മോതിരകല്ല് തട്ടിപ്പ് എങ്ങനെയെന്ന് കാണുക | Tricks Episode : 290

Ойын-сауық

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
/ @tricksbyfazilbasheer5622
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
tricksbyfazilba...
#tricksbyfazilbasheer

Пікірлер: 154

  • @tricksbyfazilbasheer5622
    @tricksbyfazilbasheer56228 күн бұрын

    സുലൈമാനി കല്ല് 👇 kzread.info/dash/bejne/oZ6Gm7lxcs7Nkco.htmlsi=jN_mWizvL0Qlp-aB അത്ഭുത കായ 👇 kzread.info/dash/bejne/e6dkzMiaebyej7w.htmlsi=MuUwB9hqIwXyFeTx

  • @nikkyn450

    @nikkyn450

    8 күн бұрын

    Indian mango tree magic മാത്രം പൊളിക്കുകയില്ല... അത് പിന്ന "ഞമ്മന്റ ആളുകൾ" ആണല്ലോ.. അല്ലെ..

  • @tricksbyfazilbasheer5622

    @tricksbyfazilbasheer5622

    8 күн бұрын

    @@nikkyn450💖

  • @Hitman-055

    @Hitman-055

    8 күн бұрын

    ചൊവ്വയിൽ നിന്ന് വന്ന കുട്ടി . ഇതിനെപ്പറ്റി ചെയ്യാമോ?

  • @rajeshnairvs9895

    @rajeshnairvs9895

    8 күн бұрын

    ദയവായി dareing സൂര്യ പ്രേതത്തെ പ്രേമിച്ചവൻ... ഒന്ന് പൊളിച്ച് അടുക്കണേ.. പ്ലീസ്.. മുമ്പ് നിങൾ വെറുതേ വിട്ടത് ഇപ്പൊൾ കൂടി വരുന്നു... സമൂഹത്തിന് വേണ്ടി ആണ്... ഒന്ന് ചെയുക.. ഞാൻ cmt ഇട്ട്...but delete

  • @spectacle1964

    @spectacle1964

    8 күн бұрын

    പ്രേതത്തെ ഇപ്പോഴും വിശ്വസിക്കുന്നവരെ ഒരിക്കലും മാറ്റാൻ സാധിക്കില്ല. അവന്മാരുടെ അവരുടെ വഴിക്ക് വിടുക​@@rajeshnairvs9895

  • @lion8264
    @lion82648 күн бұрын

    ഇതൊക്കെ മനസിലാക്കി തെളിയിച്ചു കൊടുത്താലും മനസിലാക്കാൻ സാധിക്കാത്ത ആളുകൾ ആണ് ഇവിടെ കൂടുതൽ... 👹

  • @athanasiuspeelikadan8410
    @athanasiuspeelikadan84108 күн бұрын

    ഞാൻ നന്നാവില്ല അമ്മാവാ എന്നെ തല്ലേണ്ട. 🙏

  • @paulv1080
    @paulv10808 күн бұрын

    പിങ്ക് കളർ കാണുമ്പോൾ മലയാളിക്ക് ഓർമ്മ വരിക വിജിലൻസിനെയാണ്. 😅😅

  • @anshadmnassar
    @anshadmnassar8 күн бұрын

    Phenolphathelin ലായനി ആയിട്ട് തന്നെ മേടിക്കാൻ കിട്ടും. ചില കല്ലുകൾക്ക് ആദ്യം അവർ ഒഴിക്കുന്നത് aa ലായിനി ആയിരിക്കും. അതിന്ന് ശേഷം ചുണ്ണാമ്പ് വെള്ളം ഒഴിക്കുകയാണ് ചെയ്യുന്നത്ത്.

  • @rajuviswanadh5102
    @rajuviswanadh51028 күн бұрын

    കൊറോണ വന്നിട്ടു ഇവർ തുരത്തിയോ പാവം ജനങ്ങളെ ഏതു മതക്കാർ ആകട്ടെ ഇതിന്ടെ ഒന്നിന്റെ പുറകിലും പോകരുത് സത്യം അല്ലെ

  • @zuhrivision2983
    @zuhrivision29832 күн бұрын

    നല്ല അറിവ്, സന്തോഷം

  • @artofgold6777
    @artofgold67778 күн бұрын

    Wow..super...congratulaion fazil bai

  • @anoopk5939
    @anoopk59398 күн бұрын

    Amazing work Fazil

  • @remeshsathyadevan
    @remeshsathyadevan7 күн бұрын

    Full support, Ikka 👍

  • @NandhuUzhamalakkal
    @NandhuUzhamalakkal8 күн бұрын

    നല്ല നമസ്ക്കാരം ഇക്ക സ്കൂളിൽ ടീച്ചർ പഠിപ്പിച്ചപ്പോൾ നമ്മൾ നോക്കിയിരുന്നു അവർ അത് തന്ത്രപൂർവം ഇങ്ങനെ ഉപയോഗിച്ചു......

  • @user-gm9rz9ck4w
    @user-gm9rz9ck4w8 күн бұрын

    അമ്പടാ thanks bro❤️👍🏻👍🏻

  • @user-bx3xp2ne7j
    @user-bx3xp2ne7j8 күн бұрын

    🎉Great❤Bhai🎉

  • @user-et9sc7ox3u
    @user-et9sc7ox3u8 күн бұрын

    Edakunnathu,tharayilninnum,vellam,olikkunnathine,kurichu,oru,vidio,cheyyamo

  • @amalroshan9217
    @amalroshan92178 күн бұрын

    Pwoli bro

  • @legendyt233
    @legendyt2338 күн бұрын

    Thasmay gurujiyude Sunmoon meditation true or fake video cheyyamo.vasthavavam ariyanulla agraham ahnu

  • @ThalkalukamOnn
    @ThalkalukamOnn8 күн бұрын

    Thanks sir

  • @abhi_shanz
    @abhi_shanz8 күн бұрын

    Well done Fazil👏🏻👏🏻👏🏻

  • @sdq6927
    @sdq69278 күн бұрын

    Miracle buster 😊❤

  • @NaserNaser-fu2jt
    @NaserNaser-fu2jt8 күн бұрын

    Super

  • @sujithnair1984
    @sujithnair19848 күн бұрын

    സൂപ്പർ 😊

  • @ramesanpkramesanpk1975
    @ramesanpkramesanpk19757 күн бұрын

    ഇക്ക .......❤❤❤❤👍👍👍👍👍

  • @avinash.d.g.3560
    @avinash.d.g.35608 күн бұрын

    ❤ release super

  • @sivaprasadkallinkal6635
    @sivaprasadkallinkal66352 күн бұрын

    Nice😊

  • @user-wb1lb5xf4y
    @user-wb1lb5xf4y4 күн бұрын

    ഫാസിൽ ഭായീ 👌🏽

  • @GVRgaming10M
    @GVRgaming10M8 күн бұрын

    കെമിക്രി പഠിച്ചവർ ആണ് എല്ലാം അണ്ണൻ മാരും

  • @user-cl7fo7qq9y
    @user-cl7fo7qq9y8 күн бұрын

    Good👍

  • @shijithsebastian4273
    @shijithsebastian42733 күн бұрын

    ഞാൻ ഫോളോവരും കുറെക്കാലമായി ഒരു ലൈക്ക് തന്നു കൂടെ നിന്ന ആളുമാണ് ഇനിയും ആ ലൈക്ക് ഉണ്ടാവും

  • @tricksbyfazilbasheer5622

    @tricksbyfazilbasheer5622

    3 күн бұрын

  • @weldingtech9666
    @weldingtech96668 күн бұрын

    👍

  • @farooqkt6023
    @farooqkt60235 күн бұрын

    Daring surya KZread channel ne kurichu oru video cheyyuo broi?

  • @bapujithomas3113
    @bapujithomas31134 күн бұрын

    ❤🎉 Good 💯💯

  • @user-cq3gg4lf6v
    @user-cq3gg4lf6v7 күн бұрын

    ഇക്ക,, ലോധിയൻ സെമിതേരി യെ പറ്റി വീഡിയോ ചെയ്യാമോ

  • @sudhia4643
    @sudhia46438 күн бұрын

    നീല. Litmas നെ ചുവപ്പ്. നിറമാക്കുന്നു.7..8.ഇതിലേതോ സ്റ്റാൻഡേർഡ്. ൽ പഠിച്ചിട്ടുണ്ട്.... 👌👍🙏ട്രിക്‌സ്നൊപ്പം നേരിനൊപ്പം. S. Ernakulam.

  • @user-xb6pm4wk9l
    @user-xb6pm4wk9l6 күн бұрын

    Bro you must visit and stay poveglia island and solve the mystery behind it

  • @hamzathpasha4064
    @hamzathpasha40648 күн бұрын

    Fazil Bro ❤❤❤👍

  • @salamathka-ds9ul
    @salamathka-ds9ul8 күн бұрын

    👍👍👍

  • @jyothibalan4621
    @jyothibalan46218 күн бұрын

    You said it

  • @abdullrazak4070
    @abdullrazak40707 күн бұрын

    🎉👍🏻

  • @sabaritricks1870
    @sabaritricks18708 күн бұрын

    👍👍👍👍

  • @razaktm2529
    @razaktm25293 күн бұрын

    👍👍💯

  • @joshua_carlton_2.0
    @joshua_carlton_2.08 күн бұрын

    DR nte videos pole ithum share cheyyapedanam alukalilek ethanam🫰🏻

  • @Mzilviews
    @Mzilviews6 күн бұрын

    ❤❤.....🥳🥳

  • @SNpoultry1571
    @SNpoultry15718 күн бұрын

    👍🏻👍🏻👍🏻

  • @hasssanekergal2731
    @hasssanekergal27318 күн бұрын

    Ok sammadhichu, fazil bro , but aaa kadayil aalkar poyal ath adheham kanikkendi varille .....ith edited vdo aanengil 😅😢

  • @pmprasadmuralli
    @pmprasadmuralli2 күн бұрын

    👍👍👍👌👌👌

  • @keralagreengarden8059
    @keralagreengarden80598 күн бұрын

    ഇന്ത്യയിൽ മാത്രം കാണുന്ന പ്രതിഭാസം😂😂😂😂

  • @stebincleetus7393

    @stebincleetus7393

    8 күн бұрын

    ഇവിടെ അല്ലെ ഏറ്റവും കൂടുതൽ ദൈവങ്ങൾ കിടന്നു തിരക്ക് കൂട്ടുന്നത്

  • @aswins.p7155

    @aswins.p7155

    8 күн бұрын

    Elladavum und vethyastha reethiyil enn mathram 😂 avide oke high tech thatip

  • @user-ax5dm0fg2v

    @user-ax5dm0fg2v

    8 күн бұрын

    നിങ്ങൾ വാക്‌സിൻ എടുത്തിട്ടില്ലെങ്കിൽ ചിരിക്കാം.

  • @Plakkadubinu

    @Plakkadubinu

    8 күн бұрын

    ലോകം മുഴുവൻ ഇത് തന്നെയാണ്

  • @nikkyn450

    @nikkyn450

    8 күн бұрын

    Indian mango tree magic മാത്രം പൊളിക്കുകയില്ല... അത് പിന്ന "ഞമ്മന്റ ആളുകൾ" ആണല്ലോ.. അല്ലെ..

  • @jamsheerjamsheer4140
    @jamsheerjamsheer41407 күн бұрын

    Fazil basheer മുത്താണ്

  • @gkmedia1988
    @gkmedia19888 күн бұрын

    ❤❤❤❤

  • @unnikrishnan3762
    @unnikrishnan37628 күн бұрын

    എൻ്റെ വീട്ടിൽ ഒരു അത്ഭുതം നടക്കുന്നു. ഒരു പ്രത്യേക സാധനത്തിൻ്റെ സാന്നിദ്ധ്യം ഉണ്ടാകുന്നു. 3 പേർ താമസിക്കുന്ന വീട്ടിൽ ആരുമത് ചെയ്യാതെ എങ്ങിനെ അത് എത്തുന്നു എന്നതാണ് അത്ഭുതം. Labൽ കൊടുത്ത് test ചെയ്തപ്പോൾ അത് ഒറിജിനലാണ് എന്ന് result കിട്ടി. അത് ഇപ്പോഴും കിട്ടുന്നു. പ്രത്യേകിച്ച് ദോഷമൊന്നുമില്ല. താങ്കളുമായി സംസാരിക്കാൻ Cont. No. തരുമോ?

  • @sijoantony7874

    @sijoantony7874

    8 күн бұрын

    എന്ത് സാധനം.

  • @hawkingdawking4572

    @hawkingdawking4572

    8 күн бұрын

    പൂച്ച.

  • @Joysheart

    @Joysheart

    8 күн бұрын

    കാൾ me

  • @Joysheart

    @Joysheart

    8 күн бұрын

    ആ റിസൾട് എന്താണ്

  • @Joysheart

    @Joysheart

    8 күн бұрын

    ആ ഒരു സാധനം എന്താണെന്നു വ്യക്തമക്കു

  • @moideenpoovadka7099
    @moideenpoovadka70998 күн бұрын

    💝

  • @teslamyhero8581
    @teslamyhero85818 күн бұрын

    💪💪💪❤❤

  • @pramodkuttan9933
    @pramodkuttan9933Күн бұрын

    ❤❤

  • @oneworld1551
    @oneworld15518 күн бұрын

    First like and comment ❤❤

  • @skullcrusher5447
    @skullcrusher54478 күн бұрын

  • @tech4sudhi837
    @tech4sudhi8376 күн бұрын

    ചില ശക്തികൾ മനുഷ്യന്റെ ചിന്തകളെ നിയന്ദ്രിക്കുന്നു എന്ന് മറുനാടൻ ചാനലിൽ ഒരു ലേഡി പറയുന്നു. അതിനെ കുറിച് ഒരു വിഡിയോ ചെയ്യാമോ.. സാർ.... 🥴🥴🥴

  • @kvshajanvijoy6953
    @kvshajanvijoy69538 күн бұрын

    🎉🎉🎉

  • @user-jc2lz6tz8t
    @user-jc2lz6tz8t8 күн бұрын

    😊❤

  • @bijukoileriyan7187
    @bijukoileriyan71878 күн бұрын

    ഉപജീവനം മറ്റുള്ളവർക്ക് തട്ടിപ്പ്..... ഉഴിവാക്കേണ്ടത് ഒഴിവാക്കാൻ ശ്രമിക്കുകയാണ് നമ്മൾ നമ്മോട് ചെയ്യേണ്ടത് .

  • @Society193

    @Society193

    7 күн бұрын

    Thief got glorified

  • @reyuuuazeez
    @reyuuuazeez8 күн бұрын

    ഇതിൽ രണ്ട് വെള്ളം തന്നെ ഉപയോഗിക്കുമ്പോൾ അൽപ്പം ബുദ്ധി ഉള്ളവർ ചിന്തിക്കണം 😅😂. ഇങ്ങനെ അൽഭുതം ഉണ്ട് എന്ന് പറയാതെ ആണ് പലരും വെക്കുന്നത് 😅😂. ഹജറുൽ അസ്‌വദ് കല്ലിന് തന്നെ പ്രത്യേകതകൾ ഇല്ല 🤭 ഉണ്ടെങ്കിൽ അത് പടച്ചവന് മാത്രം 😅😂. അവൻ പറഞ്ഞു മുത്തണം എന്ന് അത് അവനിൽ വിശ്വാസം ഉള്ളവർ ചെയ്യന്നു! അതിന് അർത്ഥം പടച്ചവനേ അവന്റെ അടിമ അനുസരിക്കുന്നുണ്ടോ എന്ന് ആണ്.

  • @rameshclement7128
    @rameshclement71288 күн бұрын

    എനിക് ഒരു video ഒണ്ട്. എങ്ങനെ sent ചെയ്യണം

  • @mask-dy5bh
    @mask-dy5bh8 күн бұрын

    ❤🎉

  • @JelsysWorld
    @JelsysWorld8 күн бұрын

    ❤❤❤

  • @sajeesh_s
    @sajeesh_s8 күн бұрын

    സര്ക്കാര് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നത് പിടിക്കാൻ ഫിനൊഫ്തലിൻ പൊടി ഉപയോഗിക്കുന്നുണ്ട് .

  • @kochusufi2003
    @kochusufi20038 күн бұрын

    ❤❤❤❤❤

  • @ihjasaslam98
    @ihjasaslam988 күн бұрын

    ഇത് plustwo ൽ ചെയ്ത titration അല്ലെ?

  • @muraleedharanomanat3939
    @muraleedharanomanat39398 күн бұрын

    Hai

  • @cheechu7861
    @cheechu78618 күн бұрын

    ❣❣❣❣

  • @muneermeppadi4810
    @muneermeppadi48108 күн бұрын

    ❤😊❤😊

  • @jayachandrantv2088
    @jayachandrantv20887 күн бұрын

    ഒരു മോതിരം പാത്രത്തിലിട്ടു ഒരു വടി കൊണ്ട് വട്ടം കറക്കുമ്പോൾ മോതിരം വൈബ്രേറ്റ് ചെയ്ത് ചാടിക്കളിക്കുന്നു. അത് എങ്ങനെയാണ്

  • @user-qt2oq6el3p
    @user-qt2oq6el3p8 күн бұрын

    ❤🎉❤😊

  • @leninraj3756
    @leninraj37567 күн бұрын

    Look at FAZIL shirt. i feeling something. (magic aano HA HAHAH) ente kannu orumathiri aayi

  • @abinkareem2832
    @abinkareem28328 күн бұрын

    അങ്ങനെ ആ അത്ഭുതവും സ്വാഹാ😂😂😂

  • @atholokam123
    @atholokam1238 күн бұрын

    Brw ഇപ്പോൾ youtube ഇൽ കാണുന്ന gost hund vedios നെ പറ്റി ഒരു vedio ചെയ്യാമോ. അവർ ഒരു സ്ഥലത്ത് പോകുകയും അവിടെ പ്രേതം അവരെ ഉപദ്രവിക്കുന്നതുമായ vedios und.

  • @tricksbyfazilbasheer5622

    @tricksbyfazilbasheer5622

    8 күн бұрын

    നിരവധി ചെയ്തതാണ്

  • @funtastic6919
    @funtastic69197 күн бұрын

    മോണിറ്റർ വെച്ച ടേബിൾ ടോപ്പിൽ മൗസ് വെച്ചാൽ കുറേ കൂടി എളുപ്പത്തിൽ മൗസ് സ്ക്രോൾ ചെയ്യാൻ സാധിക്കും..

  • @rajeshnairvs9895
    @rajeshnairvs98958 күн бұрын

    താങ്കൾ evidaayirunnu bro.....

  • @executionerexecute
    @executionerexecute8 күн бұрын

    ❤❤❤❤❤❤👍👍👍👍👍👌👌👌👌👌

  • @devarajanss678
    @devarajanss6788 күн бұрын

    💥💗💗🌹💗💗🌞👍

  • @faisal-salim
    @faisal-salim6 күн бұрын

    Shihab case enthayi

  • @Roshin786
    @Roshin7867 күн бұрын

    ഇത്രയും ബുദ്ധി ഉള്ളവർ ISRO യുമായി സഹകരിച്ച് പ്രവർത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു

  • @Thyaaghi
    @Thyaaghi8 күн бұрын

    എല്ലാ തട്ടിപ്പും പൊളിക്കക്കണം🎉

  • @reyuuuazeez
    @reyuuuazeez8 күн бұрын

    ശാസ്ത്രം ഉപയോഗിച്ച് അന്ധവിശ്വാസങ്ങൾ നടത്തുന്നു 😅😂😂😂

  • @anshadmnassar
    @anshadmnassar8 күн бұрын

    Phenolphthalein nte oro parupadikale😂

  • @akhilraj15
    @akhilraj157 күн бұрын

    കെമിസ്ട്രി പഠിച്ചതിൻ്റെ ഗുണം ഇങ്ങനെങ്കിലും പ്രയോജന പെട്ടല്ലോ

  • @plumba1000
    @plumba10008 күн бұрын

    പാവങ്ങള് ജീവിച്ച് പോയ്ക്കോട്ടല്ലേ ഇക്കാ ???😅😂

  • @sanalmini8066
    @sanalmini80668 күн бұрын

    ഇത് volume metric analysis alle... ഞാൻ പ്ലസ് ടു സയന്സിൽ പഠിച്ചിട്ടുണ്ട്....😂

  • @rajeshnairvs9895
    @rajeshnairvs98958 күн бұрын

    Alchemist 😅😅😅😅 അണ്ണന്മാർ

  • @reneemma4208
    @reneemma42083 күн бұрын

    ഈ രാസവസ്തു തന്നെയല്ലേ കൈക്കൂലി കേസിൽ വിജിലൻസ് ഉപയോഗിക്കുന്നത്?

  • @dudesgamingdxd
    @dudesgamingdxd8 күн бұрын

    First

  • @praveenspraveenshiva3207
    @praveenspraveenshiva32078 күн бұрын

    🥰🥰👍👍💕😂👏👏👏

  • @saleempkl5515
    @saleempkl55158 күн бұрын

    😂😂😂

  • @naseernaaz6821
    @naseernaaz68218 күн бұрын

    പണ്ട് സ്കൂളിൽ മാഷ് പഠിപ്പിച്ചത് ഒരു ഒരു തവണ എങ്കിലും പരീക്ഷിക്കണ്ടേ 😅😅

  • @mkuttypk9495
    @mkuttypk94958 күн бұрын

    പണമുണ്ടാക്കണമെങ്കിൽ ഇങ്ങിനെ യുള്ള ശാസ്ത്ര വും സൂത്രവുംപ്റയോഗിക്കണം മോനെ.

  • @nikkyn450
    @nikkyn4508 күн бұрын

    Indian mango tree magic മാത്രം പൊളിക്കുകയില്ല... അത് പിന്ന "ഞമ്മന്റ ആളുകൾ" ആണല്ലോ.. അല്ലെ..

  • @theantagonistdiary1131

    @theantagonistdiary1131

    8 күн бұрын

    thats magic തട്ടിപ്പ് അല്ല

  • @dreamteameventsaluva

    @dreamteameventsaluva

    8 күн бұрын

    Magic ആണെന്ന് നിങ്ങൾ തന്നെ എഴുതിയിരിക്കുന്നു ഇന്ത്യൻ മാംഗോ ട്രീ മാജിക് ഇത് മാജിക് റിവീൽ ചെയ്യുന്ന ചാനൽ അല്ല. മാജിക്കിന്റെ രഹസ്യങ്ങൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തുകയും അത് മാജിക്കല് അത്ഭുത സിദ്ധിയാണ് എന്ന് പറയുകയും ചെയ്യുന്നതിനെയാണ് റിവീൽ ചെയ്യുന്നത്. നിങ്ങളെപ്പോലെയുള്ള മത തീവ്രവാദികൾ മാത്രമാണ് മതത്തിന്റെ ത്രാസിൽ തൂക്കുന്നത്

  • @AjithKrishnanjaly
    @AjithKrishnanjalyКүн бұрын

    വിജിലൻസ് കൈ കൂലി പിടിക്കാൻ ഉപയോഗിക്കുന്ന മാർഗ്ഗം 😂😂😂😂 നിരക്ഷരത

  • @islandkinglp7146
    @islandkinglp71468 күн бұрын

    😂😂😂😂

  • @aswanthkj6507
    @aswanthkj65076 күн бұрын

    🫡

  • @user-zq4ox9tx5o
    @user-zq4ox9tx5o3 күн бұрын

    Athu kittyathu ammayikanenna annoying mothalali paranjathu athra karyamayitanu avidambthuthu variyathennanu annathey paramadhikari paranjathu 😂😂😂😂😂😂 ammayi kalliye pedichu enthokeya nadathyathu 😂😂😂😂

  • @AnonymousEAT
    @AnonymousEAT5 күн бұрын

    2030 ഇൽ കാണുന്നവർ ഉണ്ടോ 😂😂😂

  • @izmariya3420
    @izmariya34207 күн бұрын

    പിങ്ക് കളർ ആയതു കണ്ടപ്പോഴേ ഇത് വിജിലൻസ് നോട്ടിൽ പുരട്ടി വിടുന്ന പിനോഫ്ത്തലിന് ആണല്ലോ എന്ന . ഊഹിച്ചതു തന്നെ

  • @AshiqAshiq-gq3dw
    @AshiqAshiq-gq3dw23 сағат бұрын

    Ni പറയുന്നത് ഫുൾ ശരി അല്ല... ചൂട് കൊടുക്കുമ്പോൾ കറകുന്ന കല്ല് വെച്ച മോതിരം.. ടെസ്റ്റ്‌ നേരിട്ട് കണ്ടിട്ടും ഉണ്ട് പലവട്ടം ടെസ്റ്റ്‌ ചെയ്ത് അത് വാങ്ങിട്ടും ഉണ്ട്.. മൈ ഫ്രണ്ട്‌👍🏻

Келесі