽ എതിരെ വരുന്ന വണ്ടികളുടെ വെട്ടം കൊണ്ട് ഒരു കിണ്ടിയും കാണാൻ പറ്റില്ല...

  • @ResearcherHub

    @ResearcherHub

    Жыл бұрын

    😂

  • @jaleeljely4552

    @jaleeljely4552

    Жыл бұрын

    😃😃😃

  • @sameerakk2939

    @sameerakk2939

    Жыл бұрын

    😂

  • @sangeethjose5418

    @sangeethjose5418

    Жыл бұрын

    😂

  • @eldho5407

    @eldho5407

    Жыл бұрын

    സത്യം...രാത്രിയുള്ള പ്രധാന പ്രശ്നം എതിരെ വരുന്ന വാഹനങ്ങളുടെ flash light ആണ്... സഹിക്കാൻ പറ്റില്ല. കഷ്ടിച്ച് രക്ഷപ്പെട്ടു എന്ന രീതിയിൽ ആണ് പലപ്പോഴും drive ചെയ്യേണ്ടി വരിക...

  • @vijayanpillai80
    @vijayanpillai80 Жыл бұрын

    പുറത്തെ അന്തരീക്ഷ ഊഷ്മാവ് വാഹനത്തിനകത്തെ ഊഷ്മാവിനെക്കാൾ കുറയുമ്പോൾ വാഹനത്തിനകത്തെ ഗ്ലാസിനു സമീപത്തെ ഈർപ്പം condense ആയി ആണ് പറ്റിപ്പിടിക്കുന്നത് . എന്നാൽ soap അല്ലെങ്കിൽ shampoo ന്റെ സാന്നിദ്ധ്യം ഉണ്ടെങ്കിൽ ജലകണങ്ങൾ spread ആകുന്നു . അതിനാൽ transparency കൂടുന്നു.

  • @shamseerkavungathodi9112
    @shamseerkavungathodi9112 Жыл бұрын

    സുഹൃത്തേ നല്ലൊരു അറിവ് പറഞ്ഞു തന്നതിൽ ഒരുപാട് നന്ദിയുണ്ട്..,.. ♥️

  • @faisalfaroke4802
    @faisalfaroke4802 Жыл бұрын

    Sarinte kure class kandu testinupoyi passayi thanks 😍

  • @malimali20
    @malimali20 Жыл бұрын

    *മഴക്കാലത്ത് പ്രത്യേകിച്ച് രാത്രിയിൽ ഇതൊരു വലിയ പ്രശ്നമാണ്. അതിനൊരു പരിഹാരം പറഞ്ഞു തന്നതിന് വളരെ നന്ദി.*

  • @najeebshabnam5840
    @najeebshabnam5840 Жыл бұрын

    Thanks for giving us this useful and easily applicable information...

  • @sathieshchandran7856
    @sathieshchandran7856 Жыл бұрын

    Nice and useful tip. As you have said during continue rain a.c. gives too much coolness and now a.c. can be switched off by following your tip.

  • @yohannanpv416
    @yohannanpv416 Жыл бұрын

    നല്ല ഉപകാരപ്പെടുന്ന വീഡിയോ. നന്ദി.

  • @nirmalac2506
    @nirmalac2506 Жыл бұрын

    നല്ല അറിവ് . മഴ കാലത്ത് ഒരു പാട് വിഷമിച്ചിരുന്നു നന്ദി bro പക്ഷെ മിസ്റ്റ് എന്ന വാക്കിന് മലയാളം ഉപയോഗിക്കാമായിരുന്നു.

  • @user-ly1cv9fj4x
    @user-ly1cv9fj4x Жыл бұрын

    ഈ മഴക്കാലത്ത് വളരെ ഉപകാരപ്രദമായ വീഡിയോ.👍👍

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

  • @musthafa9725
    @musthafa9725 Жыл бұрын

    ഇത് ഞാൻ ചെയ്യാറുണ്ട് 😂അടിപൊളിയാണ്👌👌👌

  • @kayam8049
    @kayam8049 Жыл бұрын

    നല്ല വിവരങ്ങൾ ലഭിച്ചു.ചെയ്തു നോക്കാം

  • @abrahammathew6174
    @abrahammathew6174 Жыл бұрын

    Excellent information!! Thank you.

  • @sree1975
    @sree19759 ай бұрын

    ഒരു കൊച്ചു ഷേവിങ് ഫോം വാങ്ങി വെക്കുക. മഴയുള്ളപ്പോൾ ഒന്ന് തുടയ്ക്കുക. ഈ ഷാംപൂവും കുപ്പിയും തിരക്കി പോകേണ്ട ഒരു കാര്യവും ഇല്ല.

  • @iswaandarmanirfan360
    @iswaandarmanirfan360 Жыл бұрын

    Kollam aasane superrrrr❤❤❤❤

  • @jhsdfjhgjh
    @jhsdfjhgjh10 ай бұрын

    ഞാൻ ചെയ്തു ഫലം കണ്ട ഒരു സൂത്രം കൂടി പറയുവാൻ ആഗ്രഹിക്കുന്നു.. മഴ ഉള്ളപ്പോൾ റോടരുക്കിൽ വളർന്നു നിൽക്കുന്ന ചേമ്പ് ഇല ഒരെണ്ണം എടുത്തു അതിന്റെ ഉൾവശം വെച്ച് നല്ലതുപോലെ ഗ്ലാസിന്റെ പുറം തൂത്തു കഴിഞ്ഞാൽ മഴവെള്ളം ഗ്ലാസിൽ പിടിക്കാതെ ഇരുന്നോളും.. ശ്രമിച്ചിട്ടു എങ്ങനെ ഉണ്ടെന്ന് പറയാൻ മറക്കല്ലേ.. 👍🏻

  • @babineeshkk543

    @babineeshkk543

    Ай бұрын

    അതെ ഞാനും മുമ്പ് അങ്ങനെ ചെയ്തിട്ടുണ്ട് നല്ല മാറ്റം ഉണ്ടാവും...

  • @salamelavallysalamelavally4497

    @salamelavallysalamelavally4497

    Ай бұрын

    100. ശതമാനം സത്യം

  • @sunilkumartv1513
    @sunilkumartv1513 Жыл бұрын

    ഈ പ്രശ്നം വല്ലാതെ, വിഷമിപ്പിക്കുന്നുണ്ട് കഴിഞ്ഞ ദിവസം വരെ ഇത് ഒന്ന് പരീക്ഷിക്കട്ടെ😊

  • @VenuGopal-uq1mm
    @VenuGopal-uq1mm8 ай бұрын

    നല്ല അറിവാണ് തന്നത് thanks

  • @colmanaugustus5808
    @colmanaugustus5808 Жыл бұрын

    Very good idea, thu u so much godson, a man from God to help the poor in driving class. This was very good for me, my car had a lot of mist on the glass, now I can solve the problem. God bless u. After a long time i chat with u.

  • @lovenest6154
    @lovenest6154 Жыл бұрын

    ഇന്ന് പറഞ്ഞിട്ടുള്ളു ഈ കാര്യം 🥰🥰👍🏻😊

  • @prabhakaranm366
    @prabhakaranm366 Жыл бұрын

    പുതിയ അറിവ്... Good ❤❤

  • @vishnuclt
    @vishnuclt Жыл бұрын

    Njahalde Ambassador car il achan palapolum cheythirunnad Shampoo direct apply cheyunnad anu vellam use akkunadilum kurach adhikam effective athayrkum 😊

  • @hariahal5477
    @hariahal5477 Жыл бұрын

    Good information for common man. Thank you.

  • @locomotive
    @locomotive Жыл бұрын

    ഏറെ ഉപകാരപ്പെട്ടു

  • @dncreations9052
    @dncreations9052 Жыл бұрын

    Thank you bro ഇനി വണ്ടി എടുകുമ്പോ ചെയ്യും

  • @helium740
    @helium740 Жыл бұрын

    Thank you. Great Tip

  • @sameerellikkottil2623
    @sameerellikkottil2623 Жыл бұрын

    👍🏻... താങ്കളുടെ അവതരണം സൂപ്പർ..എന്നാലും intro കുറച്ചു കൂടുതലാണ്..7മിനിറ്റ് ഉള്ള content ന് രണ്ടര മിനിറ്റിൽ കൂടുതൽ intro വരുന്നു.... 🤝

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    Ok

  • @SajeevSreenivas

    @SajeevSreenivas

    11 күн бұрын

    എല്ലാ വീഡിയോ നിർമ്മാതാക്കളും പഴയ ഫൂൾസ് ആമുഖം പിന്തുടരുന്നു. ഉപയോഗശൂന്യവും കാഴ്ചക്കാരുടെ സമയനഷ്ടവും

  • @nalinipk5541
    @nalinipk5541 Жыл бұрын

    പരീക്ഷിച്ചു നോക്കട്ടെ എന്നിട്ട് പറയാം.. 🌹🙏

  • @riyasbasheerriya824
    @riyasbasheerriya824 Жыл бұрын

    ഷാംപൂ വുംന്യൂസ്‌ പേപ്പറും ഉപയോഗിച്ച് മൂടൽ മഞ്ഞ് മാറ്റാം എന്ന് എനിക്ക് അറിയാമായിരുന്നു പക്ഷെ അത്‌ എങ്ങനെ ഉപയോഗിക്കണം എന്ന് അറിയില്ലായിരുന്നു 👍👍👍👌👌👌💞💞veri veri thanks bro 🌹🌹🥰🥰

  • @royjkhi
    @royjkhi11 ай бұрын

    വളരെ നല്ല വിവരങ്ങൾ

  • @alavipalliyan4669
    @alavipalliyan46696 күн бұрын

    ഞാൻ പരീക്ഷിച്ചു നല്ല റിസല്റ്റ് ❤

  • @abubakr1784
    @abubakr1784 Жыл бұрын

    പുറത്ത് temp. 31 ആണെങ്കിൽ വണ്ടിയുടെ അകത്തും അത് പോലെ 5 മിനുട്ട് temp. 31 ആക്കിയാൽ മതി അങ്ങിനെ ഇടയ്ക്കിടെ ചെയ്യുക.

  • @manuartsplr9659

    @manuartsplr9659

    Жыл бұрын

    പുറത്ത് 31 ഡിഗ്രിയാണന്ന് എങ്ങനെ മനസ്സിലാക്കും ?...

  • @RowanYouTube

    @RowanYouTube

    Жыл бұрын

    ac um heater um ഇല്ലാത്തതും, work ചെയ്യാത്തത് aaya വണ്ടിക്ക് shampoo trick ഉപകാരം ആണ്...

  • @RowanYouTube

    @RowanYouTube

    Жыл бұрын

    @@manuartsplr9659 അതൊക്കെ modern car.. ഓട്ടോമാറ്റിക് climate control type ac ഉള്ള car പറ്റു

  • @roypjohno8118
    @roypjohno8118 Жыл бұрын

    Hi Good Afternoon Super. Thanks ❤

  • @harikumarkb289
    @harikumarkb289 Жыл бұрын

    വണ്ടി ഓടിക്കുമ്പോൾ ചെയ്യാൻ പറ്റിയ നല്ല നിർദ്ദേശം

  • @vinodvnair4756
    @vinodvnair4756 Жыл бұрын

    സൂപ്പർ വീഡിയോ Bro

  • @jameschalangady
    @jameschalangady Жыл бұрын

    Very practical tips bro 😅

  • @sreedharannair2218
    @sreedharannair2218 Жыл бұрын

    Thank you 👍. Kurachu short and sweet Aakan Sramikuka. Very useful information.

  • @singlesworld395

    @singlesworld395

    Жыл бұрын

    Play back 2×aakiyal mathi😂

  • @haridasanharidasan4615
    @haridasanharidasan4615 Жыл бұрын

    Thankx 🥰

  • @anniemathew251
    @anniemathew251 Жыл бұрын

    Good information thank you

  • @valsakumar3673
    @valsakumar3673 Жыл бұрын

    വണ്ടിയിൽ AC ഉണ്ടെങ്കിൽ "Hot air"ൽ ഇട്ടാൽ മതി.കാറിൻറ്റെ അകവും ചൂടാകും. ഈ കുലുക്കി കുത്ത് വേണ്ട.

  • @salimnaderi5548

    @salimnaderi5548

    Жыл бұрын

    AC ഇല്ലാത്ത കറുകൾക്ക് പറ്റും സുഹൃത്തേ ഈ ഐഡിയ

  • @parthadaspurushothaman6813

    @parthadaspurushothaman6813

    Жыл бұрын

    Hot air ൽ ഇട്ട് നോക്ക്. അപ്പോളറിയാം .

  • @muhsinmubark123

    @muhsinmubark123

    Жыл бұрын

    ഹിമാലയത്തിൽ പോയ മാതിരി ആവും hot ഇട്ടാൽ

  • @RM-rl9ue
    @RM-rl9ue Жыл бұрын

    Useful 👍🏼

  • @aliasdaniel971
    @aliasdaniel971 Жыл бұрын

    Thanks bro ഒരു രക്ഷ ഇല്ലാതെ ഇരിക്കുവർന്ന്

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

  • @hari7536
    @hari7536 Жыл бұрын

    Thank you

  • @tijoemmanuel3436
    @tijoemmanuel3436 Жыл бұрын

    Nalla video, pakshe sookshikuka shampoo chemical aanu,not healthy to breathe it in, try to buy shampoo with less chemicals

  • @vimalunni8521
    @vimalunni8521 Жыл бұрын

    ഞാൻ ഇന്ന് വിചാരിച്ചതെ ഉള്ളു ഇതെങ്ങനെ മറ്റാം എന്ന് അപ്പോ തന്നെ vdo വന്നു 🤩

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

  • @lijolukose8923
    @lijolukose8923 Жыл бұрын

    Good information 👍

  • @vincentv4084
    @vincentv4084 Жыл бұрын

    Super thanks.

  • @lukavarikattu6526
    @lukavarikattu6526 Жыл бұрын

    very good infermation

  • @Actonkw
    @Actonkw7 ай бұрын

    യാത്ര പോകുന്നതിനു മുൻപ് white paper എടുത്തു് shampoo തേക്കുക glass clear ആക്കുക (കഴുകിക്കളയരുത് )front glass ,side എവിടെയും ഉപയോഗിക്കാം

  • @mohammedmanjappulli7123
    @mohammedmanjappulli712311 ай бұрын

    പരീക്ഷിച്ചു നോക്കാം

  • @AnithVlogs
    @AnithVlogs Жыл бұрын

    Good information ❤

  • @sashikumargopalakrishnan4231
    @sashikumargopalakrishnan4231 Жыл бұрын

    Thank you 😊 ചെയ്തുനോക്കിയിട്ട് പറയാം 👍

  • @sashikumargopalakrishnan4231

    @sashikumargopalakrishnan4231

    11 ай бұрын

    പരീക്ഷിച്ചുനോക്കി... good result! 👍

  • @rajendranuk268
    @rajendranuk26811 ай бұрын

    Very helpful tips.

  • @mansoorkakkanad
    @mansoorkakkanad Жыл бұрын

    👌. Good tips

  • @thomasjnr.9429
    @thomasjnr.9429 Жыл бұрын

    Thankyou

  • @basheerbasheer3994
    @basheerbasheer3994 Жыл бұрын

    Tight parkingil ninn car edukkunna oru vedio cheyyamo Hospitalil okke povumbol idinte trick ariyatha problem nallonam vararund

  • @basheerkavungal1705
    @basheerkavungal170511 ай бұрын

    എത്ര നല്ല ടിപ്‌സ് അവതരിച്ചാലും ഈ മലയാളി യൂട്യൂബൻമാരുടെ വള വള എന്ന വലിച്ചു നീട്ടൽ സഹിക്കാൻ വയ്യ .

  • @presadm8311

    @presadm8311

    Ай бұрын

    അതെ

  • @jotronamplifiers7188
    @jotronamplifiers7188 Жыл бұрын

    Very good information

  • @speed-xj6gs
    @speed-xj6gs Жыл бұрын

    Thank bro...

  • @sumathikanakansumathikanak8496
    @sumathikanakansumathikanak8496 Жыл бұрын

    very good sagation

  • @user-xy8wr9zp9v
    @user-xy8wr9zp9v Жыл бұрын

    8 വർഷമായി ലൈസൻസ് എടുത്തിട്ട് ചേട്ടന്റെ വീഡിയോ കണ്ട് ഇപ്പോൾ ദിവസം വണ്ടി ഓടിക്കാൻ തുടങ്ങി എല്ലാ വീഡിയോസും കണ്ടിട്ടേ ഇപ്പോൾ ഉറങ്ങാൻ തന്നെ പോണേ Thanks chetta😊

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    ❤All the best

  • @nipunanoop3984

    @nipunanoop3984

    Жыл бұрын

    Mvd wants to know your location😂😂 വേഗം ലൈസൻസ് എടുത്തോ ചേട്ടാ 😂

  • @asharafshifin6561
    @asharafshifin6561Ай бұрын

    കൊള്ളാം

  • @abhilashdominic3408
    @abhilashdominic340811 ай бұрын

    ❤Thank you

  • @nujumudeens2126
    @nujumudeens2126 Жыл бұрын

    Good information

  • @ummerummerpp3443
    @ummerummerpp3443 Жыл бұрын

    അതിലും ബെറ്റർ അല്ലെ AC ഹീറ്റർ ഒരു പത്ത് മിനിറ്റ് ഇട്ടാൽ മതി പിന്നെ നാലു ഗ്ലാസും ഫുള്ള് കയറ്റാതെ ഒരു അര ഇഞ്ച് താഴ്ത്തി വെക്കുക ഈ പ്രശ്നം ഉണ്ടാവില്ല റൈൻ ഗാർഡ് ഉണ്ടെങ്കിൽ ഒരിഞ്ച് വരെ താഴ്ത്താം

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    👍

  • @gopalakrishnanp2687
    @gopalakrishnanp2687 Жыл бұрын

    Good idea

  • @mohananushus6714
    @mohananushus671411 ай бұрын

    Good message

  • @anretheesh
    @anretheesh11 ай бұрын

    Informative

  • @JohnFrancis-wd2if
    @JohnFrancis-wd2if7 күн бұрын

    I will try. Anyhow good guidance. Thanks a lot dear Godson

  • @goodsonkattappana1079

    @goodsonkattappana1079

    7 күн бұрын

    ❤️

  • @sreedharannair1472
    @sreedharannair14727 күн бұрын

    Tank u sir

  • @jeemonrapheal621
    @jeemonrapheal621 Жыл бұрын

    Super

  • @pgprakashan2479
    @pgprakashan2479Ай бұрын

    Very good

  • @HemarpChandran-kz7cr
    @HemarpChandran-kz7cr Жыл бұрын

    വളരെ നല്ല videos ആയിരുന്നു

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    👍

  • @usmanpp4869
    @usmanpp4869 Жыл бұрын

    വളരെ ഉപകാരപ്രദമായ ഒരു അറിവാണ്

  • @usmanpp4869

    @usmanpp4869

    Жыл бұрын

    👍👍

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    👍

  • @philipuzhathil8877
    @philipuzhathil8877 Жыл бұрын

    അമ്പതു വർഷങ്ങൾക്ക് മുൻപും ഇതേ പരിപാടി അംബാസിഡർ കാറിൻ്റെ front ഗ്ലാസ്സിൽ apply ചെയ്യുമായിരുന്നു. അന്ന് ഷാംപൂ ലഭ്യമല്ലായിരുന്നൂ അഥവാ costly ആയിരുന്നിരിക്കണം. അന്ന് ഉപയോഗിച്ചിരുന്നത് തുണി കഴുകാൻ ഉപയോഗിക്കുന്ന ബാർ സോപ്പ് ആയിരുന്നു.

  • @RowanYouTube

    @RowanYouTube

    Жыл бұрын

    shaving ക്രീം best ആണ്

  • @azeezpoyilanky3460

    @azeezpoyilanky3460

    11 ай бұрын

    ആകാലത്ത് ഉരുളക്കിഴങ്ങ് മുറിച്ചുരതിയും പുകയിലത്തണ്ടുരതിയും ഈ പ്രശ്നം പരിഹരിക്കാറുണ്ടായിരുന്നു

  • @philipuzhathil8877

    @philipuzhathil8877

    11 ай бұрын

    ഞാനും ഷാംപൂ ഉപയോഗിച്ചു,വീജയപ്രദം

  • @mohanannair518
    @mohanannair518 Жыл бұрын

    നന്ദി നമസ്കാരം 🙏🙏🙏

  • @c.k.sasidharan1919
    @c.k.sasidharan1919 Жыл бұрын

    Thanks

  • @someone-gi2zg
    @someone-gi2zg Жыл бұрын

    🤝🤝 ponn chetta inn mazhayath ac illatha maruti 800 odichondirikke ith aloichathe ullu you are awesome bro

  • @Abiram77

    @Abiram77

    Жыл бұрын

    same🫣

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    👍

  • @RowanYouTube

    @RowanYouTube

    Жыл бұрын

    shaving ക്രീം best ആണ്

  • @arshadgurikkalck5470
    @arshadgurikkalck5470 Жыл бұрын

    Use heater then AC glassil ninn ozhivaki idu .

  • @naveenshenoi8547
    @naveenshenoi8547 Жыл бұрын

    Good information, thanks 👍

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    👍

  • @vinodandrews8547
    @vinodandrews8547 Жыл бұрын

    Very good idea .... congratulations ......

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    Many many thanks

  • @jithingopi1023
    @jithingopi1023 Жыл бұрын

    Thank you😊

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

  • @sureshrajkarthik
    @sureshrajkarthik Жыл бұрын

    കടലാവണക്ക് ഇല എടുത്തു തുടക്കും, നല്ല ക്ലീൻ

  • @geethur1238
    @geethur1238 Жыл бұрын

    Thanks Goodson 🌹

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    👍

  • @janardananm9681
    @janardananm9681 Жыл бұрын

    ഇത്ര വലിച്ചു നീട്ടാതെ ഗ്ലാസിൽ ഷാമ്പു പുരട്ടി പേപ്പർ കൊണ്ട് തുടച്ചാൽ മതി എന്നു പറഞ്ഞു കൂട്ടായിരുന്നോ?

  • @anilthomas656thomas6

    @anilthomas656thomas6

    Жыл бұрын

    Length of video matters bro

  • @noufalkv4841

    @noufalkv4841

    8 ай бұрын

    Offcourse 😂

  • @DanThomas2000
    @DanThomas2000 Жыл бұрын

    😊

  • @user-nt1gh7hk4x
    @user-nt1gh7hk4x Жыл бұрын

    Good

  • @visakhvisakh2704
    @visakhvisakh2704 Жыл бұрын

    👍

  • @paulsonvm5594
    @paulsonvm5594 Жыл бұрын

    ഇതിന്റെയൊന്നും ആവശ്യമില്ല, പേക്കറ്റിലുള്ള ഒരു രൂപയുടെ ക്ലിനിക് ഷാംപൂ, വിരലിൽ എടുത്ത് ഗ്ലാസ്സിന്റെ ഉൾഭാഗത്തു നാലഞ്ച് ഭാഗത്തായി തേച്ച് കൊടുത്തതിനു ശേഷം കൈപ്പത്തി കൊണ്ട് ഫുൾ ആയി തേച്ച് പിടിപ്പിക്കുക/കൈപ്പത്തി കൊണ്ട് തുടക്കുക , മഞ്ഞ് മുഴുവനായും മാറുന്നതാണ്.

  • @vaccoantony
    @vaccoantony6 күн бұрын

    Most of the cars are equipped with defogger!!

  • @digalchrist8170
    @digalchrist8170 Жыл бұрын

    ഇത്രയും കിടന്നു കഷ്ടപ്പെടേണ്ട ആവശ്യമില്ല ചേട്ടാ..... ചേട്ടൻ എസി ഇട്ടതിനുശേഷം ഹീറ്റർ നോബ് പച്ച ലൈൻ കഴിയുന്നിടത്ത് കൊണ്ട് വെക്കുക വെള്ള ലൈൻ സ്റ്റാർട്ട് ചെയ്യുന്നിടത്ത് ആയിട്ട്... അതിനുശേഷം കാറിനു വെളിയിലേക്ക് എയർ പാസ് ചെയ്യുന്ന നോബ് വലിച്ചിടുക ഒരു അഞ്ചു മിനിറ്റിനുള്ളിൽ സംഗതി ക്ലീൻ

  • @sudarsanans5386

    @sudarsanans5386

    Ай бұрын

    എടാ പൊട്ടാ എസി ഉപയോഗിക്കാത്തപ്പോൾ അല്ലെങ്കിൽ ac ഇല്ലെങ്കിൽ എന്ന് പ്രത്യേകം പറയുന്നുണ്ടല്ലോ ഓരോരുത്തന്മാർ വാലും തുമ്പും കേട്ടിട്ട് അഭിപ്രായം പറയാൻ വന്നുളും

  • @digalchrist8170

    @digalchrist8170

    Ай бұрын

    ​@@sudarsanans5386എടാ മരപ്പൊട്ടൻ ആയ മരവാഴേ ആദ്യം വീഡിയോ മര്യാദയ്ക്ക് കേട്ട് മനസ്സിലാക്ക് പിന്നെ എസി ഇടാത്തപ്പോൾ ആരാടാ ഗ്ലാസ് കേറ്റിയിട്ട് ഓടിക്കുന്നത് മരക്കഴുതേ 😡

  • @digalchrist8170

    @digalchrist8170

    Ай бұрын

    ​@@sudarsanans5386എടാ മരപ്പൊട്ടാ ആദ്യം വീഡിയോ കേട്ട് ശരിക്കും മനസ്സിലാക്ക് പിന്നെ എസി ഇടാത്തപ്പോൾ ഏതു മന്ദബുദ്ധിയാടാ ഗ്ലാസ് കേറ്റി ഓടിക്കുന്നത് മരക്കഴുതേ 😡

  • @praveenp2746

    @praveenp2746

    Ай бұрын

    ​@@digalchrist8170മഴയുള്ളപ്പോൾ ഗ്ലാസ് ഉയത്തി വയ്ക്കുമല്ലോ എല്ലാവരും ac ഉണ്ടെങ്കിലും ഇല്ലെങ്കിലും ' ' Ac ഇല്ലാത്ത അഥവാ കംപ്ലെയിൻ്റ് ആയ കാറുകളും റോഡിൽ ഓടുന്നുണ്ടല്ലോ 'വീഡിയോയിൽ ആദ്യം പറയുന്നുമുണ്ട് Ac ഉപയോഗിക്കാതെ എന്ന് '

  • @pradeepmannankandy3930

    @pradeepmannankandy3930

    9 сағат бұрын

    😂😂😂

  • @user-st5om9zx8n
    @user-st5om9zx8n4 күн бұрын

    Tiger blame also very affectev,

  • @RATHEESHR-it7rb
    @RATHEESHR-it7rb Жыл бұрын

    സൂപ്പര്‍

  • @kozhiparambanfasil8096
    @kozhiparambanfasil8096 Жыл бұрын

    Tx

  • @kareemk5826
    @kareemk5826 Жыл бұрын

    കമ്പനി തന്നെ ഇതി പ്രതിവിധികൊടുത്തിട്ടുണ്ട് Acഅല്ലAC ഇല്ലാത്തവ ണ്ടി എന്ത് ചെയ്യും AC ഇല്ലാത്ത പഴയ 800 ൽ വരേ ഈസിസ്റ്റം ഉണ്ട് ഫാനിൻ്റെ എയർ ഗ്ലാസിലേക്ക് ഇട്ട് പുറത്ത് നിന്ന് കാറ്റെടുക്കുന്ന സ്വിച്ച് നീക്കിവെക്കുക ഫ്രണ്ട് ഗ്ലാസ് ക്ലീയറായി വരും പുറത്തേയും അകത്തേയും കാലാവസ്ഥ ഒന്നാക്കുന്നതാണ് ഈ സിസ്റ്റം

  • @nabeelathanzeed
    @nabeelathanzeed Жыл бұрын

    Very usefull vdeo👍🏻

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

  • @simileshrajan4594
    @simileshrajan4594 Жыл бұрын

    ഞങ്ങൾ കോവിഡ് ഡ്യൂട്ടി ചെയ്യുമ്പോൾ pp കിറ്റ് ഇടുമ്പോൾ ഗൂഗിൾ ന്റെ ഗ്ലാസിൽ hand വാഷ് ഇങ്ങനെ തേക്കുക പതിവ് ആയിരുന്നു. ഇല്ലെങ്കിൽ എയർ ടൈറ്റ് ആയത് കൊണ്ടു വേഗം തന്നെ ഗ്ലാസ്‌ മൂടൽ ആയി ഒന്നും കാണാൻ പറ്റില്ലായിരുന്നു 😔. പരസ്പരം ആളുകൾ കൂട്ടി ഇടിച്ചിട്ടുണ്ട് പല പ്രാവശ്യം. പിന്നെ പിന്നെ ആ പ്രശ്നം ഇങ്ങനെ സോൾവ് ചെയ്തു 🙏

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

  • @aminavm6950
    @aminavm6950 Жыл бұрын

    Vedeo ishtamayi.

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

  • @vilascheruvathur5880
    @vilascheruvathur5880 Жыл бұрын

    👍👍

Келесі