മാതാവിന്റെ അത്ഭുത ഇടപെടൽ ആഗ്രഹിക്കുന്നവർ കാണുക! |SHARE| Miracles of Mother Mary

Vallarpadathamma- September 8th special
Shalom TV

Пікірлер: 417

  • @eldhoosel3682
    @eldhoosel36824 жыл бұрын

    വല്ലാർപാടത്തമ്മേ ഇ കൊറോണ മഹാമാരിലോകത്തു നിന്നും മാറുവാനായി അമ്മ ഈശോയോട് പ്രാർത്തിക്കണമേ എന്റെ കടബാധ്യത

  • @ranialex3189
    @ranialex31894 жыл бұрын

    എനിക്ക് വേളാങ്കണ്ണിയ്ക്ക് പോകാൻ ഭാഗ്യമില്ല.അതിനാൽ വല്ലാർപാടം പള്ളിയിൽ ഞാൻ സമയം കിട്ടുമ്പോൾ പോകും. രണ്ട് വലിയ അൽഭുതങ്ങഈണ് എനിക്ക് നടന്നത്. കാല് ചൊറിഞ്ഞ് പൊട്ടി ചോര വരുന്നത് മാറ്റി കിട്ടി. എന്റെ മകൾക്ക് ജോലി കിട്ടി (ഒട്ടും സാധ്യതയില്ലായിരുന്ന ) നന്ദി മാതാവേ. അവിടെ വന്നു പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ.

  • @bindhukarthikeyan8349
    @bindhukarthikeyan83492 жыл бұрын

    അമ്മേ വല്ലാര്പാടത്തമ്മേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും രോഗ ദുരിധങ്ങളിൽ നിന്നും ഞങ്ങളെ കാത്തു കൊള്ളണമേ അമ്മേ 🙏🙏🙏🙏🙏

  • @babusamuel-in5yj
    @babusamuel-in5yj2 жыл бұрын

    വല്ലാർ പാടത്തു പരിശുദ്ധ അമ്മേ ഞങ്ങളുടെ രോഗങ്ങളും മാനസിക ബുദ്ധിമുട്ടുകളും സാമ്പത്തിക പ്രതിസന്ധികളും മറ്റേണമേ അമ്മേ അവിടുന്ന് തന്ന കുഞ്ഞുങ്ങളെ സകല പകർച്ചവ്യാധിയിൽ നിന്നും അവിടുന്ന് കാത്തോളനമേ അമ്മേ. അവിടുത്തെ തിരുസന്നദ്ധിയിൽ സമാധാനത്തോടെ കടന്നുവരൻ ഞങ്ങള്ക്ക് ഇടയകേണമേ അടിയങ്ങളുടെ ഈ അപേക്ഷ അവിടുത്തെ പരിശുദ്ധ തിരുസന്നദ്ധിയിൽ സമർപ്പിക്കുന്നു ആമ്മേൻ

  • @johnsonjohnson3475
    @johnsonjohnson34752 жыл бұрын

    വേർപാടത്തമ്മ ഞങ്ങളേ അനുഗ്രഹിചതിന് നന്ദി അമ്മേ

  • @sarithabijeeshcalicut4045
    @sarithabijeeshcalicut40453 жыл бұрын

    അമ്മേ വല്ലാർപാടത്തമ്മേ ഭർത്താവിന്റെ മദ്യപാനം നിർത്തി ഞങ്ങളുടെ ജീവിതം അനുഗ്രഹിക്കണമേ..... കുട്ടികളില്ലാത്ത വിഷമത്തിൽ ഭർത്താവ് മദ്യപാനം.. തുടങ്ങിയതാണ്. കുട്ടികളെ തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ.'''

  • @minibabu8525

    @minibabu8525

    2 жыл бұрын

    Vallarpadathamme അനുഗ്രഹിക്കേണമേ എന്നെയും മക്കളെയും

  • @smithamartin3385

    @smithamartin3385

    2 жыл бұрын

    Daivathinte danamanu makkal udaraphalam oru sammanavum 1000 pravashyam ezhuthi vayarinte valathvashathu kai vechu prarthikkanam urappayum kunjungal undavum vishvasichu prarthikkunna oruvaneyum daivam kaividilla ammayodu madhyastha prarthanayum cheyy vishamikkanda

  • @anuarun8029
    @anuarun80292 жыл бұрын

    എന്റെ വല്ലാർപ്പാടത്തമ്മേ ഞങ്ങൾക്കൊരു കുഞ്ഞിനെ തരണമേ 🙏🙏🙏🙏

  • @tenypaul7922

    @tenypaul7922

    2 жыл бұрын

    🙏🙏🙏🙏

  • @francisfelix6342

    @francisfelix6342

    2 жыл бұрын

    We request the prayers for the Healing of Feby as she is in Anger. Vallarpadam Mathave, please heal her and give her mental strength. We pray this in the name of your Son, Jesus Christ. Amen🙏🙏🙏

  • @josephkpkerala...6851
    @josephkpkerala...68513 жыл бұрын

    വല്ലാർപാടത്തമ്മേ കൊറോണ എന്ന ഈമഹാമാരിയിൽനിന്നും ലോകത്തെമുഴുവൻ കാത്തു കൊള്ളാണമേ. ആമേൻ

  • @elizabethsony9127
    @elizabethsony91274 жыл бұрын

    എന്റെ വല്ലാർ പാടത്തമ്മേ ഞങ്ങൾക്ക് ആരോഗ്യവും കുഞ്ഞുമക്കളെയും നൽകേണമേ

  • @sarithabijeeshcalicut4045
    @sarithabijeeshcalicut40453 жыл бұрын

    വല്ലാർപാടത്തമ്മേ മക്കളില്ലാത്ത ഞങ്ങൾക്ക് മക്കളെ തന്നു അനുഗ്രഹിക്കണമേ ......

  • @majoseph9334

    @majoseph9334

    2 жыл бұрын

    God bless your family

  • @diyasworld9418
    @diyasworld94182 жыл бұрын

    വല്ലാർപാടത്തമ്മേ, ജീവിത പങ്കാളി കുമ്പസാരിച്ചു വിശുദ്ധ കുർബാന സ്വീകരിക്കുവാനും സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറുവാനും അനുഗ്രഹിക്കണമേ

  • @anithakumari1464
    @anithakumari14644 жыл бұрын

    അമ്മേ എന്റ വിഷമം മാറ്റി എന്നെ അനുഗ്രഹിക്കണമേ എന്റെ മനസ്സിൽ കടന്നു വരുന്ന അനാവശ്യ ചിന്തകൾ മാറ്റി എന്നെ കാത്തുകൊള്ളണമേ. ആമേൻ

  • @tonysudersan1228

    @tonysudersan1228

    4 жыл бұрын

    Amen

  • @georgedevasia7906
    @georgedevasia79063 жыл бұрын

    വല്ലാർ പടത്തമ്മേ ഞാൻ 8വർഷം മുൻപ് ഒരു ജോലി ഇല്ലാതെ അമ്മ യുടെ പള്ളിയിൽ വന്നു കരഞ്ഞു പ്രാർത്ഥിച്ചു. ഒരു മാസത്തിൽ എനിക്ക് ജോലി കിട്ടി ഗൾഫിൽ. എല്ലാ വർഷവും ഞാൻ അമ്മ യുടെ അടുത്ത് വരും. ഇപ്പോൾ 3വർഷമായി നാട്ടിൽ വരാൻ സാതിക്കുന്നില്ല. കോറോണ കാരണം. നാട്ടിൽ വരാനും തിരിച്ചു വരാനും. ഈ എളിയാ എനിക്ക് വേണ്ടി എല്ലാരും പ്രാർത്ഥിക്കണം

  • @sivaprasadh9972
    @sivaprasadh99725 жыл бұрын

    എന്റെ വല്ലാര്പാടത്തമ്മേ മക്കളില്ലാത്ത ഞങ്ങക്ക് മക്കളേ തരേണമേ....

  • @edwinthomas8908

    @edwinthomas8908

    4 жыл бұрын

    Amme madhave ivark vendi albudham pravarthikename . Ammayude theru kumaranod ivark vendi apekshikaname. Angane esho um ammayeum kooduthal snehikan avare anugrahikaname

  • @justinkutty6039

    @justinkutty6039

    3 жыл бұрын

    @@edwinthomas8908 .. ..

  • @ochiochiochi2237

    @ochiochiochi2237

    3 жыл бұрын

    @Abraham Mani .

  • @rojerjolly1096
    @rojerjolly10964 жыл бұрын

    വല്ലാര്പാടത്തമ്മേ ഈ Covid 19 എന്നാ മഹാമാരിയിൽ നിന്നും ഭൂമി മുഴുവനെയും അമ്മേ മാതാവേ രസികകണമേ. Amen 🙏🙏🙏

  • @alanshaiju875
    @alanshaiju875 Жыл бұрын

    വല്ലാർപാടത്തമ്മേ ഭവനമില്ലാത്തവർക്ക് ഭവനം ലഭിക്കുവാനും കുടുംബ സമാധാനം കിട്ടാൻ വേണ്ടിയും പ്രാർത്ഥിക്കുന്നു. ആമ്മേൻ🙏🏻🙏🏻

  • @mydreamworld....6852
    @mydreamworld....68524 жыл бұрын

    അമ്മേ എന്റെ ആശ്രയമേ.. എന്റെ ചാച്ചന് രോഗസൗഖ്യം നൽകേണമേ...

  • @indiravijayan5356
    @indiravijayan53562 жыл бұрын

    എന്റെ വല്ലാർ പടത്തമ്മേ അവിടുന്ന് എല്ലാവർക്കും നന്മ വരുത്തണേ 🙏🙏🙏🙏🙏🙏🙏🙏

  • @alvinjeromejerome1967
    @alvinjeromejerome19672 жыл бұрын

    O! Vallarpadathu അമ്മേ എനിക്കും എന്റെ കുടുബത്തിനും വേണ്ടി അങേ തിരുകുമാറാനോട് അപഷിക്കേണമേ 🙏🏻

  • @dascharuvil311
    @dascharuvil3112 жыл бұрын

    അമ്മേ വല്ലാർപാടത്തമ്മ എന്റെ എല്ലാ രോഗങ്ങളിൽനിന്നും വിടുവിക്കേണമേ എന്റെ കാലിന്റെ വേദനകളെ പെരുപ്പ് കള്ളും നീര് കളും മാറ്റി തരണമേ ആമേൻ

  • @santhammakunji9065
    @santhammakunji90652 жыл бұрын

    അമ്മേ എനിക്ക് എന്റെ ജീവിതം നഷ്ടപ്പെടുമെന്നു ഓർക്കാതെ ചെയിത തെറ്റ് പൊറുത്തു എനിക്ക് എന്റെ ജീവിതം തിരിച്ചു തരണേ...... മാപ്പ് തരണേ അമ്മേ....

  • @elsydavid7184
    @elsydavid71844 жыл бұрын

    വല്ലാർപ്പാടത്തമ്മെ മക്കളില്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും വേണ്ടിയും പ്രാർത്ഥിക്കണമെ അമ്മേ മേരി ആക്ഷ ല യ്ക്കു വേണ്ടിയും പ്രാംത്ഥിക്കണമെ അമ്മേ

  • @ageenarajanrajan6579

    @ageenarajanrajan6579

    2 жыл бұрын

    Amme vallarpadathamme..ajana.rajante.vivaham.avalku cherna.inaye nalki anugrahikkaname...avale nervzhiyil.nadathaname..oru jobum nalki.anugrahikkaname

  • @ageenarajanrajan6579

    @ageenarajanrajan6579

    2 жыл бұрын

    Manu.mamachan.ageena.rajan.kudumbhathaye.oru.kunjune.nalki.anugrahikkaname.vallar padathamme.anugrahikkansme.amme

  • @ageenarajanrajan6579

    @ageenarajanrajan6579

    2 жыл бұрын

    Rajan.J.S.nte.rogangal.ellam.maty.tharanameyennu.vallarpathammayode.apekzhichu.prathikkunnu.amme

  • @sheebasanthosh9781
    @sheebasanthosh97813 жыл бұрын

    അമ്മേ മാതാവേ മക്കൾ ഇല്ലാത്ത ഞങ്ങൾക്കു കുഞ്ഞിനെ നൽകി അനുഗ്രഹികേണമേ

  • @user-sw1or4dz2c
    @user-sw1or4dz2c4 жыл бұрын

    എന്റെ അമ്മേ എന്നെയും മറ്റുള്ളവരെയും കാതുകൊളനെ.... പ്ലസ് ടു പരീക്ഷയും നീറ്റ് പരീക്ഷയും എളുപ്പമായി തരണേ. പഠികുമ്പോ എനിക്ക് ഉണ്ടാകുന്ന മനസ്സിന്റെ മാറ്റം അകറ്റി തരണേ.... വല്ലാർപാടത്തമ്മേ .......... കാത്തുകൊള്ളണെ

  • @praveenjohny4762
    @praveenjohny47624 жыл бұрын

    അമ്മ എൻറെ യചാനകൾ സഽകരികണമെ എൻ. വേദനകൾ അമ്മ ഏറ്റെടുക്കണം അമമയുടെ അടുത്തു വരുവാൻ എനെന അനുഗ്രഹികണം. ഷേർളി

  • @its-me-jismi
    @its-me-jismi3 ай бұрын

    എന്റെ വാല്ലാര്പാടത്തമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @rojerjolly1096
    @rojerjolly10964 жыл бұрын

    അമ്മേ മറിയമേ കാത്തുരസിക്കണമേ എലാവരയും 🙏🙏🙏✝️😇😇😇

  • @lishithamichael1991
    @lishithamichael19913 жыл бұрын

    അമ്മേ വല്ലാർപാടത്ത് വരാനുള്ള കൃപ അമ്മേ തരണേ please അമ്മേ

  • @shalypius2273
    @shalypius22733 жыл бұрын

    💖Vallarpadathe അമ്മയുടെ മാധ്യസ്ഥം നമുക്ക് തേടാം 💝

  • @anilvasudhevannamboodhri5696
    @anilvasudhevannamboodhri56965 жыл бұрын

    അമ്മേ പരിശുദ്ധ മറിയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @rajan5596

    @rajan5596

    4 жыл бұрын

    Vallarpadathamme ,please pray for us.Thanks for the many blessings we have received after our visit to the shrine of vallarpadathamma. George joseph, kathmandu

  • @rahulthomas

    @rahulthomas

    4 жыл бұрын

    Amen

  • @alenabraham6992

    @alenabraham6992

    4 жыл бұрын

    Anilvasudhevan Namboodhri kl

  • @basiljoy7508

    @basiljoy7508

    3 жыл бұрын

    @Abraham Mani എടാ ഭോഷ നിനക്ക് വിവരം ഇല്ലേ നീ എന്താ വിചാരിച്ചേ നീ ഈ പറഞ്ഞ പോലെ ആവാൻ കർത്താവിന് നിന്റെ സ്വഭാവം അല്ല എന്നു നീ മനസിലാക്കുക .സത്യ ദൈവത്തെ ആരാധിച്ചതിനു രക്തസാക്ഷികൾ ആകേണ്ടി വന്ന ദൈവത്തിന്റെ വിശ്വസ്തൻ മാർ ആണ് അവരെ ആരാധിക്കാൻ പാടില്ല .അവരോട് മാധ്യസ്ഥം ചോദിക്കുക മാത്രം ആണ് ചെയ്യുന്നത് .അവർ നിനെയും എന്നെയും കാൾ വിശുദ്ധിയും ജീവിത കാലം മുഴുവൻ ദൈവത്തിനു മാറ്റി വച്ചതാണ് .അത് കാണാതിരിക്കാൻ മാത്രം നിന്റെസ്വഭാവം അല്ല ദൈവത്തിനു മേലാൽ ഇതു പോലൊരു ആന മണ്ടത്തരം പറയരുത് "പെന്തകോസ്ത് മോനെ"

  • @its-me-jismi
    @its-me-jismi5 ай бұрын

    പരിശുദ്ധ അമ്മേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ.പഠനത്തിൽ മികച്ച വിജയം നൽകണമേ. ഫീസ് അടച്ചു തീർക്കാൻ സഹായിക്കണമേ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @ajeshvv5729
    @ajeshvv57294 жыл бұрын

    വല്ലാർപാടത്തമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @ajeshvv5729

    @ajeshvv5729

    3 жыл бұрын

    @Abraham Mani ഞാൻ മണ്ടൻമാരോട് സംശയം ചോദിക്കാറില്ല

  • @linetjohn572
    @linetjohn5725 жыл бұрын

    My life is her gift; when less than two years old, I had almost drowned in a pond, it was through her intercession, I was pulled out of the water, alive..... Thank you, Vallarpadathamma...for my life. Bless everyone with your graces and protection.

  • @lunaticjker934

    @lunaticjker934

    4 жыл бұрын

    Amme njngalkku vendi praarthikkanee

  • @girijasasiirija916

    @girijasasiirija916

    3 жыл бұрын

    I779

  • @user-iz2oz3sf7o
    @user-iz2oz3sf7o11 ай бұрын

    അമ്മേ എൻ്റ് പ്രയാസം നീക്കണേ മാതാവേ

  • @lunaticjker934
    @lunaticjker9344 жыл бұрын

    Njangalude amme... Ente ammee.. ammayude saannidhyam ulla naattil janikkan kazhinjathil thanne njan ente janmam safalamaayitheernnu... Eeee ullavan kure thettukal chythittund .... Avdann ath shemichu enikku maapp nalkename amme.... Enneyum ente sandrayeyum ente kudumbatheyum avdannu kaathu kollenamee.... Ente mathave eee ulllavanta praarthana kettukollename...esoyeee.... Amen😇

  • @rejijoseph714
    @rejijoseph7145 жыл бұрын

    ആമേൻ അമ്മേ മാതാവേ അനുഗ്രഹിക്കണേ

  • @bennythomas2789
    @bennythomas27895 жыл бұрын

    വല്ലാർപടത്തമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @jomoljoseph7158

    @jomoljoseph7158

    5 жыл бұрын

    Amme sabuchayane nalla pani kodukaname

  • @jomoljoseph7158

    @jomoljoseph7158

    5 жыл бұрын

    Jisha nalla markode OET passakaname

  • @setofmindinsea53
    @setofmindinsea534 жыл бұрын

    Amme എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ അമ്മേ എന്റെ അമ്മേ enik ഈശോ തന്നോരമ്മെ ഒരുപാട് നന്ദി ഹൃദയത്തില് നിന്നും നന്ദി🙏

  • @setofmindinsea53
    @setofmindinsea534 жыл бұрын

    Koronaye ee nattil ninnum പൂർണമായി ഇനി വരാത്ത രീതിയിൽ മാറ്റിയാൽ ഞാൻ vallarpadath അമ്മേടെ മുന്നിൽ വരും പ്രാർത്ഥിക്കാൻ, ഞാൻ avsapetta മറ്റൊരു കാര്യം അമ്മ തന്നല്ലോ ഒരുപാട് നന്ദി🙏😢

  • @sarithasaritha6332
    @sarithasaritha6332 Жыл бұрын

    എൻ്റ് വല്ലാർപാടത്തമ്മേ സംഗീതയുടെ തലവേദന മാറ്റി തരേണമേ സന്തോഷത്തോട് നല്ലൊരു കുടുംബ ജീവിതം അവൾക്ക് കൊടുക്കണേ

  • @molythomasmerlintouch7426
    @molythomasmerlintouch7426 Жыл бұрын

    വല്ലാർപാടത്തമ്മെ ഞങ്ങളെ ഈ കട ബാദ്ധ്യതയിൽ നിന്നും രക്ഷിക്കണമെ എത്രയും വേഗം അമ്മയുടെ അടുത്ത് വന്ന് നന്ദി. പറഞ്ഞ് നേർച്ച നിറവേറ്റാൻ അനുഗ്രഹിക്കണമെ അമ്മേ അത്രയധികം പ്രശ്നങ്ങളാണ് അമ്മ എല്ലാം അറിയുന്നുണ്ടല്ലൊ രക്ഷിക്കണമെ

  • @sanasana-yi4sn
    @sanasana-yi4sn5 жыл бұрын

    അമ്മ വഴിയായി ഒരുപാടു അനുഗ്രഹങ്ങൾ ലഭിച്ചതിനു നന്ദി

  • @lunaticjker934

    @lunaticjker934

    4 жыл бұрын

    God bless you 😇 amen

  • @ranithankappan8118

    @ranithankappan8118

    2 жыл бұрын

    Amen 🙏

  • @Bindu8826
    @Bindu88263 жыл бұрын

    വല്ലാർപാടത്തമ്മേ മോളുടെ തലവേദന മാറ്റിത്തരേണമേ

  • @josha.sjoshy9470
    @josha.sjoshy94705 жыл бұрын

    എന്റെ അമ്മേ എല്ലാ കട ബാധ്യത കളും മാറ്റി ഒരു ചെറിയ വീട് വെക്കുവാൻ സാധിക്കണമേ അമ്മേ കണിയണമേ ആമേൻ

  • @8a7ainstont.e55

    @8a7ainstont.e55

    4 жыл бұрын

    എന്റെ വല്ലാർപാടത്താമ്മേ എന്റെ സഹോദരന്റെ. എല്ലാ മാനസീകപശ്നങ്ങളിൽനിന്നും കാത്തു കൊള്ളണമെന്നില്ല അവന് ഒരു ജോലി നൽകി അനുഗ്രഹിക്കണമൊന്ന് ഞാൻ അപോക്ഷിക്കുന്നു അമ്മേ അനുഗ്രഹം നൽകണമെന്ന് അപേക്ഷിക്കുന്നു

  • @sreekalachadran254
    @sreekalachadran2543 жыл бұрын

    Vallarpadathamma samrashikku 🙏🙏🙏🙏🙏🙏🙏

  • @annasvarghese6627
    @annasvarghese66275 жыл бұрын

    അമ്മ വഴി എന്റെ ജീവിതത്തിൽ നടന്ന അത്ഭുതം പറയാതിരിക്കുന്നതെങ്ങനെ? ഹാമിൽട്ടൺ എന്ന ആ സഹോദരനൊപ്പം ലിഫ്റ്റിൽ മുകളിൽ പോകൂമ്പോൾ എന്നോട് പറഞ്ഞു അമ്മ കയ്യു വേദന സുഖമാക്കുന്നു. വര്ഷങ്ങളായുള്ള വേദന അപ്പോൾ സുഖം ആയി. ഞാൻ ഹാമിൽട്ടൺ എന്ന ആളോട് ഒന്നും സംസാരിച്ചില്ല. അയാൾ എന്നോട് ഇങ്ങോട്ട് പറയുകയായിരുന്നു. ആദ്യമായാണ് ഞാൻ വല്ലാർപാടത്തു പോകുന്നത്. I love you amme. 4 പ്രാവശ്യം അമ്മയെ പറ്റി പ്രസംഗിക്കാൻ അമ്മ എന്നെ വേദന മാറ്റിയ കയ്യു കൊണ്ട് എഴുതി ഒരുക്കി. ദൈവത്തിന്റെ ഇടപെടലുകളല്ലാതെ പിന്നെ ഒന്നും ഈയുള്ളവൾ എഴുതിയില്ല പറഞ്ഞില്ല. നന്ദി. ഇനിയും കൃപയേകണേ. നന്ദി. ഈ വീഡിയോക്ക് ഒരു പാട് നന്ദി. ഹാമിൽട്ടൺ സഹോദരനും നന്ദി. അമ്മയെയും പള്ളിയും ഈ സഹോദരനെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം. ഇനിയും ഒരുപാട് അനുഗ്രഹിക്കട്ടെ

  • @sherlyantony581

    @sherlyantony581

    3 жыл бұрын

    Mathave pray for us

  • @shajithausmankhan6172
    @shajithausmankhan61725 жыл бұрын

    വല്ല്യർ പാടത്തമ്മേ സാമ്പത്തിക ബുദ്ധ7 മുട്ടുകൾ മാറ്റ7 തരണമേ. എന്നെയും എന്റെ കുടുoബത്ത7 നെയും കാത്ത് കൊള്ളുക. ആമേൻ

  • @edwinthomas8908

    @edwinthomas8908

    4 жыл бұрын

    Amme matahve eshoyeyum ammayeyum kooduthal snehikan vendi amma anugrahikaname🙇

  • @shinubelbin2882
    @shinubelbin28822 жыл бұрын

    അമ്മേ എന്റെ കുഞ്ഞുങ്ങളെ കാത്തു കൊള്ളണമേ. അമ്മേ എന്റെ കുഞ്ഞുങ്ങളെ അനുഗ്രകിണമേ 🙏🙏🙏🙏🙏🙏🙏🙏

  • @fijojohnjohn6969
    @fijojohnjohn69695 жыл бұрын

    Amen Praise The Lord Amen Hallelujah Amen Hallelujah Amen Hallelujah Amen Amen Amen

  • @oettipstricks4769
    @oettipstricks47692 жыл бұрын

    വല്ലാര്പാടത്തമ്മേ, എന്റെ കുഞ്ഞു ബിയോൻകുട്ടന് സംസാരശേഷി നൽകേണമേ

  • @manjusree4368
    @manjusree43682 жыл бұрын

    വല്ലാർ പാടത്തമ്മേ മക്കളെ നൽകി അനുഗ്രഹിക്കണേ

  • @ponnambilyanoop3273
    @ponnambilyanoop32732 жыл бұрын

    തകർന്നു പോയ കുടുംബ ജീവിതം തിരിച്ചു തരേണമേ അമ്മേ ഞങ്ങൾക്ക് രണ്ടു പെൺകുഞ്ഞുങ്ങൾ ഉണ്ട് എന്റെ husbandinu ഒരു മനസാന്തരം കൊടുത്തു തിരിച്ചു തരണമേ അമ്മേ ഞങ്ങൾക്ക് വീണ്ടും ഒന്നിച്ചു അവിടെ വരാൻ അനുഗ്രെഹിക്കണമേ അമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണ അമ്മേ

  • @ambilim2871
    @ambilim28712 жыл бұрын

    അമ്മേ രോഗ സൗഖ്യം തരണേ. മനസ്സിന് സമാധാനം തന്നു അനുഗ്രഹിക്കണമേ. അമ്മയുടെ അരികിൽ വരാൻ ഉള്ള വലിയ ഭാഗ്യം തരണമേ

  • @veronicareji5571
    @veronicareji55715 жыл бұрын

    ഞാൻ എന്റെ ഒരു സാക്ഷ്യം പറയുക ആണ് ഇവിടെ. ഞാൻ ഇസ്രേലിനു വരാൻ ഇന്റർവ്യൂ കഴിഞു ഇരിക്കുവാരുന്നു. 2017ഓഗസ്റ്റിൽ കഴിഞ്ഞതാണ് ഇന്റർവ്യൂ. But എനിക്ക് visa വരാൻ ഒരുപാട് വൈകി. ഞാൻ വല്ലാര്പാടത് നമ്മുടെ മുൻപിൽ വന്നു പ്രാത്ഥിച്ചു 8ദിവാസിനുള്ളിൽ എന്റെ visa വന്നു. 2018 ജനുവരി 14നു ഞാൻ ജോലിക്ക് കയറുകയും ചെയ്തു. അമ്മേ മാതാവേ ഒരുപാട് നന്ദി..... നിന്റെ സന്നിധിയിൽ ഞാൻ ഇനിയും വരാൻ അഹ്‌ഗ്രഹിക്കുന്നു. എന്നെ നടത്തണമേ. എന്റെ എല്ലാം അപേക്ഷകളും അങ്ങയെ മുൻപിൽ സമർപ്പിക്കുന്നു. അമ്മക്ക് വേണ്ടി വേല ചൈയ്യാൻ അഗ്രഹിക്കുന്നു എന്നെ അനുഗ്രഹിക്കണമേ

  • @daisyvarghese5722

    @daisyvarghese5722

    5 жыл бұрын

    Vallarpadth amma entekudumthe sampthiksbuthimuttl.ninum mochithyakenme

  • @jaculinselestin4132
    @jaculinselestin41326 ай бұрын

    വല്ലാർപാട് തന്നെ ഭവനം പൂർത്തിയാവാതെ കഴിയുന്ന എന്റെ കുടുംബത്തിന് ഭവനത്തെ പൂർത്തിയാക്കി തരേണമേ സാമ്പത്തികം ഇല്ലാതെ കഷ്ടത അനുഭവിക്കുന്ന ഞങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമെന്ന് അപേക്ഷിക്കുന്നു എന്റെ മകനെ അമ്മയുടെ മകനെ വളർത്തിയത് പോലെ വളർത്തി തരണമെന്ന് അമ്മയുടെ അപേക്ഷിക്കുന്നു ഞങ്ങളുടെ രോഗാവസ്ഥയിൽ നിന്നും ഞങ്ങൾക്ക് ബുദ്ധി നൽകണമെന്ന് ഞങ്ങൾ അപേക്ഷിക്കുന്നു ഞങ്ങളുടെ മകളുടെ കേസ് എത്രയും വേഗം തെളിയിപ്പിച്ചു തരണമെന്ന് അങ്ങയുടെ അപേക്ഷിക്കുന്നു അമ്മയുടെ അനുഗ്രഹത്തിൽ ആലയത്തിൽ വന്ന് നിയോഗങ്ങൾ സാധിക്കുവാനായി അമ്മയുടെ അനുഗ്രഹങ്ങൾ നടത്തി തരണമെന്ന് അങ്ങയുടെ ഉപേക്ഷിക്കുന്നു അമ്മയെ എത്രയും വേഗം എല്ലാ നിയോഗങ്ങളും സാധിച്ചു തരേണമേ🙏🙏🙏🙏

  • @Bindu8826
    @Bindu88263 жыл бұрын

    വല്ലാർപാടത്തമ്മേ മോളുടെ അല്ലെർജി ജലദോഷം മാറ്റിത്തരേണമേ 🙏🙏🙏🙏

  • @secretbudda5200
    @secretbudda52003 жыл бұрын

    Ammae...matavae 10 varham ayi snehikunna njangaldae vivaham nadattitaranae...ammae...mercy on us ammae...

  • @alphonsapeter7852
    @alphonsapeter78524 жыл бұрын

    Vallarpadathmme Njangalude Kudumbathil Ellavarkum Samadhanam Tharaname Amen 🙏

  • @valsajose2037

    @valsajose2037

    4 жыл бұрын

    prayer for jomon .josepoul.jomol jose.p.p.valsa

  • @valsaalexander9701
    @valsaalexander97015 ай бұрын

    Ente vallarpDam amme ente molude rogam maatitharaname.

  • @annapaulose5119
    @annapaulose51193 жыл бұрын

    അമ്മേ അപ്പുവിനെ അനുഗ്രഹിക്കേണമേ

  • @dhanyaj2703
    @dhanyaj27036 ай бұрын

    Vallarpadathamme.... Thozhil mekhalayil enne sayahikkane

  • @sreejasoman5496
    @sreejasoman54965 жыл бұрын

    Have mercy on us.... Amen.

  • @marylusvin8049
    @marylusvin80495 жыл бұрын

    Amme njagalk vendi prathikane 🙏

  • @giftypraisy7547
    @giftypraisy75475 жыл бұрын

    അമ്മ എല്ലാവർക്കും അനുഗ്രഹം തരുമെന്ന് വിശ്വസിക്കുക കിട്ടും

  • @AnnammaPeter-hq7jn

    @AnnammaPeter-hq7jn

    3 жыл бұрын

    Amme,pray for my family,Bless,my intentions.

  • @anumolms6425
    @anumolms64252 жыл бұрын

    Vallarpadathamme njgalku vendi apeshikkaname 🙏🙏🙏

  • @naineekanidhi6515
    @naineekanidhi65156 жыл бұрын

    മാതാവേ മാനസാന്തരം നൽകേണമേ,

  • @sandyas5136
    @sandyas51365 жыл бұрын

    Vallarpadathamme ഞങ്ങൾക്ക് ഒരുപാടു ബുദ്ധിമുട്ടുകളും സങ്കടങ്ങളും ഉണ്ട് അമ്മേ ഞങ്ങളെ കൈ വിടല്ലേ... അമ്മേ ഞങ്ങളെ സഹായിക്കണേ..

  • @godislovesurely6158

    @godislovesurely6158

    5 жыл бұрын

    തത്കാലം ബാങ്കിൽ നിന്നും ലോൺ എടുക്കുക .അല്ലങ്കിൽ ഫ്രാങ്കോ ബിഷോപിൽ നിന്നും വാങ്ങിക്കുക

  • @sandyas5136

    @sandyas5136

    5 жыл бұрын

    @@godislovesurely6158 എന്താ ഇങ്ങനെ പറഞ്ഞെ

  • @sajinianil1061

    @sajinianil1061

    4 жыл бұрын

    Amma Anugrahikkatte

  • @subhashinijayansubhashini1402
    @subhashinijayansubhashini14025 жыл бұрын

    vallarpaadathamme njangalude praarthana kelkkename amen

  • @rinofrancis4586
    @rinofrancis45864 жыл бұрын

    Entea vallarpadathamme enneyum kudumbatheyum sambathika buthimuttil nunnum rakshikkaname

  • @georgedevasia7906
    @georgedevasia79063 жыл бұрын

    കൊറോണ എന്ന മഹാ മാരി യിൽ നിന്നും എന്നെ യും എന്റെ കുടുംബത്തെയും കാത്തു കൊള്ളണമേ

  • @abhilash.keapen6428
    @abhilash.keapen64285 жыл бұрын

    Amme ente daivamathave...

  • @bindumuralibindu3338
    @bindumuralibindu33382 ай бұрын

    അമ്മേ എന്റെ സങ്കടം മാറ്റി തരേണമേ എന്റെ വസ്തു കച്ചവടം നടത്തി തരണേ ഹസ്ബെന്റിന് ജോലിക്ക് പോകാൻ കഴിയണം അമ്മേ അനുഗ്രഹിക്കണേ

  • @parudeesa5247
    @parudeesa52474 жыл бұрын

    ആമേൻ

  • @linolino225

    @linolino225

    2 жыл бұрын

    Amma. anikuvadi apashekamamma

  • @nimmy9649
    @nimmy96496 жыл бұрын

    Holy Mary mother of God, pray for us sinners now and at the hour of our death .......

  • @niyatiyaroshan2597

    @niyatiyaroshan2597

    5 жыл бұрын

    nimmy jo.p

  • @ashabaroi2443
    @ashabaroi24434 жыл бұрын

    Ente Ammayodu prarthichathinte falamayi enikku aduthu thanneveedu vekkanulla sthalam thannu anugrahichu.Ammakku modi nanni.

  • @lucypaul2609
    @lucypaul26095 жыл бұрын

    Valarpadathama jagalkum kudumathinum kujugaluda avasyagalkum vendy prathikanama amen.

  • @benoykmathew1282
    @benoykmathew12825 ай бұрын

    Amme mathave

  • @amruthashyju7977
    @amruthashyju79772 жыл бұрын

    വല്ലാർപാടത്തമ്മേ ഞങ്ങളെ എല്ലാവരേയും അമ്മ രക്ഷിക്കണമേ,,..🙏🙏🙏

  • @lillyjose8822
    @lillyjose88224 жыл бұрын

    Vallarppadathamme nhangalku vendi apekshikaname🙏

  • @parvathyprasad5733
    @parvathyprasad57332 жыл бұрын

    Ente vallarpaadathamme ente bharthavinte naavile neettal mattitharename amen🙏🙏🙏🙏🙏🙏🥰

  • @aanimarya9709
    @aanimarya97094 жыл бұрын

    എന്റെ അമ്മേ എനിക്ക് ഒരു ജോലി ശരിയാക്കി തരണേ

  • @lissyjames5598
    @lissyjames55982 жыл бұрын

    Enta vallarpadathamma enta kunjugalayum kuttikalayum samreshikanama😭😭😭😭🙏🙏🙏🙏🙏

  • @minuminupramod8083
    @minuminupramod8083 Жыл бұрын

    വല്ലാര്പാടത്തമ്മേ ഇന്ന് പോകുന്ന കമ്പനിൽ ജോലി ശരിയാകണമേ, sanathil എടുക്കണമേ, ഞങ്ങളെ പരീക്ഷിക്കരുതേ, ആമേൻ

  • @janetsabu8060
    @janetsabu80602 жыл бұрын

    അമ്മേ എൻ്റെ സ്ഥാപനത്തെ ആപത്തിൽ നിന്നും പ്രശ്നങ്ങളിൽ നിന്നും രക്ഷിക്കണമേ

  • @janeeshpoulose2394
    @janeeshpoulose23945 жыл бұрын

    Vallarpadathamae ഞങ്ങളെ anughrahikkanamae

  • @jancythomas6404
    @jancythomas64045 жыл бұрын

    മാതാവെ എന്റെ മകളുടെ വിവാഹം നടത്തി തരണമെ അമ്മെ ഞങ്ങളെ അനുഗ്രഹിക്കണെമെ

  • @mollypunnoor9312
    @mollypunnoor93124 ай бұрын

    Vallarpadathamme, pray for us.🙏🙏🙏🙏🙏🙏

  • @manilancyb2498
    @manilancyb2498 Жыл бұрын

    Vallar padathamma, please pray to get rid of my financial difficulties

  • @aryasree2713
    @aryasree27135 жыл бұрын

    Vallarpadamathave pray for us .

  • @usharechel8242
    @usharechel82423 жыл бұрын

    Vallar padathamme anne rekshikename🙏🙏🙏🙏🙏🙏 🙏🙏🙏🙏🙏🙏

  • @kjjames2111
    @kjjames21115 жыл бұрын

    vallarpadathamme prey for us Ammen

  • @georogekallurankallurans6260
    @georogekallurankallurans62603 жыл бұрын

    Amme protect us from the sufferings of Corrona to all please

  • @melvinantony7971

    @melvinantony7971

    2 жыл бұрын

    അമ്മേ എന്റെ ഭാര്യയുടെ കണ്ണ് ടെസ്റ്റ്‌ വളരെ നല്ലതായി പൂർണമായി ഭേദമാകാൻ അനുഗ്രഹിക്കേണമേ 🙏

  • @eshakjuliyan9111
    @eshakjuliyan91114 жыл бұрын

    அம்மா மரியே தாயே எங்களுக்காக வேண்டிக் கொள்ளும்.....

  • @sabithabineesh5891
    @sabithabineesh58915 жыл бұрын

    Amma anugrahikanea

  • @anushka2399
    @anushka23992 жыл бұрын

    Thank you Jesus. hear our prayers Jesus. vallarpadathamma pray for us!

  • @Jemmababu0909
    @Jemmababu09096 жыл бұрын

    I m giving myself n my kids to u🙏🏽

  • @johnykutty2012
    @johnykutty20124 жыл бұрын

    Amme,exam clear aaki tharane last chance aanu...ithu pass aayillel agency kku kodutha 2 lak aduth money full pokkum. Please pray for me father and everyone I'm requesting everybody amen

  • @gamerfreekan2569
    @gamerfreekan2569 Жыл бұрын

    Amme mathave mangale anugrahikane

  • @mercyxavier316
    @mercyxavier3164 жыл бұрын

    Valarpada amme please help us.amen.

  • @unnimajoseph7785
    @unnimajoseph77855 жыл бұрын

    Vallarpadathamme keep me safe at your blessed hand

Келесі