മട്ടൻ കറി | Mutton Curry Recipe | Kerala style easy Malayalam Recipe

Тәжірибелік нұсқаулар және стиль

Mutton curry preparation is considered as a scutwork for many. Even though you enjoy the dishes prepared a lot, the work behind it often holds you back. Most of the time, it's seen that we don't find the succulent and tender texture that we expect in a rich gravy dish. For all such woes of yours, here is a perfect Mutton curry recipe, so that it will be finger licking good, each time you prepare it from now onward. Hope you all like this recipe.
#muttoncurry
🍲 SERVES: 6
🧺 INGREDIENTS
Mutton (മട്ടൺ) - 1 kg
Crushed Pepper (കുരുമുളകുപൊടി) - ½+½ Tablespoon
Coriander Powder (മല്ലിപ്പൊടി) - 1+2 Tablespoons
Chilli Powder (മുളകുപൊടി) - 1+1 Teaspoon
Turmeric Powder (മഞ്ഞള്‍പൊടി) - ½ Teaspoon
Garam Masala (ഗരം മസാല) - 1+1 Teaspoon
Lime / Lemon Juice (നാരങ്ങാനീര്) - ½ Tablespoon
Salt (ഉപ്പ്) - 1+1 Teaspoon
Water (വെള്ളം) - ½ Cup (125 ml)
Cooking Oil (എണ്ണ) - 4 Tablespoons
Shallots (ചെറിയ ഉള്ളി) - 35 Nos (200 gm)
Onion (സവോള) - 1 Nos (125 gm)
Ginger (ഇഞ്ചി) - 1½ Inch Piece
Garlic (വെളുത്തുള്ളി) - 8 Cloves
Green Chilli (പച്ചമുളക്) - 2 Nos
Tomato (തക്കാളി) - 1 No (Small)
Curry Leaves (കറിവേപ്പില) - 3 Sprigs
Coriander Leaves (മല്ലിയില) - ¼ Cup (Chopped)
Hot Water (ചൂടുവെള്ളം) - 1 Cup (250 ml)
Garam Masala Recipe: • Garam Masala Recipe - ...
🔗 STAY CONNECTED
» Instagram: / shaangeo
» Facebook: / shaangeo
» English Website: www.tastycircle.com/
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

Пікірлер: 3 000

  • @ShaanGeo
    @ShaanGeo3 жыл бұрын

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

  • @milennarayanan1761

    @milennarayanan1761

    3 жыл бұрын

    Pork വിഭവങ്ങൾ ചെയ്യാമോ

  • @Vallimurukan749

    @Vallimurukan749

    3 жыл бұрын

    വെജ് ഞാൻ ഉണ്ടാക്കി നോക്കി.. എല്ലാർക്കും ഇഷ്ട്ടായി.. അതോണ്ട് ഞാൻ ചേട്ടനെ ഫോളോ ചെയുന്നുണ്ട് കേട്ടോ 👍

  • @joeljosephtom5781

    @joeljosephtom5781

    3 жыл бұрын

    Beef biriyani

  • @aiswaryajames1929

    @aiswaryajames1929

    3 жыл бұрын

    The vessels you used to cook looks really great, so could you please do a video on vessel cleaning tips? It’s a humble request from my end..

  • @vijithavinod1459

    @vijithavinod1459

    3 жыл бұрын

    👍👍👍👍

  • @hussainmk7811
    @hussainmk78112 жыл бұрын

    മട്ടൺ വാങ്ങി വച്ചിട്ട് ഈ Vidoe കാണുന്ന ഞാൻ

  • @hussainmk7811

    @hussainmk7811

    Жыл бұрын

    ഞാനും😀😀😀

  • @aryakrishnan2823

    @aryakrishnan2823

    4 ай бұрын

    ഞാനും 😂

  • @jonathanradhakrishna5813

    @jonathanradhakrishna5813

    4 ай бұрын

    Njanum😂

  • @annavarghese6508

    @annavarghese6508

    4 ай бұрын

    Me also

  • @ranisanthosh6797

    @ranisanthosh6797

    4 ай бұрын

    Me too😂

  • @c4food590
    @c4food5903 жыл бұрын

    ചുരുങ്ങിയ സമയത്തിൽ തുടക്കക്കാർക്ക് പോലും എളുപ്പത്തിൽ കാര്യങ്ങൾ പറഞ്ഞു തരുന്നു എന്നതാണ് ഈ ചാനലിനെ വ്യത്യസ്ത മാക്കുന്നത്...!!😊👌

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    😊🙏🏼

  • @siniv.r8775

    @siniv.r8775

    7 ай бұрын

    Shaansuper👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🌙🌙☪️🕉️✝️

  • @seja1300
    @seja13003 ай бұрын

    തിരക്ക് പിടിച്ച ജീവിത സാഹചര്യത്തിൽ കുറഞ്ഞ സമയം മാത്രം കൊണ്ട് അവതരിപ്പിക്കുന്ന റെസിപി വീഡിയോ അതിഗംഭീരം. ❤❤❤

  • @rajasrijayalakshmi2242
    @rajasrijayalakshmi22422 жыл бұрын

    Yesterday I prepared this with a slight change of adding ghee while frying shallots My hubby liked it a lot Thanks a lot for giving all measurements including salt as I have stopped eating non vegetarian food Thanks a ton for simple and delicious recipe

  • @rohu.g6721
    @rohu.g67213 жыл бұрын

    Skip ചെയ്യാതെ കാണുന്ന ഒരേ ഒരു cooking channel bro'യുടേത് ആണ് 👌😍

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @jaseelashameel1000

    @jaseelashameel1000

    3 жыл бұрын

    Njanum

  • @aditha3748

    @aditha3748

    3 жыл бұрын

    Correct

  • @ancybabu7024

    @ancybabu7024

    2 жыл бұрын

    Skip cheyan onumila...ellam points aaa

  • @Fathima7976

    @Fathima7976

    Жыл бұрын

    Correct bcz oru curry undakkan മറ്റ് channel nedu neelan diologue undakum ivide അതൊന്നും illa correct recipe maathram athaanu ee channel inde prathyekatha

  • @vishnur9693
    @vishnur96933 жыл бұрын

    നിങ്ങളുടെ recipes മാത്രം followചെയ്തുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ

  • @sijijjoseph7601

    @sijijjoseph7601

    3 жыл бұрын

    ഞാനും

  • @anandhuoxy008

    @anandhuoxy008

    3 жыл бұрын

    Njnaanum

  • @sudheeshpanakkada8859

    @sudheeshpanakkada8859

    3 жыл бұрын

    ഞാനും. ✌️

  • @TM15HAKRN

    @TM15HAKRN

    3 жыл бұрын

    Keep it up😀

  • @saralapotteckat

    @saralapotteckat

    3 жыл бұрын

    Me too☺

  • @pradeepvelacherry5604
    @pradeepvelacherry560411 ай бұрын

    താങ്കളുടെ റെസിപ്പി പിൻതുടരുന്ന ഒരു വ്യക്തിയാണ് ഞാൻ. താങ്കളുടെ ലളിതമായ വിവരണം മനോഹരം. അതു പോലെ കാരൃങ്ങൾ പെട്ടെന്ന് പറഞ്ഞു തരുന്നതും വലിയ കാരൃം തന്നെ 🪷🪷🪷🤝🪷🪷🪷

  • @ShaanGeo

    @ShaanGeo

    11 ай бұрын

    😊👍

  • @jayakrishnanambalapuzha122
    @jayakrishnanambalapuzha1222 жыл бұрын

    അതിഗംഭീരം, താങ്കൾ എത്ര നന്നായി കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി പ്രവർത്തിക്കുന്നു. 👍👍❤️🌹

  • @adithyan1549
    @adithyan15493 жыл бұрын

    എത്രയും പെട്ടന്ന് 1M ഇൽ എത്തട്ടെ എന്ന് ആശംസിക്കുന്നു 🔥❤❤

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Humbled 😊🙏🏼

  • @lourdmarygeorge4783

    @lourdmarygeorge4783

    2 жыл бұрын

    സൂപ്പർ... I will try today.

  • @rajeevkannur9716
    @rajeevkannur97163 жыл бұрын

    മറ്റേത് പറഞ്ഞില്ല... കുക്കിങ് പഠിച്ചുവരുന്നവർ ടേബിൾസ്പൂണും ടീ സ്പൂണും മാറിപ്പോകാതിരിക്കാൻ ശ്രദ്ധിക്കുക 😀

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    😂😂😂

  • @ajitharavindran8817

    @ajitharavindran8817

    3 жыл бұрын

    Adi poli 👌👌👌

  • @ziyasmoments

    @ziyasmoments

    3 жыл бұрын

    Ad എന്നും പറയാറ് ഉണ്ടല്ലോ!ഇന്ന് മറന്നു പോയോ,😂😂

  • @rajeevkannur9716

    @rajeevkannur9716

    3 жыл бұрын

    @@ziyasmoments മട്ടൻ ചതിച്ചതാ 😀

  • @mohammedbava8248

    @mohammedbava8248

    3 жыл бұрын

    Shariya athippo athikam parayathayi

  • @sajeevkizhattur8357
    @sajeevkizhattur83575 ай бұрын

    നമസ്കാരം എല്ലാ ഞായറാഴ്ചയും ഞാൻ താങ്കളുടെ റെസിപ്പി പരീക്ഷിക്കാറുണ്ട്.. ഒരുപാട് നന്ദി ❤️

  • @bhaskardas6492
    @bhaskardas64922 жыл бұрын

    This is supposedly the easiest and uncomplicated way to make a delicious mutton curry. Time is the criterion and hence it is essential to please even the laziest. I made is today in time to serve lunch. I also used bay leaves to add flavor. Thank you very much.

  • @reshashejeer8314
    @reshashejeer83143 жыл бұрын

    ഈ അടുത്താണ് നിങ്ങളുടെ ചാനൽ ശ്രദ്ധയിൽ പെട്ടത്. ലളിതമായി കാര്യങ്ങൾ മാത്രം പറഞ്ഞു അവസാനിപ്പിക്കുന്ന നിങ്ങളുടെ അവതരണ ശൈലി ഒരുപാട് ഇഷ്ട്ടമായി. 2 videos കണ്ടപ്പോൾ തന്നെ subscriber ആയി. Great work. Keep going👍👍

  • @meghasnair8062
    @meghasnair80623 жыл бұрын

    ചേട്ടൻ്റെ intro ക്ക് ഫാൻസ് ഉണ്ടോ❤️❤️😘😘

  • @SV-dh6tr

    @SV-dh6tr

    3 жыл бұрын

    For Intro as well concluding "thanks for watching"

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    😊🙏🏼

  • @gowrinair9188
    @gowrinair9188 Жыл бұрын

    Second time making this one. And each time it gets better and better. Thanks so much for this no nonsense recipe. Super simple, yet rich and incredibly delicious.

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you gowri

  • @vlovescooking6731
    @vlovescooking6731 Жыл бұрын

    Thank you for sharing this recipe! 🙏I made it couple weeks back and it turned out sooooo awesome! 👌

  • @haridaskthankachan1524
    @haridaskthankachan15243 жыл бұрын

    വെറും 4 min. Lag ഇല്ല.. ആവശ്യം ഉള്ളത് മാത്രം പറഞ്ഞിട്ട് പോകുന്നു.. 💪👏👏

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @humanitarian9685

    @humanitarian9685

    3 жыл бұрын

    പണ്ഡിതൻ എന്ന ഭാവം തീരെയില്ല അതുകൊണ്ടാ അർത്ഥം പറയാത്തത്😀

  • @nyshilroy1917

    @nyshilroy1917

    Ай бұрын

    ലാഗ് വേണമെന്ന് തോന്നുമ്പോൾ വീണാസ് കറി വേൾഡ് കണ്ടാൽ mathy.😂

  • @haridaskthankachan1524

    @haridaskthankachan1524

    Ай бұрын

    @@nyshilroy1917 വേണ്ടേ.. വീട്ടുവിശേഷം എല്ലാം കഴിഞ്ഞുവരുമ്പോൾ 🙏🏽🙏🏽

  • @dhiyamanu5580
    @dhiyamanu55803 жыл бұрын

    മട്ടൻ കഴിക്കാത്തത് കൊണ്ട് ഉണ്ടാക്കേണ്ട പണി ഇല്ല കാണാനുള്ള time മതി 🤣🤣✌️✌️സൂപ്പർ ഇക്കാ 🧡🧡🧡🧡

  • @martz123
    @martz1233 жыл бұрын

    Thanks dude .. finally got my mutton curry correct after many flops over the years. 🤣. Very simple recipe to make.

  • @SavithaGNair
    @SavithaGNair3 жыл бұрын

    7 lakh സബ്സ്.... ആശംസകൾ ചേട്ടാ..... 😁😁😁ഇത്രെയും പെട്ടെന്ന് one million അടിക്കട്ടെ 💥💥💥

  • @muhammedshafi5468
    @muhammedshafi54682 жыл бұрын

    Thanks Bro..💙 ഞാൻ വിജയകരമായി മട്ടൻ കറി ഉണ്ടാക്കി..👌🏻

  • @jahanasherin1751
    @jahanasherin17512 жыл бұрын

    I tried this recipe and it was tasty . Thank u so much 😊

  • @kshoukathali4
    @kshoukathali4 Жыл бұрын

    ആദ്യമായി ഈ വീഡിയോ കണ്ട് മട്ടൻ കറി ഉണ്ടാക്കി . അടിപൊളി . റൂമിലെ കൂടെ ഉള്ളവർക്കും ഇഷട്പ്പെട്ടു . Thanks 👍❤

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you so much

  • @nikhilaravind8871
    @nikhilaravind88713 жыл бұрын

    Matu channel ugalil more than 15 minutes varunna same videos valare clear aayitu below 5 minutes il simple aaayitu ningal present cheyyunnu adhanu thankalude kazhivu,,,I love that 👍

  • @TM15HAKRN

    @TM15HAKRN

    3 жыл бұрын

    Ee chettan Masterchef To mke it short..must hv done lot of work..god bless him.. Sincere...nd helpful he's lways

  • @user-yj4dd3pr9n
    @user-yj4dd3pr9n Жыл бұрын

    Tried this recipe today. Was sooo good. Thank you chef!

  • @smp2485
    @smp24852 жыл бұрын

    Njan undaki inn ,,, as always adipoli,, thank u soooo much,,, all the best😊😊😊🥰🥰🥰🥰

  • @maheshsasidharan303
    @maheshsasidharan303 Жыл бұрын

    I made this recipe, the result was awesome and my daughter had never eaten the mutton but she liked too much. Thank you for sharing to all.

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you so much Mahesh for the feedback 😊

  • @monayipala
    @monayipala3 жыл бұрын

    ഒന്നും പറയാനില്ല ബ്രോ .ആദ്യമായി മട്ടൻ വെക്കുന്നതാ .ഞെട്ടിച്ചു കളഞ്ഞു എല്ലാവരെയും .താങ്ക്സ്.

  • @parvathys6707
    @parvathys67072 жыл бұрын

    I tried this recipe..it was my first time cooking mutton and it turned out very tasty..thank u so much for making cooking so easy😀😀

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you Parvathy

  • @priyankavijyan2094
    @priyankavijyan20942 жыл бұрын

    I hv tried this....it was really superb....but I hv used coconut milk instead of plain water..and it increased the flavour... thanku soo much for this easy recipe

  • @RajeshKumar-pu5ip

    @RajeshKumar-pu5ip

    2 жыл бұрын

    kzread.info/dash/bejne/rHmOzticdZCzndY.html

  • @shahidhashamnasz1138
    @shahidhashamnasz11382 жыл бұрын

    Thnku sir .njan eppazhum nighalde receipe aan follow cheyaar.

  • @neelambaramalik
    @neelambaramalik2 жыл бұрын

    I'm a North Indian lady married to a Malayali. Your channel has helped me immensely. Your recipes are the closest to what my mother in law cooks. Love to your channel brother.

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you Neel 😊

  • @fidhakalid8196

    @fidhakalid8196

    2 жыл бұрын

    👌🏻

  • @inuliyana-yi6zf
    @inuliyana-yi6zf Жыл бұрын

    I tried this recipe yesterday, it was really delicious 😋 thank you chef 👨‍🍳

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Glad you liked it

  • @nonyabns4434
    @nonyabns4434 Жыл бұрын

    You are a life saver to barely-there cooks like me. I have followed many of your recipes and each time the dish came out awesome!I am in your debt.Keep going with your wonderful and to the point presentation and precise recipes. Thank you!

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you😍😍

  • @mesmerictasteswithajeesh8556
    @mesmerictasteswithajeesh85562 жыл бұрын

    അൽപ്പം മുൻപ് ഉണ്ടാക്കി... അസാദ്ധ്യ രുചി ആയിരുന്നു കേട്ടോ... Thank you ഷാൻ ❤️😘

  • @sujaramesh58
    @sujaramesh583 жыл бұрын

    so clear a description: Sounds easy. useful for all. Good luck Shaan geo

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @snkarun
    @snkarun3 жыл бұрын

    Just when I bought some mutton! Two days ago I was searching your channel to find a recipe and got disappointed. Looks like today’s the day :) Thanks for your clear and to the point explanation!

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @malluentertainments.
    @malluentertainments. Жыл бұрын

    ചേട്ടന്റെ വീഡിയോ നോക്കി ഞാൻ മാട്ടൻൻ കറിയും ചിക്കൻ ബിരിയാണിയും വെച്ചു വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി താങ്ക്സ്

  • @ancysanu2463
    @ancysanu24638 ай бұрын

    Tried this and came out very well.. thanks heaps for the short and clear recipe 💗

  • @rajendrakumarchakkamadathi8474
    @rajendrakumarchakkamadathi8474 Жыл бұрын

    മിതഭാഷണം,വ്യക്തമായി, പ്രസന്നഭാവത്തോടെയുള്ള അവതരണം. കേട്ടിരിക്കാനും ചെയ്തുനോക്കാനും തോന്നും. നന്ദി 👍

  • @jaisykg767
    @jaisykg7672 жыл бұрын

    Shaan if I want to prepare any new dish I will first check out in your channel, thanks for the simple recipe 😀

  • @anandhu.s5900
    @anandhu.s59003 жыл бұрын

    ഇതിലും മികച്ച cooking video സ്വപ്നങ്ങളിൽ പോലും കാണൂല ❤️❤️❤️🙌🙌

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Humbled 😊🙏🏼

  • @shammaaboobacker5353
    @shammaaboobacker5353 Жыл бұрын

    Nice recipe. I made it but did a few alterations. Did not use lemon juice. Added more chili powder. Added one red chili when frying onion. Add cumin powder along with spices for gravy. Used coconut oil. Thanks for your guidance everyone liked the curry. 🙏

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you❤️❤️

  • @dazzlelin4823
    @dazzlelin48232 жыл бұрын

    ഞൻ ഉണ്ടാക്കി ട്ടോ.... അടിപൊളി arnu... Perfect recepie😍👍

  • @pavamsujith
    @pavamsujith2 жыл бұрын

    Short and detailed video 👍🏻👍🏻 No unnecessary talks.

  • @rinicr
    @rinicr Жыл бұрын

    Thank you for the receipe . Trying for first time and was tasty😊

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you Rini

  • @noushadnoushadkp
    @noushadnoushadkp2 жыл бұрын

    Etta Nalla recipes aanu.njn ellam try cheyyarundu.thanks

  • @radhikak8516
    @radhikak85162 жыл бұрын

    Ithre lalithamayi spudamayi boradikathe paranjathil valere santhosham .innu njaan undakki . Nalla test aayirunnu. Thanks

  • @thenameyoucantrust6645
    @thenameyoucantrust66453 жыл бұрын

    ഷാൻ സിംബിൾ ആണ്. ബട്ട്‌ പവർഫുൾ.... 👌👌👌👌

  • @mohammedfayas1948
    @mohammedfayas19483 жыл бұрын

    മെസ്സി ഫുട്ബോൾ കളിക്കുമ്പോ കാണുന്നവർക്ക് തോന്നും ഫുട്ബോൾ കളിക്കാൻ എന്ത് എളുപ്പമാണ് എന്ന് അത് പോലെ ഇത്ര simple ആണോ പാചകം എന്ന് ചിന്തിച്ചു തുടങ്ങിയത് ഇദ്ദേഹത്തിന്റ vedios കണ്ട ശേഷമാണ്. അത് ഒന്ന് പരീക്ഷിക്കാൻ ഏറ്റവും പ്രയാസം എന്ന് എനിക്ക് തോന്നിയിരുന്ന പൊറോട്ട ഉണ്ടാക്കൽ ഇദ്ദേഹത്തിന്റെ vedio നോക്കി ചെയ്തു.... അത് ഞാൻ ഉണ്ടാക്കിയതാണ് എന്ന് കഴിച്ച ആരും വിശ്വസിക്കുന്നില്ല ഇപ്പോഴും. അത്രക് super ആയിരുന്നു. ചേട്ടൻ വേറെ level 💥💥

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much for your great words of appreciation 😊

  • @harshiharsh2005
    @harshiharsh2005 Жыл бұрын

    Wow thank you soooooo much brother njan adhiyam ayit mutton curry etande recipe nokit vecchu vitil ellarkum ishtam ayi

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you Harshita

  • @007SUKUMARAN
    @007SUKUMARAN2 жыл бұрын

    ഞാനും ഒന്നു പരീക്ഷിച്ചു , അടിപൊളി ആയിട്ടുണ്ട്. ഇനിയും ഇതു പോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @sarahvarghese6132
    @sarahvarghese61322 жыл бұрын

    Thank you so much, it was my first time cooking mutton and I followed the recipe to the dot and it turned out sooo good! Thank you so much for the amazing recipe 😊

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you so much Sarah

  • @meghasnair8062
    @meghasnair80623 жыл бұрын

    ഒന്നും ഉണ്ടാക്കി നോക്കില്ല...എല്ലാം കണ്ടിരിക്കും😂😂❤️❤️❤️

  • @jessybobin687

    @jessybobin687

    3 жыл бұрын

    Undakki Nokku,easy anu

  • @vishnur9693

    @vishnur9693

    3 жыл бұрын

    എന്നാൽ ഉണ്ടാക്ക് ഉണ്ടാക്കി കൊണ്ടിരിക്കും measures ഒകെ perfect ayi parayuna channel ane,

  • @TM15HAKRN

    @TM15HAKRN

    3 жыл бұрын

    Sahi Ldownil To buy Nonveg also headache Nd lazy also.. Me wth u dear

  • @renisajan487

    @renisajan487

    3 жыл бұрын

    ഉണ്ടാക്കി നോക്കു. തുടങ്ങാനുള്ള ബുദ്ധിമുട്ടെ ഉള്ളൂ. പിന്നെ നമ്മൾ interest ആയി കൊള്ളും👍🏼

  • @naibinjio1239

    @naibinjio1239

    3 жыл бұрын

    അപ്പോൾ വിശക്കുമ്പോൾ എന്താ ചെയ്യുക...?ഫുഡ് ഓർഡർ ചെയ്തു വാങ്ങിക്കുമോ..?

  • @ayoobkrpclm1083
    @ayoobkrpclm1083 Жыл бұрын

    നിങ്ങൾ, ചെയ്യുന്ന ജോലിയോട് ആത്മാർത്ഥതയുള്ളവനാണ്. ബഹുമാനിക്കുന്നു നിങ്ങൾ പറഞ്ഞ പോലെ ചിക്കൻ ബിരിയാണിയും മട്ടൺ കറിയും ഉണ്ടാക്കിയിട്ടുണ്ട് നല്ല റെസ്പോൺസും കിട്ടി thank you

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you

  • @jineshkani4573
    @jineshkani45732 жыл бұрын

    Brother nte recipe s ellam simple and humble aane.... Also vayaru niraye fud m kazhikkam..... Tried outstanding results and comments from wife and relatives

  • @ambilyjayakumar8113
    @ambilyjayakumar81132 жыл бұрын

    I have cooked it yesterday following exact measurements. It turned very yummy and my husband got a nostalgic childhood taste which made him emotional and made me happy. Thank you very much Shan. Happy Easter

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you ambily

  • @Muhammadkrishnankutty
    @Muhammadkrishnankutty3 жыл бұрын

    ഞാൻ അല്ലെ ആദ്യം...❤❤❤..... Fan from തൃശൂർ...👍👍👍😍

  • @sabirsabir9829

    @sabirsabir9829

    3 жыл бұрын

    Ninakk sorgam

  • @Muhammadkrishnankutty

    @Muhammadkrishnankutty

    3 жыл бұрын

    @@sabirsabir9829 😂😂😂

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    😊🙏🏼

  • @manojvarghese6783
    @manojvarghese67838 ай бұрын

    You have simplified cooking. I made it. Thanks.😊

  • @suniraju1195
    @suniraju1195 Жыл бұрын

    ഹായ്. Shaan geo.. എല്ലാ വീഡിയോസും നല്ല താണ്. മിക്കതും ഞാൻ ട്രൈ ചെയ്യാറുണ്ട്

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you suni

  • @lijoc6339
    @lijoc63393 жыл бұрын

    മട്ടൻ കറി കഴിച്ച നാളും മാസവും വർഷവും മറന്നു. 👀 ഇത് കണ്ടപ്പോൾ കൊതിയായി.എന്നെങ്കിലും try ചെയ്തു നോക്കണം.super 👍

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @chinjuskitchen2021
    @chinjuskitchen20219 ай бұрын

    Njn randu pravashyam nigalde mutton curry rcp try cheythu oru rakshyalla kidilam 😋

  • @fivestarfivestar4047
    @fivestarfivestar40472 жыл бұрын

    ഈ വീഡിയോ നോക്കി ഞാനും ഇന്ന് മട്ടൻ കറി വെച്ചു ട്ടോ. Very teasty 👍

  • @meeramohan6055
    @meeramohan6055 Жыл бұрын

    Ur Garam masala is Spot on( Awesome fragrance) & This Mutton curry is So Yummy..thank U Shaan Geo

  • @ShaanGeo

    @ShaanGeo

    Жыл бұрын

    My pleasure 😊

  • @khatab16
    @khatab163 жыл бұрын

    Your preparations and recipes looks good and easy to try 👍

  • @RajeshKumar-pu5ip

    @RajeshKumar-pu5ip

    2 жыл бұрын

    kzread.info/dash/bejne/rHmOzticdZCzndY.html

  • @sanitha9628

    @sanitha9628

    Жыл бұрын

  • @vijaymansion
    @vijaymansion Жыл бұрын

    Yesterday i prepared mutton curry it was awsome.Thank you Shan Jeo.

  • @ambilipk6463
    @ambilipk6463 Жыл бұрын

    ഞാൻ ചേട്ടൻ റെസിപ്പി നോക്കിയ food ഉണ്ടാകുന്നത്. സൂപ്പർ

  • @joma3992
    @joma3992 Жыл бұрын

    When you said tomato and coriander leaves optional I felt , perfectly my mother’s recipe. Instead of tomato she added equivalent half teaspoon vinegar that too original.

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you joma

  • @vijitimes1570
    @vijitimes15703 жыл бұрын

    എനിക്ക് ഒരുപാട് ഇഷ്ടമാണ് bro tomorrow try cheyyam

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Undaakki nokkiyittu abhipraayam parayan marakkalle 😊🙏🏼

  • @steffymarychandy4472
    @steffymarychandy44722 жыл бұрын

    Adipoli Recipe....Tried it and it was very taste

  • @bindhuajish2374
    @bindhuajish2374 Жыл бұрын

    ഈ ചാനൽ നോക്കി ഞാൻ കൂന്തൽ കറി വെച്ചു,, നന്നായിരുന്നു,,, ലളിതമായി നന്നായി പറഞ്ഞു തരുന്ന പാചക രീതി 👍👍

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you bindhu

  • @mumtazyusuf7344
    @mumtazyusuf7344 Жыл бұрын

    The only mutton curry recipe I follow ever since I tried this. I follow exact measurements comes out perfect. Fool proof recipe I must say. Making it today that’s why I’m here😊

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you mumtaz

  • @cinup
    @cinup3 жыл бұрын

    I tried this yesterday and it was delicious. Thank you Bro. 👍🙏

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @bijujosephjose9130

    @bijujosephjose9130

    Жыл бұрын

    @@ShaanGeo സൂപ്പർ

  • @bincyphilip598
    @bincyphilip59810 күн бұрын

    Supper 👌njan ennale try cheyithu.Adipoli ❤

  • @AimyAbish-jw6sq
    @AimyAbish-jw6sqАй бұрын

    Ella recepie super aanu ippol ithu nokki njan mutton curry undakkunnu. Thankyou

  • @ShaanGeo

    @ShaanGeo

    Ай бұрын

    Most welcome Aimy😊

  • @linshaNanda
    @linshaNanda3 жыл бұрын

    Sir, today I made out ur mutton curry and appam recipe, was so delicious. Thanks fr the recipe..

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family 😊🙏🏼

  • @lekhan7400
    @lekhan74003 жыл бұрын

    Yet an other great recipe from a gentleman. 🤗😍😍😍.

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    😊🙏🏼

  • @fainunadeem5840
    @fainunadeem58402 жыл бұрын

    Try cheythu first try thane nalla taste kitti…thank you so much 😍😍🙏🏻

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you fainu

  • @aparnapl4733
    @aparnapl4733 Жыл бұрын

    Tried out this receipe today…came out very well… Thankyou Shaan Bro……..

  • @vinoram1
    @vinoram12 жыл бұрын

    I just love your simple but very effective and amazingly tasty recipes. I have a manglorean wife who's now absolutely crazy over Mallu food. Thank you for your lovely recipes.

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you vinod

  • @jeethasunil8452

    @jeethasunil8452

    2 жыл бұрын

    This is very tasty mutton curry and very simple and easy also... Thank you shaan

  • @maggiethomas6836
    @maggiethomas68363 жыл бұрын

    Hi Shaan. Tried this recipe today. I think the spice amounts suggested are high, the curry was too spicy, in spite of my skipping the final pepper powder. My family has a high tolerance for spicy food, but this needed a yoghurt dessert post meal!

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much for your feedback😊

  • @meghnasatheesh8040
    @meghnasatheesh80402 жыл бұрын

    Adipoli aayittund Chetta❤🥰. Superb

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you meghna

  • @pgn4nostrum
    @pgn4nostrum2 жыл бұрын

    കൈപുണ്യം. രുചിയുടെ സ്വന്തം ഷാൻ 💐👌 എത്ര നന്ദി പറഞ്ഞാലും മതിവരില്ല😊😊

  • @babu3988
    @babu39883 жыл бұрын

    ബ്രോയുടെ വീഡിയോ കണ്ടിരിക്കുന്നത് തന്നെ ഒരു ട്ടേസ്റ്റ് ആണ് 👍 👌

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Humbled 😊🙏🏼

  • @starsand8435
    @starsand84352 жыл бұрын

    Thank you for sharing this recipe. I’d like to compliment you on how well you share the info on the ingredients and it’s quantities as well as how to cook it in a step by step manner. For new cooks like myself, this is so informative and by following it all recipes made turn out very well. Thank you Shaan n team!

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you 🙏

  • @joslyjose164
    @joslyjose164 Жыл бұрын

    Your receipes are awesome. Making cooking easy and dishes are been prepared delicious. Thanku so much.

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you josly

  • @Fox-head235
    @Fox-head235 Жыл бұрын

    Njanum inn undakki .ente jeevithathil ithrayum nalla comments family il ninnum kittiyittilla .athrayum superb .thank you so much sir .ini njan ennum ee recipe thanne follow cheyyum 😋

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you😍

  • @arshadmuhammad5207
    @arshadmuhammad52073 жыл бұрын

    Ponnu machaane njn undakki, idivett oru rekshemilla 🤗✨️

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family 😊🙏🏼

  • @noorshaak8700
    @noorshaak87002 жыл бұрын

    Excellent presentation 👍

  • @aamisworld1634
    @aamisworld16343 жыл бұрын

    ഞാൻ ഉണ്ടാക്കി ബ്രോ സൂപ്പർ ടേസ്റ്റ് ആരുന്നു. മട്ടൻ കറിയും ഒറട്ടിയും so superbbb😋😋😋

  • @ashimuke0792
    @ashimuke07929 ай бұрын

    Njan try cheythu super curry❤❤ thanks for this recipe ❤

  • @jeslyjohn3355
    @jeslyjohn3355 Жыл бұрын

    Thank you Shan for your awesome recipe!!I always try your recipes when I don’t want to mess up my cooking!Your chicken biriyani and beef pepper roast recipes are outstanding too😀My husband likes it 😊I’m expecting more recipes from you!!😃

  • @ShaanGeo

    @ShaanGeo

    Жыл бұрын

    My pleasure 😊

  • @bsljth
    @bsljth3 жыл бұрын

    A much needed recipe from a great presenter. Have you considered doing a video on cooking beef steak?

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    I'll try

  • @jayanthimenon8903
    @jayanthimenon89039 ай бұрын

    Followed your recipe it came out very well enjoyed every morsel by my family.Thankyou

  • @anjunair8055
    @anjunair80552 жыл бұрын

    Cheta super njan undakki adipoli ayrunu bhayagara eshtayy tnku so much geo chetaaa

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you Anju

  • @proudbharatheeyan23
    @proudbharatheeyan233 жыл бұрын

    ഞാൻ request ചെയ്ത വീഡിയോ ആണ് Thank you.

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @abrahammathew3579

    @abrahammathew3579

    3 жыл бұрын

    എന്നാ ഇങ്ങൾക്കും ഇരിക്കട്ടെ ഒരു കയ്യടി..👏

  • @SabuXL

    @SabuXL

    3 жыл бұрын

    @@abrahammathew3579 ഹഹഹാാ ചങ്ങാതീ. കൈയടിച്ച താങ്കൾക്കും 👏. 😂

  • @ayyoobkuperi2525

    @ayyoobkuperi2525

    Ай бұрын

    ​@@abrahammathew3579❤❤

  • @shobachacko9655
    @shobachacko96552 жыл бұрын

    Hi Shaan, made this curry today. It came out very well. Thank you.

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you so much

  • @parvathyvijesh7961
    @parvathyvijesh7961 Жыл бұрын

    Ennu njan e reciepe anu vechath😍😌adipoliyaa manam ruchi ellam😋😋😋

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you Parvathy

  • @afsalabdulsalim6072
    @afsalabdulsalim6072 Жыл бұрын

    Broo Inna undakii ellvarkum ishtam ayii.. Thanks bro...All the best..

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you Afsal

Келесі