No video

ഈ മൂന്നു കാര്യങ്ങൾ നിന്റെ ജീവിതത്തിൽ ഒഴിവാക്കിയാൽ!!" നിന്റെ മക്കളിലൂടെ കിട്ടുന്ന അനുഗ്രഹങ്ങൾ...

പ്രാർത്ഥന സഹായം ആവശ്യമുള്ളവർ കമന്റ്‌ ബോക്സിൽ എഴുതി ഇടുക.. അവർക്കുവേണ്ടി പ്രേത്യേകം പ്രാർത്ഥിക്കുന്നതായിരിക്കും...
ഡെയിലി വചനം നിങ്ങൾക്കു ലഭിക്കുവാൻ ഈ ചാനൽ subscribe ചെയ്യുക
NIGHT VIGIL ചൊവ്വാഴ്ച്ച് രാത്രി 7.30PM. 10.30 PM വചനഅഭിഷേകം എല്ലാ ചൊവ്വാഴ്ച്ചയും..വിളിക്കുക
ബുക്കിങ്ങിന് വിളിക്കുക mobile No. 8547070753, 8547070793, 7306004180,
വഴി
ഇരിട്ടി ഭാഗത്ത് നിന്ന് വരുന്നവർ.... പയ്യാവൂർ, ആലക്കോട്, ചെറുപുഴ, വെള്ളരിക്കുണ്ട് വഴി ഒടയൻചാലിൽ ഇറങ്ങി പാണത്തൂർ ബസ്സിൽ കള്ളാർ - 2 സ്റ്റോപ്പിൽ ഇറങ്ങുക.
വഴി
കണ്ണൂർ, കാഞ്ഞങ്ങാട്, കാസർകോട് ഭാഗത്ത് നിന്ന് വരുന്നവർ.... കാഞ്ഞങ്ങാട് എത്തി കാഞ്ഞങ്ങാട് - പാണത്തൂർ ബസ്സിൽ കള്ളാർ - 2 സ്റ്റോപ്പിൽ ഇറങ്ങുക.
#thiruhtidhayam1#jeevantheuravidam #daivasneham1 #FrRejimuttathil #frbennynarakathinal #frjincecheenkallel #sehiyon #frbijilchakkiath #shalom #bethlehemtv #frmathewvayalamannilcst #sanoopkanjamala #christianmedia #frdanielpoovannathil #frdaniel #frdominic #frdominicvalanmanal #FrJinceCheenkallel #FrJecobmanjali #FrJince #frjacob #frjosephputhenpurackal #frbijilchakkiath #frshajithumpechirayil #frshaji #shorysvideo #shots #short #bibile #bibilestory #biggboss16 #biggboss #big #bigbank #village #villlagelife #villagevlog #villagefood #Vachanam #vairalshort #vayaral #fatharmathew #fathar #facts #fashion #facebook #fact #familyvlog #frRijo #FrReji #family #bike #bibilestory #BibileVachanam #prayr #prarthana #presangam #prarthanavayaral #marunadanmalayali #marunadannews #malayalam #malayaly #karunna #krupasanam #Kristiynmedia

Пікірлер: 23

  • @jesus-ef6gs
    @jesus-ef6gsАй бұрын

    എന്റെ ദൈവമേ എന്റെ ഭർത്താവിനെ എത്രയും പെട്ടെന്ന് കേസിൽ നിന്ന് വിടുതൽ കൊടുക്കണമേ ഈശോയെ പാപിയായ എന്റെ ഭർത്താവിന് മോചനം കൊടുക്കണമേ

  • @radhaaji3838
    @radhaaji3838Ай бұрын

    ആമേൻ 🙏ഈശോയേ പാപിയായ എന്നോട് കരുണയായിരിക്കേണമേ

  • @REVATHIMARUTHAN
    @REVATHIMARUTHANАй бұрын

    യേശുവേ നാഥാ എന്നെ അനുഗ്രഹിച്ചു പ്രാർത്ഥിക്കാനുള്ള അനുഗ്രഹം തരേണമേ ❤

  • @jesus-ef6gs
    @jesus-ef6gsАй бұрын

    എന്റെ മകൻ ആകാശിന് അലോട്ട്മെന്റ് നല്ല കോളേജിൽ എൻജിനീയറിങ് പഠിക്കാൻ ആയിട്ട് അഡ്മിഷൻ കിട്ടണം കർത്താവേ സഹായിക്കണമേ കർത്താവേ എന്റെ മകൻ ആകാശിന്റെ ആഗ്രഹം സാധിച്ചു കൊടുക്കണം പഠിക്കാനുള്ള ബുദ്ധിയും ഓർമ്മശക്തിയും കൊടുക്കണമേ

  • @susanteny6090
    @susanteny6090Ай бұрын

    യേശുവേ ജോലി തടസം മാറ്റിത്തരണേ.

  • @shajuthomas9089
    @shajuthomas9089Ай бұрын

    Amen Eesoye Nanni Eesoye Sthuthi Eesoye Aradhana🙏 Eesoye enne Orkaname🙏 ennode Karunayayirikaname🙏 ente koode yundakaname🙏 Sahaikaname Nanamkedan Anuvadikaruthe ente family property peril aaki tharaname thadasangal mattitharaname🙏 financial problems solve cheyth tharaname🙏

  • @sibiv.j
    @sibiv.jАй бұрын

    എൻ്റെ ഈശോയെ എനിക്കെതിരെയുള്ള കേസുകളും, എൻ്റെ സാമ്പത്തിക കടബാധ്യതയും ഇപ്പോൾ എന്നിൽl നിന്ന് എടുത്തു മാറ്റണമേ'' ഞാൻ അവിടുത്തെ മഹത്വപ്പെടുത്തും. പരിശുദ്ധ അമ്മേ ഞങ്ങൾക്കായി മാധ്യസ്ഥം യാചിക്കണമേ.

  • @BindhuPA-x3b
    @BindhuPA-x3bАй бұрын

    യേശവെ നന്ദി യേശുവെ സ്തുതി യേശവെ ആരാധന

  • @alanksumesh3833
    @alanksumesh3833Ай бұрын

    ഈശോയെ എന്നിൽ കനി യണമേ 🙏🙏

  • @user-xg9by1vt7z
    @user-xg9by1vt7zАй бұрын

    മാത്യൂസ് 9 ക്ലാസ്സ് പ്രാർത്ഥിക്കാൻ മടി പഠിക്കാൻ മടി തലവേദന അൾത്താര ബാലാൻ,... എന്നു. പള്ളി പോകു ദൈവ കൃപയ്ക്ക് നല്ലൊരു ഭവനം അപ്പന്റെ അനിയന്റെ ശല്യം. പ്രാക്ക്. ചീത്തവിളി. സഹിച്ചു മടുത്തു.❤❤❤❤

  • @user-xg9by1vt7z
    @user-xg9by1vt7zАй бұрын

    എലിസബത്ത് +2 പ്രാർത്ഥന മേഖല പഠന മേഖല ദൈവ കൃപക്ക്.,.. നല്ലൊരു ഭവനത്തിന്.❤❤❤❤ കൂട്ടും കുടുംബം.❤❤❤

  • @SnijiPoulose.
    @SnijiPoulose.Ай бұрын

    അനുഭവം ആണ് അച്ചൻ പറഞ്ഞത്, സത്യമാണ്. ഞാനും പരിശുദ്ധത്മാവിനെ കൂടുതൽ തരാൻ കർത്താവിനോട് ചോദിക്കാറുണ്ട്, ഞാൻ പാപിയാണ്, ചോദിക്കാൻ യോഗ്യത ഇല്ലെന്നും പറയും 🙏🏻

  • @sarahkovoor4657
    @sarahkovoor4657Ай бұрын

    Amen praise God. 🙏🙏🏻

  • @neymarj1080
    @neymarj108015 күн бұрын

    Amen❤

  • @MaggieMathew-go5jk
    @MaggieMathew-go5jk27 күн бұрын

    Jeshuve, Jeshuve, Jeshuve

  • @celinejoseph798
    @celinejoseph798Ай бұрын

    Eshoye Deon leltsne unnathavijayam thannu karunayayirikename

  • @babyvarghese9263
    @babyvarghese9263Ай бұрын

    Amen

  • @AkashSijo
    @AkashSijoАй бұрын

    Amen🙏🏻🙏🏻

  • @celinejoseph798
    @celinejoseph798Ай бұрын

    Eshoye makale parishuthal mavinal nirakename

  • @shynijoseph225
    @shynijoseph225Ай бұрын

    യേശുവേ ഞങ്ങളുടെ സാമ്പത്തിക മേഖലയിൽ ഉയർച്ചയും ,കടങ്ങളും മാറ്റി തരേണമേ ആമേൻ

  • @celinejoseph798
    @celinejoseph798Ай бұрын

    Eshoye makale pishasinte badhanagalil ninnum reshikename

  • @user-tf9pe5bd1v
    @user-tf9pe5bd1vАй бұрын

    Jesus enta makkalla anughrahekanama

  • @valsammathomas1474
    @valsammathomas1474Ай бұрын

    Amen 🙏🙏

Келесі