മൂന്നരലക്ഷത്തിന്റെ വൈറൽവീട് 400 Sqft | low budget viral home | padinjatini home

#padinjattiniyoutube
#lowbudgethom
i_ns_p_i_r_e?ig...
Tile sitout, bathroom, kitchen granite 10000 (including labour )
പെയിന്റിംഗ് 15000 ലേബർ ഉൾപ്പടെ
ഓട് പെയിന്റിംഗ് ഉൾപ്പെടെ 13210
V board 33000
Ceiling 13000
Weliding Pipes 90000
Property 10 cent
Main Worker Vijeesh
Cement Work Babu(Achan)
Painter Sankar thathanattu
Plan not available

Пікірлер: 310

  • @lekshmigopinath5353
    @lekshmigopinath5353 Жыл бұрын

    പറയാൻ വാക്കുകൾ ഇല്ല

  • @bindhuKinan-pn1hh

    @bindhuKinan-pn1hh

    11 ай бұрын

    പറയാൻ വാക്കുകൾ ഇല്ല അത്രയും അതിമനോഹരം ഇതാണ് നമ്മുടെ സ്വപ്നം

  • @SarathKrishnan-ln6cc
    @SarathKrishnan-ln6cc Жыл бұрын

    അലങ്കാരം ഒന്നും ഇല്ലെങ്കിലും ഈ കുഞ്ഞു കൊട്ടാരം അതിന്റെ ഭംഗിയിൽ മുന്നിൽ തന്നെ....❤

  • @kkkabcd4808

    @kkkabcd4808

    Жыл бұрын

    kzread.info/dash/bejne/haOAvI-Lk6TgXdY.html

  • @vijeshvijayan4170
    @vijeshvijayan4170 Жыл бұрын

    എന്നെപോലെ ചെറിയ ചിലവിൽ വീട് വയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇങ്ങനെയുള്ള കാഴ്ചകൾ നല്ല പ്രോത്സാഹനമാണ് 🥰

  • @kkkabcd4808

    @kkkabcd4808

    Жыл бұрын

    kzread.info/dash/bejne/haOAvI-Lk6TgXdY.html

  • @athiramilneshathiramilnesh7216
    @athiramilneshathiramilnesh721610 ай бұрын

    ഈ വീട് കണ്ടതിൽ സന്തോഷം .5 സെന്റ് സ്ഥലം വാങ്ങി ഞാനും എന്റെ ഭർത്താവും 530സ്ക്ഫ്റ്റ് ഇതുപോലെ ഒരു ചെറിയ വീട് വെച്ച് കടമില്ലാതെ സന്തോഷത്തോടെ ജീവിക്കുന്നു.

  • @padinjattini7508

    @padinjattini7508

    10 ай бұрын

    Good

  • @ManojManoj-zu7mh
    @ManojManoj-zu7mh Жыл бұрын

    വീട് വെക്കാൻ ലോൺ എടുത്ത് കടം കേറി നശിക്കുന്നവർക്ക് ഒരു മാതൃക

  • @sridevi7948

    @sridevi7948

    Жыл бұрын

    💯💯

  • @amarroshan8389

    @amarroshan8389

    Жыл бұрын

    Yaap

  • @kmsaliem5585

    @kmsaliem5585

    11 ай бұрын

    À

  • @walkwithsebin5142

    @walkwithsebin5142

    11 ай бұрын

    പക്ഷേ. വീട് ഇല്ലരവരും പണിയുന്നത് മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയാ.. നമുക്ക് ആവശ്യം ഉള്ളത് paninjal പോരെ

  • @jineshpdrjinesh7052
    @jineshpdrjinesh7052 Жыл бұрын

    മനസമാധാനം ആയി ഉറങ്ങാം കടം ഇല്ലാതെ 🥰❤

  • @user-hx8lq5di4d
    @user-hx8lq5di4d Жыл бұрын

    ഞാൻ സ്വപ്നം കണ്ട ലൈഫ് മറ്റൊരാൾ ജീവിക്കുന്നെ കാണുമ്പോൾ സന്തോഷം. All the best ബ്രദർ ❤

  • @JisuN-rc3ik

    @JisuN-rc3ik

    11 ай бұрын

    Same too u najnum orupad kalamayi egeneyoru veetil NjnuM nte husum nte makkalum othulla jeevidham but anik veedilla 😢

  • @sivadasican
    @sivadasican Жыл бұрын

    ഗൃഹനാഥന് എന്റെ big സല്യൂട് ❤

  • @ashwanaa3946
    @ashwanaa3946 Жыл бұрын

    ആളുകൾ മണിമാളികകൾക്ക് പകരം ഇങ്ങനെ ഉള്ള വീടുകൾ വച്ചു തുടങ്ങി.. ലോൺ എടുത്തും വല്യ വീട് വയ്ക്കണം എന്നാ ട്രെൻഡ് തന്നെ മാറി..വീട് മനോഹരം

  • @gafoor9855
    @gafoor9855 Жыл бұрын

    വാടകക്ക് ഇരുന്ന് കൊണ്ട് ഇതൊക്ക കാണുന്ന ഞാൻ,,, 😇👍

  • @zaihamehrish8728

    @zaihamehrish8728

    11 ай бұрын

    Same😊

  • @prafulkumar5583

    @prafulkumar5583

    7 ай бұрын

    ഞാനും

  • @sanuworks140

    @sanuworks140

    7 ай бұрын

    Start sip after buying house

  • @krishnananda4696

    @krishnananda4696

    4 ай бұрын

    Same

  • @murugeshm6124

    @murugeshm6124

    4 ай бұрын

    നാനും

  • @RJMALLUVLOGSbySAJIRAJU
    @RJMALLUVLOGSbySAJIRAJU Жыл бұрын

    മച്ചാനെ കിടിലൻ വീട്.. ഇതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം... കാരണം 6year ആയി വാടകക്ക് കഴിയുന്ന നമുക്ക് ഇതൊക്കെ സ്വർഗം ആണ് ❤❤

  • @padinjattini7508

    @padinjattini7508

    Жыл бұрын

    Ellam sett avum macha

  • @josmygeorge

    @josmygeorge

    Жыл бұрын

    Contact number please

  • @soorajs5179

    @soorajs5179

    11 ай бұрын

    @jinu420 bro ith pole housing loan eduth cheriya വീട് vekk

  • @soorajs5179

    @soorajs5179

    11 ай бұрын

    @jinu420 ano athentha? 🙂

  • @appup1949
    @appup1949 Жыл бұрын

    നാട്ടിൻ പുറത്തെ യുവാക്കൾ ആ വാക്ക് മുതൽ താങ്കൾ പറഞ്ഞ കുറച്ചു വാക്കുകൾ എല്ലാവർക്കും ഒരു പ്രചോദനമാവും തീർച്ച

  • @aneeshp2765
    @aneeshp2765 Жыл бұрын

    വളരെ മനോഹരമായിട്ടുണ്ട്... 😍

  • @nikhilsadanandan393
    @nikhilsadanandan393 Жыл бұрын

    വീടിനകത്ത് സിലിംഗിൽ അടിച്ചിട്ടുള്ള ഷീറ്റ് കുറച്ച് danger ആണ്... പൂച്ച ശല്യം ഉണ്ടേൽ എപ്പോഴും ഷീറ്റിലോട്ടു ചാടും... ഷീറ്റ് തകർന്ന് താഴോട്ട് പൂച്ച വീഴും... എന്റെ പഴയ വീട്ടിൽ അങ്ങനെ സംഭവിച്ചിട്ടുണ്ട്.. തകരാത്ത ഷീറ്റ് ആണേൽ കുഴപ്പം ഇല്ല..

  • @poulosepappu5746
    @poulosepappu5746 Жыл бұрын

    Priyapettavarey Really proud of you snehavum santhosham ulla satisfied family God bless you priyapettavarey

  • @veena6779
    @veena6779 Жыл бұрын

    Adipoly veedu Our dream come true Njngaljum orupadu kalam ayulla dream poovanjinju veedu pani thudangi ippo varppoke kazhinju paaranjariyikkan pattatha happiness anu Veedillatha ellarkum vegam thanne aa dream nadakkatte

  • @blackmamba3427
    @blackmamba3427 Жыл бұрын

    Simple. Elegant. Spacious. Beautiful ❤️

  • @akhilv3226
    @akhilv322611 ай бұрын

    വീട് സൂപ്പർ പറയാതെ വയ്യ നല്ല മാധുര്യവും ഭവ്യതയും ഉള്ള ശബ്ദം ❤

  • @padinjattini7508

    @padinjattini7508

    11 ай бұрын

    Thanks bro

  • @saranyas6280
    @saranyas6280 Жыл бұрын

    Nalla adukala...adipoli house..ithu poole oru house undakiyaa..the master brain...ho..kidu thanne... Vadaka cash labham.. And ella sawkaryangalum ulla veedu

  • @divyasivadev1845
    @divyasivadev1845 Жыл бұрын

    നമ്മുടെ അരുൺ സാറിന്റെ വീട്.... Super👌🏻👌🏻👌🏻👌🏻👌🏻🥰🥰🥰

  • @ghi1090

    @ghi1090

    Жыл бұрын

    Arun nte number onn tharuo

  • @mukeshanandan5440
    @mukeshanandan5440 Жыл бұрын

    വീട് സൂപ്പർ ആണ്..❤❤❤

  • @life_is_beautiful6546
    @life_is_beautiful6546 Жыл бұрын

    Super.... Nammude nattil okke 4 thoonu mathram ulla bus stop ithinte randu moonnu iratti chilavil aanu paniyunnath.... Athrayum cash athil enthinanu use cheythath ennu ithu vare manassilayittilla. Ithu kaanumbol oru santhosham....❤😊

  • @kujanair3122
    @kujanair3122 Жыл бұрын

    I am from mumbai but from kottayam Stay in in concrete bunglow since 43 years. Like to stay in ur such house in native.

  • @nishadnmk8496
    @nishadnmk8496 Жыл бұрын

    മറ്റുള്ളവർക്ക് ഒരു മാതൃകയാവട്ടെ

  • @renilroy5718
    @renilroy5718 Жыл бұрын

    ഇതാണ് സ്വർഗ്ഗം❤

  • @Kerala_Express
    @Kerala_Express Жыл бұрын

    സുന്ദരം .. സുന്ദരം... സുന്ദരം..❤❤

  • @honeymanuprasad8312
    @honeymanuprasad8312 Жыл бұрын

    Aa pacha net mathram vendayirunnu veedu poli❤

  • @fahadcraftart2431
    @fahadcraftart2431 Жыл бұрын

    വീടും നിങ്ങളുടെ അവതരണവും വേറെ ലെവൽ ❤️👍🏻

  • @padinjattini7508

    @padinjattini7508

    Жыл бұрын

    Thanks bro

  • @kkkabcd4808

    @kkkabcd4808

    Жыл бұрын

    kzread.info/dash/bejne/haOAvI-Lk6TgXdY.html

  • @Manojdreamvlogsvlogs-km5dc
    @Manojdreamvlogsvlogs-km5dc4 ай бұрын

    സാധ ഓടായതുകൊണ്ട് സീലിംഗ് ഓട് ഇല്ലാത്തതിനാൽ മഴക്കാലത്തു ചോർച്ച ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഞാൻ ഇപ്പോൾ അനുഭവിക്കുന്ന ഏറ്റവും വലിയ ബുദ്ധിമുട്ടാണ്.

  • @kalladasvinod3621

    @kalladasvinod3621

    3 ай бұрын

    Manoj, jnanum oadu veetilanu thamasam..thin tin sheet vangichu oadunde lengthil cut chaithu ,randu oaadinu idayil thirigi kooduthal chorcha undavilla..theercha

  • @resmiyayahiyafouza6062
    @resmiyayahiyafouza606211 ай бұрын

    sir..great..... congrats..for your big dreams ... very beautiful house .🎉

  • @appup1949
    @appup1949 Жыл бұрын

    നല്ല വീടും വീട്ടുകാരും

  • @shajahan8581
    @shajahan8581 Жыл бұрын

    അടിപൊളി വീട് 🥰

  • @ganapathysundharam9900
    @ganapathysundharam9900 Жыл бұрын

    Wow... Very very to much Excellent veedu Congratulations

  • @-._._._.-
    @-._._._.- Жыл бұрын

    മനോഹരം 👌👍

  • @Shijaskhan99
    @Shijaskhan99 Жыл бұрын

    Beautiful house pakshe oru nalla kattum mazhayum vannal shogam akum

  • @kkkabcd4808

    @kkkabcd4808

    Жыл бұрын

    kzread.info/dash/bejne/haOAvI-Lk6TgXdY.html

  • @AmmusreeAmmusree-oi7nw
    @AmmusreeAmmusree-oi7nw Жыл бұрын

    Beautiful

  • @shaijukk4461
    @shaijukk4461 Жыл бұрын

    സൂപ്പർ വീട് ❤

  • @jayaprakashkl4021
    @jayaprakashkl402111 ай бұрын

    നല്ലൊരു വീട് 🙏🙏🙏 കൂട്ടകുടുംബം എന്ന സ്വപ്നത്തിൽ നിന്ന് അണുകുടുംബത്തിലേക്കുള്ള വഴി. ഇത് നമ്മുടെ ജന പ്രതിനിധികൾ കാണുന്നത് നല്ലതാണ്. ബസ് സ്റ്റോപ്പുകളിൽ 15ലക്ഷത്തിന്റ വെയ്റ്റിംഗ് ഷെൽട്ടർ ഈ രീതിയിൽ നിർമിച്ചു കൊള്ളും 😄😄😄

  • @padinjattini7508

    @padinjattini7508

    10 ай бұрын

    ❤️

  • @mohammedkoyam6820
    @mohammedkoyam6820 Жыл бұрын

    തമ്മിൽ തല്ലാതെ ഉള്ളത് കൊണ്ട് തൃപ്തി പെട്ട് ജീവിച്ചാൽ ഇത് തന്നെ ഭൂമിയിലെ സ്വർഗം നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @georgejoseph66
    @georgejoseph665 ай бұрын

    It's really wonderful ! We have to learn from Arun. How simple is his perception about life. Keralites are mad after making big homes just to show their inflated ego. The Anchor deserves hats off for sending across a big message.

  • @padinjattini7508

    @padinjattini7508

    5 ай бұрын

    ❤️❤️

  • @venuks685
    @venuks685 Жыл бұрын

    Nallaveedu.athinekkal.nallathanu Thaangalude.samfashanam.thika chum.hrudhyam.koodate.nalla.. Upadeesavum.orupadu.nandhi.

  • @adhikanav-family
    @adhikanav-family Жыл бұрын

    Beautiful house 🤝🥰

  • @vaisakhvava7633
    @vaisakhvava7633 Жыл бұрын

    V bord vechulla veed anu eth kollam

  • @shareefshari3796
    @shareefshari379611 ай бұрын

    അടിപൊളി ഒന്നും പറയാനില്ല

  • @lawrencebernnas3823
    @lawrencebernnas3823 Жыл бұрын

    Super adipoly veed ❤

  • @vijayankallil3993
    @vijayankallil3993 Жыл бұрын

    ഫാമിലിക്ക് big ❤❤❤❤❤❤❤❤

  • @marakkartppattambi8025
    @marakkartppattambi8025 Жыл бұрын

    സംഗതിയൊക്കെ വളരെ വളരെ നന്നായിട്ടുണ്ട് ന്നാലും മ്മക്ക്‌ വേണ്ട

  • @greenleaves5114
    @greenleaves5114 Жыл бұрын

    Endhoru bhagiya❤

  • @lijokj6754
    @lijokj675411 ай бұрын

    വെട്ടുക്കല്ലിൻ്റെ ചുമരാണെങ്കിൽ ഇതുപോലൊരു വീടിന് കൂടിയാൽ 5 ലക്ഷം രൂപ വരുമായിരിക്കും. ഇതു മതിയാവും എനിക്ക് തല്ക്കാലം താമസിക്കാൻ

  • @sajithat8907
    @sajithat89079 ай бұрын

    പ്ലീസ് ഈ വീടിന്റെ പ്ലാൻ ഒന്ന് കിട്ടി യാൽ നന്നായി രുന്നു. ഈ വീടിന്റെ കോണ്ടാക്ട് ഏറ്റെടുത്തു നടത്തിയ വരുടെ നമ്പർ എന്നിവ വേണം എന്നുണ്ടായിരുന്നു

  • @VishnuVichu-mu1kt
    @VishnuVichu-mu1kt Жыл бұрын

    Super home❤️🥰

  • @joshyvn4105
    @joshyvn4105 Жыл бұрын

    സ്വപ്ന ഭവനം 👍👍

  • @archanaachu6250
    @archanaachu6250 Жыл бұрын

    Niz home ❤

  • @user-em7ll9kb3b
    @user-em7ll9kb3b9 ай бұрын

    ലളിത മായി ജീവിതം 🙏

  • @DESIBYZ
    @DESIBYZ7 ай бұрын

    Super എനിക്ക് ഒരുപാട് ഇഷ്ടം ആയി

  • @padinjattini7508

    @padinjattini7508

    7 ай бұрын

    ❤️

  • @swapnakrishnavs4120
    @swapnakrishnavs4120 Жыл бұрын

    അടിപൊളി ആയിട്ടുണ്ട് ❤❤❤

  • @ellanjanjayikum9025
    @ellanjanjayikum9025 Жыл бұрын

    Manoharamaya veedu 💪

  • @johnpoulose4453
    @johnpoulose4453 Жыл бұрын

    Bt/room ൽ v-ബോർഡ്‌ വെച്ചാൽ നനവ് ങ്ങനെ പ്രതിരോധിക്കും

  • @vinilkumar8088
    @vinilkumar8088 Жыл бұрын

    Proud of you Arun. B

  • @anandhuashok6103
    @anandhuashok6103 Жыл бұрын

    Uff ente ayalvasi😘😘

  • @vivianroche1222
    @vivianroche1222 Жыл бұрын

    Good vedio good presentation good message

  • @aryakuttyvlogs3948
    @aryakuttyvlogs3948 Жыл бұрын

    Adipoli veedu

  • @joicejohn8502
    @joicejohn8502 Жыл бұрын

    Ithpoloru veed oru dream aanu.. super ❤

  • @bonyalias7110
    @bonyalias7110 Жыл бұрын

    കൊള്ളാം. But നല്ലൊരു മഴക്കാലം താങ്ങുമോ

  • @PonnuSdeva
    @PonnuSdeva Жыл бұрын

    Nice❤️

  • @reshmas6852
    @reshmas6852 Жыл бұрын

    Enikkum ee rate il oru veedu vachutharamo..arookutty vaduthalayilanu sthalam...how to connect padinjattini.

  • @user-xs6pe1sf9f
    @user-xs6pe1sf9f Жыл бұрын

    Nalla veedu

  • @IND.5074
    @IND.5074 Жыл бұрын

    ലോൺ എടുത്തു വീട് വെക്കുന്നവർക്ക് ഒരു മാതൃക

  • @NajuShanu-xy2js
    @NajuShanu-xy2js Жыл бұрын

    Ente വീട്ടിലുള്ള അത്പോലെത്തെ ബെഡ്ഷീറ്റ്

  • @user-dn4lo7uf4w
    @user-dn4lo7uf4w4 ай бұрын

    Enikum venam guruvayoor veed

  • @shanimon6342
    @shanimon6342 Жыл бұрын

    Very nice ❤❤❤

  • @govindankuttypti.7470
    @govindankuttypti.7470 Жыл бұрын

    സൂപ്പർ 👌

  • @jijomathew539
    @jijomathew539 Жыл бұрын

    Super

  • @ismailvettichira8597
    @ismailvettichira859710 ай бұрын

    Yellavarudeyum agrahamad swondamaya veed

  • @user-wy7mh3no8x
    @user-wy7mh3no8x10 ай бұрын

    difficult to maintain because the products used to build the home quality is very poor (except the water tank stand) maximum 2-3 years only durability will get after that due to rain heat and dust the products are depreciate extra money will put to maintain the house......but any way iys looking good live a happy life

  • @y.santhosha.p3004
    @y.santhosha.p3004 Жыл бұрын

    Congratulations

  • @saranyasaranya-pu5hi
    @saranyasaranya-pu5hi Жыл бұрын

    Igne oru veed nte dream anu.🥰🥰

  • @mylifedreams2164
    @mylifedreams2164 Жыл бұрын

    Super❤❤

  • @sujasanthosh2412
    @sujasanthosh2412 Жыл бұрын

    കടങ്ങളില്ലാത്ത സ്വർഗ്ഗ० 🙏🙏

  • @routinedesignerfree3301
    @routinedesignerfree330111 ай бұрын

    Beautiful family

  • @kulsubeevi-nw3de
    @kulsubeevi-nw3de Жыл бұрын

    എനിക്ക് ഇത് പേലെഒരുവിട്മതി😅😅😅🤲🤲🤲

  • @vishnucs998
    @vishnucs998 Жыл бұрын

    Chunk nte veeduuu❤❤❤❤

  • @sobhacn6788
    @sobhacn6788 Жыл бұрын

    ഞാൻ കോൺട്രാക്ടർ ആണ്. Nano homes ചെയ്യുന്നുണ്ട്. ഇതിനേക്കാൾ കുറച്ചു കൂടെ ഉറപ്പും ചെലവും ഉണ്ടാകും.കണ്ണൂർ, വയനാട് ജില്ലകളിൽ ഒരുപാട് വർക്ക്‌ ചെയ്തിട്ടുണ്ട്.

  • @padinjattini7508

    @padinjattini7508

    Жыл бұрын

    Pls ur contact nmber or 9496827656

  • @shajimn4448

    @shajimn4448

    2 ай бұрын

    നമ്പർ തരൂ

  • @manjunathmurali5762

    @manjunathmurali5762

    2 ай бұрын

    Number tharamo

  • @simplelife5767
    @simplelife576711 ай бұрын

    Nannnayirikkatee

  • @balasubramanianiyer1312
    @balasubramanianiyer131210 ай бұрын

    Good home. Happy home.

  • @neethur5156
    @neethur5156 Жыл бұрын

    Super👌

  • @subhasanthosh7046
    @subhasanthosh7046 Жыл бұрын

    Adipoli....suuuuperrr ❤❤❤🎉

  • @kkkabcd4808

    @kkkabcd4808

    Жыл бұрын

    kzread.info/dash/bejne/haOAvI-Lk6TgXdY.html

  • @antonymv5934
    @antonymv59342 ай бұрын

    Enikum oru veedu 3 lak 5sen und cheythu thatamo...

  • @hibafathima3733
    @hibafathima3733 Жыл бұрын

    Ellam ok. Pakshe. Aa azaya ood. Vekkandayiyirunnu

  • @user-gp8db1vu6c
    @user-gp8db1vu6c Жыл бұрын

    Njan ingane edukkullu

  • @faisalka8048
    @faisalka8048 Жыл бұрын

    👍🏻butyfull house

  • @kalladasvinod3621
    @kalladasvinod36213 ай бұрын

    Excellent model but cement board for wall is a good concept ,safety is a question

  • @padinjattini7508

    @padinjattini7508

    3 ай бұрын

    🙌🙌

  • @padinjattini7508

    @padinjattini7508

    3 ай бұрын

    🙌🙌

  • @saalirashisvlog410
    @saalirashisvlog410 Жыл бұрын

    Nice home❤️

  • @amalmathew2296
    @amalmathew229610 ай бұрын

    നല്ല വിടും നല്ല അവതരണവും 🎉

  • @padinjattini7508

    @padinjattini7508

    10 ай бұрын

    Thank bro

  • @miracle_786
    @miracle_786 Жыл бұрын

    തട്ടിക്കൂട്ട് വീട് എന്നേ ഉള്ളൂ Plan ingane ayalum material strong തന്നെ Use ചെയ്താൽ മതി കളിവീട് പോലെ ആയി

  • @thasninavas4766

    @thasninavas4766

    6 ай бұрын

    Ennalum rent kodukkathe thamasikkallo loan adaykkanam ennulla tension um venda

  • @suresh2020sks
    @suresh2020sks Жыл бұрын

    Cute house

  • @muneervattakandy7769
    @muneervattakandy7769 Жыл бұрын

    Upstair ഇങ്ങനെ ചെയ്താലോ

  • @ismailvettichira8597
    @ismailvettichira859710 ай бұрын

    Super veed

  • @Salam-ri2lu
    @Salam-ri2lu Жыл бұрын

    Good nice very nice home nice family message 🎉🎉🎉❤❤❤

  • @kkkabcd4808

    @kkkabcd4808

    Жыл бұрын

    kzread.info/dash/bejne/haOAvI-Lk6TgXdY.html

  • @jobinjose580
    @jobinjose580 Жыл бұрын

    Ithu resortinu ok patiya veed alla bro nalla bhangy und ningaluda veedeo sadharanakarku othiri upakarapedum bro anikariyavunnavare kond ok njan suscribe chayikam ❤❤❤

Келесі