മാർറാഫേൽ തട്ടിലിനോട് ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളുമായി വോയ്സ് ഓഫ് ട്രൂത്ത്.സഭയെ ചതിച്ച സഭാനേതൃത്വം

#VOICEOFTRUTH

Пікірлер: 189

  • @sharlydominic1164
    @sharlydominic11643 күн бұрын

    തട്ടിൽ പിതാവേ... ഈ പത്രസമ്മേളനംതന്നെ കേട്ടാൽ മതിയല്ലോ.. ഇവരാണോ സഭയിലെ അധികാരികൾ... പിതാവേ.. അങ്ങ് എന്തിനാണ് ഇതിനെ support ചെയുന്നത്... സഭയോടും വിശ്വാസികളോ ടും അങ്ങ് വലിയ അപാരതം ആണ് ചെയ്തിരിക്കുന്നത്.... കഷ്ടം 😭😭😭😭

  • @vigigracy487
    @vigigracy4873 күн бұрын

    എന്റെ ദൈവമേ ഈ സിനഡ് പിതാക്കന്മാർക്ക് എന്ത് പറ്റി കർത്താവിന്റെ രണ്ടാം വരവ് അടുത്ത തിന്റ സൂചനയാണ് ദൈവഭയമില്ലാത്ത വിമതരെ ഇരുമ്പാണിമേൽ തൊഴിക്കല്ലേ

  • @georgekuttychacko3412

    @georgekuttychacko3412

    2 күн бұрын

    @@vigigracy487 എനിക്ക് അങ്ങനെ തന്നെ തോന്നുന്നു , ഇന്നും നമ്മൾ ഈശോയെ വീണ്ടും ക്രൂശിക്കുകയല്ലേ , വീണ്ടും വീണ്ടും ? മതിയായില്ലേ കുരിശിന്റെ വഴി or Passion of Christ ഒന്ന് കൂടി കാണുക . നിങ്ങൾക്കു ( വിമത വൈദികർക്കും മെത്രാന്മാർക്കും വിരലിൽ എണ്ണാവുന്ന അല്മയർക്കും) ഇതെന്താണ് മനസിലാകാത്തത് . ഇരുമ്പനിയെൽ തൊഴിക്കുന്നവർ ഒന്നോർത്തുകൊള്ളുക ദൈവം സൊദോം ഗോമോറായോട് ചെയ്തതെന്താണെന്നു . Ekm കുളമാകാതിരിക്കാൻ , മുല്ലപ്പെരിയാർ പൊട്ടാതിരിക്കാൻ EKM വിശ്വാസികളോട് സ്നേഹത്തോടെ പറയട്ടെ സഭയെ അനുസരിക്കുക . ഇതിൽക്കൂടുതൽ ഒന്നും ഒരു വിശ്വാസി എന്ന നിലയിൽ പറയാനില്ല . തീയും ഗന്ധകവും , നോഹയുടെ കാലത്തേ വെള്ളപ്പൊക്കവും ഓര്മയിലിരിക്കട്ടെ !

  • @JUBILMATHEW
    @JUBILMATHEW3 күн бұрын

    വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു സീറോ മലബാർ സഭയ്ക്ക് പരിശുദ്ധാത്മാവിനെ കൃപയുള്ള കരുത്തുറ്റ സഭാ നേതൃത്വം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം ആഗ്രഹിക്കാം ജോയ് ചേട്ടന് എല്ലാവിധ ആശംസകളും ഇനിയും ഇതുപോലെ പൊതു സമൂഹത്തിൽ അവതരിപ്പിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു

  • @georgekuttychacko3412

    @georgekuttychacko3412

    3 күн бұрын

    പ്രിയ ബുഷോപ്പുമാരെ നിങ്ങൾക്കു ആരോടാണ് വിടേയത്വം , പോപ്പിനോടോ , സഭയോടൊ ? Devotees are too much worried and very sad due to the circulars you are sending , changing day today .

  • @georgekuttychacko3412

    @georgekuttychacko3412

    3 күн бұрын

    ഘട്ടം ഘട്ടം എന്ന വാക്കു ഭയങ്കര കഷ്ടമായിപ്പോയി . 1 legal ഏകികൃതം പിന്നീട് ethra illegal , illicit കുർബാന വേണമെങ്കിലും ചൊല്ലാം . മാർപ്പാപ്പയെ , സഭയെ തൊപ്പിച്ചു അങ്ങനെ നമ്മുടെ ക്രിസ്തുവും തോറ്റു .

  • @georgekuttychacko3412

    @georgekuttychacko3412

    3 күн бұрын

    അപ്പൊ Sijuvano നിങ്ങളുടെ പോപ്പ് .

  • @georgekuttychacko3412

    @georgekuttychacko3412

    3 күн бұрын

    എടാ സൈജു നിന്റെ അവസാനം എങ്ങനെ ആയിരിക്കും , പാംപ്ലാനി പിതാവ് ഇതിനുത്തരം പറയണം , കാരണം ഇന്നലെ ഇവരുമായി ചുര്ച്ച് നടത്തിയത് അങ്ങാണ് . അവർ ജയിച്ചോട്ടെ പക്ഷെ ക്രിസ്തതു അവരുടെ കൂടെയില്ല

  • @georgekuttychacko3412

    @georgekuttychacko3412

    3 күн бұрын

    പാംപ്ലാനിപിതാവ് ഇത് തെറ്റാണെങ്കിൽ ഇത് പുറത്തു കൊണ്ടുവരണം

  • @Stmarys-cc6jq
    @Stmarys-cc6jq3 күн бұрын

    വിശ്വാസികൾ ആഴ്ചയിൽ ഒരിക്കൽ വിശുദ്ധ കുർബാനയ്ക്ക് പോയാൽ മതിയല്ലോ

  • @georgekuttychacko3412

    @georgekuttychacko3412

    3 күн бұрын

    കഷ്ടമായിപ്പോയി

  • @gracymanuel385

    @gracymanuel385

    2 күн бұрын

    Saphaye anusarichu. V QURBANA. KANDAL. Namuk kushappamilla Achanmare mathrame. Badikku Athavar. Nokkikkollum

  • @jogilukose6456
    @jogilukose64563 күн бұрын

    ഹാ കഷ്ടം, ഇടയലേഖനങ്ങൾ എല്ലാം ഒരു പ്രഹസനമായിപ്പോയല്ലോ തട്ടിൽപ്പിതാവേ ? Voice of the truth, very clear observations!!!

  • @and4246

    @and4246

    3 күн бұрын

    തട്ടിൽ പിതാവല്ല. തട്ടിൽ പൊട്ടനാണ്.

  • @josecp1405
    @josecp14053 күн бұрын

    ഒരു വഷളനെ പിടിച്ച് മേജർ സ്ഥാനത്ത് ഇരുത്തിയ വരെയാണ് ആദൃം തൽസ്ഥാനഞളിൽ നിന്നും പുറത്താക്കേണ്ടത്.

  • @manichanalanickalmoothedat5393

    @manichanalanickalmoothedat5393

    3 күн бұрын

    ഒരു കോമാളി😂

  • @mollykuttyjoseph1985

    @mollykuttyjoseph1985

    11 сағат бұрын

    മീൻപിടുത്തകാരൻ പത്രോസാണ് കർത്താവിന്റെ സഭയുടെ ആദ്യത്തെ മാർപാപ്പാ എന്ന് മറക്കണ്ട ❤ എന്നിട്ട് സഭ ഇന്നും ഉണ്ടോ? അതോ തീർന്നു പോയോ?ദൈവമാണ് സഭയെ നയിക്കുന്നത്,മനുഷ്യരല്ല. ഈ കാലഘട്ടത്തിൽ സഭയുടെ വിശുദ്ധീകരണമാണ് നടക്കുന്നത്. നമുക്ക് പ്രതീക്ഷ യുള്ളവരായിരിക്കാം. 🙏

  • @daitho9856
    @daitho98563 күн бұрын

    Br. Joy ഇത് ഇവിടം കൊണ്ടവസാനിക്കുമെന്നു തോന്നുന്നുണ്ടോ? വത്തിക്കാൻ്റെ അനുമതിയോടെയാണിത് നടപ്പാക്കിയതെന്നു ഷൈജു ആൻ്റണി പറയുന്നത് വിശ്വസിക്കാൻ പ്രയാസം. ഔദ്യോഗിക വ്യത്തങ്ങൾ പറയട്ടെ. ശക്തമായ തിരിച്ചടിയുണ്ടാകും , പാബ്ലാനിയടക്കം നേതൃത്വം വലിയ വില കൊടുക്കേണ്ടിവരും ഇത് വിമതരുടെ അതി ഭയാനകമായ തകർച്ചയ്ക്കു മുമ്പുള്ള ഒരു വിജയം അല്ലെങ്കിൽ അണയാൻ പോകുന്ന തിരിനാളത്തിൻ്റെ ആളിക്കത്തലാണെന്നു കരുതിയാൽ മതി. ഞാൻ തികച്ചും ഒരു ശുഭാപ്തിവിശ്വാസിയായതുകൊണ്ട് ഇതു പറയുന്നു. വത്തിക്കാൻ ഇടപെടുക തന്നെ ചെയ്യും. രണ്ടു തരത്തിൽ ഒരു ബലിപീഠത്തിലെ കുർബാന ഉണ്ടാക്കുന്ന അപകടം മാത്രം ആലോചിച്ചാൽ മതിയല്ലൊ 😮😮😮😮😮😮😮 തട്ടിൽ പിതാവ് അനുവദിച്ചിരിക്കുന്ന ഈ ഔതാര്യം വേണ്ടെന്നു പറയുക. എന്തിനു വെറുതെ ബലിപീഠം അപഹാസ്യമാക്കുന്നു. ജനങ്ങളുടെ ഇടയിൽ വിഭാഗീയത എന്തിന്? ശാശ്വതമായ പരിഹാരമാണു വേണ്ടത്.

  • @VOICEOFTRUTH1970

    @VOICEOFTRUTH1970

    3 күн бұрын

    👍🌹

  • @thomaspaul3385

    @thomaspaul3385

    3 күн бұрын

    വളരെ വളരെ ശരിയാണ് ഈ observations.

  • @MaGeorge-zi9qs
    @MaGeorge-zi9qs3 күн бұрын

    ആത്മാവ് നഷ്ടപ്പെട്ട ഇവരെ കാണുമ്പോൾ പണ്ട് സെഹിയോൻ ഊട്ടുശാലയിൽ പേടിച്ചു വിറച്ചിരുന്ന സ്ലീഹന്മാരെയാണ് ഓർമ വരുന്നത്. ആത്മാവാണ് ജീവൻ നൽകുന്നത്, ആത്മാവ് നഷ്ടപ്പെട്ട ഇവർക്കു ഒന്നും ചെയ്യാനാകില്ല. ഇവരുടെ കണ്ണ് തുറക്കാൻ ഒരു പെന്തകോസ്ത് അനുഭവം ഉണ്ടാകുവാൻ നമുക്ക് പ്രാർത്ഥിക്കാം 🙏🙏🙏🙏

  • @mercyjoseph9623

    @mercyjoseph9623

    2 күн бұрын

    ഇവർക്കു പണം ദൈവം

  • @VKR-vy5fx
    @VKR-vy5fx3 күн бұрын

    സഭാ നേതാക്കന്മാർ സത്യത്തോടും ദൈവത്തോടും ഒപ്പമല്ല നിൽക്കുന്നത് എന്ന് വിശ്വാസികൾക്ക് മനസ്സിലാക്കാൻ ഈ പ്രശ്നങ്ങളിലൂടെ സാധിച്ചു. ആണത്തമുള്ള അൻപത് വിശ്വാസികൾ മതി ഈ പ്രശ്നം പരിഹരിക്കാനും ഈ തട്ടിലിൻ്റെ പരിഹാസ ചിരി അവസാനിപ്പിക്കാനും , എന്നാൽ ആണത്തമുള്ള 50 പേർ ഈ സഭകളിൽ ഉണ്ടോ ?? അതാണ് പ്രശ്നം

  • @josekaredan7031

    @josekaredan7031

    3 күн бұрын

    Verygood

  • @tomyporathur3267

    @tomyporathur3267

    3 күн бұрын

    Idheham thattippu pithavanu

  • @VKR-vy5fx

    @VKR-vy5fx

    2 күн бұрын

    @@tomyporathur3267 ദൈവം പറഞ്ഞിരിക്കുന്നത് നിങ്ങൾക്ക് ഒരു പിതാവേ ഉള്ളൂ എന്നാണ് ' അത് മരണമില്ലാത്ത ശാശ്വതമായ സത്യം. ഭൂമിയിൽ ജന്മം തന്ന ഭൗതികമായ ഒരു പിതാവ് ഇത് മരണമുള്ള സത്യമാണ്. സഭാ ശുശ്രൂഷകരെ പിതാവ് എന്ന് വിളിക്കുന്ന മൂഢനായ ക്രിസ്ത്യാനി എന്താണ് പഠിച്ചിരിക്കുന്നത് ഇത് ആരാണ് പഠിപ്പിക്കുന്നത്?

  • @omxavier6557
    @omxavier65573 күн бұрын

    Shaiju Antony has been made Super Major Archbishop of SMC by the synod. I think people are not aware of this.

  • @joymadavanathomas6319

    @joymadavanathomas6319

    3 күн бұрын

    സഹോദര കരഞ്ഞോളൂ ഇംഗ്ലീഷിലും മലയാളത്തിലും ഒക്കെ 😭 സാധിച്ചാൽ... മുഖത്ത് ഒരു മൂടു പടം കൂടെ ധരിച്ചോളൂ 😭 കഷ്ടം

  • @brainheart357
    @brainheart3573 күн бұрын

    Take Action. Stop dialogue. Enough is enough.

  • @jpvadakkekara7598
    @jpvadakkekara75983 күн бұрын

    Ask Pope to dismiss the.Synod and suspend Sui juris.

  • @TheJustinjg77
    @TheJustinjg773 күн бұрын

    Always remember ളോഹാ ളോഹാ are ഭായി ഭായി.

  • @riyamanuel
    @riyamanuel3 күн бұрын

    “മോന്തായം വളഞ്ഞാൽ അറുപതിനാലും വളയും “എന്നൊരു ചൊല്ലുണ്ട് ! പറഞ്ഞൂന്നേ ഉള്ളു

  • @VKR-vy5fx
    @VKR-vy5fx3 күн бұрын

    നല്ല വിശ്വാസികളെ നിങ്ങൾ ദൈവത്തിനോട് ഒപ്പം നിൽക്കുവിൻ നമുക്ക് ദൈവമാണ് ആവശ്യം. സഭാ ശുശ്രൂഷകരും നേതാക്കന്മാരും പള്ളികളും മനുഷ്യനെ രക്ഷിക്കില്ല. ഈ നേതാക്കന്മാർക്ക് വിശ്വാസികളുടെ പണം ഉപയോഗിച്ച് സുഖമായി ജീവിച്ചു ഓശാന പാടി നടന്നാൽ മതി ഇതാണ് അവരുടെ ലക്ഷ്യം. വിശ്വാസികളെ സൂക്ഷിക്കുക നമുക്കാവശ്യം ദൈവമാണ് പുരോഹിതന്മാർ അല്ല പള്ളികൾ അല്ല 😎

  • @joymadavanathomas6319

    @joymadavanathomas6319

    3 күн бұрын

    സഹോദരാ... ഈ കമന്റ് ബോക്സുകൾ ഒന്നു ശ്രദ്ധിച്ചു നോക്കു താങ്കൾ 😭 ഇത്രമാത്രം ഞരമ്പ് രോഗികളും മാനസിക രോഗികളുമായി ഇരിക്കുന്ന മനുഷ്യരിൽ നിന്ന് എറണാകുളം അങ്കമാലി അതിരൂപതാ മക്കളെ ദൈവം സംരക്ഷിച്ചു സത്യസ്വരത്തിന് കാതോർത്തു😭 നാള് കുറെ ആയില്ലേ തുടങ്ങിയിട്ട് വല്ലതും നടന്നോ??? 😭 ദൈവത്തിനു നന്ദി 😭

  • @linuspeter3002
    @linuspeter30023 күн бұрын

    പാപ്പായെ കുർബാന ചൊല്ലാൻ പഠിപ്പിക്കല്ലേ സഹോദര

  • @sebastiankt2421

    @sebastiankt2421

    Күн бұрын

    ആ മറവിരോഗിയെഇനിയെ ന്തുപഠിപ്പിക്കാൻ

  • @georgekutty282
    @georgekutty2823 күн бұрын

    Well said.You have reflected your pain.What to say about our spineless MAB and his cohorts!

  • @ullattilmusicals4980
    @ullattilmusicals49803 күн бұрын

    Highly poisonous talk

  • @varghesechamakkala123
    @varghesechamakkala1232 күн бұрын

    എന്നും എറണാകുളം അങ്കമാലി അതിരൂപത യോടൊപ്പം❤❤❤❤

  • @bijuantony1841
    @bijuantony18412 күн бұрын

    നടപ്പാക്കാൻ കഴിവില്ലെങ്കിൽ രാജിവെച്ചു പുറത്ത് പോകുന്നതാണ് നല്ലത്

  • @bennyjose7367
    @bennyjose73673 күн бұрын

    Week man cannot become a leader

  • @user-pr9mr6qo1i
    @user-pr9mr6qo1i3 күн бұрын

    ...way out for the MAB

  • @thomasthomas6382
    @thomasthomas63823 күн бұрын

    എന്തെല്ലാമാണെങ്കിലും വിമതന്മാർ തകർന്ന് തരിപ്പണമായി. വിമതന്മാർ വിചാരിച്ചത് വിശ്വാസികൾ അവരുടെ കൂടെ സഭവിട്ട് പുതിയ സഭയിൽ ചേരുമെന്നാണ്. ഒറ്റ ഒരു വിശ്വാസി പോലും ജൂലൈ രണ്ട് വരെ തയ്യാറായില്ല. അവർക്ക് ജനാഭിമുഖം വേണം പക്ഷേ സഭ വിട്ട് പുറത്തേയ്ക്ക് വിമതരുടെ കൂടെ പോകുകയില്ല എന്ന നിലപാടിൽ ഉറച്ചുനിന്നു. അതോടെ വിമതരുടെ പുതിയ സഭാസ്വപ്നം തകർന്നു. 350 വിമത വൈദികരും 50 അൽമായരും എന്ത് സഭയുണ്ടാക്കാൻ ! അങ്ങനെ തോറ്റ് അടിയറവ് പറഞ്ഞ് തിരിച്ചു സീറോ മലബാർ സഭയിൽ കടിച്ചു തൂങ്ങി. വിശ്വാസികൾ ചതിയ്ക്കുമെന്ന് വിമത നേതാക്കൾ ഒരിയ്ക്കലും വിചാരിച്ചില്ല. എന്തായാലും ഇത് വിമതന്മാർക്ക് വല്ലാത്തൊരു ഇരുട്ടടിയായിപ്പോയി.

  • @thomasthomas6382

    @thomasthomas6382

    3 күн бұрын

    പ്രശ്നം പരിഹരിക്കാൻ വിമതർ ഒരു ഉപാധി വെച്ചു. അതായത്, എല്ലാ ഇടവകകളിലും വിമതൻമാർ ഒരു ഏകീകൃത കുർബാന ചൊല്ലുന്നതിൽ സഭയ്ക്ക് വിരോധമുണ്ടോ എന്ന്. സഭ അത് അംഗീകരിച്ചു. അങ്ങനെ പ്രശ്നം ഒത്തുതീർപ്പിലായി. വിമതർ ശും.

  • @thomasthomas6382

    @thomasthomas6382

    3 күн бұрын

    പ്രശ്നം പരിഹരിക്കാൻ വിമതർ ഒരു ഉപാധി വെച്ചു. അതായത്, എല്ലാ ഇടവകകളിലും വിമതൻമാർ ഒരു ഏകീകൃത കുർബാന ചൊല്ലുന്നതിൽ സഭയ്ക്ക് വിരോധമുണ്ടോ എന്ന്. സഭ അത് അംഗീകരിച്ചു. അങ്ങനെ പ്രശ്നം ഒത്തുതീർപ്പിലായി. വിമതർ ശും.

  • @marypaulose6301
    @marypaulose63013 күн бұрын

    അനുഭവത്തിൽ നിന്നും കൂടി ശിശുപഠിക്കട്ടെ. എന്ന് ഒരു മഹാൻ പറഞ്ഞിട്ടുണ്ട് അതുകൊണ്ട് അനുഭവത്തിൽ കൂടി പഠിക്കട്ടെ

  • @Stmarys-cc6jq
    @Stmarys-cc6jq3 күн бұрын

    Very good

  • @maryandrews1392
    @maryandrews13923 күн бұрын

    അന്നേ എറണാകുളംകാർ പറഞ്ഞില്ലേ,അവസാനം സത്യവും നീതിയും ജയിക്കുമെന്ന് 🤔🤔🤔

  • @fj4097

    @fj4097

    Күн бұрын

    @maryandrews1392 സത്യവും, നീതിയുമാണോ ഇപ്പോൾ ജയിച്ചത്? തെണ്ടിത്തരങ്ങളല്ലേ ഇപ്പോൾ ജയിച്ചു നിൽക്കുന്നത്?😅

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291Күн бұрын

    The greatest problem is people are not given proper Liturgical education by the Parish priests for 60 years. Besides they were given wrong ideas.

  • @sicilyfrancis4526
    @sicilyfrancis45262 күн бұрын

    പള്ളിയും മെത്രാന്‍മാര്‍ വേണ്ട. വിശ്വാസം ഉള്ളവര്‍ നേരിട്ട് ദൈവത്തോടു pray

  • @thomaspaul3385
    @thomaspaul33853 күн бұрын

    മാർ റാഫേൽ തട്ടിലിൻറ ഈ talk ൻറ link കിട്ടിയാൽ ഉപകാരമായിരുന്നു. നന്ദി.

  • @user-xx2xd3rf4v
    @user-xx2xd3rf4vКүн бұрын

    അല്മീയ കാര്യങ്ങൾ മാർപാപ്പയുടെ ഉത്തരവുകൾ അന്തിമമായിരിക്കയണം അതിൽ ഒരു വിട്ടുവീഴ്ചയും അനുവദിക്യാൻ പാടില്ല അങ്ങനെ ചെയ്താൽ സഭയുടെ കൽപ്പനക്കു വിരുതം ആണ്

  • @thomaspaul3385
    @thomaspaul33853 күн бұрын

    പാംബ്ളാനിയുടെ "ചെമ്പ് തെളിയുന്നു ....... ഇദ്ദേഹം വിമതരുടെ മാനസ പുത്രൻ. വിമതർക്ക് പുതിയ ഒരു നേതാവിനെ കിട്ടിയത് ആഘോഷിക്കുകയാണ് . ഇനി എത്രനാൾ..... ?

  • @Linda-pn1fy
    @Linda-pn1fy3 күн бұрын

    100% correct!!

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291Күн бұрын

    So one thing is clear. The purpose of the permission to celebrate at least one Qurbana is only gradual development to unified Qurbana as sign of unity.

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291Күн бұрын

    If it is really the decision of, Bosco, Pamplany and kavilpurayidom with the Curia Bishop could conduct the press conference in EKM Bishops House.

  • @daitho9856
    @daitho98563 күн бұрын

    സമവായ ഒത്തു തീർപ്പു ചർച്ചയിൽ അത്മായ പ്രതിനിധികളായി വിമതർ മാത്രം മതിയായിരുന്നോ? ഒരിക്കൽ പൈശാചികമെന്നു മാർപ്പാപ്പ വിധിയെഴുതിയ കുർബ്ബാന അവർ തുടരട്ടെ..ശാശ്വത പരിഹാരമാകും വരെ ഔദ്യോഗിക കുർബാന ഒന്നു പോലും ചൊല്ലിച്ച് അവഹേളിതരാകരുത്.ജനങ്ങൾ അതിഷ്ടപ്പെടുന്നില്ല. എത്രയും പെട്ടെന്ന് ഇതു നേതൃത്വത്തെ അറിയിക്കുക ആത്മാവു നഷ്ടപ്പെടാനാഗ്രഹിക്കാത്തവർ വേറെ ഉപാധികൾ കണ്ടെത്തട്ടെ. സഭയെ വിശ്വസിച്ചവർ മാർ തട്ടിലിനു കൊടുക്കേണ്ട തിരിച്ചടി ഇതുമാത്രമാണ്. ഈ ഔദാര്യം ഉപേക്ഷിക്കുക😮

  • @sebastiankt2421

    @sebastiankt2421

    Күн бұрын

    താൻചൊല്ലുന്നജനാഭിമുഖത്തെമാർപാപ്പയെങ്ങിനെപൈശാചികമെന്നുപറയും?

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291Күн бұрын

    Truth is being purified by the fire of lies. Now people come to know the truth more.

  • @thomaspaul3385
    @thomaspaul33853 күн бұрын

    മാർ തട്ടിലിൻറ " മധുവിധു കാലം " കഴിഞ്ഞെന്നു തോന്നുന്നു. ഇനി വത്തിക്കാൻറ നിഴലിൽ നിൽക്കേണ്ടി വരുമോ ?

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291Күн бұрын

    Really people now realise what & who are the devils. So people can make true decisions. Hallelujah.

  • @ThomasPt-gs2tt
    @ThomasPt-gs2tt3 күн бұрын

    Very correct. Agree with you 100%. ഇനി ഈ പിതാക്കന്മാർ പറയുന്നത് ഒക്കെ എങ്ങനെ വിശ്വസിക്കും??? 0

  • @kmmathew6398
    @kmmathew63983 күн бұрын

    ഒമ്പതാം തീയതിയിലെ സർക്കുലർ ഏത് വിയോജനക്കുറിപ്പ് വന്നാലും മാറ്റരുതാത്തതായിരുന്നു. റാഫേൽത്തട്ടിൽ അവിടെ വിമതരോടൊപ്പം നിന്നു. ഒരു ഏകീകൃത കുർബാന ഞായറാഴ്ച വിശേഷ ദിവസങ്ങളിൽ എന്നത് നിലവിലുള്ള ദേവാലയങ്ങളിലെ ഷെഡ്യൂൾഡ് കുർബാനകളിൽ ഒന്നായിരിക്കണം എന്നുപോലും രണ്ടാമത്തെ ചർച്ചയിൽ വന്നില്ല. ഈ കുർബാന നടപ്പിലാക്കുവാൻ ഉത്തരവാദിത്വം വികാരിക്ക് ആണെന്നും മറ്റൊരാളെ വെച്ച് കുർബാന ചെല്ലാൻ പാടില്ലെന്നും നടപ്പിലാക്കാൻ വേണ്ടിവന്നാൽ പോലീസ് സംരക്ഷണം നേടാം തേടാമെന്നും എന്തുകൊണ്ട് പറഞ്ഞില്ല. ജനാഭിമുഖ കുർബാന എത്രകാലം തുടരാം എന്ന വ്യക്തമാക്കണമായിരുന്നു ഇതിപ്പോൾ രണ്ട് കുർബാനയിൽ ഏതാണ് ശരിയായതെന്ന് വിശ്വാസികൾക്ക് സംശയമായി. ഇതാണോ സമവായ ചർച്ച ഇ പിതാക്കന്മാർ ആർക്കുവേണ്ടിയാണ് കളിക്കുന്നത് ശരിക്ക് പറഞ്ഞാൽ ബഹിഷ്കരിക്കേണ്ടത് ഈ ചർച്ച നടത്തിയ പിതാക്കന്മാരെ തന്നെയാണ് തന്നെയാണ്. ഇങ്ങനെയാണോ സഭയുടെ വിശാല ഹൃദയം കാണിക്കുന്നത് വർഷം 25 കഴിഞ്ഞില്ലേ ഈ കരുണ സ്നേഹം കാണിച്ചിട്ട് അനുതാപം ആവശ്യമില്ലാത്ത 99 നെയും മരുഭൂമിയിൽ വലിച്ചെറിഞ്ഞ് . സുഖ ജീവിതം നടത്തുന്നു പിതാക്കന്മാർ. 99 സീതറി കൂടിയാലും അവരെ നിഷ്പക്ഷമതികളായി മൗനത്തോടെ ഇരുന്നോളും എന്നിവർക്ക് മനസ്സിലായി. ഇവർക്ക് നീതി ലഭിക്കുവാൻ ഇനി ക്രിസ്തു വീണ്ടും വരേണ്ടി വരും

  • @dennismundadan
    @dennismundadan3 күн бұрын

    Please stop this nonsense. Joy Thomas, your talk is venomous and devilish. Let us talk of unity in diversity and remember that Chuch is The People. You don't represent the Syro Malabar Church. Hence don't waste your time and energy by barking on a dead horse.

  • @VOICEOFTRUTH1970

    @VOICEOFTRUTH1970

    3 күн бұрын

    Your accusation that my words are venomous and devilish is unfounded and unacceptable. I am committed to discussing the issues within the Syro Malabar Church because I care deeply about its future and the well-being of its members. The principle of unity in diversity means respecting all voices within the community, not silencing those with whom you disagree. Your attempt to dismiss my concerns as "barking on a dead horse" is disrespectful and unproductive. If you truly believe in unity, you should be willing to engage in meaningful dialogue rather than resorting to baseless insults.

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291Күн бұрын

    The very interference of Rome is enough to save EKm, Sam & universal Church.

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291Күн бұрын

    However let us be happy that people got interested to know the truth and what is the Eucharist.

  • @Stmarys-cc6jq
    @Stmarys-cc6jq3 күн бұрын

    സാത്താൻ ജയിച്ചു ദൈവം തോറ്റു

  • @joymadavanathomas6319

    @joymadavanathomas6319

    3 күн бұрын

    സഹോദരാ...നിലവിളിക്കേണ്ട... ദൈവത്തിന്റെ ന്യായ വിധിയിൽ നിന്നും പുറന്തള്ളപ്പെട്ടത് കൊണ്ട്... കൂട്ടക്കരച്ചിലായി കഷ്ടം 😭

  • @and4246
    @and42463 күн бұрын

    നമുക്കിനി തട്ടിലിനെ മാർപാപ്പായായി തിരഞ്ഞെടുക്കാൻ ഒരു ഒപ്പുശേഖരണം നടത്തണം. എന്നിട്ടത് റോമിലേക്ക് അയച്ചു കൊടുക്കാം.

  • @joyantony8965
    @joyantony8965Күн бұрын

    You wanted to create law and order situation .., DIVISION … But majority realised. … truth …

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291Күн бұрын

    Congratulations to Joy for your commitment and zeal.

  • @VOICEOFTRUTH1970

    @VOICEOFTRUTH1970

    Күн бұрын

    Thank you Father🙏🌹

  • @eapenmg8336
    @eapenmg833621 сағат бұрын

    The great treachery .

  • @user-qo8cp2hq6n
    @user-qo8cp2hq6n3 күн бұрын

    Please avoid the Rite.I am a Christian.This is enough for me in this world.

  • @josephantony7340
    @josephantony73403 күн бұрын

    Laity is humble but powerful. If the laity in other dioceses struggles against autocracy of clergy, many developments will happen in their parishes. Take courage, our voice is God's voice.

  • @sajithomas6061
    @sajithomas60613 күн бұрын

    തെറ്റിന് എതിരെ സംസാരിക്കാത്തവർ സന്യാസികളല്ല. Eg യോഹന്നാൻ മാമ്ദാന

  • @VOICEOFTRUTH1970

    @VOICEOFTRUTH1970

    3 күн бұрын

    🌹👍

  • @ThomasPt-gs2tt
    @ThomasPt-gs2tt3 күн бұрын

    ഇനി ഈ വന്ദ്യ പിതാക്കന്മാർ പറയുന്നതൊക്കെ വിശ്വാസികൾ എങ്ങനെ വിശ്വസിക്കും വിശ്വസിക്കും????

  • @Joy-J
    @Joy-J3 күн бұрын

    Thattil has no leadership qualities. He is indecisive and coward and rebels easily exploited this weakness. His explanatory circular is ambiguous and such a confusing circular is quite unbecoming of the position he is occupying. It is clear that he was trapped by someone, probably by highly over ambitious Pamplany to issue such an obscure and vague circular.

  • @daitho9856

    @daitho9856

    3 күн бұрын

    ഭൂമിവില്ലന വിഷയത്തിൽ മാർ ആലഞ്ചേരി ക്കു പറ്റിയ അതേ വീഴ്ച😮

  • @bennyjoseph4935
    @bennyjoseph49352 күн бұрын

    🌹🌹🌹

  • @chackogeorge4023
    @chackogeorge40233 күн бұрын

    ഈ കാട്ടിലെ എന്നതിനാൽ ബിഷപ്പായ എച്ച് കൊണ്ടിരിക്കുന്ന

  • @prithvi969
    @prithvi969Күн бұрын

    send complaint to pope, thattil cannot obey what pope asked. He has always double standards

  • @ktthomas9775
    @ktthomas97753 күн бұрын

    I am ashamed of Thatil, an ineffectual pawn in the hands of the wily coterie, and the spineless synod. They are making an ass of themselves.

  • @ruthvariath7691
    @ruthvariath76912 күн бұрын

    Please don't create problem in the church.

  • @tomd5976
    @tomd59763 күн бұрын

    അപ്പഴേ പറഞ്ഞില്ലേ പോകണ്ട പോകണ്ടാന്നു............. ഈ കിഴങ്കന്റെ കുരു പൊട്ടുന്നു... പാവം കുറേ എണ്ണ ഒഴിച്ചതാ!

  • @thomaspaul3385
    @thomaspaul33853 күн бұрын

    ഇനി ഏത് നിമിഷവും വത്തിക്കാൻറ ഇടപെടൽ സീറോ മലബാർ സഭയിൽ ഉണ്ടാകും . അത് സീറോമലബാർ സഭയുടെ മരണമണി ആയിരിക്കുമോ ?

  • @sebastiankt2421

    @sebastiankt2421

    Күн бұрын

    സീറോയെകുഴിച്ചുമൂടിപഴയസിറിയൻകത്തോലിക്കാസഭയാക്കണം.

  • @sibythomas43
    @sibythomas433 күн бұрын

    മിസ്റ്റർ ജോയി തോമസ തോമസ് നിങ്ങളോടൊപ്പം ഞാനുമുണ്ട്!

  • @VOICEOFTRUTH1970

    @VOICEOFTRUTH1970

    3 күн бұрын

    🙏🌹

  • @sabupaul1673
    @sabupaul16733 күн бұрын

    കൽദായർ എന്തിനാണ് അധികാരം കിട്ടിയത് ദാനം ചെയ്തത് ചേട്ടാ ?അനുഭവിച്ചോ 😂😂😂😂

  • @VOICEOFTRUTH1970

    @VOICEOFTRUTH1970

    3 күн бұрын

    😂😂😂😂🤭

  • @thomasc3377

    @thomasc3377

    2 күн бұрын

    Actually it is good we are getting to know who is with church and who are wolfs with sheep clothing…. If this issue was not there we didn’t get to know so much stuffs happen at their level …. …Praise the Lord to know how falsely prideful people we are thinking we are smart , we have made a joke of ourselves

  • @mathewpoonat9154
    @mathewpoonat91543 күн бұрын

    Continue

  • @jobkuruvilla9377
    @jobkuruvilla93773 күн бұрын

    Mar thattil support vimather.first of all mar thattil must resign the position.

  • @pcchacko9593
    @pcchacko95932 сағат бұрын

    Voice of Untruth...

  • @josemonpudussery8083
    @josemonpudussery808319 сағат бұрын

    ഇവനെപ്പോലുള്ളവർ സഭയിൽ എന്നും കുത്തിത്തിരുപ്പുണ്ടാക്കും 😂

  • @joyantony8965
    @joyantony8965Күн бұрын

    Can you become pope … and solve it holy mass issue … By law … Foolish talk …

  • @gracymanuel385
    @gracymanuel3852 күн бұрын

    Thattilpithavinevare. Bharikkan. Eyalara. Thaniniram. Eppol manassilay. Njangal. THATTIL PITHAVINOPPAM

  • @bosepj3635
    @bosepj36352 күн бұрын

    Hey Mr.Who r u to call him saitan mind your Words

  • @lizammathomas5797
    @lizammathomas57972 күн бұрын

    പറയുന്നത് ഒന്ന് പ്രവർത്തിക്കുന്നത് മറ്റൊന്ന് ഇവിടെ കർദ്ദിനാൾ ഷൈബുആൻ്റണിയാണോ മാർതട്ടിലാണോ?

  • @seekeroftruth3150
    @seekeroftruth31503 күн бұрын

    മലയിറങ്ങിവന്ന മലമ്പാമ്പ് കുറെ അണലികളുമായി മൗണ്ട് സെ.തോമസിൽ ആ പുരയിടത്തിൽ ഉള്ള കാവിലെ വഞ്ചകസർപ്പത്തിന്റെ സഹായത്തോടെ തട്ടിൽഒളിച്ച തട്ടിൽമെത്രാനെ ഈ വിഷപാമ്പുകൾ ആഞ്ഞുകൊത്തി മയക്കി വരുതിയിലാക്കി.അങ്ങനെ ഒരു ബലിപീഠത്തിൽ കർത്താവിന്റെ ബലിയും സാത്താന്റെ പൂജയും ആരംഭിക്കാൻ മലമ്പാമ്പും അഞ്ചു പാഷാണങ്ങളും വഞ്ചകസർപ്പംഷൈജുവുംകൂടി കരുക്കൾ നീക്കി തുള്ളൻചിരിക്കാരനെ തട്ടിൽകേറ്റി.😂😂😂😂😂

  • @daitho9856

    @daitho9856

    3 күн бұрын

    👌👌👌👌👌

  • @user-hu3sb8kp9u
    @user-hu3sb8kp9u3 күн бұрын

    Shaiju must be new Pope, 😈, stupid

  • @joseca4670
    @joseca4670Күн бұрын

    Your channel is with which team?? You are not with Syro Malabar church for sure. You somehow wants to make it a mess and get blood 🩸 for your channel. Be assured that you will have to face consequences for spreading poison in the society for acting against Catholic Churches

  • @bennyjohn7275
    @bennyjohn72752 күн бұрын

    എല്ലാ സിനഡ് കാരുടെയും മേണപ്പ് തീർന്നല്ലോ.

  • @joyantony8965
    @joyantony896523 сағат бұрын

    What foolishness you are talking about… Better to go for voting .. in Ernakulam … then you will come to know your talk or you position …

  • @josephthekkekara669
    @josephthekkekara6693 күн бұрын

    This is not voice of truth.

  • @aniejose405
    @aniejose4052 күн бұрын

    Thattippu veeran thattil

  • @1961cajohnson
    @1961cajohnson2 күн бұрын

    Assathyaswaram Thani niram kaanikkyunnathu ketto?

  • @poulosepp973
    @poulosepp9733 күн бұрын

    എൻറെ മോനെ ഇനിയെങ്കിലും കുര നിർത്തിക്കൂടെ

  • @VOICEOFTRUTH1970

    @VOICEOFTRUTH1970

    3 күн бұрын

    ഇല്ലടാ കിളവാ, നിൻ്റെ ഒക്കെ കുര നിന്നിട്ട് മാത്രമേ ഞങൾ നിർത്തുകയുള്ളൂ നീ പേടിക്കേണ്ട, നീ ആദ്യം കുര നിർത്തുക

  • @josenijoy4979
    @josenijoy49793 күн бұрын

    Marpapak ethil oru rolumila sindinte uthravathyathaman ethra cheriya vishayam nataichaath 2 purathaya methran mar an

  • @jacobmathew3475
    @jacobmathew3475Күн бұрын

    Please stop your rubbish. Who are you to speak for the people?

  • @marykuttyjoy4940
    @marykuttyjoy49402 күн бұрын

    Ithano voice of truth? Njhan oru mar thoma christhani aano ennu self analysis cheithu nokkunnathu nallathayirikkumm. Don't try to become a sathan!

  • @johnsonvm12
    @johnsonvm123 күн бұрын

    സാത്താൻ കീ ജയ്👹

  • @paultv599
    @paultv5993 күн бұрын

    U stop ,go out

  • @user-fn8fy6tn3z
    @user-fn8fy6tn3z3 күн бұрын

    ജോയ് ചേട്ടാ നിങ്ങളുടെ പോരാട്ടം പരാജയപ്പെട്ടതിൽ ദുഖമുണ്ട്. ഞാൻ അന്നേ പറഞ്ഞത് ആണ് വിജയിക്കുന്നവരുടെ കൂടെ നിൽക്കുന്നത് ആണ് നല്ലത് എന്ന്

  • @VOICEOFTRUTH1970

    @VOICEOFTRUTH1970

    3 күн бұрын

    🤭😀😀😀🥰🙏

  • @user-fn8fy6tn3z

    @user-fn8fy6tn3z

    3 күн бұрын

    @@VOICEOFTRUTH1970 ഇനി നമുക്ക് എറണാകുളത്തിന് ഒപ്പം നിൽകാം തനിനാടൻ മലയാളി jose ചേട്ടന്റ ഒത്ത എതിരാളി ആയിരുന്നു ജോയ് ഏട്ടൻ. ഇനി നിങ്ങൾ onnichal അത് മെത്രാൻ സംഘത്തിനേൽക്കുന്ന തിരിച്ചടി അവർക്ക് താങ്ങാൻ ആവില്ല.

  • @seekeroftruth3150

    @seekeroftruth3150

    3 күн бұрын

    ​@@user-fn8fy6tn3zനീ ഇപ്പോൾ സന്തോഷിക്കും കുറച്ചുകഴിയുമ്പോൾ നിങ്ങളുടെ സന്തോഷം അതികഠിനമായ ശാപംകൊണ്ടു ദുഖപൂരിതമാകും.നീ കുറിച്ചുവച്ചോ.

  • @VOICEOFTRUTH1970

    @VOICEOFTRUTH1970

    3 күн бұрын

    ഇതൊരു അഭിനന്ദനമാണോ അതോ ശാപം ആണോ???🤭😂😂

  • @me4socialmedia878

    @me4socialmedia878

    3 күн бұрын

    Stay with our Lord Jesus Christ only.

  • @VKR-vy5fx
    @VKR-vy5fx3 күн бұрын

    വാർത്ത വായിക്കുന്ന താങ്കളെപ്പോലെ അൻപത് പേർ സഭയിൽ ഉണ്ടായിരുന്നെങ്കിൽ പ്രശ്നം തിരുയിരുന്നു. എന്നാൽ താങ്കൾക്ക് വാർത്ത വായിച്ച് രസിക്കാനാണ് താല്പര്യം

  • @VOICEOFTRUTH1970

    @VOICEOFTRUTH1970

    3 күн бұрын

    വാർത്ത വായിക്കുമ്പോൾ രസം കിട്ടുമെങ്കിൽ താങ്കളും വായിച്ചു രസിക്കുക, എന്താ വായിക്കാൻ വരുന്നുണ്ടോ??

  • @VKR-vy5fx

    @VKR-vy5fx

    3 күн бұрын

    @@VOICEOFTRUTH1970 ഞാൻ വാർത്തകളിൽ രസിക്കുന്നവനോ പുരോഹിതൻമാരുടേയും നേതാക്കൻമാരുടേയും ഓശാനവിളിയിൽ ആനന്ദിക്കുന്നവനോ അല്ല !!! ഞാൻ ആത്മിയ പഠിച്ചത് പള്ളിലച്ചൻ്റെ സെമിനാരിയിലല്ല!!! ജോബ് ആത്മിയത പഠിച്ച സെമിനാരിയിലാണ്. ഈ സെമിനാരിയുടെ തലവൻ ദൈവമാണ്. ഇവിടെ പഠിക്കുന്നവരെ തോത്പ്പിക്കാനും തകർക്കാനും സാത്താനോ സാത്താൻ്റെ ദാസൻമാരായ മനുഷ്യർക്കോ സാധ്യമല്ല. ഞാൻ ആത്മിയ കാര്യങ്ങളിൽ ദൈവം പറഞ്ഞരിക്കുന്ന സത്യങ്ങൾ മാത്രം പരമാവധി അനുസരിക്കുന്ന ആളാണ്. ഞാൻ സ്വീകരിക്കുന്ന ആത്മീയതയുടെ ഉടമ ദൈവമാണ്. മനുഷ്യരുടെ ഉടമസ്ഥതയിലുള്ള ആത്മിയത ഞാൻ ഒരിക്കലും സ്വീകരിക്കുന്നില്ല. അതാണ് എൻ്റെ വിജയം'ഈ വിജയത്തെ തകർക്കാൻ മാർപാപ്പയ്ക്ക് പോലും കഴിയില്ല 😎

  • @josephkj5824
    @josephkj5824Күн бұрын

    vois of nuna

  • @josejoseph7518
    @josejoseph7518Күн бұрын

    Ede ullae onu poda

  • @jeromeperingad6323
    @jeromeperingad63232 күн бұрын

    Neeyanu Sathan . Nee oru Christianye alla.Arada ninaku panam thannathu?

  • @jonesgeorgethanuelil4739
    @jonesgeorgethanuelil47393 күн бұрын

    What to do ? Scapegoat of Mar Varkey Vithayathil Mar George Alanchery Mar Raphael Thattil Mar Pappa ,better to unify Eucharistic Celebration in Latin n Syro Malabar Rites. Facing Alter as in other rite Pity on this Marpappa and Bishops

  • @jogilukose6456

    @jogilukose6456

    3 күн бұрын

    You may please learn What is Catholic Church

  • @manojmathewmzm
    @manojmathewmzm3 күн бұрын

    കരഞ്ഞു തീർക്കാൻ ഇവന്റെ ജന്മം ഇനിയും ബാക്കി, മൂന്നുവർഷമായി കുരച്ചുകൊണ്ടിരിക്കുന്നു. ഞങ്ങൾ ഒറ്റക്കല്ല ഒറ്റക്കെട്ട്.

  • @holyromanemperor420

    @holyromanemperor420

    3 күн бұрын

    ഈ "ഞങ്ങൾ" ആരാ? വിമതരോ?

  • @VOICEOFTRUTH1970

    @VOICEOFTRUTH1970

    3 күн бұрын

    ഇല്ലടാ, നിന്ന് പോലുള്ള കൊടിച്ചി പട്ടികൾ ഓരി ഇടുമ്പോഴും, പേ പിടിച്ചു മറ്റുള്ളവരെ കടിക്കുമ്പോഴും, ഞങ്ങളെ പോലുള്ളവർ കുരയ്ക്കുകയെങ്കിലും വേണ്ടേടാ പേ പിടിച്ചു കുരയ്ക്കുന്നവനേ

  • @seekeroftruth3150

    @seekeroftruth3150

    3 күн бұрын

    ഞങ്ങൾ സഭയോടും മാർപാപ്പയോടും കൂടെയുള്ളവർ വിമതൻമാരുടെ ദയനീയമായ അന്ത്യം കാണുമെടാ.

  • @varghesechamakkala123

    @varghesechamakkala123

    2 күн бұрын

    എറണാകുളം അങ്കമാലി അതിരൂപത ❤❤❤❤ നട്ടെല്ലുള്ള അതിരൂപത ❤❤❤ കളാടായാ നാറികളുടെ കള്ളത്തരങ്ങൾ തകർത്തു തരിപ്പണമാക്കിയ അതിരൂപത❤❤❤❤

  • @manojmathewmzm

    @manojmathewmzm

    2 күн бұрын

    @@VOICEOFTRUTH1970 പവ്വത്തി ശകുനിയുടെ ശിഷ്യർ, ആശാൻ പഠിപ്പിച്ചതെ പാടൂ. ശകുനിയുടെ സംസ്കാരം വിളിച്ചു കൂവുന്നു.

  • @johnmm3936
    @johnmm39362 күн бұрын

    3ജി

  • @johnkt128
    @johnkt1283 күн бұрын

    എടാ നിന്റെ തലയിലെ രണ്ടു വശത്തേയുമുള്ള നരച്ച മുടി കണ്ടാൽ ശരിക്കും സാത്താന്റെ രണ്ടു കൊമ്പു പോലെയുണ്ട്

  • @VOICEOFTRUTH1970

    @VOICEOFTRUTH1970

    3 күн бұрын

    നിൻ്റെ അപ്പൻ്റെ തല നീ ഇത് വരെ ശ്രദ്ധിച്ചിട്ടില്ലേടാ വിമത പിശാചേ ?? അതും നീ ഈ പറഞ്ഞതുപോലെ തന്നെ ഇരിക്കും, കൂടെ നീ സ്വയം ഒന്ന് കണ്ണാടിയിൽ നോക്കുന്നതും നല്ലാതാണടാ, മുതു പിശാചേ, മാർപാപ്പ പോലും നിന്നെ ഒക്കെ വിളിച്ചത് മുതു പിശാച് എന്നാണ്, നീ ഈ പ്രോഗ്രാം മുഴുവൻ കണ്ടില്ലേടാ വൃത്തികട്ടവനെ, കിടന്നു കുരയ്ക്കാതെ, നിന്നെ പോലുള്ളവനെ പറ്റി ഒക്കെ മാർപാപ്പ പറയുന്നത് കാണടാ ലൂസിഫറെ

  • @mollykuttyjoseph1985
    @mollykuttyjoseph19853 күн бұрын

    ഒറ്റ കാര്യം ചെയ്താൽ മതി എല്ലാം ശരിയാകും. വിശ്വാസികൾ സത്യകുർബാന മാത്രം കൂടുക. അഭിമുഖത്തിന് ജനമില്ലാതെ വരുമ്പോൾ "ജനാഭിമുഖം "തന്നെ നിന്ന് പൊക്കോളും. മുകളിൽ ഒരാളുണ്ടെന്നു മറക്കാതിരിക്കുക. സാത്താൻ ഒരിക്കലും ജയിക്കില്ല. ഉറപ്പു.

  • @1961cajohnson

    @1961cajohnson

    2 күн бұрын

    Janaabhimugha qurbaana aanu Kristhuvinte qurbaana. Qurbaana ennaal biscuit aano 50:50 aakkaan?.

  • @aleykuttymj495
    @aleykuttymj4953 күн бұрын

    സാത്താൻ. ഈപ്റസംഗിക്കുന്നവനാണോ?മാർപ്പാപ്പ പറയുന്നത് എന്തായാലും ഞങ്ങൾ അനുസരിക്കുംവിമതനായ താങ്കൾ പറയുന്നത് കളമാണെന്നും ഞങ്ങൾ അറിയുന്നു. ഊ

  • @VOICEOFTRUTH1970

    @VOICEOFTRUTH1970

    3 күн бұрын

    ഈ "ഉു" അതെ പടി തിരിച്ചു തന്നിരിക്കുന്നു🤭 പിന്നെ മാർപാപ്പ പറഞ്ഞത്, പരമ സാത്താൻ ജന്മങ്ങളായ നിങ്ങളെ മാർപാപ്പ അടിപടലോടെ തള്ളി കളഞ്ഞതോന്നും അമ്മച്ചി അറിഞ്ഞില്ലേ?? ശരിയ്ക്കും മാർപാപ്പ ആരാണ് എന്ന് അമ്മച്ചിക്ക് അറിയാമോ?? നിങ്ങളൊക്കെ ഉദ്ദേശിക്കുന്നത് പോലെ മുണ്ടാടൻ അല്ല അമ്മച്ചി മാർപാപ്പ🤭🤭🤭😂😂😂

  • @lovelyjames3371
    @lovelyjames33713 күн бұрын

    താങ്കൾക് ന്യായമായ ചികിത്സ വേണം. 😁

  • @VOICEOFTRUTH1970

    @VOICEOFTRUTH1970

    3 күн бұрын

    ആദ്യം സ്വയം ചികിൽസ എടുക്കുകയെല്ലെ ഉചിതം, ചിലപ്പോൾ സത്ബുദ്ധി ഉദിച്ചാലോ??!!

  • @seekeroftruth3150

    @seekeroftruth3150

    3 күн бұрын

    നിന്റെ മുഖത്തു മുണ്ടൻ കാണുന്ന ദൈവം ഇരിപ്പൂണ്ടു വിമതർ എല്ലാവരും വരുവോടി ദൈവത്തെ കാണാൻ.😂

  • @simithomasakkanath1020
    @simithomasakkanath10203 күн бұрын

    അതൊക്കെ താങ്കളുടെ തോന്നൽ മാത്രം,, ഉദ്ദേശിച്ചത് നടന്നില്ല എന്നുള്ള ഒരു കുരു പൊട്ടൽ, താഴത്ത് അലഞ്ചേരി ക്ക് പറ്റാത്തത് മറ്റൊരാൾ ചെയ്യുമ്പോ തീർച്ചയായും ഒത്തിരി വിഷമം വരും

  • @VOICEOFTRUTH1970

    @VOICEOFTRUTH1970

    2 күн бұрын

    Ee അഭിപ്രായം മുമ്പോട്ടും കാണണം🤭🤭😂😂😂

  • @varghesechamakkala123
    @varghesechamakkala1232 күн бұрын

    എറണാകുളം അങ്കമാലി അതിരൂപത ❤❤❤❤ നട്ടെല്ലുള്ള അതിരൂപത❤❤❤ അഭിമാനം❤❤❤❤

  • @josephmathew2086
    @josephmathew20863 күн бұрын

    ഇപ്പോൾ ഈ രീതിയിലെങ്കിലും യോജിപ്പിൽ എത്തിക്കാൻ സാധിച്ചതിൽ തട്ടിൽ പിതാവിന് നന്ദി പറയുകയാണ് വേണ്ടത്. വിട്ടുവീഴ്ചയില്ലാതെ പിടിവാശി കാണിച്ചു നീങ്ങിയപ്പോൾ, എന്തു പ്രശ്നങ്ങൾ ആണ് ഉണ്ടായത്! പോലീസിനെ വരെ അൽത്താരയിൽ കേറ്റിയില്ലേ? അതാരാ അനുവദിച്ചത്? ഇപ്പോൾ ഈ സമാധാനത്തിൽ മുന്നോട്ടു പോകാൻ പ്രാർത്ഥിക്കുകയാണ് വേണ്ടത്. പിന്നെയും കുത്തി ഇളക്കി പ്രശ്നങ്ങൾ ഉണ്ടാക്കരുത്. അത് ദൈവികമല്ല.

  • @mathewkurien3836
    @mathewkurien383622 сағат бұрын

    തട്ടിൽ പിതാവ് എല്ലാം അറിയുന്നു. കൃത്യമായി വിശദീകരിച്ചു... ഒരു കുർബാന എങ്കിലും നടത്തു... അല്ലെങ്കിൽ അനുസരിക്കാത്തവർ പുറത്തുപോകും എന്ന്.. ഇപ്പോൾ എന്തായി. ആരെങ്കിലും പുറത്തുപോയോ.. "അഞ്ജനമെന്നതു ഞാൻ അറിയും.. മഞ്ഞളുലുപോലെ വെളുത്തിരിക്കും ". അതാണ് കഥ...

Келесі