No video

മാരാരിക്കുളത്തെ ട്രാജ‍ഡി; ഉദിച്ചുയര്‍ന്നത് ജനകീയ വി.എസ്.

പാര്‍ട്ടി ജയിക്കുമ്പോള്‍ വി.എസ്. തോല്‍ക്കും, വി.എസ്. ജയിക്കുമ്പോള്‍ പാര്‍ട്ടി തോല്‍ക്കും. പാര്‍ട്ടി ജയിച്ച 1996-ലെ വി.എസ്. എന്ന കരുത്തുറ്റ നേതാവിന്റെ ആ തോല്‍വി ചെറിയ തോല്‍വിയൊന്നുമായിരുന്നില്ല. പക്ഷെ മാരാരിക്കുളത്തെ ആ തോല്‍വി, അത് വി.എസ്. അച്യുതാനന്ദന്റെ രാഷ്ട്രീയ ഗ്രാഫിനെ തന്നെ ആകെ മാറ്റിമറിച്ചു. മാരാരിക്കുളത്തെ ആ വീഴ്ചക്കു ശേഷമാണ് വി.എസ് അച്യുതാനന്ദന്‍ ഇന്നു കാണുന്ന ജനകീയ നേതാവായത് എന്നതിന് ചരിത്രം സാക്ഷിയാണ്.
Click Here to free Subscribe : goo.gl/Deq8SE
*Stay Connected with Us*
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
#Mathrubhumi

Пікірлер: 6

  • @sakeer-ll9ot
    @sakeer-ll9ot26 күн бұрын

    കൊച്ചേ .... vs നെ വീഴ്ത്തിയത്. ജനങ്ങളാണ്. കാരണം കൂടെ മൽസരിച്ച ആഞ്ചലോസും തോറ്റു

  • @sanuvarghese9920
    @sanuvarghese99203 жыл бұрын

    വി എസ് അച്യുതാനന്ദൻ നേരിനൊപ്പം എന്നും ജനങ്ങൾക്കൊപ്പം

  • @mhdsharnas6211
    @mhdsharnas62113 жыл бұрын

    കണ്ണേ കരളേ വി സേ... 💝

  • @rjvlogs8262
    @rjvlogs82623 жыл бұрын

    Vs love always ♥️

  • @thejusp.s710
    @thejusp.s7103 жыл бұрын

    Lalsalam

  • @raghunath4063

    @raghunath4063

    3 жыл бұрын

    😂

Келесі