മാതാവിനെ വിശ്വാസമില്ലാതിരുന്ന വ്യക്തിക്ക് ഈശോ കൊടുത്ത സർപ്രൈസ് - I Witness Malayalam Testimony

എന്താണ് ഐ വിറ്റ്നസ്...?
ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
For Prayer and Enquires : +91 75938 14300
.
.
.
.
.
.
.
* ANTI-PIRACY WARNING *
This content is Copyright to I Witness Channel. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Ⓟ & ⓒ I Witness Channel
മാതാവിനെ വിശ്വാസമില്ലാതിരുന്ന വ്യക്തിക്ക് ഈശോ കൊടുത്ത സർപ്രൈസ് - I Witness Malayalam Testimony

Пікірлер: 119

  • @lalythomas7798
    @lalythomas77982 жыл бұрын

    മാതാവേ എന്റെ കുടുംബത്തിന്റെ വിശ്വാസം വർദ്ധിപ്പിക്കണമെ🙏🙏🙏🌹🌹🌹❤️❤️❤️

  • @techandall4u51

    @techandall4u51

    2 жыл бұрын

    നിത്യാരാധനാ ചാപ്പൽ അടുത്തുണ്ടോ...

  • @shamtlshaknr1305
    @shamtlshaknr13052 жыл бұрын

    എനിക്ക് മാതാവിനെ ഒരുപാട് ഒരുപാട് ഇഷ്ടമാണ്. മാതാവിന്റെ മാദ്ധ്യസ്ഥത്തിൽ ഞാൻ പൂർണമായും വിശ്വസിക്കുന്നു

  • @thomasousothomasouso6302
    @thomasousothomasouso63022 жыл бұрын

    എന്റ കർത്താവെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു എന്റ മാതാവേ കൃപാസനത്തിൽ വന്നു ഉടമ്പടി എടുത്തു ജീവിതം കൃപയാൽ ജീവിച്ചു തീർക്കുവാൻ കഴിയണേ മാതാവേ

  • @scholosticavictor8122
    @scholosticavictor81222 жыл бұрын

    .അമ്മേ പരിശുദ്ധ അമ്മേ എന്റെ ദേഷ്യം വെറുപ്പ് ദുഃഷ് വിചാരം അശുദ്ധ ഭാഷണം എന്നീ പാപ ങൾ നീക്കി തരണമേ എന്നിൽ സ്‌നേഹം നിറക്കണമേ ദൈവ മകൾ ആയി മറ്റേണമേ കർത്താവെ നന്ദി കർത്താവെ മഹത്വം കർത്താവെ ആരാധന ആമ്മേൻ ഈശോ 🌹🙏💕🙏💕

  • @sunnymathew516
    @sunnymathew5162 жыл бұрын

    അതാണ് എൻ്റെ യേശുവിൻ്റെ അമ്മ.അപേക്ഷിച്ചാൽ .ഉപേഷികില്ല

  • @lissyabraham5270
    @lissyabraham52702 жыл бұрын

    കർത്താവ് എത്ര നല്ലവനെന്നു രുചിച്ചറിയുവിൻ. അവിടുത്തെ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ. (സങ്കീർത്തനം 34:8)🙏🙏🙏

  • @radhamanithankappan9247
    @radhamanithankappan92472 жыл бұрын

    ഈശോയെ എന്റെ കുടുംബത്തെയും മാമോദീസ എന്ന കൂദാശ സ്വീകരിക്കാൻ ഇടയാക്കണമേ.

  • @mattgamixmatgamix7114
    @mattgamixmatgamix71142 жыл бұрын

    പരിശുദ്ധ അമ്മയെ ലോകത്തിനായി നമുക്ക് നമ്മുടെ ഈശോ സമ്മാനമായി നൽകി 🙏🙏🙏

  • @dv1679
    @dv16792 жыл бұрын

    യേശുവേ എൻറെ ഹസ്ബൻഡ് നല്ല ഒരു ദൈവം വിശ്വാസി ആയിട്ട് ദൈവസ്നേഹം ആയിട്ടുള്ള ഒരു മനുഷ്യൻ ആക്കി ഞങ്ങളുടെ കുടുംബത്തിലെ കഷ്ടപ്പാടും ദുരിതങ്ങളും മാറ്റി തരണേ

  • @josephpanakal9920
    @josephpanakal99202 жыл бұрын

    ദൈവമേ ഈ സഹോദരനെ പോലെ എന്റെ വിശ്വാസം വർധിപ്പിക്കണമേ 🙏എന്നെ അങ്ങയുടെ സാക്ഷിയാക്കണേ 🙏🌹❤️

  • @cher_notsoclueless
    @cher_notsoclueless2 жыл бұрын

    സഹോദരനെയും കുടുംബത്തെയും കർത്താവായ ഈശോമിശിഹാ ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @josethomas8004
    @josethomas80042 жыл бұрын

    Amen hallelujah

  • @scholosticavictor8122
    @scholosticavictor81222 жыл бұрын

    🌹🙏💕🙏എന്റെ ഈശോയെ വിശ്വാസം വർധിപേക്കണമേ സുവിശേഷത്തി ന്റെസാക്ഷി ആക്കിമറ്റേണമേ ദൈവ സ്‌നേഹം എന്നിൽ നിറക്കണമേ ഈശോയെ മഹത്വം ഈശോയെ ആരാധന ഈശോയെ നന്ദി ആമ്മേൻ 👌❤️💕🌹

  • @georgespanish7862

    @georgespanish7862

    2 жыл бұрын

    @@enjoyfullifenatural.cultiv8441 തനിക്ക് എന്നാ പറ്റിയ

  • @deepajuvanjobin9480
    @deepajuvanjobin94802 жыл бұрын

    ആമേൻ 💐🙏💐🙏💐🙏💐

  • @thresyageorge4111
    @thresyageorge41112 жыл бұрын

    ബ്രദറെ എന്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏

  • @K_u_t_t_e_

    @K_u_t_t_e_

    2 жыл бұрын

    എന്റെയും കുടുംബത്തിന് വേണ്ടി യും 🙏🙏🙏

  • @annamaalexander2281
    @annamaalexander22812 жыл бұрын

    Praise the LORD

  • @prasanaprasana1641
    @prasanaprasana16412 жыл бұрын

    മാമ്മോദീസ മുങ്ങണം എന്ന് ആഗ്രഹമുണ്ട്...എനിക്കു വേണ്ടി പ്രാർത്ഥിച്ച്, ഈശോയുടെ ഹിതം ... എന്താണ് എന്ന് പറയാമോ..?? ഞാൻ ഹിന്ദു ആണ്‌.. കുറച്ച് വർ ഷങ്ങളായി ഈശോയിൽവിശ്വസിക്കുന്നു.. 🙏

  • @jissmolrex6172

    @jissmolrex6172

    2 жыл бұрын

    May Yeshua Messiah bless you🙏

  • @lizyamasamuel4792
    @lizyamasamuel4792 Жыл бұрын

    തങ്ങളുടെ അനുഭവം മനസിനെ വല്ലാതെ സ്വർശിച്ചു ഈശ്വരൻ താങ്ങളെ അനുഗ്രഹിക്കട്ടെ 🌹

  • @sheela4987
    @sheela49872 ай бұрын

    സഹോദരനോട് കർത്താവ് സ്‌നേനപ്പെടുവാൻ പറയുന്നു..

  • @athirakrishnan97
    @athirakrishnan972 жыл бұрын

    എന്റെ ഈശോയെ അപ്പാ 💖🙏💞

  • @hazelsart3225
    @hazelsart32252 жыл бұрын

    ഈശോയെ വിശ്വാസം വർധിപ്പിക്കേണമെ..

  • @thresyageorge4111
    @thresyageorge41112 жыл бұрын

    ആമേൻ ഹല്ലേലുയ 🙏🙏🙏🌹

  • @bindhugeorgekutty5318
    @bindhugeorgekutty53183 ай бұрын

    Mathave poornamayum ninnil aasrayikanulla kripa tarane

  • @snehamolthomas4929
    @snehamolthomas4929 Жыл бұрын

    Eshoye ente amme mathave appune poornna viswasathileku kootti kondu varaname🙏🙏christiya jeevitham nayikan anugrahikaname🙏

  • @rosythomas3267
    @rosythomas32672 жыл бұрын

    Praise to you Lord Jesus Christ.

  • @nixonnixon797
    @nixonnixon7976 ай бұрын

    ദൈവം ഒരുവൻ ദൈവത്തിനു മനുഷ്യനും മധ്യസ്ഥനും ഒരുവൻ നമുക്കെല്ലാവർക്കും വേണ്ടി മറു വിലയായി ക്രൂശിൽ മരിച്ച യേശു മാത്രം

  • @binuthanima4970
    @binuthanima49702 жыл бұрын

    ഈ സഹോദരനെ ഈശേ വീണ്ടെടുത്തതുപോലെ ഞങ്ങളെയും വീണ്ടെടുക്കട്ടെ ആമേൻ

  • @mathewjohn4431
    @mathewjohn44312 жыл бұрын

    God bless you

  • @ebydevasia6352
    @ebydevasia6352 Жыл бұрын

    Thanks

  • @anithomas136
    @anithomas1362 жыл бұрын

    Father God I humble myself before thee .Help me to love and trust Saint Mary/ Mother Mary. 🙏 😭 🙏

  • @sambaths4632
    @sambaths46322 жыл бұрын

    Amen

  • @akthankachan3767
    @akthankachan37672 жыл бұрын

    ഈ സഹോദരന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ.🙏🙏🙏

  • @sannyonnyonnootan4826
    @sannyonnyonnootan48262 жыл бұрын

    Ente amme ente asrayame💐🙏

  • @radhamanithankappan9247
    @radhamanithankappan92472 жыл бұрын

    God bless you brother.

  • @ancythomas5319
    @ancythomas5319 Жыл бұрын

    Br keep it up , so wonderful Testimoney.

  • @rosathomas9368
    @rosathomas93682 жыл бұрын

    God bless u and your family

  • @tinyjose5568
    @tinyjose55682 жыл бұрын

    Brother please pray for my family especially children, they don't have complete faith

  • @muralimuralivv3276
    @muralimuralivv3276 Жыл бұрын

    മാതാവ് എന്നെ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @bekasxavierbekas40
    @bekasxavierbekas40 Жыл бұрын

    🙏🙏🙏

  • @kpw7777
    @kpw7777 Жыл бұрын

    ഈശോ ഭൂമി തിരിച്ചു കിട്ടണേ.

  • @terranceaf5599
    @terranceaf55992 жыл бұрын

    Thank you Jesus.

  • @prasanaprasana1641
    @prasanaprasana16412 жыл бұрын

    ബ്രദർ എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ... 🙏

  • @jessytorane5091
    @jessytorane50912 жыл бұрын

    Praise the Lord 🙏🙏🙏 hallelujah 🙏

  • @abrahamchem2095
    @abrahamchem20952 жыл бұрын

    Touch us oh Lord and increase our Faith in you and in your Words. Amen May God’s Grace and Mercy be with you dear brother Sunil and all your dear ones. Amen 🙏 👍👍👋👋💖💕🔥🔥🙏🙏🙏

  • @bessybessy3013

    @bessybessy3013

    2 жыл бұрын

    JESUSMY LORD Bless our family to have ardent faith YOU🙏🙏🙏🙏

  • @jancygeorge9043
    @jancygeorge90432 жыл бұрын

    Ente Karthaave ...,Ente Daivame...praying for the unification of faith n faith in .other Mary in our family

  • @bennymukkath6420
    @bennymukkath6420 Жыл бұрын

    Thank you Jesus

  • @jojikaithakkatt8555
    @jojikaithakkatt85552 жыл бұрын

    💞🙏praise the Lord

  • @sujathomas1711
    @sujathomas17112 жыл бұрын

    Mathave ennilulla visuvasam varthippikkana

  • @marybabu3112
    @marybabu31122 жыл бұрын

    Amazing testimony. 🙏🙏🙏🙏 praise the Lord. Ave Maria

  • @jancygeorge9043
    @jancygeorge90432 жыл бұрын

    How graceful your face..... Brother ,You r blessed n a blessing for others....

  • @varghesesebastian7003
    @varghesesebastian70034 ай бұрын

    Only one mediator jesus

  • @divyacraju335
    @divyacraju3352 жыл бұрын

    God bless u

  • @stalinktomy
    @stalinktomy2 жыл бұрын

    🥰🥰🥰🥰❤️❤️❤️

  • @fathimajas1214
    @fathimajas12142 жыл бұрын

    Dheavavajannagul padeykunnaver nalladhu matheramea varela ullu theatteaye poyal jeevidhum pokum god bless you

  • @jacobmathew8183

    @jacobmathew8183

    2 жыл бұрын

    God blessing

  • @godfreyabrew9879
    @godfreyabrew98792 жыл бұрын

    Prsise the Lord Jesus Christ 🙏

  • @rahulr8212
    @rahulr82122 жыл бұрын

    ❤️🙏🏼

  • @margaretgeorge959
    @margaretgeorge9592 жыл бұрын

    Karthave ende viswasam vardippikkaname

  • @meenajacob3665
    @meenajacob36652 жыл бұрын

    🙏🙏🙏😭

  • @sujithpm1243
    @sujithpm12432 жыл бұрын

    Vidditham

  • @sayidalvicp3758
    @sayidalvicp37582 жыл бұрын

    ആരാണ് മാതാവ്വ ദൈവമാണെ

  • @jissmolrex6172

    @jissmolrex6172

    2 жыл бұрын

    No. Mother of son of God.

  • @jancygeorge9043
    @jancygeorge90432 жыл бұрын

    Please pray for my husband who doesn't have faith in MotherMary.

  • @fabiolasebastian7052
    @fabiolasebastian70522 жыл бұрын

    My help me tô vive UP my desires and increase my faith

  • @smyrna9207
    @smyrna92072 жыл бұрын

    The God and father of the Lord Jesus, He who is blessed forever, knows that I am not lying... If I boast I will boast of what pertains to my weakness. I have been labour heard ship, though many sleepless nights, in hunger and thirst often without food, in cold and exposure. Are you servent of Christ? I speak as if insane. I more so, in far more labours, in far imprisonments beaten times without number often I danger of death. 🙏🕊👍.2 Corinthians 11 chapter. My grace is sufficient for you for power is perfect in weakness. Most gladly therefore. I will rather boast about my weakness, so that the power of Christ may dwell in me. 2 Corinthians 12:9..🕊👍🙏.

  • @seenuvishnu8894
    @seenuvishnu88942 жыл бұрын

    Ente mathave njaan ninnilviswasamarppichu jeevikunnavalaayirunnu pakshe avdunnu enikente ponnumole nashtapeduthiyallo ennilninnum ennanekumaayi avale akattiyallo ennodenthinithucheithu entamme enikkithu sahikanavunnathinapuramanallo aarodum onnumparayanillathe uruki manasikarogiyayijeevikunu entamme enikavale thirichutharumo enikonnoode avale prasavichuvalarthanakumo entamme sahaayikumo entapekshaya athbutham kanikumo

  • @sneharobin3486
    @sneharobin34862 жыл бұрын

    Njan malankara catholic familiyil ninn aanu. Mathavil nalla viswasam indarunu. Daily japamala chollum. But ipo njn mathavine prathikarilla. Penthacosta family de koode aanu nilkunath( Europe). Enikipo seri etha thettu etha ennu ariyatha avastha aanu. 😭😭😭. Vachanam cholli prathikum. Ente esoyalathe vere aareyum ipo prathikarilla.

  • @lalysebastian3511
    @lalysebastian35112 жыл бұрын

    Ente eshoye onnu neril kanan patumo brother kandapole .ketit kothiyakunu.😍

  • @sibiouseph9489
    @sibiouseph94892 жыл бұрын

    Aa achante retreat centre evideyaa?

  • @mygodmylord5759
    @mygodmylord57592 жыл бұрын

    മാതാവ് എന്ന് കേട്ടാൽ മതി സാത്താൻ കുഞ്ഞുങ്ങൾ കിടുകിടാ വിറയല.... ഈ പെന്തക്കോസ്തുകാർ ദൈവത്തെയാണോ അതോ ബൈബിളിനെ ആണോ ആരാധിക്കുന്നത്?

  • @CTV912
    @CTV9122 жыл бұрын

    കൊരിന്ത്യർ 2 11:14 സാത്താൻ താനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ.

  • @mygodmylord5759

    @mygodmylord5759

    2 жыл бұрын

    കാക്കേ കാക്കേ കൂടെവിടെ കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ കുഞ്ഞിനു തീറ്റ കൊടുക്കാഞാൽ കുഞ്ഞു വിശന്നു കരഞ്ഞിടും....

  • @sheelajoseph313
    @sheelajoseph3132 жыл бұрын

    പിതാവും പുത്രനും പരിശുദ്ധാത്മാവും മാത്രമേയുള്ളു. ബാക്കിയുളള വരെല്ലാം ദൈവമക്കളാണ്

  • @sheela4987
    @sheela49872 ай бұрын

    മാമോദീസയല്ല.. യേശു സ്നാനപ്പെട്ടത് പോലെ താങ്കൾ സ്നാനപ്പെടുവാൻ കർത്താവ് ആഗ്രഹിക്കുന്നുണ്ട്....

  • @samuelvarghese9991
    @samuelvarghese99912 жыл бұрын

    ഇതെല്ലാം മനുഷ്യന്റെ കണ്ട് പിടുത്തം.

  • @graceantony2592

    @graceantony2592

    2 жыл бұрын

    PITY FOR YOU

  • @jacobvadakkethala1030

    @jacobvadakkethala1030

    2 жыл бұрын

    സ്വന്തം ആത്മാവിനെ അവസ്ഥ കാണാനിടയായാൽ അത് മനുഷ്യൻറെ കണ്ടുപിടിത്തം എന്ന് പറയുമോ. അങ്ങനൊരു ദിവസം ദൈവം തന്നെ ഒരുക്കിതന്നാൽ നിങൾ അവിശ്വസിക്കുമോ ദൈവം എന്നുള്ളത് മനുഷ്യകണ്ടുപിടിത്തമല്ല. മനുഷനെന്നുള്ളത് ദൈവകണ്ടുപിടിത്തം മാത്രം. ഇൗ സർവലോകവും സൃഷ്ടിച്ചത് ദൈവം തന്നെയാണ്..

  • @samuelvarghese9991

    @samuelvarghese9991

    2 жыл бұрын

    @@jacobvadakkethala1030 ദൈവീക വിഷയം പറഞ്ഞു എന്തിന് വഴി മാറ്റി കൊണ്ടുപോകുന്നു, നിങ്ങളുടെ വചന വിരുദ്ധ കണ്ടെത്തലിനെ പറ്റിയാണ് പറഞ്ഞത്.

  • @Thomas-wy7db

    @Thomas-wy7db

    2 жыл бұрын

    @@graceantony2592 aa ahankaram upekshikoo sodaree..

  • @jacobvadakkethala1030

    @jacobvadakkethala1030

    2 жыл бұрын

    @@samuelvarghese9991 എന്താണ് ഉദ്ദേശിക്കുന്നത്‌ ചേട്ടാ

  • @shirlyxaviour8662
    @shirlyxaviour86622 жыл бұрын

    respected brother,and family,thankal creator almighty lives god yahova,son lives savior jesus christ,and the lives holy spiritine arinjathil valare santhosham .ini yesuvinte karangalilayirikkuka !yesu ella prashnangalkkum pariharakan,aashwasadayaka ,snehavan ,karunayan,jeevikkunna naadhan.ningal enthapekshichalum anuhraham tharunnavan,,ee yesuvine ningal kudumbamayi jelasnanathiloode swantham rekshakanayi sweekarikkename ennapekshikkunnu ,mathew 3:1to17,marcose 16:16 yohannan3:1to18,naam ini creator lives trinity deivathe mathrame sathyathilum,aathmavilum,kaithalangalode aaradhikkenam.psalms150:1to6,yesu said:yohannan14:5,6,mathavu,punyavalanmar,vishurhar,marichavar ivar ini yesuvinte randam varavinkale uyarkkukayullu,1:tessalonians4:16,17,18,marichu bhoomiyile kallarakalil vishramikkunnavarodu ini prarthikkaruthe,madhyastham vahikkaruthe?issiah 38:18,19,20,psalms115:17,18,thankalkku swargathu ethanamenkil yesuvine anusarikkukatrinity deivam nammil vasikkunnu ee karthavu mathram namukku pore ? naam yesuvine swanthamakkan enthu cheyyenam? marcose1:14,15,romans10:9,10,yohannan3:1to18,mathew3:1to17,jelasnanam,)yohannan4:16to20,psalms150:1to6,1:corientier11:23to30 (kurbana)hebrew 10:1to39,psalms1:1to last,god bless you ini yesuvine vittu mararuthe ? ningal sathyadeivathinte pathayil vannudeuteronomy 5:6to10,27:15,27:26,dairyappeduvin trinity deivam ningale daaralam anugrahikkum.aadhyam yesuvine anusarikkuka! issiah 41:10,god bless everyones,psalms115:1to18, deuteronomy28:1to last,revelation22:1to last

  • @sujithpm1243
    @sujithpm12432 жыл бұрын

    Vizituam parayaruthu, athra panam kitti ninakku, athu mathram paranhal mathi

  • @varghesesebastian7003
    @varghesesebastian70034 ай бұрын

    Mother mary marichu poyi

  • @wilsonkuriakose7534
    @wilsonkuriakose75342 жыл бұрын

    Dear Catholic brothers and sisters, St Mary is the mother of Jesus Christ and a saint of Christianity. All Christianity gives due respect and importance to her. But don't make her equal to GOD. Please.

  • @jollythomas754

    @jollythomas754

    Жыл бұрын

    No need of worry.We just respect her and love her as our mother.

  • @ancythomas5319

    @ancythomas5319

    Жыл бұрын

    Mr Wilson , who are you to advise ,Do you know what god has given or chosen Mary’s position. Even if you oppose or who ever did , god is not going to stop his plan . He has decided and appointed what who is mar y understand .you respect mary ,?the day you die will relize who is Mary ok . Yes we do respect and adore if we wanted ok ?

  • @CTV912
    @CTV9122 жыл бұрын

    സഹോദര വിഗ്രഹാരധന പാപം വെളിപ്പാടു 21:8 എന്നാൽ ഭീരുക്കൾ, അവിശ്വാസികൾ അറെക്കപ്പെട്ടവർ കുലപാതകന്മാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ എന്നിവർക്കും ഭോഷ്കുപറയുന്ന ഏവർക്കും ഉള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ: അതു രണ്ടാമത്തെ മരണം. താങ്കൾ വഞ്ചിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ കണ്ടത് യേശുവിനെ അല്ല.

  • @mygodmylord5759

    @mygodmylord5759

    2 жыл бұрын

    കു കു കു തീവണ്ടി കൂകിപ്പായും തീവണ്ടി... ബൈബിൾ എഴുതിയത് നീയാണോ? എല്ലാം തീരുമാനിക്കുന്നത് ആരാ നീയാണോ?

  • @CTV912

    @CTV912

    2 жыл бұрын

    @@mygodmylord5759 അല്ല ലോകസൃഷ്ടിതാവായ ദൈവത്തിന്റെ ആത്മാവിന്റെ പ്രചോദനത്തൽ പ്രവാചകന്മാരും അപ്പോസ്ഥലമാരും എഴുതിയത്.അതിൽ പറഞ്ഞ കാര്യമേ ഞാൻ എഴുതിയുള്ളൂ എന്റെ വചനമല്ല. പുറപ്പാടു് 20:4 ഒരു വിഗ്രഹം ഉണ്ടാക്കരുതു; മിതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. പുറപ്പാടു് 20:5 അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും റോമർ 1:23 അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ അവർ ക്ഷയമുള്ള മനുഷ്യൻ, പക്ഷി, നാൽക്കാലി, ഇഴജാതി എന്നിവയുടെ രൂപസാദൃശ്യമായി മാറ്റിക്കളഞ്ഞു.

  • @varghesesebastian7003
    @varghesesebastian70034 ай бұрын

    I am from Catholic Church fake aane

  • @sathyaanweshi
    @sathyaanweshi2 жыл бұрын

    🤣🤣ആ....രൂപം വച്ച് പ്രാർത്ഥിച്ചാൽ മറിയ പ്രത്യക്ഷപെട്ടു നിൽക്കുന്നത് പോലെയും... യേശുവിന്റെ പ്രതിമ വച്ചു പ്രാർത്ഥിച്ചാൽ യേശു പ്രത്യക്ഷപെട്ടു നിൽക്കുന്നത് പോലെയും തോന്നും 🤣🤣🤣..... അന്ധവിശ്വാസങ്ങൾ

  • @gigisunny8445
    @gigisunny84452 жыл бұрын

    Amen

  • @philominageorge5230
    @philominageorge52302 жыл бұрын

    God bless you brother.

  • @THE_RRT
    @THE_RRT2 жыл бұрын

    🙏🙏🙏

  • @stijinsnv6686
    @stijinsnv66862 жыл бұрын

    Amen

  • @dayasabu3151
    @dayasabu31512 жыл бұрын

    Amen

  • @jessyjoseph3596
    @jessyjoseph35962 жыл бұрын

    Amen

  • @Abraham-lt1ke
    @Abraham-lt1ke2 жыл бұрын

    Amen

Келесі