മാവേലിക്കര ചാരുംമൂട്ടിൽ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് പൂർത്തിയായി

Автокөліктер мен көлік құралдары

മാവേലിക്കര ആർടിഒയുടെ കീഴിൽ ചാരുംമൂട്ടിൽ പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് പൂർത്തിയായി. ആലപ്പുഴ നിർത്തിയ ഉദ്യോഗസ്ഥർ ഗ്രൗണ്ട് സന്ദർശിച്ചു വിലയിരുത്തി. #motor #mvd #voice#news #alapuzha #mavelikara#driving #test

Пікірлер: 15

  • @sreevalsammusic6322
    @sreevalsammusic63222 ай бұрын

    Super, test ഉം നല്ലരീതിയിൽ നടക്കട്ടെ 🙏

  • @kannankollam1711
    @kannankollam17112 ай бұрын

    അടിപൊളി സംഗതി കളർ ആവട്ടെ വണ്ടി അറിയാവുന്നവർക്ക് മാത്രം ലൈസൻസ് കൊടുത്താൽ മതി

  • @JJkmn487

    @JJkmn487

    2 ай бұрын

    ഇതൊക്കെ പഠിക്കാനുള്ള പുതിയ ഫീസ് സർക്കാർ തീരുമാനിക്കുമെന്ന് കേൾക്കുന്നു.

  • @vinilraj653
    @vinilraj653Ай бұрын

    നന്നായി ലൈസൻസ് എടുത്തു നേരെ റോട്ടിൽ വന്നആ അഭ്യാസം ഇനി അത് കുറയുംഅല്ലെ

  • @aswathyachu2129

    @aswathyachu2129

    Ай бұрын

    ഒരിക്കലും ഇല്ല ഇങ്ങനെ ടെസ്റ്റ് പാസ്സ് ആയി കഴിഞ്ഞ കുറച്ചു കൂടെ അഹങ്കാരം കുടും

  • @kailas8ikasikavitasuresh897
    @kailas8ikasikavitasuresh8972 ай бұрын

    നമ്മുടെ ചാരുംമൂട് 🙏

  • @jaseelashyju7646
    @jaseelashyju7646Ай бұрын

    Supper ithinu munnitta ella driving schoolukarkkum like

  • @sreevigneshmds
    @sreevigneshmds2 ай бұрын

    🎉🎉🎉🎉

  • @arunsagarms96
    @arunsagarms96Ай бұрын

    Slop ന് കൈവരികൾ വൈകുന്നത് സേഫ് ആയിരിക്കും അല്ലേൽ കാർ മറിയും

  • @sheebapc5815
    @sheebapc5815Ай бұрын

    Ivide aarkku vannaalum testadikkaan pattumo?

  • @voiceofnewskerala4259

    @voiceofnewskerala4259

    Ай бұрын

    ഇല്ല....

  • @aneeshaneesh8512
    @aneeshaneesh851229 күн бұрын

    Two wheeler test evide vach undo

  • @voiceofnewskerala4259

    @voiceofnewskerala4259

    27 күн бұрын

    S

  • @Mhd_savad_
    @Mhd_savad_27 күн бұрын

    Apooo puthyaa H annoo old H allee

  • @voiceofnewskerala4259

    @voiceofnewskerala4259

    27 күн бұрын

    ഇപ്പോ പഴയ എച്ച്

Келесі