മീൻ വില താങ്ങാൻ പറ്റാത്തപ്പോൾ നേരെ കുളത്തിലേക്കു ഇറങ്ങിയതാ

Пікірлер: 85

  • @remachandran1798
    @remachandran1798Ай бұрын

    ലിജിമോൾ നടക്കാൻ തുടങ്ങിയാൽ എല്ലാവർക്കും സന്തോഷം ആകും പ്രയർ ചെയുന്നുണ്ട്

  • @sreedeviram2667
    @sreedeviram2667Ай бұрын

    ഹായ് സുജിത്തേ ലിജി 👍👍👍👍❤️❤️❤️❤️❤️ അമ്മക്ക് നല്ല ഷീണം ഉണ്ടല്ലോ

  • @jencyshyju1526
    @jencyshyju1526Ай бұрын

    500 num illa 250 num illa.... Ithokkea vetti varumbol curry yil ninnu koran kittumo

  • @user-il8fr4sm8x
    @user-il8fr4sm8xАй бұрын

    ഉണക്ക പള്ളത്തി ഉണ്ടാക്കുവാൻ പറ്റുമോ ഉണ്ടെങ്കിൽ വാങ്ങാമായിരുന്നു

  • @user-rt7dk6li2v
    @user-rt7dk6li2v17 күн бұрын

    ❤❤❤. Ethra prayasappedunnu.....🎉

  • @aleyammaphilip4260
    @aleyammaphilip4260Ай бұрын

    God bless🙏💕

  • @geethakk5688
    @geethakk5688Ай бұрын

    ഞങ്ങളുടെ നാട്ടിൽ ഒരു തരം വല കിട്ടും ഭക്ഷണം ഇട്ട് വെള്ളത്തിൽ ഇട്ടാൽ മതി. കഴിക്കാൻ കയറുന്ന മീൻ തിരിച്ച് ഇറങ്ങാൻ പറ്റൂല്ല സ്ഥലം എറണാകുളം N പറവൂർ ടൗൺ ഹാളിന് സമീപം വല കടകളിൽ കിട്ടും

  • @sheelakesavansheela8602
    @sheelakesavansheela8602Ай бұрын

    Oru currikkulla meen kitti.achan enthina e thanupath irakkiyath.

  • @lathikak3109
    @lathikak3109Ай бұрын

    Enthoru kashtappadanu daivame❤❤❤

  • @sreerenjiniv563
    @sreerenjiniv563Ай бұрын

    Sujithinte job enthannu

  • @SyamaReji
    @SyamaRejiАй бұрын

    ഞങ്ങടെ ഇവിടം (മുണ്ടക്കയം) തന്നെയാണ് സുഖം. മീൻകാരൻ വന്ന് മീൻ ഊതുമ്പോൾ പാത്രവുമായി കേറിനിന്നാൽ മതി... 🫢🫢😂😂😂

  • @Sunshine-ly6sc

    @Sunshine-ly6sc

    Ай бұрын

    Because u have money to buy fish😊

  • @beenaomanakuttan7046
    @beenaomanakuttan7046Ай бұрын

    Mazha thanuppu achan suzhilkanam❤❤

  • @ajimolsworld7017
    @ajimolsworld7017Ай бұрын

    സുജിത്തും ലിജിക്കും ഈ hairstyle നന്നായി ചേരുന്നുണ്ട് എന്നാണേലും ഒരുകറിക്കുള്ള മീൻ കിട്ടിയല്ലോ നല്ല പിടക്കുന്ന മീൻ

  • @VasanthaRajan121
    @VasanthaRajan121Ай бұрын

    തകഴി യിൽ ഒരു മീൻ പിടുത്തം കണ്ടു.. കപ്പ മുറിച്ചു ഇട്ട ട്ട്. അവിടെ വല ഇട്ട് ഒത്തിരി കരിമീൻ കിട്ടി അത് പോലെ ചെയ്യാൻ പറ്റില്ലെ...

  • @leelamathew4681

    @leelamathew4681

    Ай бұрын

    Thanks for your Suggestion, ❤️🙏

  • @Sheena76
    @Sheena76Ай бұрын

    Trollingനിരോധനമുള്ളപ്പോൾ ഇത്രയും മീനിന് പൊന്നു വിലയാ fresh മീൻ കിട്ടിയില്ലേ❤

  • @sugunabalu5409
    @sugunabalu5409Ай бұрын

    ലിജി കുട്ടി സുഖംതന്നെ❤

  • @radhammal5430
    @radhammal5430Ай бұрын

    Oru kariuday meen kittiyo

  • @indulekha7059
    @indulekha7059Ай бұрын

    അധ്വാനം സമ്പത്ത് ❤️❤️🙏🏻

  • @user-il8fr4sm8x
    @user-il8fr4sm8xАй бұрын

    സുജിത് എന്താ ജോലി ശെരിക്കും

  • @kochiranijoseph6055
    @kochiranijoseph6055Ай бұрын

    Hai Sujith Amma Achan❤❤❤❤❤😂

  • @Arya-ez8it
    @Arya-ez8itАй бұрын

    Nala video ayerinu ,aa kadu kurachu vettikuda vala pabu undayalo 😢

  • @lizziejohny8730
    @lizziejohny8730Ай бұрын

    Super bro❤❤❤❤

  • @lijisujith528

    @lijisujith528

    Ай бұрын

    ❤️❤️❤️

  • @sherryjohn8072
    @sherryjohn8072Ай бұрын

    👍👍👍

  • @MebalBaros
    @MebalBarosАй бұрын

    ❤❤❤

  • @shylabeegom531
    @shylabeegom531Ай бұрын

    Sujith ningalkku ithupolulla vellathil meen valarthaan pattillea.ariyan padillajittnu.❤❤❤❤

  • @foodntravelwithmallufamily2263
    @foodntravelwithmallufamily2263Ай бұрын

    🤩🤩🤩

  • @remachandran1798
    @remachandran1798Ай бұрын

    രണ്ട് പെറുക്കും ഇ ഹെയർ സ്റ്റയിൽ നല്ലതായി സുട്ടു ആകുന്നുണ്ട്

  • @shobharavi6678
    @shobharavi6678Ай бұрын

  • @vijithavishnu9658
    @vijithavishnu9658Ай бұрын

    ❤❤❤❤❤❤❤

  • @AminaAssain
    @AminaAssainАй бұрын

    ❤️❤️

  • @lijisujith528

    @lijisujith528

    Ай бұрын

    ❤️❤️❤️❤️

  • @mariyammashibu8110
    @mariyammashibu8110Ай бұрын

    🌹🌹🌹

  • @lijisujith528

    @lijisujith528

    Ай бұрын

    ❤️❤️❤️

  • @ashaanu1506
    @ashaanu1506Ай бұрын

    കുറച്ച് ഉണക്ക പള്ളത്തി കിട്ടാൻ ഉണ്ടോ

  • @lijisujith528

    @lijisujith528

    Ай бұрын

    കിട്ടുമ്പോൾ ഉണക്കി തരാം 👍

  • @__toc__xii__c2451
    @__toc__xii__c2451Ай бұрын

    🥰🥰🥰

  • @lijisujith528

    @lijisujith528

    Ай бұрын

    ❤️❤️❤️

  • @chandramathikvchandramathi3885
    @chandramathikvchandramathi3885Ай бұрын

    ❤️❤️❤️❤️

  • @lijisujith528

    @lijisujith528

    Ай бұрын

    ❤️❤️❤️

  • @saleenanazeer9394
    @saleenanazeer9394Ай бұрын

    അമ്മേ സൂക്ഷിക്കുക ഹോസ്പിറ്റലിൽ പോകാൻ ഉള്ളതല്ലെ

  • @sumadevi9619
    @sumadevi9619Ай бұрын

    🎉🎉🎉🎉

  • @user-mp7of9bb2m
    @user-mp7of9bb2mАй бұрын

    എന്തിനാ ഈ വെള്ളത്തിൽ ഇറങ്ങി നടക്കണേ അസുഖം വരാതെ നോക്കണം ❤❤❤❤❤

  • @binduprakash6801
    @binduprakash6801Ай бұрын

    കാട്ടിൽ കൂടി നടന്നു പോകുന്നതു കാണുമ്പോൾ പേടിയാണ് .....നിങ്ങൾക്ക് ഇത് പരിചയ മായതുകൊണ്ട് തോന്നില്ലായിരിക്കും അല്ലേ..............❤❤❤

  • @lijisujith528

    @lijisujith528

    Ай бұрын

    അതെ ❤️❤️

  • @llakshmitv976

    @llakshmitv976

    Ай бұрын

    Sheriya 😮

  • @ashokansuryatv1657
    @ashokansuryatv1657Ай бұрын

    ❤️❤️❤️❤️❤️❤️ ജയശ്രി ഒപ്പം

  • @bindukanthi8100

    @bindukanthi8100

    Ай бұрын

    Ethe. Jayasree

  • @selfyangel194
    @selfyangel194Ай бұрын

    Hi❤❤❤❤

  • @lijisujith528

    @lijisujith528

    Ай бұрын

    ❤️❤️❤️❤️

  • @ranimathew6938
    @ranimathew6938Ай бұрын

    ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @lijisujith528

    @lijisujith528

    Ай бұрын

    ❤️❤️❤️

  • @user-vn3im9jd6t
    @user-vn3im9jd6tАй бұрын

    Liji sugamano❤❤

  • @lijisujith528

    @lijisujith528

    Ай бұрын

    അതെ സുഖമായിരിക്കുന്നു

  • @RejaniReji-kt8om
    @RejaniReji-kt8omАй бұрын

    Suppar❤ 2:19

  • @lijisujith528

    @lijisujith528

    Ай бұрын

    ❤️❤️❤️

  • @justborn1983
    @justborn1983Ай бұрын

    Etha a patti 😅

  • @lakshmikuttyknair9179
    @lakshmikuttyknair9179Ай бұрын

    അയ്യോ മഴ തണുപ്പ് കാടു പിടിച്ചസ്ഥലം വയ്യാത്ത അച്ഛൻ വെള്ളത്തിൽ നിങ്ങളുടെ ഒരു കഷ്ടപ്പാട് എന്താ ഇത് 😌

  • @lijisujith528

    @lijisujith528

    Ай бұрын

    അതെ

  • @leelamathew4681

    @leelamathew4681

    Ай бұрын

    Be proud of them , I don’t think anyone likes pity on them. They are hard working people. ❤️🙏 🙏

  • @leelamathew4681

    @leelamathew4681

    Ай бұрын

    Not every body born with Silver/ Gold spoon in their mouth like yourself 🙏

  • @renjushyamvasantha4081

    @renjushyamvasantha4081

    Ай бұрын

    Achanu ആവുന്നപോലെ ജോലിചെയ്യട്ടെ.അഷ്ട മുടിയുടെ തീരത്തുള്ളവർ മഴ കാലത്തു കോരുവലയും ചൂണ്ടയുമായി ഇറങ്ങുന്നത് സ്വാഭാവികം

  • @leelamathew4681

    @leelamathew4681

    29 күн бұрын

    @@renjushyamvasantha4081 thank you ❤️🙏

  • @AnandAnand-bv1ec
    @AnandAnand-bv1ecАй бұрын

    🤍❤️🤍❤️

  • @lijisujith528

    @lijisujith528

    Ай бұрын

    ❤️❤️❤️

  • @aswin1198
    @aswin1198Ай бұрын

    അഞ്ഞിലി മൂട്ടിന്ന് ഞാൻ ഇന്നലെ 200രൂപയ്ക്ക് പള്ളത്തി വാങ്ങി. കുഞ്ഞു പള്ളത്തി പതിനെട്ടേണ്ണം ഉണ്ടാരുന്നു 😂

  • @lijisujith528

    @lijisujith528

    Ай бұрын

    ആണോ ഉള്ളതുകൊണ്ട് വില അറിയുന്നില്ല

  • @aswin1198

    @aswin1198

    Ай бұрын

    അതേ.. ശാസ്താംകോട്ട അഞ്ഞിലി മൂട്ടിൽ ഒന്ന് കയറി നോക്കണം. അപ്പോ അറിയാം ഈ പള്ളത്തിയുടെയും കരിമീനിന്റെയും വില.

  • @sheejavr-qs4ym
    @sheejavr-qs4ymАй бұрын

    നിങ്ങൾ നടന്നു പോകുന്ന വഴിയിലെ പോച്ച വെട്ടി കളയാൻ പറ്റില്ലേ, നടക്കാൻ ബുദ്ധിമുട്ട് അല്ലേ

  • @leelamathew4681

    @leelamathew4681

    Ай бұрын

    @@sheejavr-qs4ym hello Ningal Keralam kandittillae Avidae jeevichittillae, aa pullinidayil koodi Nadakkan rasamanu. Onnu try cheythu nokku.🙏

  • @aleyammamathews4812
    @aleyammamathews4812Ай бұрын

    സൂപ്പർ 👍❤️❤️❤️❤️

  • @lijisujith528

    @lijisujith528

    Ай бұрын

    ❤️❤️❤️

  • @rekhaj5757
    @rekhaj5757Ай бұрын

    എന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നത്. കുറച്ചു കൂടി മെച്ചപ്പെട്ട രീതിയിൽ മീൻ പിടിക്ക്

  • @divyalenin
    @divyaleninАй бұрын

    ❤❤❤

  • @seetalbabu2566
    @seetalbabu2566Ай бұрын

  • @lijisujith528

    @lijisujith528

    Ай бұрын

    ❤️❤️❤️

  • @user-jn3rb9co1w
    @user-jn3rb9co1wАй бұрын

    ❤❤❤❤

  • @lijisujith528

    @lijisujith528

    Ай бұрын

    ❤️❤️❤️

  • @nijithp9871
    @nijithp9871Ай бұрын

    ❤❤❤

  • @shynasanthosh1389
    @shynasanthosh1389Ай бұрын

    ❤️❤️❤️

  • @VineethKumar-qe4di
    @VineethKumar-qe4diАй бұрын

    ❤❤❤

  • @lijisujith528

    @lijisujith528

    Ай бұрын

    ❤️❤️❤️

  • @jijubabu204
    @jijubabu204Ай бұрын

    ❤❤❤❤

Келесі