മാസം നേടാം 50000 രൂപ ലാഭം! 7000 രൂപയുടെ മെഷീൻ വാങ്ങി വീട്ടിൽ ആരംഭിക്കാവുന്ന ഒരു നാനോ സംരംഭം

മെഷിനറി കോസ്ററ് 7000 രൂപ
റാമെറ്റീരിയൽ കോസ്ററ് 3000 രൂപ
മാസ ലാഭം 10000 രൂപ
Home made product
#msme #my_own_views #business_at_home #data_cable_making_business

Пікірлер: 409

  • @sidhikmarackar7055
    @sidhikmarackar7055 Жыл бұрын

    നിത്യോപയോഗ വസ്തു പോലും ഇത്രക്ക് വിൽക്കാൻ പറ്റില്ല പിന്നെങ്ങനെ ഇത് സാധിക്കും 🤓ചേട്ടൻ മാർക്കറ്റ് പിടിച്ചു തരുമെങ്കിൽ ഞാൻ റെഡ്‌ഡി 👍🏻

  • @sudheermv3064
    @sudheermv30645 ай бұрын

    എത്ര നല്ല ബിസിനസ് ചേട്ടൻ തന്നെ തുടങ്ങ് പണിക്ക് ആളെ വേണമെങ്കിൽ ഞാൻ വരാം

  • @josephchummar7361
    @josephchummar7361 Жыл бұрын

    Firstly before approaching industries dept.and other agencies ,due to the special socio political situation you must get union leaders approval otherwise the enterprise will stop at the start itself and your dream project will explode in the air .

  • @saidkutty7217
    @saidkutty7217 Жыл бұрын

    ഞാൻ അന്വേഷിച്ചത് ആണ്.. പക്ഷെ മാർക്കറ്റിംഗ് ആണ് പ്രശ്നം. Guarantee ഒക്കെ പ്രശ്നം ആണ്.. ഗൾഫിൽ ഉള്ള സുഹൃത്തുക്കളെ പോലും ബന്ധപ്പെട്ടു... China മാർക്കറ്റ് ആണ് പ്രശ്നം

  • @Rajan-sd5oe
    @Rajan-sd5oe Жыл бұрын

    ദിവസവും 750 പ്രോഡക്റ്റ് ഉല്പാദിപ്പിച്ചു, താങ്കൾ പറയുന്ന നിലയിൽ ഈ പ്രോഡക്റ്റ് വില്പന നടക്കാൻ ഇത് ബ്രോയ്ലർ കോഴി അല്ലല്ലോ സാർ!🤔🤔🤔🤔

  • @pubgnewstategaming9101

    @pubgnewstategaming9101

    Жыл бұрын

    Pls contact number

  • @ajiku1785

    @ajiku1785

    Жыл бұрын

    പോയ്‌ മാർക്കറ്റ് ചെയ്യണം..

  • @abdulkhaderulliuakader6231

    @abdulkhaderulliuakader6231

    6 ай бұрын

    ഇത് ഉണ്ടാക്കിയാൽ വിലക്കാൻ സാധിക്കില്ല ഒരു കടക്കാരന് മാസത്തിൽ ഒന്നോ രണ്ടോ പീസ് വിറ്റെങ്കിൽ ആയി

  • @musthafamvr491

    @musthafamvr491

    4 ай бұрын

    😂

  • @shihabhabeebful

    @shihabhabeebful

    3 ай бұрын

    ഒരെണ്ണം 5 കൊല്ലം വരെ കേട് വരാതെ ഇരിക്കും പിന്നീട് ആരാ ഇത്750 എണ്ണം വാങ്ങാൻ?

  • @nandakumarkollery6915
    @nandakumarkollery69154 ай бұрын

    Yes marketing isbig challegeand its cash floe means credit period payment collection from shop

  • @Anu-ew1fn
    @Anu-ew1fn Жыл бұрын

    ഉപ്പുതൊട്ടു കർപ്പൂരം വരെ മറ്റുള്ള സംസ്ഥാനങ്ങളെ ആശ്രയിച്ചാണ് കേരളം കഴിയുന്നത്.. ഏതൊരു സംരംഭത്തെയും കൊടി പിടിച്ചു പൂട്ടിക്കുന്ന അതുകൊണ്ടാണ് നമ്മുടെ നാട് ഇങ്ങനെ ആയിപ്പോയത്..

  • @ajaygeorge7617
    @ajaygeorge7617 Жыл бұрын

    ഇതിനേക്കാൾ നല്ലത് ഉഴുന്നുവട യും ചട്ണിയും ഉണ്ടാക്കി വിൽക്കുന്നതാ............ വിശപ്പുള്ളവർ കഴിക്കും..... നല്ല hygenic ആവണം...

  • @Azeez-lz2vm

    @Azeez-lz2vm

    6 ай бұрын

    😂 5:02

  • @HassanHassan-pt3oe
    @HassanHassan-pt3oe Жыл бұрын

    Kelkani nalla sughaubdu nghotueranghNamappol ariyam

  • @tech9364
    @tech9364 Жыл бұрын

    Issues i found in Sales, quality isi bis certificate required, cheap product available in market from bombay delhi, Calcutta ect, i don't know how it works

  • @hariks9019
    @hariks9019 Жыл бұрын

    Super. ഇത് കാണാനും മറ്റും സൗകര്യം ഉണ്ടായിരുന്നു എങ്കിൽ നന്നായിരുന്നു.

  • @sanusidhu1471
    @sanusidhu1471 Жыл бұрын

    ഒരിക്കലും മുന്നോട്ടു കൊണ്ട് പോവാൻ പറ്റാത്ത നല്ല ബിസിനെസ് ഇനി യും ഉണ്ടോ ഇമ്മാതിരി പുറത്ത് എടുക്കാൻ 🙏🙏🙏🙏

  • @mohananpuzhankara4686
    @mohananpuzhankara4686 Жыл бұрын

    എത്ര നടക്കാത്ത സുന്ദരമായ സ്വപ്നം.

  • @tkrajan4382

    @tkrajan4382

    Жыл бұрын

    😁😁😁

  • @mohddrnoor5684

    @mohddrnoor5684

    Жыл бұрын

    ഒരിത്തിരി പിണ്ണാക്ക്,ഒരിത്തിരി വെള്ളം ...... അത്രമാത്രം മതി. പാല് ഇങ്ങനെ ശൊറ ശൊറാന്ന് വരും .......😊

  • @user-tt6xq6nq9k
    @user-tt6xq6nq9k6 ай бұрын

    Thanks, vendavarkk ee vazhi thiranjedukkam ❤

  • @sighasebastian1767
    @sighasebastian1767 Жыл бұрын

    Thank u for the information.. What about marketing??

  • @mohdmattubhr5486
    @mohdmattubhr5486 Жыл бұрын

    നല്ല ഒരു തമാശ. വേഗം വേഗം ഇപ്പോൾ തീരും.. ഇത് കേരളം ആണ്നല്ല ഉദ്ഗസ്ഥർ ആണ് ഇവിടെ ഉള്ളത്. ആൻഡ് ചെന്ന് കൊടുത്താൽ മതി ഇപ്പൊ ശരിയാക്കി തരും

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 Жыл бұрын

    USB CABLE വളരെ കുറച്ച് മാത്രം ആളുകൾ കടയിൽ നിന്ന് വാങ്ങുന്ന സാധനമാണ്, വർഷത്തിൽ ഒന്ന് അതും കേടായാലല്ലേ മാറ്റൂ..

  • @philipjoseph818

    @philipjoseph818

    Жыл бұрын

    Correct 💯

  • @phoenixteam8507
    @phoenixteam8507 Жыл бұрын

    Thanks sir ithu onnu padikkan nammal entha cheyyende evde Anu padippikkunnathu athu onnu paranjal nallathayirunnu

  • @vijayanc.p5606
    @vijayanc.p56064 ай бұрын

    Ithilum vegathil ural, ulakka, aattukallu, arakallu enniva vittazhikkaam.

  • @bennocyril
    @bennocyril3 ай бұрын

    ഇങ്ങനെ സംരംഭം തുടങ്ങിക്കുക എന്നതാണ് ഇങ്ങേരുടെ ബിസിനസ്

  • @light1790
    @light1790 Жыл бұрын

    എന്റെ പൊന്നു സുഹൃത്തുക്കളെ പെട്ട് പോകും 🙏🏼🙏🏼🙏🏼

  • @ahraz_karimba

    @ahraz_karimba

    2 ай бұрын

    YY

  • @musthafanechikat1799
    @musthafanechikat17999 күн бұрын

    നെഗറ്റീവ് ചിന്താഗതികളാണ് മലയാളികളെ എന്നും പിറകോട്ട് നയിച്ചിട്ടുള്ളത് ബഹുഭൂരിഭാഗവും നെഗറ്റീവ് കമൻറുകൾ ആണ് കാണാൻ കഴിഞ്ഞത് അതുകൊണ്ടുതന്നെ ഞാൻ ഒരു പോസിറ്റീവ് കമൻറ് ആണ് ഇതിന് നൽകുന്നത് ഞാനിത് ചെയ്യാനുദ്ദേശിക്കുന്നു

  • @vmjohn2684
    @vmjohn2684 Жыл бұрын

    Bharana kakshiyude oru kunjupolum ariyathirikkanulla machine koodi undakithatanam.Enkile industry nadathan patto!!!?

  • @sasidharanatchuthan2586
    @sasidharanatchuthan2586 Жыл бұрын

    Sir tvm to Ernakulam almost asked about the situation very bad sailing

  • @ananthanarayananvs8011
    @ananthanarayananvs8011Ай бұрын

    Who will give us practical working knowledge for assembling.

  • @Mzilviews
    @Mzilviews Жыл бұрын

    ഒരു വെറ്റില കച്ചവടം നടത്തുവാനാണെങ്കിൽ കൂടി ഭയന്നു കൊണ്ടാകണം എന്ന അവസ്ഥയാണ് ഇന്നും സംസ്ഥാനത്തിലുളളത്, കൂലി വാങ്ങി ജീവിക്കുന്നത് പോലെ കൂലിയുണ്ടാക്കി ജീവിക്കുവാനുളള അവസ്ഥകൾ ഉണ്ടാക്കുന്നില്ല, അതില്ലാത്ത നാടായത് കാരണം തന്നെയാണ് ഉൽപാദനങ്ങൾ മറ്റ് നാടുകളിലേക്ക് ഒഴുകിപ്പോകുന്നതും...!

  • @jabbarkm4186

    @jabbarkm4186

    Жыл бұрын

    TV

  • @mohammednil1452
    @mohammednil14526 ай бұрын

    Tirur aduth puthanathaniyil undu oru valiya unit

  • @user-hb9zk8xq9b
    @user-hb9zk8xq9b6 ай бұрын

    Thankal.ingane.paranjukondu Orupadu.kudumbam.nasichu.madhiyayille

  • @chakkocp8486
    @chakkocp8486 Жыл бұрын

    തങ്ങൾക്ക് ചെയ്തു കൂടെ. ഇവിടെ ഉള്ള ബിസിനെസ്സ് എങ്ങെനെ പൂട്ടിക്കാം എന്ന് നോക്കി നടക്കുകയാണ് യൂണിയൻകർ. അതിനിടയിലേക്ക് ഒന്ന് കൂടി വരുമ്പോൾ അവരുടെ പണി കൂടും

  • @cpmanoharan9369
    @cpmanoharan9369 Жыл бұрын

    Your talking is very sweet...but very difficult to practical ...

  • @balachandrakv6661
    @balachandrakv6661 Жыл бұрын

    കേരളത്തിന്‌ (ബാംഗ്ലൂർ) വെളിയിൽ നിന്നും ബൾക്കു ആയി ചീപ്പു റേറ്റ് ൽ ഈ കേബിൾ set കൊണ്ടുവരാം. പിന്നെ ഇവിടെ ഉണ്ടാക്കണോ.? ബാംഗ്ലൂർ ഒരു കേബിൾ നു വെറും ₹ 20 ആണ് വില. ഇവിടെ കൊണ്ട് വന്നു മാർക്കറ്റ് ചെയ്യാൻ വെറും ₹ 8, അങ്ങനെ ₹ 35 നു വിൽക്കാം.₹ 7 പ്രോഫിറ്റ്, പോരെ കുട്ടുകാരെ. പിന്നെ ഈ മെഷീൻ ന്റെ പുറകെ പോണോ????? 😜😜😜

  • @gireeshkumar8340
    @gireeshkumar8340 Жыл бұрын

    ഫോണിനൊപ്പം കിട്ടീതാ ഈ സാനം ഒരെണ്ണം, വർഷം അഞ്ചായി, No complaint അപ്പോഴാ ദിവസം 750 എണ്ണം🤭

  • @shihabhabeebful

    @shihabhabeebful

    3 ай бұрын

    😂😂സമൂസ ഉണ്ടാക്കി വിൽക്കുന്നതാ ഇതിലും ലാഭം അതാവുമ്പോൾ ആളുകൾ തിന്ന് എങ്കിലും ചിലവാകും എൻ്റെ കയ്യിലും ഉണ്ട് ഒന്ന് സി ടൈപ്പ് 5 കൊല്ലം ആയി ഇപ്പോഴും കേട് വരാതെ ഇരിക്കാ

  • @ShakkirHussain-wz6bs

    @ShakkirHussain-wz6bs

    2 ай бұрын

    😂😂😂😂

  • @viswanathannairtviswanath1475
    @viswanathannairtviswanath14756 ай бұрын

    എത്ര സുന്ദരമായ വാചകമടി അഭിനന്ദനങ്ങൾ

  • @mohannair5733
    @mohannair5733 Жыл бұрын

    പറയാൻ എളുപ്പം... മെഷീൻ, raw മെറ്റീരിയൽ, മാർക്കറ്റ്, ഇതൊക്ക എവിടെ കിട്ടും എന്ന് ഒരു പിടിയുമില്ല...

  • @ahraz_karimba

    @ahraz_karimba

    2 ай бұрын

    പരിശ്രമിക്കണം... ഇതെല്ലാം മുന്നിൽ കൊണ്ടുവരണം എന്നാണോ....

  • @devasiavarickaseril5034
    @devasiavarickaseril5034 Жыл бұрын

    No market for this.The best business is to start a poultry where u can get very good income.chickens r always in demand

  • @zuhravp7720
    @zuhravp7720 Жыл бұрын

    Informative video

  • @keralablasters773
    @keralablasters773 Жыл бұрын

    അടിപൊളി 👍🏻👍🏻👍🏻

  • @Fairplayf10
    @Fairplayf108 ай бұрын

    This is not vegitable to sell 750 pcs/day , It's hard to sell more than 20pcs per day. Suppose If there is a wide market and good sale, even transportation charge cannot be earned from this 5rupee margin .

  • @ManuKumar-do5lw
    @ManuKumar-do5lw Жыл бұрын

    Fund chan cheyyam. Chembaril ulla sadhanathil vishwasam undo

  • @vijayankp9995
    @vijayankp9995 Жыл бұрын

    Kappalandi kachodam ithilum nallalabhama

  • @Anoop_Nair
    @Anoop_Nair3 ай бұрын

    Idea is not bad, but anyone who start it should conduct a thorough market study before setting up an assembly unit. Cost of raw materials, labour cost, cost of finished goods, market price of existing competitor products and market size should be studied. Manufacturing businesses are unlikely to succeed in kerala if there is competition from other states, because their cost will be lower than ours.

  • @salvationmanna1347
    @salvationmanna1347 Жыл бұрын

    I am interested. Please give me the details. I mean where all things available

  • @sivadasanmarar7935
    @sivadasanmarar79356 күн бұрын

    ചൈന കാർ അട്,തൂരുന്നപോലെ ഉണ്ടാകുന്ന e sathanam നമ്മൾ.ondakiyal കൂലി പോലും മുട്ടില,പരിപ്പുവട ഉണ്ടാക്കി vittal കൂലിയും ചെറിയ ലാഭവും കിട്ടും

  • @asi-um6ce
    @asi-um6ce Жыл бұрын

    നോർത്ഇന്ത്യയല്ല കേരളം ബർത്ഡേകേക് ഉണ്ടാക്കികൂട്ടുകാരികൾക്കൊടുത്താൽ പതിനായിരംഫൈനടിക്കുന്ന കേരളമാണ്

  • @NandakumarJNair32

    @NandakumarJNair32

    Жыл бұрын

    സത്യം.

  • @user-cc3bq5re4e
    @user-cc3bq5re4e2 ай бұрын

    Sir thangalke vere joli onnu mille edhe pole u tube kande thudangiyavar veetil moolakke kuthi eruppa.karanam ore product thudangiyal adhe vilkkan sadhikkende sir thangal medikkumo product mushuvan?

  • @NasarNasar-hf6zz
    @NasarNasar-hf6zz9 ай бұрын

    Nuna.parayadea.poogamo

  • @jkj1459
    @jkj1459 Жыл бұрын

    ITHONNUM PARANJU BHOTHAVALKARIKKATHA OFFICERS , TV CHANELS . And NAATTUKAAR

  • @rameshg7357
    @rameshg7357 Жыл бұрын

    Who will verify and certify your quality and CE approval !

  • @medcotrading3656
    @medcotrading36564 ай бұрын

    Possible.

  • @rejivk5077
    @rejivk5077 Жыл бұрын

    Do you have this production unit and how much you are earning per month?

  • @musthafabadarudeen9243
    @musthafabadarudeen9243 Жыл бұрын

    Soldering process എങ്ങനെ. Manual ആണോ. Machine ഇൽ solder ചെയ്യാൻ പറ്റുമോ. Reply please

  • @baheeerto5564
    @baheeerto5564 Жыл бұрын

    Sr good information

  • @sunny-kb2vl
    @sunny-kb2vl4 ай бұрын

    എന്തൊരു നല്ല സ്വപ്നം.

  • @Sobhasasidharan-xu1oo
    @Sobhasasidharan-xu1oo8 күн бұрын

    സൂപ്പർ

  • @kochin100club8
    @kochin100club8 Жыл бұрын

    എറണാകുളത് വൈറ്റില യിൽ ഇതിന്റെ യൂണിറ്റ് ഉണ്ട്,, 25 വർഷം മുന്നേ തുടങ്ങിയതാണ്,,, വേറെ paniyille🤝

  • @sadaclt

    @sadaclt

    Ай бұрын

    വൈറ്റില യിൽ എവിടെ ആണ്?

  • @areekkatpeevee7428
    @areekkatpeevee7428 Жыл бұрын

    What about training as to how to manufacture?

  • @madhavantp9004

    @madhavantp9004

    6 ай бұрын

    യൂണിയനുകൾക്കും രാഷ്ട്രീയ ക്കാർക്കും ഉദ്യൗഗസ്ഥർക്കും ഉള്ള വീതം കൊടുക്കുന്ന കൈക്കൂലി കൂടി ഈ പറഞ്ഞ ലാഭത്തിൽ നിന്നു കൂറക്കണം. ഇതു കേരളമാണ്. എതയോ പേർ ഇവിടെ കടക്കെണിയിലിയവരും ആത്മഹത്യ ചെയ്തവരും ഉണ്ടായിട്ടുണ്ട്.

  • @madhavantp9004

    @madhavantp9004

    6 ай бұрын

    യൂണിയനുകൾക്കും രാഷ്ട്രീയ ക്കാർക്കും ഉദ്യൗഗസ്ഥർക്കും ഉള്ള വീതം കൊടുക്കുന്ന കൈക്കൂലി കൂടി ഈ പറഞ്ഞ ലാഭത്തിൽ നിന്നു കൂറക്കണം. ഇതു കേരളമാണ്. എതയോ പേർ ഇവിടെ കടക്കെണിയിലിയവരും ആത്മഹത്യ ചെയ്തവരും ഉണ്ടായിട്ടുണ്ട്.

  • @madhavantp9004

    @madhavantp9004

    6 ай бұрын

    യൂണിയനുകൾക്കും രാഷ്ട്രീയ ക്കാർക്കും ഉദ്യൗഗസ്ഥർക്കും ഉള്ള വീതം കൊടുക്കുന്ന കൈക്കൂലി കൂടി ഈ പറഞ്ഞ ലാഭത്തിൽ നിന്നു കൂറക്കണം. ഇതു കേരളമാണ്. എതയോ പേർ ഇവിടെ കടക്കെണിയിലിയവരും ആത്മഹത്യ ചെയ്തവരും ഉണ്ടായിട്ടുണ്ട്.

  • @zainudheenzainudheen-og2bq
    @zainudheenzainudheen-og2bq3 ай бұрын

    Veruthy Erikunath kond Annakilek Thirki Tharumo ?

  • @musafirkhan6977
    @musafirkhan6977 Жыл бұрын

    വിഡിയോ ഉണ്ടാക്കാൻ വളരെ എളുപ്പം.

  • @sankarsankar.v.v9018
    @sankarsankar.v.v9018 Жыл бұрын

    Machine evide kittumennu paranjilla

  • @msradhakrishnan1299
    @msradhakrishnan1299 Жыл бұрын

    എന്നും എപ്പോഴും വിപരീതമായി ചിന്തിക്കുക. നമ്മുടെ ചൂണ്ടുവിരൽ എന്നും വാക്കെ ഇന്ത്യയിലേക്കാണ്. ഈ വക സാധനങ്ങൾ മാത്രമല്ല വിമാനത്തിന്റെ പാർട്സ് വേണമെങ്കിലു അവർ ന്യക്ക് ഉണ്ടാക്കിത്തരും . പ്രബുദ്ധരെന്നു സ്വയം നടിച്ചു കൊണ്ട് ആരെങ്കിലും ഒരു കാര്യം പറഞ്ഞാൽ അതിനെ അപഹസിച്ചും പരീഹസിച്ചു പുഛിച്ചും എത്ര മോശമായി ചിത്രീകരിക്കാമൊ എത്രത്തോളം മറ്റുള്ളവരെ നീരുത്സാഹപ്പെടുത്തുവാൻ സാധിക്കുമൊ അതിനു വേണ്ടി ശ്രമക്കും . ഇന്ത്യയിലെ വമ്പൻ വ്യവ സായി മാരുടെ ചരിത്രം നോക്കു . അവരെല്ലാം O ത്തിൽ നിന്നും തുടങ്ങിയവരാണ്. ആര് എന്തു പറഞ്ഞാലും അവരാരും മുപടി പറയാൻ നില്ക്കാറില്ല. സഹോദരന്മാരെ നിങ്ങളെപ്പോലുള്ളവരെ ഓർത്തു സ്ഥത പിക്കുകയല്ലാതെ എ ന്തു ചെയ്യാനാകും.

  • @sooraj4998

    @sooraj4998

    Жыл бұрын

    👏🏻👏🏻👏🏻👏🏻👍🏻

  • @munavarvt1400

    @munavarvt1400

    4 ай бұрын

    Correct bro

  • @user-et9sc7ox3u

    @user-et9sc7ox3u

    3 ай бұрын

    Ennal,thangal,ithonnu,thudangi,kanikku

  • @shihabhabeebful

    @shihabhabeebful

    2 ай бұрын

    തുടങ്ങിയാൽ വിജയിക്കാത്ത ഒരു ബിസിനസ് തടങ്ങരുത് എന്ന് പറയുന്നത് ഏങ്ങനെ തെറ്റാവും ഇത് ഇയാള് പറയുന്ന പോലെ ഡെയ്‌ലി 750 എണ്ണം ഏങ്ങനെ ചെലവാകും ബംഗാളികൾ പോലും വാങ്ങില്ല😂😢😂

  • @kumar4722

    @kumar4722

    Ай бұрын

    പ്രബുദ്ധത കൂടിയതാ കുഴപ്പം ആകുന്നതു

  • @cryptostak
    @cryptostak Жыл бұрын

    Nice Video

  • @alikkallingal6730
    @alikkallingal6730Ай бұрын

    ഞങ്ങൾ തിരൂർ കാര് ആണ് ഞങ്ങളുടെ നാട്ടിൽ തിരൂർ ഗൾഫ് മാർക്കറ്റ് ഉണ്ട് അവിടേക്ക് ഈ സാധനം വരുന്നത് ചൈനയിൽ നിന്നാണ് ഡയറക്ടർ ചൈനയിൽ പോയി പർച്ചേസ് ചെയ്യുന്ന ആളുകൾ വരെ ഞങ്ങളുടെ നാട്ടിലുണ്ട് ഈ പറയുന്ന രൂപത്തിലുള്ള പൈസയുടെ നാലിൽ ഒന്നിന് ഈ സാധനം ഒക്കെ അവിടെനിന്ന് പർച്ചേസ് ചെയ്തു കൊണ്ടുവന്ന ഇതിനെക്കാളും കുറഞ്ഞ വിലക്ക് ഇവിടെ മാർക്കറ്റിൽ കിട്ടാനുണ്ട് ഇതൊന്നും നടക്കാത്ത കാര്യമാണ്

  • @adisworld1414
    @adisworld1414Ай бұрын

    Sadhanam vangeet vilkan pattunnilla. Veettil kidapund 1 yr nj mele ayi

  • @devr8423
    @devr8423 Жыл бұрын

    കേൾക്കുമ്പോൾ ഒരു മനസുഖം 😁😁😁

  • @shijidas176
    @shijidas1765 ай бұрын

    Tell me how to market it

  • @nandakumarkollery6915
    @nandakumarkollery69154 ай бұрын

    Net profit 50k. Waiting for payment to received

  • @pradeepnairambattu2540
    @pradeepnairambattu25406 ай бұрын

    500 രൂപ കൊടുത്ത് ഒരു തൂമ്പ വാങ്ങിയാൽ മാസം 30000 രൂപ ഉണ്ടാക്കാം - പണിയെടുക്കാൻ മനസ്സു വേണം

  • @tomythomas2021
    @tomythomas20216 ай бұрын

    സൗജന്യമായി നൽകിയാലും ആരും അത് വാങ്ങില്ല.എല്ലാവർക്കും ബ്രാൻഡഡ് ഉൽപ്പന്നം വേണം

  • @anandng385
    @anandng3854 ай бұрын

    Very good

  • @ranjithcheruvathoor3921
    @ranjithcheruvathoor39216 ай бұрын

    എന്റെ ഫോണിനൊപ്പം കിട്ടിയത് ഇപ്പൊഴും ഒരു കുഴപ്പവുമില്ല. 4 വർഷത്തിൽ കൂടുതൽ ആയി

  • @abdu6688
    @abdu66885 күн бұрын

    എൻ്റെ ഫോണിൻ്റെ കുടെ കിട്ടിയ ചാർജറും കേബിൾ 5 വർഷം ആയി അത് തന്നെ ആണ് ഇപ്പോഴും ഉപയോക്കിക്കുന്നത്😂

  • @sumeshpchandran7433
    @sumeshpchandran7433 Жыл бұрын

    ഗവൺമെൻറ്..... ആനുകൂല്യം....... കിട്ടിയത് തന്നെ.....

  • @user-ly5ms7vs3j
    @user-ly5ms7vs3j14 сағат бұрын

    ഞങ്ങൾ ഫ്രീയായി നിൽക്കുന്നവരാണ് സൗദിയിൽ കുറെ സമയമുണ്ട് ഞങ്ങൾക്ക് പറ്റിയ പണിയായി തോന്നുന്നുണ്ട് സൗദിയിൽ കിട്ടാൻ സാധ്യതയുണ്ടോ

  • @santhoshjose582
    @santhoshjose5827 ай бұрын

    750 ഉഴുന്നു വട ഉണ്ടാക്കിയാല്‍ അത് തിന്നാൻ പോലും ആളെ കിട്ടില്ല. ഇതെന്താ ഭക്ഷണ വസ്തു വല്ലതും ano. 750 ഡാറ്റാ കേബിൾ ഉണ്ടെങ്കിൽ ഒരു കടയില്‍ ഒരു വര്‍ഷം കൊണ്ട്‌ പോലും വിറ്റ് പോകില്ല. അപ്പൊ ആണ് ഒരു ദിവസം 750🥴

  • @ecsadiqali
    @ecsadiqali Жыл бұрын

    സുഹൃത്തുക്കളെ ഈ business തുടങ്ങാതിരുന്നാൽ നിങ്ങൾക്ക് കുറഞ്ഞത് നിങ്ങൾ അധ്വാനിച്ചു ഉണ്ടാക്കിയ പണം നിങ്ങളുടെ കയ്യിൽ ഉണ്ടാവും

  • @mohanankkkariyathamkottamm1568

    @mohanankkkariyathamkottamm1568

    6 ай бұрын

    Yes bro 🙏🙏

  • @Surendran.Mundakkulam

    @Surendran.Mundakkulam

    3 ай бұрын

    ഇതാണ് കേരളക്കാർ നന്നാവാത്തത് എത്ര ലൈക്കാ നിങ്ങൾക്ക് കിട്ടിയത്😂

  • @shamkerudeents2727

    @shamkerudeents2727

    2 ай бұрын

    ​@@Surendran.Mundakkulamj

  • @myhighworld8675

    @myhighworld8675

    2 ай бұрын

    നിങ്ങളുടെ mindset കഴിവില്ലാത്ത മനുഷ്യരുടെ mindset ആണ്. നിങ്ങളുടെ ജീവിത നിലവാരം ഒരു പരിധിയിൽ കൂടുതൽ വളരില്ല

  • @ecsadiqali

    @ecsadiqali

    Ай бұрын

    ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഒന്നും ചിന്തിക്കാതെ അതിൽ എടുത്ത് ചാടുന്ന താങ്കളുടെ mind set ആണ് മറ്റേണ്ടത്,

  • @shafeekaslam1981
    @shafeekaslam1981 Жыл бұрын

    ചോദിച്ചതിന് ഇതുവരെ എനിക്ക് മറുപടി തന്നിട്ടില്ല മോപ് ഉണ്ടാക്കുന്ന ബിസിനസ്സുമായി ബന്ധപെട്ടു..

  • @vijayanc.p5606
    @vijayanc.p56064 ай бұрын

    Ayyo chettaa 10000 roopayude mudakku alle ollu, chettathiyekkoodi kootti or 10 unit thudangu, veruthe samayam kalayaathe, pinne mattu videos venamennilla.

  • @JishnuKs-qs2hb
    @JishnuKs-qs2hb23 күн бұрын

    എന്തായാലും കേരളത്തിൽ നടക്കില്ല. ചേട്ടന്❤

  • @RahthuKu
    @RahthuKuАй бұрын

    Hai

  • @baburajgopalakurup6194
    @baburajgopalakurup61942 ай бұрын

    it seems he is unaware of wireless charging, which is available in most smart phones,

  • @GafoorGafoor-vh3qc
    @GafoorGafoor-vh3qc5 ай бұрын

    EE mason evide nninu kittum

  • @nuhumankp8352
    @nuhumankp8352 Жыл бұрын

    ഇത് നിത്യ ഉപയോഗ സാധനമല്ല ഒരാൾ വർഷത്തിൽ ഒന്ന് പോലും ഉപയോഗിക്കില്ല

  • @akhilakhil6488

    @akhilakhil6488

    Жыл бұрын

    കറക്റ്റ്

  • @fahadfilza5054
    @fahadfilza505410 ай бұрын

    Good

  • @SunilKumar-mc9fy
    @SunilKumar-mc9fy5 ай бұрын

    Entha

  • @thajukavilpad8634
    @thajukavilpad86349 ай бұрын

    It working engane electricity aano Michine evide nin kitum

  • @alexandervarghese2864
    @alexandervarghese286426 күн бұрын

    is it paid marketing

  • @apn817
    @apn817 Жыл бұрын

    വളരെ ശരിയാണ്

  • @geethahariharan4405
    @geethahariharan4405 Жыл бұрын

    Market കണ്ടെത്തണ്ടേ.. ഇനി ട്രെയിനിൽ കൊണ്ട് നടന്നു വിൽക്കേണ്ടി വരുമോ

  • @sadaclt

    @sadaclt

    Ай бұрын

    അത് ശരിയാണ്.

  • @balakrishnanvalayam1758
    @balakrishnanvalayam17582 ай бұрын

    Ethu chickn anoo etreyun sail nadakuvan

  • @HarisHaristhayyil
    @HarisHaristhayyilАй бұрын

    മെഷിനെരി സാധനങ്ങൾ എവിടെ കിട്ടും

  • @redhikagawrir403
    @redhikagawrir403 Жыл бұрын

    പ്രൊഡക്ഷൻ മനസിലായി...ഇതിൻ്റെ മാർ കറ്റി ങ് എങ്ങനെ ചെയ്യും

  • @SanilkumarVg-oj5lq
    @SanilkumarVg-oj5lq Жыл бұрын

    Nice

  • @anukollyil6219
    @anukollyil6219Ай бұрын

    ithilum nallath muttthod vilkkunnada

  • @Jake_asthetix127
    @Jake_asthetix127 Жыл бұрын

    ഇപ്പോൾ ഭരിയ്ക്കുന്ന പാർട്ടി അറിയാതെ തുടങ്ങണം... ആരെങ്കിലും തുടങ്ങീട്ട് വേണം പുടിയ്ക്കാൻ എന്നുള്ളതാണ് രീതി... 🤣🤣

  • @sreekumarp2807

    @sreekumarp2807

    Жыл бұрын

    വിവരമില്ലായ്മ ഭൂഷണമല്ല സഹോ...❗

  • @devaprakashprakash7832

    @devaprakashprakash7832

    Жыл бұрын

    സത്യം കരണഭൂതത്തിന്റെ അണികൾ അറിഞ്ഞാൽ കൊടികുത്തി പൂട്ടിക്കും

  • @vijayanck1324

    @vijayanck1324

    Жыл бұрын

    @@sreekumarp2807 വിവരം കമ്മി

  • @Anu-ew1fn

    @Anu-ew1fn

    Жыл бұрын

    100% സത്യം

  • @Anu-ew1fn

    @Anu-ew1fn

    Жыл бұрын

    @@sreekumarp2807 പാർട്ടി അടിമയാണ് അല്ലേ...

  • @muhammedottaplakal6271
    @muhammedottaplakal62714 ай бұрын

    How to get training

  • @peacemaker9850
    @peacemaker98502 ай бұрын

    750USB divasavum sale nadathum ennulTh kurach athimoham ayipoyille

  • @LibinBabykannur
    @LibinBabykannur Жыл бұрын

    Low cost estam pole kitunu market l pinne 😅

  • @sobhacpillai8311
    @sobhacpillai8311 Жыл бұрын

    Mechine evidannu kittum

  • @pets_vibes
    @pets_vibes Жыл бұрын

    Eee business nallathu annu but ithil olla pershanam nalla skill full ayett olla employees venom aa video olla employees venom nammel ithu cheyauvanea It will be loss 🥺

  • @rajeshunni7772
    @rajeshunni77728 ай бұрын

    Thallathe manushya....

Келесі