മാവും പ്ലാവും മാത്രമല്ല എന്തും പൂത്തു കായ്ക്കാൻ ഇത് രണ്ടും മതി | PRS kitchen| PRS tips |
.
.
.
PRS Kitchen KZread Channel Focus on Homely Krishi or Cultivation, Remedies & Tips. We hope you will find my videos useful & joyful to watch and share it with your friends & family. Tc 😊
--------------------------------------------------------------------------------------------------
Subscribe For More Videos : 🙏
rb.gy/tr30u5
Follow and Support US
🔸KZread : rb.gy/tr30u5
🔹Facebook : rb.gy/0qzsk8
Follow this link to join my WhatsApp group: chat.whatsapp.com/G4pDIB7Cp56...
--------------------------------------------------------------------------------------------------
For Promotions, Collaborations and Other Business Enquiries
📧 Mail : storysomedia@gmail.com
--------------------------------------------------------------------------------------------------
ANTI-PIRACY WARNING
This content is Copyrighted to PRS Kitchen. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
#prskitchen #organicfarming #fruitplant #exoticfruittrees #TerraceFarming #garden #farming #farmer #keralafarming #vegetablecultivation #homegarden #homemade #farmingknowledge #farmingtricks #farmingtips #keralatourism #organicfarming #organicvegetable #organicfood
Пікірлер: 62
Valare upakaaram thankyou priyamme
Hi Priyama, thanks for valuable information 🙏🏻🙏🏻🙏🏻
Hi priya ചേച്ചി super tips ❤❤❤❤❤
താങ്ക്സ് പ്രിയ
Thank you for the information
Useful tips mam thanks 💯
നല്ല അറിവ് പറഞ്ഞതെന്ന് പ്രിയ ആയിരം നന്ദി
Njangaludea 2 naarakam ithuvarea kaaychittilla. Try cheyum👍
Easy method 👍
Super ❤❤❤
Good video
പ്രിയപ്പെട്ട priyamma ❤❤❤
Thanks priya..I have three plants.mathalathinum pattumallo alle
Narakam kurachu Kalamay poothittilla so thanks,ee tip onnu nokunnude
❤
❤❤❤
വളരെ ഉപകാരപ്പെടുന്ന വീഡിയോ എൻറെ കയ്യിൽ രണ്ടു നാരങ്ങാണ്ട് കുറേക്കാലമായി പൂവും കായും ഇല്ലാതെ നിൽക്കുന്നു
❤❤❤❤
Suprrr ❤❤❤❤
സൂപ്പർ രണ്ടു നാരകം പൂ ക്കാ തെ nillpudu
മാവ് പൂത്തുലഞ്ഞു കായും ഉണ്ടായി ഒന്നും കണ്ണിമാങ്ങാ പോലുമില്ല ആയില്ല
ക്ലിയറയില്ല ഒരു. തവണ ഒഴിച്ച് ബാക്കി വന്നത് എന്തു ചെയ്യും
നെല്ലിക്ക ഉണ്ടാകാൻ പറ്റുമോ
നെല്ലിക്ക് കൊടുക്കാമോ
Can this be used for orchid
@priyama8936
4 ай бұрын
ഓർക്കിഡിന് മിറാക്കിൾ 20 കൊടുക്കൂ
തീർച്ചയായും ചെയ്യും 7 കൊല്ലമായ നാരകം ഉണ്ട്
Rambootan 5 years aayi. pookunilla. Oru tips parayumoo
@priyama8936
4 ай бұрын
ഇപ്രാവശ്യം നമ്മൾ മഴക്കാലത്ത് നല്ല രീതിയൽ വളപ്രയോഗംനടത്തണം മാത്രല്ല കമ്പ് കോതുകയും വേണം അന്നേരം അടുത്ത വർഷം കായ്ക്കും
സപ്പോട്ട പൂ വിരിയുന്നുണ്ട് പക്ഷേ കായ ആ കുന്നില്ല. വിരിഞ്ഞു പിന്നെ ഉണങ്ങി പോകുന്നു എന്താണ് കാരണം പറഞ്ഞു തരാമോ
Orange chedik kodukamo
@priyama8936
4 ай бұрын
കൊടുക്കാം
N.
Muvandan mango nattal muvandan akumo?
@priyama8936
4 ай бұрын
😮
Plavinu enthu cheyyancm?
@priyama8936
4 ай бұрын
പറ്റില്യാ ട്ടോ
റൂട്ട് റീസ്റ്റാർട്ട് ചെയ്യാമോ
@priyama8936
4 ай бұрын
ശ്രമിക്കാട്ടോ
Lichi pookaan enthaa cheyya
@priyama8936
4 ай бұрын
അതിന് കമ്പ് കോതിയ ശേഷം മഴക്കാലത്ത് നമുക്കൊരു വളപ്രയോഗം നടത്താം
@faizitube1753
4 ай бұрын
@@priyama8936ethu tharam valam aanu kodukkendath
@priyama8936
4 ай бұрын
@@faizitube1753ആദ്യം ഡോളോമേറ്റ് ഇറ്റ് Phകറക്ട് ആക്കണം 5 ദിവസത്തിന് ശേഷം ആട്ടിൻകാഷ്ഠം ചാണക പൊടി റോക്ക് ഫോസ്ഫേറ്റ് വേപ്പിൻ പിണ്ണാക്ക് മൈക്രോ ന്യൂട്രിയൻ്റ് ബോറോൺ എപ്സം സാൾട്ട് എന്നിവ ചേർത്ത് മിക്സ് ചെയ്ത് കൊടുക്കൂ
പച്ചക്കറി കൃഷിയിൽ ഇത് പ്റയോഗിക്കാമോ?
@priyama8936
4 ай бұрын
അത് പാടില്ലാ
Eath masamann kodukendath
@muhammedthameemmc2828
2 күн бұрын
Marupadi kittyillallo
Nalla cheera vithu mail vazhy ayachu tarumo Covr ayachutaram Address tarumo Cash ayakm no tarumo
@priyama8936
4 ай бұрын
നമ്മുടെ കൈവശം വിത്തില്ലാ തൈകൾ മാത്രമേ ഉള്ളൂ
എത്ര പ്രായം ഉള്ള നാരകത്തിനു ഒഴിച്ച് കൊടുക്കാം
@priyama8936
4 ай бұрын
2 വർഷം പ്രായം ആയത്
ചെറുനാരങ്ങ തൈക്ക് ഇത് പറ്റുമോ?
@priyama8936
4 ай бұрын
പറ്റും
Mavu pookkan endu chyynam
@priyama8936
4 ай бұрын
അതിൻ്റെ ടിപ്പ് നമ്മൾ പറഞ്ഞതാണ് ഒന്ന് കാണണേ
ഇതിൽ കൊടുത്തത് എന്തും പൂക്കും എന്നാണ് പക്ഷെ പറയുന്നത് നാരകത്തിനു മാത്രം കൊടുക്കാനാണ്
ഓറഞ്ചിനൊക്കെ ഇതു പറ്റുമോ - ഒരേ ഫാമിലിയല്ലേ.
@priyama8936
4 ай бұрын
ഓറഞ്ചിന് പറ്റും
❤❤❤
ക്ലിയറയില്ല ഒരു. തവണ ഒഴിച്ച് ബാക്കി വന്നത് എന്തു ചെയ്യും
@priyama8936
4 ай бұрын
2 ആഴ്ച കൂടുമ്പോൾ കൊടുക്കാം