മാതൃഭൂമി ബഹിഷ്ക്കരിച്ച് V മുരളിധരനും

ഹിന്ദുക്കൾ കൂട്ടമായി മാതൃഭൂമി പത്രം ബഹിഷ്കരിക്കുന്നു
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.

Пікірлер: 1 000

  • @sajis2279
    @sajis22792 күн бұрын

    എല്ലാ ഹിന്ദു വിശ്വാസികളും മാതൃഭൂമി പത്രം ഒഴിവാക്കുക😢😢

  • @jomathews982

    @jomathews982

    2 күн бұрын

    മനോരമയും

  • @sumakt6257

    @sumakt6257

    2 күн бұрын

    👍👍👍👍

  • @jayasankarprince3164

    @jayasankarprince3164

    9 сағат бұрын

    ഞങ്ങള് ഈ കൂതറ പത്രം എന്നേ നിർത്തി കൂടുതൽ പേർ വന്നതിൽ സന്തോഷം ❤

  • @baijups3763
    @baijups37632 күн бұрын

    ദേശ വിരുദ്ധ ശക്തികളുടെ ചട്ടുകമായി മാറിയ ഈ പത്രത്തെ എല്ലാ ഹിന്ദുക്കളും ബഹിഷ്കരിക്കുക

  • @rajukunjupillai755

    @rajukunjupillai755

    2 күн бұрын

    Thanku thathuva mayi news 👌👌👌

  • @manikt7562

    @manikt7562

    2 күн бұрын

    അതെ

  • @sreesaiagencieschavadithir1355

    @sreesaiagencieschavadithir1355

    2 күн бұрын

    Yes

  • @jeep2173

    @jeep2173

    2 күн бұрын

    👍👍👍

  • @jayachandrana1655

    @jayachandrana1655

    2 күн бұрын

    I stopped reading the useless news paper.

  • @bijums2589
    @bijums25892 күн бұрын

    മാതൃഭൂമി ഒരുപാട് അധഃപതിച്ചു.

  • @user-sm4wk6pv4f

    @user-sm4wk6pv4f

    2 күн бұрын

    😂 അതിപ്പോൾ ഞമ്മൻ്റെ പത്രം അല്ലെ?

  • @sumakt6257

    @sumakt6257

    2 күн бұрын

    മാതൃഭൂമി പത്രം ഇപ്പൊൾ കൈ കൊണ്ട് തൊടാൻ പോലും താൽപര്യം ഇല്ലാത്ത അവസ്ഥ ആയി ...പത്രം നിർത്താൻ എനിക്ക് ഇത് നല്ല അവസരം...ഇനി അത് വീട്ടിൽ കയറില്ല

  • @grannysworld-cookingngarde7829
    @grannysworld-cookingngarde78292 күн бұрын

    എനിക്ക് വയസ് 63, അക്ഷരം കൂട്ടിവായിക്കാൻ തുടങ്ങിയതുമുതൽ മാതൃഭൂമി വായിക്കുന്നു. ഇനി വേണ്ട

  • @brc8659

    @brc8659

    2 күн бұрын

    നല്ല കാര്യം, ഇത് മുന്നേ ചെയ്യേണ്ടുന്നതായിരുന്നു 🤔

  • @Indian62883
    @Indian628832 күн бұрын

    മനോരമ പത്രമാണ് ഹിന്ദുക്കൾ ബഹിഷ്കരിക്കേണ്ടത്. ഞാൻ നിർത്തിയിട്ടു 18 വർഷമായി. എല്ലാവരും ബഹിഷ്കരിക്കുക മനോരമയെ.

  • @tn-vp4vz

    @tn-vp4vz

    2 күн бұрын

    രണ്ടും waste.

  • @JohnDoe-qp5sj

    @JohnDoe-qp5sj

    2 күн бұрын

    Me too.

  • @prasannann2449

    @prasannann2449

    2 күн бұрын

    മനോരമ മദാമ്മഭരണം സ്വപ്നം കാണുന്ന പത്രമാണ് ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത പപ്പുവിനെ പൊക്കിപ്പിടിക്കുന്നു ന്യൂനപക്ഷ പ്രീണനത്തിലൂടെ അധികാരത്തിലേറാൻ ഏത് തീവ്രവാദികളോടും കൂടാൻ കോൺഗ്രസ് തയ്യാറാണ്

  • @vinayan567

    @vinayan567

    2 күн бұрын

    മനോരമ ഓൾ റെഡി അങ്ങനെയാണ് എന്ന് മിക്കവർക്കും അറിയാം പക്ഷേ മാതൃഭൂമി കുറച്ച് വർഷങ്ങളെ ആയുള്ളൂ...ഈ തെണ്ടിത്തരം തുടങ്ങിയിട്ട്...ഞാൻ അപ്പോഴേ നിർത്തി..

  • @vasudevabhats1600

    @vasudevabhats1600

    2 күн бұрын

    Both stopped in 2014.

  • @radhakrishnanp.s.6477
    @radhakrishnanp.s.64772 күн бұрын

    മതേതരം പറഞ്ഞ് മുസ്ലീം പ്രീണനം മാത്രം ലക്ഷ്യംവക്കുന്ന എല്ലാത്തിനെയും ഒറ്റപ്പെടുത്തണം.

  • @shailajat998

    @shailajat998

    2 күн бұрын

    Sure.. ❤

  • @petersamuel1969

    @petersamuel1969

    2 күн бұрын

    👍👍👍👍

  • @user-jl5wy2mh9j

    @user-jl5wy2mh9j

    Күн бұрын

    ചിലപ്പോൾ മാധ്യമം പോലും. ഇത്രയും മോഡിയയേ വിമർശിക്കില്ലാ.

  • @achur9945

    @achur9945

    Күн бұрын

    👍👍👍

  • @haridasanapanayarangadi9545
    @haridasanapanayarangadi95452 күн бұрын

    ഹിന്ദുക്കൾക്കും പറ്റും ബഹിഷ്ക്കരണം'

  • @sureshmbabu4864
    @sureshmbabu48642 күн бұрын

    വളരെ നേരത്തെ ചെയ്യേണ്ട ഒരു കാര്യം.ഞാൻ പത്തുവർഷമായി മിതൃഭൂമിയെ തിരസ്കരിച്ചിട്ട്.....

  • @ramachandranwarrier7455

    @ramachandranwarrier7455

    2 күн бұрын

    @@sureshmbabu4864 മീശ കേസോടെ ഞാനും. പിന്നെ കുറെ നാൾ ജന്മഭൂമി. പിന്നെ നാട് വിട്ടതോടെ അതും നിർത്തി. ഇപ്പൊൾ ഓൺലൈൻ news

  • @neerajk8218
    @neerajk82182 күн бұрын

    ഞാൻ മനോരമ നിർത്താൻ പോകുന്നു അവരുടെ വിചാരം അത് കോൺഗ്രസിന്റെ മുഖ പത്രമെന്നാണ്

  • @jomathews982

    @jomathews982

    2 күн бұрын

    ഇതുവരെ നിർത്തിയില്ല..😮? കഴിഞ്ഞ വർഷം ഒരു ലക്ഷം സർക്കുലേഷൻ കുറഞ്ഞു...

  • @user-tw2ok4ro7c

    @user-tw2ok4ro7c

    2 күн бұрын

    ഞാനും മനോരമ പത്രം നിറുത്തുന്നു

  • @prakash45483

    @prakash45483

    2 күн бұрын

    ഇന്നലത്തെ വാർത്ത (2.7.24) കണ്ടപ്പോൾ മനോരമ കോൺഗ്രസിന്റെ മുഖപാത്രമാണെന്ന് തോന്നി

  • @vinayan567

    @vinayan567

    2 күн бұрын

    അവർക്ക് അറിയാം...നിങ്ങൾക്ക് ആണ് അറിയാതെ പോയത്....ഔദോദ്യോധികമായിട്ട് അല്ല എങ്കിൽ കുടിയും .കോൺഗ്രസ്സിന്റെ മുഖപത്രം ആണെന്ന്

  • @KrishRK

    @KrishRK

    2 күн бұрын

    അവർ എന്നും കൊണ്ഗ്രസ്സിന്റെയും റബ്ബർ കൊണ്ഗ്രസ്സിന്റെയും കൂടെയാണ്.

  • @Joseph-px8vd
    @Joseph-px8vd2 күн бұрын

    നല്ല കാര്യം! ഹിന്ദുക്കൾക്ക് ബോധോദയം ഉണ്ടായതിന് വളരെ നന്ദി! ഹിന്ദുക്കളുടെ ചെലവിൽ ഭീകരരേ വളർത്തി സംരക്ഷിക്കുന്നത് ഇനിയെങ്കിലും നിറുത്തുമായിരിക്കും!

  • @brc8659

    @brc8659

    2 күн бұрын

    അവറ്റകൾ അത് ഒരിക്കലും നിർത്തില്ല ,ഇത് വരെ വാങ്ങി നക്കിയതിന്റെ കണക്ക് ചിലരോട് പറയേണ്ടി വരും 😁 ഒരു പ്രാവശ്യം അടിമപ്പണി ചെയ്താൽ പിന്നെ മാറാനും മാറ്റാനും പ്രയാസമാണ് ,ഹിന്ദുക്കളെ ദ്രോഹിക്കുന്നതിന് ആരേയും പേടിക്കേണ്ട കാര്യവുമില്ല 🫠

  • @sureshpk781
    @sureshpk7812 күн бұрын

    മാതൃഭൂമിക്ക് അപമാനമായ മാതൃഭൂമി നിർത്തിയിട്ട് 12 വർഷം

  • @littlewondergirl3901
    @littlewondergirl39012 күн бұрын

    പത്രം വരുത്താൻ തുടങ്ങിയിട്ട് അധികമായില്ല അന്ന് തൊട്ട് ഇന്നുവരെ ഞാൻ കഷ്ടപ്പെടുന്ന എന്റെ പണം ജന്മഭൂമി പത്രം വരുത്തുന്നതിനാണ് ഉപയോഗിക്കുന്നത് 🧡🇮🇳🧡ജയ് ഭാരത്‌ 🙏🏻 ജയ് ജന്മഭൂമി🙏🏻

  • @jaygkpillai3014

    @jaygkpillai3014

    2 күн бұрын

    ❤❤

  • @smithcaravan7194

    @smithcaravan7194

    2 күн бұрын

    അതേ സഹോദരാ ഞാനും താങ്കളുടെ വഴിയേ.....

  • @vdubalrampm2648

    @vdubalrampm2648

    2 күн бұрын

    എല്ലാ സ്ഥലങ്ങളിലും ഏജൻസി ഉണ്ടോ😮 അല്ലെങ്കിൽ സാമ്പത്തിക സഹായങ്ങൾ നൽകിയും ഏജൻസി എടുത്തും സഹായങ്ങൾ നമ്മൾ തന്നെ വളർത്തണം.. ജയ് ഹിന്ദ് ജയ് ശ്രീരാം

  • @maheswaripillai8866

    @maheswaripillai8866

    2 күн бұрын

    ഞങ്ങളും

  • @user-jf4mw5qk1c

    @user-jf4mw5qk1c

    2 күн бұрын

    Janmashtami should widen their circulation

  • @venugopalp7095
    @venugopalp70952 күн бұрын

    പകരമായി ഹിന്ദുവിനെ ദ്രോഹിക്കാത്ത നല്ല ഒരു പത്രം വിപണിയിൽ എത്തണം

  • @GUKNAIR

    @GUKNAIR

    2 күн бұрын

    ജന്മ ഭൂമി.

  • @sivan1958

    @sivan1958

    2 күн бұрын

    കേരള kaumud

  • @vdubalrampm2648

    @vdubalrampm2648

    2 күн бұрын

    ജന്മഭൂമി..👍

  • @shinepettah5370

    @shinepettah5370

    2 күн бұрын

    കേരള കൗമദി

  • @js-fl3gc

    @js-fl3gc

    2 күн бұрын

    പത്രം വായിച്ചിട്ട് എന്ത്‌ കാര്യം

  • @sav157
    @sav1572 күн бұрын

    മാതൃഭൂമി ആവരുടെ താഴ്ന്ന രാഷ്ട്രീയ നിലവാരം കാണിച്ചു ബഹിഷ്കരിക്കുക.😂😂😂

  • @SreekumarMadhavannair
    @SreekumarMadhavannair2 күн бұрын

    മാതൃഭൂമി മുറിയൻ പത്രം ആയി.

  • @manasir2987
    @manasir29872 күн бұрын

    ഇങ്ങനെ പോയാൽ ഞാനും മാതൃഭൂമി നിർത്തും 60 കൊല്ലമായി മാതൃഭൂമി ഇടുന്നു . ഹിന്ദുക്കളെ ദ്രോഹിച്ചുകൊണ്ട്... ഒന്നുംപറയരുത്....

  • @praseedkumar3418
    @praseedkumar34182 күн бұрын

    ഞാൻ മാതൃഭൂമിയിൽ ക്ലാസിഫൈഡിൽ പരസ്യംകൊടുക്കുന്നആളാണ് ഞാൻ രണ്ട് ദിവസംകൂടി പരസ്യം ഉണ്ട് അത് കഴിഞ്ഞാൽഞാൻ പരസ്യംനിർത്തി നന്ദി മാതൃഭൂമി 👍

  • @akm2974
    @akm29742 күн бұрын

    എന്റച്ഛൻ ഉണ്ടായിരുന്ന കാലം മുതൽക്കേ മാതൃഭൂമിയായിരുന്നു. രണ്ടു വർഷം മുമ്പു തന്നെ ഞാൻ അത് നിർത്തി.

  • @gowarigowari4771
    @gowarigowari47712 күн бұрын

    മുരളീധരൻജീ, ഞങ്ങളൊക്കെ പണ്ടേ വിട്ടു 💪

  • @rubysadanam3725
    @rubysadanam37252 күн бұрын

    പത്രം മാത്രമല്ല ചാനലും ബഹിഷ്ക്കരിക്കണം.

  • @prakasanpk313
    @prakasanpk3132 күн бұрын

    ഞാൻ ഈ കടലാസ് ചന്തി തുടക്കാൻ പോലും കുറച്ച് കാലങ്ങളായി കൈ കൊണ്ട് തൊടാറില്ല

  • @vdubalrampm2648

    @vdubalrampm2648

    2 күн бұрын

    😂😅 അതിന് ദോശാ അപമാനി പത്രം ആണ് ബെസ്റ്റ് 😂😅😅പ

  • @unniag7019

    @unniag7019

    2 күн бұрын

    Many are looking only the obituary page!😂

  • @prasannasomarajan7004

    @prasannasomarajan7004

    Күн бұрын

    😅😅😅😅

  • @edathilsatishkumarkumar7882
    @edathilsatishkumarkumar78822 күн бұрын

    മാതൃഭൂമി മാത്രമല്ല മനോരമയും ബഹിഷ്ക്കരിക്കണം. രണ്ടു പേരും കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നവർ.

  • @anchalsurendranpillai2775

    @anchalsurendranpillai2775

    2 күн бұрын

    തമ്മിൽ ഭേദം മനോരമ. വേറെ നിവൃത്തി ഇല്ല അത് കൊണ്ട്. പിണനാറിക്ക് എതിരെ വല്ലതും വരുന്നത് മനോരമയിൽ മാത്രം.

  • @GUKNAIR

    @GUKNAIR

    2 күн бұрын

    ​@anchalsurendranpillai2775 ജന്മ ഭൂമി.

  • @rsn61252

    @rsn61252

    Күн бұрын

    We stopped manorama 4 years before

  • @devarajanpt3285
    @devarajanpt32852 күн бұрын

    ഞാനും 50 വർഷമായി മാതൃഭൂമി വരിക്കാരനാണ് ഇനിമുതൽ ഈ പത്രം നിറുത്തുകയാണ്

  • @sekharneyyattinkara7119
    @sekharneyyattinkara71192 күн бұрын

    മീശ _ യിലൂടെ - തന്നെ - ഈ പത്രത്തിൻ്റെ - പത്രധർമ്മം - ഹിന്ദു സമൂഹം കണ്ടതാണ് - അന്ന് നിറുത്തി - ഈ പത്രം -

  • @poulosepp5835
    @poulosepp58352 күн бұрын

    കൊള്ളാം. തുറന്ന് പറഞ്ഞതിന് നന്ദി. l

  • @sundarlokesan3465
    @sundarlokesan34652 күн бұрын

    KP കേശവ മേനോന്റെ മാതൃഭൂമി അല്ലല്ലോ ഇന്ന്. ജിഹാദി കളുടെ കൈയിലേക്ക് മാതൃഭൂമി പത്രം പോയി എന്ന് മനസ്സിലാക്കി എന്നേ ഞാൻ ഈ പത്രം നിർത്തി!ഹിന്ദുക്കൾ ഈ പത്രം നിർത്തണം!

  • @chandrannair4035
    @chandrannair40352 күн бұрын

    ഈ സാഹചര്യം വരെ കാത്തിരിക്കാതെ മുപ്പത് വർഷങ്ങൾക്ക് മുമ്പ് ഈ ചെറ്റ പത്രത്തെ ബഹിഷ്കരിച്ചു ഞാനും എൻ്റെ സഹോദരനും . ദേശീയ പതാക കത്തിക്കാൻ ശ്രമിച്ചവൻ്റെ ലേഖനം എല്ലാ വ്യാഴാഴ്ചയും പ്രസിദ്ധീകരിച്ചതായിരുന്നു കാരണം .

  • @newbeatsounds3745

    @newbeatsounds3745

    11 сағат бұрын

    Who

  • @sureshpk781
    @sureshpk7812 күн бұрын

    മാതൃഭൂമിക്ക് അപമാനമായ മാതൃഭൂമി നിർത്തിയിട്ട് 12 വർഷം 4:19

  • @patriot5857
    @patriot58572 күн бұрын

    മാതൃഭൂമിയും മനോരമയും ഹിന്ദുക്കൾ ബഹിഷ്കരിക്കുക 👍

  • @krishnannair2883
    @krishnannair28832 күн бұрын

    ഇങ്ങനെ വെറുതെ പറയുമ്പോലെ ആകല്ലെ. ശക്തമായി ഇറങ്ങി പ്രവർത്തിക്കണം. കൂടാതെ ജന്മഭൂമി ദിനപ്പത്രം മറ്റു പത്രങ്ങളെ പോലെ കൂടുതൽ വാർത്തകൾ ഉൾപ്പെടുത്തി കെട്ടിലും, മട്ടിലും മാറ്റം വരുത്തണം. ഞാൻ 55 വർഷമായി മാതൃഭൂമി വായനക്കാരനായിരുന്നു. ഞാൻ നാളേറെയായി വലിച്ചെറിഞ്ഞ് ജന്മഭ്രമിയോടൊപ്പം പോയി. ഒരു ഹിന്ദു ഇങ്ങനെയെങ്കിലും പ്രതികരിച്ചില്ലായെങ്കിൽ നാളെ ഇവന്മാർ നമ്മുടെ തലയിൽ ഇച്ചിയിടും, അതും സുഗന്ദമായി കണ്ടാൽ ഈ ഉള്ളവനൊന്നും പറയാനില്ല.

  • @GUKNAIR

    @GUKNAIR

    2 күн бұрын

    Well said.

  • @sreedharanm
    @sreedharanm2 күн бұрын

    തനി തറ പത്രം എന്ന് മാത്രമല്ല, രാജ്യപുരോഗതിക്ക് തടസ്സം സൃഷ്യടിക്കുന്ന പ്രവർത്തനങ്ങൾക്ക് കൂട്ട് നിൽക്കുന്ന സമീപനവുമാണ് മാതൃഭൂമിയുടേത്.

  • @user-zo3se7iu5f
    @user-zo3se7iu5f2 күн бұрын

    മനാ രമയും. മാതൃഭൂമിയും ഉപേക്ഷിക്കൂ . ജയ് ഹിന്ദു🚩🚩🚩

  • @techbyalen3494
    @techbyalen34942 күн бұрын

    മാതൃഭൂമി dispose

  • @tvsubramanian9
    @tvsubramanian92 күн бұрын

    ഞാനും മാതൃഭൂമിയുടെ ബഹിഷ്കരിക്കുന്നു... ഭാരത് മാതാ കീ ജയ്.... മാതൃഭൂമി പത്രം എത്രയും വേഗം അടച്ചുപൂട്ടാൻ ഇടയാവട്ടെ...

  • @rajeshswamiyesharnamyyapa7728
    @rajeshswamiyesharnamyyapa77282 күн бұрын

    ഇതുവരെ ബിജെപി Rss എന്ന് പറഞ്ഞവർ ഇപ്പോൾ ഹിന്ദു എന്നുപറഞ്ഞു തുടങ്ങി.. മുസ്ലിം പ്രീണനം ആണ് കോൺഗ്രസ്‌

  • @1234kkkkk

    @1234kkkkk

    2 күн бұрын

    Absolutely right,never elect congress in loksabha

  • @radhakrishananpalary6363
    @radhakrishananpalary63632 күн бұрын

    ജയ് ജന്‍മഭൂമി

  • @muralidharan2560
    @muralidharan25602 күн бұрын

    മാതൃഭൂമിയിൽ മീശ എന്ന നോവൽ വന്ന ആ കാലത്തു നിർത്തിയതാണ് . മുപ്പതു വർഷത്തെ വരിക്കാരനായിരുന്നു ഞാൻ .

  • @ashokkumar.g8669
    @ashokkumar.g86692 күн бұрын

    മാതൃഭൂമി ഉപേക്ഷിക്കുന്നു

  • @venugopalapanicker5443
    @venugopalapanicker54432 күн бұрын

    ഹിന്ദു വിരുദ്ധ നിലപാട് തുടർച്ചയായി സ്വീകരക്കുന്ന മാതൃഭൂമി ദിനപത്രവും മറ്റുള്ള എല്ലാ ഉൽപ്പന്നങ്ങളും ഇന്നു മുതൽ ഉപേക്ഷിക്കുവാൻ എല്ലാവരും തീരുമാനിക്കുക.

  • @indiranair897
    @indiranair8972 күн бұрын

    ആരും ഇനി ആ പത്രം ആരും വാങ്ങരുതേ....തരം താന്ന പത്രം വേണ്ട ഹിന്ദുവായ നമുക്ക്.ജയ്‌ ഹിന്ദ്..ഭാരത് മാത ജയിക്കട്ടെ ഇന്നും എന്നും എപ്പോഴും.

  • @radxb
    @radxb2 күн бұрын

    വീട്ടിൽ മീൻ മുറിച്ചാൽ അതിന്റെ അവശിഷ്ടങ്ങൾ കളയാനും ചെറിയ കുട്ടികളുടെ അപ്പി കളയാനും മാതൃഭൂമി വരുത്തിയിരുന്നു ഇനി അതും വേണ്ട എന്ന് ഞാൻ വീട്ടിലേക്ക് വിളിച്ചു പറഞ്ഞു

  • @sidharthank9185
    @sidharthank91852 күн бұрын

    മോദി ഭരണത്തിൽ വന്ന ദിവസം ഇവരുടെ എഡിറ്റോറിയൽ വായിച്ച ഞാൻ അടുത്ത മാസം ആ പത്രം ഉപേക്ഷിച്ചു പിന്നെ മനോരമ വരുത്തി ചൈനയുമായി ഇന്ത്യ ഉരസൽ വന്നപ്പോൾ റാഫേൽ വിമാനം ഇന്ത്യ വാങ്ങിയപ്പോൾ മനോരമയ്ക്ക് ഹാൽ ഇളകി അതും നിർത്തി ചുരുക്കത്തിൽ നാടിൻെറ നൻമ ഈ രണ്ടു പത്രവും ആഗ്രഹിക്കുന്നില്ല

  • @ashachandran1688
    @ashachandran16882 күн бұрын

    ഞങ്ങളും വായിക്കുന്നത് ഇനി മുതൽ നിറുത്തി

  • @cvpillai
    @cvpillai2 күн бұрын

    ഈ അവസരം ഉപയോഗിക്കാൻ ജന്മഭ്രൂമിക്ക് സാദ്ധ്യമാകുന്നില്ല എന്നതും ചിന്ത്യം! അവരുടെ "കുഴപ്പം " എന്താണ് എന്നത് ഉടനെ പരിഹരിക്കണം. പെർഫോം ചെയ്യാത്ത ഒരാളും ഒരിടത്തും പാടില്ല എന്ന മോദി തന്ത്രം ഓർക്കുക.

  • @VijayaraghavanKidav
    @VijayaraghavanKidav2 күн бұрын

    ഒരു ഗമക്ക് പണ്ടൊക്കെ കോഴിക്കോട്ടുകാർ മാതൃഭൂമി ആഴ്ചപതിപ്പു കയ്യിൽ പിടിച്ചു നടക്കുമായിരുന്നു.. മനോരമക്ക് രണ്ടാം ഗ്രേഡും.... എന്നെ പോലുള്ള സാധാരണക്കാർ നിർത്തിയിട്ടു കുറെ കാലമായി.. മുരളിക്കു ഇപ്പോഴെങ്കിലും തോന്നിയല്ലോ... നല്ലത്.. ശരിക്കും ഒരു ആഹ്വാനം ആയിരുന്നു വേണ്ടിയിരുന്നത്...

  • @bijiladas3687
    @bijiladas36872 күн бұрын

    മാതൃഭൂമി,മനോരമ,ദേശാഭിമാനി,എല്ലാം boycot ചെയ്യേണ്ടതാണ് ..ഇവരുടെ എല്ലാം ചാനലുകളും ഉപേക്ഷിക്കേണ്ടതാണ്...

  • @sajithp281
    @sajithp2812 күн бұрын

    ഹിന്ദുവിനെ വേണ്ടാത്തവരെ ഹിന്ദുവിനും വേണ്ട മാതൃഭൂമി ബഹിഷ്കരിക്കുക ഉറക്കം നടിക്കുന്ന ഹിന്ദു സഹോദരങ്ങളെ ഉണരൂ പ്രതികരിക്കു

  • @raghavanchali6116
    @raghavanchali61162 күн бұрын

    ഞാനും നിർത്തി. രണ്ട് മാസമായി.കേരള കൗമുദി വാങ്ങാൻ തുടങ്ങി.

  • @Sagar19721

    @Sagar19721

    2 күн бұрын

    njaanum

  • @sheebasabu9483
    @sheebasabu94832 күн бұрын

    "നന്ദി രാഹുല്‍ " എന്ന് എഴുതിയത് എഞിനാണ് എന്ന് മനസ്സില്‍ ആകുന്നില്ല. ചിലപ്പോള്‍ മുതലാളിയുടെ മകൾക്ക് ഗർഭം ഉണ്ടാക്കിയവനെ ഏതോ ഒരു രാഹുല്‍ തട്ടിക്കാണും. ഓ... അതാണ്...

  • @narayanannamboothiri461
    @narayanannamboothiri4612 күн бұрын

    ഞാൻ മാതൃഭൂമി പത്രം നിർത്തിയിട്ട് 11 വർഷം ആയി ഇപ്പോൾ മനോരമയും നിർത്താൻ പോകുന്നു രാട്രീയ വീക്ഷണവും ഹിന്ദു അവഹേളനവും മാത്രമായി രണ്ടു പേപ്പറും

  • @ashokakumarpv7916
    @ashokakumarpv79162 күн бұрын

    എന്തുകൊണ്ട് ജന്മഭൂമി വരിക്കാർ ആകാത്തത്. എല്ലാ ഹിന്ദുക്കളും മറ്റു പത്രങ്ങളുടെ വരിക്കാറാകുന്നത് നിർത്തണം 👍👍👍👍

  • @narayananmk4163
    @narayananmk41632 күн бұрын

    ഞാനും പത്രം നിർത്തുന്നു..

  • @manoj8851
    @manoj88512 күн бұрын

    പാപ്പുവിന് വോട്ട് ചെയ്ത എല്ലാ ഒറിജിനൽ ഹിന്ദുക്കളും, പപ്പുവിന്റെ കൂടെ നടക്കുന്ന എല്ലാ ഹിന്ദു രാഷ്ട്രീയ പ്രവർത്തകരും പപ്പുവിന്റെ തന്നെ അഭിപ്രായക്കാരാണോ എന്ന് പറയുക.

  • @BrightPuthenpura
    @BrightPuthenpura2 күн бұрын

    ഞാനും ബഹിഷ്കരിച്ചു👍

  • @mohananpalli2272
    @mohananpalli22722 күн бұрын

    ശബരിമല പ്രശ്ന കാലത്തുമുതലേതന്നെ ഹിന്ദുക്കൾ ഇത് ബഹിഷ്കരിക്കേണ്ടതായിരുന്നു

  • @MadhuP-ps5lq
    @MadhuP-ps5lq2 күн бұрын

    സത്യം എൻ്റെ വീട്ടിലും ഈ തീട്ട പത്രം അവസാനിപ്പിക്കാൻ പറഞ്ഞിട്ടും വീണ്ടും ഇട്ടു കൊണ്ടിരിക്കുന്നു - കാശ് കൊടുക്കില്ല

  • @OpGaming-cl1ij

    @OpGaming-cl1ij

    2 күн бұрын

    😂😂😂😂😂😂

  • @IndraSenan-gv5yg

    @IndraSenan-gv5yg

    2 күн бұрын

    സ്വന്തം വീട്ടിൽ വേണ്ട എന്നു പറഞ്ഞിട്ടും വീണ്ടും ഇടുന്നവനെ ചെകി ള നോക്കി ഒന്ന് കൊടുത്തു കൂടെ..?

  • @divakaranpm6944
    @divakaranpm69442 күн бұрын

    ഹിന്ദുക്കൾക്ക് വേണ്ടി ഒരു പത്രം ആവശ്യമാണ്

  • @jojothomas7859
    @jojothomas78592 күн бұрын

    മാതൃഭൂമി നിർത്തുന്നു..... ഞങ്ങളുടെ എല്ലാ ഓഫീസുകളിൽ നിന്നും വീടുകളിൽ നിന്നും... ഇനി വേണ്ട ദേശദ്രോഹം.

  • @muralidharankv567
    @muralidharankv5672 күн бұрын

    ഞാൻ ഉപേക്ഷിക്കുന്നു

  • @Dwatch11
    @Dwatch112 күн бұрын

    ആത്മാവ് നഷ്ടം വന്ന പത്രം

  • @mohandasmohandas4089
    @mohandasmohandas40892 күн бұрын

    ഈ രാജ്യദ്രോഹിയുടെ പത്രം നേരത്തെ നിർത്തി

  • @user-wp2wb4mp6i
    @user-wp2wb4mp6i2 күн бұрын

    വളരെ നല്ല കാര്യം ഹിന്ദുക്കൾ എന്ന ഉത്തമബോധ്യ ഇല്ലാത്തവർ വായിക്കട്ടെ ബോധ്യമുള്ളവർ എല്ലാവരും ബഹിഷ്കരിക്കുക

  • @user-zh6ew5jg6f
    @user-zh6ew5jg6f2 күн бұрын

    ഞാൻ മീശ പ്രസിദ്ധീകരിച്ചപ്പോൾ മാതൃഭൂമി ബഹിഷ്ക്കരിച്ചു.

  • @anandababu9934
    @anandababu99342 күн бұрын

    പ്രിയപെട്ടവരെ നമ്മുടെ പത്രമാദ്യമങ്ങളിൽ തെറ്റായി വാർത്തകൾ വരുവാൻ തുടങ്ങിയട് 2019മുതലാണ്.ഇതിൽ നല്ലശതമാനം പത്രങ്ളും അരുടയോ കളിപ്പാട്ടങ്ങളാണ് 👌ജനം തിരിച്ചറിയട്ടെ 👌ജയ് ഭാരതമാധ 🙏

  • @mygallery174
    @mygallery1742 күн бұрын

    ഹിന്ദുക്കൾ എല്ലാവരും മാതൃഭൂമി പത്രം നിർത്തുക

  • @chandramathykallupalathing413
    @chandramathykallupalathing4132 күн бұрын

    ഇനി ഭാരതത്തെ സ്നേഹിക്കുന്ന ഹിന്ദുക്കള്‍ 'ജന്‍മഭൂമി ' ദിനപത്രം വാങ്ങി വായിക്കുക.

  • @babupp9138
    @babupp91382 күн бұрын

    മാതൃഭ്രമിപത്രം കത്തിച്ചു കൊണ്ടുള്ള പ്രതിഷേധ പരിപാടികളും വ്യാപകമായി നടക്കുന്നു.

  • @vijayankozhikode4799
    @vijayankozhikode47992 күн бұрын

    മാതൃഭൂമിയുടെ മാനേജിങ് എഡിറ്റർ PV ചന്ദ്രൻ... കോൺഗ്രസ്‌...പാരമ്പര്യം.... മാനേജിങ് ഡയറക്ടർ ശ്രെയാംസ് കുമാർ ജനതദൾ... ഇവരാണ് ഇന്നത്തെ മാതൃഭൂമി നടത്തിപ്പുകാർ...

  • @User-xl3je

    @User-xl3je

    2 күн бұрын

    Share holders are Sudappis

  • @narayanaswamycl7626

    @narayanaswamycl7626

    2 күн бұрын

    പൂട്ടിക്കണം ഓരോരോ എഡിഷനുകളായി. വയനാടൻ, കോയിക്കോടൻ സമ്പത്തുകൾ സീ ബി ഐ അന്വേഷിക്കണം

  • @sreenivasanm4303
    @sreenivasanm43032 күн бұрын

    എല്ലാ ജില്ലയുടെ പ്രധാന സ്ഥലത്ത് ജനങ്ങൾ മാതൃഭൂമി പത്രം കൂട്ടിയിട്ടു കത്തിക്കണം.

  • @vsadasivan7022
    @vsadasivan70222 күн бұрын

    ഈ പത്രം ഇനി മുതൽ മുറിഭൂമിയായി അറിയപ്പെടും. 😂😂😂

  • @cisftraveller1433

    @cisftraveller1433

    2 күн бұрын

    😅

  • @pvijayan8970
    @pvijayan89702 күн бұрын

    ഒക്കെ താങ്ക്സ് എന്റെ കുടുംബം തന്നെ ഈ പത്രം തൊടില്ല... ഗുഡ് ബൈ...

  • @user-bj5pl4oz3t
    @user-bj5pl4oz3t2 күн бұрын

    എല്ലാവരും പ്രധിഷേധ പ്രകടനം നടത്തണം. ഈ പത്രം വായിക്കരുത്.

  • @rejip550
    @rejip5502 күн бұрын

    mathrubhmi ഒരു മാമാ പത്രായ് അധപത്തിച്ചിരിക്കുന്നു

  • @sanalthachara7203
    @sanalthachara72032 күн бұрын

    മാതൃഭൂമിയും മനോരമയും ബഹിഷ്കരിക്കണം.

  • @varnasham
    @varnasham2 күн бұрын

    ഞാൻ എന്നേ തന്നെ മാതൃഭൂമി നിർത്തലക്കി

  • @praasaadam5518
    @praasaadam55182 күн бұрын

    നിർത്തേണ്ടത് അത്യാവശ്യമാണ്.

  • @deepaspillai4049
    @deepaspillai40492 күн бұрын

    100%👍

  • @keerikadan2.0
    @keerikadan2.02 күн бұрын

    ഹിന്ദുക്കൾ ഇനിയെങ്കിലും മോഴകൾ ആകാതിരിക്കുക

  • @user-io3vs3qt3v
    @user-io3vs3qt3v2 күн бұрын

    ഞാൻ ഒരു വർഷം മുൻപ് ഇവരുടെ ഉടായിപ്പു മനസിലാക്കി മാതൃഭൂമി മാറ്റി കേരള കൗമുതി ആക്കി

  • @narayanankutty344
    @narayanankutty3442 күн бұрын

    ഈ മാതൃഭൂമിയിൽ ഇപ്പോൾ കൂടുതൽ ഷെയർ ജമാഅത്തെ ഇസ്ലാമിയുടെ കയ്യിൽ ആണ് ഈ പത്രം ഇനി ഹിന്ദുക്കൾ നമ്മുടെ വീടുകളിൽ വരുത്തരുത്.

  • @8383PradeepKSR

    @8383PradeepKSR

    2 күн бұрын

    സത്യമാന്നത്.

  • @anchalsurendranpillai2775
    @anchalsurendranpillai27752 күн бұрын

    ഞാനും ഉപേക്ഷിച്ചു. ഇത്രയും അടിമ പണി പത്രം. പിണറായിയെ പേടിച്ചു.

  • @kantharajp6124
    @kantharajp61242 күн бұрын

    നല്ല കാര്യം നല്ല കാര്യം നല്ല കാര്യം ഇത്തരം മാധ്യമങ്ങളായ ഹിന്ദു വിരോധികളെ എല്ലാ ഹിന്ദുക്കളും ബഹിഷ്കരിക്കണം അത് ഏത് പത്രമായ മനോരമ മാതൃഭൂമി മറ്റേത് പത്രമായാലും കാശു വാങ്ങി പലതും എഴുതുന്നു പരസ്യത്തിനു വേണ്ടി പലതും എഴുതുന്നു നമ്മൾ നല്ല ഓൺലൈൻ ചാനലുകളെ പ്രോത്സാഹിപ്പിക്കണം ഇപ്പോൾ സത്യം സത്യമായി എഴുതുന്ന പത്രങ്ങളെ മാത്രം വാങ്ങി ഉപയോഗിക്കുക

  • @lakshminarayanasharma7739
    @lakshminarayanasharma77392 күн бұрын

    മാതൃഭൂമി പത്രം വരിക്കാർ എല്ലാവരും എന്നന്നേക്കുമായി ബഹ്ഷ്കരിക്കുക

  • @balanvadakkayil396
    @balanvadakkayil3962 күн бұрын

    മാതൃഭുമി ഞാൻ എന്നോ ഒഴിവാക്കി സാർ. അറിയാതെ പോലും ആ പത്രവും അവരുടെ ചാനലും കാണാറില്ല

  • @jmathews9921
    @jmathews99212 күн бұрын

    മാതൃഭൂമി മാത്രമല്ല മലയാള മനോരമയും ബഹിഷ്കരിക്കണം.

  • @ramanathantk191
    @ramanathantk1912 күн бұрын

    മതേതര വിശ്വാസിയായിരുന്ന ഞാൻ ഹിന്ദു വിരുദ്ധത നേരിട്ട് അനുഭവിച്ചതിനാൽ ഹിന്ദുത്വ വാദിയായിട്ട് 41 വർഷം പൂർത്തീകരിക്കുന്നു.

  • @radhakrishnanmc1764
    @radhakrishnanmc17642 күн бұрын

    ശ്രീ മുരളീധരൻ, താൻകൾ ഇത് വൈകിയാണെൻകിലും മനസ്സിൽ ആക്കിയത് നന്നായി. പ്റതികരണത്തിനു അഭിനന്ദനങ്ങൾ. ഞങ്ങളൊക്കെ എന്നോ മാത്റ്ഭൂമി യുടെ എല്ലാ പ്റസിദ്ധീകരണങളും ബഹിഷ്‌കരിച്ചു തുടങിയിട്ട് കുറച്ചു കാലമായി.

  • @tn-vp4vz
    @tn-vp4vz2 күн бұрын

    സ്വാഭിമാനമുള്ളവർക്ക് ഇത്തരം മാധ്യമങ്ങളെ ഇഷ്ടപ്പെടാൻ കഴിയില്ല.

  • @purushanvk2406
    @purushanvk24062 күн бұрын

    . നേരതേതഉപേകഷിചചു🙏🙏🙏🙏

  • @chandrasekharannair2699
    @chandrasekharannair26992 күн бұрын

    സർ. മാതൃ ഭൂമി പത്രം കുറെ വർഷങ്ങൾക്കമുൻപ് nss സെക്രട്ടറി മാതൃഭൂമി പത്രം നായർസ് ആരും വായിക്കരുത് എന്ന് പറഞ്ഞു. കുറച്ചു പേര് നിർത്തി. അപ്പോൾ ഇതെല്ലാം മുൻകൂട്ടി കണ്ടിട്ടാണല്ലോ അ ന്ന് പറഞ്ഞത് ശെരിയാണല്ലോ..

  • @sudheeshks5519
    @sudheeshks55192 күн бұрын

    എന്നേ ബഹിഷ്കരിച്ചു ...... പക്ഷേ ദേശിയതക്ക് ഒപ്പം നിൽക്കുന്ന പത്രങ്ങൾ ( ജൻമ ഭൂമി പോലുള്ളത്) വാങ്ങണമെന്നുണ്ട് ,പത്രക്കാരോട് പറയുകയും ചെയ്തു ... പക്ഷേ കിട്ടാനില്ല............😢

  • @shobithkmbabu7796
    @shobithkmbabu77962 күн бұрын

    ശബരിമലയിൽ ആചാരം ഇല്ലാതാക്കാൻ പിണറായിക്ക് ഒപ്പം നിന്നവരാണിവർ

  • @ManmadhanManmadhan-fh1sj
    @ManmadhanManmadhan-fh1sj2 күн бұрын

    Very good.

  • @sivadasansiva4351
    @sivadasansiva43512 күн бұрын

    ആത്മാഭിമാനമുള്ള ഹിന്ദുക്കൾ മാതൃഭൂമി പത്രം ഉപേക്ഷിക്കണം.

  • @psnair8284
    @psnair82842 күн бұрын

    Yes. Very correct

  • @midhulina
    @midhulina2 күн бұрын

    ഗുഡ്ബൈ മാതൃഭൂമി

  • @RajeshKumar-le5pe
    @RajeshKumar-le5pe2 күн бұрын

    അഭിനന്ദനങ്ങൾ മുരളീധരൻജി 🙏

  • @nkr8426
    @nkr84262 күн бұрын

    അഭിമാനവും ദേശസ്നേഹവുമുള്ള ഏതൊരു ഇന്ത്യൻ പൗരനും ബഹിഷ്കരിക്കുക നമ്മുടെ രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്ന കുടില ശക്തികളുടെ സഹായികളായ ദിനപത്രങ്ങളെ '

  • @manylalgovindan9390
    @manylalgovindan93902 күн бұрын

    മുൻപൊക്കെ മാതൃഭൂമി യ്ക്ക് ഒരുസ്റ്റാൻഡേർഡ് ഉണ്ടായിരുന്നു. ഇപ്പൊ പച്ചവെളിച്ചം വീണ crurrency ഒരുപാട് കിട്ടിയെന്ന് തോന്നുന്നു.

  • @Gk60498
    @Gk604982 күн бұрын

    Correct

Келесі